കളമശ്ശേരിയിൽ പണിത ഗുരുവായൂരമ്പല നട | Sunil Kumaran | Guruvayoor Ambalanadayi l RJ Vijitha

  Рет қаралды 121,168

Club FM

Club FM

Ай бұрын

The Crew Club with the production designer of Guruvayoor Ambalanadayil
Sunil Kumaran | RJ Vijitha
തീയറ്ററിൽ നിറഞ്ഞോടുന്ന ഗുരുവായൂർ അമ്പലനട എന്ന സിനിമക്ക് വേണ്ടി കളമശ്ശേരിയിൽ സെറ്റ് ചെയ്ത ഗുരുവായൂർ അമ്പലനട . വിനുവിന്റെ കല്യാണം നടന്ന മണ്ഡപവും, അജു വര്ഗീസ് കൃഷ്ണ കൃഷ്ണ പാട്ടു പാടിയ ഓഡിറ്റോറിയവും അമ്പലമാണെന്ന് കരുതി ആൾക്കാർ തൊഴാൻ വന്ന് പൈസ ഇട്ട ഭണ്ഡാരവും അങ്ങനെ നിരവധി പേര് ഒന്നിച്ചു വർക്ക് ചെയ്തുണ്ടാക്കിയ സെറ്റിന്റെ വിശേഷങ്ങൾ പറഞ്ഞ് സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനർ സുനിൽ കുമാരൻ
Making of Guruvayoor Ambalanadayil movie | Guruvayoor Ambalanadayil bts | Art work of Guruvayoor Ambalanadayil
#guruvayoorambalanadayil
A Club FM Production. All rights reserved.

Пікірлер: 66
@georgeking315
@georgeking315 28 күн бұрын
Art directors of Aadujeevitham, Manjummel Boys and Guruvayur Ambala Nadayil deserves State and National awards 👍👏👏
@SreeragSree777-pq8tp
@SreeragSree777-pq8tp 28 күн бұрын
2018❤
@RincyMohanan
@RincyMohanan 22 күн бұрын
സിനിമ ഒത്തിരി ഇഷ്ട്ടായി. ആദ്യം കണ്ടപ്പോ തന്നെ തൊഴുപോയി ആ തിരുനാടയുടെ ഫിലിംഗ് കൊണ്ടു വരാൻ ഭഗവാൻ അനുഗ്രഹിച്ചല്ലോ.സിനിമ ആണെങ്കിലും കണ്ണന്റെ സാന്നിധ്യം ഉള്ളതായ് തോന്നി ഹരേ കൃഷ്ണ നിങ്ങളെ എല്ലാരേം ഭഗവാൻ അനുഗ്രഹിക്കട്ടെ എല്ലാര്ക്കും ആയൂരാരോഗ്യ സൗഖ്യം നൽകട്ടെ. ഇനിയും ഉയരങ്ങളിൽ എത്താൻ അവിടുന്ന് അനുഗ്രഹിക്കട്ടെ ഹരേ നാരായണ 🙏🙏🙏
@pushpalathacp6487
@pushpalathacp6487 22 күн бұрын
സെറ്റ് ആയിരുന്നു എന്നു വിശ്വസിക്കാൻ കഴിയുന്നില്ല. പൊളിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നി. 🙏. സാറിനു അഭിനന്ദനങ്ങൾ.... 👍🙏
@Ak47voiceover
@Ak47voiceover 28 күн бұрын
പൊളിക്കണ്ടാരുന്നു ഇനിയും വേറെ സിനിമക്ക് ലൊക്കേഷൻ ആക്കാമാരുന്നു
@vilassree
@vilassree 28 күн бұрын
who will pay for the land rent? 😊
@Ak47voiceover
@Ak47voiceover 28 күн бұрын
@@vilassree ആഗ്രഹത്തിന് rent കൊടുക്കണ്ടല്ലോ bro 😂
@maxentertainment6114
@maxentertainment6114 28 күн бұрын
ആഹാ എല്ലാപടത്തിലും ഗൂരുവായൂർ അമ്പലത്തിൽ ഷൂട്ട്‌ വെക്കാം 🎉
@anoopkurumathur
@anoopkurumathur 28 күн бұрын
Not built to last long enough
@Ak47voiceover
@Ak47voiceover 28 күн бұрын
@@maxentertainment6114 പൊളിക്കും 😂😂
@udayprabhakurup9203
@udayprabhakurup9203 27 күн бұрын
Very nice
@anirudhanu7510
@anirudhanu7510 26 күн бұрын
ഷൂട്ടിംഗ് കഴിഞ്ഞു പൊളിച്ചു... Good work..അല്ലാതെ മിന്നൽ മുരളിയിലെ പോലെ പൊളിക്കാതെ വെച്ച് പ്രാർത്ഥനക്ക് അവസരം കൊടുത്തില്ലല്ലൊ...
@WestWindYouTube
@WestWindYouTube 27 күн бұрын
good work
@radhamani6066
@radhamani6066 28 күн бұрын
Ithu polikunnathinumunpu oru vedio chayamayirunnu.
@mpaul8794
@mpaul8794 28 күн бұрын
Ayyoo..polichoo..😢
@HdhshDhsjsj-nq7ty
@HdhshDhsjsj-nq7ty 26 күн бұрын
Ahda polayadi
@anoopbalan4119
@anoopbalan4119 28 күн бұрын
👍👌
@manikantans5703
@manikantans5703 25 күн бұрын
👍🙏
@aswathikalappara2936
@aswathikalappara2936 27 күн бұрын
👍
@freddythomas8226
@freddythomas8226 28 күн бұрын
പൊളിച്ച ശേഷം എത്തിയ റിപ്പോർട്ടർ 😅
@manojmenonsreepadmam
@manojmenonsreepadmam 27 күн бұрын
👏അടിപൊളി 🌹
@aruarulionhearts3221
@aruarulionhearts3221 14 күн бұрын
Nice movie... it's nothing more than a simple fun entertainer... Don't go to the logical sides it's only an entertainer.😊
@manu-pc5mx
@manu-pc5mx 22 күн бұрын
വിശ്വസിക്കാം ഏറെ ബുദ്ധിമുട്ടിയ ഒരു സീൻ ആയിരുന്നു
@Wealthy-trader369
@Wealthy-trader369 18 күн бұрын
ഞാന്‍ ഗുരുവായൂര്‍ താമസിക്കുന്നത്..ഫിലിം കണ്ടപ്പോ സത്യം പറഞ്ഞാല്‍ വിഷമം ആയി..ഗുരുവായൂര്‍ അമ്പലത്തില്‍ ഇങ്ങനെ ഒരു fight സീന്‍ വേണ്ടായിരുന്നു എന്ന് തോന്നി. അവിടെ അത്ര സമാധാനം നല്‍കുന്ന അന്തരീക്ഷം ആണ്. സെറ്റ് ആണ് എന്ന് അറിഞ്ഞപ്പോള്‍ സമാധാനം ആയി..😂😂😂😂
@krishnanpottisuper9777
@krishnanpottisuper9777 22 күн бұрын
ചിരി ചിരി ചിരി
@huupgrds9503
@huupgrds9503 26 күн бұрын
RJ Vijitha❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sudharaj4484
@sudharaj4484 27 күн бұрын
Set super film p bor
@shafeeqyousaf9151
@shafeeqyousaf9151 28 күн бұрын
Kalamaseriyil evide aayirunnu location?
@mpaul8794
@mpaul8794 28 күн бұрын
Eloor, near FACT
@Abhinirose
@Abhinirose 22 күн бұрын
It was a passing experience. Nothing heart touching. Nothing to laugh. Nothing to take away.... Simply some shots.
@arj6714
@arj6714 20 күн бұрын
Malayalam industry yil ulla vfx artists nte interview edkumo
@radhamani6066
@radhamani6066 28 күн бұрын
Ithu anthankilum shooting sdhiramayi nadathunna studioyil avamayirunnu. Ankil ithu polikayhay nirthamayirunnu.
@adithyans22
@adithyans22 28 күн бұрын
തമിഴ്നാട് ആണെങ്കിൽ അവിടെ ഇപ്പോൾ നിത്യം പൂജ നടന്നേനെ
@gourisp7528
@gourisp7528 27 күн бұрын
ഡിലീപ് പടങ്ങളെ കാൾ നല്ല സിനിമ
@muhammedrizwan7663
@muhammedrizwan7663 28 күн бұрын
Kalamassery ill എവിടെയാ സെറ്റ് ഇട്ടതു... എന്റെ വീട് kalamassery ill aanu
@mpaul8794
@mpaul8794 28 күн бұрын
Eloor area yil evdo aanu. FACT area.
@mukesh.mulloor5793
@mukesh.mulloor5793 26 күн бұрын
വിനുവിൻ്റെ കല്യാണം കഴിഞ്ഞ മണ്ഡപം ചെയ്ത ഞാൻ...
@jayaprakashthankappan483
@jayaprakashthankappan483 23 күн бұрын
ഏലൂർFACT യുടെ അധീനതയിൽ ഉള്ള ഗ്രൗണ്ട് ഇത് ഏലൂരിൽ ആണ് കളമശ്ശേരിയിൽ അല്ല
@krishnanpottisuper9777
@krishnanpottisuper9777 22 күн бұрын
ചിരി ഓവർ
@sskkvatakara5828
@sskkvatakara5828 27 күн бұрын
Set polikandayrunnu veedum.varayum cinimakakku use chayyarunnu allangil musiyam.akkarunnu 4 cr inta mutal
@Akash_7824
@Akash_7824 27 күн бұрын
Land rent aaru kodukkum
@rajeevanrajeevan3957
@rajeevanrajeevan3957 27 күн бұрын
നാലു കോടി സ്വാഹാ...
@juniorartistashrafiam
@juniorartistashrafiam 27 күн бұрын
guruvayoorambalanadayil movie iam juniorartist working location eranakulam kalamassery #juniorartistashraf
@mukesh.mulloor5793
@mukesh.mulloor5793 26 күн бұрын
ഇതിലെ വിനുവിൻ്റെ കല്യാണം കഴിഞ്ഞ മണ്ഡപവും അതുപോലെ 2 എണ്ണവും ചെയ്തു...
@krishnanpottisuper9777
@krishnanpottisuper9777 22 күн бұрын
ഒന്നുകിൽ ചിരിക്കുക അല്ലെങ്കിൽ സംസാരിക്കുക
@user-us1yg5sm1i
@user-us1yg5sm1i 20 күн бұрын
Ith ract landil annu
@Proudmalayalikerala
@Proudmalayalikerala 28 күн бұрын
എന്തൊക്ക പറഞ്ഞാലും ടർബോ 🔥
@GEN47
@GEN47 28 күн бұрын
😂😂
@fayizsalman8776
@fayizsalman8776 28 күн бұрын
Ambalathinte oru long shot polum vekkathe enthinu ee set🤣🤣🤣
@Kpr2255
@Kpr2255 28 күн бұрын
അത് എന്തിനാ.... പടം കാണുമ്പോ ആ feel കിട്ടിയ പോരേ....360 rotation ല് ഒക്കെ നല്ല രീതിയിൽ detailing ഉണ്ട്.... ഒരു മലയാള സിനിമയിൽ ആണ് ഇതൊക്കെ എന്ന് മനസ്സിലാക്കണം ബാഹുബലി set ഒക്കെ എല്ലാരും പൈസ കൊടുത്തു പോയി കാണുന്നു ഇവിടേ ഒരു ഗംഭീര work ചെയ്തിട്ടും കുറ്റം മാത്രം.... കഷ്ടം
@daredevilmcu
@daredevilmcu 28 күн бұрын
Vroom.... Vroom.. Jos theetayi 🔥
@dhinilkuttan5099
@dhinilkuttan5099 28 күн бұрын
Sudapi ke kuru pottunalooo😂😂😂
@fayizsalman8776
@fayizsalman8776 27 күн бұрын
@@daredevilmcu ninte thantha oombayi
@pushpangajancm2278
@pushpangajancm2278 27 күн бұрын
മോശം സിനിമ, സമയ നഷ്ടം
@surjithvs4229
@surjithvs4229 27 күн бұрын
ഇത്രയും effort എടുത്തത് ഒരു നിലവാരവുമില്ലാത്ത ഒന്നിനും കൊള്ളാത്ത ഒരു സിനിമക്കുവേണ്ടിയായിരുന്നല്ലോ എന്നോർക്കുമ്പോഴാണ് സങ്കടം. തട്ടിക്കൂട്ട് കഥയും വളിച്ച കോമഡിയും. ആരും പോയി കാണല്ലേ
@jitheshjithesh920
@jitheshjithesh920 28 күн бұрын
ഒരു സീരിയലിന്റെ നിലവാരം പോലും ഇല്ലാത്ത ഈ സിനിമ എങ്ങനെയാണ് സൂപ്പർ ഹിറ്റ്‌ ആയത്....??😮 ഈ സിനിമക്ക് എടുത്ത് പറയാൻ എന്തെങ്കിലും ഒരു element ഉണ്ടോ.... അളിഞ്ഞ ഒരു കഥയും, ഒരു സിനിമയിൽ എത്രത്തോളം കോമാളിത്തരം കുത്തി നിറക്കാൻ പറ്റുമോ അത്‌ മുഴുവൻ നിറച്ച് വെച്ച് വെറും കോമാളി സിനിമ..... 💯💯🤮🤮 പ്രേമലു എന്ന സിനിമയുടെ ലക്ഷത്തിൽ ഒന്ന് ഇതിൽ ഉണ്ടായിരുന്നുവെങ്കിൽ ഇതിനെ നല്ല സിനിമ എന്ന് വിളിക്കാമായിരുന്നു..... 🙌"പ്രേമലു " എന്ന സിനിമ സംവിധാനം ചെയ്തത് സിനിമയുടെ craft അറിയുന്ന, അതിന്റെ ദൃശ്യ ഭാഷ എങ്ങനെ ആയിരിക്കണം എന്നറിയുന്ന ഗിരീഷ് എ. ഡി ആയിരുന്നു.... 👌❤അല്ലാതെ വിപിൻദാസിനെ പോലെയുള്ള കഴുത അല്ല.... 🤧 പിന്നെ പ്രേമലുവിന്റെ music and background score ചെയ്തത് വിഷ്ണു വിജയ് എന്ന brilliant musician ആയിരുന്നു... ❤🙏 എല്ലാത്തിനും ഉപരിയായി ഒരു വാണിജ്യ സിനിമയുടെ എല്ലാ elements കൃത്യമായി അറിയുന്ന നിർമാതാക്കൾ ആയിരുന്നു പ്രേമലു സിനിമയുടെ അണിയറയിൽ ( ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ 🙏🙏🙏🧡🧡🧡) thanks to the whole "premalu "movie crew for the wonderful evergreen visual feast...... ❤❤🙏🙏
@sureshpoduval6951
@sureshpoduval6951 28 күн бұрын
പക്കാ അസൂയ മലയാളി..തനിക്ക് എന്തിനോ വിരോധം ഉണ്ടല്ലോ !!?🤣🤣🤣
@Kpr2255
@Kpr2255 28 күн бұрын
പ്രേമലു വില് എന്താ element ഉള്ളത്....മഹത്തരമായ കഥ ഒന്നും അതിലും ഇല്ലല്ലൊ.... കൊറെ insta കോമഡി കുത്തി കയറ്റുന്നത് ആണൊ craft work..... രണ്ട് സിനിമക്കും അതിൻ്റെ ആയ കോമഡി പ്രേക്ഷകൾ ഉണ്ട് എന്ന് കരുതി ഒന്ന് മാത്രം ആണ് നല്ലത് എന്നത് ശരിയല്ല.... പ്രേമലൂ അത്ര വലിയ മഹത്തരമായ കോമഡി സിനിമാ ആയി ഒന്നും തോന്നിയില്ല... സോഷ്യൽ മീഡിയ ഉപയോഗിക്കാത്തവർക്ക് ഒന്നും അതിലെ കോമഡി work ആവില്ല... ഇത് എല്ലാ പ്രേക്ഷകർക്കും work ആവും ഞാൻ എൻ്റെ ഫാമിലി ആയി ആണ് പോയി കണ്ടത്...എല്ലാർക്കും ഇഷ്ടം ആയി ഞാൻ പോയ തീയേറ്റർ lum എല്ലാവർക്കും ഇഷ്ടപ്പെട്ടു.... താൻ ഗിരിഷ് a d യുടെ അസിസ്റ്റൻ്റ് വല്ലോം ആണോ അവനേ ഇങ്ങനെ പൊക്കാൻ കഴുത എന്നൊക്കെ വിളിക്കാൻ മാത്രം മോശം directer ഒന്നും അല്ല വിപിൻ ദാസ്....
@gopums07
@gopums07 28 күн бұрын
സിനിമയ്ക്ക് ഓരോരുത്തർക്കും ഓരോ ടേസ്റ്റ് ആണ്... താങ്കൾക്ക് അല്ലെങ്കിൽ ഒരു കൂട്ടം ആളുകൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന് കരുതി അതൊരു കൊള്ളില്ലാത്ത പടം എന്ന് വിലയിരുത്താൻ താങ്കൾക്കെങ്ങനെ കഴിയും??.. നിങ്ങൾക്ക് ചിക്കൻ കറി ഇഷ്ടമില്ല എന്നു കരുതി അതൊരു വൃത്തികെട്ട ഡിഷ്‌ ആണെന്ന് പറയുന്നത് പോലെയല്ലേ??
@surjithvs4229
@surjithvs4229 27 күн бұрын
മലയാളിയുടെ ആസ്വാദന നിലവാരത്തിന്റെ തകർച്ചയാണ് ഇന്നത്തെ കാലത്തെ സിനമകൾ തുറന്നുകാട്ടുന്നത്
@divyakrishnan2593
@divyakrishnan2593 24 күн бұрын
​​@@Kpr2255But i think premalu had a more realistic feel, good jokes and better climax.. This film's climax was too much artificial.. Oru thattikoot pole aan climax enikk thoniyath.. It is my personal opinion..It is not at all worth the hype
Guruvayoor ambalanadayil box office Uncovered in  Media Mingle 7
1:11
Media Mingle 7
Рет қаралды 1,2 М.
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 9 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 48 МЛН
UFC Vegas 93 : Алмабаев VS Джонсон
02:01
Setanta Sports UFC
Рет қаралды 211 М.
Which one of them is cooler?😎 @potapova_blog
00:45
Filaretiki
Рет қаралды 10 МЛН
staff uses the cart for other purposes 🦄 🛒❤️‍🔥
0:12
iPolina Queen of the Cringe 👑
Рет қаралды 11 МЛН
Заставили ЖЕНИТСЯ на НЕКРАСИВОЙ девушке 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 3,5 МЛН
ХЕЧ БУЛМАСА МЕХНАТГА БИТТА ЛАЙК БОСИНГ
0:12
Муниса Азизжонова
Рет қаралды 3,8 МЛН
elim yara olduğunda benim haller #shorts
0:16
Mert Sarı
Рет қаралды 19 МЛН
Хитрая Девушка Хочет Сделать ЭТО!
0:43
ЭРМОНДО
Рет қаралды 3,3 МЛН