1 ലിറ്ററിന്റെ മുന്ന് കപ്പ് വെള്ളം ഇരുപുത് ലിറ്റർപട്ടായിൽ ഒഴിച്ചൽ10 ഇരട്ടി ആ കുമോ
@sajusgreenworld4004Күн бұрын
ഒരു ബക്കറ്റ് വെള്ളമെടുത്ത് രണ്ടര ലിറ്റർ മിശ്രിതം ഒഴിക്കുകയാണ് ചെയ്തത്.
@epicalbrony6824 күн бұрын
❤
@mohammedakbar36023 күн бұрын
ചേട്ടാ ഞങ്ങൾ കഞ്ഞിവെള്ളത്തിൽകപ്പലണ്ടി പിണ്ണാക്കും, വേപ്പിൻ പിണ്ണാക്കും, ശർക്കരയും, കുറഞ്ഞ അളവിൽ മഞ്ഞളും, തൈരും ചേർത്ത് നാലു ദിവസം കഴിഞ്ഞാണ് പച്ചവെള്ളത്തിൽ ടെയ ലൂട്ട് പച്ചക്കറിതൈകൾക് ഒഴിക്കാറുള്ളത്, എന്നിട്ടും തക്കാളി തൈകളിലും വാട്ട രോഗവും, മുളഗ് തൈകളിൽ കുരുടിപ്പും വന്നു കൊണ്ടിരിക്കുന്നു. ചേട്ടൻ പറഞ്ഞപോലെ ഇതിൽ ഫ്രഷ്ചാരവും കൂടി ചേർത്താൽ ഈപ്രശ്നം പരിഹരിക്കാൻ പറ്റുമോ? പച്ച ചാണകം ലഭിക്കാൻ ഒരു വഴിയുമില്ല അതുകൊണ്ട് ഉണക്ക ചാണകം ചേർക്കാമോ?
@sajusgreenworld40043 күн бұрын
പച്ചച്ചാണകമാണ് നല്ലത്. ഇല്ലെങ്കിൽ ഉണക്ക ചാണകം ചേർത്തോളു. പക്ഷെ ഫ്രഷ്ചാരം ചേർത്ത് ഒഴിച്ചു നോക്കൂ ഞാൻ ഗ്യാരണ്ടി👍 തക്കാളി, വഴുതന ഒരു കാരണ വശാലും അമ്ലം കൂടാൻ ഉണ്ടാവാൻ പാടില്ല. ഫ്രഷ്ചാരം ചേർത്ത് ഒഴിച്ചു കൊടുക്കൂ'
@sajusgreenworld40043 күн бұрын
അതുപോലെ തൈര് ചുവട്ടിൽ ഉപയോഗിക്കരുത് സ്പ്രേ ചെയ്തു കൊടുക്കുന്നത് നല്ലതാണ്.