Wedding Vlog|കല്യാണ വീഡിയോ|Ashna weds Jibin

  Рет қаралды 39,088

Sonu Nikesh Vlog

Sonu Nikesh Vlog

Күн бұрын

Wedding Vlog|കല്യാണ വീഡിയോ|Ashna weds Jibin
#wedding #weddingvideo #marriage #marriagevideo#sonunikeshvlog #sonunikesh

Пікірлер: 371
@chitravlogs1515
@chitravlogs1515 8 ай бұрын
ആ പെൺകുട്ടി നിങ്ങളിൽ നിന്ന് അനുഗ്രഹം വാങ്ങി ആ പെൺകുട്ടിക്ക് ഭഗവാൻ അനുഗ്രഹിക്കട്ടെ കണ്ടപ്പോൾ ഒത്തിരി സന്തോഷമായി ബ്രോ വലിയൊരു മനസ്സാണ് സോനുവിന്റെ വീട്ടുകാർക്കും ബന്ധുക്കളക്കും എന്റെ കണ്ണ് നിറഞ്ഞു ബ്രോസിന്റെ സന്തോഷം കണ്ടിട്ട്
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@sheebaac8122
@sheebaac8122 8 ай бұрын
My own brothers ok by by god bless you .❤😂😂❤
@shobharaj4219
@shobharaj4219 8 ай бұрын
❤❤❤❤
@sunilp7443
@sunilp7443 8 ай бұрын
ആഷ്ണമോൾക്കും ജിബിനും ഞങ്ങളുടെ സോനുട്ടനെയും നികേഷ് ഏട്ടനെയും ഈ വിവാഹത്തിൽ ചേർത്തുനിർത്തിയതിന് ഒത്തിരി ഒത്തിരി താങ്ക്സ് ദക്ഷിണ വാങ്ങിക്കുമ്പോൾ അവരുടെ ആ സന്തോഷം അതുമതി മോളെ ദീർഘസുമംഗലീ ഭവ ❤❤
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@VinuAnilkumar
@VinuAnilkumar 8 ай бұрын
മനുഷ്യരെ അംഗീകരിക്കുന്ന ആരും അംഗീകരിക്കും... നിങ്ങൾ ധൈര്യമായി മുന്നോട്ട് പോകുക.....എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ.... ❤❤.... ഒരുപാട് പ്രാർത്ഥനയോടെ.... 🙏🏻🙏🏻🙏🏻
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@sulekhasalim6172
@sulekhasalim6172 8 ай бұрын
സോനു നികേഷ് ഈ വീഡിയോ ചിലർക്കൊക്കെ ഒരു പാടമാകട്ടെ . ഒരിക്കൽ നിങ്ങ്ൾ നന്നായി ട്ട് വേദനിച്ചു അതിനിരട്ടി നിങ്ങൾക് മറ്റൊരു ഫാമിലി യിൽ നിന്നും സന്തോഷം കിട്ടി ❤നിങ്ങൾക്കും ഹാപ്പിയായി ഞങ്ങൾക്കും ഹാപ്പിയായി 🥰😍
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@ajimolsworld7017
@ajimolsworld7017 8 ай бұрын
ആ മോൾ സോനുവിന്റെയും നികേഷിന്റെയും അനുഗ്രഹം മേടിച്ചു ജീവിതത്തിൽ എല്ലാ സന്ദോഷവും ആ കുട്ടിക്കുണ്ടാകും . ഒത്തിരി സന്ദോഷമായി കണ്ടപ്പോൾ നിങ്ങളും അവളെ ഹൃദയം തുരനുഗ്രഹിച്ചില്ലേ ❤ശെരിക്കും രാജകുമാരിയെപ്പോലുണ്ട് പിന്നെ നിങ്ങളെ രണ്ടുപേരെയും ആർക്കാ ഇഷ്ടപ്പെടാതെ എനിക്കൊത്തിരി ഇഷ്ടമാണുട്ടോ
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@sreekumaariajith7801
@sreekumaariajith7801 8 ай бұрын
നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലായിപ്പോഴും. നല്ല മനസിന്റെ ഉടമകളാ നിങ്ങൾ.സോനു, നികേഷ് 2 പേരെയും എനിക്കു വളരെ ഇഷ്ടം ആണ്. നിങ്ങളുടെ ആരാധിക ആണ് ഞാൻ. മാര്യേജ് വീഡിയോ നോക്കി ഇരിക ആയിരുന്നു ഞാൻ. കണ്ടതിൽ വളരെ സന്തോഷം. നിങ്ങളുടെ നമ്പർ അടുത്ത വീഡിയോ യിൽ ഇടാമോ. ഞാൻ വിളികാം. ഇപ്പോഴും ഇത്പോലെ സന്തോഷം ആയിട്ടു ഇരിക്കുട്ടോ
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
🙏🏻🙏🏻
@anitharatheesh1632
@anitharatheesh1632 8 ай бұрын
ഒരുപാട് സന്തോഷം ആയി നിങ്ങളെ അവരെല്ലാവരും ചേർത്ത് നിർത്തിയപ്പോൾ ❤️❤️
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@sherin5388
@sherin5388 8 ай бұрын
രാജകുമാരി🥰🥰🥰 ശരിയാണ്... നിഷ്കളങ്കമായ .. ഹൃദ്യമായ പുഞ്ചിരിയുള്ള കൊച്ചു രാജകുമാരി.🥰🥰🥰👍👍 എല്ലാ കുടുംബാംഗങ്ങളെയും ഒരുപാടിഷ്ടമായി..... ഹാഷ്ന കുട്ടിയെ തിരിച്ചു പോകും മുമ്പ് ഒരിക്കൽ കൂടി കാണാമെന്നു കരുതുന്നു.... ദൈവം ആ കുട്ടിക്ക് സന്തോഷം നിറഞ്ഞ ഭാവിജീവിതം നൽകട്ടെഎന്ന് ഒരിക്കൽ കൂടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏💐💐💐💐💐💐💐
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@RENJOOS_FTE
@RENJOOS_FTE 8 ай бұрын
നിങ്ങളുടെ സന്തോഷം എന്റെ സന്തോഷം ആയിട്ട് തന്നെ ആണ് കാണുന്നത്... എല്ലാവരെയും നോക്കിയാൽ ജീവിക്കാൻ പറ്റില്ല... ഇനിയും ഒരുപാട് സന്തോഷങ്ങൾ ഉണ്ടാവട്ടെ ❤❤❤❤❤❤❤❤❤❤
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
Thank you 🙏🏻❤️
@shibichandrashekharan2544
@shibichandrashekharan2544 8 ай бұрын
മാറ്റങ്ങൾ ഉണ്ടാകും മുന്നോട്ടു പോകുമ്പോൾ എല്ലം മാറും മാറിയേ മതിയാവു 👍👍👍പിന്നെ വേറൊന്നുണ്ട് ഞങ്ങൾ കോട്ടയംകാർ ഒരുപാട് സ്നേഹം ഉള്ളവരാ 😄😄😄❤❤❤
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@RajemmaRejemma
@RajemmaRejemma 8 ай бұрын
സോനു നികേഷ് സൂപ്പറായിട്ടുണ്ട് രണ്ടുപേരും ഒത്തിരി സന്തോഷം തോന്നുന്നു രണ്ടുപേരെയും കാണുമ്പോൾ കല്യാണത്തിന് സൂപ്പറായിട്ടുണ്ട് ഒരുപാടൊരുപാട് സന്തോഷം തോന്നുന്നു❤❤❤❤❤❤❤❤❤❤❤❤❤❤❤😂
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@radhaasokan7110
@radhaasokan7110 8 ай бұрын
നിങ്ങളെ ചേർത്ത് നിർത്തുന്നത് കണ്ടപ്പോൾ ഓരുപാട് സന്തോഷായി.....❤
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@sjsj7381
@sjsj7381 8 ай бұрын
ഒരുപാട് ഒരുപാട് സന്തോഷം ആയി നിങ്ങളെ അവരെല്ലാവരും ചേർത്ത് നിർത്തുന്നത് കണ്ടപ്പോൾ
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@shynibaby-cs9cn
@shynibaby-cs9cn 7 ай бұрын
Ee chechik ningal randupereyum valiya ishtamanu God bless you
@SonuNikeshVlog
@SonuNikeshVlog 7 ай бұрын
Thank you
@sujakarthika6184
@sujakarthika6184 8 ай бұрын
ഹൃദയം നിറഞ്ഞ വിവാഹമംഗളാശംസകൾ നേരുന്നു.🎉🎉 നിങ്ങളുടെ ചിരിച്ച മുഖം കാണുന്നതു തന്നെ വേറൊരു വൈബാണ് ചക്കരകളെ ❤❤❤❤❤❤❤❤
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️
@PRIYA..1983
@PRIYA..1983 8 ай бұрын
ആ കുട്ടിയേയും ഫാമിലിയെയും, സോനു നികേഷ് മാരെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
Thank you ❤️
@vimalasvlog9596
@vimalasvlog9596 8 ай бұрын
രണ്ടാള്‍ക്കും സന്തോഷം ആയല്ലോ പെണ്‍കുട്ടിക്ക് ദക്ഷിണ കൊടുത്തപ്പൊ തന്നെ നിങ്ങള്‍ വിജയിച്ചു കല്ല്യാണം കഴിഞ്ഞ ആഷ്ണയ്ക്കും ജിബിനും എല്ലാ ആശംസകളും നേരുന്നു എല്ലാവര്‍ക്കും നിങ്ങളെ ഇഷ്ടമാണ് ഒരിക്കലും വിഷമിക്കരുത്❤❤❤❤
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️🙏🏻🙏🏻
@reethammad8576
@reethammad8576 8 ай бұрын
രണ്ടുപേരുടെയും സന്തോഷം കണ്ടപ്പോൾ ഞങ്ങൾക്കും സന്തോഷം. ആളുകൾ ഇനിയും മാറു൦. ആ ഫാമിലി എന്തായാലും നിങ്ങളെ ഏറ്റെുുടുത്തു കഴിഞ്ഞു
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@sreedevip6311
@sreedevip6311 8 ай бұрын
Sonu Nikesh ningalku labhikkunna ee soubhagyavum santhoshavum mattu gay capplesinum labhikkatte ☺️☺️🥰
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
🙏🏻🙏🏻
@lekshmi3846
@lekshmi3846 8 ай бұрын
Sonute മുഖത്ത് എന്താ സന്തോഷം എന്നും ഇങ്ങനെ happy ആയിട്ട് ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ sonutta ❤️😍
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@anilkumar-bf1nb
@anilkumar-bf1nb 8 ай бұрын
Ellam super adipoli ❤❤❤❤❤
@thahirampmp3732
@thahirampmp3732 8 ай бұрын
ദക്ഷിണ തന്നു അനുഗ്രഹം വാങ്ങുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി 👍🏻👍🏻👍🏻
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@Anilkumarremani
@Anilkumarremani 8 ай бұрын
All the best ashna and jibin ...Sonu and nikeshtta ningal randalum happy anennariyam.ennum padachonte anugraham undavatte .love u ....
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@meenukbalan3836
@meenukbalan3836 8 ай бұрын
Sundarikochu 😍😍😍 Ningalude karyam pinne prathyekam parayandallo.. Randalum epozhatheyum pole super😍❤️
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@rykarani2402
@rykarani2402 8 ай бұрын
നിങ്ങളെ രണ്ടു പേരെയും ഇശോരൻ അനുഗ്രഹിക്കട്ടെ ആശ്ണയ്ക്കും ജിബിനും ഹാപ്പി മേരേഡ് ലൈഫ് രണ്ടു പേർക്കും ലോങ്ങ്‌ ലൈഫ് ഉണ്ടാവട്ടെ സോനുചേട്ടനും നികേഷ ട്ട നും സന്തോഷം നിറഞ്ഞ ജീവിതം തരട്ടെ നിങ്ങളുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി നിങ്ങളെ അംഗീകരിക്കുന്ന ഒരു പാട് പേരുണ്ട് അവർക്ക് നിങ്ങളെ മനസ്സിലാക്കാൻ കഴിയുന്നുണ്ട് അംഗീകരിക്കാത്തവരെ ഓർത്തു നിങ്ങൾ വിഷമിക്കണ്ട അവരും ഒരു ദിവസം നിങ്ങളെ രണ്ടു പേരും അംഗീകരിക്കും അത് വരെ കാത്തിരിക്കാം സൊ ഹാപ്പി 🥰🥰🥰
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
Thank you ❤️
@haridasann6923
@haridasann6923 8 ай бұрын
നിങ്ങളുടെ ചിരി ആണ് നിങ്ങളുടെ വീഡിയോയുടെ ഭംഗി 👍
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@ammumanju4695
@ammumanju4695 8 ай бұрын
ചേട്ടന്മാരെ 🥰🥰🥰സൂപ്പർ വിഡിയോ 2 പേർക്കും സുഖം ആണോ ഒരുപാടിഷ്ടം രണ്ടു പേരെയും 🥰🥰🥰🥰
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@kimtaegukie
@kimtaegukie 3 ай бұрын
Ningal randperem valya istaman, cute couples, stay happy guys!!! 💗
@SonuNikeshVlog
@SonuNikeshVlog 3 ай бұрын
Thank you 🙏🏻
@jancyselvaraj6303
@jancyselvaraj6303 8 ай бұрын
നികേഷ് അവസാനം പറഞ്ഞവാക്കുകൾ എല്ലാവരും നടപ്പിലാക്കട്ടെ❤
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@vanajap3942
@vanajap3942 8 ай бұрын
ആഷ്ന ദീർഘ സുമംഗലിഭവഃ നിങ്ങളെയും കുടുംബത്തെയും ഇഷ്ടം❤❤❤
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️
@deepavn8393
@deepavn8393 8 ай бұрын
ആഷ്നയ്ക്കും ജിബിനും വിവാഹ മംഗളാശംസകൾ ❤️ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. സ്വന്തം എന്നപോലെ എല്ലാവരും നിങ്ങളെ രണ്ടുപേരെയും ചേർത്തുനിർത്തി.എന്തുഭംഗിയാ കല്യാണം കാണാൻ. എല്ലാം ഭംഗിയായിത്തന്നെ ഒരുക്കിയിരിക്കുന്നു.സോനൂട്ടന്റെയും നികേഷിന്റെയും മനസ്സ് നിറഞ്ഞല്ലോ, സന്തോഷം കൊണ്ട്. ഞങ്ങൾക്ക് അതുമതി. രണ്ടുപേരും സന്തോഷമായിരിക്ക് 🥰🥰
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@miniratheesh4510
@miniratheesh4510 8 ай бұрын
U are too good guys.. Thats the reason that family respect u both and they love u too much🎉🎉😊...
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️🙏🏻🙏🏻
@beenabeena1730
@beenabeena1730 8 ай бұрын
രണ്ടുപേരുടെയും സന്തോഷം കണ്ടപ്പോൾ ഒരുപാട് സന്തോഷമായി നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ആഷ്ണക്കും ജിബിനും വിവാഹ മംഗളാശംസകൾ ദീർഘ സുമംഗലി ഭവ 🙏🙏🥰🥰❤️❤️
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@jalajah5500
@jalajah5500 8 ай бұрын
Ante ponnu makkale nigale allarum esttapedum. ❤❤❤❤
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@sheena-hu1qx
@sheena-hu1qx 8 ай бұрын
Ningalude happiness kaanumbol iam also getting happiness and a positive energy. love you both Sonu & Nikesh..❤
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@SHABANAKA-ym6ys
@SHABANAKA-ym6ys 8 ай бұрын
അനിയത്തി കുട്ടി കുഠ ജിബിനുഠ happy married life 💓 💓ഞാൻ പഴയ വിഡിയോ കൾ കണ്ടു പോസീററിവ് വെബ് വീട്ടുകാർ ഇങ്ങനെ ചേർത്ത് പിടിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി അവർക്ക് ബിഗ് സല്യൂട്ട് 💓 നികേഷിന്റെ cute smile സോനു നിഷ്കളങ്ക മനസ് നിങ്ങളുടെ സംസാരം എല്ലാവരെയും ഒരേ പോലെ ചേർത്ത് പിടിക്കാനുള്ള മനസ് ഇങ്ങനെ ഉള്ള നിങ്ങളെ ഒരു പാട് ഇഷ്ടം 🥰 നിങ്ങളുടെ Life ന് കണ്ണേറ് തട്ടാതെ ഇരിക്കട്ടെ 🥰💓സുഖം അല്ലേ dears 💓 💓
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@praneetha3914
@praneetha3914 8 ай бұрын
ആശംസകൾ... നിങ്ങളുടെ ഡ്രസ്സ്‌ പൊളി ആയിട്ടുണ്ട്
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
Thank you 🙏🏻
@kpspradeep
@kpspradeep 8 ай бұрын
Lovely video.bros. you guys captured it beautifully❤❤❤
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
Thank you 🙏🏻❤️
@lalkrishna501
@lalkrishna501 8 ай бұрын
Happy wedding annivery dears, enum nalla life kittumarte, Ena prathanayode enum dears❤❤❤❤❤❤❤❤❤❤
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
🙏🏻🙏🏻
@Jaiden-1527-dhiya
@Jaiden-1527-dhiya 8 ай бұрын
Ammachi achayi so super👍pinnea chettanmar adipoli so sweet👍👍
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
Thank you 🙏🏻
@valleylife5804
@valleylife5804 8 ай бұрын
Congratulations and happy married life to Ashna and Jibin… happy to see you guys are being accepted. Ningalku dhakshina tharunnathu kandappol ente kannu niranju, santhosham kondanutto ❤
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@UshadeviMp
@UshadeviMp 8 ай бұрын
നല്ല കല്യാണ വീഡിയോ '❤❤❤❤
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
Thank you ❤️
@SajuK-db4sd
@SajuK-db4sd 8 ай бұрын
Aniyathi kutty sooper.... Jeevithathil Survaiswaryangalum undakatte... God bless us
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@sajansomasekharan2921
@sajansomasekharan2921 8 ай бұрын
Ningal bhagyam cheythavaranu. Orupadu eshtam matram.
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@fashiondress..longlife8324
@fashiondress..longlife8324 8 ай бұрын
അടിപൊളി..... കല്ലിയാണം പൊളിച്ചടുക്കി
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
🙏🏻🙏🏻
@aswathysundaran1029
@aswathysundaran1029 8 ай бұрын
This is my favourite channel !!!
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@ashokannair7209
@ashokannair7209 8 ай бұрын
Kalynathinu varan pattiyillenkilum kandathu pole thonni.Makkalku Happy married life❤
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@bindhubindhu803
@bindhubindhu803 8 ай бұрын
രണ്ടുപേർക്കും സന്തോഷമായില്ലേ ഞങ്ങൾക്കും സന്തോഷമായി ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🙏
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
Thank you 🙏🏻
@vjsree2060
@vjsree2060 8 ай бұрын
Happy moments 🥺🤍 Luv u both ❤
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@rubydevassy5267
@rubydevassy5267 8 ай бұрын
All the best Ashley and Jibin , may God bless you forever .Our prayers are there for you.
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@anumonuvlog4927
@anumonuvlog4927 8 ай бұрын
Really I like you.... My dears... Cute friends
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
🙏🙏
@sarithak6760
@sarithak6760 8 ай бұрын
അങ്ങനെ നല്ലൊരു കല്ല്യാണം കണാൻ പറ്റി 👌👍❤️❤️❤️❤️❤️❤️❤️❤️❤❤
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
Thank you ❤️🙏🏻
@LakshmiLakshmi-um4kd
@LakshmiLakshmi-um4kd 8 ай бұрын
സത്യം പറഞ്ഞാൽ സന്തോഷം കൊണ്ട് ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് ആ കുട്ടിയെ നിങ്ങൾക്ക് രണ്ടുപേർക്കും ദക്ഷിണ തോന്നുന്ന നിങ്ങളുടെ അനുഗ്രഹം മേടിച്ചു അവരൊക്കെ നിങ്ങളെ അംഗീകരിക്കുന്നു നമ്മളെയൊക്കെ മനസ്സിലായിട്ടും തന്നെ കാണാൻ പറ്റുന്നുണ്ടല്ലോ എല്ലാവർക്കും
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
🙏🏻🙏🏻
@parukutty945
@parukutty945 8 ай бұрын
😍😍😍വിവാഹ മംഗളആശംസകൾ 😍😍😍
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@sindhuashokan5526
@sindhuashokan5526 8 ай бұрын
നികേഷേട്ടനോടും സോനു ട്ടനോടും അനുഗ്രഹം വാങ്ങിയപ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞു പോയ്‌ ആ രാജകുമാരിക്ക് എല്ലാവിധ മംഗളങ്ങളും ❤❤❤❤
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@syamilyjobi6079
@syamilyjobi6079 8 ай бұрын
Love both of you sooo much... Happy to see that you enjoyed the marriage and very happy after the ceremony... Awaiting yemendon video 😂😂
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
🙏🏻🙏🏻❤️❤️
@Haseena-hasee..
@Haseena-hasee.. 8 ай бұрын
പോളി വീഡിയോ.... 👍😍❤️
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
Thank you ❤️🙏🏻
@Haseena-hasee..
@Haseena-hasee.. 8 ай бұрын
കഴിയുന്നതും ആയിച്ചയിൽ 1രു വീഡിയോ ഇടാൻ പറ്റുമോ നോക്കണം 👍😍
@geethakumari.jgeethakumari7637
@geethakumari.jgeethakumari7637 8 ай бұрын
Nalla makkala ninghal randalum..happy ayirikkuka epposhum
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@rahulradhalayam
@rahulradhalayam 8 ай бұрын
That was a mesmerising one.. go ahead boys.... you two look more happy in this video that makes us happy too
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@safiyasafiyakm8661
@safiyasafiyakm8661 8 ай бұрын
കല്യാണ ആശംസകൾ❤❤ സോനു നെയും ലികേഷ് ഏട്ടനെയും പണിഗണിച്ചതിനും ചേർത്ത് പിടിച്ചതിനും ഒത്തിരി സന്തോഷം❤❤ രണ്ടാളും ദക്ഷിണ കൊടുക്കുന്നതും കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു.❤ രണ്ടാളും ഒത്തിരി സന്തോഷത്തോടെ കണ്ടതിൽ ഒത്തിരി സന്തോഷം❤❤
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@VinuAnilkumar
@VinuAnilkumar 8 ай бұрын
ലികേഷ് അല്ല.. ട്ടോ.... നികേഷ്.... ശ്രീ. നികേഷ് പുരുഷോത്തമൻ...❤
@beethajoju
@beethajoju 8 ай бұрын
Ningal appozhum happy ayittu erikanam samooham ningale swegarikum God bless you .avide pogumbozhum tention undalle pavam ningal dhairyamayittu erikanamtto
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@achuachu3270
@achuachu3270 8 ай бұрын
Eallavarum Sugam alle ningale poliya muthumanikale super kidu🥰❤️
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@beenaboban9403
@beenaboban9403 8 ай бұрын
Othiri santhosham ningale cherthunirthiyathil😢❤❤
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@sujithpadinjareveetil5809
@sujithpadinjareveetil5809 8 ай бұрын
ഒരുപാട് സന്തോഷം....❤❤❤❤
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@bindhupaul1339
@bindhupaul1339 7 ай бұрын
❤❤❤❤
@rubydevassy5267
@rubydevassy5267 8 ай бұрын
I am a Catholic, but this is a beautiful video I ever seen, so holy and serene ,m ay almighty God bless abundantly this newly married couples. ,more over made me happy that, she accepted both of you and got your blessings. She looks sooooooooo beautiful very simple and humble.
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@FlavoursOfUmmi
@FlavoursOfUmmi 8 ай бұрын
Hi sonu nikesheta kallyanam kandu santhoshayito
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@lekshmi3846
@lekshmi3846 8 ай бұрын
എന്റെ അമ്മച്ചി സാരിയിൽ 👌👌❤️ അമ്മച്ചിയോടു എന്റെ അന്വേഷണം പറയണേ sonutta 😍❤️
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
പറയാം 🙏
@SailaUdayabhanu
@SailaUdayabhanu 2 ай бұрын
Randuperudeyum veettukaarude sneham kaanumbol santhoshamkond kannu nirayum❤️❤️❤️
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
❤️❤️
@beenaboban9403
@beenaboban9403 8 ай бұрын
Happy married life Ashna
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
🙏🏻🙏🏻
@minim9513
@minim9513 8 ай бұрын
Nanmayulla kutiyum veetukarum.nalla jeevitham undavan prarthikunu
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@SudhaR-o2p
@SudhaR-o2p 8 ай бұрын
നികേഷ് സോനു രണ്ടുപേരും നല്ല ഹാപ്പി ആയിരിക്കും👌👌👌
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
Thank you 🙏🏻
@bindumol287
@bindumol287 8 ай бұрын
സൂപ്പറായി chettayi❤️❤️
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@jasvlogs5238
@jasvlogs5238 8 ай бұрын
So blessed ❤
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@AryaAp-j2l
@AryaAp-j2l 8 ай бұрын
God bless you sister 🥰
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@sheebaac8122
@sheebaac8122 8 ай бұрын
Hai my brother,s very nice happy marriage life long best wishes god bless you.very very beautiful moments ❤🆗🤓🤓
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
Thank you ❤️
@thahirathahi8400
@thahirathahi8400 8 ай бұрын
നല്ല രണ്ട് മനുഷ്യർ നിങ്ങൾ മനുഷ്യരാണ് മുഗമല്ല നിങ്ങൾ നിങ്ങൾ ജീവിക്കുന്നത് നിങ്ങൾ ഇഷ്ടം കല്യാണം ഞാൻ കണ്ടു
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
🙏🏻🙏🏻
@pradeepkumar-db1vr
@pradeepkumar-db1vr 7 ай бұрын
yes,yes
@yedukrishnana6858
@yedukrishnana6858 8 ай бұрын
nala midukieee penkutieee chacheee happy maried lofe chachee❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@BAIJUGood
@BAIJUGood 8 ай бұрын
Bride nte saree super combination thanks sonu nikesh
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@vijiajai4017
@vijiajai4017 8 ай бұрын
Nice vedeo brother's ❤️❤️
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
Thank you ❤️
@akhilaraju9317
@akhilaraju9317 2 ай бұрын
നിങ്ങൾ രണ്ടാളെയും എനിക്ക് വളരെ ഇഷ്ടമായി
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
🙏🏻🙏🏻
@elizabethvarughese4322
@elizabethvarughese4322 8 ай бұрын
May God bless you both and the newly wedded couple
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@shylajaknshylaja6699
@shylajaknshylaja6699 8 ай бұрын
രണ്ടാളും ഭയങ്കര സന്തോഷത്തിൽ ആണ് അല്ലേ മക്കളെ
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
🙏🏻🙏🏻
@babug4754
@babug4754 8 ай бұрын
super vaalthukal God bless you 🤝🏻💐💐🤝🏻❤❤💐babu.g karaikudi
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@PremaMohan-qn7qk
@PremaMohan-qn7qk 4 ай бұрын
Sonu. Nigesh. Big. Chiri. .big. Salute. Respectfully.
@SonuNikeshVlog
@SonuNikeshVlog 4 ай бұрын
🙏🏻🙏🏻
@MANOJKumar-ss9qo
@MANOJKumar-ss9qo 8 ай бұрын
എന്റെ പൊന്ന് സഹോദരങ്ങളെ ഈ മ്യൂസിക് വെറും ബോറാണ് നിങ്ങടെ എല്ലാ വീഡിയോയിലും ഇത് തന്നെ ദയവായി ഈ മ്യൂസിക് ഒഴിവാക്കുക.. മോൾക്ക് എല്ലാ ആശംസകളും...ചെക്കൻ സൂപ്പർ... മോൾടെ സാരി നന്നായിരിക്കുന്നു എല്ലാരേം ദൈവം അനുഗ്രഹിക്കും....❤നികേഷിന്റ താടി അടിപൊളി... സോനുവും താടി വളർത്തുക നന്നായിരിക്കും....❤
@GeethaHk-yw1up
@GeethaHk-yw1up 8 ай бұрын
Happy married life
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@susanJacob-s5l
@susanJacob-s5l 8 ай бұрын
ആശംസകൾ ❤❤
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@AryaAp-j2l
@AryaAp-j2l 8 ай бұрын
Santhosham🥰🥰
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@sreejan8385
@sreejan8385 8 ай бұрын
👌👌super… happy moments
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
Thank you 🙏🏻
@sinisuresh6476
@sinisuresh6476 8 ай бұрын
നികേഷ് അമ്മ ഇപ്പോൾ നിങ്ങളുടെ കൂടെ ആണോ? വീട്ടിൽ പോയപ്പോൾ ലോക്ക് ആണ്. അമ്മയുടെ നമ്പർ ഇമെയിൽ അയാകുമോ?
@preethisanthosh2727
@preethisanthosh2727 2 ай бұрын
Orupadu ishttam❤
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
❤️❤️
@Vipin-sukumaran
@Vipin-sukumaran 8 ай бұрын
❤❤..........
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@SreelekshmiNair-qo5xw
@SreelekshmiNair-qo5xw 8 ай бұрын
❤❤❤❤❤❤
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@joshypjacobputhussery4607
@joshypjacobputhussery4607 8 ай бұрын
Superb ❤❤
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
Thank you ❤️🙏🏻
@sunilkumarr5248
@sunilkumarr5248 8 ай бұрын
❤❤❤❤❤ super
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
Thank you ❤️🙏🏻
@RahulPnair-t7u
@RahulPnair-t7u 2 ай бұрын
സോനൂന് ഒരു സ്നേഹക്കുറവ് പോലെ
@SonuNikeshVlog
@SonuNikeshVlog 2 ай бұрын
അങ്ങിനെ ഒന്നും ഇല്ല, തോന്നിയതാ 😊
@sreejeshal5033
@sreejeshal5033 8 ай бұрын
❤❤🌹🌹
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
@jyothi7157
@jyothi7157 8 ай бұрын
❤❤❤ so much love to you both.
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️❤️
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,6 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 15 МЛН
My story Part 1 || ഞങ്ങളുടെ കഥ
49:50
Sonu Nikesh Vlog
Рет қаралды 181 М.
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,6 МЛН