കല്യാണ ചോറ് കഴിച്ചിട്ടുണ്ടോ? Kalyana Choru from Wayanad Wilton Restaurant

  Рет қаралды 1,018,138

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Күн бұрын

Is this the best restaurant in Wayanad? People say that Wilton Hotel & Restaurant is one of the best restaurants in Wayanad. When we visited Wayanad, we experienced their hospitality and the food's really awesome. Yes, it is one of the best restaurants that I have been to in Wayanad. ആളുകൾ പറയും വിൽട്ടൻ ഹോട്ടൽ ആണ് വയനാട്ടിലെ ഏറ്റവും നല്ല ഭക്ഷണശാല എന്ന്. ഞാനും കുടുംബവും അവിടെ പോയപ്പോൾ അത് ഞങ്ങൾക്ക് മനസ്സിലാവുകയും ചെയ്തു. സ്നേഹത്തോടെ നല്ല ഭക്ഷണം വിളമ്പി തരുന്നവർക്ക് നമ്മുടെ മനസ്സിൽ എന്നും ഒരു ഇടം ഉണ്ട്. അങ്ങനെ ഞങ്ങളും കഴിച്ചു വിൽട്ടണിൽ നിന്ന് നല്ല രുചികൾ.
Vayal veedu resort: • വയനാട്ടിൽ പോയി വയലിൽ ത...
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
Being a Multicuisine Restaurant, they do have a variety of delicacies. What attracted me the most was Kalyana Choru. A clay-pot full of ghee rice and its accompaniments was filling as well as delicious. My wife loved the Chilli Fish Biriyani, it was a yummy variant of fish biriyani.
🥣 Today's Food Spot: Wilton Hotel & Restaurant, Wayanad🥣
Location Map: g.page/wiltonw...
Address: Dhottappankulam, NH766, Sultan Bathery, Kerala 673592
Contact Number: +917902564444
⚡FNT Ratings for Wilton Hotel, Sultan Bathery⚡
Food: 😊😊😊😊😑(4.2/5)
Service: 😊😊😊😊😑(4.1/5)
Ambiance: 😊😊😊😊😑(4.0/5)
Accessibility: 😊😊😊😊😑(4.1/5)
Parking facility: Yes!!!
Is this restaurant family-friendly? I would recommend it for families.
Price: 💲💲💲 (Average)
Price of items that we tried:
1. Kalyana Choru: Rs. 295.00 (including the clay pot)
2. Chilli Fish Biriyani: Rs. 280.00 (5 pcs fish)
3. Prawns Golden Fry: Rs. 340.00
4. Butter Chicken: Rs. 260.00
5. Parotta: Rs. 12.00
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Пікірлер: 2 100
@yazgirl80
@yazgirl80 4 жыл бұрын
കൊറോണ കാരണം കല്യാണം കിട്ടാതെ കല്യാണ ബിരിയാണി miss ചെയ്യുന്ന ആരെങ്കിലു ഉണ്ടോ
@SabuXL
@SabuXL 4 жыл бұрын
ഓ എത്രയോ പേർ കാണും ചങ്ങാതീ 😋
@madhgram
@madhgram 4 жыл бұрын
Najan
@IronDomeGamers
@IronDomeGamers 4 жыл бұрын
kzbin.info/www/bejne/rIK0kIJudsZ4Y8k
@mrgaming580
@mrgaming580 4 жыл бұрын
Pinne
@enthamonusugamanno2688
@enthamonusugamanno2688 4 жыл бұрын
😄😄😔😔😔
@mubashirmubshi1002
@mubashirmubshi1002 4 жыл бұрын
ഇത് കാണുന്ന എന്നും പരിപ്പ് കറിയും കൂട്ടി ചോറ് കഴിക്കുന്ന ഹോട്ടൽ ജീവന്കാരനായ ഞാൻ😒😒😒
@SumiSumi-fs1wq
@SumiSumi-fs1wq 3 жыл бұрын
നിങ്ങൾക്ക് ഒന്നും തരില്ലേ ഈ വെറൈറ്റി. Fud
@aspirant552
@aspirant552 4 жыл бұрын
വയറു നിറയ്ക്കുന്ന സ്വാദ്.. 🔥 മനസ്സ് നിറയ്ക്കുന്ന സ്നേഹം... ❤️ പുഞ്ചിരി മാത്രം ഉള്ള മുഖം.... 🥰 ഇത്രയേറെ ആസ്വദിച്ച് ഞങ്ങളിലേക്ക് വിവിധ രുചികൾ എത്തിക്കുന്ന എബിൻ ചേട്ടനു ഒത്തിരി ഒത്തിരി സ്നേഹത്തോടെ... 🥰🥰🥰🥰
@FoodNTravel
@FoodNTravel 4 жыл бұрын
Thank you so much Vijitha. Valare santhosham 😍🤗
@HarishKumar-kj8jb
@HarishKumar-kj8jb 4 жыл бұрын
Bathery indo ipppo
@nazishvlogs7879
@nazishvlogs7879 4 жыл бұрын
സ്വന്തം ഭാര്യയെ കൊതുപ്പിച്ചു കഴിക്കുന്ന എബിൻ ചേട്ടൻ 🤣🤣🤣 പാവം ചേച്ചി 👍👍😍😍 ഇന്നത്തെ like ചേച്ചിക് 👍👍
@FoodNTravel
@FoodNTravel 4 жыл бұрын
😄😄👍👍
@benjaminchacko3582
@benjaminchacko3582 4 жыл бұрын
ശാപാട് രാമൻ ആണ് പുള്ളി.. അതു കൊണ്ട് ഷമിക്കുക. 😃
@kkstorehandpost2810
@kkstorehandpost2810 4 жыл бұрын
എബിൻ ചേട്ടാ 👍🏼👍🏼👍🏼💪🏼💪🏼
@midhunjithu2011
@midhunjithu2011 4 жыл бұрын
@@benjaminchacko3582 ah chanal njan kanum
@amitalks9827
@amitalks9827 4 жыл бұрын
ഈ ഫുഡിനേക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് നിങ്ങളെ വോയ്സ് ആണ്.. 😍😍😍
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഡിയർ 😍😍
@kumranambalil2326
@kumranambalil2326 3 жыл бұрын
@@FoodNTravel ൯ം
@arun2932
@arun2932 3 жыл бұрын
Porunno Ente koode
@sherinmathew7112
@sherinmathew7112 3 жыл бұрын
Yes
@abhilashkoottunkalsubraman4547
@abhilashkoottunkalsubraman4547 3 жыл бұрын
Inidan coffe house next video
@1234abcd-q1x
@1234abcd-q1x 3 жыл бұрын
സിദ്ധിക്കിന്റെ ശബ്ദം ലാലു അലക്സ് ന്റെ ലുക്ക്‌.. simple പേഴ്സണാലിറ്റി.. നല്ല മനസ്സ് എബിൻ ചേട്ടാ നിങ്ങൾ വേറെ ലെവൽ ആണ് 👍🙏
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് അഖിലേഷ്.. 😍🤗
@RationalThinker.Kerala
@RationalThinker.Kerala 3 жыл бұрын
Sathyam voice of siddiq 😀
@israelblog3473
@israelblog3473 4 жыл бұрын
വീഡിയോ കാണുന്ന വയനാട് കാർക്ക് ലൈക്‌ അടിക്കാൻ ഉള്ള നൂൽ.. ...ബത്തേരി റീജൻസി റെസ്റ്റോറന്റ് അവിടെ ഉള്ള ബീഫ് ബിരിയാണി..👌👌👌👌..
@FoodNTravel
@FoodNTravel 4 жыл бұрын
😍👍
@Sahad_Cholakkal
@Sahad_Cholakkal 4 жыл бұрын
എല്ലാരുടെയും കമന്റിനു മറുപടി നൽകുന്ന അച്ചായൻ മുത്താണ് 😍😍😘😘
@FoodNTravel
@FoodNTravel 4 жыл бұрын
☺️🤗
@ansiyaasharaf1433
@ansiyaasharaf1433 2 жыл бұрын
ഹായ് സാർ സൂപ്പർ വിഡിയോ അമ്മക്കും അച്ഛനും സുഖമാണോ നിങ്ങളുടെ ഫാമിലിയെ ഒരുപാട് ഇഷ്ടം 😍😍👍
@FoodNTravel
@FoodNTravel 2 жыл бұрын
😊😊 താങ്ക്സ് ഉണ്ട് ട്ടൊ
@byuvashreesvlogs3819
@byuvashreesvlogs3819 4 жыл бұрын
Super video Etta. Kalyana choru adipoli Etta. Idhu kanumbol kazhikanam ennu thonunnu Etta. Kondatam chicken super Etta. 😁👌
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Vimmi.. 😍😍
@richy-k-kthalassery9480
@richy-k-kthalassery9480 4 жыл бұрын
വയനാട്ടിലെ കൊതിയൂറും രുചികളുടെ വീഡിയോ കണ്ടിട്ട് വായിൽ വെള്ളം വന്നു പോയി അടിപൊളി ആയിനി എബിൻ ചേട്ടാ മക്കൾ കഴിച്ചതിൽ ഏതാണ് ഇഷ്ടപ്പെട്ടത് ചോദിച്ചത് കേട്ടപ്പോൾ തന്നെ മനസ്സും വയറുനിറഞ്ഞു 🥰🥰🥰🥰❤❤❤❤
@FoodNTravel
@FoodNTravel 4 жыл бұрын
Thank you so much Richy
@Traveliben
@Traveliben 4 жыл бұрын
പൊളിച്ചു ചേട്ടാ . ഇതൊക്കെ കണ്ട് ചോറുണ്ണാൻ തന്നെ ഒരു രസം ആണ്... അങ്ങനെ ഉള്ളവർ ലൈക്‌ അടിക്ക്. എനിക്ക് മാത്രം ആണോ അങ്ങനെ എന്ന് അറിയാന .. ഞാനും ഒരു കുഞ്ഞു വലിയ ട്രാവൽ വ്ലോഗ് തുടങ്ങി കേട്ടോ
@FoodNTravel
@FoodNTravel 4 жыл бұрын
Thanks bro.. all the best for your travel vlog.. 😍😍
@IronDomeGamers
@IronDomeGamers 4 жыл бұрын
kzbin.info/www/bejne/rIK0kIJudsZ4Y8k
@amalsurendran6655
@amalsurendran6655 4 жыл бұрын
Yes bro
@masthanjinostra2981
@masthanjinostra2981 4 жыл бұрын
Enikum
@geenamaryjoseph
@geenamaryjoseph 3 жыл бұрын
Ebinchetta Ur girls are lucky to have a father like u,can travel around with their dad,enjoy different tastes, explore new places, culture..happy to see u all
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Geena..Thank you so much for your kind words.. 😍
@devuandlachusworld5773
@devuandlachusworld5773 4 жыл бұрын
Ebinchettaa ee video poliyattoo kalyana choru superrrr enike orupadu ishttayi
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Gigi.. 😍
@jomakingworld8788
@jomakingworld8788 4 жыл бұрын
എന്തായിത്.... ഇങ്ങനെ കൊതിപ്പിക്കണോ.... Super Ebin Chetta
@FoodNTravel
@FoodNTravel 4 жыл бұрын
Thank you ☺️☺️
@jithin_thalassery
@jithin_thalassery 4 жыл бұрын
ഇതൊക്കെ ഉണ്ടാക്കണത് കാണാൻ തന്നെ എന്തൊരു ചന്തം ആണ്🔥
@FoodNTravel
@FoodNTravel 4 жыл бұрын
Athe 😍😍
@vineethsheena4406
@vineethsheena4406 4 жыл бұрын
എബിൻ ചേട്ടാ അടിച്ചു പൊളിക്ക് ഹാപ്പി ഫാമിലി ഞങ്ങളുടെ മനസ് നിറഞ്ഞു
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് വിനീത് 🤗🤗
@sunitabinu2183
@sunitabinu2183 4 жыл бұрын
Your girls are so sweet. Really enjoy watching vlogs including them.
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Sunita🤗🤗
@sajayannair6750
@sajayannair6750 4 жыл бұрын
Family othulla vedeos othiri ishtam ..iniyum expect cheyyunnu dear frnd..enikum ennum etom ishtam with family tours
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Sajayan.. familyumothulla videos iniyum cheyyam 👍
@Alpha90200
@Alpha90200 4 жыл бұрын
Wow പൊളി എല്ലാം കിടു items ആണല്ലോ നല്ല രുചി ആയിരുന്നല്ലേ 😋 സൂപ്പർ വീഡിയോ 😍😊
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് ആൽഫ.. 😍😍
@Alpha90200
@Alpha90200 4 жыл бұрын
@@FoodNTravel 😍😊
@liminjpunnackal8295
@liminjpunnackal8295 4 жыл бұрын
എന്തിനാ എബിൻ ചേട്ടായിയെ ഈ കൊറോണക്കാലത്ത് ഇങ്ങനെ കൊതിപ്പിക്കുന്നെ 😥feeling കട്ട കൊതി 😋😋super video👌👍
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് ലിമിൻ 😍
@liminjpunnackal8295
@liminjpunnackal8295 4 жыл бұрын
@@FoodNTravel 😍😍😍
@bindus4221
@bindus4221 4 жыл бұрын
Yummmmmmmmmmmmmmmmmmmy..jangiri is made with urad dal. While traditionally jilebi is made with maida which is fermented.,jangiri is called immarti in North India .🙏
@jishnusbabu2594
@jishnusbabu2594 3 жыл бұрын
Hlo misterperera pazhamkanjikkada vettikkavala, kollam 691538 best food anu chetta.
@FoodNTravel
@FoodNTravel 3 жыл бұрын
👍👍
@mujeebkunnummal5062
@mujeebkunnummal5062 4 жыл бұрын
ഈ ഹോട്ടെലിൽ നിന്ന് ഒരു നെറ്റിൽ ഞാനും പൊറോട്ടയും ടൊമാറ്റോ റോസ്റ്റും കഴിച്ചു വയറും മനസും നിറഞ്ഞു,, ഇന്നും ആ ടേസ്റ്ലുള്ള ടോമോട്ടോ റോസ്‌റ് ഞാൻ ഇപ്പോഴും അന്വേഷിക്കുന്നു.. ബട്ട്‌ കിട്ടിയിട്ടില്ല.. പൊളി സാനം...........
@FoodNTravel
@FoodNTravel 4 жыл бұрын
😍😍👍
@rahishnanu6316
@rahishnanu6316 4 жыл бұрын
Beautiful video abin കൊതിപ്പിക്കല്ലേ 👌👌👌
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Rahish 🤗🤗
@AllAloneRion_13_7_24
@AllAloneRion_13_7_24 4 жыл бұрын
കാണാൻ എന്താ ഭംഗി..കൊതിയയിട്ട് വയ്യാ..😋 എബിൻ ചേട്ടാ സൂപ്പർ...
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Rion 😍🤗
@IronDomeGamers
@IronDomeGamers 4 жыл бұрын
kzbin.info/www/bejne/rIK0kIJudsZ4Y8k
@sreeraghec1127
@sreeraghec1127 4 жыл бұрын
എബിൻചേട്ടൻ കഴിക്കുമ്പോൾ കേയാറകുട്ടിയും കഴിക്കുന്നത് കാണാം. ചേട്ടനെപോലെതന്നെ കുട്ടിക്കുറുമ്പതിയും ആസ്വദിച്ചു കഴിക്കുന്നുണ്ട്..♥️
@FoodNTravel
@FoodNTravel 4 жыл бұрын
😍😍
@sajitkumar4272
@sajitkumar4272 4 жыл бұрын
A nice hotel for food as well as stay . A very friendly owner who is always available for his customers
@FoodNTravel
@FoodNTravel 4 жыл бұрын
Yes, it was a good experience there.. 😍
@dhanalakshmick7513
@dhanalakshmick7513 4 жыл бұрын
Ebinchetan ..njangaleyoke kothipichu fud kazhichu.... .. pinne sweet makkalum cute kalpitha chechim koodi...adipoliyayito ..keep going..🥰
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Dhanalakshmi 😍😍
@sujazana7657
@sujazana7657 4 жыл бұрын
Super,Abbinchetta thank u,kuttikale kandathil santhosham
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Suja 🤗
@rithinshaiju7877
@rithinshaiju7877 4 жыл бұрын
King Arabia,Koothattukulam one of the best hotel in Ernakulam district
@FoodNTravel
@FoodNTravel 4 жыл бұрын
👍👍👍
@ryanshaiju6467
@ryanshaiju6467 4 жыл бұрын
Iam Richu
@AnimeXgamer2012
@AnimeXgamer2012 4 жыл бұрын
I am sachu
@rithinshaiju7877
@rithinshaiju7877 4 жыл бұрын
@@AnimeXgamer2012 ya boi
@AnimeXgamer2012
@AnimeXgamer2012 4 жыл бұрын
Poli bro l like the message 🙆
@georgesheila6121
@georgesheila6121 4 жыл бұрын
Good to see you’ll eating as family. The food looks so good and of course it taste better with your expression and the way you explain it - it’s amazing. Have a good day!
@FoodNTravel
@FoodNTravel 4 жыл бұрын
Thank you so much George 😍
@shamiyahussain3776
@shamiyahussain3776 4 жыл бұрын
I recommending manjeri Farsa restaurant for u..Hope you gonna love it.. especially their beef dum biriyani, its a signature dish of farsa.
@FoodNTravel
@FoodNTravel 4 жыл бұрын
Try cheyyam 👍👍👍
@firdousecholoth266
@firdousecholoth266 4 жыл бұрын
ഭംഗിയായി കഴിക്കുന്നത് കാണുന്നത് തന്നെ ഒരുസന്തോഷമാണ് എന്നും നല്ല നല്ലവീഡിയോകൾ പങ്കുവെക്കുന്നഎബിൻ ചേട്ടനും കുടുംബത്തിനും എൻറെയും കുടുംബത്തിനെയും ഒരു ബിഗ് സല്യൂട്ട് 👌👌👌👌👌👌💖💖💖💖💖💖💖
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് ഫിർദൗസ്.. വളരെ സന്തോഷം 😍❤️
@suryagayathri2702
@suryagayathri2702 4 жыл бұрын
Orupaad naale kuudiya inne phonokke edthe KZbin okke nokkunne. Enthayalum ebbin chettante vdo kand vaayil ninne vellam vannu sahikkan vayyathayi. Aa chicken kondattam awesome aayirunnu. Purthe pattiyirunna podiyokke kuzhache oru urula chore thinnaan kothi vannu. Adipoli😍😍😍😍😍😍
@FoodNTravel
@FoodNTravel 4 жыл бұрын
🤩🤩🤗
@shravan2242
@shravan2242 3 жыл бұрын
Got an excellent voice. I love it👍♥️
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 😍
@gangapavan8722
@gangapavan8722 4 жыл бұрын
Your videos are so amazing and pleasant!
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Ganga
@anishthayamkavu1880
@anishthayamkavu1880 3 жыл бұрын
ഹായ് ഏട്ടാ.... ഏട്ടൻ കഴിക്കുന്നതും പറയുന്നതും കാണാൻ ഒരു പ്രത്യേക ഭംഗി... നല്ല അവതരണം 👍 ഇതിന്റെ കൂടെ വെജിറ്റേറിയൻ വിഭവങ്ങൾ കൂടി ഉൾപെടുത്താമോ
@FoodNTravel
@FoodNTravel 3 жыл бұрын
വെജിറ്റേറിയൻ നമ്മൾ ചെയ്യാറുണ്ട്.. ഇനിയും ചെയ്യും 👍
@CraftwondersLiji
@CraftwondersLiji 4 жыл бұрын
Mmm ettavum kooduthal miss cheyyunnathaanu.. kalyanm vekkunnath biriyaani. Oru special taste thanne yaanu .Ippol aavishyam naattil varaan pattiyilla.
@rupeshkn4354
@rupeshkn4354 3 жыл бұрын
എബിൻ ചേട്ടാ സൂപ്പർ അടിപൊളി voice സൂപ്പർ ഞാൻ പുതിയ subscriber ആണ്
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് രൂപേഷ് 😍❤️
@rineshp7332
@rineshp7332 4 жыл бұрын
Ebin bro super 😍😍
@FoodNTravel
@FoodNTravel 4 жыл бұрын
Thanks bro
@ashiqueali1578
@ashiqueali1578 4 жыл бұрын
Wlcm to wynd🤝 Porotta maker ente ayalvaasi...sainudheenkaaa Sainudheenkaak adimakale like❤
@FoodNTravel
@FoodNTravel 4 жыл бұрын
😍😍👍
@pattathilsasikumar1391
@pattathilsasikumar1391 4 жыл бұрын
Ebbin, Nice presentation 👌 Super food combo. Thanks again for the video
@FoodNTravel
@FoodNTravel 4 жыл бұрын
Thank you 😍
@sreekumar2718
@sreekumar2718 2 жыл бұрын
സർ ഇതെല്ലാം ചെയ്യുന്നുണ്ട് പക്ഷേ വന്നിട്ട് നമുക്ക്
@sajikumar13
@sajikumar13 4 жыл бұрын
Good post പുതിയ ട്രാവലറിൽ ചൈനീസ് രുചികൾ വായിച്ചു , അഭിനന്ദനങ്ങൾ
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് സജി 😍😍
@girishchandran4184
@girishchandran4184 4 жыл бұрын
എബിൻ ചേട്ടൻറെ ഏത് വീഡിയോയും അവതരണവും നല്ലതാണ് ഫുഡ് ആസ്വദിച്ച് കഴിക്കുന്നത് കാണാൻ നല്ല ഭംഗിയാണ്👍👍
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് ഗിരീഷ്
@umeshpcoorg8017
@umeshpcoorg8017 4 жыл бұрын
ebbin bro.namaste.bro the way u talking tat is im more like it.keep rocking.and god bless u and ur family
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Umesh 😍😍
@lifeisspecial7664
@lifeisspecial7664 4 жыл бұрын
കൊണ്ടാട്ടം ചിക്കൻ ഒന്നും ഇങ്ങനെ മുറിച്ച് തിന്നല്ലേചേട്ടാ കണ്ടിരിക്കുന്ന നമ്മുടെ കൺട്രോൾ പോകുന്നു😋😋😋😋😋😋😋😋😋😋😋😋😋😋😋😋
@FoodNTravel
@FoodNTravel 4 жыл бұрын
😄😄
@abhijithskumar8773
@abhijithskumar8773 4 жыл бұрын
സൂപ്പർ എബിൻ ചായയോ 👍👍👌👌❤️❤️
@FoodNTravel
@FoodNTravel 4 жыл бұрын
Thank you 😍
@sidhikab7525
@sidhikab7525 4 жыл бұрын
എബിൻ ചേട്ടാ കഴിഞ്ഞയാഴ്ച്ച വിൽട്ടണിലെ കല്യാണച്ചോർ കഴിച്ചാരുന്നു... അടിപൊളി.. 😋😋😋
@FoodNTravel
@FoodNTravel 4 жыл бұрын
🤩🤩👍
@mintusiju2142
@mintusiju2142 4 жыл бұрын
Chetta late ayi poyi duty undayirunnu atha video kanan late ayi sry bro video pathuvupole onnum parayanilla kidu 👍stay safe keep going on👍👍
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Mintu.. ee thirakkinidayilum video kaanunnund ennarinjathil valare santhosham.. thanks a lot for watching videos ❤️❤️
@itsmedani608
@itsmedani608 4 жыл бұрын
എബിൻ ചേട്ടന്റെ വീഡിയോ ക് വേണ്ടി കാത്തിരുന്നവർ ആരൊക്കെ 😃
@FoodNTravel
@FoodNTravel 4 жыл бұрын
🤗
@sudalainitinmuthu238
@sudalainitinmuthu238 4 жыл бұрын
Nice Father Daughter relationship
@FoodNTravel
@FoodNTravel 4 жыл бұрын
☺️🤗
@sumeshpm7902
@sumeshpm7902 4 жыл бұрын
Ebin bhai.. Wilton is one of the famous restaurant in Bathery.. Chicken kondattam super..
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Sumesh.. chicken kondattam super aayirunnu
@anandhurb4502
@anandhurb4502 3 жыл бұрын
സൂപ്പർ ചേട്ടാ എല്ലാ വീഡിയോ pwoli ആണ് 💥
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Anandhu 🥰🥰
@reeshakuriakose21
@reeshakuriakose21 4 жыл бұрын
വയനാടൻ volg ഒത്തിരി നല്ലായിരിക്കുന്നു.ആ കല്യാണചോറും ,കറികളും കാണുമ്പോൾ തന്നെ അറിയാം രുചി ഉണ്ട് എന്ന്.super ആയിരിക്കുന്നു.ഞാൻ നാട്ടിൽ പോയിരിക്കുന്നു.തൊള്ളായിരം ചിറയയിൽ ഇപ്പോൾ ആരെയും അനുവദിക്കില്ല പോകാൻ.covid മൂലം.മലരിക്കലും അതിനാൽ പോയില്ല.പഷേ അമ്പാട്ട് കടവിൽ പോയി. പനച്ചിക്കാടിനടുത്ത്.ആമ്പൽ ഒക്കെ കണ്ടു. November 1st weekൽseason തീരും എന്ന് പറഞ്ഞു.കിടങ്ങൂർ mini beachൽ (കാവാലിപുഴ) ലും പോയി.
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് reesha.. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം.. enjoy your vacation.. 😍🤗
@jinojoy1919
@jinojoy1919 4 жыл бұрын
kollam ....vaikitt kothipikan vendi......orurakshayum ella nigal
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Jino ☺️☺️
@sadiyatazrin6675
@sadiyatazrin6675 4 жыл бұрын
Hi! How are you? Wow 😳!!!!! I can’t handle the greed of food 🥘!!!! Ur daughter was fond of both ❤️. Thank you so much for this video.
@FoodNTravel
@FoodNTravel 4 жыл бұрын
Thank you sadiya
@neemaraj7244
@neemaraj7244 4 жыл бұрын
looking sooo delicious...I wanna goo there...Good videooo
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Neema 😍
@manojkaruthaveetil1203
@manojkaruthaveetil1203 4 жыл бұрын
Ebin chetta enthoke varieties anu nammude nattil 💝💝 Love it.🎉🎂💝💓
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Manoj
@s-archbuildersdevelopers413
@s-archbuildersdevelopers413 4 жыл бұрын
Nalla avatharanom thannanu ee chanelinte vijayom.pinne nalla camera workum..
@FoodNTravel
@FoodNTravel 4 жыл бұрын
Thank you so much 😍🙏
@beinspiredwithlillyraphael4433
@beinspiredwithlillyraphael4433 4 жыл бұрын
Good awareness . Next time when we travel will definitely visit this place ❤️
@FoodNTravel
@FoodNTravel 4 жыл бұрын
🤩🤩👍
@Dileepdilu2255
@Dileepdilu2255 4 жыл бұрын
എബിൻ ചേട്ടാ പൊളിച്ചു 👍😙😙💕🔥🎉♥💞💞
@FoodNTravel
@FoodNTravel 4 жыл бұрын
😍🤗
@aniebiju1553
@aniebiju1553 4 жыл бұрын
Love your family vlog 💕
@FoodNTravel
@FoodNTravel 4 жыл бұрын
Thank you 😍❤️
@faisalpassis9607
@faisalpassis9607 3 жыл бұрын
Ebbin bai.. Ajwa foodpark erattupetta...chicken Kuzhimandi... Poli....
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@anjalisarath8113
@anjalisarath8113 4 жыл бұрын
Oru rakshayumilla Ingalu polichu , super
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Anjali.. 😍😍
@ronaldwilliams148
@ronaldwilliams148 4 жыл бұрын
Ebbin chettan your enjoying your feast always great to see you experiementing food of pride of of our motherland
@FoodNTravel
@FoodNTravel 4 жыл бұрын
Thank you
@AJsVIEW
@AJsVIEW 3 жыл бұрын
Kerala Parota lovers oru like adi!!
@karishmajohn5868
@karishmajohn5868 4 жыл бұрын
Ebi chetta...The way you express your taste was awesome 😋😋😋😋
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Karishma 😍😍
@VimalMathew48
@VimalMathew48 4 жыл бұрын
Sathyam
@mollyjohn3613
@mollyjohn3613 4 жыл бұрын
Kalyanachoru kalakki ...kondattam chicken adyamayitt kaanukanu ..mothathil kothippichu 😋😋😋
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Molly John
@raghup8945
@raghup8945 4 жыл бұрын
hii ebin chettaa...wayanadan tastes anubavichariyanam..pokunund ivdeyoke..video kidu
@FoodNTravel
@FoodNTravel 4 жыл бұрын
Thank you 🤩👍
@meenukuttymonachan5790
@meenukuttymonachan5790 4 жыл бұрын
Wilton restaurant food super and tasty aaanuu😍😍😍
@FoodNTravel
@FoodNTravel 4 жыл бұрын
Yes.. 👌👌👌
@nalinivijayan6341
@nalinivijayan6341 3 жыл бұрын
Amazing video!
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Nalini 😍😍
@andrewuncleskitchen8608
@andrewuncleskitchen8608 4 жыл бұрын
Superb looks very Nice and delicious 🤤 😍👍
@FoodNTravel
@FoodNTravel 4 жыл бұрын
Thank you
@ajuthomas9955
@ajuthomas9955 4 жыл бұрын
Ebichaya super video spr all items chicken kondatam enikku othiri ishtamayi
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Aju Thomas 🤗🤗
@freebirdfreebird56
@freebirdfreebird56 4 жыл бұрын
Daivame ee restaurant enne kodhippichu konde irikkunnu, ennenkilum wayanad povaan pattiyaal urappaayum ivide poyirikkum... 😋
@FoodNTravel
@FoodNTravel 4 жыл бұрын
🤩🤩👍
@pavithaprasanth3666
@pavithaprasanth3666 4 жыл бұрын
Njn chetante sister enganum aayirikkanam evde poyalum koode undavum😜😝😝
@FoodNTravel
@FoodNTravel 4 жыл бұрын
😍😍👍
@marca3259
@marca3259 4 жыл бұрын
Hi Ebbin its so refreshing to watch your videos and something has struck me , you always share your food with your wife, children and friends. I call that humanity in his purest form. Thank you Ebbin. Mk
@FoodNTravel
@FoodNTravel 4 жыл бұрын
Thank you so much 😍
@SunilKumar-he1ok
@SunilKumar-he1ok 4 жыл бұрын
അപ്പന്റെ ഒരു മകളും അമ്മയുടെ ഒരു മകളും. 😊😊😊
@FoodNTravel
@FoodNTravel 4 жыл бұрын
☺️☺️🤗
@sreejithmanghat6202
@sreejithmanghat6202 4 жыл бұрын
Ebin bro kidukki thakarthu thimruthu onnum parayanilla one of my favourite Malayalam youtube channel avatharana reethi kondu mikachu nilkunna channel ennum katta support tto ❤️
@FoodNTravel
@FoodNTravel 4 жыл бұрын
Thank you so much for your love and support 😍😍
@sharathbolar3154
@sharathbolar3154 4 жыл бұрын
Ebin sir, Good evening.. Mouthwatering dishes, super kalyan choru...😋👌god bless both children's (Cutie's )
@FoodNTravel
@FoodNTravel 4 жыл бұрын
Thank you so much Sharath 😍😍
@bindushyju3005
@bindushyju3005 4 жыл бұрын
Thinnanayi janicha janmam
@anupamasvaliyaparambil2005
@anupamasvaliyaparambil2005 3 жыл бұрын
@@bindushyju3005 kanaan ezunnellunundallo..kashtam.
@anupamasvaliyaparambil2005
@anupamasvaliyaparambil2005 3 жыл бұрын
@@bindushyju3005 Ebbin bro,Uyir.
@ryanshaiju6467
@ryanshaiju6467 4 жыл бұрын
Please come to King Arabia hotel in Koothattulam
@AnimeXgamer2012
@AnimeXgamer2012 4 жыл бұрын
I bro l am sachu
@AnimeXgamer2012
@AnimeXgamer2012 4 жыл бұрын
Why you good like me bto🥰💞✌️
@FoodNTravel
@FoodNTravel 4 жыл бұрын
👍👍
@Radhikaradhu95
@Radhikaradhu95 4 жыл бұрын
കമന്റ്‌ സെക്ഷൻ le പ്രേത്യകത ഏല്ലാവർക്കും reply കൊടുകുനുണ്ട് 👏👏👏👏👏👏
@FoodNTravel
@FoodNTravel 4 жыл бұрын
☺️🤗
@sreejasreejith8794
@sreejasreejith8794 4 жыл бұрын
Super Abin chetta.convey my regards to chechi &kutties
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Sreeja 😍
@sitharasasikumar957
@sitharasasikumar957 3 жыл бұрын
Thank u ebin chetta..wayanad pokumbol pokan sramikkam
@FoodNTravel
@FoodNTravel 3 жыл бұрын
😍👍👍
@nisampulikottilvella2777
@nisampulikottilvella2777 4 жыл бұрын
എബിൻ ചേട്ടായി ഫുഡ് വല്ലാണ്ട് വല്ലാണ്ട് ഇഷ്ട്ട പെട്ടു നാവിൽ കപ്പലോടി കിളി പറന്നു അങ്ങനെ പോയി ഇപ്പോൾ നെയ്‌ച്ചോർ കഴിക്കാൻ തോന്നുന്നു 😛😛😛😛😛😛😛😛😛
@FoodNTravel
@FoodNTravel 4 жыл бұрын
😍🤗
@ettayi987
@ettayi987 4 жыл бұрын
U r the worlds most lucky guy!! Living a dream..😁😁
@FoodNTravel
@FoodNTravel 4 жыл бұрын
Thank you priya
@fayasop5668
@fayasop5668 4 жыл бұрын
Ebin chettan uyir❤️❤️❤️
@FoodNTravel
@FoodNTravel 4 жыл бұрын
😍😍
@manjups3321
@manjups3321 4 жыл бұрын
അടിപൊളി ചേട്ടാ അടിപൊളി കണ്ടോ വിൽട്ടൻ സൂപ്പർ ഇതുപോലെ തന്നെ ബത്തേരിയും സൂപ്പറാ ചേട്ടാ
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് മഞ്ജു 😍😍
@prabakarannagarajah2671
@prabakarannagarajah2671 2 жыл бұрын
"கல்யாண சமையல் சாதம்; காய்கறிகளும் பிரம்மாதம்...!" - Not confuse; Favourite Old tamil song about wedding ceremony lunch meal. பிறகென்ன? வயிறு புடைக்க ஒரு பிடி பிடிக்க வேண்டியது தானே..?! 'Wayal'+ 'Naadu' = Wayanad (Tamil meaning 'paddy field country side.) Beautiful village nature. mouth watering lunch meal variety curries..! Super..!! 🌾🌴🥥🌰🍱 😋👍👍
@FoodNTravel
@FoodNTravel 2 жыл бұрын
Thank you Prabhakaran 😍😍
@mishalalinizar7761
@mishalalinizar7761 4 жыл бұрын
Aa rice kaanunna ente avasthaaa
@mishalalinizar7761
@mishalalinizar7761 4 жыл бұрын
Pakachu pooyi ente stomach
@FoodNTravel
@FoodNTravel 4 жыл бұрын
😂😂
@positivelife286
@positivelife286 4 жыл бұрын
Bro work out okke cheyyanamtto😍😍😍😍. Be healthy life
@FoodNTravel
@FoodNTravel 4 жыл бұрын
Agrahamund.. samayam kittarilla.. ☺️
@libinatirgar5724
@libinatirgar5724 4 жыл бұрын
Your daughter's are so cute. 😍😍
@FoodNTravel
@FoodNTravel 4 жыл бұрын
Thank you
@Aishu..6887
@Aishu..6887 4 жыл бұрын
Kollam pukayila pandarashala ummante kada unde nalla test ayi vilakunji nalla fish fry thala kkadi fish achar powili anu
@FoodNTravel
@FoodNTravel 4 жыл бұрын
👍👍
@sanjusivaji
@sanjusivaji 4 жыл бұрын
Ebin chetta eppalum poliya🥰👍👍👍👍👍🌹
@FoodNTravel
@FoodNTravel 4 жыл бұрын
Thank you
@libinabraham2817
@libinabraham2817 4 жыл бұрын
ഞാൻ നേരത്തെ ഈ ഹോട്ടൽ sujest ചെയ്തതാ ഓർമ ഉണ്ടോ, വണ്ടി ഹോട്ടൽ ബത്തേരി വീഡിയോയിൽ, tku
@FoodNTravel
@FoodNTravel 4 жыл бұрын
ഇതു suggest ചെയ്തതിനു ഒത്തിരി താങ്ക്സ് 😍😍
@libinabraham2817
@libinabraham2817 4 жыл бұрын
@@FoodNTravel 🥰
@Missfoodiie67
@Missfoodiie67 4 жыл бұрын
Kothiyaakunnu😋
@FoodNTravel
@FoodNTravel 4 жыл бұрын
☺️🤗
@MrVineeshpaul
@MrVineeshpaul 4 жыл бұрын
chettanu Actor Sidhikikinte voice aaanu❤️
@FoodNTravel
@FoodNTravel 4 жыл бұрын
😄👍
@richuz1237
@richuz1237 4 жыл бұрын
Ebin chetta nalla super video...... polichuutttooo
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Zanha 🤗
@jubyvarghese791
@jubyvarghese791 4 жыл бұрын
😋👌👌👌Nice Video Ebin chetta
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Juby
@AnimeXgamer2012
@AnimeXgamer2012 4 жыл бұрын
Please come to king arabia is the best hotel in koothattulam please
@ryanshaiju6467
@ryanshaiju6467 4 жыл бұрын
Why you are good
@AnimeXgamer2012
@AnimeXgamer2012 4 жыл бұрын
👍💘💕💞
@FoodNTravel
@FoodNTravel 4 жыл бұрын
😍👍
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН