ആന കഥകൾ എന്നും പ്രിയം. ഇതു പോലെ ഉള്ള വീഡിയോ കൾ ഇനിയും പ്രതീക്ഷിക്കുന്നു
@easyfarmingthrissur3 жыл бұрын
🙏🙏♥️♥️
@JathinBharath3 жыл бұрын
പല ആന ഗ്രൂപ്പിലും ഇദ്ദേഹത്തെ പറ്റി ഞാൻ ചോദിച്ചു , ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രത്തിലെ പൂരം കഴിഞ്ഞു കണ്ടമ്പുള്ളി ആനയെ എന്റെ വീടിന്റെ അടുത്ത വീട്ടിൽ കൊണ്ട് കെട്ടിയിരുന്നു ഇദ്ദേഹം . അന്ന് ആനയെ കെട്ടി അവിടെ വട്ടത്തിൽ ഇരുന്ന് ഞങ്ങൾ കുട്ടികള് എല്ലാം മന്നായിടെ (മോനായി എന്നാണ് ഞങ്ങൾ വിളിച്ചിരുന്നത്) കഥകൾ കേൾക്കുമായിരുന്നു. അന്ന് കണ്ടമ്പുള്ളി ആന എന്താണെന്നോ ആരാണെന്നോ ഒന്നും അറിഞ്ഞിരുന്നില്ല . കണ്ടബുള്ളി ആനയുടെ പിന്നിൽ ഉള്ള മുറിവിൽ മരുന്ന് വെക്കുന്നതൊക്കെ വളരെ അത്ഭുധത്തിൽ നോക്കി നിന്നിട്ടുണ്ട് .ഞങ്ങളുടെ അവിടെ ഉള്ള ക്ഷേത്രക്കുളത്തിൽ എല്ലാവരും ചേർന്ന് കുളിപ്പിച്ചിട്ടുണ്ട് . അന്നൊന്നും അറിയില്ലായിരുന്നു നമ്മൾ ആരുടെ അടുത്താണ് നിൽക്കുന്നത് എന്ന് . വലുതായി ഇന്റർനെറ്റും ആന പ്രേമവും മൂത്തപ്പോൾ മനസിലായി അന്ന് കണ്ടിരുന്നതും കുളിപ്പിച്ചതും ആരെ ആയിരുന്നു എന്നും . ഇപ്പോൾ ഇദ്ദേഹത്തെ കാണുന്നത് 20 വർഷങ്ങൾക്കു അപ്പുറം .പല ആന പരിപാടിയിലും യൂട്യുബിലും വാട്സ് ആപ് ഗ്രൂപ്പിലും ഇദ്ദേഹത്തെ പറ്റി ചോദിച്ചു കൊണ്ടിരുന്നു . 20 വർഷം അന്വേഷിച്ചു . അവസാനം 33 ആം വയസ്സിൽ അപ്രതീക്ഷിതം ആയി ഇതാ മുന്നിൽ വന്ന് ഇരിക്കുന്നു .മച്ചാനേ ഒരുപാട് കാലം പിന്നിലേക്ക് ഓർമ്മകൾ കൊണ്ട് പോയതിന് നന്ദി .
@easyfarmingthrissur3 жыл бұрын
ബ്രോ വളരെ സന്തോഷം ആണു എന്റെയും ചെറുപ്പത്തിൽ കുഞ്ഞിമോൻ ചേട്ടൻ ആനയും ആയി അടുത്തു അമ്പലത്തിൽ വരാറുണ്ട് 🥰🥰എനിക്കും ഒരുപാട് സന്തോഷം ആയി 🥰🥰🥰 വീഡിയോ ഇനിയും ഉണ്ട് കാണാൻ മറക്കല്ലേ 🥰🥰
@JathinBharath3 жыл бұрын
@@easyfarmingthrissur കാണാൻ മറക്കേ? മച്ചാൻ ആണ് ഇന്ന് എന്നെ ആ ഏഴാം ക്ലാസ്സ് കാരൻ ആക്കിയത് . വാക്കിൽ ഒതുങ്ങാത്ത നന്ദി . 20 വർഷം ഒരാളെ കുറിച്ച് അന്വേഷിച്ചിട്ടു കൊണ്ട് മുന്നിൽ ഇരുത്തി തന്ന ബ്രോക്ക് നന്ദി 😍
@easyfarmingthrissur3 жыл бұрын
🥰🥰 വളരെ സന്തോഷം 🙏🙏♥️♥️ ഞൻ മാത്രം അല്ല കുഞ്ഞി മോൻ ചേട്ടന്റെ കൂട്ടുകാരും ഒരുപാട് സഹകരിച്ചു ♥️♥️🥰🥰
@abhinav_k_r22552 жыл бұрын
❤🙌🏻
@Devikaaaah6 ай бұрын
മാന്നായി കുഞ്ഞുമോൻ ചേട്ടന്റെ മകൻ ഉണ്ട് അപ്പു വരുംകാല ചടകാരൻ❤🔥🐘
@vineethedathala48303 жыл бұрын
പൊന്നൻ ചേട്ടൻ മൊതലാ 👌👌👌👌
@dipinks93 жыл бұрын
Fire 🔥🔥🔥🔥🔥🔥
@ajithjosephajithkannan996610 ай бұрын
ഓണാക്കൂർ singam
@rajeshtpm58383 жыл бұрын
🔥🔥🔥🔥🔥Ponnan Chetan🔥🔥🔥🔥
@manikandankandath17222 жыл бұрын
Sathyam
@praveenk2p2223 жыл бұрын
മാന്നായി കുഞ്ഞുമോൻ ചേട്ടൻ 🔥🔥🔥
@PpkoP-g3i3 жыл бұрын
മാന്നായി കുഞ്ഞുമോൻ ചേട്ടൻ നല്ല അടിപൊളി തൊഴിൽ ആണ് പാവം 🔥🔥🔥😍😍🥳🥳
@Freefire499193 жыл бұрын
മന്നായി കുഞ്ഞുമോൻ ചേട്ടന് ഇഷ്ടമുള്ള ആന കണ്ടമ്പുള്ളി വിജയനാണ്
@easyfarmingthrissur3 жыл бұрын
🔥🔥🔥😍😍♥️
@vimalpk74043 жыл бұрын
വീണ്ടും വീണ്ടും കാണാൻ തോന്നുന്ന episode😍😍 poli 💥
@abibai57612 жыл бұрын
കുഞ്ഞുമോൻ ചേട്ടനെ ചെറുപ്പത്തിൽ കണ്ടതാ ബലനാരായണൻ നിൽകുമ്പോൾ. വീണ്ടും കാണാൻ കസീഞ്ഞത് നിങ്ങളിലൂടെയാണ്. Tnx. മരത്തൻകോട് കിടങ്ങൂർ ടീം
@easyfarmingthrissur2 жыл бұрын
🥰🥰
@sajithtr29643 жыл бұрын
കുഞ്ഞു മോൻ ചേട്ടൻ 💖💖💖💖
@NJR__10-w3o Жыл бұрын
ബാലൻ 🥵
@ബ്ലാക്ക്പേൾ3 жыл бұрын
പയറ്റി തെളിഞ്ഞ ചട്ടക്കാരൻ സൂപ്പർ 🙏🙏🙏
@easyfarmingthrissur3 жыл бұрын
🥰🥰🥰😍😍
@thejushari95883 жыл бұрын
Never heard about so much about kandamulli balanarayanan... 9 urs heavy😍❤
@navaspathuzz33543 жыл бұрын
Chettaa Nammadaa therumaniyaa onnu kondu varanamm plzzz yallavarum agrahikhunaa video ann
ശങ്കരേട്ടൻ വീഡിയോ ഉടനെ ഇടാം എടുത്ത വീഡിയോ കുറച്ചു ഫയൽ നഷ്ടം ആയി അത ഉടനെ ഇടാം
@amaljithnu32413 жыл бұрын
👌🔥
@Freefire499193 жыл бұрын
മന്നായി 🔥🔥പവർ
@GirishA-b6y10 ай бұрын
Karippu sudheer
@muhammedshafishafikc12603 жыл бұрын
പവർ
@midhunbabu10693 жыл бұрын
ചീരോത്ത് ആനയെ തെറ്റിയപ്പോൾ പിടിച്ച് നിർത്തുന്ന ഒരു വീഡിയോ ഉണ്ട്... ആ വീഡിയോ കണ്ടാൽ അറിയാം മൂപ്പരുടെ പവർ🔥
@easyfarmingthrissur3 жыл бұрын
കഥ നമ്മുടെ വീഡിയോ ഇൽ വരുന്നുണ്ട്
@sidheeqabu84792 жыл бұрын
Link id bro🥰
@k_i_l_i40362 жыл бұрын
Bro അതിന്റെ vdo link undo
@professormoriarty74392 жыл бұрын
Bro link idu
@anfilabbas5195 Жыл бұрын
ആ വീഡിയോ യുടെ ലിങ്ക് ഉണ്ടോ?
@anfilabbas5195 Жыл бұрын
ഇതിന്ടെ ബാക്കി എപ്പോൾ വരും?
@easyfarmingthrissur Жыл бұрын
ചെയ്തിട്ടുണ്ട് നമ്മുടെ ചാനലിൽ ഉണ്ട് 🥰🥰
@KrishnaKumar-dx6nb3 жыл бұрын
Super
@krunni34063 жыл бұрын
❤️❤️❤️❤️❤️❤️❤️
@RKelephantgarage3 жыл бұрын
💝
@Miithunvardhan3 жыл бұрын
Gud videooooooo
@praveenkumarkottol28633 жыл бұрын
കുഞ്ഞോനേട്ടൻ ആണ് മ്മടെ ഒക്കെ ഹീറോ...ചെറുപ്പത്തിലെ കണ്ടു തുടങ്ങിയ ടീമാ...
@easyfarmingthrissur3 жыл бұрын
🥰🥰🔥
@_______THOPPI______3 жыл бұрын
Kayamkulam sarath video varumo
@sreenathsreenath42453 жыл бұрын
🔥🔥🔥🔥🔥🔥❤️
@easyfarmingthrissur3 жыл бұрын
♥️♥️
@krishnakumar.s52223 жыл бұрын
🔥🔥🔥🔥
@easyfarmingthrissur3 жыл бұрын
♥️♥️
@കരിയഴക്ആന3 жыл бұрын
😍😍
@mydinkkan68713 жыл бұрын
കുന്നംകുളം 🔥കുഞ്ഞുമോൻ 🔥🔥🔥
@kollappillilhomes57763 жыл бұрын
Vince simon വര്‍ഗീസ് നമ്മടെ ഗഡി അല്ലേ
@easyfarmingthrissur3 жыл бұрын
🥰🥰🥰
@_______THOPPI______3 жыл бұрын
Kayamkulam sarath video verumoo
@easyfarmingthrissur3 жыл бұрын
ആളെ കോൺടാക്ട് ഇല്ല
@AjithKumar-xe1eb3 жыл бұрын
🙋❤❤❤❤
@easyfarmingthrissur3 жыл бұрын
🥰🥰hi ബ്രോ 🥰
@Miithunvardhan3 жыл бұрын
Suhruthee....Paramekkavu sreepadmanabhan nte Chattakkaran maniyettante video edukkan kazhiyuoo........
@easyfarmingthrissur3 жыл бұрын
പരിജയം ഇല്ല കോൺടാക്ട് ഇല്ല 🥰🥰
@Miithunvardhan3 жыл бұрын
@@easyfarmingthrissurplease try to contact with the Paramekkavu devaswom........then it will happen.......thayankavu manikandane stiram kond nadannirunath pulliyaanu after gopalettan.........enthayalum onnu sramikku............