കടലാക്രമണം രൂക്ഷം; വൈപ്പിൻ എടവനക്കാട് മേഖലയിൽ നാട്ടുകാരുടെ പ്രതിഷേധം | Ernakulam | Kerala Rain

  Рет қаралды 10,559

Mathrubhumi News

Mathrubhumi News

Күн бұрын

കടലാക്രമണം രൂക്ഷം; വൈപ്പിൻ എടവനക്കാട് മേഖലയിൽ നാട്ടുകാരുടെ പ്രതിഷേധം
#ernakulam #highseawaves #keralaweather #SeaAttack
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 32
@gyprotech7703
@gyprotech7703 3 ай бұрын
അവർക്കും ജീവിക്കണ്ടേ 🙏🙏🙏🙏🙏🙏🙏ന്യൂയോർക്കു മോഡൽ എന്തെങ്കിലും അവിടെയും ചെയ്യു🙏🙏🙏🙏🙏
@zepp7030
@zepp7030 3 ай бұрын
തരൂർ ജയിക്കുമ്പോ ജീവിക്കണ്ടേ 😂
@ranigeorge1824
@ranigeorge1824 3 ай бұрын
​@@zepp7030Ith Tvm alla 😂
@crife_cruz
@crife_cruz 3 ай бұрын
കടൽ ഭിത്തി നിർമ്മാണവും പുലിമുട്ട് നിർമ്മാണവും ഒന്നും ശാശ്വത പരിഹാരമല്ല ഒരോ വർഷവുകടലിൻ്റെ സ്വഭാവം മാറിക്കൊണ്ടിരിക്കും കടൽ ഭിത്തി കെട്ടിയാൽ അതിനു മുകളിലൂടെ ്് കടൽകയറും
@seenas4057
@seenas4057 3 ай бұрын
മഴയെയും കടലിനെയുമൊക്കെ തടയാൻ ആർക്കു കഴിയും... വെള്ളം കയറുന്നത് സർക്കാരിന്റെ കുറ്റമാണോ....
@vivekt9827
@vivekt9827 3 ай бұрын
നാളെ മറ്റന്നാൾ കേരളം മുഴുവൻ കടലിനടിയിലാകും
@bineeshthottappilly4340
@bineeshthottappilly4340 3 ай бұрын
Kadalilne engane thadayan
@vivekt9827
@vivekt9827 3 ай бұрын
കേരളത്തിന്റെ തീരപ്രദേശവും, മലയോര മേഖലകളും ജനവാസത്തിനു സുരക്ഷിതമല്ല. ഇടയ്ക്കുള്ള കുറച്ചു ഭാഗം മാത്രമുണ്ട്
@abelgeorge5728
@abelgeorge5728 3 ай бұрын
LDF 🚩🚩🤣 JAI Communism ❤🚩🚩🤣
@vivekt9827
@vivekt9827 3 ай бұрын
എന്നാൽ നീ പോയി കടലിന്റെ നടുവിൽ തെങ്ങിൻ കുറ്റി അടിച്ചു അതിനു മുകളിൽ വീട് പണിയു. ഇൻഡോണേഷ്യയിലും മാലി ദ്വീപ്പിലും ഒക്കെ അങ്ങിനെയാണ്
@vivekt9827
@vivekt9827 3 ай бұрын
കടലോരത്തു പോയി വീട് വയ്ക്കും. എന്നിട്ട് കടലക്രമണം എന്നും പറഞ്ഞു കരയും. സർക്കാർ എന്ത് ചെയ്യാനാണ്.
@Boogey_M4N
@Boogey_M4N 3 ай бұрын
That same old മൈരന്റെ മോൻ dialogue.. മത്സ്യ തൊഴിലാളികൾ പിന്നെ എറണാകുളം city ലിമിറ്റിൽ വീട് വെക്കാമെടാ. കടൽ കരയിലോട് kilometer ഉള്ളിലോട്ടു വരുമെന്ന ബോധം പോലും ഇല്ലേ കോപ്പേ.. വിവരം ഇല്ലെങ്കിൽ എന്താ പുച്ഛം ആണല്ലോ തനിക് കടലോരവാസികളെ..
@shadowcreations7159
@shadowcreations7159 3 ай бұрын
Ninte vittil stalam indagil nee kodukk allathe avide poyithamasichennu kuttam parayalla vendath...sarkkar nanavanam allathe jennagale parajattu enthu karayam..
@ranjithkumarrkedarikode1584
@ranjithkumarrkedarikode1584 3 ай бұрын
എടോ മരങ്ങോടാ എന്ന് വിളിക്കുന്നതിൽ വിഷമിക്കേണ്ടേ അവിടെ നിൽക്കുന്ന തെങ്ങ് ശ്രദ്ധിക്കു 40-50 വർഷം പഴക്കം ഉള്ളതാണ് അത്രയും വർഷം കടൽ അവിടേക്ക് കേറിയിരുന്നില്ല ഒരോ വർഷവും പ്രകൃതി മാറ്റം ഉണ്ടായിക്കൊണ്ടിരിക്കുകയാണ് കടൽ കേറിക്കൊണ്ടിരക്കുകയാണ് ചെല്ലാനത് ഒരാളുടെ തറവാട് ഇപ്പോഴത്തെ തീരത്തുനിന്ന് 50 മീറ്റർ കടലിലാണ് അവർ കോട്ടയത്തേക്ക് മാറി
@ranigeorge1824
@ranigeorge1824 3 ай бұрын
Chettante veed kodukkoo.. kadalorathoonnu maram😂
@vishnu9796
@vishnu9796 3 ай бұрын
Da mone kareyam areyathe vathurskalle manda 😂
@donboscocommunicativeengli5675
@donboscocommunicativeengli5675 3 ай бұрын
We have a. Weak government. So. Nothing is going to become in favour of common man of Kerala. Kerala. Government is. Keeping faraway from the people
@bushrasiddique449
@bushrasiddique449 3 ай бұрын
അത് ആരോ എഴുതിയ തിരക്കഥ. ഇതൊന്നും കേട്ട് ഞങ്ങൾ ഇവിടം വിട്ടു പോകാൻ ഉദ്ദേശിക്കുന്നില്ല തീരാ വിട്ടു പോകാനുള്ള ഭീഷണിയാണ്‌ അത് അവർക്ക് ഈ ദ്വീപിൽ ഒരു കണ്ണുണ്ട് ടൂറിസം ആണ് അവരുടെ ലക്ഷ്യം. ആരായാലും പേടിച്ചോടരുത് നമ്മൾ പോകുന്ന സ്ഥലത്ത് ഒരു ചൂഴലിക്കാറ്റോ, ഭൂകമ്പമോ ഉണ്ടായിക്കൂടെന്നില്ലല്ലോ? മുല്ലപ്പെരിയാർ എല്ലാവർക്കും ഭീഷണിയല്ലേ? ആലോചിക്കുക എല്ലാവരും. ഒരു പ്രദേശത്തെ ആളുകൾ അവരുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ സമരം ചെയ്യുമ്പോൾ ദയവായി പരിഹസിക്കല്ലേ 😌
@jocreations5803
@jocreations5803 3 ай бұрын
ന്റെ മക്കളെ പ്രകൃതി ദുരന്തങ്ങളെ നേരിടാൻ ആർക്കും കഴിയില്ല..
@ChandrababuBabu-ij9ov
@ChandrababuBabu-ij9ov 3 ай бұрын
Eeee mazha varumbol mathramano. Churchakal venalkkaathu ivanmar avide poi kidakkunnadhu
@YeatTT7
@YeatTT7 3 ай бұрын
Mulleperiyar pottnum 😂😂😂
@saneshkk7674
@saneshkk7674 3 ай бұрын
30 കൊല്ലം കൂടി കഴിഞ്ഞാൽ കൊച്ചി ഒകെ വെള്ളത്തിന്റെ അടിയിൽ ആകും.. എന്ത് ചെയ്തിട്ടും കാര്യമില്ല.. കടലക്രമണം തടയാൻ കല്ല് വേണം.. കല്ല് പൊട്ടിച്ചാൽ അപ്പോൾ കേസ് ഉം..😂😂പിന്നെ ഉള്ളത് ബാഗിൽ മണ്ണു നിറച്ച വക്കാം എന്നതാണ്..
@prakashpr3199
@prakashpr3199 3 ай бұрын
പ്രകൃതിയെ തടയാൻ ആർകെങ്കിലും കഴിയുമോ ???????
@Boogey_M4N
@Boogey_M4N 3 ай бұрын
Proper കടൽ ഭിത്തി,tetrapod structure, തകർന്ന വീടുകൾക്ക് സർക്കാർ ധനസഹായം etc etc.. ഇതിനൊക്കെ വേണ്ടി ആണ് സമരം..
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 56 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 21 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 56 МЛН