അൻവറിനെ കേൾക്കാൻ ആരുണ്ടാകും?നിലമ്പൂരിലെ പൊതുയോ​ഗം ശക്തി പ്രകടനമാക്കാൻ PV Anvar

  Рет қаралды 223,377

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 1 400
@muneesmunees3157
@muneesmunees3157 Ай бұрын
അൻവർ സാർ മുന്നോട്ടുപോകുക.. ഞാൻ സഖാവായി കുറേക്കാലം ഈ പാർട്ടിയിൽ നിന്നും ഇനി വയ്യ നിങ്ങളോടൊപ്പം ഞാൻ ഉണ്ടാകും ❤💪🏼
@abdulthathath6737
@abdulthathath6737 Ай бұрын
😂😂😂 jilla secretary alle😂😂😂
@aamiskitchentips1286
@aamiskitchentips1286 Ай бұрын
Kattuthinnuka Dhurthadikkuka penshanumilla Kittumilla 😭
@ahkthootha8427
@ahkthootha8427 Ай бұрын
എല്ലാവരും പങ്കെടുത്ത് വിജയിപ്പിക്കണം... സത്യം പറയുന്നത് അൻവറാണ്...
@musthafakamal4886
@musthafakamal4886 Ай бұрын
പൊതു ജനത്തിന് വേണ്ടിയാണ് അൻവർ പോരാടുന്നത് അതിനു എല്ലാവരും പൂർണ്ണ പിന്തുണ നൽകുക
@AnvershemeerPonthonikal
@AnvershemeerPonthonikal Ай бұрын
Yea
@hafsalniyas8183
@hafsalniyas8183 Ай бұрын
​@@anuragashok7176enthaaadii
@Habebiiiiii
@Habebiiiiii Ай бұрын
❤❤❤
@vipulragnor8095
@vipulragnor8095 Ай бұрын
Mangaatholii 😂
@johnsonnj3629
@johnsonnj3629 Ай бұрын
റിപ്പോർട്ടറുടെ പിന്തുണ എന്തായാലും ഉണ്ടാവും 😂😂😂
@Jasjas443
@Jasjas443 Ай бұрын
പിവി അൻവർ നേതാവേ ധീരതയോടെ നയിച്ചോളു,,,
@sharafsharaf4755
@sharafsharaf4755 Ай бұрын
കാണാൻ ഒരു പക്ഷെ ആയിരമാ വാം... പക്ഷെ കേൾക്കാൻ.. തീർച്ചയായും കോടികളാണ്... Pv💪🏻💪🏻💪🏻
@haneefamh2990
@haneefamh2990 Ай бұрын
💪💪💪💪💪💪💪💪👏👏👏👏👏👏👏👏👏👏👏👏
@sebeersabeer4339
@sebeersabeer4339 Ай бұрын
തീർച്ചയായും
@user-it4dp1tl7q
@user-it4dp1tl7q Ай бұрын
ഇന്നത്തെ പരിപാടിക് പോവുന്നവർ ലൈക്‌ അടി
@aboobackerkoniyakath3820
@aboobackerkoniyakath3820 Ай бұрын
കേരളം മുഴുവനും അൻവറിന്റെ കൂടെയുണ്ടാകും.കാരണം അദ്ദേഹം ജനങ്ങൾക്ക് വേണ്ടിയിണ് നിലകൊള്ളുന്നത്.
@SUBWAYSURFERSGAMEPLAY1
@SUBWAYSURFERSGAMEPLAY1 Ай бұрын
Super 😊
@supremeenterprises3175
@supremeenterprises3175 Ай бұрын
👍👍👍
@zidaaysha821
@zidaaysha821 Ай бұрын
Aniniraku ❤
@sakeerhusain7543
@sakeerhusain7543 Ай бұрын
സംശയമെന്താ ജനങ്ങൾക്ക് രാഷ്ട്രിയമില്ല ജനങ്ങൾ എപ്പോഴും സത്ത്യത്തിൻ്റെ കൂടെയും സത്ത്യ വിൻ്റെ കൂടെയും
@kkr3555
@kkr3555 Ай бұрын
യുഡിഎഫ് മുയുമാൻ ഉണ്ടാകും
@abdulrahoofb4443
@abdulrahoofb4443 Ай бұрын
ആര് വന്നാലും ഇല്ലേലും സത്ത്യം താങ്കളുടെ പക്ഷത്ത് മാത്രമാണെന്ന് ഞങ്ങൾക് ഉറപ്പായി.... അനീതിക്കെതിരെ ശബ്ദിക്കാൻ ജനങ്ങൾ ഇല്ലാതാവുമ്പോഴാണ് ഒരു നാട് നശിക്കുന്നത്..ഞങ്ങളൊന്നും ആർക്കും തല പണയം വെച്ച സഖാക്കൾ അല്ല... Be with U👍🏻👍🏻👍🏻👍🏻👍🏻
@ShajahanKA-xh2nv
@ShajahanKA-xh2nv Ай бұрын
പ്രിയ സഹോദരന്മാരെ ഞാൻ തൃശ്ശൂർ ആണ് ആ പരിസരത്തുള്ളവർ പങ്കെടുത്തു പരിപാടി വിജയിപ്പിക്കണം അൻവറിന്റെ പിന്നിൽ നമ്മൾക്ക് ധൈര്യമായി നിൽക്കാം പിണറായി പോലൊരു നേതാവല്ല അൻവർ നട്ടെല്ലുള്ള ഒരു നേതാവാണ്
@rafipv567
@rafipv567 Ай бұрын
ഞാനും ചാവക്കാട്.... 😍😍😍😍
@kunhayammuabdulla8163
@kunhayammuabdulla8163 Ай бұрын
ഞങ്ങൾ പോവും ഇടത് അനുഭാവമുള്ള അടിമകളല്ലാത്ത അണികൾ 0:27 ബ്രാഞ്ച് മീറ്റിങ്ങ് പിന്നേയും ആവാം ആദ്യം സ്വന്തം കാര്യം പിന്നെ ബ്രാഞ്ച്
@KabeerVKD
@KabeerVKD Ай бұрын
ഞാൻ പൊന്നാനിയിൽ നിന്ന്..
@saleemv6345
@saleemv6345 Ай бұрын
പിണാറായി യും കൂട്ടരും വർഗിയ കാണിച്ച നിലപാടിനെ എതിർത്തെ മതിയാകൂ
@ayyubraymarakarveettil7363
@ayyubraymarakarveettil7363 Ай бұрын
നിലമ്പൂർ നിവാസികളെ നമ്മൾക്ക് വേണ്ടിയാണ് അൻവർ പോരാടുന്നത് അത് കൊണ്ട് നിങ്ങൾ c p m കള്ളൻമാർ പറയുന്നത് കേൾക്കാതെ അൻവർ പരിപാടിയിൽ എല്ലാവരും പങ്കെടുക്കണം നാടിനെ വഞ്ചിച്ച പിണുവിനെ നല്ല ഒരു അടികൊടുക്കണം
@GOATVALLEY1425
@GOATVALLEY1425 Ай бұрын
തീര്‍ച്ചയായും ഞാൻ ഒരു പാട് ദൂരെ ആയതുകൊണ്ട് വീട്ടില്‍ ഇരുന്ന് കാണും ഇന്ന്‌ രാവിലെ മുതല്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ..........❤❤❤
@sharafsharaf4755
@sharafsharaf4755 Ай бұрын
കാണാൻ ഒരു പക്ഷെ ആയിരമാ വാം... പക്ഷെ കേൾക്കാൻ.. തീർച്ചയായും കോടികളാണ്... Pv💪🏻💪🏻💪🏻l
@abdullatheef6976
@abdullatheef6976 Ай бұрын
സത്യത്തിന് കൂടെ ജാതിഭേദമന്യേ എല്ലാവരും എത്തിപ്പെടുക വിജയിപ്പിക്കുക, ലാൽസലാം സഖാവേ❤
@loveshoretdy4076
@loveshoretdy4076 Ай бұрын
ഞങ്ങൾ 100 പേര് പോകുന്നുണ്ട് 💪pv
@azibayi
@azibayi Ай бұрын
അൻവർകയെ പിന്തുണക്കുന്നവർ ലൈക് ചെയ്യുമോ 💙💙💙👍👍👍👏👏👏❤❤❤
@ubaidkokuthubaidkokuth1461
@ubaidkokuthubaidkokuth1461 Ай бұрын
എല്ലാവരും പങ്കെടുക്കുക.. വിജയിപ്പിക്കുക.പിണറായിയുടെ പൊള്ളത്തരതിന്ന് കൂട്ട് നിൽക്കരുത്
@balanp4172
@balanp4172 Ай бұрын
പിണറായി മാത്രമല്ല ഇടത് പക്ഷം.
@Ar..ls.l6150
@Ar..ls.l6150 Ай бұрын
​@@balanp4172 ജനം എല്ലാം പാർട്ടി പറയും പോലെ വിഴുങ്ങുന്നവർ അല്ല sir.... ഇനി അറിയണം എന്താണ് യഥാർഥ കമ്മ്യൂണിസം അണികൾക്കിടയിൽ ഉദ്ദേശിക്കുന്നത് എന്ന് 🤭
@Shilpa-yd7cn
@Shilpa-yd7cn Ай бұрын
Pls കോട്ടയത്ത് നിന്നും എങ്ങനെ എത്താം ഞങ്ങൾ ആറു പേരുണ്ട്. കോട്ടയത്ത് നിന്നും ട്രെയിൻ കയറി കോഴിക്കോട് ഇറങ്ങിയാൽ ബസ്സ് കിട്ടുമോ ചന്തക്കുന്നിലേക്ക്
@ubaidullakokkarni7442
@ubaidullakokkarni7442 Ай бұрын
​@@balanp4172അല്ല PV അന്‍വര്‍ ഉറച്ച ഇടത്പക്ഷം കുറച്ച് കൂടി കാത്തിതിരിക്കൂ ,കാര്യം മനസ്സിലാക്കാന്‍ പോകുന്നതേ ഉള്ളു.
@muhammedsalim5913
@muhammedsalim5913 Ай бұрын
ഷൊർണൂർ ഇറങ്ങിയിട്ട് അവിടെ നിന്ന് നിലമ്പൂർ ട്രെയിൻ കയറിയാൽ മതി ​@@Shilpa-yd7cn
@usmanm.m2990
@usmanm.m2990 Ай бұрын
ഞാൻ തൃശൂർ ഉള്ള ആളാണ് നിലാബുർക്ക് ഞാനും പോകുന്നു. ഈ പരിപാടി കാണുവാൻ.
@nr-vu9dz
@nr-vu9dz Ай бұрын
നട്ടെല്ലുള്ളവർ നിലമ്പൂരിൽ എത്തും❤❤❤❤❤❤❤❤❤❤
@Shamilsanhaadhikarath
@Shamilsanhaadhikarath Ай бұрын
നാട്ടിൽ ഇല്ല എന്നാലും എന്റെ എല്ലാ പിന്തുണയും ജനങ്ങൾക്കുവേണ്ടി ശബ്ദിച്ച ശബ്ദത്തെ ജനങ്ങൾ തിരിച്ചറിയാതെ പോകരുത് pv❤️❤️❤️
@rasheedpulluparamban
@rasheedpulluparamban Ай бұрын
അൻവറിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നില്ലല്ലൊ അവിടെ തന്നെ പാർട്ടി തോറ്റു അൻവർ ജയിച്ചു.
@kunhayammuabdulla8163
@kunhayammuabdulla8163 Ай бұрын
correct ചിന്തിക്കൂ അടിമകളേ
@mohammedsaheed1163
@mohammedsaheed1163 Ай бұрын
അതാണ് ആ ചോദ്യങ്ങൾ ഇപ്പോഴും അവിടെ ഉണ്ട്, cpim ന് അതിന് answer പറയാൻ പറ്റുന്നില്ല, അതിന് പകരം anwer ന് party യുടെ ചട്ടങ്ങൾ അറിയില്ല anwer സുടാപ്പി എന്നൊക്കെ ആണ് മറുപടി
@jaseershihabudeen198
@jaseershihabudeen198 Ай бұрын
അൻവർ ഉo കൂട്ടാളികളും ഇന്ന് ജാഗരൂകരായി രിക്കുക, സിപിഎം, ആർഎസ്എസും ഗുണ്ടുകൾ ഇപ്പൊൾ തന്നെ അവിടെ എത്തിയിട്ടുണ്ടാകും
@saidareekadan2292
@saidareekadan2292 Ай бұрын
👍👍👍
@haseenamp2290
@haseenamp2290 Ай бұрын
❤❤❤❤
@KabeerVKD
@KabeerVKD Ай бұрын
ആരെയും തോൽപ്പിക്കാനല്ല. നീതി നടപ്പിലാവാൻ വേണ്ടിയാണു. ജനാധിപത്യ വിശ്വാസികൾ പിന്തുണ നൽകണം.
@muhammadsafeer1408
@muhammadsafeer1408 Ай бұрын
ഞാൻ 22വർഷം ആയിപാർട്ടി മെമ്പർ ആണ് ഞാൻ അൻവർ നു കൂടെ
@Ojsgejknrvjyajopannggvakka
@Ojsgejknrvjyajopannggvakka Ай бұрын
അത് പിന്നെ ഓൻ ഞമ്മന്റെ ആളല്ലേ മതരാജ്യം ഉണ്ടാക്കാൻ അൻപറിക്ക് പിന്തുണ നൽകേണ്ട ബാധ്യത മമ്മദ് സഫീർ ഹിക്കക്ക് ഉണ്ടല്ലോ
@DileepM
@DileepM Ай бұрын
RSS POWER❤ CPIM ENGINE OUT COMPLETELY 😅
@sofiyac3966
@sofiyac3966 Ай бұрын
​​@@DileepM🤣🤣... സിപിഐഎം നെ കൈവിടുന്ന തിരഞ്ഞെടുപ്പുകളിലും കേരളം പൂജ്യെപ്പിയെ തൊഴിച്ചെറിയുന്നതാണ് കാണാറുള്ളത് 😂.. Udf ശക്തി കൂടും.. കാരണം കേരളം വർഗീയത ആഗ്രഹിക്കുന്നില്ല
@abdullmaalik9951
@abdullmaalik9951 Ай бұрын
👍👍👍
@muhsinkk3614
@muhsinkk3614 Ай бұрын
എല്ലാവരും വരുക വിജയിപ്പിക്കുക 🔥🔥🔥🔥
@seedsandpickaxes2387
@seedsandpickaxes2387 Ай бұрын
കോഴിക്കോട് നിന്ന് ബസ് ഉണ്ട്. എല്ലാവരെയും സ്വാഗതം
@UnaisaAnasUnaisa-wy9je
@UnaisaAnasUnaisa-wy9je Ай бұрын
ഒരു ബസ് പോര 10 ബസുകൾ വേണം കോഴിക്കോട് ഒക്കെ ആയിരക്കണക്കിനാളുകൾ അൻവറിന് ഒപ്പമാണ്
@najeestkunju7922
@najeestkunju7922 Ай бұрын
@shereefck4224
@shereefck4224 Ай бұрын
എ വി ടെ നി ന്ന്. പു റ പെ ടു ന്ന ത് എപ്പോ.
@Shilpa-yd7cn
@Shilpa-yd7cn Ай бұрын
കോട്ടയത്ത് നിന്നും ഞങ്ങൾ 6 പേരു വരാൻ ആഗ്രഹിക്കുന്നു. എങ്കിൽ എളുപ്പത്തിൽ ചന്തക്കുന്നിൽ എങ്ങനെ എത്താം ? ട്രെയിൻ കയറി കോഴിക്കോട് ഇറങ്ങുന്നതാണോ എളുപ്പം?
@AsnnaPalapatta
@AsnnaPalapatta Ай бұрын
Yes​@@UnaisaAnasUnaisa-wy9je
@GreenConstructionGreen
@GreenConstructionGreen Ай бұрын
നമ്മുടെ പാർട്ടി നശിച്ചു പോകാതിരിക്കാനും , സാധാരണക്കാർക്കും വേണ്ടി ശക്തമായ നിലപാടുള്ള PV ക്ക് സഖാക്കളായ ഞങ്ങളുടെ മുഴുവൻ കട്ട പിന്തുണ ❤❤❤❤
@livechanallive4376
@livechanallive4376 Ай бұрын
ജനസാഗരം ആയിരിക്കും സംശയമില്ല സംഘപരിവാർ സിപിഎം പോലീസ് ക്രിമിനൽ കൂട്ടുകെട്ടിനെതിരെ അൻവർ എന്ന പോരാളിക്ക് കീഴിൽ രാഷ്ട്രീയം മറന്നു ഒന്നിക്കും
@fahimabanuep5076
@fahimabanuep5076 Ай бұрын
❤❤❤❤
@rajannair1376
@rajannair1376 Ай бұрын
ആയിരങ്ങൾ ഒഴുകി ഒഴുകി എത്തും ബി.ജെ പി RSS CPIM സഖ്യത്തിനെതിരെ ജനം ഒഴുകി വരും
@BabukrishnanKrishnan-i3z
@BabukrishnanKrishnan-i3z Ай бұрын
കമ്മ്യൂണിസ്ററു വിരുദ്ധരുടെ സമാഗമം ഉണ്ടാകും... നല്ലൊരു ലീഗുകാരും പങ്കെടുക്കില്ല...
@mohammedsaheed1163
@mohammedsaheed1163 Ай бұрын
Anwer ന്റെ ചോദ്യങ്ങൾക്ക് കൂടെ, അതിന് മറുപടി ഇപ്പോഴും cpim തന്നിട്ടില്ല 😔
@JayanChacko-j4t
@JayanChacko-j4t Ай бұрын
പരിപാടി വിജയിപ്പിക്കുക
@synudheenkc5867
@synudheenkc5867 Ай бұрын
പൊതുയോഗം വമ്പൻ വിജയമാകും, No Doubt
@Latheef123-u4s
@Latheef123-u4s Ай бұрын
ഞാൽ ഒരു സഖാവാണ്. ഞാനും വരും സത്യം വിളിച്ചു പറയുന്നവരെ ഒറ്റപെടുത്താൻ അനുവദിക്കില്ലകണ്ണൂരിൽ നിന്ന് ഞാങ്ങളും വരും
@yaseenabdulla6709
@yaseenabdulla6709 Ай бұрын
🫂
@thomasjoseph5945
@thomasjoseph5945 Ай бұрын
കോൺഗ്രസുകാരൊക്കെ ഇപ്പോൾ സഖാവാണെന്നാണ് പറയുന്നത് .😂😂😂😂
@navaneethk2605
@navaneethk2605 Ай бұрын
Calicut vazhi pokumbol enneyum koottane.
@freethinkar-r4i
@freethinkar-r4i Ай бұрын
മൂരികളെ പറഞ്ഞ് ബോധ്യപ്പെടുത്താൻ കഴിയില്ല എന്ന് നെത ന്യാ ഹു വിന് മനസിലായി
@majeedkottakkal876
@majeedkottakkal876 Ай бұрын
​@@thomasjoseph5945 അത് വെറും തോന്നലാണ് പാര്‍ട്ടിക്കകത്തെ പുഴുക്കുത്തുകളെ പുറത്ത് ചാടിക്കണം പാര്‍ട്ടി നിലനിക്കണം
@SamsudheenK-q9p
@SamsudheenK-q9p Ай бұрын
ഈ പരിപാടിiൽ ജില്ലയുടെ എല്ലാ ഭാഗത്തുള്ള വരും പങ്കെടുക്കണം
@jadayu0092
@jadayu0092 Ай бұрын
യോഗത്തിനും പ്രകടനത്തിനും ആളുകൾ എത്താതിരിക്കുവാൻ പോലീസ് ശക്തമായി വാഹനങ്ങൾ തടയുകയും തിരിച്ചുവിടുകയും ചെയ്യും ഉറപ്പാണ്
@Shiji-r1v
@Shiji-r1v Ай бұрын
ജനം നിരത്തിൻമേൽ ഇറങ്ങണം കള്ള കാക്കികൾ ഇനി വേണ്ട ജനം ഒറ്റക്കെട്ടായി നിന്നാൽ മാത്രം മതി
@VijuBalakrishnan
@VijuBalakrishnan Ай бұрын
Nalla checking undaavum innu...
@LawrenceAntony-iq9jv
@LawrenceAntony-iq9jv Ай бұрын
ES
@theemperor1005
@theemperor1005 Ай бұрын
അങ്ങനെ police ചെയ്താൽ ഇന്നത്തെ കാലത്ത് അതൊക്കെ ലൈവായി social midea ൽ കിടന്ന് കറങ്ങും...അതൊക്കെ പാർട്ടിക്ക് ക്ഷീണം ചെയ്യുകയെ ഉള്ളൂ
@vinithavictoria4644
@vinithavictoria4644 Ай бұрын
നെഗറ്റീവ് ആക്കലെ സുഹൃത്തെ, പിന്തുണയ്ക്കുന്നവർ എൻതു ത്യാഗം സഹിച്ചും എത്തും, അതിലും വലിയ risk എടുത്തിരിക്കുന്നു, അൻവർ.
@prabhapadikkaprabil4632
@prabhapadikkaprabil4632 Ай бұрын
ലാൽസലാം സഖാക്കളെ അൻവറിന് എല്ലാ ആശംസകളും നേരുന്നു
@vibeinkerala841
@vibeinkerala841 Ай бұрын
നിലമ്പൂർ ഇന്ന് ചരിത്രം സൃഷ്ടിക്കും
@balakrishnankrishnan5214
@balakrishnankrishnan5214 Ай бұрын
ദുബായിലായിപോയി. പങ്കെടുക്കാൻ പറ്റില്ല... എല്ലാവരും പങ്കെടുത്തു വൻ വിജയമാക്കണം...
@khaderpoovar187
@khaderpoovar187 Ай бұрын
മോചനം ആഗ്രഹിക്കുന്ന എല്ലാ അടിമകളും അൻവറിൻ്റെ പൊതുയോഗത്തിൽ എത്തും
@spiceagrofoods6093
@spiceagrofoods6093 Ай бұрын
മുൻപ് അൻവർ എനിക്കു വെറുക്കപെട്ടവൻ ആയിരുന്നു. പക്ഷെ ഇപ്പോൾ എന്റെ നിലപാട് മാറി. ആർക്കും കഴിയാത്തത് അനുവറിന് കഴിയുന്നുണ്ട്. എല്ലാവരും അദ്ദേഹത്തെ പിന്തുണക്കാൻ അപേക്ഷിക്കുന്നു.
@Sree-q5e
@Sree-q5e Ай бұрын
വിജയിപ്പിക്കുക അൻവർ സൂപ്പർ ആണ്. ജനങ്ങൾ ക്ക് വേണ്ടിയാണ്. കാക്കാനല്ല . കട്ടത് തെളിയിക്കാൻ വേണ്ടിയാണ്. പങ്കെടുക്കുക.
@ameerameer8943
@ameerameer8943 Ай бұрын
അൻവറിനെതിരെയുള്ള പിണറായിയുടെ കലാപ ആഹ്വാനം വിലപ്പോവില്ല.
@Whereistrue00000
@Whereistrue00000 Ай бұрын
അൻവർ പറഞ്ഞതെല്ലാം സത്യമായിട്ടാണ് തോന്നുന്നത് കാരണം പിണറായി വിനയനോ, ഗോവിന്ദനോ അൻവർ പറഞ്ഞ ചോദ്യങ്ങൾക് ഉത്തരമില്ല
@salamsha1457
@salamsha1457 Ай бұрын
അൻവർ ഉഷിരുള്ള ആൺകുട്ടി പിണറായിയുടെ കണ്ണുരുട്ടലിൽ ഭയക്കാത്ത പോരാളി അഭിവാദ്യങ്ങൾ 👍
@sameerk1201
@sameerk1201 Ай бұрын
ഞങ്ങൾ ഉണ്ട് 25 പേര്. Alappuza ആണ്
@supremeenterprises3175
@supremeenterprises3175 Ай бұрын
ജനങ്ങൾക്ക് വേണ്ടി പോരാടുന്ന അൻവറിനെ സങ്കുചിത മാറ്റി എല്ലാവരും support നൽകുക. എന്നാലേ ഈ നാട്ടിലെ പുഴുക്കുത്തുക്കളെ നമുക്ക് തടയാനാകൂ. അൻവർ 👍👍👍.
@noufalvaliyakath646
@noufalvaliyakath646 Ай бұрын
അൻവറിനെ പിന്തുണക്കു... കേരളത്തെ രക്ഷിക്കൂ....❤❤❤❤
@GreenConstructionGreen
@GreenConstructionGreen Ай бұрын
നമ്മുടെ പാർട്ടി നശിച്ചു പോകാതിരിക്കാനും , സാധാരണക്കാർക്കും വേണ്ടി ശക്തമായ നിലപാടുള്ള PV ക്ക് സഖാക്കളായ ഞങ്ങളുടെ മുഴുവൻ കട്ട പിന്തുണ ❤❤❤❤
@premjithmp3173
@premjithmp3173 Ай бұрын
ഏകാധിപത്യത്തിന് ഒരു മാറ്റം അനിവാര്യം....
@fat-k2e
@fat-k2e Ай бұрын
ഞങ്ങൾ വരുന്നുണ്ട് 20 പേർ 3 മണിക്ക് എത്തും വിജയിപ്പിക്കും
@Ojsgejknrvjyajopannggvakka
@Ojsgejknrvjyajopannggvakka Ай бұрын
20 ജിഹാദികൾ 😂😂😂😂
@SalmanFaris-qc5dt
@SalmanFaris-qc5dt Ай бұрын
👍👍👍
@musafirck521
@musafirck521 Ай бұрын
​@@Ojsgejknrvjyajopannggvakkaഅടിമത്തം അവസാനിച്ചിട്ടില്ല
@Neeiasi8416
@Neeiasi8416 Ай бұрын
​@@OjsgejknrvjyajopannggvakkaNinte thanthayada nayye
@YousufAli-l7y
@YousufAli-l7y Ай бұрын
​@@Ojsgejknrvjyajopannggvakkaഓ ഐ ഇന്റെ കമ്മി വർഗീയ വതി നിങ്ങളെ മുസ്ലിം സംരക്ഷണമ്മ് നാടകം ജനങ്ങൾ മനസ്സിൽ ആയി
@renjithml9115
@renjithml9115 Ай бұрын
അക്രമ രാഷ്ട്രീയത്തിൽ ഇനി ഒരു T P ഉണ്ടാവാതിരിക്കാൻ അൻവർ എം എൽ എ യുടെ കൂടെ അണി ചേരാം❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@riyasali5015
@riyasali5015 Ай бұрын
കൂടെ ആളുണ്ട്.... ശക്തി തെളിയിക്കും,,,, രാജാവ് നഗ്നനാണ് (പിണുങ്ങാണ്ടി )
@Jahfarv-yx1sr
@Jahfarv-yx1sr Ай бұрын
പിണറായിയുടെ കൊള്ളരുതായ്മകൾ ഈ മഹാ പ്രസ്ഥാനത്തെ എന്തൊരു ഗതികെട്ട അവസ്ഥയിലെത്തിച്ചൂ😮😮😮😮😮😮😮😮
@ShajahanKallara-uo4sr
@ShajahanKallara-uo4sr Ай бұрын
പരമാവധി എല്ലാവരും പങ്കെടുക്കണം
@ramshadpalakkattil
@ramshadpalakkattil Ай бұрын
ഇന്നത്തെ അൻവറിന്റെ വെളിപ്പെടുത്താലോഡ്കൂടി നിലമ്പൂരിലെ എല്ലാ അടിമകൾക്കും മോചനം
@ziduck4235
@ziduck4235 Ай бұрын
ലീഗിൽ ഇങ്ങനെ പറയാൻ മീശ ഉള്ളവര് ഉണ്ടായിട്ടുണ്ടോ ? ഹരിത നേതാക്കൾ പറഞ്ഞ ഉണ്ണാക്കൻ മൂരി ഇപ്പഴും ലീഗിൽ ഇല്ലെ
@RazickRashi
@RazickRashi Ай бұрын
❤❤❤❤❤
@thomaskovoor2751
@thomaskovoor2751 Ай бұрын
അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന ഒരു മുഖ്യന്റെ മുന്നിൽ നേർക്ക് നേർ ചോദ്യം ചെയ്യാൻ ആദ്യമായി സ്വന്തം പാർട്ടിയിൽ നിന്ന് നട്ടെല്ലുള്ള ഒരു നേതാവ് തയ്യാർ ആയിരിക്കുന്നു. സപ്പോർട്ട് അൻവർ 💪💪💪💪💪💪
@noushadamen
@noushadamen Ай бұрын
ഞങ്ങൾ നിലമ്പൂരിൽ പോയി തന്നെ പങ്കെടുക്കും വീട്ടിൽ ഇരുന്ന് കേൾക്കാൻ തയ്യാറല്ല
@Cherupanathady
@Cherupanathady Ай бұрын
നീതിക്ക് വേണ്ടി നിൽക്കേണ്ട cpm അനീതിക്ക് കൂട്ട് നിൽക്കുമ്പോൾ നീതിക്ക് വേണ്ടി കൂടെ നിൽക്കുന്നതാണ് നല്ലത്
@rahmathullathodukuzhi8890
@rahmathullathodukuzhi8890 Ай бұрын
സാധരണ സഖാക്കൾ അനുവറിൻ്റെ കൂടെ ലാൽ സലാം സഖാവെ ?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉
@sakeenaparancheri8668
@sakeenaparancheri8668 Ай бұрын
നീതി പുലരട്ടെ സത്യം വിജയിക്കട്ടെ വിത്ത് മണ്ണ് പിളർത്തി പുറത്ത് വരുന്നത് പോലെ മിഥ്യയുടെ ഇരുട്ടിൽ നിന്ന് സത്യത്തിൻ്റെ വെളിച്ചത്തിലേക്ക് വന്ന് നീതി പുലരട്ടെ നാഥൻ തുണക്കട്ടെ അൻവർ💪💪💪💪💪💪💪💪💪
@jimjomoolayil
@jimjomoolayil Ай бұрын
മിക്കവാറും അൻവറിനെ ഇന്ന് എന്തെങ്കിലും കേസിൽ കുടുക്കാൻ സാധ്യത ഉണ്ട്.... സപ്പോർട്ട് Pv Anvar👍🏻👍🏻
@jamshaduk3446
@jamshaduk3446 Ай бұрын
😮uff
@jamshaduk3446
@jamshaduk3446 Ай бұрын
😮uff
@nisamav
@nisamav Ай бұрын
ഇന്ന് എളുപ്പമാണ്, ഗതാഗത തടസ്സം ഉണ്ടാക്കി, തുടങ്ങി ഒരുപാട് വകുപ്പിൽ ഇന്ന് കേസ് എടുക്കാൻ സാധ്യത ഉണ്ട്
@hakkeemworlds8216
@hakkeemworlds8216 Ай бұрын
ഇതുവരെ അൻവറിനെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞിട്ടില്ല.അതിൽ നിന്ന് തന്നെ വ്യക്തമാണ് സത്യം അൻവറിനെ കൂടെ...പരമാവധി സപ്പോർട്ട് ചെയ്യുക...
@AzeezAzeez-zg5em
@AzeezAzeez-zg5em Ай бұрын
തീർച്ചയായും നിഷ്പക്ഷവാദികൾ എല്ലാവരും അവിടെ എത്തും
@HusainHusain-t5s
@HusainHusain-t5s Ай бұрын
നാട്ടിലില്ല അല്ലെങ്കിൽ പങ്കെടുക്കുമായിരുന്നു അൻവർ നടത്തുന്ന പൊതുയോഗം വിജയിപ്പിക്കുക പങ്കെടുക്കാൻ പറ്റുന്നവർ എല്ലാവരും പങ്കെടുക്കുക അൻവറിന് മരണത്തിന് പേടിയില്ല
@sain6495
@sain6495 Ай бұрын
Anwar പാവപ്പെട്ടവർക്ക് വേണ്ടിയാണ് ശബ്ദിക്കുന്നത് എല്ലാവരും പങ്കെടുക്കുക
@kehla
@kehla Ай бұрын
PV ജങ്ങൾക്ക് വേണ്ടി ആണ്❤ വർഗീയതയ്ക്ക് എതിരിൽ ആണ്❤ ഇന്ന് പണി ഒന്ന് ലീവ് ആക്കി എത്തിച്ചേരുക, നമ്മുടെ നാടിന്റെ നന്മക്ക് വേണ്ടി....💪💪 ഒരു സാമൂഹ്യ സേവനം ആണ്
@ladylove4843
@ladylove4843 Ай бұрын
അൻവർ ❤❤❤❤ഞാൻ ഇടതു പക്ഷം ഞാൻ നാട്ടിൽ ഇല്ല ഉണ്ടായിരുന്നെങ്കിൽ വരുമായിരുന്നു.... പക്ഷെ ഇന്നു വൈകുന്നേരം ആവാൻ കാത്തിരിക്കുകയാണ് എന്നെ പോലെ ലക്ഷകണക്കിന് ആളുകൾ യൂട്യൂബിൽ ന്യൂസ്‌ ചാനലുകൾക്ക് മുന്നിൽ ❤❤❤❤❤Love you PV
@JameelaSuhail
@JameelaSuhail Ай бұрын
ഞാൻ വിസിറ്റിംഗ് ദുബായ് ലാണ് തൃശൂർ ഉള്ള എല്ലാവരും പ്വ അൻവറിന് കൂടെയുണ്ടാകും
@MS-ol5kzww3
@MS-ol5kzww3 Ай бұрын
നാട്ടിൽ ഇല്ല ഉണ്ടെങ്കിൽ ഒന്നാമത്തെ സീറ്റിൽ ഉണ്ടാകും.. അൻവർ വികാരമാണ് ♥️♥️♥️♥️
@pkkpukayoor8943
@pkkpukayoor8943 Ай бұрын
അൻവറെന്ന ഇരട്ടച്ചങ്കന് അഭിവാദ്യങ്ങൾ.👍🏻 ലക്ഷങ്ങൾ പിന്നാലെ👍🏻👍🏻👍🏻❤️❤️❤️❤️
@shareefsharipkshareefshari6523
@shareefsharipkshareefshari6523 Ай бұрын
പാവപ്പെട്ടവർക്ക് വേണ്ടിയാണ് അൻവറിന്റെ പോരാട്ടO... എല്ലാവരും പിന്തുണക്കുക..❤❤❤❤❤ PV അൻവർ....❤❤❤
@azizma705
@azizma705 Ай бұрын
വമ്പൻ.. വിജയം ആവട്ടെ 🌹.. സത്യം.. ജയിക്കും.. Pv. അൻവർ.. ഫുൾ സപ്പോർട് 👍.. ഞാൻ കമ്മ്യൂണിസ്റ്റ്‌ കാരൻ ആണ്.. ഇപ്പൊ. കൊള്ളക്കാരുടെ കൂടെ.. അല്ല.. നേരിന്റെ. പക്ഷം.. ആണ്.. 🌹🌹🌹
@Life_is_liveon
@Life_is_liveon Ай бұрын
രാഷ്ട്രീയം നോക്കാതെ അഴിമതിക്കും വർഗീയതക്കും എതിരായി എല്ലാ നല്ലവരായ കേരളക്കാരും ഒരുമിച്ച് നിൽക്കുക
@zainmedia5045
@zainmedia5045 Ай бұрын
എവിടെ നിന്നാലും എൻറെ വോട്ട് അൻവർ കാക്കക്ക്
@AbbasAbbasmk
@AbbasAbbasmk Ай бұрын
അപ്പോ തനിക് എല്ലാ മണ്ഡലത്തിലും വോട്ടുണ്ടോടാ ചെർക്ക???
@zainmedia5045
@zainmedia5045 Ай бұрын
@@AbbasAbbasmk ഏത് പാർട്ടിയിൽ നിന്നാലും എന്നാണ് പൊന്നേ
@AbbasAbbasmk
@AbbasAbbasmk Ай бұрын
@@zainmedia5045 ഇനി സിപിഎം ൽ നിന്നാലും കൊടുക്കുമോ? ബിജെപി യിൽ നിന്നാലും കൊടുക്കുമോ???
@zainmedia5045
@zainmedia5045 Ай бұрын
@@AbbasAbbasmk ബിജെപിയിൽ പോകുമെന്ന് തോന്നുന്നുണ്ടോ എനിക്കില്ല
@malimali20
@malimali20 Ай бұрын
*ഞാൻ ഇന്ന് വരെ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമായിട്ടില്ല. ഗുരുവായൂർ ശ്രീ കൃഷ്ണ കോളേജിൽ പഠിക്കുന്ന കാലത്ത് രണ്ട് പ്രാവശ്യം KSU യൂണിറ്റ് vice-president ആയിരുന്നു.അന്ന് 21 വയസ്സായിരുന്നു വോട്ടാവകാശ പ്രായം.അതുകൊണ്ട് തന്നെ അക്കാലത്ത് വോട്ട് ചെയ്തിട്ടില്ല.1988 ലാണ് 21 വയസ്സിൽ നിന്നും 18 ആക്കിയത്.അവസാനമായി വോട്ട് ചെയ്തത് 1991 ൽ ആണ്. അന്ന് രണ്ട് സഭകളിലേക്കും ഒരുമിച്ചാണ് തെരഞ്ഞെടുപ്പ് വന്നത്.പോലീസ് service ൽ ആയിയുന്നതിനാൽ എനിക്ക് പോസ്റ്റൽ വോട്ട് ആയിരുന്നു.K R നാരായണന് ഒറ്റപ്പാലം പാർലിമെന്റ് മണ്ഡലത്തിലേക്കും (INC) K.P അരവിന്ദാക്ഷന് കുന്നംകുളം നിയമസഭയിലേക്കു മാണ്(CPM) വോട്ട് ചെയ്തത്.രണ്ട് പേരും വിജയിച്ചു.അതിന് ശേഷം ഗൾഫിൽ പോയ കാരണം വോട്ട് ചെയ്തിട്ടില്ല.എന്റെ ഭാര്യയും മക്കളും ഇന്ന് വരെ വോട്ടേ ചെയ്തിട്ടില്ല.പലരും എന്നോട് ചോദിച്ചിട്ടുണ്ട് ഏതാ പാർട്ടി എന്ന്. അവരോട് ഞാൻ തിരിച്ച് ചോദിക്കും. "പാർട്ടി ഇല്ലാതെ ജീവിക്കാൻ പറ്റില്ലേ"? എന്ന്.ഞാനും എന്റെ കുടുംബവും ഇന്ന് നിലമ്പുരിൽ പോകുന്നുണ്ട്.അൻവർ പാർട്ടി ഉണ്ടാക്കുകയാണെങ്കിൽ അതിൽ ചേരും.*
@kashfuriyala5283
@kashfuriyala5283 Ай бұрын
അരുൺ താങ്ങൾ നിക്ഷ്പക്ഷ മാധ്യമ പ്രവർത്തനം നടത്തുക സുജയ പാർവതി പോലും നിക്ഷ്പക്ഷത യിലേക്ക് നീങ്ങുന്നു എല്ലാവരെയും ഉൾകൊള്ളുക ചുരുങ്ങിയത് c p l യുടെ കമ്മ്യുണൽ അവസ്ഥ എങ്കിലും താങ്കളുടെ സംസാരത്തിൽ കൊണ്ട് വരാൻ ശ്രമികുക ഞങ്ങൾ കേൾക്കുന്നവരും തിരിച്ചറിവ് ഉള്ളവർ ആണ് എന്നും ഓർക്കുക
@abu10111
@abu10111 Ай бұрын
വളരെ പ്രസക്തമായ നിർദേശം. അരുണിന്റെ ശേഷി നാടിനു വളരെ ഉപകാരമാണ്. അദ്ദേഹം നല്ല നിലയിൽ അത് കൊണ്ടുപോകുന്നുമുണ്ട്. പക്ഷെ ഇപ്പോൾ ദുഃഖകരാണ്. അരുണും കള്ളിയിലേക്ക് ചുരുങ്ങുന്നു. നമ്മുക്ക്‌ ആ ശേഷി നഷ്ട്ടപ്പെടുന്നു.
@ABDULRAHMAN-oo9oj
@ABDULRAHMAN-oo9oj Ай бұрын
Arun nde thala nai nakiyath shesham engane thanne velivillatha pole adarsham ellatha pole yetho adıma jivitham yenne thoni
@kareem.p7766
@kareem.p7766 Ай бұрын
അരുൺ നൈസായി സി പി എം ന്റെ കൂടെനിക്കും
@sulaimanparakal7410
@sulaimanparakal7410 Ай бұрын
അരുൺ താങ്കളോട് ഉള്ള എല്ലാ ബഹുമാനത്തോടെ പറയട്ടേ താങ്കൾ നിഷ്പക്ഷതയുടെ കൂടെ നിൽക്കാനെങ്കിലും ശ്രമിക്കണേ❤
@abdulkalamkakkulangara4019
@abdulkalamkakkulangara4019 Ай бұрын
അരുൺ കുമാർ താങ്കളൊട് എനിക്ക് ബഹുമാനമുണ്ട്. പക്ഷ സുജ പോലും ഒരു നിശ് പക്ഷ നിലപാടിലേക്ക് തിരിച്ചവരുന്നതായി എനിക്ക് തോന്നുന്നു താങ്കൾ വല്ലാതേ ഒരു പക്ഷം പിടിക്കുന്നതായി തോന്നുന്നു താങ്കള് രാഷ്ട്രീയം ഞങ്ങൾക്കറിയാം അതിന വല്ലാതെ അടിമ പെടരുത് സുജയുടെ പാത അങ്ങും . പിൻപറ്റുമെന്നള്ള വിശ്വാസത്തിലാണ് ഞാൻ
@mishalmunna6845
@mishalmunna6845 Ай бұрын
ഞാൻ സിപിഎം പ്രവർത്തകൻ ആണ്. ...ഞാൻ കണ്ണൂരിൽ നിന്നും 11മണിക്ക് ട്രെയിൻ കയറും 👆👆👆👆
@yaseenabdulla6709
@yaseenabdulla6709 Ай бұрын
🫂
@strugglingtraveller6632
@strugglingtraveller6632 Ай бұрын
🔥🤝
@MohammedNishad-c3z
@MohammedNishad-c3z Ай бұрын
U super
@MohammedNishad-c3z
@MohammedNishad-c3z Ай бұрын
@ajeeshabu7724
@ajeeshabu7724 Ай бұрын
Poli
@AliyarCholalakkal
@AliyarCholalakkal Ай бұрын
അൻവറിനെഞങ്ങൾ ഏറ്റടുക്കും❤ അരുണേ
@noushadabbas1325
@noushadabbas1325 Ай бұрын
രാഷ്ട്രീയo നോക്കാതെ എല്ലാവരും പങ്കെടുക്കണം. പിണറായിയുടെ അഴിമതി രാഷ്ട്രീയo അവസാനിക്കും
@SALIBIJU-x9c
@SALIBIJU-x9c Ай бұрын
❤❤❤❤❤
@majeedvp8304
@majeedvp8304 Ай бұрын
വിട്ടോളി മക്കളെ നിലമ്പുരിലേക്ക്‌ അൻവർ real hero
@sunnyabrahamstalin780
@sunnyabrahamstalin780 Ай бұрын
പാർട്ടിക്ക് തെറ്റ് പറ്റിയാൽ പിന്നെ തിരുത്തേണ്ടേ??? അൻവറിനൊപ്പം 🎉❤
@KsmKarippa
@KsmKarippa Ай бұрын
എപ്പോളായാലും എവിടെ ആയാലും സത്യത്തിനൊപ്പം നീതിക്കൊപ്പം ജനമുണ്ടാകും
@lp64aho38
@lp64aho38 Ай бұрын
അൻവർ ശ്രമിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയെ രക്ഷിക്കാനാണ് മലപ്പുറം ജില്ലയെ രക്ഷിക്കാനാണ് മുസ്‌ലിംകൾ ആയതിൻ്റെ പേരിൽ മാത്രം വേട്ടയാടപ്പെടുന്ന മുസ്ലീങ്ങളെ സംരക്ഷിക്കാനാണ്❤❤❤❤
@ajilpm3534
@ajilpm3534 Ай бұрын
ഉവ്വ 😂 വർഗീയവാദി അനാവറിന് സപ്പോർട്ട് illa ഇസ്ലാം തീവ്രവാദികളെ സപ്പോർട്ട് ചെയ്യാനും illa മതത്തിന്റെ ഇരവാദം പറഞ്ഞ അൻവരും നീയുമെല്ലാം ലക്ഷണമൊത വർഗീയവാദികൾ തന്നെയാണ് 😂 നിങ്ങളുടെ കള്ളത്തരങ്ങൾ പൊളിച്ചു അടുക്കുക തന്നെ ചെയ്യും
@najmudheen6729
@najmudheen6729 Ай бұрын
യുവാക്കളൊക്കെ അൻവറിനൊപ്പമാണ്, കുറച്ചു കാക്കമാരും താത്തമാരും മാത്രമേ സിപിഎം നൊപ്പം ഒള്ളൂ 👍🏻
@GAyUmIThu
@GAyUmIThu Ай бұрын
😂
@Appple1107
@Appple1107 Ай бұрын
@vibetoday8160
@vibetoday8160 Ай бұрын
😂😂
@shukkoorabdul6697
@shukkoorabdul6697 Ай бұрын
😝👍🏻
@abdullmaalik9951
@abdullmaalik9951 Ай бұрын
കിളവൻ മാരും... മരുമകനും. കുറച്ചു അടിമകളും. ഇപ്പോൾ ഇവർക്ക് സംഘം കാവലുണ്ട്.
@nishadbusthana3609
@nishadbusthana3609 Ай бұрын
അൻവർ മഹാനാണ് ♥️♥️♥️ ഇന്നല്ലെങ്കിൽ നാളെ ജനം അത് തിരിച്ചറിയും
@ShajiAaa-y6t
@ShajiAaa-y6t Ай бұрын
നിലബൂറിന്റെ സുൽത്താന് എല്ലാ വിധ ആശംസകൾ. ഗൾഫിൽ അല്ലെങ്കിൽ തീർച്ചയായും വന്നേനെ. നിലവിൽ നാട്ടിൽ ഉള്ളവർ ഉറപ്പായും രാഷ്ട്രീയം നോക്കാതെ അവിടെ എത്തണം. ഞാൻ സിപിഎം അനുഭാവി ആണ്. എന്റെ ഉദ്ദേശം പിണറായിയെ മാറ്റി പാർട്ടിയെ ശുദ്ധീകരിക്കുകയാണ്. പിണറായിയെ മാറ്റാതെ പാർട്ടിക്ക് മുന്നോട്ട് പോകാൻ പറ്റില്ല
@shamsudheenpoovathingal3391
@shamsudheenpoovathingal3391 Ай бұрын
ജനനന്മ പാർട്ടിയും ചിഹ്നം theepandham ആകട്ടെ
@roseflower4618
@roseflower4618 Ай бұрын
❤ഇതിൽ വരുന്ന കമന്റ്സ് എല്ലാം റിപ്പോർട്ടറിന്റെ ക്രെഡിബിലിറ്റി ചോദ്യം ചെയ്യുകയാണ്. എങ്കിൽ നിസ്പക്ഷമായി സത്യസന്തമായി കാര്യങ്ങളെ വിലയിരുത്തുക. വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണുക. അൻവർ പറയുന്നതിൽ കാര്യമുണ്ട് എന്ന് വിശ്വസിക്കുന്നവരാണ് അധികവും
@p.ajithkumarkumar4762
@p.ajithkumarkumar4762 Ай бұрын
സധൈര്യം മുന്നോട്ട് നീങ്ങണം സഖാവെ.🎉❤.
@riyasriyu8480
@riyasriyu8480 Ай бұрын
Rss nu കീഴിൽ അടിമപ്പെടാൻ തന്നെ കിട്ടില്ല അൻവർ 💪
@AssainarThonikkara
@AssainarThonikkara Ай бұрын
ജന സാകാരം ആവട്ടെ എല്ലാ പൗരസമാധികാരും വരണം
@jamshadchery4083
@jamshadchery4083 Ай бұрын
നാട്ടിൽ ഇല്ല അല്ലെങ്കിൽ ഉറപ്പായും വന്നിരുന്നു
@AzeezAzeez-zg5em
@AzeezAzeez-zg5em Ай бұрын
ഞാനും വരുമായിരുന്നു നാട്ടിൽ ഇല്ല
@Sameerali-tz7ws
@Sameerali-tz7ws Ай бұрын
Najnum 😢
@rakhilraj1015
@rakhilraj1015 Ай бұрын
നട്ടെല്ല് നിവർത്തി മുന്നോട്ട്
@Appple1107
@Appple1107 Ай бұрын
@azeez9780
@azeez9780 Ай бұрын
ഞാനും വരനണെന്നുണ്ട് പക്ഷെ സുഖമില്ല ​@@Appple1107
@hyderalipullisseri4555
@hyderalipullisseri4555 Ай бұрын
കേൾക്കാനും കാണാനും പിന്തുണക്കാനും ഞങ്ങൾ എല്ലാവരും ഉണ്ടാകും❤🎉
@najmudheen6729
@najmudheen6729 Ай бұрын
നട്ടെല്ലുള്ള ഒരാളെ രാഷ്ട്രീയത്തിൽ കണ്ടതിൽ സന്തോഷം 👍🏻🥰
@munavvircherumuttam7549
@munavvircherumuttam7549 Ай бұрын
അൻവറിനൊപ്പം
@kasaragodkal148
@kasaragodkal148 Ай бұрын
സത്യത്തിൻ വേണ്ടി നിലകൊള്ളുന്ന അൻവർ അഭിനന്ദനങ്ങൾ❤❤❤❤
@SidhikSudhik
@SidhikSudhik Ай бұрын
ഞാൻ തൃശൂർ ക്കാരൻ ആണ്... ഇപ്പോൾ ഖത്തറിൽ ആയി പോയി. നാട്ടിൽ ആണെങ്കിൽ ഞാൻ ആ പൊതുയാഗത്തിന് പോയിരിക്കും
@grandstream1293
@grandstream1293 Ай бұрын
ഞാനും അൻവറിനോടൊപ്പം 💪
@niyasthalapilkrd
@niyasthalapilkrd Ай бұрын
അൻവർ സായിബ് ഒറ്റയ്ക്കല്ല ലക്ഷം ലക്ഷം പിന്നാലെ🔥
@EqualJustice-4-all
@EqualJustice-4-all Ай бұрын
അൻവർ നീണാൾ വാഴട്ടെ. നീതി ജയിക്കട്ടെ. സത്യം ജയിക്കട്ടെ. ജനാധിപത്യം നീണാൾ വാഴട്ടെ. മതേതരത്വം നീണാൾ വാഴട്ടെ. ഫാസിസം തകരട്ടെ. സിപിഎമ്മിന്റെ ഏകാധിപത്യം തകരട്ടെ. സിപിഎമ്മിലെ ചൂഷക വർഗ്ഗം തകരട്ടെ. സിപിഎമ്മിലെ ബൂർഷ്വകൾ തകരട്ടെ. സിപിഎമ്മിലെ മൂരാച്ചികൾ തകരട്ടെ. മിസ്റ്റർ അൻവർ. ആത്മവിശ്വാസത്തോടുകൂടി താങ്കൾ മുന്നോട്ടുപോവുക. താങ്കൾ ജനങ്ങളുടെയും സർക്കാരിന്റെയും മുന്നിൽ എത്തിച്ച വിഷയങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രദമായിട്ടുള്ളതാണെന്ന് സംസ്ഥാനത്തിലെ സാധാരണ ജനങ്ങൾക്കും സിപിഎമ്മിന്റെ ആത്മാർത്ഥത ഉള്ള യഥാർത്ഥ സഖാക്കൾക്കും നല്ലതുപോലെ ബോധ്യമുള്ളതാണ്. സിപിഎമ്മിന്റെ കള്ളത്തരങ്ങൾ കേട്ടുകൊണ്ട് ഇത്രയും നാൾ കബളിപ്പിക്കപ്പെട്ട സഖാക്കൾ നിരാശയിലാണ് ഇപ്പോൾ. സിപിഎമ്മിന്റെ ഏകാധിപതികളുടെ ദർബല്യങ്ങളെ ചോദ്യം ചെയ്ത നിങ്ങൾ സത്യത്തിനും നീതിക്കും വേണ്ടി പോരാടുമ്പോൾ സത്യവും നീതിയുമാഗ്രഹിക്കുന്ന ജനങ്ങൾ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകും. ധൈര്യമായി മുന്നോട്ടുപോകൂ . സിപിഎമ്മിന്റെ സഹായം ഇല്ലെങ്കിൽ പോലും സാധാരണ ജനങ്ങൾ നിങ്ങളെ വിജയിപ്പിക്കും. നിങ്ങളെ നിലനിർത്തേണ്ടതും വിജയിപ്പിക്കേണ്ടതും സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും ആവശ്യമാണ്. നിങ്ങൾ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും അവസാന ശബ്ദമാണ്. അതുകൊണ്ട് നിങ്ങളെ നിലനിർത്തേണ്ടത് സാധാരണക്കാരുടെയും പാവപ്പെട്ടവരുടെ ആവശ്യമാണ് . സിപിഎമ്മിലെ ഏകാധിപതികളും സിപിഎമ്മിലെ ബൂർഷ്വാസികളും സിപിഎമ്മിലെ മൂരാച്ചികളും നിങ്ങൾക്കെതിരെ ഉയർത്തി നാവ് അവർ തന്നെ താഴ്ത്തി കൊള്ളും. സിപിഎമ്മിലെ ഒരു വിഭാഗം സഖാക്കൾ ഭയം കാരണം ഇപ്പോൾ പരസ്യമായി നിങ്ങൾക്ക് സപ്പോർട്ട് ചെയ്യാത്തത് കാര്യമാക്കേണ്ട. ക്രമേണ ക്രമേണ അവർ നിങ്ങൾക്ക് സപ്പോർട്ട് ചെയ്യും. നിങ്ങൾ ധൈര്യമായിട്ട് മുന്നോട്ടുപോകു . മുന്നോട്ടുവച്ച കാൽ പിന്നോട്ട് വെക്കേണ്ട. നിങ്ങൾ സത്യത്തിനും നീതിക്കും വേണ്ടിയാണ് പോരാടുന്നത്. അത് കേരളത്തിലെ ജനങ്ങൾക്ക് നല്ലത് പോലെ അറിയാം. സത്യത്തിനും നീതിക്കും വേണ്ടിയുള്ള ആത്മാർത്ഥമായ പോരാട്ടത്തിൽ ഒരുപക്ഷേ രക്തസാക്ഷി ആകേണ്ടി വന്നാലും പ്രശ്നമില്ല. സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിൽ അങ്ങനെ സംഭവിച്ചാൽ നിങ്ങൾ ഷഹീദാവുകയാണ് ചെയ്യുന്നത്. സത്യവും നീതി നിലനിർത്തേണ്ടത് ഒരു ദൈവ വിശ്വാസിയുടെ ആവശ്യമാണ്. കള്ളം പറഞ്ഞ് ശീലിച്ച സിപിഎമ്മുകാർ ബംഗാളിലെ പോലെ കേരളത്തിലും തകർന്നു മണ്ണിടിയുന്നത് താമസിയാതെ നമുക്ക് സാക്ഷ്യം വഹിക്കാൻ കഴിയും. അത് കാണുവാൻ വേണ്ടി സിപിഎമ്മിലെ ഏകാധിപതികൾ ജീവിച്ചിരിക്കണമേ എന്നാണ് നമ്മൾ പ്രാർത്ഥിക്കുന്നത്. ജയ് ജയ് ജയ് അൻവർ .
@sajeerkassim8571
@sajeerkassim8571 Ай бұрын
💪💪💪
@kareem.p7766
@kareem.p7766 Ай бұрын
സി പി എം നുള്ളിലെ ഫാഷിസം തകരട്ടെ
@ഫൈസിഗ്രൂപ്പ്കേരള
@ഫൈസിഗ്രൂപ്പ്കേരള Ай бұрын
🎉
@FreedomFighter007
@FreedomFighter007 Ай бұрын
അദ്ദേഹം ഒരു പാർട്ടി രൂപികരിക്കട്ടെ....
@DiegoWears
@DiegoWears Ай бұрын
എല്ലാവരും പങ്കെടുക്കുക . ക്രിമിനലുകളെ സംരക്ഷിക്കുന്ന സംഘി പിണറായി വിജയനെതിരെ പ്രതികരിക്കുക .....
@ameeraliameer6586
@ameeraliameer6586 Ай бұрын
യോഗത്തിന് ആളില്ലേലും മീഡിയയിലൂടെ ലക്ഷങ്ങൾ കാണും മനസിലാക്കും pv അൻവർ ജനങ്ങൾക്ക് വേണ്ടിയാണ് ശബ്ധിക്കുന്നത്
@RahRichuBreez
@RahRichuBreez Ай бұрын
വയനാട്ടിൽ നിന്നും ആരെങ്കിലും പോവുന്നുണ്ടെങ്കിൽ പറയണേ എനിക്കും വരണമെന്നുണ്ട്
@RaveendranM-ri8if
@RaveendranM-ri8if Ай бұрын
മാറ്റങ്ങൾക്ക് നേതൃത്വം നൽകുന്ന അൻവറിന് അഭിവാദ്യങ്ങൾ
Car Bubble vs Lamborghini
00:33
Stokes Twins
Рет қаралды 43 МЛН
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 90 МЛН
The IMPOSSIBLE Puzzle..
00:55
Stokes Twins
Рет қаралды 138 МЛН
Car Bubble vs Lamborghini
00:33
Stokes Twins
Рет қаралды 43 МЛН