കടലിനോട് ഇത്രയും ചേർന്ന് പോകുന്ന ഭാഗത്ത് മീറ്റർ മാത്രം ഉയർത്തിയാണ് പുതിയപാത വരുന്നത്|nh66 Alappuzha

  Рет қаралды 48,890

HaKZvibe

HaKZvibe

Күн бұрын

NH 66 work update in Alappuzha district | Ambalappuzha | Kerala nh 66 work update drone video | Alappuzha district nh 66 work progress | കടലിനോട് ഇത്രയും ചേർന്ന് പോകുന്ന ഭാഗത്ത് മീറ്റർ മാത്രം ഉയർത്തിയാണ് പുതിയപാത വരുന്നത് | nh 66 work drone video | Kerala nh 66 work update | Alappuzha | HaKZvibe
#nh66
#nh66kerala
#alappuzha
#alappuzhabeach
#kerala
#drone
#nh66malappuram
#nh66kasaragod
#nationalhighway
#roadwork
#dronevideo
#sea
🙏 thanks for watching 🙏

Пікірлер: 147
@abrahamsamkutty6975
@abrahamsamkutty6975 5 ай бұрын
You are good MR; I don't know your name that's why I call you Mr. I am happy to know that you are a patriotic Indian Citizen. I like your videos and watch it everyday from America . Go on with your good work. Thank you
@hakzvibe1916
@hakzvibe1916 5 ай бұрын
Thank you sir ❤️ My name is Hakeem
@mohank7637
@mohank7637 5 ай бұрын
Halo hakim, good morning, I really appreciate u, and always watching ur all videos. I belongs to mavelikara, where u belong, ur slang is very beautiful. U r a great hard worker, wish u all sucess, god bless u all time.
@rehumathullaka8112
@rehumathullaka8112 5 ай бұрын
ഇങ്ങനെയാണ് വീഡിയോ എടുക്കേണ്ടത്.. നല്ല ക്വളാരിറ്റിയും വിശദീകരണവും...
@hakzvibe1916
@hakzvibe1916 5 ай бұрын
❤️
@higgsboson_alphaone
@higgsboson_alphaone 5 ай бұрын
ഉച്ചയ്ക്ക് ചുട്ട് പഴുത്ത കണ്ണ് മഞ്ഞളിക്കുന്ന visualsനേക്കാൾ നല്ലതാണ് വൈകുന്നേരം എടുത്ത ഈ visuals.. Beautiful.. 💗
@hakzvibe1916
@hakzvibe1916 5 ай бұрын
❤️
@aseemazeez9381
@aseemazeez9381 5 ай бұрын
കടൽക്ഷോഭം ഉണ്ട്. കണ്ടിട്ട് തന്നെ പേടി ആകുന്നു. ആ ഭാഗത്ത് കരിങ്കൽ ഭിത്തി ഇല്ലായിരുന്നു എങ്കിൽ ഉറപ്പായും വെള്ളം സർവീസ് റോഡ് വരെ കയറിയെനെ. 2004 ഇൽ സുനാമി വന്ന സമയത്ത് ഞാൻ ഈ റോഡിൽ കൂടി യാത്ര ചെയ്യുക ആയിരുന്നു. അന്ന് ആളുകൾ വാഹനം തടഞ്ഞു നിർത്തി പറഞ്ഞത് ഓർക്കുന്നു highway വഴി പോകരുത് road മുഴുവൻ കടൽ കയറാൻ പോകുകയാണ്. പക്ഷേ അന്ന് എനിക്ക് അതിൻ്റെ seriousness മനസിലായില്ല. ഞാൻ ചിന്തിച്ചത് കടൽ ഇത്രയും അടുത്താണോ എന്നാണു. ഇപ്പൊ നിങ്ങളുടെ drone video കണ്ടപ്പോൾ മനസിലായി 😅.
@Plakkadubinu
@Plakkadubinu 5 ай бұрын
കേരളത്തിൻ്റെ വടക്ക് ഭാഗങ്ങളിൽ പണി തുടങ്ങി ഒരു വർഷത്തോളം കഴിഞ്ഞാണ് തെക്കൾ ഭാഗങ്ങളിൽ പണി തുടങ്ങിയത് അതാണ് ഇവിടങ്ങളിൽ പണികൾക്ക് താമസം വരാൻ ഒരു കാരണം
@sidharthsuresh333
@sidharthsuresh333 5 ай бұрын
Kazhakkoottam athinum othiri munpe Pani theernathanu but 4 vari ayi poyi😊
@seonsimon7740
@seonsimon7740 5 ай бұрын
മലയോര ഹൈവേയും തീരദേശ ഹൈവേയും തമ്മിൽ connect ചെയ്യ്ത് എല്ലാ ജില്ലയിലും 3 or 4 പുതിയ connection roads നിർമിക്കണം. അതോടെ പുതിയ town areas തനിയെ രൂപപ്പെടുത്താം. ആ ഭാഗങ്ങളെ കേന്ദ്രീകരിച്ച് വികസനം കൊണ്ട് വരാം.. തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാം
@Akhil007PP
@Akhil007PP 5 ай бұрын
Well said. North-south road connectivity in Kerala is abundant, but lacks east-west connectivity in every districts.
@VettichiraDaimon
@VettichiraDaimon 5 ай бұрын
true
@dheevar9660
@dheevar9660 5 ай бұрын
@@Akhil007PP Its there in kollam and kochi and TCR-palakkad
@anishqani
@anishqani 5 ай бұрын
മലയോര ഹൈവേയും തീരദേശ ഹൈവേയും മുഴുവൻ പണി പൂർത്തിയാവാൻ ഒരു 30 വർഷമെങ്കിലും എടുക്കും😂 അപ്പോഴേക്കും കേരളത്തിലെ ഈ 2 വരി ഹൈവേ റോഡൊക്കെ comedy ആയിരിക്കും. അപ്പോഴേക്കും ഇവിടുത്തെ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും നല്ലോണം വികസിക്കും😂😂😅
@shoreofdream
@shoreofdream 5 ай бұрын
Theerdesha hiway okke nokki irunno
@nisamtvk
@nisamtvk 5 ай бұрын
Good visuals kollathek swagatham🎉🎉🎉🎉
@is1this2a3thing4
@is1this2a3thing4 5 ай бұрын
tira desha highway ee areA IL NATIONAL HIGHWAY AYITU MERGE AYITT ANU POKUNNATH.
@kannursafari2652
@kannursafari2652 5 ай бұрын
നമ്മുടെ സുഹൃത്തിന് കണ്ണൂർ സഫാരിയുടെ....
@Ordinaryperson1986
@Ordinaryperson1986 5 ай бұрын
That strip can be developed as a tourism area having cafe and pubs.. It will be awesome
@reaper6531
@reaper6531 5 ай бұрын
Actually ithu sew infrastructure ltd aanu tender eduthekunne. Athine avar 2 subcontract via KCC building coninum, Vishwasamudrakum koduthu
@NibinbabyBabynibin
@NibinbabyBabynibin 5 ай бұрын
എന്റെ നാടാണ് thottappally... 🤩 ഗ്യാപ്പ് ഇല്ല എപ്പോഴും ഇങ്ങനെ ആണ് ബ്രോ...
@sandeepkumar-zt3yr
@sandeepkumar-zt3yr 5 ай бұрын
തോട്ടപ്പള്ളി വരുമ്പോൾ നിങ്ങൾ എപ്പോഴും മഹാകവി കുമാരനാശാന്റെ കാരൃം പറയണം. മഹാകവിയെ അടക്കം ചെയ്തിട്ടുള്ള കുമാരകോടി (പല്ലന) അവിടെയാണ്.പലർക്കും അത് അറിയില്ല
@hakzvibe1916
@hakzvibe1916 5 ай бұрын
❤️🤝
@gopinathknair4861
@gopinathknair4861 5 ай бұрын
ഇതിനേക്കാൾ അടുത്താണ് NH 66 Kundapura -Bhadkal ഭാഗത്ത് കൂടെ പോകുന്നത്
@hareek3745
@hareek3745 5 ай бұрын
മറുവാംന്ത ❤
@sudheeshvkandi1843
@sudheeshvkandi1843 4 ай бұрын
Thanks!
@hakzvibe1916
@hakzvibe1916 4 ай бұрын
Thank you
@ansshaji5756
@ansshaji5756 5 ай бұрын
Welcome to കായംകുളം
@INFINI_X
@INFINI_X 5 ай бұрын
Minijann nalla mazha ayirunnu cherthala bhagath
@ranjithkumarrkedarikode1584
@ranjithkumarrkedarikode1584 5 ай бұрын
കരുവാറ്റ സുകുമാരകുറപ്പിൻ്റെ സ്ഥലം ഹരിപ്പാട് കഴിഞ്ഞ് ചേപ്പാട് പടഞ്ഞാറ്NTPC അവിടെയാണ് തറവാട് വീട്
@abhilashreghunath5139
@abhilashreghunath5139 5 ай бұрын
Kottukulangara muthal kavanad vare aanu viswasamudra, alappuzhayail kcc yude sub koode aanu viswasamudra
@mohansubusubu2116
@mohansubusubu2116 5 ай бұрын
പുറക്കാട്ട് കടപ്പുറത്തു ചാകര ചാകര അങ്ങനെ ഒരു പഴയ സിനിമ പ്പാട്ടുണ്ട്
@s9ka972
@s9ka972 5 ай бұрын
2:05 best 😂😂😂😂 തെക്കോട്ട് വർക്ക് ഏറ്റെടുത്തതിൽ ഏറ്റവും സ്ലോ Vishwasamudra Company ആണ് . ബ്രോ ഈ Area ആദ്യമായി കവർ ചെയ്യുന്നോണ്ട് തോന്നുന്നതാണ് . പിന്നെ മലബാറിൽ വർക്ക് തുടങ്ങി കഴിഞ്ഞും ഈ Reach ഒന്നും Tendering പോലും പൂർത്തിയാക്കിയില്ല .
@shamil1067
@shamil1067 5 ай бұрын
Bypass ഇതൊക്കെ state ലൂടെ കടന്നു പോകുന്നുണ്ടോ അവിടെ ഒക്കെ പോയി നിങ്ങൾ വീഡിയോ എടുക്കണം എന്നാണ് എന്റെ ഒരു ആഗ്രഹം
@hakzvibe1916
@hakzvibe1916 5 ай бұрын
@DrBinujoseChacko
@DrBinujoseChacko 5 ай бұрын
nalla vivaranam
@freehugs2693
@freehugs2693 5 ай бұрын
namshkar dostho - dhruv rathee💥🔥🔥
@hakzvibe1916
@hakzvibe1916 5 ай бұрын
😎
@harshanbhaskaran
@harshanbhaskaran 5 ай бұрын
ആലപ്പുഴ ബീച്ചിൽ കടലുമായി 50മീറ്റർ പോലും ദൂരമില്ല. പുറക്കാട് പണ്ടുകാലം മുതൽ അങ്ങനെ തന്നെയാണ്. മൺസൂൺ കാലത്തു കടൽ കയറുമ്പോൾ ആളുകളെ സ്കൂളുകളിലേക്ക് മാറ്റി പാർപ്പിക്കാറുണ്ട്.
@Indian425
@Indian425 5 ай бұрын
👍🏻👍🏻 കൊയിലാണ്ടി ബൈപാസ് ഇനി എപ്പോഴാ??
@itsmeindian
@itsmeindian 5 ай бұрын
തീരദേശ ഹൈവേ ഒരു 20 കൊല്ലം മുന്പേ പ്ലാൻ ചെയ്തു നിർമ്മിക്കണമായിരുന്നു. തീരദേശ ഹൈവെ ഒരു 5 മീറ്റർ ഉയരത്തിൽ കടൽ ഭിത്തിയോട് കൂടി നിർമിച്ചിരുന്നേൽ റോഡും കടൽ ഭിത്തിയും കിട്ടുമായിരുന്നു
@vishnuk5943
@vishnuk5943 5 ай бұрын
Welcome to kollam chetta😊🎉
@MasalaMemories7
@MasalaMemories7 5 ай бұрын
Nice vedio😊
@s9ka972
@s9ka972 5 ай бұрын
4:24 ഈ *പുറക്കാട്* *കടപ്പുറമാണ്* *തകഴി* *ശിവശങ്കരപിളളയുടെ* *ചെമ്മീനിലെ* *കറുത്തമയുടെ* *ഗ്രാമം* . *പരീക്കുട്ടിയും* *ആടുജീവിതത്തിലെ* *നജീബിക്കയും* *ആറാട്ടുവഴിക്കാരാണ്* . 6:12 എന്നും ഇങ്ങനെയാണ്
@hakzvibe1916
@hakzvibe1916 5 ай бұрын
❤️
@orurasathinu5064
@orurasathinu5064 5 ай бұрын
തൃശൂർ നാട്ടിക കടപ്പുറത്ത് ആണ് ചെമ്മീൻ സിനിമ ഷൂട്ടിംഗ് നടത്തിയിട്ടുള്ളത്
@RR-vp5zf
@RR-vp5zf 5 ай бұрын
​@@orurasathinu5064അത് സിനിമയിൽ അല്ലേ..
@s9ka972
@s9ka972 5 ай бұрын
@@orurasathinu5064 "ഷൂട്ടിങ്ങ്' അല്ല തകഴിയുടെ കഥാപശ്ചാത്തലം ആണ്
@athul7545
@athul7545 5 ай бұрын
അവിടെ flyover ആകാമായിരുന്നു. Flooded ആകും വേലി kettam വരുമ്പോൾ
@hellobh3054
@hellobh3054 5 ай бұрын
BEAUTIFUL
@ma_shihab
@ma_shihab 5 ай бұрын
Bond Highway💥💥💥💥
@orurasathinu5064
@orurasathinu5064 5 ай бұрын
ചാലക്കുടി ഭാഗങ്ങൾ വർഷക്കാലം ആകുമ്പോൾ മിക്കവാറും വെള്ളത്തിനടിയിലാണ്. മലയോര മേഖലകളിൽ എപ്പോഴും ഉരുൾപൊട്ടൽ ആണ് തീരപ്രദേശങ്ങളിൽ കടലാക്രമണം ആണ്. കൊച്ചി ടൗണിലും തിരുവനന്തപുരം ടൗണിലും വർഷക്കാലം ആകുമ്പോൾ റോഡിലൂടെ ബോട്ട് സവാരി നടത്താം.
@Anaz77
@Anaz77 5 ай бұрын
പുറക്കാട് എന്റെ നാട് ആണ് കടലും നാഷണൽ ഹൈവേയും ഇത്രയും അടുത്ത് ചേർന്ന് പോകുന്ന മറ്റൊരു പ്രദേശം ഉണ്ടോ എന്നത് സംശയം ആണ്. മറ്റൊന്ന് പത്ത് മുപ്പത് കൊല്ലം മുൻപ് ഇതിലും കൂടുതൽ തീരദേശം ഉള്ള സ്ഥലമായിരുന്നു ഇത്. കടൽ ഭിത്തിയുടെ അഭാവവും ആശാസ്ത്രീയമായ കടൽ ഭിത്തി ഹാർബർ (തോട്ടപ്പള്ളി ) നിർമാണവും ഒക്കെ തീരം നഷ്ടമാകൻ കാരണം ആയിട്ടുണ്ട്. കടലിലും കരയിലും നിന്ന് കൊണ്ട് കടലിനോട് മല്ലിടുന്നൊരു ജനാവിഭാഗമാണ് അവിടുള്ളത്. തീരദേശത്തെ കടൽ ക്ഷോഭം പോലെ തന്നെ കിഴക്കൻ പ്രദേശങ്ങളും മഴക്കാല സമയത്തും പ്രളയ സമയത്തും ഒക്കെ വെള്ളപൊക്ക ഭീഷണി നേരിടുന്ന സ്ഥലം തന്നെയാണ് അമ്പലപ്പുഴ മേഖല.
@athul7545
@athul7545 5 ай бұрын
Bro kollam NH744 ഒന്ന് വീഡിയോ ചെയ്യാൻ നോക്കണം. So bad road😢
@hakzvibe1916
@hakzvibe1916 5 ай бұрын
Ok
@ukn1140
@ukn1140 5 ай бұрын
Thangalude avatharanam super alpam politics okke paranjolu😊
@infinitytrolls7304
@infinitytrolls7304 5 ай бұрын
Innu kadal kooduthala anu. From purakkad 💛
@ukn1140
@ukn1140 5 ай бұрын
😅vikasanakariyangl paranjolu jangalkku ishttamanu ❤
@JEETH_OP
@JEETH_OP 5 ай бұрын
Nice❤❤❤
@abdullahvayalar
@abdullahvayalar 5 ай бұрын
ചൈന ഹൈ സ്പീഡ് ട്രെയിൻ കടൽ തീരത്തുകൂടെയാണ് നിർമ്മിച്ചുകൊണ്ടിരിക്കുന്നതു ആർക്കുമൊരു ശല്യമില്ലാതെ രീതിയിൽ
@gafoork5150
@gafoork5150 5 ай бұрын
kcc കമ്പനിയുടെ ഉദ്യോഗസ്ഥർപറഞ്ഞു ഇങ്ങനെ ഒരു വർക്ക് ആദ്യമായിട്ടാണ് ചെയ്യുന്നത്അസംസ്കൃതവസ്തുക്കൾ ലഭിക്കുന്നില്ലഅതാണ് വർക്ക് വൈകാൻ കാരണം
@pmfaisalfaisal8696
@pmfaisalfaisal8696 5 ай бұрын
❤❤❤❤❤❤idalleee...... Munbu... Mk... Muneer ... Paranjadu
@nimin7
@nimin7 5 ай бұрын
Beautiful view 😊
@jayarajj5341
@jayarajj5341 5 ай бұрын
9:08 but India ill already national waterways (water highway) undalloo?? I think keralathill 3 ennam und.
@D7mediastudios7
@D7mediastudios7 5 ай бұрын
Alappuzha Purakkad To Thottapally ❤
@arunaswinnair
@arunaswinnair 5 ай бұрын
Suhurtheee Truck Parking evideyengilum kandoo ethuvarer?
@Mak_talkz
@Mak_talkz 5 ай бұрын
Druv rathee🔥
@infinitytrolls7304
@infinitytrolls7304 5 ай бұрын
Ente 💛 Purakkad
@bijuoman9098
@bijuoman9098 5 ай бұрын
തോട്ടപ്പള്ളി കഴിഞ്ഞ് നിങൾ പറഞ്ഞ ചെറിയ തോട് ദേശീയ ജലപാതയാണ്
@satharberka1217
@satharberka1217 5 ай бұрын
Good 👍🏼👍🏼
@jsk00jsk
@jsk00jsk 5 ай бұрын
Waiting for attingal bypass
@qtmobiles7348
@qtmobiles7348 5 ай бұрын
8:50 നോർവേ യിൽ ഉള്ള പോലെ ഫെറി വേണം ജല ഗതാഗതത്തിന് ഉപയോഗിക്കാൻ. കണ്ടെയ്നർ ലോറികൾ വരെ കേറ്റാൻ പറ്റുന്നത്. അതാകുമ്പോൾ ഇറക്കാനും കേറ്റാനും ഉള്ള ക്രയ്നുകളുടെ എല്ലാ പോർട്ടിലും ആവശ്യമില്ല. വാഹനം ഫെറിയിലോട്ട് കേറാൻ ഉള്ള സൗകര്യം എല്ലാ പോർട്ടിലും ഉണ്ടായാൽ മതി 😊
@ambalath1200
@ambalath1200 5 ай бұрын
കേരളം എത്ര മനോഹരം 🌹 ഇവിടെയുള്ള ജനങ്ങളും
@antonybastin3432
@antonybastin3432 5 ай бұрын
👍👍👍
@emmanuelbenziger6729
@emmanuelbenziger6729 5 ай бұрын
Ikka, Welcome to kollam
@asdfgytgsyagggs
@asdfgytgsyagggs 5 ай бұрын
നിങ്ങൾ എന്ത് അറിഞ്ഞിട്ട് ആണ് ഇവിടെ മാറ്റം ഇല്ല.. എന്നു പറയുന്നത്. നിങ്ങൾ ഇതിനു മുൻപ് ഇവിടെ വന്നിട്ടുണ്ടോ..നിങ്ങളുടെ ഒക്കെ നാട്ടിലെ പോലെ ഒരു കൊല്ലം മുൻപ് അല്ല ഇവിടെ പണി തുടങ്ങിയത്.. നാട്ടുകാരൻ എന്ന നിലയിൽ എനിക്ക് അറിയാം.. പുന്നപ്ര മുതൽ ഏകദേശം ഹരിപ്പാട് വരെ നല്ല മാറ്റം ഉണ്ട്.. നിങ്ങൾ വടക്കൻ നാട് പോലെ അല്ല.. ഞങ്ങളുടെ തേക്കൻ ജില്ലയിൽ പ്രതേകിച്ചു ആലപ്പുഴ, കൊല്ലം എല്ലാ നേർ വരയിൽ ആണ് ഭൂമി...നിങ്ങളുടെ അവിടെ പണി തുടങ്ങിയത് വെച്ചു നോക്കുമ്പോൾ കുറച്ചു കാലം കൊണ്ട് ഇവിടെ ആണ് അത്യാവശ്യം മാറ്റം ഉള്ളത്
@AFLAHKMKM
@AFLAHKMKM 5 ай бұрын
😂
@nadheemsha844
@nadheemsha844 5 ай бұрын
Stop crying kiddo 🧒
@akempire7918
@akempire7918 5 ай бұрын
താൻ അതിനു വടക്ക് പോയിട്ടുണ്ടോ, ഞാൻ ഒരു കൊല്ലം മുൻപ് ആലപ്പുഴ വന്നതാണ്, ഇപ്പൊഴും അത് പോലെ തന്നെ
@jayakrishnan1702
@jayakrishnan1702 4 ай бұрын
​@@akempire7918 ഈ video ൽ ന്റെ വീട് കാണാം ഏറ്റവും താമസിച്ചാണ് പണി തുടങ്ങിയത് പണി വേഗത്തിൽ തന്നെയാണ്
@judi21195
@judi21195 2 ай бұрын
Njn Alappuzhayilanu. Kurach varsham kond ivide nalla mattamund. Vikasanam nallapole nadakkunud. Pine kuttam parayan mathram va thurakkunavar enthkandalum onumillane parayu.
@nasbuildersinterior2422
@nasbuildersinterior2422 5 ай бұрын
ഇത്രയും അടുത്താണ്
@MohanMohan-dk7de
@MohanMohan-dk7de 5 ай бұрын
Bro Ningalude veedio Ishttapedadirikumo
@rajaviralvideos1047
@rajaviralvideos1047 5 ай бұрын
വേലിയേറ്റം ആയതു കൊണ്ടാണ്....എപ്പോളും ശാന്തമായി കിടക്കുന്ന കടൽ ആണ് പുറക്കാട് ഭാഗം.
@nisamtvk
@nisamtvk 5 ай бұрын
Kottukulangara mutual Kollam bypass thudangunna Kavanad vare oru reach Anu Kavanadumuthal vere reach
@ajikumar8653
@ajikumar8653 5 ай бұрын
👍👍👍.🙏🙏🙏. 🌹
@yoosufvp7323
@yoosufvp7323 5 ай бұрын
🎉🎉🎉🎉🎉
@naveenraj839
@naveenraj839 5 ай бұрын
This project of inland waterway's is already in existence in Kerala..... That is the main problem..... You knew it when gadkari said it but you didn't know that it was already in existence for the.last ten years.....
@msmsiraj4409
@msmsiraj4409 5 ай бұрын
Hi bro 😊😊
@hakzvibe1916
@hakzvibe1916 5 ай бұрын
Hi
@akj10000
@akj10000 5 ай бұрын
അന്പലപുയ ആലപ്പുയ പുയ പുയ കൊയ കൊയ
@BinuJasim
@BinuJasim 5 ай бұрын
5:30 എനിക്ക് തോന്നുന്നത് ഈ ഭാഗത്തു തീരദേശ ഹൈവേ ഉണ്ടാകില്ല എന്നാണ്. ഉണ്ടെങ്കിൽ ഇപ്പോഴത്തെ സർവീസ് റോഡിനെ തീരദേശ ഹൈവേ എന്ന് പേര് മാറ്റി വിളിക്കുമായിരിക്കും.
@077vkr
@077vkr 5 ай бұрын
ബ്രോ തോട്ടപ്പള്ളി പാലത്തിൻറെ അവിടെ എങ്ങനെയാണ് നിർമ്മാണം പുരോഗമിക്കുക നിലവിലുള്ള പാലം പൊളിക്കുമോ പൊളിക്കുമോ അതോ അത് നിർത്തിക്കൊണ്ട് ചെയ്യുമോ അങ്ങനെയായാൽ ആറുവരി വരില്ലല്ലോ എത്രപാലമാണ് അവിടെ വരുന്നത്
@hakzvibe1916
@hakzvibe1916 5 ай бұрын
Polikkilla.. avarod chodichitt clear aaki therand
@sandrosandro6430
@sandrosandro6430 5 ай бұрын
കടലിനോട് ചേർന്ന് വീടുകൾ😂 എന്ത് ധൈര്യത്തിലാണ്. ഇത്തിരി ദൂരേ വെച്ചൂടെ. കടല് കേറുമ്പോൾ നിലവിളിയും
@siraj6422
@siraj6422 5 ай бұрын
സുഹൃത്തേ കാര്യം അറിയാതെ സംസാരിക്കാതെ... കണ്ണൂർ വർക്ക്‌ തുടങ്ങി എത്രയോ nal കഴിഞ്ഞു ആണ് ഇവിടെ തുടങ്ങിയത്...
@mahi_13189
@mahi_13189 5 ай бұрын
👍
@prasanthkollam414
@prasanthkollam414 5 ай бұрын
Theeradhesha highway inni ippo ethiloode pokum 🤔🤔
@jaKzAra
@jaKzAra 5 ай бұрын
E bagatt undavilla merge akum
@likeit2022
@likeit2022 5 ай бұрын
1:06 see road broken down on left side
@D7mediastudios7
@D7mediastudios7 5 ай бұрын
Avide ippol aanu side wall work nadannath. Broken aaye alla..
@siddiqueabbas8138
@siddiqueabbas8138 5 ай бұрын
👍💐❤️
@PEPPE401
@PEPPE401 5 ай бұрын
NH66 കർണാടക മുംബൈ എന്താണ് അവസ്ഥ....?
@hakzvibe1916
@hakzvibe1916 5 ай бұрын
Panavel bagath ichiri mosham und .. ellam namukk poyi nokam 😎 support undayal mathi
@sanjaync
@sanjaync 5 ай бұрын
Hydrolic piling, machine piling sada piling.. ഇങ്ങനെയൊക്കെ പറഞ്ഞാൽ നാട്ടുകാർക്ക് മനസ്സിലാകുന്നില്ല... ഇടയ്ക്കൊക്കെ ആ Machine ഒന്ന് close ranഞ്ചിൽ കാണിച്ചാലേ മനസ്സിലാവുള്ളൂ... Video കുറച്ചുംകൂടെ informative ആകട്ടെ...
@hakzvibe1916
@hakzvibe1916 5 ай бұрын
Ok👍❤️
@sanjaync
@sanjaync 5 ай бұрын
@@hakzvibe1916 thanks for mentioning hydrolic piling machine in the next video. Container movement from Adani port, Dedicated Freight Corridor & N66 road was very informative. I had shared the screen recording of that part (2 minutes) in various whatsapp group. Nalla reach undu. Please make a short video of that video. Viral aakum! 👍
@arunaswinnair
@arunaswinnair 5 ай бұрын
Truck parking ethuvare onnum.kandilla athonnu parayaneer
@mohdmusawir9852
@mohdmusawir9852 5 ай бұрын
Knr ne kaalum kanumbol. Virthi okke indd
@muhammedrabinkc1188
@muhammedrabinkc1188 5 ай бұрын
@hidayathvilayil7162
@hidayathvilayil7162 5 ай бұрын
കൊല്ലം ജില്ലയിൽ കയറിയോ താങ്കൾ
@abuziyad6332
@abuziyad6332 5 ай бұрын
Hai bro
@hakzvibe1916
@hakzvibe1916 5 ай бұрын
Hi
@hakzvibe1916
@hakzvibe1916 5 ай бұрын
Hi
@bennychittadiyil
@bennychittadiyil 5 ай бұрын
മലബാർ ഭാഗത്തെ സ്പീഡ് ഇങ്ങോട്ടില്ല..
@Butterflly497
@Butterflly497 5 ай бұрын
Malabar തുടങ്ങി കുറച്ചു മാസങ്ങൾ കഴിഞ്ഞിട്ട് ആണ് തെക്കോട്ട് പണി തുടങ്ങിയത്
@picnicvlogsaudi
@picnicvlogsaudi 5 ай бұрын
Malabar thudangi one eyer kazhinju
@Sky56438
@Sky56438 5 ай бұрын
തെക്കൻ ഏരിയയയിൽ മണ്ണ് കിട്ടാനില്ല അതാണ് പ്രധാന പ്രശ്നം . ആളുകൾ മണ്ണ് എടുക്കാൻ അനുവദിക്കില്ല . കുറെ വർഷം മുൻപ് കൊല്ലം, പത്തനംതിട്ട , ആലപ്പുഴ ജില്ലകളിൽ വ്യാപകമായി മണ്ണ് എടുപ്പും കല്ല് വെട്ടും ഉണ്ടായിരുന്നു ഇപ്പൊൾ ആ പ്രദേശങ്ങളിൽ അതി രൂക്ഷമായ കുടിവെള്ള ക്ഷാമം ആയി . ഡിസംബർ ആകുമ്പോൾ കിണർ വറ്റി വരളുന്ന അവസ്ഥയായി . അതോടെ ആളുകൾ മണ്ണെടുപ്പ് തടയാൻ തുടങ്ങി ഒപ്പം കല്ലു വെട്ടും , അതുകൊണ്ട് ഇപ്പൊൾ പണിക്ക് വേഗം ഇല്ല ....
@Vinesh_Vivekanandhan
@Vinesh_Vivekanandhan 5 ай бұрын
Hello...... കൊല്ലം ഭാഗത്ത് വന്നൊ
@hakzvibe1916
@hakzvibe1916 5 ай бұрын
Coming
@008coolrk
@008coolrk 5 ай бұрын
എങ്ങനെയാണ് വീഡിയോ എടുക്കുന്നത് ട്രോണിന്റെ പുറകിലെ ബൈക്ക് ഓടിച്ചിട്ടാണോ എടുക്കുന്നത് ഒരു സംശയമാണ് പറഞ്ഞാൽ കൊള്ളാം❤
@hakzvibe1916
@hakzvibe1916 5 ай бұрын
Oru sthalath ninnittan.. straight aanel oru 6 KM vere range kittum.. illel just 1 km.. Anghane oro bagathum nirthiyan video edukkar
@capturestories3662
@capturestories3662 5 ай бұрын
"Stone sha vlogs, aviyal, hakzvibe, day2day " ivaru mooonnu perum aaanu drone video cheyunath ivarude video mathram kandal namuku alam manasilakam
@devanr6534
@devanr6534 5 ай бұрын
ഇന്നലെ കടൽ കയറി കുറച്ചു ഭാഗത്തു
@Saji202124
@Saji202124 5 ай бұрын
Purakaad kadapureth...chakaraaa chakara..chakaraaaaaa aa
@ansifhameed4039
@ansifhameed4039 5 ай бұрын
Bro Aroor thuravoor elevated flyover nh 66 ano
@hakzvibe1916
@hakzvibe1916 5 ай бұрын
Yes
@satheeshkumar9367
@satheeshkumar9367 5 ай бұрын
One side sea and other side kuttanad
@habeeb-ge9yt
@habeeb-ge9yt 5 ай бұрын
Kottukulangara.
@shajumelitta5421
@shajumelitta5421 5 ай бұрын
Puya alla puzha
@vineeth454
@vineeth454 5 ай бұрын
Bjp da ❤
@Nabeel-f8z
@Nabeel-f8z 5 ай бұрын
Atra bhudhi ollu😂😂
@ചീവീടുകളുടെരാത്രിC11
@ചീവീടുകളുടെരാത്രിC11 5 ай бұрын
എൻ എച്ച് , എണ്ണ ച്ചു ...😂 അമ്പല പുയ ..അമ്പല പുഴ ...( യ ,ര ,ല ,വ ,ശ ,ഷ ,സ, ഹ, ള ഴ ,റ ....)
@orurasathinu5064
@orurasathinu5064 5 ай бұрын
ഫാരതം, ഫാര്യ, ഫൂമി
@hakzvibe1916
@hakzvibe1916 5 ай бұрын
Negative mathram kandu pidikkan ninne pole oronn aavishyaman…😎 ennale adutha videokk ulla oorjam kitto… Negativoly ❤️.. I need more negative supporters.. like you..
@orurasathinu5064
@orurasathinu5064 5 ай бұрын
ഹക്കീം അവന്റെ ഈ ഭാഷ ശൈലിയും കൊണ്ട് നിതിൻ ഗഡ്ഗരിയുടെയും, റിയാസിന്റെയും മുന്നിൽ വരെ എത്തി. അവർ ഹക്കീമിനെ തേടിയെത്തി എന്ന് പറയുന്നതാകും ശരി. നീ എവിടെ വരെ എത്തി
@jayakrishnan1702
@jayakrishnan1702 4 ай бұрын
ഏറ്റവും താമസിച്ചു പണി തുടങ്ങിയ സ്ഥലം ആണിത് 😂 കാസർഗോഡ് ടാറിങ് തുടങ്ങിയപ്പോ ഇവിടെ മരം 😂വെട്ടുന്നതെ ഉള്ളായിരുന്നു
@ASHRAFbinHYDER
@ASHRAFbinHYDER 5 ай бұрын
ആ പാസിന്റെ മുകളില്‍ ഇത്ര വലുതകി എഴുതിയ പാര്‍ട്ടി ക്കാരന്റെ കാഴ്ചപ്പാട് എങ്ങിനെ ഉണ്ടാകും ,,,
@sudheeshvkandi1843
@sudheeshvkandi1843 4 ай бұрын
Thanks!
@hakzvibe1916
@hakzvibe1916 4 ай бұрын
Thank you
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 44 МЛН
Apple peeling hack @scottsreality
00:37
_vector_
Рет қаралды 125 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 55 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН