വീഡിയോ മുഴുവന്‍ കണ്ടിട്ടും എങ്ങിനെ "ഒരു രൂപ ചിലവ് ഇല്ലാതെ സോളാർ വയ്ക്കാം" എന്നു മാത്രം മനസിലായില്ല..
@JayarajGNath17 күн бұрын
Full kandu ennu urappano
@balub766017 күн бұрын
2.5 Lack ആയാൽ kanakkil 3 Lack കാണിക്കും. 2.5 Lack Loan കിട്ടും. അതാണ് ഉദേശിച്ചത്. അതിവിടെ പറയാന്‍ പറ്റില്ല. പിന്നെ ഇതിന്റെ അടവ് എകദേശം current ബില്‍ അടയ്ക്കുന്ന amount ആയിരിക്കും എന്നാണ് പറയുന്നത്.
@@JayarajGNath അതേ, മുഴുവന്‍ കണ്ടു.. ഒരാളുടെ അധ്വാനത്തെ ഇകഴ്ത്തിക്കാട്ടിയതോ ഉദ്ദേശത്തെ ചോദ്യം ചെയ്തതോ അല്ല. വീഡിയോയുടെ ടൈറ്റില്‍ തെറ്റിദ്ധാരണജനകമാണ്.. ഒരു രൂപ ചിലവില്ലാതെ എന്നു പറയുമ്പോ ആരെങ്കിലും സൌജന്യമായി തരും എന്നു തന്നെയാണ് കാഴ്ചക്കാര്‍ കരുതുക..
@akhilbenny82773 күн бұрын
വളരെ വ്യക്തമായി പറഞ്ഞു. സാധാരണ സോളാർ വെക്കുന്നവർ മോഹന വാഗ്ദാനങ്ങൾ നൽകി പറ്റിക്കുക ആണ് പതിവ്. ഇവിടെ ഉള്ളത് പോലെ പറഞ്ഞു. EV car കൂടി ഉള്ളവർക്ക് നല്ല ലാഭം ആണ് സോളാർ. പിന്നെ അത്, നമ്മുടെ പ്രകൃതിയോട് ഉള്ള ഒരു ഉത്തരവാദിത്തം കൂടി ആണ്.
@sudeeshp4375 күн бұрын
വളരെ neat ആയ അവതരണം.. Clear & confident answers👍🏻Useful stuff.
@CMSolarTips11 күн бұрын
11:59 Nookku. First rowil ulla Panel inte shade varunnundu second rowil muzuvan , Structure Design cheithathu thettanu. Ithu Productione Kaarymai Baadikkum✅ 11:59
@shaibunt410917 күн бұрын
എന്റെ 5kv solar plant ൽ (Adani ) ജനുവരി 1ാംതിയ്യതി 30 യൂണിറ്റ് കിട്ടി
@mgsuresh618118 күн бұрын
Solar നെപ്പറ്റിയുള്ള പല സംശയങ്ങളും മാറിക്കിട്ടി. Thanks
@ASHRAF.91617 күн бұрын
ഇന്ന് തന്നെ ഞാൻ ആ ഒരു രൂപ ചെലവാക്കാതെ ഒന്നര ലക്ഷം രൂപയ്ക്ക് ഞാൻ solar വെക്കും
@hameedip570317 күн бұрын
😆👌
@rknair17 күн бұрын
😂
@likhilkrishna9917 күн бұрын
😂😂
@ramakrishnantk765817 күн бұрын
😄😄😄😄😄
@Muni-w4k17 күн бұрын
😂😂😂😂😂😂
@worldofmadeena839618 күн бұрын
ഏത് കാര്യം അവതരിപ്പിച്ചാലും സൂപ്പറായിട്ട് അവതരിപ്പിക്കും അണ്ണൻ പൊളിയാണ് 🎉
@Skk122818 күн бұрын
KSEB calculation change cheyyum. Nammal kodukunna unit nu below 2 rupees. Nammal use cheyyunnathinu 8 rupees varum
@jjthomson471317 күн бұрын
അറിയാവുന്ന ആരോടെങ്കിലും ചോദിക്കൂ......
@musthafau217 күн бұрын
ഇപ്പോൾ 3.25 ഉണ്ട്... Kseb എപ്പോ വേണമെങ്കിലും കുറയ്ക്കും
@krishnakumar89200617 күн бұрын
KSEB ku kodukunath nthna veetile avasyam mathram nokki edthal pore? athum current bill bi-monthly 4000 rupeees akununundenkl mathram vachal mathi alathe vachal recover akan time edukum.. EV car undenkl its better to use
@FazilapFazilap17 күн бұрын
ഫ്രി ആയിട്ട് സോളാർ കിട്ടന്ന ട്രിക്ക് പറഞ്ഞു തന്നതിന് നന്ദി🤣🤣🤣
@shinoyKandampully17 күн бұрын
തെറ്റിദ്ധരിപ്പിക്കുന്ന ക്യാപ്ഷൻ കൊടുക്കുന്നത് താങ്കളെപ്പോലുള്ള ഒരാൾക്ക് അത്ര ചേർന്നതല്ല എന്ന കാര്യം കൂടി ഒന്ന് ഓർക്കുന്നത് നല്ലതായിരിക്കും ..
@JayarajGNath17 күн бұрын
Thankal video full kanathathu kondanu thetti dharana undayath
@Th3TruthS33k3r10 күн бұрын
hybrid ine patti effective ayi onnu parayuvo?? karanam electricity bill mathramalla, eppoolumulla electricity cut um solar use cheyyunnathinulla oru main factor anu. So economically hybrid anu better( in my view, because you can store in home + also can supply to kseb). Athukond athine patti oru video cheyyumo( including installation, cost, normal working details, how to store in home and how to supply, price of battery, etc)? Cheyyumo? replay venam..
@muhsabith17 күн бұрын
Solar productivity കൂടുന്നത് ചൂട് കൂടുമ്പോൾ അല്ല..വെളിച്ചം കൂടുമ്പോളാണ്...
@JayarajGNath17 күн бұрын
Sunlight koodumbol choodum koodumallo
@avzaheer17 күн бұрын
Humidity ulla climate undaavumboyum chood koodille? 😂😂😅 Just for fun@@JayarajGNath
I think the design went wrong.. Partial shadow is falling in the inner panel, which can reduce the power output of your whole solar panel.
@ramakrishnantk765817 күн бұрын
അദാനി അദാനി എന്നു പറയല്ലേ ? അത് രാഹുലിൻ്റെ Masterpiece ആണ്.😀😀😀
@autodriver591117 күн бұрын
ആദ്യം നിങൾ വാങ്ങിയ ഇലക്ട്രിക്ക് വണ്ടികൾക്ക് പെട്രോൾ വണ്ടിയേക്കാൽ വില അധികം കൊടുത്തഉ പിന്നെ നിങൾ വാങ്ങിയ മൂന്ന് വണ്ടിയുടെയും ബാറ്ററി മാറ്റുമ്പം എത്ര വരും പിന്നെ പെട്രോൾ വണ്ടിയുടെ അത്ര ക്വാളിറ്റി ഇലക്ട്രിക്ക് വണ്ടിക്ക് ഇല്ലായ്മ പിന്നെ ബാറ്ററി ഉള്ള സോളാർ ആണ് എങ്കിൽ ആ ബാറ്ററിയുടെ വില etc ,,, ചുരിക്കി പറഞ്ഞാല് ഞങ്ങളെ നാട്ടിൽ ഒരു ചക്കക്ക് 100 രൂപയോളം വിലയുള്ള സമയത്ത് കിലോ മീറ്ററുകളോളം ദൂരെയുള്ള താന്നൂര് എന്ന മറ്റൊരു സ്ഥലത്ത് ചക്ക വെറുതെ കൊടുക്കുന്നുണ്ട് എന്ന് കേട്ടപ്പm oru texi വിളിച്ച് ചക്ക വാങ്ങാൻ പോയി ടേക്സിയുടെ വാടക കൂട്ടിയപ്പം എല്ലാം സോഹ 😮😮😮
@basithkaranthur348913 күн бұрын
100% wrong….ev thaneeyaan profit
@scorsujit10 күн бұрын
ജയരാജ്, വീഡിയോ മുഴുവനായും കണ്ടു. ഓൺ ഗ്രിഡ്/ഓഫ് ഗ്രിഡ് പ്ലാന്റിനെ കുറിച്ച് ഇത്രയും ഇൻഫോർമാറ്റീവായ വീഡിയോ വേറെ കണ്ടില്ല. ഒരു അപേക്ഷയുണ്ട്… 3kW ആൻഡ് 5kW ഹൈബ്രിഡ് സോളാർ പ്ലാന്റ് വെയ്ക്കുവാൻ താൽപ്പര്യമുള്ളവർക്ക് വേണ്ടി ഇതുപോലെ തന്നെ കോസ്റ്റും, വാറന്റിയും, KSEB നിയമവശങ്ങളും, ബ്രാൻഡുകളും എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ഡീറ്റൈൽഡ് വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു.
@athul9614 күн бұрын
Suppose 20 unit solar vech energy produce cheythu. Nammade use 15 unit aanenkil baki 5 unit ksebkk kodukkum. Kseb aa 5 unit energy each unit enth rate vech tharum? Ksebinn normally nammak tharuma rateinn avar edukko? Atho athil kuranja rate aano?
@ajmaljamal782617 күн бұрын
Shade ഉണ്ടല്ലോ. ആ ചേട്ടന് ഒരു ഐഡിയയും ഇല്ല എന്ന് മനസ്സിലായി
@anandhuvijay855216 күн бұрын
Over the top shot onnum kandillea kunjea...
@PeaceMaker-np5kn16 күн бұрын
Dish washer review or recommend cheyyu.plz
@sajeev.rrpillai728817 күн бұрын
Excellent explanation. Thanks
@sanjump983416 күн бұрын
TOD meter varumbol athu solar billing ne engane baadhikkum ennu ariyaamo?
@Hafees5517 күн бұрын
നിങ്ങൾ ongrid ആണോ ചെയ്തത്
@IntenseASMR4717 күн бұрын
Tata solar power undo Adani pora.
@Codus_Kerala_Solar13 күн бұрын
വലിയ വൈദ്യുതിബില്ലിനെ നിയന്ത്രിക്കാൻ ഓൺഗ്രിഡ് സോളാർ നിലയമാണ് ലാഭകരം. Onetime investment ൽ Long-term benefit ആണ് സോളാർ.
@SreedeviMemana17 күн бұрын
3 kilowatt nte price vachu aa Kash upayogichu K S E B yude current Kittunna ethra divasam ayiriykum
@saikamalsnair18 күн бұрын
എല്ലാം നന്നായി വിശദീകരിച്ചു 👌👍
@devassykuttypt153417 күн бұрын
Solar, pannel, verudhe, nindhe, appan, tharumo
@sajupklc13 күн бұрын
മാർച്ച് ഏപ്രിൽ മാസങ്ങളിൽ പ്രോഡക്ഷൻ കൂടാറില്ല കാരണം അപ്പോൾ ഉച്ചസമയത്ത് പാനൽ അമിതമായി ചൂടാവുകയും അത് സാധാരണയിലും പ്രോഡക്ഷൻ കുറക്കുകയും ചെയ്യുന്നതാണ് പൊതുവേ കാണാറ്. ഇപ്പോൾ സോളാർ ലാഭകരമാണ് പക്ഷെ ToD ബില്ലിംഗ് സോളാർ ഉപഭോക്താക്കൾക്ക് ബാധകമാക്കിയിട്ടുണ്ട്. ഇനി പകൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിക്ക് കുറഞ്ഞ വിലയും രാത്രി ഉപയോഗിക്കുന്ന വൈദ്യുതിക്ക് ഉയർന്ന വിലയും നൽകേണ്ടിവരും. ഇനിയുള്ള ഒരോ താരിഫ് വർദ്ധനയിലും സോളാർ പ്രോസ്യൂമേഴ്സിനെ പിഴിയാനാണ് KSEB യുടെ പരിപാടി.
@ameerahsan919912 күн бұрын
Thettidharana aanu bro. March april masangalil choodulla samayam kooduthal aanu. Day time kooduthalanu. 10-2 vareyulla nalla choodulla samayam sadharana masangalil engil march april masangalil 9-3 vare nalla choodu kittum. Angane production koodum.
@sajupklc12 күн бұрын
@ameerahsan9199 തെറ്റിദ്ധാരണ താങ്കൾക്കാണ്, 15 വർഷമായി സോളാർ സ്വന്തമായി ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുന്നയാളാണ് ഞാൻ - ആദ്യമൊക്കെ താങ്കളുടെ അഭിപ്രായം തന്നെയായിരുന്നു എനിക്കും എന്നാൽ പിന്നീടാണ് പാനൽ അമിതമായി ചൂടാകുമ്പോൾ പ്രോഡക്ഷൻ കുറയുന്നതായി മനസിലാക്കിയത്. ഇത് എന്റെ മാത്രം അനുഭവമല്ല ഒട്ടുമിക്ക സോളാർ പ്രോസ്യൂമേഴ്സിനും ഇതേ അനുഭവം തന്നെയാണ്. പിന്നെ മാർച്ച് മുതൽ മേയ് വരെ ശരാശരി ഉപഭോഗവും കൂടുതലാണ്. മുൻ കാലങ്ങളിൽ വീൽ ചെയ്യുന്ന വൈദ്യുതി ആ സമയം ഉപയോഗിക്കാമായിരുന്നു എന്നാൽ മാർച്ച് മാസം ക്ലോസ് ചെയ്യുന്ന രീതിയിൽ ബില്ലിംഗ് ആക്കിയതോടെ അതും ഇല്ലാതായി. അതിൻ്റെ കൂടെ 5kw ന് മുകളിൽ ToD മീറ്ററിങ്ങും നടപ്പാക്കി - സോളാറിനെ നിരുൽസഹപ്പെടുത്തുന്ന സമീപനമാണ് KSEB സ്വീകരിക്കുന്നത്. ഇപ്പോഴത്തെ രീതിവച്ച് ഇനി അങ്ങോട് സോളാർ തീരെ ലാഭകരമാകില്ല എന്നാണ് എനിക്ക് തോന്നുന്നത്.
@shameemali936617 күн бұрын
അറിയാത്ത കാര്യങ്ങളെ കുറിച്ച് സംസാരിക്കാതിരിക്കുക, പിന്നെ ടെക്‌നിക്കൽ ആയിട്ടു കുറച്ചുകൂടെ പഠിക്കാൻ ശ്രമിക്കുക. ആവശ്യമില്ലാതെ തെറ്റിദ്ധാരണ ഉണ്ടാക്കാതിരിക്കുക. Pls
@JayarajGNath17 күн бұрын
Ithinakathu enth aanu thankal kanda mistake ?
@QuickFixR-Z17 күн бұрын
@@JayarajGNath അറിയാത്ത പിള്ളയുടെ സോളാർ ഇൻസ്റ്റല്ലേഷൻ
@light4562117 күн бұрын
അതാ ഞാനും ശ്രദ്ധിച്ചത് @@QuickFixR-Z
@baburajpoonthanath335514 күн бұрын
1000 രൂപയ്ക്ക് താഴെ ഇലക്ട്രിസിറ്റി ബില്ല് വരുന്ന ഒരാൾക്ക് ഈ സോളാർ പാനൽ ഇത്രയും പണം ഇൻവെസ്റ്റ് ചെയ്തു കൊണ്ട് ഒരു കാര്യവുമില്ല.
@arunalunkal689117 күн бұрын
Ev subsidy nirthan pokunnu chance for price hike
@abhijith109217 күн бұрын
5 kv 2 car 1 two wheeler, ac fan light pc, all bill zero alle. Kanunnavar pottan mare alla bro. 10 kv vechal zero aaku allel nigal weekil okka ayerekkan car okke charge chaunneee
@kazhcha99917 күн бұрын
Exactly
@prasannanv.s50217 күн бұрын
ഇതിൽ ഉപയോഗിക്കുന്നത് ഫുൾ കോപ്പർ കമ്പി ആണോ? അതോ അലുമിനിയം ഉണ്ടാകുമോ
@manumathew8817 күн бұрын
Day time mathram alle kittu
@rajagopal557015 күн бұрын
Day time produce akkunaaa kWh bakii balance night use chayyam
@iamwaitingformydeath61717 күн бұрын
ഏതാണ് ഏറ്റവും നല്ല pannel and ഇൻവെർട്ടർ
@manumathew8817 күн бұрын
Solar vekkunathinu chilavu ile
@MrBibineg17 күн бұрын
Hi please do a detailed video about hybrid and lithium batteries from Kuwait 🎉
@aaro778818 күн бұрын
Was waiting for this video... Thank you 😊
@rajagopal557015 күн бұрын
Chetta solar shade adikundeeeee installed shokam akiii
@RohithSharma-r7k15 күн бұрын
പീക്ക് ടൈം ഇൽ അത് വരില്ല ബ്രോ പ്രൊഡക്ഷൻ ഡീറ്റൈൽ പറയുമ്പോ മനസിലാക്കാൻ പറ്റും ഫുൾ ടൈം shade വന്നാൽ പ്രൊഡക്ഷൻ ഇത്രേം കിട്ടില്ല
@C.PPrakash-m5b16 күн бұрын
KSEB യ്ക്ക് കൊടുക്കുന്ന per unit ചാർജും KSEB തരുന്ന per unit ചാർജും എല്ലാ രീതിയിലും same ആയിരിക്കുമോ?
@fake1234-r7w17 күн бұрын
എൻ്റെ കയ്യിൽ ഇഷ്ടം പോലെ കാശുണ്ട്. ഒരു രൂപ ചെലവാക്കാത്തത് വെക്കാൻ പറ്റില്ല. ഷെയിം ആകും.
@dibysunny979916 күн бұрын
Wheeeling charge ഉണ്ടെന്ന് പറഞ്ഞില്ല
@vilascheruvathur588017 күн бұрын
എല്ലാം clear ആയി 👏👏👏tnku
@aneeshulloor145317 күн бұрын
1:21 പനിനീർ കിനാവിൻ. ....😂
@AyanHsir10 күн бұрын
😘😘👍👍👍👍
@sreekumarts161717 күн бұрын
Absolutely ridiculous panel placement.. the person who installed this is definitely not a professional.
@OLX-hi3vy17 күн бұрын
What's the wrong happen here ?
@Yts-v3w17 күн бұрын
Govt should introduce additional tax on solar users for using maximum at peak hours...
@MufsirHasan-h6d17 күн бұрын
3KW വിനു 18,0000 മതി.... അതും ടാറ്റയുടേത്...... ഇതിൽ പറയുന്ന amnt കൂടുതലാണ്.
@abhijith109217 күн бұрын
Tata ane bettet. Najn vakkan neeram nokkiyathaa ❤
@rajup.abraham926717 күн бұрын
ഒരു പാനലിന്റെ നിഴൽ അടുത്ത പാനലിൽ വീഴുന്ന രീതിയിലാണ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത് ബെസ്റ്റ് ടീം !
@RohithSharma-r7k15 күн бұрын
താങ്കൾ ഒരു ബുദ്ധിമാൻ തന്നെ..😂
@jobyjoy880215 күн бұрын
ഓക്കേ നല്ലത് 👍👍
@antonyx007717 күн бұрын
Nice explanation 😊
@PrajiPg-m2p17 күн бұрын
Tally gst cheyyan pattiya nalla laptop ethanu?
@motivation_for_success_172917 күн бұрын
Tally ചെയ്യാൻ ഏറ്റവും base മോഡൽ തന്നെ ധാരാളം
@linoymamachan659517 күн бұрын
Ithu ariyavunna sir pina enthina ezuthi pidipichathu oru roopa chilavu illatha vekamenu.
@JayarajGNath17 күн бұрын
Video full kando
@binoyn.n967616 күн бұрын
അഞ്ച് കിലോവാട്ട് Solar വെയ്ക്കാൻ മൂന്നേകാൽ ലക്ഷമെന്ന് പറഞ്ഞത് structure ഉൾപ്പെടെയുള്ള Amount ആണോ ?
@JayarajGNath16 күн бұрын
Athu thankal video full kanathathu kondu thonnunnath aanu
@sreenandhus767918 күн бұрын
Upload rate download rate vethyasam undo
@JayarajGNath17 күн бұрын
Undu
@premiumacacnew16 күн бұрын
ഒരു രൂപ പോലും ചിലവില്ലാതെ സോളാർ വെക്കാം എന്ന് പുള്ളി ഉദ്ദേശിച്ചത് നമ്മൾ ഇതു കാണും അപ്പോ അദ്ദേഹത്തിന് പൈസകിട്ടും
@QuickFixR-Z17 күн бұрын
ഇതിന്റെ ഇൻസ്റ്റല്ലേഷൻ ശെരിയല്ല 2 പോർഷൻ ആയി വച്ചിട്ടുള്ളതിൽ ഒരു പോർഷന്റെ നിഴൽ അടുത്ത പോർഷനിൽ നന്നായി വീഴുന്നുണ്ട് വീഡിയോ ശ്രദ്ദിച്ചാൽ വ്യക്തമായി കാണാം സോളാറിനെ സംബന്ധിച്ച് ഇതൊരു വലിയ പിഴവാണ്.
@RohithSharma-r7k16 күн бұрын
അത് വീഡിയോ എടുത്ത ടൈം കൊണ്ടും വരാം എന്റെ വീട്ടിലും വന്നിട്ടുണ്ട്.. പക്ഷെ പീക്ക് ടൈംൽ അങ്ങനെ ഒരു പ്രശ്നം ഉണ്ടാകില്ല..
@QuickFixR-Z16 күн бұрын
@@RohithSharma-r7k താങ്കൾക്കു സോളാർ ഇന്റസ്റ്റാൾ ചെയ്യുന്നതിലുള്ള ടെക്നിക്കൽ വശം അറിയില്ലെന്ന് തോന്നുന്നു, താങ്കളുടെ വീട്ടിൽ ചെയ്തതും ഇതുപോലെ ആയിരിക്കും. 23:58 23:58 23:58
@RohithSharma-r7k16 күн бұрын
😂 അറിയാവുന്നത് കൊണ്ട് തന്നെ ആണ് സുഹൃത്തേ പറഞ്ഞത്.. അത് വീടിന്റെ പരിമിതിക്ക് അനുസരിച് ആണ്... അവിടെ ഒരു തെങ്ങും മരവും നിൽക്കുന്നത് വീഡിയോ ഇൽ തന്നെ ഉണ്ട്.. അത് കൊണ്ട് ആകാം അങ്ങനെ ചെയ്തത്..
@RohithSharma-r7k16 күн бұрын
പീക്ക് ടൈംൽ ഈ പ്രോബ്ലം വരാൻ ചാൻസ് ഇല്ല കാരണം.. ആ വീഡിയോ ഇൽ തന്നെ ഉണ്ട് താങ്കൾ ആ ഒരു ഷോർട് മാത്രം കണ്ട് മറ്റൊരു വ്യക്തിയെ വിലയിരുത്തുകയാണ് 😂 ചിന്തിച്ചാൽ താങ്കൾക്ക് മനസിലാകും ഇതിൽ മറ്റൊരു കാര്യം ഉണ്ട്...
@RohithSharma-r7k16 күн бұрын
താങ്കൾ ആ വീഡിയോ നോക്ക് അതിൽ മരങ്ങളുടെ ഷാഡോ വരാത്ത സ്ഥലം ആ പാനൽ ഇരിക്കുന്ന സ്ഥലത്ത് മാത്രം ആണ്.. അതാണ് ഞാൻ പറഞ്ഞ പരിമിതി... പീക്ക് സമയത്ത് പാനലിൽ ഷാഡോ ഇല്ലെങ്കിൽ work was superb💥
@remesanpilla859916 күн бұрын
3w Solar എത്ര മണിക്കൂർ കിട്ടും
@mc-ns9ty13 күн бұрын
തുളസീധരൻ സാറിൻറെ ആദ്യത്തെ സംസാരം 3000 രൂപക്ക് കൂടുതൽ ഇലക്ട്രിസിറ്റി ബില്ല് വരുന്നവർ സോളാർ വെച്ചാൽ മതി അവർക്ക് ലാഭകരമാകൂ🥲 ഇത് കേട്ടപ്പോൾ വീഡിയോ ഞാൻ നിർത്തി ഇനി ബാക്കി കാണുന്നില്ല. 3000 ബില്ല് വരാത്തവനും കുക്കിംഗ് സോളാറിലേക്ക് മാറ്റിയും. അവൻറെ ബൈക്ക് സോളാറിലേക്ക് മാറ്റിയും എങ്ങനെ ലാഭകരമാക്കാം എന്നതിനെപ്പറ്റി യാണ് പറയേണ്ടത്....
@Chaplins11 күн бұрын
5000 bill
@Skk122818 күн бұрын
Ellarum solar off grid cheytha pinne KSEB Undavilla
@jjthomson471317 күн бұрын
രാത്രി കെഎസ്ഇബി
@raphi14317 күн бұрын
Superb Informative Jayaraj etta 😘
@HaidherksdKsd17 күн бұрын
സോളാർ പാനൽ ഏത് ബ്രാൻഡ് ആണ് ഒന്ന് പറയാമോ അതുപോലെതന്നെ ഇൻവെർട്ടർ ഏത് ബ്രാൻഡ് ആണ് എത്ര ചെലവ് വന്നു
@abhijith109217 күн бұрын
Tata aane better......
@KaMaRelax-ut3qb17 күн бұрын
BRO UPGRADE CHEYAN PATUMO
@rajagopal557015 күн бұрын
Ellla
@suseerkhan12317 күн бұрын
ഇത് fit ചെയ്യുമ്പോൾ വീടിന് ചോർച്ച വരുമെന്ന് പറയുന്നു ശരിയാണോ
@salim.p789417 күн бұрын
Ath currect aayit roofing work onn re work chaithaal mathi low cost maathram varukayullu
@soul977817 күн бұрын
GOOD INFORMATION💯❤️
@josephgeorge765517 күн бұрын
മനുഷ്യനെ പൊട്ടനാക്കുന്ന വിധത്തിൽ ഓരോന്ന് പറഞ്ഞു കൊണ്ട് വരുന്ന ഇവനെ ഒക്കെ എന്താ ചെയ്യേണ്ടത്....ഒരു രൂപ ചിലവില്ലാതെ സോളാർ വെച്ച് തരുന്ന നിന്റെ കമ്പനി ഏതാ..ഒന്ന് പറഞ്ഞെ...
35000 രൂപ ക്ക് നിലവിൽ ഉള്ള ഇൻവെർട്ടർ സോളാർ ഓഫ് grid ആക്കി.... Moter അല്ലാത്ത എല്ലാം use ചെയ്യിപ്പിക്കിയുന്നു
@vxbcjmy8hh76617 күн бұрын
Ath cheytha teaminte nmbr tharuo ?
@LintoVarghese8517 күн бұрын
TOD ബില്ലിംഗ് ആക്കിയല്ലോ KSEB.
@sabaritricks187016 күн бұрын
👍👍👍
@yoonusmv603718 күн бұрын
👌👌
@3DBlogs-gs2hd17 күн бұрын
Sorry to say, നിങ്ങളുടെ ഇൻസ്റ്റല്ലേഷനിൽ ഒരു വലിയ പ്രശ്നം ഉണ്ട്. ആർകെങ്കിലും മനസ്സിലായെങ്കിൽ comment.
@3DBlogs-gs2hd17 күн бұрын
പലരും കണ്ടു എന്ന് comments കണ്ടപ്പോ പിടികിട്ടി. Installer ക്ക് ഇതിൽ വല്യ idea ഇല്ല എന്ന് മനസിലായി.
@SOLARKART17 күн бұрын
Panels are placed in wrong dimension 5:56 First row panels Shadow affecting second row.. which affect as less generation now and chances for hotspot in future.
@RohithSharma-r7k15 күн бұрын
വീഡിയോ ഇൽ ആ ഒരു ഷോട്ട് മാത്രം കണ്ടിട്ട് അങ്ങനെ പറയാൻ സാധിക്കുമോ?
@SOLARKART15 күн бұрын
@@RohithSharma-r7k yes.. oru timeilum shade varan paadilla