രണ്ട് വർഷത്തെ അനുഭവത്തിൽ നിന്നും.. ആദ്യമായി കടല പിണ്ണാക്കിൽ ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ ഒരുപാട് കട്ടിയുള്ള തുണിയിൽ കെട്ടരുത്... അതുപോലെ വെള്ളം നിറച്ച ബക്കറ്റിൽ മൊയ്‌ന culture ഇടുന്നതിനു 12 മണിക്കൂർ മുൻപേ കടല പിണ്ണാക്ക് കെട്ടിയ കിഴി ഇടാൻ ശ്രദ്ധിക്കുക.. യീസ്റ്റ് ഒഴിച്ച് culture ചെയുമ്പോൾ കുറച്ചു കൂടുതൽ ഉണ്ടാകാം.. പക്ഷേ കടല പിണ്ണാക്ക് ഉപയോഗിക്കുമ്പോൾ എന്നും നമ്മൾ ശ്രദ്ധിക്കേണ്ട കാര്യമില്ല മത്സ്യങ്ങൾക്ക് ഒരു പ്രശ്നവും ഉണ്ടാകില്ല...
@joyalpunnoose46435 жыл бұрын
Mattu meenukalkke kodukkamo
@soorajrajan74395 жыл бұрын
@@joyalpunnoose4643 ഏതു മീനുകൾക്കും കൊടുക്കാം ഗപ്പി മത്സ്യങ്ങൾക്ക് ആണ് അനിയോജ്യം കാരണം അവയുടെ വലിപ്പം.. രണ്ട് മാസം വരെ ഉള്ള പ്ലാറ്റി മോളി മത്സ്യങ്ങൾക്കും നൽകാം..
@prashobkk095 жыл бұрын
ചേട്ടാ ഈ വെള്ളം എപ്പോഴാ മാറ്റേണ്ടത് , കൂടാതെ ഇതിൽ ഇടുന്ന കിഴി എപ്പോഴാ മാറ്റി കൊടുക്കേണ്ടത്
@soorajrajan74395 жыл бұрын
@@prashobkk09 ഓരോ ആഴ്ചയും കിഴി നോക്കുക കുറവാണു എന്ന് തോന്നിയാൽ മാറ്റികൊടുക്കുക.. പെട്ടന്ന് കുറയില്ല.. തുണിക്കു കട്ടി കൂടാൻ പാടില്ല..
@prashobkk095 жыл бұрын
@@soorajrajan7439 thank you
@manupmathew-f3r3 жыл бұрын
കടലപ്പിണ്ണാക്ക് കീഴി എത്ര ദിവസം കൂടുമ്പോഴാണ് മാറ്റേണ്ടത്
ഒരു മാസം മുൻപ് മാത്രം വീട്ടിലെ ഫിഷ് ടാങ്കിൽ സാദാ ഗപ്പിയും. വേറേ ടാങ്കിൽ ഗോൾഡ് ഫിഷും ഇട്ടു തുടങ്ങിയ ഞാനൊരു തുടക്കകാരനാണ്. പൃകൃതിയോടിണങ്ങിയ ടാങ്കുകളാണ് രണ്ടും. ഇതിൽ ഗോൾ ഫിഷ് ബ്രീഡിങ്ങ് സ്വയം നടക്കുമോ?
@mohammedrizwan90214 жыл бұрын
Kadala pinnakil cheyyumba eppoyan water change cheyyendad? Plz replay....
@jithua90603 жыл бұрын
Utharam kityel onn reply thetane bro
@farismohammad22374 жыл бұрын
Red moina allatha moina kond e method cheydaal shariyaakumo
@visakhamengg48375 жыл бұрын
Bro moina net evavedeya keytonae
@jubuuuzzz83904 жыл бұрын
Yeast il bread cheydhadhu vellathil paada ketti pokunnu. Ee paada eduth kalayaenda aavashyamundoo? Ente moina ellam angane chathu poyi
@bilalbinnishad52284 жыл бұрын
Chettan koriyar cheyyunnundo.. Pls reply
@anwarcr96533 жыл бұрын
Und
@a4vlogingandcrafts8984 жыл бұрын
nice video 👍👍
@allinallmusic32225 жыл бұрын
Breeding gauge eathraya rate
@SingleTV7775 жыл бұрын
ok super
@muhammedhashim19175 жыл бұрын
Male breeding cagin purath tangil Ayal Male frysine kazhikkumo
@mohammedmunawirali.p52195 жыл бұрын
ചിലപ്പോൾ കഴിക്കും. ബ്രീഡിങ് ബോക്സിൽ ഇട്ടാൽ മതി maline
@Jobenpaul19724 жыл бұрын
എത്ര ദിവസം കഴിഞ്ഞട്ടാണ് കപ്പല്ലണ്ടി പിണ്ണാക്കിന്റെ കിഴി മാറ്റേണ്ടത്
@shamseerridhaenterprices64495 жыл бұрын
എത്ര ദിവസം കൂടുമ്പോഴാണ് കിഴി മാറ്റേണ്ടത്
@adhilwyd90754 жыл бұрын
Chetta കടല്ലപ്പിണാക്ക് അലിഞ്ഞു തീരുമ്പോ പിനെയും തുണിയിൽ കെട്ടി ഇടണോ 🤔 ഒന്നു പറഞ്ഞു തരുമോ please
@mathewka254 жыл бұрын
Yes
@adhilwyd90754 жыл бұрын
@@mathewka25 thanks
@riyazaa235 жыл бұрын
Will it grown in 4 ppt saline water..?
@keralafishfarming20095 жыл бұрын
Koriyer service undo
@ekmohamed4 жыл бұрын
കടലപ്പിണ്ണാക്ക് കിഴി കെട്ടി ഇടുമ്പോൾ വെള്ളം പാൽപോലെ വെളുത്ത് പോകുന്നു എന്ത് ചെയ്യണം
@jangalstoor73534 жыл бұрын
Moina guppygalck kodukandataim parantarumo
@paravakoottam4 жыл бұрын
Thanks for your information
@muneerk51625 жыл бұрын
Daily eastum kadalappinnakkum ittal problem undo
@wolfpackkj45545 жыл бұрын
Ee moinaye oru 20 days okke angane bucketil vechal chathu pokumo plz replay
@Josnaviolet4 жыл бұрын
Sir breeding cage rate etherya
@reshitalks15704 жыл бұрын
പരന്ന പാത്രത്തിൽ വെക്കണം എന്നുണ്ടോ,,, ബക്കറ്റിൽ ചെയ്താൽ കുഴപ്പം ഉണ്ടോ???
@02_abhedak804 жыл бұрын
ഞാൻ കുറച്ചു മൊയ്ന എടുത്ത് കടലപിണ്ണാക്കിൽ ആണ് കൾച്ചർ ചെയ്യുന്നത്. എത്ര ദിവസം കഴിഞ്ഞിട്ടാ അത് എടുക്കേണ്ടത്
@akhilrajan78895 жыл бұрын
3 litre tankil..guppy valarthan pattumo?
@jyothic.s63895 жыл бұрын
Ethra guppies und?
@abhimanyutk42114 жыл бұрын
Kadala pinakk daily kodukano
@fa_lil5 жыл бұрын
Kadala pinnak eppoza matendath , enghane ath ariyan pattum
@aruncp88874 жыл бұрын
Kadala pinnak atra divasam kudumbol mattanam
@malayalamguppyfarm62434 жыл бұрын
Kadalapinnaku ethra divasam kudumbam annu veentum etanttathu
@sharafudheenmc12004 жыл бұрын
കടലപ്പിണ്ണാക്ക് ന്റെ കിഴി എത്ര ദിവസം വെക്കണം. ?
@ashinicholas38574 жыл бұрын
2 ആഴ്ച്ച
@abhiabhilash20864 жыл бұрын
Ithil avasanam kanikkunna guppy tank endhanu????
@jms.3714 жыл бұрын
Ethil veruthe kadalapinnk ettal moina kittomo
@jodhazzz45465 жыл бұрын
Bro parayunnath shari aannownn arinjudaa Njan nokkiyitt green water aannu mecham pettannu thanne perugum ath chettan eduthath poleyulla green water alla nalla katta pacha water aayirikkannam pakshey orazhcha athu kazhinjal moinayudey ennathil kuravu varum Pne better kadala pinnakka
@rajilrajil76355 жыл бұрын
Thaan ethenkilum onnil urach nikkado😂😂😂😂😂😂
@TheQuranayat4 жыл бұрын
Date kazhinja yeast ittal kuzhappamundo
@sheejam8444 жыл бұрын
Bro yeastil culture cheyumbol ethra day anu yedukkuka
@allanjaison71124 жыл бұрын
കടല പിണക്കിന് പകരം കപ്പലണ്ടി പിണ്ണാക് ഉപയോഗിക്കാൻ pattumo
@sarafudheenkk6454 жыл бұрын
അത് രണ്ടും ഒന്നാണ് മാഷേ 😂😂
@dipinp63734 жыл бұрын
Batta fish buble ettitt y mutta varaathe 2 week aayi
@ajmalrafeek33674 жыл бұрын
Gauge nu entha rate
@hudhafathima25844 жыл бұрын
വാട്ടർ ടാങ്ക് പഴയത് എവിടെ കിട്ടും
@naduzzdanceandcraft40164 жыл бұрын
Thanks for your video
@sreeharin51064 жыл бұрын
Sir etra days praayam ulla fish nu ethu kodukkam
@sarathps79644 жыл бұрын
Moina kku eppo oke kadallapinnaku kodukkanam
@legend3544 жыл бұрын
Chettaaa kadalapinnak vellum cheethaakulee
@mohammedmunawirali.p52195 жыл бұрын
3rd commend
@sakthiarasu73275 жыл бұрын
Bro up-to how many days shall we get moina from single culture...