Рет қаралды 39
ചില അസാധാരണമായ സംഭവങ്ങൾ ഉണ്ടാകുമ്പോഴാണ് നമുക്ക് ചിലരെ കുറിച്ച് വ്യക്തത വരുന്നത്.
കേരളം ഇന്നലെ തിരിച്ചറിഞ്ഞു. വി ഡി സതീശൻ എന്ന പ്രതിപക്ഷ നേതാവിൻ്റ പക്വതയും ഭിന്നതകൾ സൃഷ്ടിക്കാതെ ജനതയെ ചേർത്ത് പിടിക്കുന്ന മാനവികതയുടെ കരുതലിൻ്റെ രാഷ്ട്രീയവും..
മനുഷ്യനെ തമ്മിൽ തെറ്റിക്കാൻ ഇറങ്ങുന്ന നേതൃത്വത്തെ കരുതിയിരിക്കണം.
#kalamassery #bomb #bombblast
#vdsatheesan #vdsatheesankalamashery #mvgovindan