Kadala pinnak oruthavana kizhi kettiyittal..athu muzhuvanayum aluthu theernittu mathramaano next kizhi idande? Moina ku water change cheyyandi varo.. ?
@soorajrajan74395 жыл бұрын
രണ്ട് വർഷത്തെ അനുഭവത്തിൽ നിന്നും.. ആദ്യമായി കടല പിണ്ണാക്കിൽ ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ ഒരുപാട് കട്ടിയുള്ള തുണിയിൽ കെട്ടരുത്... അതുപോലെ വെള്ളം നിറച്ച ബക്കറ്റിൽ മൊയ്‌ന culture ഇടുന്നതിനു 12 മണിക്കൂർ മുൻപേ കടല പിണ്ണാക്ക് കെട്ടിയ കിഴി ഇടാൻ ശ്രദ്ധിക്കുക.. യീസ്റ്റ് ഒഴിച്ച് culture ചെയുമ്പോൾ കുറച്ചു കൂടുതൽ ഉണ്ടാകാം.. പക്ഷേ കടല പിണ്ണാക്ക് ഉപയോഗിക്കുമ്പോൾ എന്നും നമ്മൾ ശ്രദ്ധിക്കേണ്ട കാര്യമില്ല മത്സ്യങ്ങൾക്ക് ഒരു പ്രശ്നവും ഉണ്ടാകില്ല...
@joyalpunnoose46435 жыл бұрын
Mattu meenukalkke kodukkamo
@soorajrajan74395 жыл бұрын
@@joyalpunnoose4643 ഏതു മീനുകൾക്കും കൊടുക്കാം ഗപ്പി മത്സ്യങ്ങൾക്ക് ആണ് അനിയോജ്യം കാരണം അവയുടെ വലിപ്പം.. രണ്ട് മാസം വരെ ഉള്ള പ്ലാറ്റി മോളി മത്സ്യങ്ങൾക്കും നൽകാം..
@prashobkk095 жыл бұрын
ചേട്ടാ ഈ വെള്ളം എപ്പോഴാ മാറ്റേണ്ടത് , കൂടാതെ ഇതിൽ ഇടുന്ന കിഴി എപ്പോഴാ മാറ്റി കൊടുക്കേണ്ടത്
@soorajrajan74395 жыл бұрын
@@prashobkk09 ഓരോ ആഴ്ചയും കിഴി നോക്കുക കുറവാണു എന്ന് തോന്നിയാൽ മാറ്റികൊടുക്കുക.. പെട്ടന്ന് കുറയില്ല.. തുണിക്കു കട്ടി കൂടാൻ പാടില്ല..
@prashobkk095 жыл бұрын
@@soorajrajan7439 thank you
@basheerbasheer34595 жыл бұрын
Cadalapinnakkil moyna culture njan kandathil No1 video. super 🎅
@elpeemoralde71103 жыл бұрын
What is the nut cake in the Philippines? My friend.
@paravakoottam4 жыл бұрын
Thanks for your information
@Aanakathakal_Resh5 жыл бұрын
കടല പിണ്ണാക്ക് എത്ര ദിവസം കൂടുമ്പോഴാണ് കിഴി കെട്ടി ഇടേണ്ടത്... reply please
@shanojkannan1435 жыл бұрын
കടല പിണ്ണാക്ക് വെള്ളത്തിൽ കലക്കി അരിപ്പ വഴി ഒഴിച്ച് കൊടുത്താൽ മതി
Kadala pinnakil cheyyumba eppoyan water change cheyyendad? Plz replay....
@jithua90603 жыл бұрын
Utharam kityel onn reply thetane bro
@muneerk51625 жыл бұрын
Daily eastum kadalappinnakkum ittal problem undo
@jangalstoor73534 жыл бұрын
Moina guppygalck kodukandataim parantarumo
@mohammedhashirkk23084 жыл бұрын
Moinayil koothadi vannitud. Entha cheyedath
@Jobenpaul19724 жыл бұрын
എത്ര ദിവസം കഴിഞ്ഞട്ടാണ് കപ്പല്ലണ്ടി പിണ്ണാക്കിന്റെ കിഴി മാറ്റേണ്ടത്
@achumon14 жыл бұрын
Chetta.. Kadala pinnaakku ennu video ill paranju ennittu kappalandi pinnaku use cheyyunnu.. ithu eniku thettiyathaaano atho chettanparanjappo thettiyathaano .. Sorry
@colourmeenfactory26125 жыл бұрын
Nalla vedio
@akhilrajan78895 жыл бұрын
3 litre tankil..guppy valarthan pattumo?
@jyothic.s63895 жыл бұрын
Ethra guppies und?
@sravikumar38184 жыл бұрын
ഒരു മാസം മുൻപ് മാത്രം വീട്ടിലെ ഫിഷ് ടാങ്കിൽ സാദാ ഗപ്പിയും. വേറേ ടാങ്കിൽ ഗോൾഡ് ഫിഷും ഇട്ടു തുടങ്ങിയ ഞാനൊരു തുടക്കകാരനാണ്. പൃകൃതിയോടിണങ്ങിയ ടാങ്കുകളാണ് രണ്ടും. ഇതിൽ ഗോൾ ഫിഷ് ബ്രീഡിങ്ങ് സ്വയം നടക്കുമോ?
@sandeepcg50903 жыл бұрын
Moina koriyar chyumo
@wolfpackkj45545 жыл бұрын
Ee moinaye oru 20 days okke angane bucketil vechal chathu pokumo plz replay
@visakhamengg48375 жыл бұрын
Bro moina net evavedeya keytonae
@keralafishfarming20095 жыл бұрын
Koriyer service undo
@muhammedhashim19175 жыл бұрын
Male breeding cagin purath tangil Ayal Male frysine kazhikkumo
@mohammedmunawirali.p52195 жыл бұрын
ചിലപ്പോൾ കഴിക്കും. ബ്രീഡിങ് ബോക്സിൽ ഇട്ടാൽ മതി maline
@abhiabhilash20864 жыл бұрын
Ithil avasanam kanikkunna guppy tank endhanu????
@riyazaa235 жыл бұрын
Will it grown in 4 ppt saline water..?
@sreeharin51064 жыл бұрын
Sir etra days praayam ulla fish nu ethu kodukkam
@aruncp88874 жыл бұрын
Kadala pinnak atra divasam kudumbol mattanam
@reshitalks15704 жыл бұрын
പരന്ന പാത്രത്തിൽ വെക്കണം എന്നുണ്ടോ,,, ബക്കറ്റിൽ ചെയ്താൽ കുഴപ്പം ഉണ്ടോ???