37 വർഷത്തിനു ശേഷം അവർ വീണ്ടും ഒത്തുചേർന്നു| Unnikale Oru Kadha Parayam Reunion| Part 2

  Рет қаралды 1,272,029

Manorama Online

Manorama Online

Күн бұрын

Пікірлер: 1 300
@Basheer-bq3os
@Basheer-bq3os 3 ай бұрын
ഇതും ഒരു നടിയാണ് ഒരു ജാഡയും ഓവർ മേക്കപ്പും ഇല്ലാത്ത നല്ല വേഷം ധരിച്ച വിനയത്തോടെ സംസാരിക്കുന്ന സ്നേഹവും ബഹുമാനവും തോന്നുന്ന പക്വതയുള്ള ആക്ട്രെസ് കർത്തിക മാം🙏
@navaneethma6236
@navaneethma6236 3 ай бұрын
കാർത്തിക ചേച്ചി, എൻ്റെ ഇഷ്ട നായിക, അന്നും ഇന്നും എന്നും ❤❤❤❤❤
@kudsiyakudsiya3786
@kudsiyakudsiya3786 3 ай бұрын
❤njanum karthikayudeeAraathigayaan valiyapottum okke shariyaa
@kudsiyakudsiya3786
@kudsiyakudsiya3786 3 ай бұрын
Anik 60 vayass ippazhum pazayakarthikayee chothikum Kaanan pattumo annoyed laalineyum othiri ishttamaan tto
@harikumarm535
@harikumarm535 3 ай бұрын
Yes
@Adi_is_here
@Adi_is_here 3 ай бұрын
കാർത്തിക mam നിങ്ങളുടെ ഈ talk ലൂടെ മനസിലായി ചേച്ചി ഒരു നല്ല മനസിന്റെ ഉടമയാണ്.❤
@sheejasaro
@sheejasaro 3 ай бұрын
മോഹൻലാലിനെ കുറിച്ച് നല്ല കാര്യം പറഞ്ഞു
@Adi_is_here
@Adi_is_here 3 ай бұрын
@@sheejasaro🙃
@Henry-xk4hu
@Henry-xk4hu 3 ай бұрын
മനോഹരമായൊരു പരിപാടി. 37 വർഷങ്ങൾക്കു ശേഷം ഉണ്ണികളോടൊപ്പം ലാലേട്ടനും, കാർത്തികയും. പരിപാടിയിൽ പറയുമ്പോലെ വിശ്വസിക്കാൻ പ്രയാസം ഇങ്ങനെ ഒരു ഒത്തു കുടൽ. 2 വർഷം കൊണ്ട് കാർത്തിക ഹിറ്റുകളുടെ ഒരു പരമ്പര തന്നെ ലാലേട്ടനോടൊപ്പം. എത്ര.. എത്ര.. സിനിമകൾ എല്ലാം ഒന്നിനൊന്നു മികച്ചത്. മനോഹര ഒത്തുകുടൽ കാണാൻ അവസരം ഒരുക്കിയ മനോരമ ഓൺലൈനും ഒപ്പം കൂടെ നിന്നവർക്കും അഭിനന്ദനങ്ങൾ സൂപ്പർ പ്രോഗ്രാം 🌹
@ravisharavi6153
@ravisharavi6153 3 ай бұрын
Ya
@manushyan8190
@manushyan8190 3 ай бұрын
Eee program sankhadippicha manorema olline num thanks pinne karthikayum kuuduthal effert edutthittund kuttikal ororutharum parasparam sremichittund nalloru program ayirunnu ❤ellarkum parasparam nalla sneham und ❤ingane akanam sima lokam
@manoramaonline
@manoramaonline 3 ай бұрын
Thank You
@SanthoshSanthosh-cx6qu
@SanthoshSanthosh-cx6qu 3 ай бұрын
😎🙏🏻നല്ല ഒരു വിരുന്നുകാർ വന്നു വീട്ടിൽ വന്നിട്ട് പോയതു പോലെ ഒരു ഫീലിംഗ് ഇതു കണ്ടപ്പോൾ 🥰🥰🥰🥰🥰🥰🥰🥰🥰
@sujadavid2447
@sujadavid2447 3 ай бұрын
ഇങ്ങനെയാവട്ടെ ദൈവമേ സിനിമ ലോകം മുഴുവൻ എത്ര പവിത്രമായ കൂടിച്ചേരൽ എത്ര പവിത്രമായ പ്രോഗ്രാം ഇങ്ങനെ തന്നെയാവണം സിനിമയുമായി ബന്ധപ്പെട്ട എല്ലാ പ്രോഗ്രാമുകളും
@durgareghu2958
@durgareghu2958 3 ай бұрын
No, never this kind of love n concern for each other will happen anymore in this industry.... the so called new gen with weird ideas is devoid of ethics n moral values
@narendranmr2387
@narendranmr2387 3 ай бұрын
കാർത്തിക എന്തൊരു നടിയായിരുന്നു, കരയുമ്പോഴും, ചിരിക്കുമ്പോഴും അത്രയും ഫീൽ തരുന്ന നടികൾ വേറെ ഇല്ല, സിനിമയിൽ ഇനിയും വരണം,എല്ലാ ഭാവുകങ്ങളും🙏
@madhubenmanikandan4406
@madhubenmanikandan4406 3 ай бұрын
Yathratha lady super stars Karthika..Madhavi..
@ashamohan8154
@ashamohan8154 3 ай бұрын
Hi
@cogito-ergosumenglishgramm3040
@cogito-ergosumenglishgramm3040 3 ай бұрын
Geetha undu
@goldeygautham5472
@goldeygautham5472 2 ай бұрын
Good
@sacredbell2007
@sacredbell2007 3 ай бұрын
മനുഷ്യജന്മം സഫലമാകുന്നതും പൂര്ണമാക്കുന്നതും ഇതുപോലെ ഉള്ള ആജീവനാന്ത ബന്ധങ്ങളിൽകൂടിയാണ്. എത്ര കൂടുതൽ സൗഹൃദങ്ങൾ ഉണ്ടോ അത്രയും കൂടുതൽ ധന്യമായി. അക്കാര്യത്തിൽ ശ്രീ മോഹൻലാൽ എല്ലാവര്ക്കും ഒരു മാതൃകയാണ്.
@ravisharavi6153
@ravisharavi6153 3 ай бұрын
Ya
@humblehuman3890
@humblehuman3890 3 ай бұрын
കറുത്ത വലിയ പൊട്ട്..അന്നും ഇന്നും കാർത്തികയുടെ Signature❤.. She spoke here heart out without bothering about the cameras♥
@thulasishankar8243
@thulasishankar8243 3 ай бұрын
സിനിമാലോകത്തിൽ യാതെരു പേരു ദോഷവും കേൾപ്പിക്കാതെ കടന്നു പോയ കാർത്തിക എന്ന നടി. ഒത്തിരി ഇഷ്ടം
@jeynjose9115
@jeynjose9115 3 ай бұрын
സത്യം 👍🏻
@ravisharavi6153
@ravisharavi6153 3 ай бұрын
Athinu venam oru luck
@pvvlogs6417
@pvvlogs6417 3 ай бұрын
Avarathicha comment mathre idathulo backy elarum pine kona ketit analo nadakune
@bijupa131
@bijupa131 3 ай бұрын
കാർത്തിക ക്കു പകരം കാർത്തിക മാത്രം ഇനി അതുപോലെ ഒരു നടി വരുമോ എന്ന് സംശയം ആണ് എല്ലാവർക്കുംഒരു പോലെ ഇഷ്ടം മുള്ള ഒരു നടി
@ദിനേശൻ
@ദിനേശൻ 3 ай бұрын
അടിവേരുകൾ ❤
@UnniMalapuram
@UnniMalapuram 3 ай бұрын
ശോഭന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലാലേട്ടന്റെ ജോഡിയായി കാണാൻ ആഗ്രഹിച്ച നായികയാണ് കാർത്തിക❤❤❤❤
@mercyjacobc6982
@mercyjacobc6982 3 ай бұрын
രണ്ട് വർഷം വിശ്വസിക്കാൻ പറ്റുന്നില്ല, എങ്കിലും കാർത്തിക നിങ്ങളെ എല്ലാവരും ഓർക്കുന്നു, ഇഷ്ടപ്പെടുന്നു. You are വെരി ലക്കി 🥰👌🏼
@lithinkm6921
@lithinkm6921 3 ай бұрын
ലാലേട്ടൻ എന്ത് ഭംഗി ആയി സംസാരിക്കുന്നു, ലാലേട്ടനെ ഇത്ര കൗതുകത്തോടെ കുട്ടിത്തത്തോടെ സിനിമക്ക് പുറത്ത് ആദ്യമായി ആണ് കാണുന്നത് കേൾക്കുന്നത് and കാർത്തിക എന്തൊരു എക്സൈറ്റ്മെൻ്റ് ആണ് അവർക്ക് ❤
@dhaneshlalettannjr8238
@dhaneshlalettannjr8238 3 ай бұрын
ലാലേട്ടൻ ശോഭന ഇതുപോലെ മികച്ചത് ആയിരുന്നു ലാലേട്ടൻ കാർത്തിക combo 🥰❤️
@arundhathi353
@arundhathi353 3 ай бұрын
പ്രേക്ഷകർ എത്ര യോ വർഷം ആയി കാർത്തിക ചേച്ചി യെ ഇങ്ങനെ ഒന്ന് കാണാൻ കാത്തിരുന്നു Thankyou ചേച്ചി ❤
@gtgrider
@gtgrider 3 ай бұрын
എന്തോ
@annievarghese6
@annievarghese6 3 ай бұрын
എന്നാൽ ന്യൂജെൻ നായികമാരുടെ ഡ്രസ്സ് ബാടി മാത്രം ഇട്ടു മതിയായിരുന്നു കുലീനമായ വസ്ത്ര ധാരണം ബിർളാപുട്ടി വാരി പൂശിയ എത്ര സുന്ദരമായ സംസാരം സൂപ്പി കാർത്തിക ❤❤🎉
@annievarghese6
@annievarghese6 3 ай бұрын
ബിർളാപുട്ടിവാരി പൂശിയിട്ടില്ല സുന്ദരി കാർത്തിക❤
@Jinumanoj-s9j
@Jinumanoj-s9j 3 ай бұрын
I like karthika
@lthomas5609
@lthomas5609 3 ай бұрын
കണ്ണ് നിറയും എപ്പോഴും ഈ സിനിമ കാണുമ്പോൾ, എബിചേട്ടനും, ആനി ചേച്ചിയും കുട്ടികളും എപ്പോഴും ഒരു നൊമ്പരം ❣️💔✨
@ravisharavi6153
@ravisharavi6153 3 ай бұрын
Right
@anandmvanand8022
@anandmvanand8022 3 ай бұрын
അതെ
@alicejhon3900
@alicejhon3900 3 ай бұрын
ഇക്രു vinde മരണം വളരെ വേദനിപ്പിച്ചു 😢
@farasharafeeq
@farasharafeeq 3 ай бұрын
മോഹൻലാലിന്റെ എല്ലാ പ്രോഗ്രാമിലും വെച്ച് നെഞ്ചിൽ ഒത്തിരി സന്തോഷം തോന്നിയ ഒരു മുഹൂർത്തം
@leelapv5902
@leelapv5902 3 ай бұрын
😊 ഉണ്ണികളെ ഒരു കഥ പറയാൻ എന്ന പരി തണ്ടു വളരെ ഒരു സന്തോ, ഷം എനിക്കിലാലേട്ടനെ ഒന്നു കാണാൻ ഒരു പാട് ഇഷ്ടം ആ എന്റെ അഗ്രഹം ഒന്നു സാദിക്കുച്ചു തരുമോ ഞാൻ ഒരു വീട്ടമ്മയാണ്
@alicejhon3900
@alicejhon3900 3 ай бұрын
@@farasharafeeq yes so true
@JAINYVATTAKUZHY
@JAINYVATTAKUZHY 2 күн бұрын
Realy true
@anandmvanand8022
@anandmvanand8022 3 ай бұрын
എന്റെ ദൈവമേ.... ഈ സിനിമയും അതിലെ താരങ്ങളും കഥാപാത്രങ്ങളും അഭിനേതാക്കളും ഒരിയ്ക്കലും മറക്കാനാവില്ല. സോമൻ സാറൊന്നും ഇന്നില്ലല്ലോ എന്നോർക്കുമ്പോൾ സങ്കടം. എങ്കിലും ഇവരെ കാണുമ്പോൾ വളരെ സന്തോഷം......
@ushapraveen1659
@ushapraveen1659 3 ай бұрын
കാർത്തികയുടെ സംസാരം കേൾക്കൻ നല്ല സുഖം ❤️
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 3 ай бұрын
തീർച്ചയായും 🙏 നല്ല ശബ്ദം ❤️
@Abdulsalam-tm5wn
@Abdulsalam-tm5wn 3 ай бұрын
കുറഞ്ഞ സമയം കൊണ്ട് പ്രേക്ശകരുടെ സ്‌നേഹം പിടിച്ച് പറ്റി പുതിയ ജീവിതത്തിലേക്കു പോയ കാർത്തിക മേഡം ബിഗ്‌ സല്യൂട്
@vineethp1628
@vineethp1628 3 ай бұрын
ഇവരെല്ലാം ഇമോഷണൽ ആയപോലെ ഇതൊക്കെ കാണുന്നവരും ഇമോഷണൽ ആവുന്നു 😍. ഞാൻ എന്റെ സ്കൂളിൽ ആണ് ആദ്യമായി ഉണ്ണികളേ ഒരു കഥപറയാം കാണുന്നത്😍.. Feeling lil bit emotional and nostu😍😍😍😍 Lalettan 😍😍😍😍
@ShamlaAhammad
@ShamlaAhammad 3 ай бұрын
ഞാനും ❤️
@SoudaNaj
@SoudaNaj 3 ай бұрын
Me too,and cried alot
@sreejithkallada
@sreejithkallada 3 ай бұрын
ഞാനും. 4th std
@meghasajith153
@meghasajith153 3 ай бұрын
Heartiest Congrats for organizing this beautifull moment
@shabnanoushad8515
@shabnanoushad8515 2 ай бұрын
ഞാനും
@sheelamaroli9692
@sheelamaroli9692 3 ай бұрын
ഞങ്ങൾ ഏറ്റവും ഇഷ്ടപെടുന്ന നടനായിരുന്ന് മോഹൻലാൽ സാർ അതു പോലെ തന്നെയും കാർത്തികയും വളരെ ഇഷ്ടമായിരുന്ന് ഇങ്ങനെ ഒരു വേദി ഒരിക്കയതിൽ വളരെ സന്തോഷിക്കുന്നു.👍🥰👌
@ravisharavi6153
@ravisharavi6153 3 ай бұрын
Ya
@shalvinms9370
@shalvinms9370 3 ай бұрын
Njangl.annu.vazhakku.koodum..njan..lalettan..karthika.fan.kootukar.mammu.suhasinni
@shefeewithNeju
@shefeewithNeju 3 ай бұрын
കാർത്തികയുടെ സംസാരം കേട്ടിരിക്കാൻ എന്ത് രസാ 😊👍🏻👍🏻
@viji4917
@viji4917 3 ай бұрын
അന്നും ഇന്നും ഹൃദയത്തിൽ സൂക്ഷിച്ചു സ്നേഹിക്കുന്ന ഒരു നടി.. കാർത്തിക ❤️❤️❤️❤️❤️.... ആ ചിരിയും കരച്ചിലും... വലിയ പൊട്ടും എന്തു ശാലീനത ആയിരുന്നു ❤️❤️❤️❤️❤️❤️❤️
@sreenidhi3399
@sreenidhi3399 3 ай бұрын
❤❤
@suras2605
@suras2605 3 ай бұрын
👍👍🎉
@chandrasekharanpillaipalav366
@chandrasekharanpillaipalav366 3 ай бұрын
​@@sreenidhi3399o😅 0:11
@sujimon8836
@sujimon8836 3 ай бұрын
ലാലേട്ടൻ ഇങ്ങനെ തുറന്ന് സംസാരിക്കുന്നത് എന്ത് രസാ..
@GirijaMavullakandy
@GirijaMavullakandy 3 ай бұрын
ഈയൊരു പരിപാടി കാണുമ്പോൾ വളരെ സന്തോഷം കാരണം പ്രിയപ്പെട്ട ലാലേട്ടനും കാർത്തിക എന്ന നടിയും അതിലെ ഉണ്ണികളേയും ഒരുമിച്ചു കാണാൻ കഴിഞ്ഞതിൽ.
@sumaraveendran3009
@sumaraveendran3009 3 ай бұрын
എന്തിനധികം അഭിനയിക്കണം. അഭിനയിച്ചതെല്ലാം എത്ര കണ്ടാലും മതിവരില്ല. കാർത്തിക❤❤❤❤
@BiniThottakath
@BiniThottakath 3 ай бұрын
കാർത്തിക maam non stop... കേൾക്കാൻ നല്ല രസം... എന്നും ഇഷ്ടമുള്ള നടി... Love U മാഡം..
@professorsilva1103
@professorsilva1103 3 ай бұрын
കാർത്തിക.. നിങ്ങൾ അഭിനയം നിർത്തിയ ശേഷം കാർത്തികയ്ക്ക് സിനിമയെയല്ല, മലയാള സിനിമയ്ക്ക് കാർത്തികയെയാണ് മിസ്സായത്. We still love u and still watching ur movies. അടുത്തത്.. വിമൽ. താങ്കൾ ചെയ്ത സിനിമകളിലെ കുട്ടിക്കഥാപാത്രങ്ങൾ വളരെ മികച്ചതായിരുന്നു.. വിഷാദ ബാലതാരം എന്നൊക്കെ വേണമെങ്കിൽ പറയാം. Bz u can express ur emotions very well. നിങ്ങളൊരു നല്ല നടനാണ്.. പ്രതിഭ ഒരിക്കലും ഇല്ലാതാവില്ല. വീണ്ടും അഭിനയത്തിൽ സജീവമാവുക.
@SureshVelayudhan-n6f
@SureshVelayudhan-n6f 3 ай бұрын
.
@ambilinair8665
@ambilinair8665 3 ай бұрын
കാർത്തികയും ഓട്ടോറിക്ഷയും 😊 പണ്ട് സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴും ഓട്ടോറിക്ഷയിൽ വന്നിറങ്ങുന്ന ചേച്ചി . സ്നേഹത്തോടെ ഉള്ള ചിരി എപ്പോഴും ! അതാണ് എന്റെ ഓർമ ❤❤❤
@luciferff8390
@luciferff8390 2 ай бұрын
എങ്ങനെ എന്നു കൂടി പറയാമോ 🙂
@ajitharaveendran2405
@ajitharaveendran2405 3 ай бұрын
കാർത്തികചേച്ചിയും ലാലേട്ടനും കുട്ടികളും എല്ലാവരെയും കാണുമ്പോൾ എന്തൊരു സന്തോഷം ❤❤🥰🥰🎉🎉 ഈ ഒത്തുകൂടൽ 🫂😍
@nancyantony1896
@nancyantony1896 3 ай бұрын
ഒരുപാട് ഗെറ്റുഗദർ, ഇങ്ങനത്തെ പ്രോഗ്രാം ഒക്കെ കാണാറുണ്ടെങ്കിലും ഒരു പ്രോഗ്രാം പോലും അവസാനം വരെ കണ്ടതായി ഞാൻ ഓർക്കുന്നില്ല. എന്നാൽ ഈ പ്രോഗ്രാം വല്ലാത്ത ഒരു ഫീലിംഗ് ആണ് തരുന്നത്. കുടുംബത്തൂള്ള ആരൊക്കെയോ സംസാരിക്കുന്ന ഒരു പ്രതിധി. എല്ലാവർക്കും ദൈവത്തിൻ്റെ ഒരായിരം മംഗളങ്ങൾ നേരുന്നു പ്രത്യേകിച്ച് കാർത്തികയ്ക്ക്. തിരുവനന്തപുരത്തെ ഞങ്ങളുടെ കോളേജിൽ പഠിച്ച വിദ്യാർഥിനിയാണ് കാർത്തിക. വളരെ നല്ല ഒരു കുട്ടി. ഒരു പേരുദോഷവും കേൾപ്പിക്കാത്ത അഭിനേത്രി. എല്ലാവർക്കും ദൈവം ധാരാളം അനുഗ്രഹങ്ങൾ നൽകട്ടെ.
@shibuc3397
@shibuc3397 3 ай бұрын
സന്തോഷം തോന്നിയ പ്രോഗാം ആയിരുന്നു കാർത്തിക ചേച്ചിയെ കണ്ടതിൽ സന്തോഷം പിന്നെ നമ്മുടെ സ്വന്തം ലാലേട്ടൻ 🥰 15/9/24 ഇന്നാണ് ഈ പ്രോഗാം കണ്ടത് വളരെ സന്തോഷവും സംഘടവും തോന്നിയ നിമിഷം 🙏
@HafsaNazeer-dw2ho
@HafsaNazeer-dw2ho 3 ай бұрын
സങ്കടം
@Siddh_Raaaj
@Siddh_Raaaj 3 ай бұрын
അന്ന് സിനിമ,ഇന്ന്‌ get-together രണ്ടും പ്രേക്ഷകരെ emotional ആക്കുന്നു. ആ song 🎵 background il play ചെയ്യുമ്പോഴുള്ള feel ❤
@ravisharavi6153
@ravisharavi6153 3 ай бұрын
Yes
@baijumathew1721
@baijumathew1721 3 ай бұрын
കാർത്തിക ചേച്ചിയുടെ സംസാരം വിനയം അടിപൊളി❤
@lijeeshpavala9720
@lijeeshpavala9720 3 ай бұрын
എൻ്റെ മകളുടെ പേര് കാർത്തിക. 6 th std -ൽ പഠിക്കുന്നു. പ്രിയപ്പെട്ട ഈ അഭിനേത്രിയുടെ നല്ല കഥാപാത്രങ്ങളുടെ ഓർമ്മകൾ കൊണ്ട് മാത്രം നൽകിയ പേര്.!!! ആ പേര് അന്വർത്ഥമാക്കുന്നു മാമിൻ്റെ Speech
@manjuts5150
@manjuts5150 3 ай бұрын
❤🙏💚
@sreerajtp3685
@sreerajtp3685 3 ай бұрын
👍👍👍💙💙💙
@SudhishbabuPkSudhi
@SudhishbabuPkSudhi 3 ай бұрын
അവസരത്തിന് വേണ്ടി സെക്സി ആയി അഭിനയിക്കാത്ത ഏക നടി
@Mariacharles-c4
@Mariacharles-c4 3 ай бұрын
@krishnankuttysukumarapilla766
@krishnankuttysukumarapilla766 3 ай бұрын
കാർത്തൂ നിങ്ങൾ ഒരു amazing!!!!ആണ്. അഭിനയത്തിലും ജീവിതത്തിലും. God bless you
@ravisharavi6153
@ravisharavi6153 3 ай бұрын
Undoubtedly
@arunchandrantv9600
@arunchandrantv9600 3 ай бұрын
കാർത്തികയും ലാലേട്ടനും ഒരുമിച്ചു അഭിനയിച്ച സിനിമകൾ ഇന്നും കണ്ടിരിക്കാൻ എന്ത് രസമാണ്... ആ കാലം ഒന്നും ഇനി തിരിച്ചു കിട്ടില്ല എന്നൊരു സങ്കടം ആണ് ഇപ്പോഴും.... എല്ലാവരെയും ഒരുമിച്ച് കണ്ടപ്പോൾ നമ്മുടെയൊക്കെ കുട്ടിക്കാലം മനോഹരമാക്കിയ ആ കഥാപാത്രങ്ങളെ ഓർമ്മ വന്നു... ലാലേട്ടൻ പറഞ്ഞ പോലെ ഇത് തീർത്തും ഒരു വിസ്മയം തന്നെ ആണ് ❤️❤️❤️❤️
@bindhus4164
@bindhus4164 3 ай бұрын
True ❤
@OsmaJasmin
@OsmaJasmin 3 ай бұрын
Ys njangal kuttikal,,,orumichu,,aduthulla theatril poyi,,,kureyere padangal kanditund,,,lal karathika,,,,padangal,,,ellam alojichal vishamavum,,enthinu,,,,adile pattukalellam eppol kelkumbol Vishamam varum,pazhaya kalangal ormavarum
@happinessunlimited3629
@happinessunlimited3629 3 ай бұрын
മോഹൻലാൽ വളരെ free ആയി സംസാരിക്കുന്നു ... superb ... ഞാൻ ആഗ്രഹിക്കുന്ന രീതി from ലാലേട്ടൻ
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 3 ай бұрын
👍
@Manu_Payyada
@Manu_Payyada 3 ай бұрын
സത്യം
@ravisharavi6153
@ravisharavi6153 3 ай бұрын
He’s always like that. He always talks freely only, that’s what I felt
@SJ-hg8vv
@SJ-hg8vv 3 ай бұрын
Very correct. Very artificial talk otherwise.
@Keralajobstoday313
@Keralajobstoday313 3 ай бұрын
A10❤️🔥
@ChandranPonmakkuzhy
@ChandranPonmakkuzhy 3 ай бұрын
ഈയടുത്ത് കണ്ട ഏറ്റവും സന്തോഷപ്രദമായ പരിപാടി !
@jams3649
@jams3649 3 ай бұрын
എല്ലാരുടെയും മനസ്സിൽ കുട്ടിത്തം എന്നും ഒരു excitement ആയിരിക്കും എന്നതിന് തെളിവാണ് ഇവർ സങ്കടിപ്പിച്ച ഈ reunion😢
@jayapalanjayan9503
@jayapalanjayan9503 3 ай бұрын
കാർത്തികയുടെ സംസാരം കേൾക്കാൻ വേണ്ടി മാത്രം ഈ പ്രോഗ്രാം കാണുന്നത്. പക്ഷെ ഒരുപാട് സന്തോഷം തോന്നി ഇത് കണ്ടപ്പോൾ ആശംസകൾ
@sushamau1705
@sushamau1705 3 ай бұрын
കാർത്തിക സ്വതസ്സിദ്ധമായ Simplicityകാത്തുസൂക്ഷിച്ചിരിക്കുന്നു. Modest dress also. സന്തോഷം'
@ravisharavi6153
@ravisharavi6153 3 ай бұрын
Ya ya
@51envi38
@51envi38 3 ай бұрын
അന്നത്തെ കാലത്ത് കാർത്തികയുടെ എല്ലാ സിനിമയും ഞാൻ കണ്ടിട്ടുണ്ട്.. ഒത്തിരി ഇഷ്ടപ്പെട്ട ഒരു നടിയായിരുന്നു... ഇത്രയും നാളുകൾക്കു ശേഷം കണ്ടതിൽ വളരെ സന്തോഷം...
@hmt5316
@hmt5316 3 ай бұрын
ഞാൻ ഇഷ്ട്ടപ്പെടുന്ന ഒരു നടൻ ആണ് ലാലേട്ടൻ. ഞാൻ കോഴിക്കോട് ജില്ലയിലെ ഒരു കുഗ്രാമത്തിൽ നിന്ന് 1982ൽ തിരുവനന്തപുരം പൂജപ്പുരയിൽ എത്തി. ചില വൈകുന്നേരങ്ങളിൽ മുടവന്മുകൾ റോഡിലെ ലാലേട്ടന്റെ വീട്ടിനു മുന്നിലൂടെയുള്ള ഈവെനിംഗ് വാക് ഇന്നും ഓർക്കുന്നു. ലാലേട്ടന് ദീർഗായുസ് നേരുന്നു.
@rejanikgireesh3102
@rejanikgireesh3102 3 ай бұрын
കാർത്തികയുടെ സംസാരം...നിഷ്കളങ്കത...കാഴ്ചയിലും പെരുമാറ്റത്തിലും...എന്നും ഇന്നും ഒരുപോലെ...❤❤❤❤❤❤❤❤❤❤
@veryveryverysorry
@veryveryverysorry 3 ай бұрын
Glad to see that finally someone from the media world honoured all the unnees and actors. And especially for Karthika ma'am. She deserves it.
@akhilamolv.av.a9453
@akhilamolv.av.a9453 2 ай бұрын
"ഉണ്ണികളെ ഒരു കഥ പറയാം" ഓർക്കുമ്പോൾ തന്നെ മനസ്സിൽ ഒരു വിങ്ങൽ ആണ്..... സിനിമ ആണ് എന്ന് മനസ്സിലാക്കാൻ പോലും അറിവ് ഇല്ലാത്ത age ൽ കണ്ട് കരഞ്ഞ സിനിമ .... അന്ന് മുതൽ ഇഷ്ടപ്പെടുന്ന നടൻ ശ്രീ മോഹൻലാൽ❤ ..... ലാലേട്ടനെ കാണുമ്പോൾ ശരിക്കും എന്റെ കുട്ടിക്കാലം ആണ് ഓർമ വരുന്നെ... അത് പോലെ ഒരു ഓർമ്മ ആണ് ഉണ്ണികളെ ഒരു കഥ പറയാം❤🥰
@malayalam1484
@malayalam1484 3 ай бұрын
മലയാളികൾ എന്നും ഇഷ്ടപ്പെടുന്ന താരജോഡികൾ .. മോഹൻലാൽ,കാർത്തിക
@blackbutterfly6756
@blackbutterfly6756 3 ай бұрын
കാർത്തിക ചേച്ചി speech super... 😘😘 ഒരുപാട് ചിരിച്ചു..... ❤️ u sooo much ചേച്ചി..... ❤️❤️❤️😍
@Mr331970
@Mr331970 3 ай бұрын
ലോകം കണ്ട ഏറ്റവും നല്ല കൂടിച്ചേരൽ അതിലുപരി ലാലേട്ടൻ കാർത്തിക ചേച്ചി ഞങ്ങളുടെ സ്വന്തം ട്രിവാൻഡ്രം ത്തിന്റെ അഭിമാനം.... താങ്ക്സ് a lot
@Hfdtgvcvghb
@Hfdtgvcvghb 3 ай бұрын
Mohanlal is from Pathanamthitta
@arjunca5374
@arjunca5374 3 ай бұрын
​@@Hfdtgvcvghbathoke vakkal parayamenne ollu...his slang, friends, homely feeling ellm trivandrum based aanu...enthinu pulli cinemayl ethan karanam thanne thiruvananthapurathe schooling,college and friends karanamanu...
@rileeshp7387
@rileeshp7387 3 ай бұрын
കാർത്തിക ഈ പടം അഭിനയിക്കുമ്പോൾ കോഴിക്കോട് കാരി ആയിരുന്നു
@Hfdtgvcvghb
@Hfdtgvcvghb 3 ай бұрын
@@arjunca5374 njan pulli Pathanamthittakkaran aanenn parayunnathe kettittullu. Vaakal parayunnathalle sathym Schooling okke trivandrum aanu , but his roots from Pathanamthitta . Apo Pathanamthittakkaran thanne alle
@CONCURRENTLIST
@CONCURRENTLIST 3 ай бұрын
@@rileeshp7387 No.. She came to Calicut after Marraige.. I met once her in Calicut Railway station..
@RageshUr
@RageshUr 3 ай бұрын
ഉണ്ണികളെല്ലാം അങ്കിൾന്മാരും ആന്റിമാരും ആയി.. അങ്കിൾ ഇപ്പോഴും ലാലേട്ടൻ ഉണ്ണിയായി തന്നെ ഇരിക്കുന്നു 🥰
@narendranmr2387
@narendranmr2387 3 ай бұрын
Hai vimal, മോൻ്റെ അനുബന്ധത്തിലെ ആ റോൾ വല്ലാതെ കരയിപ്പിച്ചൂ, ഒരു ദേശീയ അവാർഡ് കിട്ടേണ്ടതായിരുന്ന്.എല്ലാ ഭാവുകങ്ങളും🙏
@ravisharavi6153
@ravisharavi6153 3 ай бұрын
Correct
@SajusimonS
@SajusimonS 3 ай бұрын
He was very good Child Actor
@bichanvlog1163
@bichanvlog1163 3 ай бұрын
ഉണ്ണികളെ ഒരു കഥ പറയാം എന്ന മൂവിയിലെ കുട്ടികളോടൊപ്പം ലാലേട്ടൻ പങ്കുവെച്ച നിമിഷങ്ങളും കാർത്തിക ചേച്ചിയുടെ സംസാരവും അതിലുപരി മോഹൻലാൽ എന്ന ഒരു മഹാനടന്റെ കൂടെ അതിൽ അഭിനയിച്ച എല്ലാവരും ഒരുമിച്ച് കണ്ടപ്പോൾ വളരെ സന്തോഷമായി കുറേക്കാലത്തിനുശേഷം സ്കിപ്പ് ചെയ്യാതെ കണ്ട് ഒരേ ഒരു വീഡിയോ.. മനോരമ ഓൺലൈൻ thank you so much. 🙏❤️❤️
@joh106
@joh106 3 ай бұрын
കാർത്തിക എത്ര simple and humble person 🙏 I can't forget her awesome smile forever 😍 I deeply loved her that days😍
@ravisharavi6153
@ravisharavi6153 3 ай бұрын
Right
@bindhus4164
@bindhus4164 3 ай бұрын
True. That smile.... unforgettable
@MiniJoseph-yk7ye
@MiniJoseph-yk7ye 3 ай бұрын
മോഹൻലാൽ കാർത്തിക സിനിമ ആണ് എന്റെ മനസ്സിൽ ഇപ്പോഴും മായാതെ കിടക്കുന്നതു. അത്ര നല്ല combo ആയിരുന്നു അത്
@geethadevi9989
@geethadevi9989 3 ай бұрын
E അടുത്ത് കണ്ട നല്ല പരിപാടി ഇതിൽ അഭിനയിച്ച വിമൽ എന്ന കുട്ടിയാണ് എന്ന് എൻ്റെ മകളുടെ husband. I am.very proud of him
@gamingboysfan
@gamingboysfan 3 ай бұрын
Really?? Wat is he doing now? I like him very much
@ThomasKc-sk6ie
@ThomasKc-sk6ie 3 ай бұрын
ആ ഗ്രൂപ്പിൽ വരാതെ പോയത്?
@rajanipradeep4920
@rajanipradeep4920 3 ай бұрын
♥️👍
@amaljayakumar1574
@amaljayakumar1574 3 ай бұрын
IT ബാഗ്ലൂർ, ഞാൻ ഇതിൽ കണ്ടല്ലോ, ഒരു ഇന്റർവ്യൂ കണ്ടിരുന്നു ​@@gamingboysfan
@Aysha_s_Home
@Aysha_s_Home 3 ай бұрын
❤️❤️❤️
@mascatbro6228
@mascatbro6228 3 ай бұрын
ലാലേട്ടൻ കുറച്ചു നാളുകൾക്കു ശേഷം നല്ല എനർജിക്ക് ആയിട്ട് ഒന്ന് സംസാരിക്കുന്നത് കാണുന്നത്. ഒരുപാട് സന്തോഷം❤
@sudhasundaram2543
@sudhasundaram2543 3 ай бұрын
താളവട്ടം സിനിമ ലാൽ കാർത്തിക മറക്കാൻ പറ്റില്ല കാർത്തികയും ശാരിയും തമ്മിലുള്ള ഒരു പ്രോഗ്രം കണ്ടിരുന്നു നല്ല വിനയമുള്ള വ്യക്തിത്വം കാർത്തിക♥️♥️♥️🌹
@PR-dz3yl
@PR-dz3yl 3 ай бұрын
The most successful pair in malayalam movie. Lal and Kartika. No other pair made thhose many hits in malayalam films. What a pair!
@shynisabu8138
@shynisabu8138 3 ай бұрын
വീണ്ടും ബാല്യത്തിലോട്ട് ഉള്ള മധുരസ്മരണ ആണ് ഈ മൂവി. ഹൃദയസ്പർശിയായ മനോഹരം ആയിരുന്നു ഈ സിനിമയും അതിലെ പാട്ടുകളും ❤. എത്ര കരഞ്ഞിരിക്കുന്നു ഇത് കണ്ടിട്ട്.❤❤❤❤❤❤
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 3 ай бұрын
കാർത്തിക മാം, കാണാൻ ഈ വീഡിയോ വലിയ സഹായം ആയി ഞങ്ങൾ പ്രേക്ഷകർ ക്ക്, ലാലേട്ടൻ പിന്നെ ഞങ്ങൾ എന്നും കാണുന്നു, കുട്ടികൾ എല്ലാം വലിയ ആൾക്കാർ ആയി വളരെ സന്തോഷം അഭിനന്ദനങ്ങൾ 🙏🙏🙏🙏🏵️🏵️🏵️❤️❤️❤️❤️ആശംസകൾ നേരുന്നു 🌷🌷🌷🌷🌷🌷
@athulkwarrier
@athulkwarrier 3 ай бұрын
ലാലേട്ടൻ ഇത്രേം തമാശ പറയുന്നത് കേൾക്കുന്നത് വർഷങ്ങൾക്ക് ശേഷം... 37 വര്ഷം ഈ പറഞ്ഞതൊക്കെ മനസ്സിൽ കൊണ്ട് നടന്ന കാർത്തിക ചേച്ചി.. ഒന്നും പറയാനില്ല.. ഇനിയും ഒരുപാട് റീയൂണിയൻ നടക്കട്ടെ.. ഒരുപാട് ഇഷ്ടായി...😍❤❤
@Kochi24
@Kochi24 3 ай бұрын
'ഉണ്ണികളെ ഒരു കഥ പറയാം' നിരവധി തവണ കണ്ട സിനിമയാണ്. നിങ്ങളിലെ നടിയെ ഏറെ ഇഷ്ടം, ഒപ്പം നിഷ്കളങ്കമായ ങ് ടെ മനസിനെയും. നിഷ്കളങ്കമായി ഇങ്ങനെ സംസാരിക്കാനുവന്ന താരങ്ങൾ അപൂർവമാണ്. സ്നേഹം ❤
@TaZBrickstone
@TaZBrickstone 3 ай бұрын
ആ സിനിമയേക്കാൾ ഹൃദയസ്പർശിയായ കൂടിച്ചേരൽ.
@geowalrus
@geowalrus 3 ай бұрын
ഇത് കണ്ടിട്ട് സിനിമ ഒരിക്കൽ കൂടി കാണണമെന്ന് തോന്നിയത് എനിക്ക് മാത്രമാണോ ?
@purushothamanpuru2404
@purushothamanpuru2404 3 ай бұрын
അല്ലാ ❤
@alicejhon3900
@alicejhon3900 3 ай бұрын
ഞാനും 👍
@VinodkumarKumar-z1b
@VinodkumarKumar-z1b 3 ай бұрын
ലാലേട്ടൻ അന്നും ഇന്നും എന്നും...❤❤❤❤❤❤
@ranauskader
@ranauskader 3 ай бұрын
എല്ലാവരും നല്ലതു പോലെ സംസാരിച്ചു, ആർക്കും ഒരു തരിപോലും ജാടയില്ലാതെ, സന്തോഷം കൊണ്ട് ചിലവാക്കുകൾ, കരച്ചിൽപോലും വന്നു ഞാനും അതിൽ ഉള്ളതു പോലെ തോന്നിപോയി , ലാലേട്ടൻ ഫുൾ ഹാപ്പി ആയി ഇതുപോലെ കാണുന്നതും സന്തോഷം....🤩🥰🥰🥰🥰🥰🥰
@Chandrasekharan-km4ok
@Chandrasekharan-km4ok 3 ай бұрын
വളരെ ഹൃദ്യമായ പരിപാടി നല്ലയൊരു സിനിമ കണ്ടപോലുള്ള അനുഭവം 37 വർഷംഎന്നു കേട്ടപ്പോൾ അത്ഭുതം പ്രേക്ഷകരായ ഞങ്ങൾക്ക് ഇത്രയും സന്തോഷം തോന്നിയപ്പോൾ നിങ്ങളുട സന്തോഷം എത്ര മാത്രം ആയിരിക്കും ഇഷ്ടപ്പെട്ട നടനും നടിക്കും കുട്ടികൾക്കും ചാനലിനും ഭാവുകങ്ങൾ നേരുന്നു
@SajuJaya
@SajuJaya 3 ай бұрын
ഇതിലെ പാട്ടുകൾ ഒരു രക്ഷയും ഇല്ല ക്ലൈമാക്സ്‌ സൂപ്പർ 🙏🏻🙏🏻🙏🏻
@sukeshsuku508
@sukeshsuku508 Ай бұрын
ഇങ്ങനെയായിരുന്നു എന്റെ മലയാള സിനിമ.. എന്നും എല്ലാവരും സ്നേഹം❤❤
@Konmkdm
@Konmkdm 3 ай бұрын
വിമലിനെ ഞാൻ കുറെ അന്വേഷിച്ചു സോഷ്യൽ മീഡിയയിൽ വിമലിൻ്റെ ഒരു ഭയങ്കര ഫാൻ ആണ് ഞാൻ അനുബധം യാത്ര ആധിപത്യം കരിബിൻപൂവിനക്കരെ ഒക്കെ തീയേറ്ററിൽ പോയി കണ്ടതാണ്. ആ കാലത്ത് സൂപ്പർ ആക്ടർ ആണ് വിമൽ . ആകലത്ത് ഈ പയ്യൻ അഭിനയിച്ച പടങ്ങൾ കാണാത്തവർ കണ്ട് നോക്കണം . വളരെ സന്തോഷം വിമലിനെ കണ്ടതിൽ .
@sundaran.kkattungal7056
@sundaran.kkattungal7056 3 ай бұрын
എന്റെ മനസിലെ ജീവിത നായിക ഇപ്പോഴും ഇഷ്ടപെടുന്നു 😍😍😍😍😍 വല്ലാത്ത ഓരോ നോൽസ്റ്റാൾജിയ 🙏
@SabuXL
@SabuXL 3 ай бұрын
1999 ൽ തൃശൂർ പാലസ് റോഡിൽ ഉള്ള പുലിക്കോട്ടിൽ ലോഡ്ജ്. അവിടെ ആയിരുന്നു എന്റെ ഒരു ഓഫീസർ താമസിച്ചിരുന്നത്. ഇടയ്ക്ക് ഞാൻ കാണാൻ പോകും. ഒരു ദിവസം പുളളി ഒരാളെ പരിചയപെടുത്തി. " ഇത് ഡോക്ടർ സുനിൽ. നടി കാർത്തികയുടെ ഹസ് ആണ്. " അത്ഭുതം തോന്നി. ഒരു ഫിറ്റ് ബോഡി സുന്ദരൻ. അദ്ദേഹം ഉൾപ്പെടെയുള്ള മിക്കവാറും മെഡിക്കൽ കോളേജ് ഡോക്ടർമാർ താമസിച്ചിരുന്നത് ഈ ലോഡ്ജിൽ ആയിരുന്നു. ❤ ഓർമ്മകൾ...π ഓർമ്മകൾ...¶
@notout7913
@notout7913 3 ай бұрын
വിമൽ ആണ് എന്നും അതിശയിപ്പിച്ച ബാലതാരം...❤❤വിഷാദമയിരുന്നു അവൻെറ മുഖമുദ്ര...😢😢😢 ഈ കുട്ടിയൊക്കെ എവിടെ,എന്തുചെയ്യുന്നു എന്ന് ഇടക്കിടക്ക് ഓർക്കും❤
@gamingboysfan
@gamingboysfan 3 ай бұрын
Vimal nte mother in law ithil comment cheythitund
@notout7913
@notout7913 3 ай бұрын
@@gamingboysfan who is that/she? pls mention
@gamingboysfan
@gamingboysfan 3 ай бұрын
@@notout7913 geethadevi9989 ennaanu name
@nannnu615
@nannnu615 3 ай бұрын
​@@notout7913അവരുടെ coment ഉണ്ട് ഇതിൽ
@o-k7b
@o-k7b 3 ай бұрын
ഇത് കാണാൻ കഴിഞ്ഞത് എന്റെ ഭാഗ്യമായി കരുതുന്നു 🙏🏼🙏🏼🙏🏼🙏🏼നല്ല പ്രോഗ്രാം 🙏🏼🙏🏼🙏🏼🙏🏼
@ansarkm8545
@ansarkm8545 3 ай бұрын
വെറും രണ്ട് വർഷമേ കാർത്തിക അഭിനയിച്ചത് എന്ന് കേട്ടപ്പോൾ വിശ്വസിക്കാൻ കഴിയുന്നില്ല
@raveendranchalode5830
@raveendranchalode5830 3 ай бұрын
സത്യം 👍🏼
@BijuMH.
@BijuMH. 3 ай бұрын
ജയൻ വെറും 6 വർഷം മാത്രം ഇന്നും ജനഹൃദയങ്ങളിൽ ആക്ഷൻ സൂപ്പർ സ്റ്റാർ
@Gokudreamer
@Gokudreamer 3 ай бұрын
Samyukta varma yum around 3 or 4 years mathrame abhinayichitullu
@prajinkk8241
@prajinkk8241 3 ай бұрын
2 വർഷം കൊണ്ട് നല്ല കുറച്ച് films ചെയ്തു വച്ചു 🥰🥰🥰
@sukeshsuku508
@sukeshsuku508 Ай бұрын
അതിലും ഭീകരമാണ്.. മോനേ കാർത്തിക ലുക്ക് തോന്നിയ ഒന്നിനെ കഴിഞ്ഞ ഇരുപത് വർഷം ആയി, പിന്നാലെ നടന്ന് തള്ളിയിട്ട എൻ്റെ കരിയർ..❤❤
@kadark4339
@kadark4339 3 ай бұрын
നന്ദി സാർ നന്ദി പഴയകാല ഓർമ്മകൾ ഈ സിനിമ എത്ര തവണ കണ്ടു എന്നു ഞാൻ പറഞ്ഞാൽ എനിക്ക് ലൂസാണെന്ന് നിങ്ങൾ പറയും ❤❤❤😢
@ashashaji1919
@ashashaji1919 3 ай бұрын
ഒരിക്കലും ഇല്ല.. താങ്കളെ പോലെ ഇവിടെ ഞാനും.. അത്രക്കും ഇമോഷണൽ ഫീൽ ആണ് ഈ സിനിമയോടും പാട്ടിനോടും
@GobakumarGobu
@GobakumarGobu 3 ай бұрын
ഇത് കണ്ടപ്പോ ഒത്തിരി സന്തോഷം തോന്നി ഒത്തിരി നന്ദി ❤❤
@Siddh_Raaaj
@Siddh_Raaaj 3 ай бұрын
ഞാന്‍ പണ്ട്(2009 il 5th standard il പഠിക്കുമ്പോൾ)ചെന്നൈയില്‍ ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് ലാലേട്ടനെ കണ്ടപ്പോള്‍,ഒരു Fight scene ഷൂട്ട് ചെയ്യുകയായിരുന്നു.ആ സീന്‍ ഷൂട്ട് ചെയ്യുമ്പോൾ ലാലേട്ടൻ ക്ഷീണിച്ച്( തലചുറ്റൽ പോലെ വന്നു )വെള്ളം ചോദിച്ചു പക്ഷേ അവിടെ location il വെള്ളം ഇല്ലായിരുന്നു.ആ സമയത്ത് എന്റെ waterbottle (lime juice)ഞാന്‍ ഉടന്‍ എടുത്ത് കൊടുത്തു അദ്ദേഹം കുടിച്ചു.ക്ഷീണം മാറി. പിന്നീട്....അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് (2019 -ൽ) മുംബൈയിലെ Chhatrapathi Shivaji airportil വെച്ച് ലാലേട്ടനെ നേരിട്ട് കണ്ടപ്പോള്‍, selfie എടുക്കാൻ ഞാന്‍ അടുത്തേക്ക് ഓടി പോയപ്പോള്‍ ഒരു സെക്യൂരിറ്റി എന്നെ തടഞ്ഞുവെച്ചു എന്നാല്‍ ലാലേട്ടൻ ആ സെക്യൂരിറ്റിയോട് ദേഷ്യപ്പെട്ട് എന്നെ അടുത്ത് വിളിച്ച് selfie തന്നു. എന്നെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹം:- " മോനെ....മോനല്ലേ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ തമിഴ്‌ നാട്ടില്‍ വെച്ച് എനിക്ക് emergency ആയിട്ട് waterbottle തന്ന ആ ചിന്ന പയ്യൻ ?." എന്ന് ചോദിച്ചു.Shock ആയി പോയി ഞാന്‍.അത് ഞാൻ തന്നെയാണ് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുന്നത് ഞാന്‍ കണ്ടു. ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ഇതൊക്കെ ഓര്‍ത്തു വെച്ച ലാലേട്ടൻ ഒരു അത്ഭുദമനുഷ്യന്‍ തന്നെയാണ്‌.അദ്ദേഹം ഒരു pure soul ആണ് ❤.
@Cinema60sec
@Cinema60sec 3 ай бұрын
OK da.. Noted
@ravisharavi6153
@ravisharavi6153 3 ай бұрын
I was 11 years old in 2009
@tintushijith2576
@tintushijith2576 3 ай бұрын
😂
@MrReji1971
@MrReji1971 3 ай бұрын
ലാലേട്ടൻ❤
@karanavar5751
@karanavar5751 3 ай бұрын
ലാലേട്ടൻ ഒരു സംഭംവം തന്നെ❤
@rajanadoor6006
@rajanadoor6006 Ай бұрын
So beautiful video God bless you all 💞🙏💞
@nidhinnajzz2566
@nidhinnajzz2566 3 ай бұрын
എന്ത് രസാണ് കണ്ടിരിക്കാൻ ☺️☺️😘
@miniv7639
@miniv7639 3 ай бұрын
ഒരു പാട് സന്തോഷം....കാർത്തിക, മോഹൻലാൽ എന്നിവരെ ഒരുമിച്ച് കണ്ടതിൽ....എത്ര സിനിമകൾ അവർ ഒരുമിച്ച് അഭിനയിച്ചു.......വളരെയേറെ ഇഷ്ടം തോന്നിയ ഒരു നടി.....സിനിമാ, ഏറ്റവും പ്രിയപ്പെട്ട മഹാ നടൻ, മോഹൻലാൽ....നന്ദി എല്ലാവർക്കും
@Keralajobstoday313
@Keralajobstoday313 3 ай бұрын
ആകാശദൂത് എന്ന സിനിമക്ക് ശേഷം climax കണ്ട് കണ്ണുനീർ അടക്കാൻ ഏറെ പാടുപെട്ട സിനിമ... ഈ ഒരു സിനിമയിൽ ഒരിക്കൽപോലും നമുക്ക് ലാലേട്ടനെ കാണാൻ കഴിയില്ല.. ലാലേട്ടൻ എബി ആയി ജീവിച്ച ചിത്രം.. കാർത്തിക ചേച്ചിയുടെ ആനി മോളും തിലകൻ sir ന്റെ അച്ഛൻ വേഷവും നമ്മുടെ ഹൃദയത്തിൽ ഇന്നും ജീവിക്കുന്നുവെന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ നേട്ടം... കമൽ sir ന്റെ സംവിധാനമികവും bgm വും സംഗീതവും ഈ ഒരു സിനിമയുടെ മാറ്റ് കൂട്ടി ❤️🔥
@siddiqedv04
@siddiqedv04 3 ай бұрын
37 വർഷങ്ങൾക്കുശേഷം ഈയൊരു കൂടിച്ചേരൽ ഒരുക്കിയ മനോരമ..Jain.. University.. അതുപോലെ നടി കാർത്തിക.. മോഹൻലാലിന്റെ ഫിനാൻഷ്യൽ കൺട്രോളർ കൂടിയായ സനൽകുമാർ.. സംവിധായകൻ കമൽ.. ഇവർ അഭിനന്ദനം അർഹിക്കുന്നു.. ലോകത്ത് മറ്റേതെങ്കിലും ഒരു സിനിമക്ക് ഇങ്ങനെ ഒരു കൂടിച്ചേരൽ ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. 1987 ൽ ഇറങ്ങിയ ഉണ്ണികളെ ഒരു കഥ പറയാം എന്ന സിനിമ.. അന്ന് അഞ്ചോ ആറോ പ്രാവശ്യം കണ്ടിട്ടുണ്ട്.. പിന്നീട് ടെലിവിഷനിലുകളിലും കണ്ടിട്ടുണ്ട്.. ഇന്നും ആ സിനിമ കാണുമ്പോൾ മനസ്സിൽ ഒരു നൊമ്പരമാണ് കരച്ചിലാണ്.. അതാണ് കമലിന്റെയും ലാലിന്റെയും ക്രിയേറ്റിവിറ്റി.. S കുമാർ എന്ന ക്യാമറമാനെയും ഏറെ പ്രശംസിക്കേണ്ടതുണ്ട്.. അത്രയ്ക്കും മനോഹരമായ കൊടൈക്കനാൽ ഫ്രെയിമുകളാണ് അദ്ദേഹം സമ്മാനിച്ചത്..അതുപോലെ ഗാനരചയിതാവ് ബിചു സാർ. മനോഹര പാട്ടുകൾ ഒരുക്കിയ ഔസേപ്പച്ചൻ സാർ....ഇവരുടെ എല്ലാവരുടെയും മികച്ച ഭാവന സൃഷ്ടി തന്നെയാണ് ഈ സിനിമ.. തിലകൻ സാർ ഇന്നസെന്റ് സുകുമാരി.. എന്നീ അത്ഭുതപ്രതിഭകൾ ജീവിച്ച സിനിമ കൂടിയായിരുന്നു അത്
@shajishaji3202
@shajishaji3202 3 ай бұрын
ഒത്തിരി കാലമായി കാർത്തിക ചേച്ചിയെ ഞാൻ അന്വേഷിക്കുന്നു തിരുവനന്തപുരത്ത് ഉണ്ട് എന്ന് അറിഞ്ഞിട്ടുണ്ട് പൊതുവേദിയിൽ ഒന്നും കാണാറില്ല കണ്ടതിൽ സന്തോഷം ഈ കുട്ടികളെ എല്ലാം ഓർക്കാറുണ്ട് അവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് എല്ലാം ചിന്തിക്കാറുണ്ട് ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് ഉണ്ണികളെ കഥ പറയാം എന്ന സിനിമ റിലീസ് ആയത് ഞങ്ങളുടെ സ്കൂളിന്റെ അടുത്തുള്ള അങ്ങാടിയിൽ കട റൂമുകളിൽ ചുമരിൽ ആണ് എല്ലാ സിനിമകളുടെയും പോസ്റ്റ് ഒട്ടിച്ചിരുന്നത് എന്റെ ഓർമ്മ ശരിയാണെങ്കിൽ തിരൂർ ചിത്രസാഗറിൽ നിന്നാണ് പടം കണ്ടത് രണ്ടാമത് കണ്ടത് ഉണ്ണിയാൽ കവിത തീയറ്ററിൽ നിന്ന്
@SwaminathanKH
@SwaminathanKH 3 ай бұрын
അവർക്കൊപ്പം ഇത് കാണുന്നവരും ഇമോഷണലായി🙏🙏🙏
@cutesuperkat
@cutesuperkat 3 ай бұрын
Karthika chechi , you talk so nice and lovely , Laletta, you are so gentle
@fayistla4036
@fayistla4036 3 ай бұрын
Beautiful moments💞ഉണ്ണികളേ ഒരു കഥ പറയാം 💞എന്നും പ്രിയപ്പെട്ട film 💞ലാലേട്ടൻ 🫶🫶🫶🫶🫶
@geethaprabhakaran8360
@geethaprabhakaran8360 3 ай бұрын
😍♥️.. എപ്പോഴെങ്കിലും മോഹൻലാലിനെ ഒന്നു കാണും എന്നും, ഒരുമിച്ചു ഒരു ഫോട്ടോക്ക് pose ചെയ്യുമെന്നും ആഗ്രഹിക്കാറുണ്ട്.... നടക്കാത്ത ആഗ്രഹം... ഫിലിം ഇൻഡസ്ട്രിയിൽ ഒരു പാട് നടൻമാർ വന്നു പോയെങ്കിലും മനസ്സിൽ നിന്നും ലാലിന്റെ സ്ഥാനം തട്ടി എടുക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല...അതെ പോലെ കാർത്തിക ഒരുപാടിഷ്ടം ആയിരുന്നു ഈ ജോഡി
@Kaipa3380
@Kaipa3380 3 ай бұрын
ഇത്രയും നോമ്പരങ്ങളും ഹൃദയ വേദനയും സമ്മാനിച്ച നടി കാർത്തിക ഒരിക്കലു ഉണ്ടാവില്ല കാർത്തിക ഇഷ്ടം കഴിഞ്ഞെ ഉള്ളും❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Cinema60sec
@Cinema60sec 3 ай бұрын
Lalettan-Karthika💞💞 Great pair💜
@shinusreedhar7430
@shinusreedhar7430 3 ай бұрын
ലാലേട്ടൻ സംസാരിക്കുമ്പോ കണ്ണു നിറഞ്ഞു 🥰 iloveu ലാലേട്ടാ ❤️❤️❤️❤️
@robmatkrl1
@robmatkrl1 3 ай бұрын
Karthika is a gem of an actrss 🙌 Looking much beautiful and younger than most of her contemporaries !!!
@jjjishjanardhanan9508
@jjjishjanardhanan9508 3 ай бұрын
Simple n humble karthika mam. Well mannered n cultured actress. Happy to see all child artists r grown up😊😊😊
@baburajm2023
@baburajm2023 3 ай бұрын
ഇതേ excitement എനിക്കും ഉണ്ടായി , ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ മാതൃഭൂമി പത്രത്താളുകളിൽ വരുന്ന സിനിമ പരസ്യത്തിലാണ് ആദ്യം "ഉണ്ണികളെ ഒരു കഥ പറയാം" എന്ന സിനിമയെ പറ്റി അറിയുന്നത്, പത്രത്താളിലെ കുഞ്ഞുമുഖങ്ങൾക്ക് കൂടെ മോഹൻലാൽ, കാർത്തിക പിന്നെ മറ്റു താരങ്ങളും , തീയ്യറ്ററിൽ പോയി സിനിമ കാണുക എന്ന സാധ്യത മാത്രം നിലനിൽക്കുന്ന കാലഘട്ടത്തിലെ ഒരു നല്ല സിനിമ , ആകാശവാണിയിലൂടെ കേട്ട പാട്ടുകൾ ഹൃദ്യമായതിനു ശേഷം നാട്ടിലെ C class തീയ്യറ്ററിൽ ഇരുന്ന് സിനിമ കണ്ടു എന്നാണ് ഓർമ്മ ,അന്നൊക്കെ വീട്ടിൽ സമരം ചെയ്താണ് സിനിമക്ക് കൊണ്ടു പോയിരുന്നത്, അതും തൊട്ടടുത്ത ഓല മേഞ്ഞ ഞങ്ങടെ സ്വന്തം സൈന ടാക്കീസിൽ വരുമ്പോൾ, പേപ്പറിലെ പരസ്യത്തിൽ തിരുവനന്തപുരം - ശ്രീ മുതൽ തെക്കു നിന്നുള്ള തീയ്യറ്റർ നോക്കി താഴേക്ക് വരും തൃശ്ശൂർ - രാഗം അല്ലെങ്കിൽ രാംദാസ് അതു കഴിഞ്ഞാൽ ഞങ്ങടെ അടുത്ത പട്ടണത്തിലെ തീയ്യറ്ററിൽ എവിടെയാണെന്ന് നോക്കും. കുന്നംകുളം - ഭാവന കുന്നംകുളം - താവൂസ് ഈ രണ്ടു തീയ്യറ്ററാണ് അടുത്തുള്ളത്, പോയിട്ടല്ല അത് നോക്കി ആത്മ നിർവൃതിയടയാനാണ് , പിറ്റേ ദിവസത്തെ പത്രത്തിൽ വേറൊരു ചിത്രത്തോടെ പരസ്യം , പിന്നെ ദിവസം പിന്നിടുന്നതിൻ്റെ കണക്ക്, ഓല മേഞ്ഞ ഞങ്ങടെ ടാക്കീസിൽ എത്തുമ്പോൾ ഒരു വർഷം കഴിഞ്ഞിരിക്കും ഒരു പ്രൊജക്ടറുള്ള ആ ടാക്കീസിൽ 4 reel , നാലു പ്രാവശ്യമായി കണ്ടു കഴിയുമ്പോൾ ഒരു മോഹം പൂർത്തീകരിക്കും..... പ്രിയപ്പെട്ട ഓർമ്മകൾ, കാലം മുന്നോട്ടോടുമ്പോൾ പുറകിലെ കാഴ്ച കാണിക്കുന്ന മനസ്സെന്ന റിയർവ്യൂ മിററിലേക്ക് ഞാനൊന്നു കൂടി നോക്കട്ടെ ❤
@jamsheerapdy
@jamsheerapdy 3 ай бұрын
😢😢😢 kalam eluppam poyi alla😢😢
@sapna220
@sapna220 3 ай бұрын
ഞാനും ഏഴാം ക്ലാസ്സിൽ ആയിരുന്നു ആ സമയം😊
@baburajm2023
@baburajm2023 3 ай бұрын
@@sapna220 അന്നൊക്കെ സമരം ചെയ്താണ് സിനിമക്ക് കൊണ്ടു പോയിരുന്നത് 😃
@SreelalV.peethavarnadhar-wn8ry
@SreelalV.peethavarnadhar-wn8ry 3 ай бұрын
ഞാനും ഓർക്കുന്നു. എനിക്ക് 12 വയസുള്ളപ്പോൾ ഞങ്ങളുടെ നാട്ടിൽ പുന്നമൂട് എന്ന സ്ഥലത്തു വലിയ ഒരു കാറ്റാടി മരം ഉണ്ട്. അതിൽ കേറ്റിവച്ചിരുന്ന ഉണ്ണികളേ ഒരുകഥ പറയാം എന്ന സിനിമ പോസ്റ്റർ ഇന്നും കണ്ണുകളിൽ ഉണ്ട്.
@skottarath1508
@skottarath1508 3 ай бұрын
How beautifully you explained, jhangale pinnottu kondu poyi
@shiyabanu9372
@shiyabanu9372 3 ай бұрын
ലാലേട്ടാ ഞാൻ ഒരു മമ്മൂട്ടി ഫാൻ ആണ്... ലാലേട്ടൻ കരയുന്ന കണ്ടപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു... ലവ് യൂ ലാലേട്ടാ 😘
@neelambari2847
@neelambari2847 3 ай бұрын
വട്ടപ്പൊട്ടുള്ള രാജകുമാരി... മലയാളത്തിന്റെ ശാലീന സൗന്ദര്യം... ❤️😍😍
@SujeshT
@SujeshT Ай бұрын
❤😊❤😊 കാർത്തിക ചേച്ചി മിനി മോൾ 🤍ആ ഓരോ വാക്കുകളും ഉള്ളിൽ നിന്നുവന്നവാക്കുകൾ 🤍🤗
@soulcurry_in
@soulcurry_in 3 ай бұрын
Well done Manorama Online This is such a fabulous programme. Really brought nostalgia and tears.🥰
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Dashavataram - Mohanlal explores his best 10 roles - Mohanlal, Sreekanth Kottakkal | - MBIFL 2020
1:07:03
Mathrubhumi International Festival Of Letters
Рет қаралды 981 М.
Meleparambil Aanveedu Malayalam Full Movie | Jayaram | Shobana | Jagathy Sreekumar |
2:25:22
Mohanlal in Nere Chowe - Part 2 | Manorama News
25:07
Manorama News
Рет қаралды 458 М.
ഗോളാന്തര കേരളം - Sathyan Anthikkad, Sreenivasan, Benny P Nayarambalam | MBIFL 2020
59:59
Mathrubhumi International Festival Of Letters
Рет қаралды 636 М.
Unnikale Oru Kadha Parayam - Malayalam Full Movie
1:58:01
Malayalam Movies
Рет қаралды 52 М.
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН