കൂട്ടുകാരാ. വിഡീയോസ് എല്ലാം പൊളിയാണ്. നല്ലൊരു vloger ആയി ഉയർന്നു കഴിഞ്ഞു.. ആശംസകൾ.. ഒരു കാര്യം പറയട്ടെ തൃശൂർ പൂരം എടുത്ത കണ്ണന്റെയും രാമകൃഷ്ണൻ ചേട്ടന്റെയും ഒരു വിഡിയോ ഒരറ്റ വിഡീയോ
@easyfarmingthrissur2 жыл бұрын
🥰🥰🙏🙏 thanks
@sobhanad69422 жыл бұрын
കണ്ടമ്പുള്ളി ബാലനാരായണനും അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ദേവീദാസനും ഒന്നാണോ ? ദേവീദാസൻ ചെരിഞ്ഞോ ? ഒന്നു പറഞ്ഞു തരാമോ ?🙏
സഹോ.. കുഞ്ഞുമോൻ ചേട്ടൻ വേറെ ഏതെങ്കിലും ആനയിൽ കേറിയോ..?? ചേട്ടന് ഇപ്പൊ എന്താ പരിപാടി(പണി )??
@easyfarmingthrissur2 жыл бұрын
ഇല്ല പണി ഇല്ല
@sandhyasandhyasandhya10952 жыл бұрын
@@easyfarmingthrissur വല്ലോരും വല്ലതും പറയുന്നത് കേട്ട് ആനപ്പണി ഒഴിവാക്കരുതെന്ന് ചേട്ടനോട് പറയണം.🙏ചേട്ടനെ അറിഞ്ഞു വിശ്വസിച്ച് ആനയെ ഏൽപ്പിക്കാൻ താല്പര്യമുള്ള മുതലാളിമാർ ഉണ്ടെങ്കിൽ തീർച്ചയായും ചേട്ടനോട് തിരികെ വരാൻ പറയണം 🙏വീണ്ടും ചേട്ടനും നല്ല ഒരാനാ കൂട്ടുകെട്ടും കാണാൻ സാധിക്കട്ടെ 🥰❤
@easyfarmingthrissur2 жыл бұрын
തീർച്ചയായും അടുത്ത സീസൺ ഒരാനയും ആയി പൂരപറമ്പിൽ കാണും 🥰
@sandhyasandhyasandhya10952 жыл бұрын
@@easyfarmingthrissur 🥰🔥🙏
@bishnubichu6622 жыл бұрын
എല്ലാവരും നല്ല തൊഴിൽക്കാരൻ ആണെന്ന് പറയുന്നു വഴകാനകളെ കൊണ്ടു നടക്കുന്നു എല്ലാം പറയുന്ന joker ജിനീഷ് ആളെ അറിയാൻ നല്ല ആഗ്രഹം ഉണ്ട് ഒന്ന് video ചെയ്യാമോ