ഓൺഗ്രിഡ് വെച്ച് നമ്മൾ ഉൽപാദിപ്പിച്ചു kseb യിലേക്ക് കൊടുക്കുന്നു. അതിന് ഒരു rate വെച്ച് നമുക്ക് പണം തരുന്നു. 6pm നു ശേഷം നമ്മൾ ഉപയോഗിക്കുന്ന യൂണിറ്റിന് കൂടിയ rate വെച്ച് പണം അടക്കാൻ അവശപ്പെട്ടാൽ നഷ്ടമല്ലേ.
@shahulhameed-qr5tq2 ай бұрын
Subsidy ഗവൺമെൻ്റും സോളാർ കമ്പനിക്കാരും തമ്മിലുള്ള മഹാ തട്ടിപ്പാണ്...സ്വന്തമായി നമ്മൾ equipments മേടിച്ചു ചെയ്താൽ 140000 നുള്ളിൽ 3kw സുഖ സുന്ദരമായി install ചെയ്യാം
@mathewcherian16822 ай бұрын
സബ്സിഡിയിലൂടെ ചെയ്താൽ വില്ക്കുന്ന unitന് വില കുറച്ചാണ് കിട്ടുന്നത്
@Delta63367Ай бұрын
@@mathewcherian1682അങ്ങിനെ ഉണ്ടോ?Subsidy ഇല്ലാതെ ചെയ്താൽ കൂടുതൽ cash kseb നമുക്ക് തരുമോ?
@Delta63367Ай бұрын
സത്യം ബ്രോ... But നമ്മൾ എങ്ങിനെ install ചെയ്യും?
@santhoshbalakrishnan257725 күн бұрын
ഇത് സാധ്യമാണോ? എങ്ങനെ യന് അറിയിക്കുമല്ലോ?
@gop196216 күн бұрын
TOD metering going to implement.Means 6AM to 6 PM ,10% reductions.6 PM to 10 PM extra 25% 10 PM to 6 AM normal rate. solar generated power is adjusted in net metering case.Means now we are getting around 5.50 Rs benefit (8.50-3.00). Unfortunately the peak time demand is around 80 % of total billing. if TOD implemented the rate goes to (8.50*1.25-3.00=7.60).So there is a loss of 5.50+7.60=13.10 per unit from existing net meter billing.So what is the use of installation of Solar Installation? How a sinking KSEB will give benefits to consumers that too a state like Kerala. they waited for as much solar installations to catch. Now the on Grid Solar Installation people are trapped beautifully as expected.They are waiting a strategic move to trap more consumers. Here unit rate for high end user is considered as 8.50 per unit and Solar buy back rate as 3.00.
@ISMAIL-zg6su2 ай бұрын
ലാഭം അല്ല. കാരണം ongrid ആണെങ്കിൽ kseb ലേക്ക് കൊടുക്കുന്ന വൈദ്യുതിയും ലൈൻ എന്ന വാങ്ങുന്ന വൈദ്യുതിയും തമ്മിൽ നിരക്കിൽ വലിയ വ്യത്യാസം ഉണ്ട്.offgrid ആണെങ്കിൽ ബാറ്ററിയിൽ വൻ തുക മുടക്കേണ്ടതായി വരുന്നു
@sujanakp34622 ай бұрын
സോളാർ വെക്കാൻ താല്പര്യം ഉണ്ട്
@GepsSolar2 ай бұрын
സോളാർ സ്ഥാപിക്കുന്നതിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കൂ: +918547655673
@rejijeri2 ай бұрын
2 ലക്ഷം mutual ഫണ്ടിൽ ഇട്ടാൽ 20% ഏറ്റവും കുറഞ്ഞ പലിശ കിട്ടും. ഏകദേശം 40000 രൂപ. മാസം 3600 രൂപ കറന്റ് ചാർജ് അടയ്ക്കാൻ ഇതു പോരേ?
@vibe-in42882 ай бұрын
😂😂😂വട്ടാണോ🤣🤣🤣 20% പലിശ തരുന്ന ഒരു ബാങ്ക് കാണിച്ചു തരാമോ🤣🤣🤣🤣
@Khadus-f6y2 ай бұрын
സോളാറിനു ഉപയോഗിക്കുന്ന പാനലുകൾ എത്രവർഷം ഈടു നിൽക്കും
@shahulhameed-qr5tq2 ай бұрын
Maximum 10 year
@sms-lv6ei2 ай бұрын
waree 25 yrs
@Jeevan_Jiji2 ай бұрын
കറന്റ് ബില്ല് വരാതിരിക്കാൻ KSEB ഇവരുടെ അമ്മാവന്റെ ആണോ?