കടമ്പ്രയാർ കാഴ്ചകൾ ||Kadambrayar Eco Tourism Village

  Рет қаралды 13,136

Sonu Nikesh Vlog

Sonu Nikesh Vlog

Күн бұрын

#sonunikeshvlog #sonunikesh
Kadambrayar Eco Tourism Village
Situated in Kizhakkambalam grama panchayat in Ernakulam district, Kadambrayar boating centre and the surrounding eco village is an out-of-the-way picnic spot in a typical Kerala village. Located near the amusement park Wonderla, Kadambrayar is endowed with the emerald waters, lush fields and coconut trees. One of the beautiful picnic spots in Kochi, you can soak yourself in the calm of the place and you can enjoy the wonderful boating options at Kadambrayar.
#kadambrayar #boating #sonunikesh
• A day in Munnar||മൂന്ന...
/ sonu_nikesh
/ sonusoman49
kadambrayar
kadambrayar Kakkanad
kadambrayar eco tourism village
eco tourism Kerala
eco tourism

Пікірлер: 283
@susammadavid4657
@susammadavid4657 7 ай бұрын
ആരും ഇല്ലന്നെ ആരു പറഞ്ഞു ഞങ്ങൾ എല്ലാ രും കണ്ടു ഒത്തിരിസ്നേഹത്തോടെ❤
@SonuNikeshVlog
@SonuNikeshVlog 7 ай бұрын
❤️❤️
@shibi8007
@shibi8007 3 жыл бұрын
നികേഷിന്റെ സോനു എന്നുള്ള വിളികേൾക്കാൻ എന്ത് സ്വീറ്റ് ആണ്.. 🥰🥰🥰
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
😍❤️
@Meerakrishnanarun
@Meerakrishnanarun 2 жыл бұрын
@@SonuNikeshVlog സോനു.Nikesh.
@Meerakrishnanarun
@Meerakrishnanarun 2 жыл бұрын
❤❤️👍
@anjana.k.ganjana636
@anjana.k.ganjana636 2 ай бұрын
Sonutta nikesh chetta ❤❤❤❤❤❤❤😊😊😊😊😊 അടിപൊളി സൂപ്പർ 😊😊😊😊
@munnamunna3964
@munnamunna3964 3 жыл бұрын
സദാചാരത്തിന്റെ മതിൽക്കെട്ടിനകത്ത് ഒടുങ്ങിത്തീരാതെ ജീവിതം സന്തോഷത്തോടെ ജീവിച്ചു തീർക്കുന്ന എന്റെ പ്രിയപ്പെട്ട രാജകുമാരന്മാർക്ക് എല്ലാ ആശംസകളും നേരുന്നു🥰🥰🥰
@santhoshkumar649
@santhoshkumar649 3 жыл бұрын
Evidaya yendhu cheyunnu thangalude vakkugal valare chindhippikkunnadane
@munnamunna3964
@munnamunna3964 3 жыл бұрын
@@santhoshkumar649 Hai ഞാൻ വയനാട്
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
Thank you 😍❤️
@idapinheiro7504
@idapinheiro7504 3 жыл бұрын
God blessyou more.
@kuttusrobins8381
@kuttusrobins8381 3 жыл бұрын
ചേട്ടാ സൂപ്പർ സ്ഥലം. നിങ്ങളുടെ ഈ സ്നേഹം ഈ ലോകത്തിന്റെ അവസാനം വരെ നിലനിർത്തണം ok ചേട്ടന്മാരെ
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
😍❤️
@BindhuPaul-lj3ro
@BindhuPaul-lj3ro 4 ай бұрын
Super place ❤❤❤
@BindhuPaul-lj3ro
@BindhuPaul-lj3ro 3 ай бұрын
Super ❤❤
@raveendranr2039
@raveendranr2039 3 жыл бұрын
Tanku Nikesh&സോനു നിങ്ങളുടെ ജീവിതം എന്നും സന്തോഷം നിറഞ്ഞതു ആയിരിക്കണം
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
😍❤️
@sujasuja3360
@sujasuja3360 7 ай бұрын
Super🥰🥰🥰🥰
@SonuNikeshVlog
@SonuNikeshVlog 7 ай бұрын
❤️❤️
@butterflay9391
@butterflay9391 3 жыл бұрын
നിങ്ങളെ രണ്ടാളും ഒന്നിച്ചു കാണുമ്പോൾ തന്നെ ഒരു സന്തോഷം
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
😍❤️
@radhaasokan7110
@radhaasokan7110 2 жыл бұрын
എല്ലാത്തിലും സൗന്ദര്യവും നന്മയും കണ്ടെത്തുന്ന നിങ്ങളുടെ മനസ്സ് ആണ് ഏറ്റവും beautiful......
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
❤️❤️
@seemakallu1959
@seemakallu1959 3 жыл бұрын
ചിരി പൊളിയാ
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
😊😊
@vsponnappan3187
@vsponnappan3187 2 жыл бұрын
Super ചേട്ടന്മാരെ. ഇനി എന്നാ അടുത്ത വീഡിയോ 🤩😘
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Time kittunnilla video adukan atha 😊
@swarnalathavasudevan3277
@swarnalathavasudevan3277 3 жыл бұрын
എത്ര innocent ആണ് രണ്ട് പേരും
@shylajakadathanadan5971
@shylajakadathanadan5971 2 жыл бұрын
അല്ലെ സോനു എന്നുള്ള ആ വിളിയുണ്ടല്ലോ അത് ഒരുപാടിഷ്ടം
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
❤️❤️
@sunusukumaran3102
@sunusukumaran3102 2 жыл бұрын
എല്ലാരേം കാണിച്ചിട്ട് ആരും കണ്ടില്ലെന്നു 😄😄😄
@PRIYA..1983
@PRIYA..1983 7 ай бұрын
❤❤❤❤🎉😍
@SonuNikeshVlog
@SonuNikeshVlog 7 ай бұрын
❤️❤️
@soumyamangal620
@soumyamangal620 3 жыл бұрын
നികേഷിന്റ ചിരി സൂപ്പർ 💕
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
😀😍
@JalajaPradeep-r1s
@JalajaPradeep-r1s 7 ай бұрын
👌♥️♥️♥️♥️🥰🥰🥰🥰🙏👍
@SonuNikeshVlog
@SonuNikeshVlog 7 ай бұрын
❤️❤️
@sunilsanai6448
@sunilsanai6448 3 жыл бұрын
രണ്ടു പേരും നല്ല മനഃപൊരുത്തം ഉള്ളവർ ഗോഡ് ബ്ലെസ് യു 🌹🌹🌹
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
Thank you 😍❤️
@arumugamgopal7842
@arumugamgopal7842 3 жыл бұрын
Im a very new subscriber...cannot stop or skip from watching your videos..so humble,so simple and soft spoken ...God has blessed you both with a great smile...reflects your pure heart.
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
Thank you 😍❤️😊🙏
@shahidathadayil1276
@shahidathadayil1276 3 жыл бұрын
എന്താ ഭംഗി രണ്ടു പേരെയും കാണാൻ. സൂപ്പർ 👍👍😀😀😀
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
😊🙏
@LakshmiK-o1z
@LakshmiK-o1z 8 ай бұрын
മുത്തുമണികളെ നിങ്ങൾ എന്നും ഇതുപോലെ തന്നെ ഒരുമിച്ച് സ്റ്റോഹിച്ച് കഴിയണം നിങ്ങളുടെ സ്വന്തം ലച്ചു ച്ചോച്ചി നിലമ്പൂർ
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@Sreerammadhav
@Sreerammadhav 2 жыл бұрын
❣️❣️❣️
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
❤️❤️
@soumyamangal620
@soumyamangal620 3 жыл бұрын
ആരുടെ കൂടെ ആണ് എങ്കിലും ഹാപ്പി ആയിട്ട് ജീവിക്കു
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
😍❤️
@thasnipb652
@thasnipb652 2 жыл бұрын
Enth bhangiya kanaaan oru paadu thanks ee vedio kandappol cheriyoru happy ningal ethupole nalla vlog cheyyanam
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😊
@anjubinulal3542
@anjubinulal3542 3 жыл бұрын
I feel happy to see two guys loving and caring each other.love u lot
@shadiyapathu9054
@shadiyapathu9054 2 жыл бұрын
Super aato ningal
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😊
@radhaasokan7110
@radhaasokan7110 2 жыл бұрын
Achodaaaa....നിങ്ങടെ സ്നേഹം എന്ത് രസാ....be happy always 🥰🥰🥰.
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
❤️❤️
@devdev2530
@devdev2530 3 жыл бұрын
ബ്യൂട്ടിഫുൾ.. You both are amazing... Love you
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
Thank you 😍❤️
@nikhilamohan2763
@nikhilamohan2763 3 жыл бұрын
Innale anu ivarude vlog adhyamayit kanunnathu. Ippol thanne kuthy irunnu 5 vedios kandu. Addicted ane😍😍😍😍
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
Thank you 😍❤️
@midhunmadhu2541
@midhunmadhu2541 3 жыл бұрын
Nalla manaporutham 2 perkkum
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
😊😊
@prasadraipalli8094
@prasadraipalli8094 3 жыл бұрын
Super Nikesh. Enjoy every moment in your life. love you 💕💕💕💕💕♥️♥️♥️♥️🥰🥰🥰
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
😍❤️
@shijivc8292
@shijivc8292 2 ай бұрын
👍സൂപ്പർ വിഡിയോ Nikeesh, ", sonu bro"s പാലക്കാട് മാത്രം അല്ല പെരുന്തൽ മണ്ണ്, മലപ്പുറം ഒക്കെ പോകു നന്നായിരിക്കും ഞാൻ പോയിട്ടുണ്ട്. (മുള ഞ്ഞൂർ മംഗളം കവലയിൽ ഒറ്റപ്പാലം അവിടെ നിഷ്ചിന്താ (ഡോണ്ട് വറി )അവിടെ സ്വന്തത്നിൽ ഒരുബുദ്ധിക്കു കുറവുള്ള അനുജത്തപാർവതിയും അങ്കിളും ആന്റിയും ഉണ്ട് പാറുസ് യാത്രകൾ ഒരുപാടു ഇഷ്ട്ടം ഉള്ള കുട്ടിയാണ് 16വയസ്സ് ഉള്ളപ്പോൾ ഞാൻ ആദ്യമായി ചെന്നൈയിൽ വേലൂർ CMC ഹോസ്പിറ്റലിൽ പോയത് അവരുടെ കൂടെ ആണ്
@anjubinulal3542
@anjubinulal3542 3 жыл бұрын
I am new subscriber but I watch all the video together with great happiness and I feel so happy see ur life and very attached to Nikesh and sonu
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
Thank you 😊🙏
@KL.143Melu-Sharu
@KL.143Melu-Sharu 3 жыл бұрын
നികേഷ് എപ്പോളും നിഷ്കളങ്കമായി ചിരിക്കുന്നു, സോനു u also awesome...good👍🏻 God Bless you both
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
Thank you 😍❤️😊🙏
@RENJOOS_FTE
@RENJOOS_FTE 2 жыл бұрын
അല്ലേ സോനു... ആ വിളി അടിപൊളി 😍😍😍😍
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
😊😊
@rejik7795
@rejik7795 3 жыл бұрын
Sonu chettanum nikesh chettanum super... Adipoli life... 100 varsham ingane santhoshathode jeevaikkan daivam anugrahilkatte... Love you....
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
Thank you 😍❤️😊🙏
@malavikajayadevan9936
@malavikajayadevan9936 3 жыл бұрын
ചേട്ടൻമാരെ നിങ്ങളെ ഒന്നിച്ചു കാണുമ്പോൾ തോന്നുന്ന ഒരു സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാ.... എന്നും ഇങ്ങനെ സന്തോഷമായി ജീവിക്കൂ... ചുന്ദരൻമാരാണ് രണ്ട് പേരും.... എനിക്ക് ഒത്തിരി ഇഷ്ടം ആണ് നിങ്ങളെ 😘🌹🌹🌹
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
Thank you 😍❤️
@jijivlogs6734
@jijivlogs6734 3 жыл бұрын
സൂപ്പർ ആണ് ചാനൽ തുടങ്ങി എനിക്ക് സന്തോഷം മായി
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
❤️😍
@anurajananurajan6065
@anurajananurajan6065 2 жыл бұрын
1 week aakunne ullu chettayimarude vedios aadyamayi kandu thudangitt, oro vedios aayi kandu varunne ullu, oro vedios kanumbolum chettayimarodulla ishtam kudii varikayanu, orupadu ishtanu 2 aaleyum, chettayis nte pengalayi janikan bhagyam illandu poyathilulla sankadam mathre ullu, 2 aaldem chiri kanumbo thanne bhayankara santhoshamanu, 🥰🥰🥰😍😍💞💞💞
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
🥰🥰
@midhunmadhu2541
@midhunmadhu2541 3 жыл бұрын
Orupade.eshtama 2 pereyum God bless you dears
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
Thank you 🙏🙏
@sabareeshksks6026
@sabareeshksks6026 3 жыл бұрын
God bless you Sonu nikesh
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
Thank you 😊🙏
@Being_hu_men
@Being_hu_men 3 жыл бұрын
4:06 പാഴൂർ അമ്പലത്തിന്റെ അടുത്തുള്ള തൂക്കുപാലം അല്ലേ
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
അതെ.
@Being_hu_men
@Being_hu_men 3 жыл бұрын
@@SonuNikeshVlog എനിക്കറിയാല്ലോ 😘😘
@sunithababu8783
@sunithababu8783 3 жыл бұрын
Randalum full karakka lle.bagyam cheitha jenmam aanu nigal. Othiri snehathode prarthanayode oru sahodari
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
Thank you 😍❤️😊🙏
@anaghasoumyas4815
@anaghasoumyas4815 3 жыл бұрын
Kudumaba jeevithathil nigle parasparm kodukuna respect ath etra matram valuth ane really I'm proud of you
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
Thank you 😍❤️😊🙏
@vijithvijith7484
@vijithvijith7484 2 жыл бұрын
നല്ല സ്ഥല०,കിട്ടുന്ന സമയ० സന്തോഷത്തോടെ നിൽക്കുക ,നമ്മുടെസ്ഥല० താമരശേരി ആണേ
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😊
@RENJOOS_FTE
@RENJOOS_FTE 2 жыл бұрын
നിങ്ങളെ രണ്ടുപേരെയും ഒരുമിച്ച് ഒരേ ഡ്രസ്സിൽ കാണുമ്പോൾ ഒത്തിരി സന്തോഷം 🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌹😍
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
Thank you 😊
@habeerrahmanhabi8286
@habeerrahmanhabi8286 3 жыл бұрын
അല്ലെ സ്വാനു☺️☺️☺️👌
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
😊😀
@neethupradeep1770
@neethupradeep1770 3 жыл бұрын
Alle sonu.... Aa vili kekan thanne nth resa... Alle sonu?😍😍😍😍😍😍😍😍😍😍😍
@neethupradeep1770
@neethupradeep1770 3 жыл бұрын
Chettanss drss ore poliiii🥰🥰🥰🥰🥰
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
😍😊🙏
@sidharthkarukaputhur9505
@sidharthkarukaputhur9505 3 жыл бұрын
രണ്ടു ചേർക്കും എന്റെ ജില്ല(Palakkad) യിലേക്ക് സ്വാഗതം . 🙏🙏.
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
Thank you 😍❤️😊🙏
@athulyapk1267
@athulyapk1267 3 жыл бұрын
ഒത്തിരി ഇഷ്ട്ടം ❤️
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
😍❤️😊
@musthafav.k3747
@musthafav.k3747 3 жыл бұрын
സോനു നികേഷ് നിങ്ങളെ കാണുമ്പോഴൊക്കെ എൻറെ ഏറ്റവും അടുത്തുള്ള ബന്ധുക്കൾ ആണെന്ന് തോന്നി പോകുന്നു ഞാൻ മനസ്സുകൊണ്ട് ആഗ്രഹിക്കുന്ന ഒരു കാര്യം ഇതുപോലെ തന്നെ നിങ്ങൾ നൂറുവർഷം സന്തോഷമായി ജീവിക്കണം എന്നാണ്
@babujitherakkamjunction614
@babujitherakkamjunction614 3 жыл бұрын
സോനുകുട്ടാ. എന്താ ഒരു ഭംഗി നിൻറെ കണ്ണുകൾ.. ആ ചിരി.. താടി നിന്നെ പോലെ ഒരു സുന്ദരനാ. എന്റെ സങ്കല്പം
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
😍❤️
@leenakuriyan99
@leenakuriyan99 3 жыл бұрын
Nice veido dear💐💐💐
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
Thank you 😍❤️🙏
@hakkimriya1640
@hakkimriya1640 3 жыл бұрын
ഇനിയും അങ്ങോട്ടുമിങ്ങോട്ടും നോക്കാതെ കൊടുത്തുകൂടെ ഉമ്മ പാലക്കാട് സൂപ്പർ സ്ഥലമാണ് ഞാൻ പാലക്കാട്ടുകാരൻ
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
❤️😍
@sunilrghavan8750
@sunilrghavan8750 2 жыл бұрын
സോനു ഏഞാണ് ലൈസൻഎടുക്കാത്തത് ഉടൻ എടുക്കു
@nisamnisam3394
@nisamnisam3394 3 жыл бұрын
Chetta super
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
Thank you 😍❤️😊🙏
@lijojosephjoseph2441
@lijojosephjoseph2441 3 жыл бұрын
Super. Enjoy your good life. All the best very sweet voice
@lijojosephjoseph2441
@lijojosephjoseph2441 3 жыл бұрын
I want a good partner. Can I get it
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
Thank you 😍❤️
@shruthyks
@shruthyks 2 жыл бұрын
Kann thattathirikatteee😘😘😘🥰🥰
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
🥰🥰
@syama9600
@syama9600 3 жыл бұрын
Ivare randu pereyum orupaadishtane..entra vinayathode aane rande perum samsarikunath..nigal thammilulla ee sneham ennum nilanilkate❤️😍
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
Thank you 😍❤️😊🙏
@sabeenasaadhu5944
@sabeenasaadhu5944 2 жыл бұрын
Nigal enjoy cheyy . brother 💞👍
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
❤️❤️
@shinu.mlp346
@shinu.mlp346 3 жыл бұрын
Superb 😍😍😍😍😍
@habeerrahmanhabi8286
@habeerrahmanhabi8286 3 жыл бұрын
നിങ്ങൾ നിലബുർ തേക്ക് മൂസിയം കാണാൻ വരു സൂപ്പർ ആണ്
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
ഒരിക്കൽ വരണം 😊
@sushamash1730
@sushamash1730 3 жыл бұрын
I.like you Sonu Nekaesh.❤️❤️👍👍super jodi
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
Thank you 😍❤️🙏
@geethavivek2756
@geethavivek2756 3 жыл бұрын
2 good souls united.
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
😊😊🙏
@malavikamalavika2528
@malavikamalavika2528 3 жыл бұрын
ഇവിടെ വരെ വന്നിട്ട് ഒന്ന് കാണാൻ പറ്റിയില്ലല്ലോ
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
❤️😍
@chechic4197
@chechic4197 3 жыл бұрын
💞💞💞 my swt bros 💞
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
😍❤️🙏
@Sree-ft8tx
@Sree-ft8tx 3 жыл бұрын
Super chettoyy 😍😍😘
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
❤️😍
@raseenaraseenak3713
@raseenaraseenak3713 2 жыл бұрын
Ninghele neril kaanan thoonninnu
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
❤️❤️
@akhilsasidharan5287
@akhilsasidharan5287 3 жыл бұрын
Polik Machanz
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
❤️😍
@mayadev298
@mayadev298 3 жыл бұрын
Yeppozhum santhosham ayirikku.ningale kanunnathu thanne santhosham
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
Thank you 😍❤️
@shijunambiarnambiar
@shijunambiarnambiar 3 жыл бұрын
Super👌👌👍
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
❤️😍
@anaghasoumyas4815
@anaghasoumyas4815 3 жыл бұрын
Really I am proud of you
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
❤️😍🙏
@vineetharenjith9502
@vineetharenjith9502 3 жыл бұрын
Nikesh chettan sonu chettane nokkunna nishkalankamaya nottam 😍😍😍😍😍
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
😍❤️
@anniegracemartin9287
@anniegracemartin9287 3 жыл бұрын
Ningal parichayapettathum ellam share cheyth oru video cheyyamo? If you don't mind??? God bless you guys❤️
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
👍🏻😍
@sudinasudi6745
@sudinasudi6745 2 жыл бұрын
Super couples 🥰🥰🥰
@SonuNikeshVlog
@SonuNikeshVlog 2 жыл бұрын
❤️❤️
@deepasanthosh7591
@deepasanthosh7591 2 жыл бұрын
Hi
@SunilKumar-gi7bf
@SunilKumar-gi7bf 3 жыл бұрын
Randuparum supa😍😍😍😍😍😍
@SunilKumar-gi7bf
@SunilKumar-gi7bf 3 жыл бұрын
Hi
@SunilKumar-gi7bf
@SunilKumar-gi7bf 3 жыл бұрын
Ettaaa plz nambr onnu samsarikan plz
@pambhamuralimurali8493
@pambhamuralimurali8493 3 жыл бұрын
Two good s so friends I🤝
@pambhamuralimurali8493
@pambhamuralimurali8493 3 жыл бұрын
I love friends u 🤝
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
😍❤️
@sumayyafazil4169
@sumayyafazil4169 3 жыл бұрын
Ningal randupereyum orupadu ishtamanu.
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
Thank you 😍❤️
@kpsindu9657
@kpsindu9657 3 жыл бұрын
Super
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
❤️😍
@safeenapeeru673
@safeenapeeru673 3 жыл бұрын
രണ്ടാളുടെയും ചിരി സൂപ്പർ
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
😀😍
@anjalikrishna468
@anjalikrishna468 3 жыл бұрын
Sonu nu palakad varano?? Nte husbandnte veedu palakkad anu...njan invite cheythal ningal varumo angotu?? Namuk elarkum koodi nala oru day spend cheyam❤❤ Ningalde videos kanumbo ningale meet cheyan thonunu tto...love you both..
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
Thank you 😊. Orikal kanam kanam😀😍
@sandhyass5428
@sandhyass5428 3 жыл бұрын
Randalum Gud.pine Angane Adydundavum.annum Snehathode Erikku.
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
❤️😍🙏
@rajeevankm7232
@rajeevankm7232 3 жыл бұрын
Hey Buddies 🤗🤗🤗🤗
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
❤️😍
@RajeshM-b8u
@RajeshM-b8u 12 күн бұрын
❤❤❤
@ajikumar4231
@ajikumar4231 3 жыл бұрын
You enjoy
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
😍❤️
@fishingtime8177
@fishingtime8177 3 жыл бұрын
Ningal 2 perum super aanu
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
❤️😍
@passion4dance965
@passion4dance965 3 жыл бұрын
Nikesh chettan munnathae kalum slim aayapole thonunu..
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
Slim ആയിട്ടുണ്ട്‌ 😊
@rosemarry2371
@rosemarry2371 3 жыл бұрын
🙏
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
❤️❤️
@gangadharankk2699
@gangadharankk2699 3 жыл бұрын
Camara man aranu asuya thonnunna beauty ningaluday kudumbham kannikku
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
😊😊
@rameshsandhya9678
@rameshsandhya9678 3 жыл бұрын
എന്ത് രസമാ രണ്ട് പേരും
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
😍❤️
@ratheeshkrishnan8146
@ratheeshkrishnan8146 3 жыл бұрын
Super.....❤❤❤💞💞💞
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
Thank you 😍❤️
@johnyjoseph5440
@johnyjoseph5440 3 жыл бұрын
Nice video 💐
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
Thank you 😍❤️
@ardratv8264
@ardratv8264 3 жыл бұрын
അടിപൊളി 👍🏽
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
Thank you 😍❤️
@aneeshpaul5567
@aneeshpaul5567 3 жыл бұрын
നിങ്ങളുടെ വീട് എവിടെയാ
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
ഒരാളുടെ തൃശൂർ, മറ്റേ ആൾ കൂത്താട്ടുകുളം
@butterflay9391
@butterflay9391 3 жыл бұрын
Nikes ന് kemara പിടിക്കാൻ മടിയൻ ആണല്ലോ 😂😂, sonu തന്നെ പിടിക്കുന്ന ത്
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
😊
@butterflay9391
@butterflay9391 3 жыл бұрын
@@SonuNikeshVlog നികേഷിനെ കൊണ്ട് പിടിപ്പിക്ക്, 🤭🤭🤭,
@beevi7289
@beevi7289 3 жыл бұрын
സോനു oru ഡാൻസ് ഒക്കെ കളിച്ചൂടെ അവിടെന്നൊക്കെ 🌹🌹🌹
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
😊😊
@shinu.mlp346
@shinu.mlp346 3 жыл бұрын
Nikesh kurach romantic anale😘😘😘🤗🤗
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
❤️😍
@shyna8360
@shyna8360 3 жыл бұрын
Ningalude love asuya thonnunnu all the best
@SonuNikeshVlog
@SonuNikeshVlog 3 жыл бұрын
Thank you 😍❤️
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,3 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 29 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 4,1 МЛН
Wedding Vlog|കല്യാണ വീഡിയോ|Ashna weds Jibin
21:41
Kochi Water Metro
10:28
Crest Kerala
Рет қаралды 12 М.
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,3 МЛН