Keralathil elladathu ninnum aalukal othukoodiyirunnu. Oru pradesathe mathram aalkkar vannu ennath 2018 enna moviele directorde view alle
@drathul1238 ай бұрын
നല്ല ഫ്രഷ് മീൻ കിട്ടണമെങ്കിൽ അത് നീണ്ടകര ആണ് kollam ജില്ലയിൽ
@SreekumarGanesan8 ай бұрын
കീരിപ്പുഴ അല്ല ബായ് , കുരീപ്പുഴ പാലം , എന്തായാലും വിഡീയോ നന്നായിട്ടുണ്ട്.
@17mallu8 ай бұрын
കൊല്ലം പൊതുവെ സുഹൃത്ത് ബന്ധങ്ങൾക്ക് വലിയ വില കൊടുക്കുന്ന നാട് ആണ് . Anyway.., Thanks for the Update from Kollam ❤
@malappuramkaka8 ай бұрын
😂😂 കൂടെ നിന്ന് പണിയാനും കൊല്ലകാർ സൂപ്പർ ആണ്😂
@arjunraj8238 ай бұрын
മലപ്പുറത്തെ സ്നേഹം ആഫ്രിക്ക വരെ അറിഞ്ഞു 😂@@malappuramkaka
@malappuramkaka8 ай бұрын
@@arjunraj823 കൂടെ ഉള്ളവനെ ഒരു കാര്യവും ഇല്ലാതെ ചവിട്ടിയാൽ നാട്ടുകാർ നോക്കി നിൽക്കുമോ? സംഭവം നടന്നത് എന്റെ നാട്ടിൽ ആണ്
@jijinsimon41348 ай бұрын
SUPER VIDEObro miss the SAMBRANIKODI
@rakeshkr23418 ай бұрын
ശിവാലയ നല്ല ഫാസ്റ്റ് ആയി ചെയ്യുന്നുണ്ട് ആറ്റിങ്ങല്‍ ബെെപാസ് വീഡിയോ കൂടി ചെയ്യാമോ
@satishkumarnair97818 ай бұрын
Excellent presentation. ❤️ hope to see further updates.
@thomasjohn11188 ай бұрын
2:23 ദളവപുരം തെക്കുംഭാഗം പാലം തെക്കൻ കേരളത്തിലെ ഏറ്റവും വലിയ പാലം ആയിരുന്നു, കടവൂർ മങ്ങാട് പാലം ആണ് നിലവിലെ വലിയ പാലം. നീണ്ടകര പാലത്തിൽ നിന്ന് കിഴക്കോട്ട് കാണുന്നത് ആണ് എൻറെ നാട് തെക്കുംഭാഗം. I appreciate your work for coming this long and making videos keep your good work going. 😍
@itsme19388 ай бұрын
ഇപ്പോഴും ഒരു ഗ്രാമ പഞ്ചായത്തിലെ വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വലിയ പാലം ഇത് തന്നെയാണ്.
@shibua61828 ай бұрын
മങ്ങാട് പാലത്തേക്കാൾ വലുത് ഉണ്ട് ksrtc സ്റ്റാൻഡിനു അടുത്തുള്ള ബോട്ട് ജെട്ടി യുടെ അവിടന്ന് മറുകര തൊടാതെ oru പാലം ഉണ്ട്
@itsme19388 ай бұрын
@@shibua6182 അത് പൂർത്തിയാക്കി തുറന്ന് കൊടുത്തിട്ടില്ലല്ലോ
@Sujith191138 ай бұрын
എന്റെ ആലപ്പുഴയിലെ വെറും 35 മീറ്റർ മാത്രം നീളമുള്ള ഒരു കൊച്ചു പാലത്തിന്റെ പണി 3 വർഷം കൊണ്ടാണ് പൂർത്തിയാക്കിയത്.😱 ഇന്ത്യയിലെ ഏറ്റവും വലിയ കടൽപ്പാലമായ അടൽ സേതു 5 വർഷം കൊണ്ടാണ് ഫിനിഷ് ചെയ്തത്. (2018-2023)🥰 ഒരു പദ്ധതിക്ക് തറക്കല്ല് ഇട്ടാൽ അതിന്റെ പണി ഒട്ടും വൈകിപ്പിക്കാതെ ബിജെപി സർക്കാർ വേഗത്തിൽ ഫിനിഷ് ചെയ്യുന്നുണ്ട്. ബിഗ് സല്യൂട്ട്. 🥰
@mohank76378 ай бұрын
View of neendakara is very amazing, ur slang is very much enjoying, keep it up, best wishes.
@Onana12138 ай бұрын
Tvm എത്തുമ്പോൾ നിലവിൽ ഉൽഘാടനം നടന്ന nh 66 ന്റെ ഭാഗമായ കഴക്കൂട്ടം മുതൽ തമിഴ്നാട് അതിർത്തി വരെയുള്ള റോഡും വിഡിയോയിൽ കാണിക്കണേ.
@gafoormpm-h7e8 ай бұрын
വീഡിയോ വളരെ മനോഹരമായിരിക്കുന്നു ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ സഹോദരനിൽ നിന്നും പ്രതീക്ഷിക്കുന്നു
@abhirajs1128 ай бұрын
ആ കാമറ ഒരിച്ചിരി ഇടത്തേക്ക് തിരിച്ചിരുന്നു എങ്കിൽ ദളവാപുരം പാലം കൂടി കാണാമായിരുന്നു.
@Plakkadubinu8 ай бұрын
7:30 കീരിപ്പുഴയല്ല കുരീപ്പുഴ ' വീഡിയോ കരുനാഗപ്പള്ളിയിൽ നിന്ന് തുടങ്ങാമായിരുന്നു❤❤❤❤❤ കൊല്ലത്തെ വീഡിയോക്ക് നന്ദി......❤❤❤❤ 14:25 ചെറിയ NH അല്ല. കൊല്ലം - തേനി നാഷണൽ ഹൈവേയാണത്
@hidayathvilayil71628 ай бұрын
നല്ല വീഡിയോ സാമ്പ്രാണി കോടി കൂടി കാണിക്കാമായിരുന്നു 👍
@alankargraphics17698 ай бұрын
kollam karanaya enik polum ethoke nannayi kananum ariyanum bro yude video varendi vannu.super work..thanks for making such videos
@itsme19388 ай бұрын
3:13 ആ വലിയ കായൽ ഭാഗത്തെ വലിയ തുറപ്പിൽ നിന്ന് അങ്ങേ അറ്റം കാണുന്ന പ്രദേശമാണ് തെക്കുംഭാഗം. നീണ്ടകര പാലത്തിൽ ശക്തികുളങ്ങര ഭാഗത്ത് നിന്നാൽ വടക്ക് കിഴക്കായി ദളവാപുരം പാലം കാണാം. അതുപോലെ തന്നെ ദളവാപുരം പാലത്തിൽ പള്ളിക്കോടി ഭാഗത്ത് നിന്നാൽ നീണ്ടകര പാലവും കാണാം. ഈ പറയപ്പെടുന്ന ദളവാപുരം പാലം ബന്ധിപ്പിക്കുന്നത് തെക്കുംഭാഗം പഞ്ചായത്തിലെ രണ്ട് വാർഡുകളെ തമ്മിലാണ്. ദളവാപുരം പാലത്തിന് അടിയിലൂടെയാണ് ദേശിയ ജലപാത 3 കടന്ന് പോകുന്നത്. PS: ഇപ്പോൾ പറയുന്ന നീണ്ടകര കൂടിയതായിരുന്നു പണ്ട് തെക്കുംഭാഗം പഞ്ചായത്ത്, ചില രാഷ്ട്രീയ കളികൾ കാരണം തെക്കും ഭാഗം പഞ്ചായത്തിനെ രണ്ടാക്കി, ഒന്ന് തെക്കുംഭാഗം തന്നെ ആയും മറ്റേത് നീണ്ടകര പഞ്ചായത്തും ആയി.
@NeildharGopal8 ай бұрын
കൊല്ലത്തെ ഏറ്റവും പ്രധാനപെട്ട നഗരമായ 'ചവറ'യിലെ പ്രവൃത്തികൾ കാണിക്കാതെ ഒഴിവാക്കി, കരുനാഗപ്പള്ളിയിൽ നിന്നും നേരെ നീണ്ടകരയിലേക്ക് വന്നതിൽ താങ്കളുടെ ചാനലിന്റെ സ്ഥിരം കാഴ്ചക്കരൻ എന്ന നിലയിൽ ഒരു ചവറക്കാരന്റെ പ്രതിഷേധവും രോഷവും കുണ്ഠിതവും അതിശക്തമായി രേഖപെടുത്തുന്നു.
Kollam bypass don't cover the city unlike ernakulam which is a bad thing as city roads are still narrow (NH744). It does require immediate development 😢
@drathul1238 ай бұрын
1972 il plan ചെയ്തിട്ടും ഒന്നും ചെയ്യാതിരുന്ന അന്നത്തെ ഭരണാധികാരികൾ
@wastxyz8 ай бұрын
1972 le നിന്റെ വീട്ടിൽ വണ്ടി ഉണ്ടായിരുന്നോ?.. അന്നു കഞ്ഞി കുടിക്കാൻ ഉണ്ടായിരുന്നോ
@RR-vp5zf8 ай бұрын
@@wastxyzപറഞ്ഞിട്ട് കാര്യമില്ല സുഹൃത്തേ 😂😂...
@manub24428 ай бұрын
ടി കെ ദിവാകരൻ ആയിരുന്നു bypass എന്ന ആശയം വിഭാവനം ചെയ്തത്. അന്ന് തന്നെ 4 വരി bypassന് സ്ഥലം ഏറ്റെടുപ്പിച്ച ദീർഘവീക്ഷണം ഉള്ള ഭരണാധികാരി പക്ഷെ ഇത്തിക്കര പാലത്തിന്റെ ഉൽഘാടന തലേന്ന് അന്തരിച്ചു. സ്വന്തം പരിശ്രമത്തിൽ നിർമ്മിച്ച ഇത്തിക്കര പാലത്തിലൂടെ യാത്ര ചെയ്യാനുള്ള ഭാഗ്യം അദ്ദേഹത്തിന്റെ മൃതശരീരം വഹിച്ച ആംബുലൻസിന് ആയിരുന്നു😢 അദ്ദേഹത്തിന്റെ മരണത്തോടെ bypass എന്ന സ്വപ്നവും ഏറെക്കാലം പെട്ടിയിലായി. പിന്നീട് 42 വർഷമെടുത്തു അതൊന്നു പൂർണ്ണ സ്ഥിതിയിൽ തുറന്നു കൊടുക്കാൻ.
@peaceandtruth3718 ай бұрын
@@wastxyz അതുകൊണ്ട് ?
@wastxyz8 ай бұрын
@@peaceandtruth371 അന്ന് വാഹനപ്പെരുപ്പം കുറവായിരുന്നു.. എന്ന് വാഹനപ്പെരുപ്പം കൂടുതൽ ആണ്, ഇപ്പൊ നിർബന്ധം ആയി road expand ചെയ്യണം.. അത്രെ ഉദ്ദേശിച്ചൊള്ളു.
@nidhinm20168 ай бұрын
15:41 പൊളി വ്യൂ ❤
@IamPoorCat128 ай бұрын
North paravur video cheyo chetta
@h_i_f_r_i_e_n_d8 ай бұрын
4k must aanu broi
@bijuk49668 ай бұрын
Very nice coverage 👍 welcome to Trivandrum 🙏
@SanojCs-iu1rf8 ай бұрын
തൃശ്ശൂർ ജില്ലയിലെ ചേറ്റുവ പാലത്തിലും കോട്ടപ്പുറം പാലത്തിലും ഫുട്പാത്ത് ഉണ്ട്
@ajithunni71488 ай бұрын
കുരീപുഴ
@Vinesh_Vivekanandhan8 ай бұрын
കുരീപ്പുഴ.......
@jaguarczcz27698 ай бұрын
Athee,, south india yile ഏക ടർക്കി ഫാം, കുരീപുഴ
@balakrishnank80108 ай бұрын
GoodGood Verygood
@binumeenakshy91828 ай бұрын
When constructed on 1972 Neendakara bridge was the longest in Kerala
@jayakumarcpurushothaman9918 ай бұрын
നാഷണൽ ഹൈവേയിൽ പാലം നിർമാണത്തിന് ഫൈബർ ഗ്ലാസ് കമ്പികൾ ഉപയോഗിക്കുന്നതായി റിപ്പോർട്ട് കണ്ടിരുന്നു സാധാരണ കമ്പികളെ പോലെ തുരുമ്പ് എടുക്കില്ല നാലിരട്ടി ബലവും ഉള്ളതാണ് ഇത്തരം കമ്പനികൾ
@zakvlogs20978 ай бұрын
നമ്മുടെ കൊല്ലം 👍🏻
@SSgobtc8 ай бұрын
Kerala tour കഴിഞ്ഞാൽ പിന്നെ tamilnadu roads and infrastructure, Bengaluru Mysore express way, Hyderabad express way, mumbai coastal road, atal setu, Delhi Mumbai express way, Chennai Bengaluru express way ഇതൊക്കെ വീഡിയോ സാധിക്കുമെങ്കിൽ എടുക്കണം. കേരളത്തിൽ റോഡുകൾ പണിയാൻ സ്ഥലമില്ല എന്ന് പറയുന്നവർ mumbai roads ഒന്ന് കാണുന്നത് നല്ലതാണ്. കേരളം ചെറിയ സംസ്ഥാനമാണ് പക്ഷെ റോഡിനും ഇൻഫ്രാസ്ട്രക്ചർ developmentനും സ്ഥലം ഇല്ല എന്നു പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണ്. മറ്റ് സംസ്ഥാനങ്ങൾ അതിവേഗം മുന്നോട്ട് പോകുമ്പോൾ കേരളം അതിവേഗം പിന്നിലോട്ടു പോകുന്നത് കാണേണ്ടിവരും.
@hakzvibe19168 ай бұрын
❤
@Chakkochi1688 ай бұрын
ഇതാണ് മോഡി ഗാരന്റി.💪🚩🇮🇳
@vv-wy5ij8 ай бұрын
Thank you bro❤❤❤kolllam ❤❤
@ajoanil2208 ай бұрын
14:17 NH183 KOLLAM - THENI
@nisamtvk8 ай бұрын
😢😢 Hakeem bro karunagapally muthal neendakara vareyulla bhagam ozhivakkiyathil prathishetham ariyikkunnu Ente sthalam a vazhiyil Anu
@hakzvibe19168 ай бұрын
🙏
@satharberka12178 ай бұрын
Good 👍🏼👍🏼
@Ajaykumar-dd8qf7 ай бұрын
1:53 ആ അണ്ടർ പാസിൽ സിഗ്നൽ വരാൻ സാധ്യതയുണ്ട്
@anupkumar82578 ай бұрын
👌👌👌
@VKP-i5i8 ай бұрын
Bro Coastal Highway video cheyane
@hakzvibe19168 ай бұрын
❤
@jjvellara3 ай бұрын
ഹൈവേ നിലവിൽ വന്നാലും ടൂറിസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകൾ ഒഴികെ ഉള്ള യാത്രാബസുകൾ സർവീസ് റോഡ് വഴി ആകും പോകുക. രണ്ട് ഹെവി വാഹനങ്ങൾക്ക് ഇറ സമയം പോകാത്തക്ക വീതി സർവീസ് റോഡിന് ഇല്ലാത്തത് കൊണ്ടും, ബസ് ബേ, പാർക്കിംഗ് ബേ, എന്നിവ ഇല്ലാത്തത് കൊണ്ടും ഇത് ഗതാഗത കുരുക്കിന് വഴി വയ്ക്കും. മാത്രവുമല്ല മറുവശം പോകാൻ പാസ്സേജ് ഇല്ലാത്ത ഇടങ്ങളിൽ ക്രോസ്സ് ചെയ്യേണ്ട വാഹനങ്ങൾ കുറച്ച് ദൂരം സർവീസ് റോഡ് ഉപയോഗിയ്ക്കേണ്ടി വരും എന്നുള്ളതും ഗതാഗത പ്രശ്നം രൂക്ഷമാക്കും.
@anilkumar.v.uthradam3979Ай бұрын
👍👍👍👍👍
@nijam0134 ай бұрын
കീരിപ്പുഴ അല്ല കുരീപ്പുഴ പാലം.
@LookWAT8 ай бұрын
🔥🔥🔥
@joshiattingal65658 ай бұрын
👍👍
@msmsiraj44098 ай бұрын
Hi bro 😊😊
@hakzvibe19168 ай бұрын
Hi
@TRajan-p6y3 ай бұрын
Ok Gk
@sidharthsuresh3338 ай бұрын
16:14 appo ini ath 3 vari akkille😮
@prajeeshprasannakumar4 ай бұрын
15:38 view
@jayeshpillai16128 ай бұрын
കീരിപുഴ അല്ല.. കുരീപ്പുഴ
@kittylalaaluva8 ай бұрын
Adjacent temporary iron bridge was initially lifting hydraulic piling machines
@sajidsamad30918 ай бұрын
Sett....
@siddiqueabbas81388 ай бұрын
👍💐❤️
@jubinharold87724 ай бұрын
കാവനാട് കുരീപ്പുഴ പാലം ആണ്
@Saji2021248 ай бұрын
Kozikode hilite mall avide wrk cheyunna cmpny alle ...sada kambi upayogikunne...avide turumb edutote..polichote..adanu avataglde line
@latestnews41755 ай бұрын
കൊല്ലത്തെ നിലവിലെ ഏറ്റവും വലിയ പാലം കൊല്ലം ബൈപസ്സിലെ മങ്ങാട് -- കടവൂർ പാലമാണ്. തെക്കൻ കേരളത്തിലെയും ഏറ്റവും വലിയ പാലവും ഇത് തന്നെ
@premcp155818 ай бұрын
Keerippuzha allla kureeppuzha
@munavirpkd8 ай бұрын
❤❤
@yoosufvp73238 ай бұрын
🎉🎉🎉🎉🎉
@rejiasalam8 ай бұрын
എന്റെ നാടിന്റെ അടുത്ത് എത്തിയല്ലോ ബ്രോ..❤❤
@ratheesh9938 ай бұрын
Kollam bypass le puthiya paalanga 4 vari aano...?? Kaanumbol angane thonunnu.
@Kalaidoscope6668 ай бұрын
Keeripuzha alla bro kureepuzha
@PP_jimroottan8 ай бұрын
കീരിപ്പുഴ അല്ല bro കുരീപ്പുഴ
@babuv29777 ай бұрын
Bro, ഡ്രോണുകളെ ഇടക്ക് ഒന്നു താഴ്ത്തിപ്പറത്തിയാൽ സ്ഥലങ്ങളൊക്കെ കുറച്ചു കൂടി വ്യക്തമായി കാണാമായിരുന്നു. സാങ്കേതിക പ്രശ്നമില്ലെങ്കിൽ അങ്ങനെ ചെയ്യുമല്ലോ?
@MyWorld-mc4px3 ай бұрын
Keerupuzha allado kureepuzha
@babuv29777 ай бұрын
കഴിഞ്ഞ ആഴ്ചയിൽ ഈ ഭാഗത്തു കൂടി കടന്നു പോയിരുന്നു.
@anilkumar.v.uthradam3979Ай бұрын
Kureepuha ennu anu പേര്
@pradeepkumar-wh7ci8 ай бұрын
കിരീപ്പുഴ അല്ല കുരീപ്പുഴ എന്നതാണ് ശരി.
@gopalapillairajendranpilla81243 ай бұрын
കീരിപ്പുഴ അല്ല കുരീപ്പുഴ എന്നതാണ് ശരി❤
@Saji2021248 ай бұрын
Alla hakeeme idoke 6line thanne anoo..kerelathil 610 km.nh povunnedil..etre km indavum 6 line...
@ajmaln38838 ай бұрын
Nh പണി നടന്നതിൽ വെച്ച് ഏറ്റവും കൂടുതൽ മണ്ണ് ആവശ്യമായി വന്നത് tvm കൊല്ലം ആണ് ആ മണ്ണിന്റെ ശോട്ടേജ്ജ് ഇല്ലായിരുന്നു എങ്കിൽ ഇന്ന് പണി 90%തീർന്നെന്ന ഇതൊക്കെ ഏറ്റവും അവസാനം തുടങ്ങിയ പണി ആണ്