Wow kadalas chedikal il pookal palatharam colour viringu kanan thanne beautiful. Orange colour pookal nallayund.pookal illatha bagam kamb vettikoduthal pokkal undakan nallathanu.Ee chedikal nallonam sradhichal ila kanathe pookalniranju nikum ee December masam ee chedik pookal undakan best anu.pathumani pookal adipoli
@DevusCreations12 сағат бұрын
Thanku ❤️😍
@rajasreeee11 сағат бұрын
Useful 👍🏻
@jijidominic17046 сағат бұрын
ഈ വളം എല്ലാ ചെടികൾക്കും ഉപയോഗിക്കാമോ
@mayatl99887 сағат бұрын
എന്താണ് hard prone
@DevusCreations6 сағат бұрын
ചെടിയുടെ നീണ്ട കമ്പുകൾ താഴ്ത്തി വെട്ടുന്നതിനെ ആണ്
@rasheedarasheeda4457 сағат бұрын
Thenga vellathine pakaram endenkilm cherkamo??
@DevusCreations6 сағат бұрын
കഞ്ഞിവെള്ളം ഉപ്പില്ലാതെ എടുക്കാം
@sushavarghese422710 сағат бұрын
ഇപ്പോൾ hard prone ചെയ്യാമോ
@DevusCreations10 сағат бұрын
ചെയ്യാം
@sushavarghese42278 сағат бұрын
Thankyou
@mydreamz175113 сағат бұрын
Bougainville ചെടികളിൽ പെട്ടന്ന് പൂക്കൾ ഉണ്ടാകാൻ ഉള്ള fertilizer കൊള്ളാം.മുട്ടത്തോടും യീസ്റ്റും തേങ്ങാവെള്ളവും ചേർത്തുള്ള fertilizer ബോഗൈൻ വില്ലക്ക് spray ചെയ്തു നോക്കണം..ചെടികൾ കുറെ ഉണ്ട്.. പൂക്കൾ കുറവാണ്. ഇത് Useful ആകും .😊