കാത്തിരുപ്പിന്റെ സുഖവും കാത്തിരുന്നു കിട്ടുന്നതിന്റെ മധുരവും വീണ്ടും ഓർമിപ്പിച്ചതിനു നന്ദി. തിരുവമ്പാടി ലക്ഷമിയെ കാണാനും വിശേഷങ്ങൾ അറിയാനും മാത്രമല്ല. തിരുവമ്പാടി ക്ഷേത്രത്തിൽ തൊഴുതിറങ്ങിയ ഒരു ഫീൽ കിട്ടുകയും ചെയിതു.
@sarisway50984 жыл бұрын
Thankuuu 😍🤝
@RajeshKumar-ij2cz Жыл бұрын
എന്തായാലും ലക്ഷ്മിക്ക് 55 വയസ്സ് പ്രായം ഉണ്ടെന്ന് തോന്നുകയില്ല.മധുര പതിനേഴുകാരിയാണെന്നേ തോന്നുകയുള്ളൂ. ആയുരാരോഗ്യ സൗഖ്യത്തോടെ ഇരിക്കട്ടെ സുന്ദരി.
@adarshc92104 жыл бұрын
നന്നായിട്ടുണ്ട്,😍😍 ശരിക്കും ഇഷ്ടപ്പെട്ടു, അമ്പാടി കണ്ണന്റെ അമ്പലവും, നമ്മുടെ ലക്ഷ്മിയും
@sarisway50984 жыл бұрын
Thankuuu 😍🤝
@greejithc96584 жыл бұрын
നെറ്റിപ്പട്ടം ഉള്ള ലക്ഷ്മിയും നെറ്റിപ്പട്ടം ഇല്ലാത്ത ലക്ഷ്മിയും..... രണ്ടാളും super
@sarisway50984 жыл бұрын
💪💪😍😍🤝🤝
@unnivasantha26004 жыл бұрын
തിരുവാമ്പാടി ലക്ഷ്മിയും അഗ്രികൾച്ചറൽ ഓഫീസറിന്റെ ഈ ലക്ഷ്മിയും അടിപൊളിയാണ്. ഞാൻ ഇത് വരേയും ഇത്രയും share ചെയ്തിട്ടില്ല. പക്ഷേ ഇന്ന് കുറേപേർക്കു ചെയ്തു. ശാരി മോളു ശബ്ദവും ഡ്രെസ്സ്‌കോഡും നന്നായിട്ടുണ്ട്. ഇതു ഇങ്ങനെ തന്നെ നില നിൽക്കാൻ ഗുരുവായൂർ കണ്ണൻ ഈ പൊന്നുമോൾക്കു തുണയാവട്ടെ.
@sarisway50984 жыл бұрын
Orupaduuu orupaduu santhoshammm
@unnivasantha26004 жыл бұрын
@@sarisway5098 welcome ചക്കരകുട്ടി.
@salimkksalim63824 жыл бұрын
വീഡിയോ ഒരു പാട് ഇഷ്ട്ടം ആയി സൂപ്പർ പൊളിച്ചു അടിപൊളി ഇന്നാ പിടിച്ചോ 1000ലൈക്
@sarisway50984 жыл бұрын
😃😃😍😍🤝🤝
@babudamodaran90964 жыл бұрын
ലക്ഷ്മിയുടെ വിശേഷങ്ങൾക്കൊപ്പം ക്ഷേത്രത്തിലെ ചടങ്ങുകൾ കൂടി കാണിച്ചുതന്നതിൽ വളരെ സന്തോഷം..❤❤
@clickcandy81054 жыл бұрын
കാണാൻ കാത്തിരുന്ന വീഡിയോ വേഗം കാണാൻ സാധിച്ചതിൽ സന്തോഷം 🥰🥰
@sarisway50984 жыл бұрын
😍😍😍
@anoopvkumaran12264 жыл бұрын
നന്നായി ചെയ്തു. മനോഹരമായ അവതരണം.. ഭാഗ്യം ചെയ്ത ആനയും പൊന്നു പോലെ നോക്കുന്ന ആന ഉടമയും 👏👏👏
@sarisway50984 жыл бұрын
Thankuuu 😍🤝
@basilsaju_943 жыл бұрын
നല്ല ഭംഗ്ഗിയുള്ള ആന, പിന്നെ ചേച്ചിയുടെ ഡ്രസ് സൂപ്പർ ആയിട്ടുണ്ട്.
@sarisway50983 жыл бұрын
Thankuuu😍😍
@pradeepknair32534 жыл бұрын
കാണാൻ ഏറെ കാത്തിരുന്ന വീഡിയോ. നന്നായി ചെയ്തു. തിരുവമ്പാടിയിൽ പോയി കണ്ണനെ കണ്ട് തൊഴുത ഒരു ഫീൽ. ശീവേലിയും എല്ലാം മനോഹരം. അഭിനന്ദനങ്ങൾ
@sarisway50984 жыл бұрын
Thankuuu 🙏
@HariKrishnan-lr8yu4 жыл бұрын
നന്നായിട്ടുണ്ട്. ഒരു ക്ഷേത്രത്തിൽ പോയ ഫീൽ 🌹
@sarisway50984 жыл бұрын
Thankuuu 😍🤝
@ajaykgopi4 жыл бұрын
Super ഇനിയും പിടിയാനകളെ പറ്റി വീഡിയോസ് ചെയ്യണം , കൊമ്പന്മാരെ മാത്രം അറിഞ്ഞാൽ പോരല്ലോ ആനപ്രേമികൾ
@sarisway50984 жыл бұрын
Sure🤝👍
@karthiksyam88064 жыл бұрын
മനോഹരമായ പശ്ചാത്തല സംഗീതം, ക്ഷേത്ര കാഴ്ചകൾ ഗംഭീരം, അവതരണം എല്ലായിപ്പോഴും പോലെ ഉഗ്രൻ. ലക്ഷ്മി എപ്പിസോഡ് നന്നായിട്ടുണ്ട് ആശംസകൾ 🙏💐
@sarisway50984 жыл бұрын
Santhosham 😍😍🤝
@YOKO_XFF4 жыл бұрын
ചേച്ചി പോളിയാണ് ചേച്ചി
@umeshsp76604 жыл бұрын
ഒരുപാടു നാളിനു ശേഷം വീണ്ടും ഒരു ആനക്കഥ അറിയാൻ സാധിച്ചതിൽ സന്തോഷം , ഒപ്പം നന്ദിയും ...
@sarisway50984 жыл бұрын
Thankuuu.. share cheyanea 😍🤝
@arjunvarma64104 жыл бұрын
കാണാൻ കാത്തിരുന്ന VIDEO ആയിരുന്നു കാത്തിരിപ്പിന് പ്രയോജനമുണ്ടായി നല്ല pwoli video ❤️❣️🔥🥰😍 നല്ല അനുസരണയുള്ള കുട്ടിയായി ലക്ഷ്മി എന്തു നല്ല മനോഹരമായ കാഴ്ച😍😍😍 Iniyum nalla adipoli videos പ്രേതീക്ഷിക്കുന്നു 🥰 തിരുവമ്പാടി...🤩🤩
@sarisway50984 жыл бұрын
Thankuuu 😍🤝
@aadhinathaadhi95144 жыл бұрын
കണ്ണനും ലക്ഷ്മിയും പിന്നെ ശാരിചേച്ചിയും വേറെ ലെവൽ 😍😍😍
Njagal pravasikal koode unde sariyammee dayiramayi munnotte pokkoo 👍🏻👍🏻❤❤❤
@renjithrenju9654 жыл бұрын
ലക്ഷ്മി .പൊളിച്ചു .......
@gokulthulasirajan81364 жыл бұрын
ഒന്നും പറയാനില്ല സൂപ്പർ 👌👌👌
@aneeshmp41494 жыл бұрын
മലയാലപ്പുഴ രാജന്റെ വിഡിയോ..... plizz....... 😍
@anuantony41464 жыл бұрын
Please
@jishnurajk96654 жыл бұрын
Please
@anoopsrajan39153 жыл бұрын
yssss
@sunilveeswalamsunilveeswal14752 жыл бұрын
അടിപൊളി super വീഡിയോ 👌👌👌
@arjunlakshman2664 жыл бұрын
കലക്കിട്ടാ👌🏼🤩😍❤️🔥
@HariKrishnan-zv2cr4 жыл бұрын
Sari's way എപ്പിസോഡിലെ ആദ്യത്തെ പിടിയാന. 😍 ലക്ഷ്മിയെ പോലെ ആനപ്രേമികൾ അറിയാൻ ആഗ്രഹിക്കുന്ന ആനകളുടെ വിശേഷങ്ങൾ ഞങ്ങളിലേക്ക് എത്തിക്കുന്നതിന് ഒരുപാട് നന്ദി..🙏 ഇനിയും നല്ല നല്ല എപ്പിസോഡുകൾ പ്രതീക്ഷിച്ചുകൊള്ളുന്നു..,,🥰😘😍
@sarisway50984 жыл бұрын
Sure 😍🤝💪
@sureshmullakkal72084 жыл бұрын
Video orupaadu eshtapettu....,😍
@jishnujishnu37624 жыл бұрын
സൂപ്പർ
@balan86407 ай бұрын
Karmugilvarnante karutha sundari😊😊😊😊❤❤❤❤❤❤❤❤❤❤❤
@amalanandamal5016 Жыл бұрын
❤🐘🌟
@NoName-pz8cn3 жыл бұрын
chechiye kanan pwoli Look Aanallo!😍🏃🏃
@sarisway50983 жыл бұрын
Shoo enthucheyyana 😃😃
@Jyothish-ww1bd4 жыл бұрын
Looking kidu
@akhilramankutty53604 жыл бұрын
Thiruvambadi lakshmi so cute 😍😍
@travdine4 жыл бұрын
സൂപ്പർ 😍😍👍
@sunilsree314 жыл бұрын
കണ്ണന്റെ ലച്ചു 💞💞💞💞
@bhagavathchandhu49554 жыл бұрын
Adi polli chechi❤️❤️❤️
@khristydivinechild26264 жыл бұрын
അതി മനോഹരമായ ഒരു വീഡിയോ
@sarisway50984 жыл бұрын
Thankuuu 😍🤝
@sajeevpt6584 жыл бұрын
കണ്ണന്റെ രാഥയാണ് ...... അത് ...... ഞങ്ങളുടെ നാട്ടിലും ഉണ്ട് ഇതുപോലെ ചോറ്റാനിക്കര അമ്മയുടെയും , കീഴ് കാവിലമ്മയുടെയും മാനസപുത്രി....'' സീത... ചോറ്റാനിക്കര സീത കുട്ടി ......
@fletchernicolas5613 жыл бұрын
I guess im asking the wrong place but does anybody know a way to log back into an instagram account? I stupidly forgot the password. I would appreciate any tips you can offer me
@krishnamoorthyv37644 жыл бұрын
Thiruvambadi Lakshmi so beautiful. Nice video. God bless you.
@sarisway50984 жыл бұрын
Thankuuu
@kasinathentv.91064 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ചേച്ചി.
@sarisway50984 жыл бұрын
Thankuuu
@deepusasi52374 жыл бұрын
മനോഹരം🙏
@sarisway50984 жыл бұрын
Thankuuu 😍🤝
@anurishethphotography4 жыл бұрын
This is the best video ever... variety presentation ayi tto.... bgm adipoli...
@sarisway50984 жыл бұрын
Thankuuu 💪😍
@kannannair10574 жыл бұрын
കാത്തിരുന്നത് വെറുതെയായില്ല സൂപ്പറായിട്ടുണ്ട് അല്ലേലും ചേച്ചി ആന വീഡിയോ ചെയ്യുമ്പോൾ വേറെ ലെവലാ♥️♥️
@sarisway50984 жыл бұрын
Thankuuu 😍🤝
@vishnumukundan294 жыл бұрын
Sundhari mani ❤️
@rajeshyk86824 жыл бұрын
സൂപ്പർ 👌👌👌
@griheshraj164 жыл бұрын
തൃശ്ശൂരിൽ വന്ന് ലക്ഷ്മിയെ നേരിട്ടു കണ്ടപോലെ ഒരു ഫീൽ😍 😍 ഇത്ര നല്ലവീഡിയോ എടുത്ത് ഞങ്ങൾക്കു കാണിച്ചു തന്ന ശാരിക്ക് ഒരു Big thanks,🤝🙏
@sarisway50984 жыл бұрын
Thankuuu 😍🤝
@mohanpattath16144 жыл бұрын
Ambalathil siveliku poya oru feel undayi Thank you, Super video and presentation
@sarisway50984 жыл бұрын
Thankuuuuu 😍🤝
@rittumohan14654 жыл бұрын
കിടു 😃
@yadavyadhuss62774 жыл бұрын
Chechi kozhikode bagathalam varu ganeshnta oka vidoes cheyu
@kannan-224 жыл бұрын
ഒരു ആനപ്രേമി എന്ന നിലയിൽ ഏറ്റവും സന്തോഷം നൽകുന്ന വീഡിയോ ഇനിയും ഇതു പോലുള്ള വീഡിയോസ് ചെയ്യാൻ കഴിയട്ടെ എല്ലാ ആശംസകളും 🙏🙏🙏
@sreesanth_2k5634 жыл бұрын
പൊളിച്ച് 🤩🤩💥💥
@abhaykumarvkunjan88424 жыл бұрын
എച്ചി തെച്ചിക്കോട്ടുകാവ് ദേവീദാസൻ വീഡിയോ ചെയ്യാമോ
@jaganreliancegasservice22584 жыл бұрын
Adipoly video ❣️😍❣️
@sarisway50984 жыл бұрын
Thankuu. Share cheyane
@jaganreliancegasservice22584 жыл бұрын
@@sarisway5098 OK chechi😄
@leninpk9055 Жыл бұрын
Ethrayum pettanne ee chanel on aakkee👍🏻👍🏻👍🏻❤❤❤❤
@sherinkens19714 жыл бұрын
Super tta sari
@sreehari98394 жыл бұрын
Video kalakki Chechi💙
@ancyshylesh55794 жыл бұрын
Kidukkachi ayittundu.
@sarisway50984 жыл бұрын
Thankuuu 😍🤝
@aadithyan5714 жыл бұрын
Adipolii 😍♥️👍
@__aami4 жыл бұрын
Poli chechi..🥰🥰
@ajimonajimon16394 жыл бұрын
സുന്ദരി കുട്ടി. ആണ് കേട്ടോ. (തിരുവമ്പാടി lekshmi)😄😄😄😄😄
@sarisway50984 жыл бұрын
😃😍😍👍
@rijilchumman35844 жыл бұрын
നന്നായിട്ടുണ്ട്
@unnisree92374 жыл бұрын
ലക്ഷ്മി വീഡിയോ പൊളിച്ചു.. അടുത്ത videok വേണ്ടി waiting ആണ്.. ഇനിയുള്ള വീഡിയോസ് ഒക്കെ ലെങ്കത് കുട്ടണേ marakalle..
@sarisway50984 жыл бұрын
Nokhamm.. 😍🤝
@vaisakhvpillai774 жыл бұрын
Chechiku Ee saree super ayittu cherundu
@sarisway50984 жыл бұрын
Thankuuu
@samisreekumar15574 жыл бұрын
Again Nice
@dhinil41644 жыл бұрын
Nalla oru video pettane theernupoyapole thoni chechi poliyanu too dress kalaki nannayi cherundee ❤❤🤗
@sarisway50984 жыл бұрын
Thankuuu
@satheeshmarottichal3614 жыл бұрын
*സൂപ്പർ* *ശാരിക്കുട്ടീ*
@sarisway50984 жыл бұрын
Thankuuu 😍
@sajad.m.a23904 жыл бұрын
വീഡിയോ സൂപ്പർ.......
@mathangamanikyam94054 жыл бұрын
Sari chechi video kasariiii......... അതിലുപരി chechiyude costume.....Ente monee polichu..............Chechi eniyum aanakalude videos cheyyanam.........Aanapremikal are waiting..........
Good video... Liked it... Nice presentation... Keep it up
@sarisway50984 жыл бұрын
Thankuuu 😍🤝
@deeparahul9814 жыл бұрын
Kure nalai ambalathiloke poit ee vlogilude unnikannane kanda oru അനുഭൂതി undaii..sheeeveli kandu thozhuthapole thane feel cheyth..nalla oru vlog ayirunu...👌👌👌👌
ഇവിടെ ചില പെണ്ണുങ്ങൾ ജിമ്മിൽ പോയിട്ടും ബ്യൂട്ടിപാര്ലറിൽ പോയിട്ടും ചെറുപ്പം നിലനിർത്താൻ ശ്രമിക്കുന്നു .നിങ്ങളൊക്കെ ഈ ലക്ഷ്മി കുട്ട്യേ കണ്ടു പടിക്കു ..55വയസ് ആയി ന്നു പറഞാൽ വിശ്വസിക്കാൻ പറ്റില്ല ..ഇപ്പോളും പുള്ളിക്കാരി ലുക്ക് ആണ് .വീഡിയോ പൊളിച്ചു ട്ടോ ..next part പെട്ടന്ന് വേണം