കടലിൽ ചുണ്ട ഇടാൻ പോയാൽ എന്തെങ്കിലും മീൻ പിടിക്കണം വെറും കൈയ്യോടെ മടങ്ങാൻ ബുദ്ധിമുട്ടാണ് 😇😇😇

  Рет қаралды 40,284

Fishy Vlogs - Ajay Thiruvalla

Fishy Vlogs - Ajay Thiruvalla

Күн бұрын

തടി കഷ്ണം ഉപയോഗിച്ച് മീൻ പിടിച്ചാലോ 😜😜😜 (fishing with handmade wooden lure)
• തടി കഷ്ണം ഉപയോഗിച്ച് മ...
Carp കളുടെ രാജാക്കന്മാരുമായി യുദ്ധം ചെയ്ത ഒരു ദിവസം ( Masheer )
• Carp കളുടെ രാജാക്കന്മ...
ചുമ്മാ ഒന്ന് ഇറങ്ങിയതാ ആവശ്യത്തിനു മീൻ കിട്ടി 🎣🎣🎣🎣🎣
• ചുമ്മാ ഒന്ന് ഇറങ്ങിയതാ...
മുള കൊണ്ട് ഒരു ഫിഷിംഗ് റോഡ് ഉണ്ടാക്കിയാലോ
• മുള കൊണ്ട് ഒരു ഫിഷിംഗ്...

Пікірлер: 287
@robinkaramel8303
@robinkaramel8303 3 жыл бұрын
ഇതാണ് മോതാ. സൂപ്പർ ടെസ്റ്റാ. തവള എന്നും പേര് പറയും. തല വീട്ടികളഞ്ഞു വറുക്കണം.
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
Thank you
@denniesjoseph8707
@denniesjoseph8707 3 жыл бұрын
Varukkan pattuo?
@robinkaramel8303
@robinkaramel8303 3 жыл бұрын
പണ്ട് ഇതിനെ കിട്ടിയാൽ കളയുമായിരുന്നു. ഒരു ദിവസം വായിപ്പിന്നിൽ നിന്നും ഒരു വലുതിനെ കിട്ടി. കളയാൻ തോന്നില്ല. കാരണം വേറേ മീൻ ഒന്നും കിട്ടില്ല. വീട്ടിൽ കൊണ്ട് വന്നു ഫ്രൈ ചെയ്ത് തിന്നു നോക്കി. പിന്നെ കിട്ടിയാൽ കളയില്ല.
@shibinthomas505
@shibinthomas505 3 жыл бұрын
Ethine enikkum kittiyarunnu same size kalanju😎, kadalile motha ennu vilikkunnathu vere aanu athu neymeenodu kidapedikkunna nalla taste ulla sadhanam aanu....
@mishabaz8597
@mishabaz8597 3 жыл бұрын
ഒരു മീൻ അടിച്ചിട്ട് മാസങ്ങളായി എന്നാലും പോവും കിട്ടുമെന്ന പ്രതീക്ഷയിൽ ✌️
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
മീൻ കിട്ടും enna pradisha ade ആണ് എല്ലാം
@shawnstanley25
@shawnstanley25 3 жыл бұрын
Kureye pravashyam choonda ittetum enikku ithuvareyittum oru pallathi kunjine polum kittiyitilla...appol ente okke oru avastha manasilakku changayi, ekathesham oru 2,3 kollam aayi idaykide choonda idan pokunnethu😂
@shuhaib7516
@shuhaib7516 2 жыл бұрын
ഞാനും
@arjun..298
@arjun..298 2 ай бұрын
ഹ ​@@fishyvlogs-ajay
@thereallifeoffisherman9046
@thereallifeoffisherman9046 2 жыл бұрын
മീനിൻ്റെ പേര് ഞങളുടെ നാട്ടിൽ ബോമ്പള എന്ന് വിളിക്കും.ഞങ്ങൾ കഴിക്കാറുണ്ട്.
@mrrouts3918
@mrrouts3918 3 жыл бұрын
ബ്രോ ആ പേരറിയാത്ത മീൻ heavy ടേസ്റ്റ് ആണ്
@VishnuVinod-n7b
@VishnuVinod-n7b 3 ай бұрын
നല്ല ഔഷധ ഗുണമുള്ള മീൻ ആരുന്നു കിട്ടില്ല അത് name മൂങ്ങ നല്ല രുചിയും ആണ് നമ്മുടെ മലിഞ്ചലിന്റെ ഗണത്തിൽ പെട്ടത് ആണ്
@Mlobyy
@Mlobyy 2 жыл бұрын
Idh current location paryumo bruh?
@fishyvlogs-ajay
@fishyvlogs-ajay 2 жыл бұрын
ഓച്ചിറ azeekal
@arunvarghese6469
@arunvarghese6469 Жыл бұрын
പേരറിയാത്ത മീൻ കല്ലു മൂങ്ങ അല്ലെ ❤️❤️❤️❤️❤️❤️q
@DhaneshMohan-pj4mh
@DhaneshMohan-pj4mh 8 ай бұрын
ആദ്യമൊക്കെ പോയി വെറുതെ മീനിന് തീറ്റി കൊടുത്ത് വന്നിരുന്ന ഒരു സമയം ഉണ്ടാരുന്നു.. ഒരിക്കൽ ആ ടെക്‌നിക് പിടി കിട്ടി. പിന്നെ ഇന്നേ വരെ നിരാശ പെടുത്തിയിട്ടില്ല
@SudheeshB-r5t
@SudheeshB-r5t 3 күн бұрын
മച്ചാനെ അടിപൊളി
@akashprasad9112
@akashprasad9112 3 жыл бұрын
സ്ഥാലം എവിടെ cheeta ഈ കടൽ
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
Kollam azeekal
@akashprasad9112
@akashprasad9112 3 жыл бұрын
Thanks ♥♥♥♥♥♥♥♥😘😘
@anildevka8845
@anildevka8845 3 жыл бұрын
മീൻ മോത... സൂപ്പർ ആണ്
@SanalShaini
@SanalShaini 15 күн бұрын
ഇതിനു വേണ്ടി ഐസ് ബോക്സ് കൊണ്ടു വരേണ്ടതില്ലായിരുന്നു ചെറിയ തെർമോകോളിന്റെ പാത്രം കിട്ടും.
@fishyvlogs-ajay
@fishyvlogs-ajay 15 күн бұрын
ഇതൊന്നും പ്രേഡിറ്റ് ചെയ്യാൻ പറ്റില്ലല്ലോ, കുടൂതൽ കിട്ടിയാൽ വീട്ടിൽ ചെന്ന് കുഴിച്ചിടേണ്ടി വരും
@sreekuttanms8638
@sreekuttanms8638 3 жыл бұрын
Moda ya item
@DhaneshMohan-pj4mh
@DhaneshMohan-pj4mh 8 ай бұрын
കടൽ മാക്രി എന്ന് വിളിക്കും
@sreejithad3273
@sreejithad3273 3 жыл бұрын
Oru Puthiya മീനിനെ പരിചയപ്പെടുത്തി..
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
😇😇😇😇
@prajapathi3993
@prajapathi3993 3 жыл бұрын
മൂങ്ങ എന്നാണ് ഞങ്ങൾ പറയുന്നത്
@sarathmohan9157
@sarathmohan9157 2 жыл бұрын
Modha...ahh fish nte peru
@rovanzztech5916
@rovanzztech5916 3 жыл бұрын
ചേട്ടാ ഒരു ചെറിയ Giveaway ചെയ്യാമോ
@sudhi.camepty8800
@sudhi.camepty8800 2 жыл бұрын
Thanks fish
@sivakumarsivan6862
@sivakumarsivan6862 3 жыл бұрын
Moodha ,kaluman
@sanamazhicode
@sanamazhicode 3 жыл бұрын
Adh modhayanu.. Swasam mutalnu best
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
❤️❤️❤️
@The_x_psyborg
@The_x_psyborg 3 жыл бұрын
കണ്ണൂരിൽ കക്കുമൻ എന്ന ആ അലമ്പ് മീനിനെ വിളിക്കാറ്
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
Okkk
@kmz_joker4434
@kmz_joker4434 9 ай бұрын
pethara
@3kings50
@3kings50 2 жыл бұрын
Modayan aath🐟
@prjiprajeesh6818
@prjiprajeesh6818 2 жыл бұрын
കല്ലേ ട്ട
@AneeshPS4
@AneeshPS4 3 жыл бұрын
മോദ അടിപൊളി ടേസ്റ്റ് ആണ്...
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
Okkk
@sajeevm7634
@sajeevm7634 Жыл бұрын
👍
@josyxavier6222
@josyxavier6222 3 жыл бұрын
ഉടുമാൻ എന്നാണ് ആ മീനിന്റെ പേര്.. നല്ല ടേസ്റ്റ് ആണ്
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
Okkk
@thereallifeoffisherman9046
@thereallifeoffisherman9046 2 жыл бұрын
Nice video...bro eth camera Annu use cheyunath
@fishyvlogs-ajay
@fishyvlogs-ajay 2 жыл бұрын
GoPro Hero 8 ane use cheyunne
@mhftkp9364
@mhftkp9364 2 ай бұрын
Kakkooman
@DEEPUBABU7
@DEEPUBABU7 3 жыл бұрын
😍😍😍
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
🥰🥰🥰🥰
@thesportypain3897
@thesportypain3897 2 жыл бұрын
Kooi
@lijocherai141
@lijocherai141 3 жыл бұрын
ചേട്ടാ ഈ കൈ ചൂണ്ട ഏതാണ്? പോൾറോഡ് ആണോ?
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
Alla telescopic rod ayerunnu guide Ellam eduthe kalanju
@denniesjoseph8707
@denniesjoseph8707 3 жыл бұрын
Aa chekuthan meenine enikum kittarund vatt pidikum kalayan
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
😀😀😀😀
@abhi-tg8un
@abhi-tg8un Жыл бұрын
Modha🐡
@roshanraj7310
@roshanraj7310 3 жыл бұрын
Bro I caught the same fish from the same spot where u did fishing in this video and the one that I caught was a bit big and I think it's posinous stone fish with dart on there back.i through it back coz I don't wanna be in trouble ....enjoyed the video and keep posting more..
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
Sure bro
@ashoktenkasi1379
@ashoktenkasi1379 2 жыл бұрын
Spot name please
@ultimatewarriorwarrior6043
@ultimatewarriorwarrior6043 3 жыл бұрын
തവള ,കടൽ മാക്രി ,മോദ എന്നിങ്ങനെ പല പേരിൽ അറിയപ്പെടുന്നു ... കാണാൻ ഭീകരനാണെങ്കിലും അപാരമായ ഒഷധ ഗുണങ്ങൾ ഉള്ള ഒരു ഇനമാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്ക് വളരെ ഗുണം ചെയ്യും .. ഇതിൻ്റെ തല മുഴുവൻ വെട്ടിമാറ്റിയിട്ടാണ് പാചകം ചെയ്യുന്നത് ...
@Mariyoosworld123
@Mariyoosworld123 3 жыл бұрын
Aasmak nallathaa modha fish
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
Okkk
@oceanmark2960
@oceanmark2960 3 жыл бұрын
Hi bro. After so long your videos are super.. Please update your fishing rod length & line size
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
Ya it's in my description
@sirajulikkal7142
@sirajulikkal7142 3 жыл бұрын
മച്ചാന്റെ വീഡിയോ എല്ലാം പൊളിയാന് ❤
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
Thank you
@mrkannapii.4959
@mrkannapii.4959 10 ай бұрын
Motha
@MYIDEATIPSMP7Manoj
@MYIDEATIPSMP7Manoj 3 жыл бұрын
Kollaalo... Chuma lure cast cheythu samayam kalanjhu...kai chonda thanne poli...
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
പിന്നെ അല്ല
@sandeepnair7464
@sandeepnair7464 3 жыл бұрын
Bro cheriya meen release cheyyu
@rajeshs910
@rajeshs910 3 жыл бұрын
Nigal evide boss kananilla
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
Kurachu thirake ayerunnu
@unni.m1959
@unni.m1959 3 жыл бұрын
Kadal makri 🐸 ennu ernakulat Kochi yilokke parayunnat. Taste und.
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
Nalla taste anna parayunne
@unni.m1959
@unni.m1959 3 жыл бұрын
@@fishyvlogs-ajay njan kashichitund....
@ashoktenkasi1379
@ashoktenkasi1379 2 жыл бұрын
Tiruvalla, kottayam nearest sea for fishing. Which place please tell me bro
@kannanadithya9745
@kannanadithya9745 3 жыл бұрын
Kadal thvala
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
Okkk
@aadhilbibin478
@aadhilbibin478 2 жыл бұрын
That fish is called Kallumoonga in Kochin area. It is really a good one to fry and have it...Also it is believed to have some medicinal influence on asthma patients.....You can catch so many of them from Edakochin-Aroor bridge...It can grow up to 3 to 5 kg.
@MadCyclist_
@MadCyclist_ 3 жыл бұрын
Nice ajay bro.. Weekly one video enkilum upload cheythal nannayirunnu😁✌
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
Enem undagum broo
@sujithjithu5118
@sujithjithu5118 3 жыл бұрын
Bro detail ayit korach karyangal chodhikan ond onnu help cheyuoo. Number thanna njn vilikkam bro
@Karuvankallu
@Karuvankallu 3 жыл бұрын
കുറച്ചു കാലം എവിടെയായിരുന്നു മച്ചാനെ
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
Ithri thirake ayerunnu
@fishing146
@fishing146 3 жыл бұрын
Supper nicajye
@sharunpsimon1791
@sharunpsimon1791 3 жыл бұрын
Aa meenine ivde moonga enn parayum. Kallu moonga. Kurumulak podi itt varuthal ugran taste aahn😍😍😍 chee kalanjilleee.... Aasma ullavarkk valare nallathanu aa meen kiddilan taste um😋😋😋
@abhijithtp3402
@abhijithtp3402 3 жыл бұрын
Kadal thavala aanu adu
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
Okk
@MalayaliFishingbyPious
@MalayaliFishingbyPious 3 жыл бұрын
Bro ice box വീൽ ഉള്ളതായിരുന്നെങ്കിൽ കൊണ്ടുനടക്കാൻ എളുപ്പമായെനെ ഞാൻ ഒന്ന് വാങ്ങി ഈയിടെ Trolley bag പോലെ വലിച്ചുകൊണ്ടു പോകാം ideas ഉള്ള ആളായതു കൊണ്ട് 2 Tyres പിടിപ്പിക്കാൻ ചിലപ്പൊൾ broക്ക് പറ്റുമായിരിക്കും try ചെയ്തു നോക്കു useful ആകും അതുപോലെ അതു നിറച്ച് ice ഇടണ്ട ആവശൃമില്ല കറച്ച് ice blocks ഇട്ടാൽ ആ temperature ഒരു ദിവസം full ആയി കിട്ടും അതുകൊണ്ട് മീൻ കേടാകില്ല
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
Ente alla friendinte ice box ane. Njan vallapozum alle kadalil mean pidikan pogare ullu
@manjuvincent3280
@manjuvincent3280 3 жыл бұрын
ഇതാണ് ഭൂതമീൻ
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
😇😇😇😇
@rasheedrashee1309
@rasheedrashee1309 3 жыл бұрын
Super.👏👏👏💓
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
Thank you
@rajeshmathew7549
@rajeshmathew7549 3 жыл бұрын
Super bro 💪 💪 👏 👏 🎣 🎣 super 👍 👍 💞
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
Thank you
@subairkp7251
@subairkp7251 3 жыл бұрын
Kannur aaahno
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
Alla kollam
@rajinvazhayil5988
@rajinvazhayil5988 2 жыл бұрын
കല്ലേട്ട മീൻ ..വറുത്ത സൂപ്പറാ
@saran7464
@saran7464 3 жыл бұрын
♥️♥️
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
❤❤❤❤
@srikanthmanchala6535
@srikanthmanchala6535 3 жыл бұрын
Hi bro, nice video, wer is this place?
@manuanuanunoby843
@manuanuanunoby843 3 жыл бұрын
Supr 1👍👍👀👀👀👀👀👀👀👀👍👍🙏🙏👌👌👌😍😍😄😁😁😁
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
❤️❤️❤️❤️
@KrishNa-jf2vh
@KrishNa-jf2vh 3 жыл бұрын
Monk fish ആണ്, edible.. എന്തോ ഔഷധ ഗുണം ഉണ്ടെന്ന് ഒക്കെ കേട്ടിട്ടുണ്ട്...
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
Okkk
@24framesweddingcinemas35
@24framesweddingcinemas35 3 жыл бұрын
Chekuthan fish 😎
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
😇😇😇
@Raneeb1
@Raneeb1 3 жыл бұрын
Rod etha....??? Reel....???
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
Strom adventure Xtreme 10 feet
@Raneeb1
@Raneeb1 3 жыл бұрын
@@fishyvlogs-ajay enganeyund Rod.....???? Rod weight...???
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
@@Raneeb1 ente friendinte ane rod Nallathe ane but enike comfort allayerunnu karanam njan 10 feet rod use cheyarilla
@afnaspm1576
@afnaspm1576 3 жыл бұрын
നിങ്ങൾ ഒഴിവാക്കിയ സാധനം നല്ല മീൻ ആണ് കല്ല്ഏട്ട ശ്വാസം മുട്ടൽ പോലുള്ള രോഗത്തിന് നല്ല മരുന്ന് ആണ് തോൽ പൊളിച്ചു വേണം കറിവെക്കാൻ ബീഫ് ഇറച്ചിയേക്കാൾ സൂപ്പർ ആയിരിക്കും.
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
Good information bro
@ANGLERPRITAMMHATRE
@ANGLERPRITAMMHATRE 3 жыл бұрын
Nice catch
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
Thank you
@mohammedshahin1353
@mohammedshahin1353 3 жыл бұрын
Bro chembali pidiche rod aatha..?
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
Athe pazaya oru telescopic rod ane njan guid Ellam kalanje eduthade ane
@mohammedshahin1353
@mohammedshahin1353 3 жыл бұрын
Fishy Vlogs - Ajay Thiruvalla ok bro 👍
@chindhupraj7123
@chindhupraj7123 3 жыл бұрын
Chetta avide choonda edan povumbo ചെമ്മീൻ എവിടുന്നാ medikyunne
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
Pogunna vazike evidunne engilum
@sinuhassi148
@sinuhassi148 3 жыл бұрын
പൊളി 👌👌😊😊😊
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
Thank you
@ashikachu655
@ashikachu655 2 жыл бұрын
Ajay chettaaaa... Njnkal kodungallur ullavar a fish ne Modha ennu parayum good for asthma and some kind of breath problem. Ayinte tala vetti kalanju. Fry akkiyaaaa... Good teast and good for health
@fishyvlogs-ajay
@fishyvlogs-ajay 2 жыл бұрын
❤️❤️❤️
@b1shot29
@b1shot29 3 жыл бұрын
തവള പോത്തേ നല്ല മിന,
@nidhinbinu4048
@nidhinbinu4048 3 жыл бұрын
1st comment veendun njan thanne🤣🤣
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
🥰🥰🥰
@KayamkulamFishing
@KayamkulamFishing 3 жыл бұрын
ബ്രോ നമ്മുടെ സൈറ്റാണ് അഴിക്കൽ , കടൽ മാക്രി
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
😇😇😇😇
@aswinpa218
@aswinpa218 3 жыл бұрын
Bro cheruthenayokea realise cheyam
@appuskitchen7998
@appuskitchen7998 3 жыл бұрын
കൊല്ലം അഴിക്കലാണോ
@mj-ih2hl
@mj-ih2hl 3 жыл бұрын
👌👌👍
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
🥰🥰🥰🥰
@Hookandcook11
@Hookandcook11 3 жыл бұрын
Ithu nammade place aanu chetta ini varumbol neeruthe arinja njanum varaam ente sthiram place aanu😁
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
Okkk
@vivekmraju8293
@vivekmraju8293 9 ай бұрын
Polichu... 👍
@sajithkumar5794
@sajithkumar5794 3 жыл бұрын
മച്ചാനെ സൂപ്പർ ടെസ്റ്റ്‌ ആണ്. തൊല്ലി കളഞ്ഞ് വറുതൽ അടിപൊളിയാ.... ഇനി കിട്ടുബോൾ കളയരുത്...കുരുമുളക് ഇത്തിരി കൂടുതൽ ചേർത്താൽ മതി...പിന്നെ മാംസം ചെറുതായി ഒന്ന് ചതച്ചു മസാല പൂരട്ടിയൽ മതി...😋😋😋😋😋😋😋
@sajithkumar5794
@sajithkumar5794 3 жыл бұрын
ചെറു മീൻ വിഡിയോ യാണ് പ്രതിഷീചത്.....
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
😇😇😇😇
@ghostriderghostrider4409
@ghostriderghostrider4409 3 жыл бұрын
ചെറിയ ചെമ്പല്ലിമീനിനെ മോത്തം പാടിച്ചു അല്ലെ റിലിസ് ഒന്നും ഇല്ലല്ലെ
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
Enthoru manushan ado nigale agee kittiyade 3 mena
@gigeeshgk
@gigeeshgk 3 жыл бұрын
💪🏽💪🏽🔥🔥💪🏽💪🏽
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
🥰🥰🥰🥰
@reghunath.preghunath.p1006
@reghunath.preghunath.p1006 3 жыл бұрын
Hi
@sanoopsanoop8808
@sanoopsanoop8808 3 жыл бұрын
അജയ് ബായ് എവിടെയാ കൊറച്ചു നാൾ ആയല്ലോ കണ്ടിട്ട്
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
കുറച്ചു തിരക്ക് ayerunnu
@gireeshar9483
@gireeshar9483 3 жыл бұрын
കല്ലുമോത എന്നാ ചെറായിൽ പറയുന്നത് സൂപ്പർ മീനാ:
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
Okk
@ranjithvadakkal6568
@ranjithvadakkal6568 2 жыл бұрын
🥰🥰😍😍👌👌
@s54475
@s54475 3 жыл бұрын
ഇനി കാളാഞ്ചി, കടല്‍കറൂപ്പ് പിടിക്കുന്നതും ഇതേപോലെ കാണിക്കണം.
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
Kanichirikum
@appuskitchen7998
@appuskitchen7998 3 жыл бұрын
അടിപൊളി. സൂപ്പർ
@RahulR-tf9qp
@RahulR-tf9qp 3 жыл бұрын
അഴീക്കൽ പൊളി 🔥🔥
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
😇😇😇😇
@akhilv.d1927
@akhilv.d1927 3 жыл бұрын
Ajey chetta polichu but length kurangu poi
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
10 minute video ane plan cheyde
@angleranilvmy4823
@angleranilvmy4823 3 жыл бұрын
അട്ടിപൊളി ടീമേ..മ്മ്‌ടെ പാറയിൽ ആണോ പോയിരുന്നത് എന്നു തോന്നുന്നു😁😍😋
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
ഏതോ ഒരു പാറ
@EforENJOY
@EforENJOY 3 жыл бұрын
Oyster Toadfish
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
😇😇😇😇😇
@musthafakk9518
@musthafakk9518 3 жыл бұрын
Kakkummel എന്ന് പറയും കാണുമ്പോൾ kazikan തോന്നില്ല പക്ഷെ മരുന്നാണ് കരയിൽ ജീവനോടെ കുറേസമയം irikum
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
Okkk
@shibinthomas505
@shibinthomas505 3 жыл бұрын
Ethine kittiyittundu, oru manikkurinu melil engilum jeevanode erunnu, pinne eduthu kalanju😂
@muhammedalianamagad2725
@muhammedalianamagad2725 3 жыл бұрын
ഇങ്ങ് വന്നേ? അതൊരു പേടിച്ച വിളിയാണല്ലൊ
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
😜😜😜😜
@travellingdiariesworld9047
@travellingdiariesworld9047 3 жыл бұрын
എന്തായാലും അടുത്ത തവണ പൊളിക്കൂ ⚛️
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
പിന്നെ അല്ല
@shameermonu7604
@shameermonu7604 3 жыл бұрын
Ajay bro.. hook size..? Line lb..?
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
Line .40mm monofilament line
@sibincxavier5270
@sibincxavier5270 3 жыл бұрын
Njangal udumbu annu parayum...super taste annu
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
Okkk
@faristk5069
@faristk5069 3 жыл бұрын
Aiay bro carp fishing seesan ayo????????????
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
Ippam സീസൺ ആണ്
@nibinke8317
@nibinke8317 3 жыл бұрын
കല്ലൂമൻ എന്ന് ernakulam parayum
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
Okkk
@anojmj83
@anojmj83 3 жыл бұрын
വറ്റക്ക് എന്താണ് ബെസ്റ്റ് ബൈറ്റ്?
@fishyvlogs-ajay
@fishyvlogs-ajay 3 жыл бұрын
Chemean
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 7 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 137 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,6 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 55 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 7 МЛН