കടലിൽ മുങ്ങിത്താഴുമ്പോൾ കൈതന്നത് കൃപാസനം മാതാവ്! ചങ്കുപൊട്ടിക്കൊണ്ട് സഞ്ജുവിന്റെ ഉടമ്പടി സാക്ഷ്യം!

  Рет қаралды 7,600

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 165
@LeenaSudhakaran-ms4uu
@LeenaSudhakaran-ms4uu 4 сағат бұрын
മാതാവേ എന്റെ മകനും ഇതേപോലെ ജോലി ready ആക്കി കൊടുക്കേണമേ അത്ഭുതം പ്രവർത്തിക്കേണമേ
@ShinyShiny-w2x
@ShinyShiny-w2x Сағат бұрын
അമ്മേ സഞ്ചാരി മാതാവേ സ്വസ്തി അമ്മേ എൻ്റെ മക്കളേ വളർത്താൻ ഒള്ള കരുണയും കൃപയും തരണേ അപ്പാ അപ്പാ മധുഷക്ക് ഒരു ജോലി തന്ന് അവളെ അമ്മ അനുഗ്രഹിക്കണേ അപ്പാ അപ്പാ😭😭😭😭😭😭😭🙏🙏🙏🙏🙏🌹🌹🌹🌹🌹💚💚💚
@rajanichandran3240
@rajanichandran3240 2 сағат бұрын
അമ്മേ ക്യപാസന മാതാവേ അമ്മയുടെ പ്രതിക്ഷീകരണത്തിൻ്റസാക്ഷിയാക്കിഎന്നെയും കുടുംബത്തെയും ഉയർത്തണമേ
@SUMITHAS-y4h
@SUMITHAS-y4h 3 сағат бұрын
അമ്മേ എന്റെ എല്ലാ രോഗങ്ങളിലും നിന്ന് ഒരു സൗഖ്യം തന്ന് അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാക്കണമെ
@NeethuBaburaj-x5u
@NeethuBaburaj-x5u 2 сағат бұрын
എന്റെ അമ്മ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️
@jissmisebastian1390
@jissmisebastian1390 3 сағат бұрын
എന്റെ അമ്മ മാതാവേ അത്ഭുതം പ്രവർത്തിക്കണേ, എന്റെ ഈ അവസ്ഥയിൽ നിന്നും എന്നെ കര കേട്ടണമേ 🙏🙏🙏
@SUMITHAS-y4h
@SUMITHAS-y4h 3 сағат бұрын
അമ്മേ എന്റെ പാപങ്ങൾ എല്ലാം ക്ഷമിച്ച് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെ മേലും light candle Prayer requestന്റെ മേലും കരുണയായിക്കേണമേ. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിര സാക്ഷിയായിദൈവ നാമത്തിൽഉയർത്തണമെ
@Miracles22768
@Miracles22768 3 сағат бұрын
അമ്മ ദൈവമാതാവേ അമ്മയുടെ പ്രത്യക്ഷീകരണ ത്തിൻറെ സാക്ഷിയായി തീർക്കണമേ ❤💯💯✝️✝️✝️✝️✝️🙏🙏🙏🙏🙏🙏💥💥💥💥💥
@preethyjoseph9812
@preethyjoseph9812 2 сағат бұрын
ഞാനും എന്നും കൂടുതൽ കേൾക്കുന്നത് അച്ചൻ ന്റെ പ്രസംഗം, സക്ഷ്യ് ആണ്.... കർത്താവെ കനിയണമേ 🙏🙏🙏
@sarithasaritha649
@sarithasaritha649 5 сағат бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ ജോലി തടസ്സം മാറ്റി ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@hermyjohnson
@hermyjohnson Сағат бұрын
ആമേൻ 💐
@BindhuPrakash-lt6bm
@BindhuPrakash-lt6bm 5 сағат бұрын
മക്കളെ അനുഗ്രഹിക്കേണമേ ജോലി ലഭിക്കാതെ വിഷമിക്കുന്ന മക്കൾക്ക് നല്ല ജോലി നൽകണമേആരോഗ്യം ആയുസ് നൽകണമേ മാതാവിൻ്റെ സംരക്ഷണം നൽകണമേ
@SUMITHAS-y4h
@SUMITHAS-y4h 3 сағат бұрын
അമ്മേ ഞങ്ങളുടെ കടഭാരങ്ങൾ മാറണമെ. സാമ്പത്തിക പുരോഗതി തന്ന് അനുഗ്രഹിക്കണമെ 17 വർഷമായി പണയത്തിലിരിക്കുന്ന സ്വർണ്ണങ്ങൾ എല്ലാം എടുക്കാൻ അനുഗ്രഹിക്കണമെ
@sonyav1202
@sonyav1202 2 сағат бұрын
അമ്മ മാതാവേ എനിക്കും കുടുംബത്തിനും തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഒരായിരം നന്ദി.. എന്റെ നിയോഗങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.. അതിന്മേൽ ഒന്ന് തൊടണമേ.. ഞങ്ങൾക്കത് സാധിപ്പിച്ചു തരണേ.. ഞങ്ങടെ പാപങ്ങളും കുറ്റങ്ങളും ക്ഷേമിക്കണമേ
@preethyjoseph9812
@preethyjoseph9812 2 сағат бұрын
അമ്മേ ഇവിടെ നിയോഗവും പറഞ്ഞു ഇരിക്കുന്ന എല്ലാം മക്കൾക്ക് ആവശ്യം നടത്തി കൊടുക്കണേ. ആരെയും കൈ വിടരുതേ
@preethyjoseph9812
@preethyjoseph9812 2 сағат бұрын
അമ്മേ പണയം വെച്ച ഗോൾഡ് എടുക്കാൻ അമ്മ വഴി തുറന്നു തരണേ. 🙏🙏🙏
@SudhishnaAnu
@SudhishnaAnu 2 сағат бұрын
അമ്മേ ഭർത്താവ്നും നല്ല ജോലി തന്നു അനുഗ്രഹിക്കണേ നല്ല സാലറി ഉള്ള ജോലി അമ്മേ. അമ്മ ഭർത്താവ്നും എന്നോട് സ്നേഹം ഉണ്ടാവനെ വഴക്ക് മാറ്റിനെ 😢 ഭർത്താവിന്റെ വീട്ടിൽ നിന്നും ജനുവരി തീരും മുൻപേ മാറി താമസിക്കണേ 🙏😭😭
@dishadinesh9306
@dishadinesh9306 2 сағат бұрын
അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ
@CicilyThomas-q5e
@CicilyThomas-q5e 2 сағат бұрын
അമ്മേ ഉറച്ച വിശ്വാസം തന്നു കുടുംബത്തെ അനുഗ്രഹിക്കേണമേ
@anithachristopher7732
@anithachristopher7732 5 сағат бұрын
എന്റെ അമ്മ മാതാവേ അത്ഭുതം പ്രവർത്തിക്കണേ 🙏🏻🙏🏻🙏🏻😢😢🌹സമയത്തിന്റെ മേൽ അധികാരം ഉള്ള അമ്മേ കൈ വെടിയരുതേ 🙏🏻🙏🏻😢😢😢😢
@LalyJacob-o7w
@LalyJacob-o7w 5 сағат бұрын
Amme Njan um husband Abin um seperate aayi jevikunnu one year ayi. Amme ennem ammede prethesheekaranthinte sakshy akkane Amme edapedane
@akhilatomy3405
@akhilatomy3405 5 сағат бұрын
അമ്മേ മാതാവേ ഇന്ന് ഞാൻ അമ്മയുടെ മുമ്പിൽ സമർപ്പിച്ച നിയോഗം സാധിച്ചില്ല. അതിനു എനിക്ക് വിഷമം ഒന്നും ഇല്ല. അമ്മ അത് സാധിച്ചു തരും എന്ന് ഞാൻ പൂർണമായി വിശ്വസികുന്നു 🙏🏼🙏🏼🙏🏼
@jomol4275
@jomol4275 4 сағат бұрын
Nadakumtta
@iselyanoop5669
@iselyanoop5669 4 сағат бұрын
Amme ennu njn cheytha karyathine oru adyalam tharane amme sanchari mathave
@elcylawrence9358
@elcylawrence9358 3 сағат бұрын
അമ്മമാതാവേ...കുബ൦വലിയ സാബത്തിക തകർചയിലാണമ്മേ കൃപാസന൦ സഞ്ചാരിമാതാവേ...താങ്ങു൦ തണലുമായ് അമ്മ കൂടെയുണ്ടാകണമേ...😭😭😭😭😭😭🙏🙏🙏🙏🙏🙏
@SUMITHAS-y4h
@SUMITHAS-y4h 3 сағат бұрын
ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടത്തെ നാമം പരിശുദ്ധമാണ്.
@bibinthomas3793
@bibinthomas3793 6 сағат бұрын
അമ്മയുടെ പ്രേത്യേകീകരണത്തിന്റെ സാക്ഷിയാക്കണെ 🙏🏻😍
@AndrewsDavid-f9m
@AndrewsDavid-f9m Сағат бұрын
Mathav nanie amen
@lissyeldho7746
@lissyeldho7746 Сағат бұрын
അമ്മേ എന്റെ അമ്മയുടെ പ്രക്ത്യക്ഷീകരണം ലോകം മുഴുവൻ പ്രസിദ്ധമാകണേ 🙏🙏
@josephpanakal9920
@josephpanakal9920 6 сағат бұрын
💓🙏അത്ഭുതത്തിനു വിഷയമായ മാതാവേ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ 🙏💓
@stephenbinu1528
@stephenbinu1528 2 сағат бұрын
ആമേൻ 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@jvgaming1065
@jvgaming1065 Сағат бұрын
മാതാവേ ജോയലിൻ്റെ പഠനം ഉയർത്തണേ. അവൻ്റെ മനസിൻ്റെ അഹങ്കാരം മാറ്റണേ.
@achusachu8930
@achusachu8930 23 минут бұрын
എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ കൂടെ ഉണ്ടാകണമെ 😭🙏🙏🙏
@ROMEOJAMES-zq8uo
@ROMEOJAMES-zq8uo Сағат бұрын
അമ്മേ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യം നല്കണമേ. അമ്മ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
@BincyJohny-n5t
@BincyJohny-n5t 2 сағат бұрын
അമ്മേ മാതാവെ ഞങ്ങളെ അനുഗ്രഹിച്ചതിന് നന്ദി അമ്മേ നന്ദി നന്ദി നന്ദി...........🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@priyas2153
@priyas2153 Сағат бұрын
അമ്മേ മാതാവേ എന്നെ പ്രക്തീക്ഷിക്കാരണത്തിന്റെ സാക്ഷ്യക്കണേ 🙏amen
@smithavs6442
@smithavs6442 4 сағат бұрын
അമ്മേ മാതാവേ നന്ദി 🙏അമ്മയുടെ അടുത്ത് എത്താൻ പറ്റിയതാണ് എന്റെ ഏക ആശ്വാസം ധൈര്യം 🙏.. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ 🙏🙏🙏
@pravithamurali1617
@pravithamurali1617 3 сағат бұрын
മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാകും ഈ വചനത്തിൽ വിശ്വസിച്ചു കൊണ്ട് എന്റെ ഭർത്താവിന് ഒരു ജോലി യ്ക്ക് വേണ്ടി സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മേ നല്ല സാലറി യോട് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ അമ്മയുടെ ആൾത്താരയിൽ വന്ന് സാക്ഷ്യം പറയാം
@BindhuHarison-sd2xf
@BindhuHarison-sd2xf Сағат бұрын
Ammeacmadhavea antea makkalkkum joli nalki kudeyundakenamea sanchari maxhavea kudeyundakenamea amen
@angeljoshy8536
@angeljoshy8536 2 сағат бұрын
Amae mathavae anae yum antae kudumbathae yum amaedae pratheeshegaratheentae sasheeyakanae 🙏🏻🙏🏻🙏🏻
@SUMITHAS-y4h
@SUMITHAS-y4h 3 сағат бұрын
എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ. മൂത്ത മകൻ +2 ന് 90% മാർക്ക്കൊടുക്കണമെ. Entrance Jee Exam ന് നല്ലൊരു Rank കൊടുത്ത് IIT Engeneering collegeൽ പഠിക്കാൻ അനുഗ്രഹിക്കണമെ
@preethyjoseph9812
@preethyjoseph9812 2 сағат бұрын
എന്റെ അമ്മേ എന്റെ ചുമ യും തലകറക്കം മാറ്റി തരണേ
@akhilatomy3405
@akhilatomy3405 5 сағат бұрын
അമ്മേ മാതാവേ എന്റെ ഫ്രണ്ടിന്റെ നഷ്ടപെട്ടുപോയ പൈസ തിരിച്ചു നൽകി അനുഗ്രഹിക്കണമേ 🙏🏼🙏🏼
@SUMITHAS-y4h
@SUMITHAS-y4h 3 сағат бұрын
അമേമ എന്റെ തൊണ്ടയിലെ വേദനകൾ ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാക്കണമെ
@SUMITHAS-y4h
@SUMITHAS-y4h 3 сағат бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ഒരു ആപത്തുകളും അപകടങ്ങളും പകർച്ചവ്യാധികളും മാറാരോഗങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുളിൽ പൊതിഞ്ഞു കൊള്ളണമെ
@ancypius6550
@ancypius6550 3 минут бұрын
അമ്മേ മാതാവേ, എൻ്റെ മകൻ്റെ കാര്യത്തിലും ഒരു അദ്ഭുതം നടത്തി തരണേ. ഒരു internship അവനായി വാങ്ങി കൊടുക്കാൻ കരുണ ആവണമേ
@novamolroy4741
@novamolroy4741 3 сағат бұрын
ഈശോ പ്പാ എന്നെ സഹായിക്കണമേ ഇന്ന് തന്നെ തരേണമ്
@Sinsu520
@Sinsu520 8 минут бұрын
എന്റെ പൊന്ന് അമ്മേ കൈവിടല്ലേ 🙏
@RejiVPaul
@RejiVPaul Сағат бұрын
മാതാവേ എന്റെ ഉടമ്പടിയിൽകുറവുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ എന്നോടു പൊറുക്കണമ
@MiniBenny-h7j
@MiniBenny-h7j 5 сағат бұрын
പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുബത്തെ വിശ്വാസത്തിൽ വളരാൻ സഹായിക്കണേ വിശുദ്ധർ ബാനയിൽ പങ്കുചേരാനും സഹായിക്കണേ🙏🙏🙏🙏
@beenagomez5341
@beenagomez5341 2 сағат бұрын
🕯💙💚 അമ്മ മാതാവേ ചെയ്തു തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു മാതാവേ
@mariamsheena3149
@mariamsheena3149 2 сағат бұрын
Ente Amma mathave rogangalil ninnum soukhyam nalkiyathine orthu nanni parayunnu... Njangalekkalum bhudhinuttu anubhavikkunnavare sahayikkane
@preethyjoseph9812
@preethyjoseph9812 2 сағат бұрын
അമ്മേ സാമ്പത്തിക വഴി തുറന്നു തരണേ 🙏🙏🙏
@jainjosephl690
@jainjosephl690 3 сағат бұрын
Amme mathave ente light a candle prayer request sadhichu tharaname amen 🙏
@Sudhaammu-g9y
@Sudhaammu-g9y 4 сағат бұрын
എന്റെ പരിശുദ്ധഅമ്മേ എനിക്ക് ബുഷ്‌റ തരാനുള്ള പൈസ അമ്മ വാങ്ങി തരണേ 🙏🙏🙏ഞാൻ അമ്മയോടല്ലാതെ ആരോട് എന്റെ സങ്കടം പറയും അമ്മേ 🙏🙏🙏🙏🙏😥😥😥
@AveMaria0809
@AveMaria0809 Сағат бұрын
Krupasanam prasadhavara mathave ammaude prethyaksheekaranathinte sakshikalayi njangaleum mattaname 🙏🏻
@BindhuVinod-k3p
@BindhuVinod-k3p 3 сағат бұрын
അമ്മേ എന്റെ നിയോഗം സാധിച്ചു തരേണമേ
@MaryChristus
@MaryChristus Сағат бұрын
Amma mathava enna prathishikaranathnta sahiyakkiyakki tharenama amma nanni sabathigabuthimuttu udagalla amma mathava ellavareum sahayikkanulla krepathnu anugrahikanama amma nanni
@jijojijo-rp9xt
@jijojijo-rp9xt 3 сағат бұрын
Amme mathave ammeen 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
@SUMITHAS-y4h
@SUMITHAS-y4h 3 сағат бұрын
കർത്താവെ എന്നെ സുഖപ്പെടുത്തണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാകും എന്നെ രക്ഷിക്കണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങ് മാത്രമാണ് എന്റെ പ്രത്യാശ (ജെറമിയ 17:14)
@aidanpaul6352
@aidanpaul6352 3 сағат бұрын
Amme mathave kunjinte chumayum jaladosham marane
@lijokjose749
@lijokjose749 4 сағат бұрын
അമ്മേ എന്നെ അമ്മയുടെ പ്രത്യഷീകരണത്തിന്റെ സാക്ഷി ആക്കി മറ്റേണമേ
@sudheeshkumar2390
@sudheeshkumar2390 Сағат бұрын
ആമേൻ.
@seenabenny3077
@seenabenny3077 4 сағат бұрын
അമ്മേ കൃപാസനം മാതാവേ എനിക്ക് അനുയോജ്യമായ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏
@novamolroy4741
@novamolroy4741 3 сағат бұрын
അമ്മേ എൻ്റെ മനസ് അമ്മേ ക്ക് അറിയുമില്ല എൻ്റെ സംഖ ഘം അമ്മേ ഇങ്ങനെ ലേയിറ്റ് ആകുന്ന വയ്യ എൻ്റെ ആഗ്രഹം സാധിച്ചു തരാണമേ
@Deepthisyam-j1d
@Deepthisyam-j1d 2 сағат бұрын
Mathave anta psc jolida karyathil oru alputham peravathikneme🙏🙏🙏🙏
@sumijohnson5531
@sumijohnson5531 5 сағат бұрын
അമ്മേ എനിക്ക് കൂടുതൽ തീഷ്ണത പ്രാർത്ഥനയിൽ നൽകി സഹായിക്കേണമേ 🙏🙏അമ്മേ അനുഗ്രഹിക്കേണമേ 🙏🙏
@sunitham386
@sunitham386 Сағат бұрын
Ammae mathavae enta makkala Uvajanangal daivakripaeil jeevikkan Anugrahikkanamae 🙏visvasathil aazhappeduthanamae 🙏❤️❤️
@akhilaakhil2937
@akhilaakhil2937 4 сағат бұрын
Amma mathave njangalku oru puthiya jeevitha margam thurannu tharename .Amen
@HarshaKiran-mv6sv
@HarshaKiran-mv6sv 3 сағат бұрын
എൻ്റെ അമ്മേ ഞാനും kiranum 2.1/2months ayi riggilekulla ജോലി വേണ്ടി 50000 rs കൊടുത്തിട്ട് first gnm ayathu kond reject ayi യാതൊരു അറിവും ഇല്ലാ സീരിയം എന്നും അവര് പറയുന്നു ഞങ്ങള് തകർന്നു പോകുന്നു അമ്മേ ഞങ്ങളെ പടുകുഴിയിലേക്ക് പോകാൻ anuvadikalle അമ്മേ കൈ vidalle എൻ്റെ ഉടമ്പടി 90 ദിവസം നാളെ ആകും നാളെ6pm nu മുമ്പ് അമ്മ ഒരു അൽഭുതം പ്രവർത്തികേണമേ
@ancysunny2610
@ancysunny2610 2 сағат бұрын
Amma sahayikkum
@jayamalus2340
@jayamalus2340 4 сағат бұрын
അമ്മയെ പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തിലെ സമാധാനവും സന്തോഷവും നൽകണമേ
@preethyjoseph9812
@preethyjoseph9812 2 сағат бұрын
എന്റെ അമ്മേ നുന്നു ന് വിദേശത്ത് ഒരു ജോലി തന്നു സഹായിക്കണേ 🙏🙏
@elizabethanimootil7018
@elizabethanimootil7018 3 сағат бұрын
ഈശോയെ ഗ്രീഷ്മയുടെ PR. ഉടനെ approve ആക്കണേ
@anjalihari1483
@anjalihari1483 5 сағат бұрын
Amme ammayude prethikshikaranathinte sakshiyakki ellavareyum mattaname
@krishnapriya3456
@krishnapriya3456 3 сағат бұрын
Amen🥺🙏❤️
@sinifrancis595
@sinifrancis595 4 сағат бұрын
Amme 3makkalude padanameghala swabhavameghala visvasameghala anugrahikkane
@BinduManohar-xm5go
@BinduManohar-xm5go 35 минут бұрын
❤ Ente amma mathavinum ezhoyikum orayiram nanthi amen ❤
@sindhu7472
@sindhu7472 3 сағат бұрын
Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁
@adithyan3117
@adithyan3117 51 минут бұрын
Ente mathave ente sankadangal innu rathri thanne amma Matti tharane
@kvts2447
@kvts2447 4 сағат бұрын
Maathave please bless us and be with us
@suryamg2407
@suryamg2407 5 сағат бұрын
Ammee kripasanam maathave 🙏angayude anugrahangalkku 🙏oraayiram nanni parayunnu ammee 🙏
@sinifrancis595
@sinifrancis595 4 сағат бұрын
Amme njanghalude kashtanashtanghal nanmakkaayi maattaname
@jeenadevasia1942
@jeenadevasia1942 5 сағат бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ
@Divya.lDivya.l
@Divya.lDivya.l 3 сағат бұрын
Amme mathave nammude purogamanathinu thadassam nilkkunna Ella bandhanagalum thadassangalum mattitharene
@rejiravi5600
@rejiravi5600 3 сағат бұрын
അമ്മേ skin disease മാറ്റി തെരണേ
@binysebastian2099
@binysebastian2099 3 сағат бұрын
Amme mathave Rinoyde innathe ellam 10/1/25 Amme neela angiyil pothiyane
@sinifrancis595
@sinifrancis595 4 сағат бұрын
Amme enne bharthavu Francis makkal sharon iza fousteen njanghale anugrahikkane. Ammayude neela anki kondu തിന്മ തൊടാതെ pothiyaname
@SatheeshSatheamm
@SatheeshSatheamm 42 минут бұрын
അമ്മേ എന്നെ അനുഗ്രഹിക്കണമേ
@BeenaMathew-l2i
@BeenaMathew-l2i 4 сағат бұрын
Ammea sahayekkana
@ShajiPT-j5f
@ShajiPT-j5f 4 сағат бұрын
Amen
@ethammathottasseril9637
@ethammathottasseril9637 35 минут бұрын
Ave Maria. Praise the Lord🙏🙏🙏
@geenaaneesh9024
@geenaaneesh9024 4 сағат бұрын
Ammaude pretheshekaranathinte sthiram sashiyayi eshunamathil enneum enikke thanna ente kudumbhatheum sahodhari sahodharangaleum eshunamathil uyarthaname amen karthave angayude namam mahathuva peduthane amen 🙏🏻
@bibinthomas3793
@bibinthomas3793 6 сағат бұрын
Ammma😍🙏🏻🙏🏻
@jencybenziger9040
@jencybenziger9040 4 сағат бұрын
❤🙏 🙏 🙏 ❤ 🙏❤ ❤ ❤🙏 🙏 🙏❤❤
@Lincyvinu-z1o
@Lincyvinu-z1o 4 сағат бұрын
അമ്മ മാതാവേ ഇന്നത്തെ ചിട്ടി കിട്ടണേ 🙏🙏🙏സാക്ഷ്യം പറയാൻ അനുവദിക്കണമേ 🙏🙏🙏
@Nathaniel-cl5sz
@Nathaniel-cl5sz 4 сағат бұрын
Amme kreupasanam mathave ente chuma onnu mattitharane
@BerlinBabu-g6n
@BerlinBabu-g6n 4 сағат бұрын
Yeshoye mathave...appanum ammayum enne upeshichalum karthavu enne kaikolum psalm 27:10
@patrickjoseph519
@patrickjoseph519 4 сағат бұрын
Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏 🙏
@adithyan3117
@adithyan3117 49 минут бұрын
Ammamathave innu orupad sankadangal undaya orudivasam aanu. Enne athil ninnu viduthal tharane
@lincysunny6319
@lincysunny6319 5 сағат бұрын
Amma mathave makkale kudekuttename
@Suja-z4j
@Suja-z4j Сағат бұрын
Amme kaividalle❤❤❤❤
@JessyMathew-k2v
@JessyMathew-k2v 4 сағат бұрын
Amme mathave ellamakkaleyum anugrahikane
@Abel_x_ab
@Abel_x_ab 13 минут бұрын
Amme mathave kunjungale anugrahikkaname
@delsammajoseph9920
@delsammajoseph9920 30 минут бұрын
Ammae ente nigogangalum sadhichuthannu njangalaeuum anugrahikanae
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН