ഇപ്പോൾ കടലാസുചെടി പ്രൂൺ ചെയ്തിട്ട് ഈ വളം കൊടുത്താൽ 20 ദിവസം കൊണ്ട് പൂക്കൾ കുലകുലയായി തിങ്ങി നിറയും

  Рет қаралды 65,437

SAN REM VlogS

SAN REM VlogS

Күн бұрын

ഇപ്പോൾ കടലാസുചെടി പ്രൂൺ ചെയ്തിട്ട് ഈ വളം കൊടുത്താൽ 20 ദിവസം കൊണ്ട് പൂക്കൾ കുലകുലയായി തിങ്ങി നിറയും
For business Promotions:
whatsapp: 8111862301
Bougainvillea flowering tips malayalam
#bougainvilleaflower #bougainvilleapropagation

Пікірлер: 99
@vasunknelliparamb2001
@vasunknelliparamb2001 3 күн бұрын
ഏതു മാസമാണ് പ്റൂൺ ചെയ്യേണ്ടത്.
@vasudevanmohandas4193
@vasudevanmohandas4193 Сағат бұрын
❤ good presentation
@prasamuel3148
@prasamuel3148 14 сағат бұрын
Very informative
@lisymolviveen3075
@lisymolviveen3075 4 күн бұрын
Very good presentation 👍👍👍👍👍👍❤️
@thankammajacob3072
@thankammajacob3072 7 сағат бұрын
ഗ്രോ ബാഗ് ലിൽ ചകിരിച്ചോറിനു പകരം ഉമി ഇട്ടു നിറയ്ക്കുന്ന വിധം എങ്ങനെയാണ്?
@51envi38
@51envi38 4 күн бұрын
പൂക്കൾ ആയതിനു ശേഷം വളം ഇടണ്ട എന്നാണ് കേൾക്കുന്നത് ശരിയാണോ... പിന്നെ ഇപ്പോൾ നല്ല മഴയാണല്ലോ അപ്പോൾ നമ്മൾക്ക് പുറത്തു വയ്ക്കാമോ
@shabnabasheer5580
@shabnabasheer5580 7 сағат бұрын
Super
@VIJISDELHIKITCHEN
@VIJISDELHIKITCHEN 3 күн бұрын
Great work keep in touch dear❤️
@nigarsiddique2193
@nigarsiddique2193 8 сағат бұрын
Presenter ന്റെ ഫേസ് ആണ് കൂടുതലായി കാണിക്കുന്നത്
@kmantony490
@kmantony490 8 сағат бұрын
കമ്പ് നട്ടു പിടിച്ചുപക്ഷെ ഇലകൾ ലൈറ്റ് എല്വ കളറിൽ നില്കുന്നു അതിനു എന്തു ചെയ്യും
@FloraMendonza
@FloraMendonza 3 күн бұрын
Good discretion
@sanremvlogs
@sanremvlogs 3 күн бұрын
❤️🙏
@Sakkeenatv-y1h
@Sakkeenatv-y1h 3 күн бұрын
Njan eadhayalum prune cheydhu inn...😊
@padmajan8401
@padmajan8401 4 күн бұрын
2 months മുന്നേ hard prune ചെയ്തു ഇപ്പോൾ നിറയെ തളിർ ഇല ഉണ്ട് അത് prune ചെയ്യാമോ ഇപ്പോൾ please reply
@sanremvlogs
@sanremvlogs 4 күн бұрын
19:19:19 spray ചെയ്താൽ മതി ഇനി 👍❤️
@nishathaiparambil2022
@nishathaiparambil2022 4 күн бұрын
Nhanum munbe prune cheythu, 19 apply cheythu nokatte.. Nice video
@padmajan8401
@padmajan8401 4 күн бұрын
❤️​@@sanremvlogs
@RahulVlm
@RahulVlm 3 күн бұрын
കട്ട്‌ ചെയിതു കളയുന്ന ആ കമ്പു എനിക്കെ തരാവോ
@preethirajeevan1012
@preethirajeevan1012 4 күн бұрын
useful information 👍👍 ഞാനിങ്ങനെ hard prune ചെയ്തിട്ട് 3 plants ൽ ഇലകൾ വന്നേ ഇല്ല ഇലകൾ വരാൻ എന്തെങ്കിലo tips പറഞ്ഞു തരാമോ?
@jyothi5563
@jyothi5563 Күн бұрын
കുറച്ച് ഉണക്ക ചാണക പൊടി ചേർത്ത് തണലത്ത് വച്ച് വെള്ളം ഒഴിച്ച് നോക്കൂ
@Sobhana.D
@Sobhana.D Күн бұрын
Good Sharing❤👍👍
@Annammachacko-e7g
@Annammachacko-e7g 2 күн бұрын
Ramyauda veedu evidayanu
@sanremvlogs
@sanremvlogs 2 күн бұрын
Pathanamthitta
@lathikakv5208
@lathikakv5208 3 күн бұрын
Very informative ❤️👌👌
@SomaSethunath
@SomaSethunath 4 күн бұрын
Nice video 👌
@sanremvlogs
@sanremvlogs 4 күн бұрын
❤️❤️🙏
@sajiis5362
@sajiis5362 3 күн бұрын
മിടുക്കി ❤
@sanremvlogs
@sanremvlogs 3 күн бұрын
❤️🙏
@lillyvargheese7418
@lillyvargheese7418 2 күн бұрын
Nilathu vakkunna chedi one month mum be hard prune Cheithu .flower Vanni thudangi .Eppo mazhayum undallo .eni prune cheyyano .chattiyilalla.kambu neendu vannu. Please reply
@sanremvlogs
@sanremvlogs 2 күн бұрын
വേണ്ട. ഇനി 19:19:19 spray cheutholuu
@51envi38
@51envi38 4 күн бұрын
2gm എത്ര സ്പൂണ്?? ചെറിയ വെയിൽ കൊള്ളുമ്പോൾ ഇല എല്ലാം വാടിയ മാതിരി കാണുന്നു.. അപ്പോൾ അങ്ങനെയാവുമ്പോൾ പൂക്കൾ വാടി കൊഴിഞ്ഞു പോകില്ലേ.. സംശയങ്ങൾക്ക് മറുപടി തരണേ
@MR-jg8oy
@MR-jg8oy 3 күн бұрын
സംശയങ്ങൾക്കൊന്നും മറുപടി കിട്ടില്ല.. അവർ കാശുണ്ടാകാൻ വേണ്ടി വീഡിയോ ഇടുന്നു അത്രയേ ഉള്ളൂ
@pmshailaja1604
@pmshailaja1604 3 күн бұрын
2gm ന്നു പറഞ്ഞാൽ കാൽ സ്പൂൺ നും കുറവ്
@51envi38
@51envi38 3 күн бұрын
@@MR-jg8oy കറക്റ്റ്
@51envi38
@51envi38 3 күн бұрын
@@pmshailaja1604 thanks
@ktjoseph4713
@ktjoseph4713 Күн бұрын
ഉപകാരപ്രദമായ വീഡിയോ നന്ദി
@indirap6271
@indirap6271 Күн бұрын
Dap പറ്റുമോ
@johnmathai6356
@johnmathai6356 Күн бұрын
ആദ്യം ചോദ്യങ്ങൾക്ക് മറുപടി പറയാൻ ഉള്ള മര്യാദ കാണിക്കണം😡
@sanremvlogs
@sanremvlogs Күн бұрын
മാക്സിമം reply കൊടുക്കാറുണ്ട്... വിട്ടുപോയിട്ട് ഉണ്ടെങ്കിൽ sorry🙏. എന്തെങ്കിലും ഡൌട്ട് ഉണ്ടെങ്കിൽ please send messages to 8111862301🙏
@AjithaKumari-s9c
@AjithaKumari-s9c 4 күн бұрын
Bushiyayi thanne valaraan enthucheyyanam. Branches vetti koduthalum neendupokunnu
@SAJITHAMOHANAN-g3d
@SAJITHAMOHANAN-g3d Күн бұрын
ഞാൻ may/ജൂൺ ഇൽ ആൺ ഹാർഡ് prune ചെയ്തത്... ഇപ്പോഴും ചെയ്യാനാണോ? Chattil ആണ് ഉള്ളത്, ബ്രാഞ്ചെസ് ഒക്കെ കുറവാണ് ബട്ട്‌ neendu പോകുന്നു .... പ്ലസ് reply
@HarisivaHarisiva-b8b
@HarisivaHarisiva-b8b Күн бұрын
വരുന്ന തളിർപ്പിന്റെ മണ്ടനുള്ളിൽ കൊടുത്താൽ മതി
@sanremvlogs
@sanremvlogs Күн бұрын
Yes👍❤️
@jaisammageorge5791
@jaisammageorge5791 3 күн бұрын
വളരെ നന്ദി 🙏🏻🙏🏻🙏🏻❤❤❤
@plantspot1112
@plantspot1112 3 күн бұрын
Useful vedio ❤
@sanremvlogs
@sanremvlogs 3 күн бұрын
🙏❤️
@laila7843
@laila7843 3 күн бұрын
Nok chuvattil mannuneeki ittukodukkamo
@sanremvlogs
@sanremvlogs 3 күн бұрын
മനസിലായില്ല ❤️
@laila7843
@laila7843 3 күн бұрын
@@sanremvlogs NPK chediyude chuttinum ittukodukamo ?soil mix cheyyamonn
@nirmsnair7377
@nirmsnair7377 4 күн бұрын
Love your videos
@molysgarden9084
@molysgarden9084 3 күн бұрын
👍🏼👍🏼🥰👍🏼👍🏼🥰❤️❤️
@lubnalatheef1972
@lubnalatheef1972 4 күн бұрын
Iny enthu cheyynam ennkaruthiyathayirunnu . Thank you so much
@sanremvlogs
@sanremvlogs 4 күн бұрын
👍❤️❤️❤️
@sreejakarayath9808
@sreejakarayath9808 4 күн бұрын
വളരെ ഉപകാരപ്രദമായ vedio. Thanks ❤️❤️
@sanremvlogs
@sanremvlogs 4 күн бұрын
❤️🙏
@sankaranarayanan7554
@sankaranarayanan7554 4 күн бұрын
𝑺𝒓𝒆𝒆 𝒔𝒂𝒊 𝒓𝒂𝒎. 👌🥰👍
@sanremvlogs
@sanremvlogs 4 күн бұрын
🙏❤️❤️
@lubnalatheef1972
@lubnalatheef1972 4 күн бұрын
Good presentation ❤ like and subscribe
@sanremvlogs
@sanremvlogs 4 күн бұрын
Thank you Dear❤️❤️🙏
@ajnashabeer7707
@ajnashabeer7707 4 күн бұрын
​@@sanremvlogs7
@nimmirajeev904
@nimmirajeev904 4 күн бұрын
Nice Video Thank you ❤❤
@sanremvlogs
@sanremvlogs 4 күн бұрын
Thank you too❤️🙏
@valsalabhasi7481
@valsalabhasi7481 4 күн бұрын
ഇതിന്റെ Feedback കാണിക്കണേ
@sanremvlogs
@sanremvlogs 4 күн бұрын
Sure 👍❤️.. One year മുൻപ് ithu ചെയ്തിട്ട് und 👍❤️❤️❤️.. ഇതും result kanikam❤️❤️
@arunnd7401
@arunnd7401 4 күн бұрын
Super ❤
@sanremvlogs
@sanremvlogs 4 күн бұрын
Thanks ❤️🙏
@PrasannaVNair-r2u
@PrasannaVNair-r2u 4 күн бұрын
T❤❤
@sanremvlogs
@sanremvlogs 4 күн бұрын
❤️🙏
@rajasreeee
@rajasreeee 4 күн бұрын
👍🏻
@sanremvlogs
@sanremvlogs 4 күн бұрын
❤️🙏
@aminak5692
@aminak5692 4 күн бұрын
❤❤❤ഉപകാരപ്റദമായ വീഡിയോ😊
@sanremvlogs
@sanremvlogs 4 күн бұрын
🙏❤️
@habeebarahman4222
@habeebarahman4222 4 күн бұрын
👍👍👍
@sanremvlogs
@sanremvlogs 4 күн бұрын
❤️🙏
@sajilohid
@sajilohid 3 күн бұрын
ഇതൊക്കെ ചെയ്താൽ എപ്പോൾ ആണ് പൂക്കൾ വരിക 😊
@anil540
@anil540 3 күн бұрын
Dec, Jan
@latheefmp2491
@latheefmp2491 4 күн бұрын
ഒരു ചെടിക്ക് എത്ര ഗ്രാം വെച്ച് വളം കൊടുക്കണം
@sanremvlogs
@sanremvlogs 4 күн бұрын
ജൈവ വളം ചെടിയുടെ വലുപ്പം അനുസരിച്ചു kodukam25:25:25,
@sarojinisalin9734
@sarojinisalin9734 4 күн бұрын
റോസിന് 19:19:19കൊടുക്കാമോ
@sanremvlogs
@sanremvlogs 4 күн бұрын
Kodukkam👍❤️
@sandeepp6330
@sandeepp6330 4 күн бұрын
@sanremvlogs
@sanremvlogs 4 күн бұрын
❤️❤️
@athmayanamcreations
@athmayanamcreations Күн бұрын
Super aayittund video 🎉🎉 good sharing 👍👍🤝🤝👍
@sanremvlogs
@sanremvlogs Күн бұрын
🙏❤️
@majidhafarvin
@majidhafarvin 3 күн бұрын
ഈ സമയം ആണോ പ്രൂൺ ചെയ്യേണ്ടേ
@sanremvlogs
@sanremvlogs 2 күн бұрын
മെയ്‌ il ചെയ്യും, ഇപ്പോളും ചെയാം
@akkulolu
@akkulolu 3 күн бұрын
Very nice 🙏🏻🙏🏻
@sanremvlogs
@sanremvlogs 3 күн бұрын
Thanks a lot🙏❤️
@sobharenny6263
@sobharenny6263 4 күн бұрын
Good presentation 👍. Like &subscribe 💕
@sanremvlogs
@sanremvlogs 4 күн бұрын
Thank you so much ❤️🙏
@catherinemini937
@catherinemini937 4 күн бұрын
👍❤️
@ShreyaSankar.K-e6q
@ShreyaSankar.K-e6q 4 күн бұрын
ഈ ചെടി ഒന്ന് വാങ്ങണം എന്നിട്ട് പ്രൂൺ ചെയ്യണം...😊😊😊
@sanremvlogs
@sanremvlogs 4 күн бұрын
👍❤️
@fasilaayub5385
@fasilaayub5385 4 күн бұрын
Sundhariyayitundallo ❤❤❤
@sanremvlogs
@sanremvlogs 4 күн бұрын
Thank you🙏❤️
@santhigopan9596
@santhigopan9596 3 күн бұрын
കക്ക പൊടി ഇടാമൊ
@sanremvlogs
@sanremvlogs 3 күн бұрын
വളത്തിന്റെ കൂടെ ph control ആകാൻ ഇടാം 👍❤️
@oneteam5619
@oneteam5619 4 күн бұрын
എത്ര വർഷത്തിലാണ് റീ പോട്ട് ചെയ്യുന്നത്
@sanremvlogs
@sanremvlogs 4 күн бұрын
2 years👍❤️
Minecraft Creeper Family is back! #minecraft #funny #memes
00:26
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 2,5 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Minecraft Creeper Family is back! #minecraft #funny #memes
00:26