കടല റോസ്റ്റ് ഇങ്ങനെ തയാറാക്കിയാൽ രുചി വേറെ ലെവലാണ് / EP: 415

  Рет қаралды 278

Nice Kitchen

Nice Kitchen

Күн бұрын

#kadalaroast #kadalarecipe #food #foodblogger

Пікірлер: 47
@user-gs1cp6mq5p
@user-gs1cp6mq5p 8 ай бұрын
Simple and easy kadala recepie thanks for sharing
@anitakumar7327
@anitakumar7327 8 ай бұрын
Simple and easy recipe 😋 Healthy receipe 👌 Keep sharing dear 😊
@Shadowlife007
@Shadowlife007 8 ай бұрын
Kadala roast kollam undkkiyathu kollam nannayittundu 👍👍
@asiyaasi1582
@asiyaasi1582 8 ай бұрын
Adipoli❤simple and healthy recipes Breakfast aytokke kazhikan adipoli ayirikum Nice sharing
@afrazahra2301
@afrazahra2301 8 ай бұрын
easy and simple kadala roast recipe,, looks so delicious,
@RayanAbu-s2f
@RayanAbu-s2f 8 ай бұрын
Kadala roast nanayitund
@ShamiShamee-pn6jv
@ShamiShamee-pn6jv 8 ай бұрын
Kadala roast taste ayirikkum undakkunnath kandappol thanne kothy ayi definitely I will try good sharing
@user-tn2hq5xo3b
@user-tn2hq5xo3b 8 ай бұрын
Easy and tasty recipie aanallo namuk valare petten undakkan patttunna easy recipie
@saleemafarhathvettile8826
@saleemafarhathvettile8826 8 ай бұрын
Simple and tasty recipe anallo nannyitund ethupole undakinokanam
@user-wz6ly4xe4q
@user-wz6ly4xe4q 8 ай бұрын
Simple and easy tasty recipe othiri eshtayi undakinokanam thanks for sharing❤
@saanvishankar5120
@saanvishankar5120 8 ай бұрын
Adipoli kadala roast aayittundu. Easy & healthy recipe
@RedRose-g2c
@RedRose-g2c 8 ай бұрын
കടല റോസ്റ്റ് അടിപൊളി വളരെ നല്ല വീഡിയോ 👍
@icmworld1144
@icmworld1144 8 ай бұрын
Woow adipoli kadala rost. Looks so delicios and yummy👍
@ammukrishna6604
@ammukrishna6604 8 ай бұрын
കടല റോസ്റ്റ് നന്നായിട്ടുണ്ട്... ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കാം
@jamsheenaparammel3684
@jamsheenaparammel3684 8 ай бұрын
വളരെ ഈസി ആയിട്ട് തയ്യാറാക്കിയ കടല റോസ്റ്റ് റെസിപി നന്നായിട്ടുണ്ട് 👍🏻ട്രൈ ചെയ്ത് നോക്കും thankyou
@marva1512
@marva1512 8 ай бұрын
simple kadala rost recipe aanallo kanaanum nalla monjund super
@rayliyu8557
@rayliyu8557 8 ай бұрын
Woooww kadala Roast polichallo try cheyyamtto
@mohammedfayiz7490
@mohammedfayiz7490 8 ай бұрын
കാല റോസ്റ്റ് അടിപൊളിയായിട്ടുണ്ട് ഞാൻ ഇങ്ങനെ ഇതുവരെ കഴിച്ചിട്ടില്ല
@siyasvlog2252
@siyasvlog2252 8 ай бұрын
റമളാനിലെ എൻ്റെ ഇഷ്ടവിഭവം ❤️ 💚 💕 💚
@Nicekitchen
@Nicekitchen 8 ай бұрын
🥰
@user-gs1cp6mq5p
@user-gs1cp6mq5p 8 ай бұрын
Kadala roast kollamallo next time ith pole undaaki nokkanam
@user-kx2mq2wc8h
@user-kx2mq2wc8h 8 ай бұрын
എനിക്കു ഇഷ്ടമുള്ള ഒരു ഐറ്റം ആണ്. നന്നായിട്ടുണ്ട് 👍🏻
@coolpillai2629
@coolpillai2629 8 ай бұрын
കടല റോസ്റ്റ് വെറൈറ്റി ആയിട്ട് ഉണ്ട്. നല്ല രുചികരം തന്നെ 👌🏼
@rekhagopi9326
@rekhagopi9326 8 ай бұрын
ഇങ്ങനെ ഉണ്ടാക്കിയാൽ നല്ല രുചി ആയിരിക്കും
@treesajose3146
@treesajose3146 8 ай бұрын
Kadala roast adipoli aayittund... Next time ee recipie try cheyam❤
@My_world214
@My_world214 8 ай бұрын
Nalla variety kadala roast. Elupathilum ruchikaravumayi undakkan pattum. 💕
@sharonlijo2425
@sharonlijo2425 8 ай бұрын
Kadala roast valare nannayittud.. Ente favorite aanu👍😋
@thansiyarasi-pb3os
@thansiyarasi-pb3os 8 ай бұрын
Adipoli👍 simple aayi undaakki edukkaan pattumsllo. Ini cheythu nokkanam
@shazinmohammad5386
@shazinmohammad5386 8 ай бұрын
കടല റോസ്റ്റ് മസാല സൂപ്പർ ആയിട്ടുണ്ട് ❤ എളുപ്പം ആണല്ലോ ഉണ്ടാകാൻ superb
@naseemaahamed7248
@naseemaahamed7248 8 ай бұрын
Looks so simple and well. prepared Endayalum edupoleyum onnu try cheyanam
@binucool8727
@binucool8727 8 ай бұрын
കടല കറി കഴിച്ച് മടുത്തു. ഒരു ചേഞ്ച്‌ ആണല്ലോ കടല റോസ്റ്റ്. കൊള്ളാം 👌
@rekhagopi9326
@rekhagopi9326 8 ай бұрын
ഇതുപോലെ ഞാനൊന്ന് ഉണ്ടാക്കി നോക്കാം കടല റോസ്റ്റ് ഒരു വെറൈറ്റി രീതിയിൽ ഉണ്ടാക്കി കാണിച്ചു
@shemis531
@shemis531 8 ай бұрын
Adipoli koode puttum venam nalla taste aayirikkum
@Nicekitchen
@Nicekitchen 8 ай бұрын
Athe🥰
@sandeeppranavam-h1v
@sandeeppranavam-h1v 8 ай бұрын
കടല റോസ്റ്റ് വളരെ വെറൈറ്റി ആയിട്ട് തന്നെയാണ് തയ്യാറാക്കി കാണിച്ചത് വളരെ മനോഹരമായിട്ടുള്ള നല്ലൊരു വീഡിയോ ആയിരുന്നു. സത്യം പറഞ്ഞാൽ കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ കൊടുക്കാൻ പറ്റിയ ഹെൽത്തി ആയിട്ടുള്ള നല്ലൊരു വിഭവം തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട് ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടു വരിക
@diyak837
@diyak837 8 ай бұрын
Kadala rost kollam. Njn idak undaakarund. Evening tea time il kazhikan 👌🏻 aayirikkum
@aswathipj5627
@aswathipj5627 8 ай бұрын
കടല റോസ്റ്റ്അടിപൊളി ആയിട്ടുണ്ട് കാണുമ്പോൾ അറിയാം ടേസ്റ്റി ആണെന്ന് നന്നായിട്ടുണ്ട്
@myworldworld9596
@myworldworld9596 8 ай бұрын
Kadala vechitulla ella itemsum enikkum makkalkum nalla ishtamanu
@zamilfaizal2496
@zamilfaizal2496 8 ай бұрын
Kadala roast adipoli ayittund njhan ithuvare ingane undakkiyitilla ini enthayalum try cheyyunund...
@mypandarocks3564
@mypandarocks3564 8 ай бұрын
Kanumpol ariyam kadala roastinte runi vere level anennu valare elupathilumbrujikaramayum undakiya kadala roast njanum undakan pikunnu super recipe😍
@ranisree836
@ranisree836 8 ай бұрын
വളരെ എളുപ്പത്തിൽ വളരെ രുചികരമായ ഒരു കടല റോസ്റ്റ് തയ്യാറാക്കി കാണിച്ചു പുട്ടിൻ്റെ കൂടെ നല്ല കോമ്പിനേഷൻ ആയിരിക്കും ❤
@Nicekitchen
@Nicekitchen 8 ай бұрын
Athe, my favourite
@user-wj2fu6fc2w
@user-wj2fu6fc2w 8 ай бұрын
കടലക്കറി പൊതുവേ എനിക്കിഷ്ടമല്ല പക്ഷേ ഈ കറി ഒന്ന് ട്രൈ ചെയ്തു നോക്കാം❤
@silusilu2860
@silusilu2860 8 ай бұрын
kadala roast ith vare thayyaraki nokiyittilla ee video kandapoleluppamayi thonni undaki nokam
@lovebro5736
@lovebro5736 8 ай бұрын
കടല റോസ്റ്റ് കാണുമ്പോൾ തന്നെ അറിയാം അതിൻറെ ടേസ്റ്റ് അപാരം ആണെന്ന്
@lincyichus
@lincyichus 8 ай бұрын
Kadala roast adipoli ayittu d white kadala ano matte black kadala ithupole try cheyamo cooking kanan thanne nalla rasamund ❤
@Nicekitchen
@Nicekitchen 8 ай бұрын
Black aanu onnoode taste kooduthal. Ivide makkalkku white aanu ishttam, athanu white eduthathu🥰
Happy Onam | Onam as a Wifey | Diya Krishna
45:30
Ozy Talkies
Рет қаралды 1,1 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 8 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 44 МЛН
Modus males sekolah
00:14
fitrop
Рет қаралды 21 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 67 МЛН
Our New Flat Updates | Happy Onam | Pearle Maaney | Srinish Aravind
29:04
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 8 МЛН