കൊച്ചിയിൽ ഗോവ പോലെയുള്ള സ്ഥലമാണ് ചെറായി.അവിടെയൊക്കെ നല്ല ടൂറിസം സാധ്യതയുണ്ട് കടലും പുഴയും ഒക്കെ അടുത്തടുത്ത് സ്ഥിതി ചെയ്യുന്നുണ്ട്.അവിടെയൊക്കെ ഇതുപോലെയുള്ള ടൂറിസ്റ്റ് സംഭവങ്ങൾ വരുന്നത് നന്നായിരിക്കും
@callofdutymobile7667Ай бұрын
Willingdon islandil തൊട് aduth തന്നെ വേറെ ഒരു open air mall(strip mall)varunude 58 willingdon ennanu name. ഈ area ഇന്ത്യയിലെ തന്നെ ഏറ്റവും leisure shopping street ആവാൻ vazhiyude.oru 2 വർഷത്തിന് ഉള്ളിൽ തന്നെ. ഇപ്പൊ തന്നെ Starbucks avide പ്രവർത്തനം അവിടെ ആരഭിച്ചിട്ടുണ്ട്. Hyd, blr, chennai ഒന്നും ഇത്തരം പ്രൊജക്റ്റ് കാണാൻ കഴിയില്ല അതിന് kochi പോലത്തെ water front city തന്നെ വേണം
@franciskt4171Ай бұрын
Island is an ideal location for such projects...❤
@Kerala360travelsАй бұрын
Kottayam lulu inauguration on 14th December
@austinjohn1105Ай бұрын
Thrissur Hilite mall Inauguration date Dec 18
@ajmaljamal2856Ай бұрын
എന്താണെന്ന് അറിയില്ല.. Lulu ഒരു പഴഞ്ചൻ സർക്കാർ model കെട്ടിടം ആണ് എല്ലായിടത്തും ഉണ്ടാക്കി വെക്കുന്നത് എന്ന കാര്യം ശരിയാണ്.. Difference ആഗ്രഹിക്കുന്നവർ ആണ് മലയാളികൾ..
@francispb1693Ай бұрын
💙💙💙💙💙💙ബ്രോ എത്രയും പെട്ടെന്ന് വരട്ടെ വെയിറ്റിംഗ്
@familyoncarАй бұрын
👍🤩
@SSgobtcАй бұрын
Hilite Mall Thrissur opening 18 December 2024
@mdboy237Ай бұрын
Multiplex undavo?
@SBNCHANEL-cm3hiАй бұрын
തൃശ്ശൂർ hilite mall ഡിസംബർ 18 ഓപ്പൺ ആകുമെന്ന് അറിഞ്ഞു... അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ...
@SJSTUDIOINDIAАй бұрын
ഇതെന്താണ് സാധനമെന്ന് ഒരു പിടിയുമില്ലാരുന്നു. ഇപ്പോ സെറ്റ് 🎉🎉🎉 Thanks bro🎉
2 varshathinullil kochi kerathile best theater comunity avan povunnu enn oru machan paranju 😊😊.. 3 plf + 1 special screen varum enn
@MNK1998Ай бұрын
What is plf 🤔
@vysakhgeethagopi7887Ай бұрын
@@MNK1998PREMIUM LARGE SCREEN FORMAT
@prasanthkichu107Ай бұрын
@MNK1998 premium large format
@AshokKumar-qm5cjАй бұрын
@@prasanthkichu107 ice bigpix, imax epiq
@MarinoGesslerАй бұрын
Bro, puthiya modified varkkala Vimala theatre nte review video cheyyoo
@nithin8608Ай бұрын
ലെ യുസഫ് അലി:- വോ വേണ്ട.. 2:27 വേണ്ടാത്തോണ്ടാ😂....
@arun71717Ай бұрын
കൊച്ചി ❤❤❤😍
@anandbalachandran6573Ай бұрын
Marine drive walkway area should have been given for such projects instead of residential towers only . Bay pride mall ഓരു രസം ആയിരുന്നു തുടക്കത്തിൽ . ഇപ്പോൾ ഉള്ള സിൽകോൺ ഫുഡ്‌കോർട് നല്ല ഓരു experience ആണ് .
@arjunraj823Ай бұрын
Delhi Aero city is a similar concept.
@lathikashekharan1446Ай бұрын
Bro any news about Vettam re release
@aliaja8028Ай бұрын
BRO COULD YOU DO A VIDEO OF COMPARISON WITH COCHI PXL AND COCHIN IMAX.... ESPECIALLY THEIR SCREEN WIDTH AND HEIGHT... PROJECTION, SEATS, WHICH THEATRE SCREEN IS TALL?
@neelakhandannambudiri4211Ай бұрын
Forum kakkanad ?
@rameshmathew1961Ай бұрын
Forum owners, the Prestige Group is building a mall in Kakkanad as well.
14th December inauguration. 15th December open to public
@mishalkthomasАй бұрын
@Boban.Ignatius.Thoughts ariyam
@Boban.Ignatius.ThoughtsАй бұрын
@@mishalkthomas okay🥰👍
@makenomistake33Ай бұрын
ബൂലവാർഡ് അല്ലെടെ. ബൊളീവാർഡ്.. Boulevard എന്ന് ഇംഗ്ലീഷ്.
@Hasimazak188Ай бұрын
Anu update for kasargod
@AnandXPАй бұрын
Sir Please correct "Boulevard" pronouncation
@blaster1093Ай бұрын
ഈ project ലുലു ഗ്രൂപ്പ് എടുക്കാതിരിക്കാനുളള പ്രധാന കാരണം ഇതിന്റെ location തന്നെയാണ്. കൊച്ചി വില്ലിംഗ്ടൺ ഐലന്റിൽ ആർക്കും ഭൂമി സ്വന്തമായി വാങ്ങാൻ കഴിയില്ല. ഇവിടുള്ള എല്ലാ വസ്തുവിന്റെയും ഉടമസ്ഥാവകാശം Port Trust-നാണ്. അവരിൽ നിന്നും സ്ഥലം പാട്ടത്തിന് എടുത്ത് മാത്രമേ ഇവിടെ സംരംഭങ്ങൾ ആരംഭിക്കാൻ പറ്റുകയുള്ളു. ഉദാഹരണത്തിന്, 50 വർഷത്തെ lease agreement-ന്റെ അടിസ്ഥാനത്തിലാണ് പ്രശസ്തമായ Taj Malabar ഹോട്ടൽ വില്ലിംഗ്ടൺ ഐലന്റിൽ പ്രവർത്തിക്കുന്നത്.
@nivinvarghese2094Ай бұрын
Apo lulu nte hyatto... same cochin portinte land aanu.. ath 50 year's lease nn aanu edthath..Grand Hyatt kochi
@MelchizedekVisionАй бұрын
Welldone 👍 Yes copying Miami is the best way go forward Eg Biscayne boulevard Pls Brother please correct your pronounciation, Well done brother
@vineethsasidharan5067Ай бұрын
Pronounciation shraddhikkanam
@NomadicTraveller19 күн бұрын
എല്ലാം ഉണ്ടാക്കിയിട്ട്.. 10 മണിക്ക് വീട്ടിൽ പോയി ഇരുന്നോളാൻ പറയും പോലീസും ഗവണ്മെന്റ് ഉം
@familyoncar16 күн бұрын
😉 Happy New year Bro 😎
@NomadicTraveller16 күн бұрын
@familyoncar Happy new year bro
@rex1354Ай бұрын
Not Maal, MOLL ennu parayade
@muralidharanankhitha.1968Ай бұрын
കൊച്ചി മുങ്ങാറായി
@BijeshXavierАй бұрын
Stupidity team appi tvm
@VijayWilson-w9mАй бұрын
Poda api
@vineethsasidharan5067Ай бұрын
Appi spotted
@ShijuThottathiparambilАй бұрын
അതിനു നീ വരണ്ട കൊച്ചിയിലേക്ക്
@sudhirnair1230Ай бұрын
Lulu mymoon complex il Inox inte 5 screen multiplex varum athil screen 1 il 400 seats und and athil screen x varum enn vartha und