സാന്ത്യസന്ധമായ വീക്ഷണം ചിന്തിക്കുമ്പോൾ 100 ശതമാനം സത്യമാണ്
@izzudheenabuabdullah5770Ай бұрын
🖤🖤
@InsaMedia6974Ай бұрын
ഈ ലോകം ഏകദേശം 10 മുതൽ 15 വർഷം കൊണ്ട് മാറി മറിയും. ഇപ്പോഴുള്ള ഡിജിറ്റൽ സംവിധാനം മൊത്തം ഇല്ലാതാകും. ഇവയിൽ മുതൽ മുടക്കിയവർ പാപ്പരാകും. സാറ്റലൈറ്റ് മുഴുവൻ പ്രവർത്തന രഹിതമാകും. റഡാറും മിസൈലും യുദ്ധവിമാനവും പ്രവർത്തിക്കാതെ വരും. സൗരക്കാറ്റിനാലോ ആണവയുദ്ധം കാരണമോ ആകാം. ലോക രാജ്യങ്ങൾ 10 വർഷത്തിനുള്ളിൽ പട്ടിണിയിലേക്ക് നീങ്ങും. പശ്ചിമേഷ്യ മുഴുവൻ തകരും. ജനസംഖ്യ വളരെ കുറയും . ബഹുഭൂരിഭാഗം പുരുഷൻമാരും യുദ്ധത്തിൽ കൊല്ലപ്പെടാം. സാംക്രമിക രോഗങ്ങൾ കാരണം ചികിത്സ സാധ്യമല്ല. മനുഷ്യർ നരകിക്കും. ചൂട് വീണ്ടും കൂടും. പ്രകൃതിക്ഷോപവും ഭൂകമ്പങ്ങളും ഉണ്ടാകാം. മഹ്ദി വരുമ്പോൽ ആധുനിക ആയുധങ്ങൾ ഉണ്ടാവാൻ സാധ്യതയില്ല. മഹ്ദി 9 വർഷവും ഈസാ നബി 40 വർഷവും ഭരിക്കും . അവർക്ക് ശേഷം ലോകം വീണ്ടും അധാർമികതയിലേക്ക് അടുക്കും. ഈ ഭൂമി 200 മുതൽ 300 വർഷം കൊണ്ട് അവസാനിക്കും. ഇത്രയും കാര്യങ്ങൽ സംഭവിക്കാമെന്ന് അല്ലാഹുവാണ് തീരുമാനിക്കുന്നത്. ഇത് എന്റെ നിഗമനം മാത്രമാണ്.
@farisrahman9870Ай бұрын
അതെ ഏറിയാൽ 300 വർഷം അതിന്റെ മേൽ പോവാൻ സാധ്യത കാണുന്നില്ല
@shuhaibrehman9482Ай бұрын
Eesa nabi 33 vayas vere ivude jeevichirununnu... Ath kond eesa nabi vennal 7 yrs maathreme bharikku.. Aghane parayunnaverumund
@nasar331Ай бұрын
😂😂😂😂 കോയ തമാശകൾ
@juraijmi7275Ай бұрын
ഏറ്റവും കൂടുതൽ ആയുധ കച്ചവടം നടത്തുന്നത് അമേരിക്കയല്ലേ?
@dragonglass1680Ай бұрын
good
@siddiqhabib9627Ай бұрын
Money that has no intrinsic value
@abdulfahid7652Ай бұрын
ഇമ്മാം മഹാദി വന്നാൽ ഇതിന്(ഡോളർ )മാറ്റം വരുമോ
@msd_kАй бұрын
Currency system തന്നെ ഇല്ലാതാകും എന്നാണ് പല പഠനങ്ങളും പറയുന്നത്