*കോവളം എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം ഓർമ്മ വരുന്നത് ഈ ലൈറ്റ് ഹൗസും ബീച്ചുമാണ്.. എബിൻ ചേട്ടാ റൂമിൽ നിന്ന് പുറത്തേക്കുള്ള ആ വ്യൂ ഒരു രക്ഷയുമില്ല.. അതി മനോഹരം* 😍👌
@FoodNTravel4 жыл бұрын
താങ്ക്സ് അഖിൽ.. ശരിക്കും വളരെ മനോഹരമായ വ്യൂ ആണ് അവിടെനിന്നും നോക്കുമ്പോൾ 😍
@akhilpvm4 жыл бұрын
@@FoodNTravel 🤗😍
@vysakhss92794 жыл бұрын
തിരുവനന്തപുരം പഴയത് പോലെ ആകുന്നത് കാണുമ്പോ സന്തോഷം തോന്നുന്നു. Covid so much effected on costal side of the whole Trivandrum. They were so much struggle to survive too. Now they are slowly back to normal life. Thankz Ebby Chettooii for the visuals.... 🥰🥰
@FoodNTravel4 жыл бұрын
Thank you so much for watching my video 😍🤗
@alphyjacob43424 жыл бұрын
Vedio kandirikan nalla rasam undairunnu. Kadalu kanumbolum athinadutheku chellumbolum nammal vere oru lokath eathiya feel aa..super abin chetta... 👌👌👌👍😍
@FoodNTravel4 жыл бұрын
Valare sariyanu.. kadal oru prathyeka feel aanu 😍 Thanks a lot for watching video 😍
@anjanaphilip1004 жыл бұрын
One of the best malayalam travel youtuber.Very classic presentation.His language is perfect.Wishing you all the very best for you and your family.Hi to your mom,Dad ,Arpita and kids😁
@FoodNTravel4 жыл бұрын
Thank you so much Anjana for your kind words..
@WatchMakerIrshadSulaiman204 жыл бұрын
Very Beutifull,നല്ല അവതരണവും കണ്ടാൽ തന്നെ പോകാൻ തോന്നും. ഷെഫ് cook ചെയ്യുന്ന കാണാൻ ഒരു പ്രത്യേകതയാണ്, എല്ലാം യാന്ത്രികമായി ചെയ്‌യുന്ന പോലെ. നല്ല ക്രീമി ടൈപ്പ് കറി ആഹാ എന്ത് ഭംഗി എന്ത് രസം....
@FoodNTravel4 жыл бұрын
Thank you 😍😍
@anilajothish68224 жыл бұрын
cherrayi....enikku chettayi family yudae koodae cheyyunna vedios othiri ishtamanu....so lovely...☺
@FoodNTravel4 жыл бұрын
Thank you Anila 😍😍
@s-series64164 жыл бұрын
നമ്മളെ തിരുവന്തോരം 😍😍
@FoodNTravel4 жыл бұрын
😍👍
@s-series64164 жыл бұрын
@@FoodNTravel tvm il undooo... Eppo?? Ebin chettoii
@arunashok6194 жыл бұрын
വോ
@rosemarysebastian21274 жыл бұрын
Ebbin chettan fans like Adi👍
@RiniGgouri4 жыл бұрын
Super video. Kidu ambience and mouthwatering tiger prawns dish👍👍👍
@FoodNTravel4 жыл бұрын
Thank you Rini 🤗
@asnapoomol87184 жыл бұрын
എബിൻ ചേട്ടാ ഒരു രക്ഷയും ഇല്ല. പൊളിച്ചടക്കി...... സൂപ്പർ 😍😍😍
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് അസ്ന 😍😍
@reeshakuriakose214 жыл бұрын
വളരെ നല്ല video.നല്ല ഭാഷ, നല്ല അവതരണം.നല്ല view.ഒത്തിരി ഇഷ്ടമായി. ശരിക്കും അവിടെ പോയി താമസിച്ചു പോലെ ആയി.God bless you &your family.
@FoodNTravel4 жыл бұрын
Thank you so much Reesha 😍 Video ishtamayathil orhiri santhosham 🤗🤗
Ebinchettaaa entamme onnum parayanillaaa poli poli kure thavana poyittundu pakshe ee place adipoliyattoo
@FoodNTravel4 жыл бұрын
Thank you 😍😍
@subhashavala20664 жыл бұрын
എ ബിൻ ചേട്ടൻ, 🥰🥰😍😍കടല്,💗 കടലിനോട് ചേർന്നുള്ള റിസോർട്ട്, Food,😍😍 കൽപ്പു ചേച്ചിയുടെ മലയാളം,wow 👏 ♥ 😍 😋 ( മഴ, ജോൺസൻ മാഷ്, കട്ടൻ ചായ😍😍🥰🥰🤩😋😋😋😋😋)
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് സുഭാഷ് 😄😄
@bhagyalatha42844 жыл бұрын
I can't express how much I love these kind of natural videos... Once again thanks a lot for sharing another superb video
@FoodNTravel4 жыл бұрын
So glad to hear that 😍😍
@richy-k-kthalassery94804 жыл бұрын
റിസോർട്ടിലെ റിവ്യൂവും ബീച്ചിലെ വീവ് കൂടിയായപ്പോൾ സംഭവം പൊളിച്ചു ഫുഡ് റിവ്യൂ കൂടിയപ്പോൾ വീഡിയോ സൂപ്പർ.🥰🥰🥰🥰👍👍👍👍
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് റിച്ചി 😍❤️
@mayamohan15274 жыл бұрын
Njan happyaa....maniyadikann kuttiklude isttm...... Kunjumakkl.... 🤩🤩🤩🤩🤩🤩Ebinchettn family m...pine adipoli kazhchakalum
@FoodNTravel4 жыл бұрын
Thank you Maya 🤗
@KrishnaKumar-jk2ws4 жыл бұрын
എന്നും കൂടെ ഉണ്ടാവും ഏബ്ബിൻ ചേട്ടാ👍👍👍😘😘
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് കൃഷ്ണ കുമാർ 🤗🤗
@the_real_liljo4 жыл бұрын
ലെ ആ ലൈറ്റ് ഹൗസിന്റെ കൊറച്ചു അപ്പുറത്തെ വീട്ടിലിരുന്ന് ഈ വീഡിയോ കാണുന്ന ഞാൻ 🤩🤗🤗❤️ അവിടെ തന്നെ അഫ്സൽ എന്ന ഹോട്ടൽ ഉണ്ട് കോവളത്ത് വന്നെങ്കിൽ വൈകിട്ട് അവിടെ പോയ് porotta chicken fry കഴിക്കണം 💞 must try
@FoodNTravel4 жыл бұрын
ഇനി വരുമ്പോൾ പോകാം ട്ടോ ☺️🤗
@sumeshchandran90794 жыл бұрын
എബിൻചേട്ടാ ഒരു രക്ഷയുംഇല്ല പൊളിച്ച് അടുക്കുകയാണ്👍👍❤️❤️ ഇവിടെ ഞങ്ങളുടെ അടുത്ത് വരെ വന്നിട്ട് അറിഞ്ഞില്ല🙄 അടുത്ത വീഡിയോക്ക് waiting👍👍
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ 🤗🤗
@prasanthramachandran7254 жыл бұрын
It's really awesome view of ocean, super cool 👌 👌 👌.
@FoodNTravel4 жыл бұрын
Thank you Prasanth
@mathewjacob29674 жыл бұрын
Clear audio, awesome visuals.. Super video Ebbin chetta.. Also that dish looks stunning!! Kudos to the chef..
@FoodNTravel4 жыл бұрын
Thank you so much Mathew
@sandragrace30284 жыл бұрын
Super sir happy to see your family again.👌👍💐
@FoodNTravel4 жыл бұрын
Thank you Sandra 😍😍
@robindn15104 жыл бұрын
Entay vedinaduthanu kovalam. Thank you sir.
@FoodNTravel4 жыл бұрын
😍👍
@rijasriju94004 жыл бұрын
സംഗതി കലക്കി സീ ഫുഡ് ഒരു രക്ഷയും ഇല്ല ഞാൻ എവിടെ പോയാലും ആതിയം അനേഷിക്കുവാൻ സീ ഫുഡ് അതു കായിനെ മതെന്തും നല്ല വീഡിയോ എനിക്ക് ഇഷ്ട്ടപെട്ടു ഇനിയും നല്ല നല്ല വീഡിയോ ചെയ്യാൻ ദൈവം സഹായിക്കെട്ടെ റൂമിന് ചാർജ് എത്ര
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് റിജാസ്.. ഫുഡ് നല്ലതായിരുന്നു. അവർക്ക് പല കാറ്റഗറിയിലുള്ള അക്കമഡേഷൻ ഉണ്ട്. ഓരോന്നിനും പലപല നിരക്കുകളാണ്. അതും സീസണനുസരിച്ച് നിരക്കുകളും മാറും.
@rijasriju94004 жыл бұрын
@@FoodNTravel ok thanks എബ്ബിന് ചേട്ടാ
@manikandan43884 жыл бұрын
Samuthira kaalcha kalum, tiger prawns ruchium, chef inte pachakamum,suriyan avasana samayamum adipowli anna,polichu
@FoodNTravel4 жыл бұрын
Thank you Mani 😍😍
@reeshmant96764 жыл бұрын
Double അടിപൊളി തന്നെ വീഡിയോയും,,😋😋
@FoodNTravel4 жыл бұрын
Thank you so much Reeshma
@ajuthomas99554 жыл бұрын
Super place ebichaya njan Kovalam ennu kettitte ullu kanditilla poyitilla spr video spr place um food um kanichathinu thanks
@FoodNTravel4 жыл бұрын
Video ishtamayi ennarinjathil valare santhosham Aju.. 😍😍🤗
@richuz12374 жыл бұрын
Nalla adipoli aayrunu.... polichuutttooo
@FoodNTravel4 жыл бұрын
Thank you 😍
@VidhyasVlogs4 жыл бұрын
This channel i like the most.Very good presentation.
@FoodNTravel4 жыл бұрын
Thank you 🤗🤗
@MP61PR4 жыл бұрын
Ebbin, another very nice video👍 and beautiful place, Kovalam is definitely a place in Kerala that must be visited ... but ... I just don't know how to manage everything during an ordinary holiday in Kerala 😉🤔
really enjoyed nice ambience will definitely make a visit soon ..thanks ebbin bro...tc
@FoodNTravel4 жыл бұрын
🤩👍👍
@sumeshpm79024 жыл бұрын
Ebin bhai.. Enjoy these type of place with family.. Super camera work & good presentation.. Waiting for your next video..
@FoodNTravel4 жыл бұрын
Thank you so much Sumesh
@remanair71444 жыл бұрын
Super video bro👌🏻👍🏻👍🏻
@FoodNTravel4 жыл бұрын
Thanks Rema
@cookwithsudhaevans56564 жыл бұрын
Hi brother super video onnum parayanilla 👌👌👌👌👌💝💝💝💝💝💝💝💝
@FoodNTravel4 жыл бұрын
Thank you Sudha 😍🤗
@josephsmitha4 жыл бұрын
Thank you for sharing this video. I definitely want to visit this resort next time I come to kerala. Absolutely beautiful.
@FoodNTravel4 жыл бұрын
Thank you Smitha
@athomas00834 жыл бұрын
Wow super video! Really enjoyed it!
@FoodNTravel4 жыл бұрын
Thank you
@girishchandran41844 жыл бұрын
Super location with sea view 👍👏
@FoodNTravel4 жыл бұрын
Thank you Girish 😍
@AbduRahman4774 жыл бұрын
വെറുതെ ഇങ്ങനെ കടല് കണ്ട് കൊണ്ട് ഇരിക്കാൻ നല്ല രസാ... ❤
@FoodNTravel4 жыл бұрын
വളരെ ശരിയാണ്
@ParvisMASLAM4 жыл бұрын
Super Ebin👍👍👍👍👍👍
@FoodNTravel4 жыл бұрын
Thank you Parvis
@ratheeshr68584 жыл бұрын
Spr chetto poli poliye kidu kiduve verreitty Polichu video sprrrr😋😋👍👍
@FoodNTravel4 жыл бұрын
Thank you Ratheesh 🤗🤗
@bineshbaby68054 жыл бұрын
Beautiful video session. This is my favourite.
@FoodNTravel4 жыл бұрын
Thank you Bineesh
@j.t.thomas92424 жыл бұрын
This looks like the nicest place you have been to in India
@FoodNTravel4 жыл бұрын
Thank you ☺️🤗
@aswathy54 жыл бұрын
Nice vlog on Rockholm...But why didn't you meet Chef Aju there? His food is excellent. Our family went to the restaurant there twice for his food. I guess he got changed.
@prajithpushkar34194 жыл бұрын
നമ്മുടെ Royal Trivandrum 💙💙.. അടിപൊളി ചേട്ടാ presentation കൊള്ളാം 👍👍
@FoodNTravel4 жыл бұрын
Thank you Prajith 🤗
@abhilashkerala2.04 жыл бұрын
Super resort Awesome ocean view Nice food.. Beautiful family
Ethayalum iganathe food onnum kazhikkan ulla paisa illa.... Iganathe videos kandittanu njan thripthanakunnath😂😂...Again.. Iam a huge fan of your videos😍
@FoodNTravel4 жыл бұрын
So glad to hear this 😍😍
@palakkadan35314 жыл бұрын
Ebbin chettan ഇഷ്ടം 👍👍👍👍👍👍👍
@FoodNTravel4 жыл бұрын
താങ്ക്സ് ഡിയർ 😍😍
@bennyphilip9884 жыл бұрын
Super ,Ebin chettan....
@FoodNTravel4 жыл бұрын
Thank you Benny
@febink67254 жыл бұрын
Positive vibe.... Thank u Ebin cheta...
@FoodNTravel4 жыл бұрын
Glad to hear that 🤩
@rajeshpanikkar81304 жыл бұрын
സൂപ്പർ ആണ് കോവളം എബിൻ ചേട്ടാ എന്തായാലും കോവളം വരെ വന്നതല്ലേ വിഴിഞ്ഞത്തു കൂടി പോകാത്തത് എന്ത് വിഴിഞ്ഞത്ത് മീൻ പിടിച്ചുകൊണ്ടുവന്ന് ലേലം വിളിക്കുന്നത് കാണാം പക്ഷേ ഇത്തിരി കുറച്ചു വൃത്തിയുടെ പ്രശ്നം അവിടെ ഉണ്ട് എങ്കിലും അടിപൊളിയാണ് ഫ്രഷ് മീന് കാണാം എന്തായാലും താങ്ക്സ് എന്റെ സ്ഥലത്ത് വന്നല്ലോ😍🥰
@FoodNTravel4 жыл бұрын
രാജേഷ്, എല്ലാ സ്ഥലത്തും ഒരു ദിവസം കൊണ്ട് പോകാൻ പറ്റില്ലല്ലോ. ഇനി വരുമ്പോൾ വിഴിഞ്ഞത്തു പോകാം ട്ടോ ☺️🤗
@rajeshpanikkar81304 жыл бұрын
@@FoodNTravel ഓക്കേ എബിൻ ചേട്ടാ താങ്ക്യൂ🥰🥰
@vishnuvishnudv79824 жыл бұрын
Kovalathu aadhyamayitano video adipoliyanu
@FoodNTravel4 жыл бұрын
Thank you Vishnu. Kovalath munpum vannitund ☺️
@gauthamravishankar68224 жыл бұрын
family packed video😊👌 loved the resort🌊. Will visit for sure😍🍽
@FoodNTravel4 жыл бұрын
🤩🤩👍👍
@jithin.vvaliazheekal46234 жыл бұрын
ആ എന്താ സുഖം ശുദ്ദവായൂ കടലിൻ്റെ ഇമ്പമാർന്ന സംഗീതം ആ വയലറ്റ് പൂവ് ഉണ്ടാകുന്ന ചെടിയ്ക്ക് എൻ്റെ നാട്ടിൽ അടുമ്പി എന്നാണ് പറയുന്നത് ഒപ്പം മനോഹര റിസോർട്ടും കടൽവിഭവങ്ങളും എല്ലാം കൊണ്ടും അടിപൊളി
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് ജിതിൻ.. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം 😍😍
@anunath64374 жыл бұрын
നമ്മുടെ സ്വന്തം trivandrum ethiyallo . just 8 km from മൈ house . പക്ഷേ എല്ലാം കാണുമ്പോൾ miss ചെയ്യുന്നു ചേട്ടോ 💓 🇮🇪 😘😘😘 . Anyway welcome to TVM chettaaa 💓 Enikkum DUSTER annu ivde 💓
@FoodNTravel4 жыл бұрын
Thank you Anu 😍👍
@shinealoysius92714 жыл бұрын
Pwolichu Chettaaaa ❤️❤️❤️ Expect more videos from you..
@FoodNTravel4 жыл бұрын
Thank you Shine ❤️
@girishankars57884 жыл бұрын
Vizhinjam sabith ile chicken fry try cheyth nokku ebbin chetta
Hi chettayi njan tvm kariya ketto I am so happy chettayi nammuda nadil vannallo but chettana kanan pattillallo yennulla vishamam unde ketto u happy family love you all 😍😍😍😍😍😍😍😍😍
@FoodNTravel4 жыл бұрын
Thank you so much Minnu 😍😍
@FaisalFaisal-gz5ec4 жыл бұрын
എബിൻ ചേട്ടാ ചേച്ചിയുടെ ചിരി അടിപൊളി
@FoodNTravel4 жыл бұрын
Thank you 😍😍
@രാജുകോടിയത്ത്4 жыл бұрын
നല്ല വീഡിയോ നല്ല കാഴ്ചകള്‍
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് രാജു 🤗🤗
@ismailch82774 жыл бұрын
nice video👍👍👍
@FoodNTravel4 жыл бұрын
Thank you
@neethuratheesh12654 жыл бұрын
ഏട്ടനെ കുറെ നാൾ ആയി കാണാൻ പറ്റില്ല 👍👍♥️♥️♥️😋😋😋😘😘😘😘😘😘
@FoodNTravel4 жыл бұрын
☺️☺️
@alwintjose14 жыл бұрын
one of the best food vloggers in Kerala... really classy presentation.. ottum over aakiyittila.. keep it up Ebbin chetta..❤️❤️
@FoodNTravel4 жыл бұрын
Thank you so much 🙏
@juliebiju43504 жыл бұрын
Hi ebbin chetta Familye kanan pattiyathil santhosham Vlog super.. Waiting for next vlog Stay safe and god bless you all....
@FoodNTravel4 жыл бұрын
Thank you so much Julie Biju
@simirajiv40844 жыл бұрын
Too good!! I totally enjoyed it. Kovalam brings back a lot of memories..went there long long back with my parents.. have to definitely take my daughter too. Thank u for the vlog.. rgds to ur family.. stay safe..
@FoodNTravel4 жыл бұрын
Thank you so much Simi.. so happy to know that you enjoyed my video 🤗🤗
@pradeepchandran69504 жыл бұрын
Video super ebin chetta, its create a good vibes
@FoodNTravel4 жыл бұрын
Thank you Pradeep 🤗
@ronaldwilliams1484 жыл бұрын
One small happy family together on this amazing marvelous resort after a long time seen sis and the kids so happy waiting in the next video to see the mother who cooked the fish on the foreigner I think mark his name is that video hope you can show her soon on your next vlog