എന്ത് മനോഹരമാണ് അങ്ങയെ കേൾക്കാനും അങ്ങയുടെ ഒരോ വീഡിയോ കാണാനും Lot of Love sir ❤️❤️❤️
@Dipuviswanathan3 жыл бұрын
വളരെ സന്തോഷം നല്ല വാക്കുകൾക്ക്🙏🙏❤️
@phenomraj16523 жыл бұрын
Awesome mate….
@DKMKartha1083 жыл бұрын
ഈ വിശദമായ ദൃശ്യലേഖനത്തിനു നന്ദി. ഈ ചടങ്ങിൽ പാട്ട്, വാദ്യം, വര, വർണ്ണം ചാർത്ത്, ജ്യാമിതി, നൃത്തം, കഥപറച്ചിൽ തുടങ്ങിയ കലകൾ ആദ്ധ്യാത്മിക അനുഷ്ഠാനമായി രൂപാന്തരപ്പെടുന്നതു വ്യക്തമായി കാണാം. അതേപോലെ പൂജയിലെ മാർഗ്ഗി സംപ്രദായം ദേശി രീതിയോടു സമന്വയിയ്ക്കുന്നതും കാണാം. കളമെഴുത്തും പാട്ടിനു തമിഴകത്തെ കോലം വരയോടു ബന്ധമുണ്ടോ എന്നതും ഗവേഷണം ചെയ്യേണ്ട വിഷയമാണ്. കളമെഴുത്ത് ദേവിയുടെ സൃഷ്ടിപ്രക്രിയയുടെയും, കളംപൂജ, പാട്ട്, ബലി കർമ്മങ്ങൾ, തുടങ്ങിയവ സംരക്ഷണകർമ്മത്തിന്റെയും, കളം മായ്ക്കൽ സംഹാരക്രിയയുടെയും പ്രതീകം, ആണ്, എന്ന് കേട്ടിട്ടുണ്ട്. ഇത് ആധുനികരുടെ ആശയമാണോ അതോ കളമെഴുത്തും പാട്ടും നൂറ്റാണ്ടുകളായി ചെയ്തുപോരുന്നവരുടെ തനതു സങ്കൽപ്പമാണോ ?
@Dipuviswanathan3 жыл бұрын
Thank you sir🙏
@shivapooja6119 Жыл бұрын
very beautiful information...can we do kalamezhuthu at our home in contact with our kudumba kshetram?
@prathapa64573 жыл бұрын
Please feature Chenthitta Devi Temple, Trivandrum. This temple conduct mangalaguruthi daily with kalam
@Dipuviswanathan3 жыл бұрын
Please contact me.. Contact no: in the description box🙏
@srk83603 жыл бұрын
Vaikkaththappa saranam 🙏🙏🙏🙏🙏💐💐 Excellent.... 🙏🙏🙏🙏🙏🙏💐💐💐💐💐 Thank you sir...
@Dipuviswanathan3 жыл бұрын
Thank you🙏
@roshnivin3 жыл бұрын
നല്ല വിവരണം 👌
@Dipuviswanathan3 жыл бұрын
Thank you🙏
@devakikutty19903 жыл бұрын
Good effort. Thank you for sharing.
@Dipuviswanathan3 жыл бұрын
Thank you
@neethuraveendran71473 жыл бұрын
Nanayittundu video dipu chetta😊❤️
@Dipuviswanathan3 жыл бұрын
Thank you neethu.onashamsakal💚💚👍
@nimmisreedharan69313 жыл бұрын
Beautiful Amazing content that's ever tried
@Dipuviswanathan3 жыл бұрын
Thank you nimmi🙏
@premkumarpc19823 жыл бұрын
Super
@KrishnaKumar-yj4ku Жыл бұрын
Ithinu padayani ayt nthelm relation undo?is this a introductory step of padayani
@rajuunniu3 жыл бұрын
Very interesting .. great effort 👍
@Dipuviswanathan3 жыл бұрын
Thank you
@Sajith.p-yf1hs5hr4l3 жыл бұрын
നന്നായിട്ടുണ്ട്🙏
@Dipuviswanathan3 жыл бұрын
Thank you sajith🙏
@dipuparameswaran3 жыл бұрын
👌👌 👌
@jayapradeep75303 жыл бұрын
Thank you for sharing ,happy Onam 🙏
@Dipuviswanathan3 жыл бұрын
Thank you happy onam🙏
@avanthikaaneesh99503 жыл бұрын
Good 👏👏👌👌
@Dipuviswanathan3 жыл бұрын
Thank you ഓണാശംസകൾ👍
@mithileshkumar95273 жыл бұрын
നല്ല വിവരണം
@Dipuviswanathan3 жыл бұрын
Thank you 🙏
@anandhugopal69213 жыл бұрын
Gandharavante kalamezuthum pattinte oru video cheyyumo