'കറന്റില്ല, വെള്ളമില്ല, ഇരുട്ടിലാണ്; രോ​ഗിയായ ആളാണ് ഞാൻ, മക്കൾ ജയിലിലായതിന്റെ ടെൻഷനിലാണ്'

  Рет қаралды 57,608

Mathrubhumi News

Mathrubhumi News

6 күн бұрын

'KSEB ഓഫീസിലെ വസ്തുക്കൾ അവിടത്തെ ഓഫീസർമാർ തന്നെ നശിപ്പിച്ചതാണ്'- വൈദ്യുതി കണക്ഷൻ കട്ട് ചെയ്ത സംഭവത്തിൽ ​വീട്ടുകാരുടെ പ്രതികരണം
#kozhikode #kseb #attack #policecase
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 604
@basheerbasheer8417
@basheerbasheer8417 4 күн бұрын
വരുബോള്‍ തന്നേ സോളാറ് വലിച്ചിട്ടെന്നും ചോദിച്ചപ്പോള്‍ തള്ളി വീഴ്തി എന്നൊകെ വിസ്വൊസിക്കാന്‍ കഴിയില്ല തള്ള നന്നായി നുണ പറയുന്നുണ്ട് 😂
@kmthomas7263
@kmthomas7263 5 күн бұрын
കൈ കൂലി വാങ്ങുന്നവരോടും ഇങ്ങനെ ചെയ്യണം.....!!!???
@babumathai4132
@babumathai4132 5 күн бұрын
ഇത് എന്ത് നിയമം... അതിക്രമം കാണിച്ചവർക്കെതിരെ നിയമ നടപടി എടുക്കുക
@sanithabijosh5671
@sanithabijosh5671 5 күн бұрын
രാജാവിന്റെ ഭരണം ആണ് മക്കളെ..
@ManojFg
@ManojFg 5 күн бұрын
യൂത്ത് കോൺഗ്രസ് മഞ്ഞഭൂമി വെളുപ്പിക്കൽ
@georgepj9438
@georgepj9438 5 күн бұрын
ഗുണ്ട പണിയെടുത്താൽ ഇതാണ് അവസ്ഥ
@mktvm3839
@mktvm3839 5 күн бұрын
​@@ManojFgennu gunda vijayante amedyam aluva ennu paranjaal athum eduthu vizhungunna nyaayikarana kammi adima
@radhikasunil9280
@radhikasunil9280 5 күн бұрын
അഴിമതി ഭരണം .....
@sumeshoman6750
@sumeshoman6750 5 күн бұрын
പറ്റുമെങ്കിൽ. കേരളത്തിൽ. നിന്നാൽ മതി
@advsheelathayyil7484
@advsheelathayyil7484 5 күн бұрын
ഇത് ചെയ്യാൻ പാടില്ല. തെറ്റാണ്. കൃത്യമായി പണം അടിച്ചിട്ടും ശരിയായ സർവീസ് ഇവർ നൽകാറുണ്ടോ....
@shajiputhukkadan7974
@shajiputhukkadan7974 5 күн бұрын
ചെയര്മാനെ ആ സ്ഥാനത് നിന്ന് നീക്കണം... കേസ് എടുക്കുകയും വേണം
@nppreejith
@nppreejith 5 күн бұрын
@@shajiputhukkadan7974 ശരി നാളെ ഇന്ന് ഉറക്കം വന്നു
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 5 күн бұрын
അങ്ങനെ കട്ട് ചെയ്യാൻ നിയമമില്ല😂
@wildhunterbyfaisalfaisiy7198
@wildhunterbyfaisalfaisiy7198 5 күн бұрын
ബോർഡിന് നഷ്ടം വരുത്തിയാൽ ചെയ്യാം
@georgepj9438
@georgepj9438 5 күн бұрын
@@mathaviswasamennamanorogam6054 എന്താ നീ കോടതിയോ
@sajeevputhuvathodi1667
@sajeevputhuvathodi1667 5 күн бұрын
വിവരമില്ലെങ്കിൽ മിണ്ടാതിരിക്ക
@sajeevputhuvathodi1667
@sajeevputhuvathodi1667 5 күн бұрын
വിവരമില്ലെങ്കിൽ മിണ്ടാതിരിക്ക
@brightsanu4233
@brightsanu4233 4 күн бұрын
ഉണ്ട്‌... നിയമം ഉണ്ട്‌...
@sajeerp9211
@sajeerp9211 5 күн бұрын
പ്രതികൾ ചെയ്തത് ഒരിക്കലും ന്യായീകരണം അർഹിക്കുന്നതല്ല പ്രതികൾക്കെതിരെ നിയമനടപടി സ്വീകരിക്കണം പക്ഷെ KSEB ക്ക് ഇങ്ങനെ ഒര് അധികാരം ഉണ്ടോ KSEB യുടെ ഈ പ്രവർത്തിയും അംഗീകരിക്കാൻ കഴിയാത്തതാണ്
@_S.D.P_
@_S.D.P_ 5 күн бұрын
Yes. Kseb is a company.
@hunderoo336
@hunderoo336 5 күн бұрын
@@_S.D.P_ കോപ്പാണ് , നാട്ടുകാരുടെ കാശെടുത്ത് ശമ്പളം വാങ്ങുന്നവന്മാർക്ക് ആ നാട്ടുകാരോട് ആണ് ബാധ്യത .
@vickyg1176
@vickyg1176 5 күн бұрын
അടിച്ചാൽ തിരിച്ചടിച്ച ചരിത്രമേയുള്ളൂ കെഎസ്ഇബിക്ക് 🤪
@hassanareekkal1321
@hassanareekkal1321 5 күн бұрын
​@@vickyg1176അധികാരം കയ്യിൽ യിലുണ്ടെങ്കിൽ എന്തും ആവാം എന്ന് പറയുക.
@vickyg1176
@vickyg1176 5 күн бұрын
@@hassanareekkal1321 കെഎസ്ഇബിയിൽ കയറി ഞെരങ്ങിയാൽ അവന്മാർക്ക് എന്തുമാവാം അല്ലേ പക്ഷേ കെഎസ്ഇബിക്ക് ആവാൻ പറ്റില്ല.
@parthanksr9794
@parthanksr9794 5 күн бұрын
നല്ല അമ്മ 🤣 ഇത് പോലത്തെ അമ്മമാർ മക്കളെ വളർത്തുമ്പോൾ ആണ് പോലീസോ നാട്ടുകാരോ മക്കളെ കൈവെക്കേണ്ടി വരുന്നത്..... ന്യായികരിക്കാൻ ഒരു ഉളുപ്പും ഇല്ലാ.... സ്ത്രീത്വത്തെ അപമാനിച്ചു എന്നത് കേസ് കോംപ്രമൈസ് ചെയ്യാൻ ഉള്ള ഉപാധി ആണ് എന്ന് എല്ലാവർക്കും അറിയാം 😄
@basithk8027
@basithk8027 5 күн бұрын
പോടാ ഊളെ
@user-jl3nc8bc6x
@user-jl3nc8bc6x 4 күн бұрын
ഞമ്മൻ്റെ സ്ത്രീ ത്വം വേറെ ലെവൽ ആണ്😂😂ഗുസഭോഗവും അടങ്ങി ഇരിക്കുന്നു😂
@rashm1370
@rashm1370 5 күн бұрын
Kseb കറണ്ട് കട്ട് ചെയ്തത് തെമ്മാടിത്തരം ആണ്.. വീട്ടിൽ ഉള്ള പ്രായമായവർ എന്തു തെറ്റ് ചെയ്തു.. കോടതിയും പോലീസ് ഉം പിന്നെ എന്തിനു ഉള്ളതാ..
@RR-tc1se
@RR-tc1se 5 күн бұрын
വീട്ടുകാർ ആണ് ആദ്യം മീൻ വെള്ളം ഒഴിച്ചത്, ഇവർക്കെന്താ കൊമ്പുണ്ടോ
@suttubabu7600
@suttubabu7600 5 күн бұрын
അതു തന്നെയാണ് കാര്യം മീൻ വെള്ളം ഒഴിക്കാനും ഓഫീസിൽ കയറി തല്ലാനും പോകേണ്ട കാര്യമുണ്ടോ ഇവിടെ പോലീസും കോടതിയും ഇല്ലേ അതോ ഈ ഊളയ്ക് അതറിയില്ലേ നേതാവ് കളിച്ചതാ ഇനി പിടിച്ചു ഊമ്പ്
@EmiG-tt5cm
@EmiG-tt5cm 5 күн бұрын
No. Akarmam kanichavane nyayeekarikan nokuna sneham allaw
@user-de5mc8fj8x
@user-de5mc8fj8x 5 күн бұрын
പോലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തില്ലേ. നിങ്ങൾ നിങ്ങളുടെ കോടതിയുടെ ശിക്ഷ നടപ്പാക്കുകയാണ്. നിങ്ങൾക്ക് പ്രത്യേക ഭരണഘടന ഉണ്ടോ. എങ്ങനെയാണ് നിങ്ങൾ അവരെ ജയിലിൽ നിന്ന് മോചിപ്പിക്​@@RR-tc1se
@user-bq7pt3pj8d
@user-bq7pt3pj8d 5 күн бұрын
വെറുതെ എന്തിനാണ് കുറക്കണ്ടാക്കുന്നത് ആളുകൾ പ്രതികരിക്കും എൻജിനിയർക്ക് അറിയില്ലെ നിരപരാധികളെ പീടിപ്പിക്കരുത് എന്ന് കച്ചറക്ക് നിൽകണ്ട പൊറം പൊളിയും
@Neethusumesh777
@Neethusumesh777 5 күн бұрын
ബില്ല് അടക്കാത്തതിനെ കണക്ഷൻ കട്ട്‌ ചെയ്യാൻ കാണിച്ച സ്പീഡ് എന്തേ പൈസ അടച്ചു കഴിഞ്ഞു കണക്ഷൻ കൊടുക്കാൻ ഇല്ലാതിരുന്നത് അവര് ചെയ്യ്തതിനെ കേസ് എടുത്തു പിന്നെ എന്തിനെ കണക്ട് കട്ട്‌ ചെയ്യണം
@user-yd1cd3pz1l
@user-yd1cd3pz1l 5 күн бұрын
പണമടച്ചാൽ 24 മണിക്കൂറിനുള്ളിൽ റീ കണക്ഷൻ നൽകിയാൽ മതി
@gopakumarpk995
@gopakumarpk995 5 күн бұрын
സുഹൃത്തേ ബില്ല് തന്നിട്ട് അന്നു തന്നെ അടക്കാൻ അല്ലല്ലോ പറയുന്നെ..അപ്പൊ speed ്ന് അവിടെ role illa..
@Neethusumesh777
@Neethusumesh777 5 күн бұрын
@@gopakumarpk995 ellavarudem avastha orupole aakanam ennillallo chetta pinne avaru cheaithath thettu thanne aanu athine case eduthallo pinne veendum aa veettile current cut cheyyenda karyam illallo
@kasimm7358
@kasimm7358 5 күн бұрын
എല്ലാം തട്ടിയിടാനും അടിച്ചുപൊളിക്കാനും ഉദ്യഗസ്ഥ ചെകുത്താന്മാർ ചെയ്തതാകും
@kasimm7358
@kasimm7358 5 күн бұрын
​@@user-yd1cd3pz1lരണ്ട് ദിവസമായാലും ഫീസ് ഇടാത്ത സംഭവങ്ങളും ഉണ്ട് വിളിച്ചുപറഞ്ഞാൽ നിങ്ങൾ ഇട്ടാൽമതി എന്നുംപറഞതും ഉണ്ട്
@kannothajaleel7613
@kannothajaleel7613 5 күн бұрын
Kseb ക്കാർ കാടന്മാർ തെമ്മാടിത്തരം അഹങ്കാരം.
@Evaaworld
@Evaaworld 5 күн бұрын
കോടതിയാണ് ഒരാൾ കുറ്റക്കാരൻ ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് സ്വയം ശിക്ഷ വിധിവച്ചവർക്ക എതിരെയും കേസ് എടുക്കണം
@vijayanvijayan1757
@vijayanvijayan1757 5 күн бұрын
എത്രയോ വലിയ വലിയ കമ്പനികൾക്ക് ലക്ഷകണക്കിന് കുടിശ്ശിക ഉണ്ട് അതൊന്നും പ്രശ്നം അല്ല സാധാരണക്കാരൻ ഒരു ദിവസം വൈകിയാൽ ഇവനൊക്കെ പ്രശ്നം, KSEB അല്ലേ കൈകൂലിയും ചോദിച്ചു കാണും... എനിക്ക് നേരിട്ട് അനുഭവം ഉണ്ട്...
@ramanmp6707
@ramanmp6707 5 күн бұрын
ഇത് മറ്റൊരു ബുള്‍ഡോസര്‍ ആക്ഷൻ, 😂
@hunderoo336
@hunderoo336 5 күн бұрын
സമയത്തും ആവശ്യത്തിനും സേവനം നൽകാത്ത , നാട്ടുകാരുടെ ടാക്സിൽ നിന്നും ശമ്പളം പറ്റുന്ന ഈ സർക്കാർ ഉദ്യോഗസ്ഥർ എന്നുപറയുന്ന ഇവന്മാരെ എന്ത് ചെയ്യണം നാട്ടുകാർ .
@jayakrishnanr3030
@jayakrishnanr3030 5 күн бұрын
100%ശരി
@ramanmp6707
@ramanmp6707 5 күн бұрын
തന്റെ മകന്‍ KSEB യില്‍ ഉണ്ടെങ്കില്‍ താന്‍ ഇത് പറയുമോ,
@georgepj9438
@georgepj9438 5 күн бұрын
KSEB ക്കാരുടെ ജോലി നീയാണോ എടുക്കുന്നത് കറൻ്റ് ഉപയോഗിച്ചാൽ പണം അടക്കണം ഇവൻമാർക്ക് തടിമിടുക്ക് എല്ലായിടത്തും കാണാം
@nimfreyvlogs
@nimfreyvlogs 5 күн бұрын
സ്വകാര്യ കമ്പനിക്കും കൊടുക്കണം KSEB ഒരു കൊള്ള പ്രസ്ഥാനം
@hunderoo336
@hunderoo336 5 күн бұрын
@@ramanmp6707 പറയും , കറന്റ്‌ പോയത് ശരി ആക്കാൻ വന്നാൽ കാശ് , സർവീസ് വയർ മാറാൻ വന്നാൽ കാശ് , പുതിയ കണക്ഷൻ നോക്കാൻ വരുന്ന ഓവർ സിയർക്ക്‌ കാശ് , അത് നൽകാൻ വരുന്നവന്മാർക്ക് കാശ് ഇതെല്ലാം നിരന്തരം അനുഭവിക്കുന്ന ആളാ ഞാൻ . ഇതും വലിയ താമസം ഇല്ലാതെ KSRTC പോലാവും . അല്ലേൽ ഇത് പ്രൈവറ്റ് ആക്കുക എല്ലാം നന്നാവും , 15 വർഷം മുംബൈയിൽ ജീവിച്ച എനിക്ക് അറിയാം .
@Truespeach123
@Truespeach123 5 күн бұрын
വൈദ്യുതി ബന്ധം മുറിക്കാൻ ഇവർക്ക് അധികാരം ഉണ്ടോ ❓❓
@nppreejith
@nppreejith 5 күн бұрын
ഉണ്ട്😅 കൂടാതെ അടിച്ച് കരണകുറ്റി പൊട്ടിക്കാനും😂
@praseedadevi
@praseedadevi 5 күн бұрын
Yes. Electricity basic need alla as per bharath niyama samhitha. 😅 KSEB oru company aan avark theerumanikkam aark kodukkanam enn
@basheerkv7651
@basheerkv7651 5 күн бұрын
കോടതിയിൽ പോവുക.കട്ട് ചെയ്യാൻ ഉത്തരവിട്ടവനിൽ നിന്ന് നഷ്ടപരിഹാരവും ഈടാക്കാം.
@anoopmanu4816
@anoopmanu4816 Күн бұрын
@@basheerkv7651 adym jailil ninn irangan noku
@tliyakhathali
@tliyakhathali 5 күн бұрын
SFI കാരൻ്റെ വീട്ടല്ല . അതുകൊണ്ട് നടപടി സ്വീകരിച്ചു മാനേജർ
@daydreamer782
@daydreamer782 2 күн бұрын
@@tliyakhathali uff iyy ballathoru kandupidithakkaran thanne pahaya 😂
@bijumathew7933
@bijumathew7933 5 күн бұрын
ഉദ്യോഗസ്ഥന്മാരുടെ തെമ്മാടിത്തരം. കേരളത്തിൽ ഒരു സർക്കാരില്ലേ ?. ഉദ്യോഗസ്ഥ മാഫിയ ഭരിക്കുന്ന നാടായി കേരളം .
@user-ji3wj4gh9z
@user-ji3wj4gh9z 4 күн бұрын
ഇവിടെ ഒരു കപ്പലുണ്ട് sir അതിലൊരു കപ്പിത്താൻ ഉണ്ട് sir 🤣
@rajeshpb4679
@rajeshpb4679 5 күн бұрын
ആ പിതാവ് കേസ് കൊടുക്കണം...
@ashrafabu6620
@ashrafabu6620 5 күн бұрын
ചെയർമാൻ ആർക്കു വേണ്ടി ആണ് ഇതു ചെയ്തത് എന്ന് പറയണം. ജനങ്ങളുടെ നികുതി പണം കൊണ്ട് ശമ്പളം വാങ്ങി നക്കുന്ന നയിക്കളെ നാട്ടുകാർ കൈകാര്യം ചെയ്യണം.. 😡😡😡
@blacktiger1514
@blacktiger1514 5 күн бұрын
വീട്ടിലെ വൈദ്യുതി വിച്ചെത്തിക്കാൻ ഇവരുടെ വീട്ടിൽ നിന്നാണോ ഇത് എടുത്ത് കൊടുക്കുന്നത്.
@Fairplayf10
@Fairplayf10 5 күн бұрын
Kseb എന്നാണ് കോടതിയായത്?? ഹ്യൂമൻ റൈറ്റ്സ്കാർ സമ്മാവാ
@jayakrishnanr3030
@jayakrishnanr3030 5 күн бұрын
KSEB യുടെ പല സെക്ഷൻ ഓഫീസിലും നടക്കുന്ന ഗുരുതരനിയമലംഘനവും മനുഷ്യാവകാശലംഘനവും എന്തുകൊണ്ട് അന്വേഷിക്കുന്നില്ല. ഉപഭോക്താക്കളെ മനഃപൂർവം ബുദ്ധിമുട്ടിക്കുന്ന ഫോൺഡ്യൂട്ടിയിൽ ഉള്ള ചില ജീവനക്കാർ ഉണ്ട്.
@bibibabu9263
@bibibabu9263 5 күн бұрын
കെഎസ്ഇബി കാണിച്ചത് ശുദ്ധ തെമ്മാടിത്തരം ആണ്
@rajeshmathew8246
@rajeshmathew8246 6 сағат бұрын
ഓഫിസ് അടിച്ച് തകർത്തത് തെറ്റല്ല 😄😄😄
@najmanisar1483
@najmanisar1483 5 күн бұрын
കരണ്ട് കട്ട് ചെയ്തത് തന്നെ മനസ്സിലാക്കിയാൽ പോരെ അവരുടെ മേലെ ശത്രുത ഉള്ളതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്
@stereesbpbijun4138
@stereesbpbijun4138 5 күн бұрын
അയ്യോ പാവം രണ്ട് പേരും ഓഫീസിൽ വെള്ളം ചോദിച്ച് പോയതാണ്
@SalamSalam-yo2tt
@SalamSalam-yo2tt 5 күн бұрын
ഇത് kseb യുടെ സ്ഥിരം പരിപാടിയാണ്.. കട്ട് ചെയ്യാൻ ഭയങ്കര ഉഷാറാണ്. പണമടച്ചാൽ പിന്നെ തിരിച്ച് കണക്ഷൻ ലഭിക്കണമെങ്കിൽ ഇവന്മാരുടെ ഓഫീസ് കയറി നിരങ്ങണം
@wildhunterbyfaisalfaisiy7198
@wildhunterbyfaisalfaisiy7198 5 күн бұрын
പണം അടച്ചാൽ പോരെ അടക്കാതെ വരുമ്പോൾ അല്ലെ കട്ട്‌ ചെയ്യുന്നത്
@Shihab924
@Shihab924 5 күн бұрын
പണം നിന്റെ അച്ഛൻ തരുമോ ​@@wildhunterbyfaisalfaisiy7198
@nilofer3066
@nilofer3066 5 күн бұрын
​@@wildhunterbyfaisalfaisiy7198ആ ക്യാഷ് സമയത്തിന് ഉണ്ടാകാത്ത, കൈയ്യിൽ എടുക്കാൻ ഇല്ലാത്ത ഒരുപാട് പാവങ്ങളും ഈ നാട്ടിൽ ഉണ്ട് സാറേ
@cindrella8156
@cindrella8156 4 күн бұрын
cut ചെയ്യുന്നവരെ എന്തിനാ നോക്കിയിരിക്കു നേ😂
@user-bq7pt3pj8d
@user-bq7pt3pj8d 5 күн бұрын
നിയമം കയ്യിലെടുക്കാൻ അസിസ്റ്റർറ്റ് എൻജിനിയർക്ക് അവകാശമില്ല. ആളുകൾ പുറം പൊളിക്കും അപ്പൊ മനസിലാവും
@vickyg1176
@vickyg1176 5 күн бұрын
അവരുടെ വീട്ടിൽ വൈദ്യുതിയും കട്ട് ചെയ്യും 🤪
@gopakumarpk995
@gopakumarpk995 5 күн бұрын
നിയമം കയ്യിലെടുക്കാൻ ആർക്കും അവകാശം ഇല്ല സുഹൃത്തേ..
@suryaramakrishnan5885
@suryaramakrishnan5885 5 күн бұрын
Current nodu Kali venda ningalekal Shakthi avana
@anishb9216
@anishb9216 5 күн бұрын
Kakaan aanu elle
@user-bq7pt3pj8d
@user-bq7pt3pj8d 5 күн бұрын
@@suryaramakrishnan5885 കരന്റ് നിർമിച്ചത് മനുഷ്യനാണ്
@haneefawisdomwisdom6020
@haneefawisdomwisdom6020 5 күн бұрын
ഇതെക്കെ നിയമസഭയിൽ ചർച്ചക്ക് വരണം
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 5 күн бұрын
@@haneefawisdomwisdom6020 പരസ്പരം കൂടോത്രം ചെയ്ത് നശിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇതൊക്കെ ചർച്ച ചെയ്യാൻ പ്രതിപക്ഷത്തിന് എവിടെ സമയം🤣🤣🤣
@anilpalliyil4774
@anilpalliyil4774 5 күн бұрын
ശുദ്ധ നിയമ വിരുദ്ധ നടപടി ആണ് KSEB യുടേത്. മുടങ്ങാതെ ശമ്പളം കിട്ടുന്നതിന്റെ സൂക്കേടാണ്.
@beat902
@beat902 5 күн бұрын
ഉമ്മാനെ തള്ളിയത് ഇന്അവൻ മാരുടെ പേരിലും കേസ് കൊടുക്കണം
@Vishalkurian
@Vishalkurian 4 күн бұрын
Kettal ariyamallo parayunnath udaipanenn
@purity56789
@purity56789 4 күн бұрын
യുത്തുകേൺ ഗ്രസ്സ് നോതാവ് ണ്ന്ന് പറഞ്ഞ് എന്തു തോന്നിയാ വാസം ഉദ്ദേ ശസ്തരുടെ കണിക്കാവുന്നതാണ് ഇതിന് തീരെ കട ത്ത നിയമം കൊണ്ട് വരണം
@mohankm5139
@mohankm5139 5 күн бұрын
ഓഫീസ് തകർത്തത് ഓഫീസിൽ ഉള്ളവർ തന്നെ ആകും.
@yohannanvc3361
@yohannanvc3361 5 күн бұрын
അതിനാണ് സാധ്യത....
@user-dk1kk2eo4m
@user-dk1kk2eo4m 5 күн бұрын
ഇവറ്റകളെ ഇങ്ങിനെ വളർത്തിയവരും അനുഭവിക്കണം 👍🏻👍🏻💯❤️
@vahidpp9426
@vahidpp9426 5 күн бұрын
ഇതൊക്കെ രാഷ്ട്രീയം വെച്ചു കൊണ്ട് ഉദ്ഗസ്ഥരുടെ കളി
@dillepkumars3242
@dillepkumars3242 5 күн бұрын
കോടതിയിൽ പോകണം. ഉടൻ തന്നെ നടപടി ഉണ്ടാകും.
@radhikasunil9280
@radhikasunil9280 5 күн бұрын
അടിച്ചില്ലായെങ്കിൽ ഉടൻ Cut ചെയ്യുന്ന രീതി തെറ്റി
@navaneeth1087
@navaneeth1087 4 күн бұрын
ഈ ഉമ്മ നല്ല ഉടയിപ്പ് ആണ്.
@saheedkunjon8131
@saheedkunjon8131 5 күн бұрын
കേരളം ചെറിയ up ആയികൊണ്ടിരിക്കുന്നു അവിടെ കുറ്റം ചെയ്തു എന്ന് പറഞ്ഞു മാതാ പിതാക്കളുടെ വീട് jcb വെക്കുന്നു ഇവിടെ കരണ്ട് കട്ടാക്കുന്നു തുല്യം തന്നെ അല്ലെ
@sumeshoman6750
@sumeshoman6750 5 күн бұрын
ഒരിക്കലും എനി കണക്ഷൻ കൊടുക്കരുത്
@rajusainudheen7332
@rajusainudheen7332 5 күн бұрын
Kseb അടിപൊളി, ഒന്നും പറയാനില്ല 😊😊
@joseabraham2951
@joseabraham2951 5 күн бұрын
ഇത്. ആരാജകത്ത്വ ത്തിലേക്ക് ഉള്ള പോക്ക് ആണ്. നിയമം അനുസരിച്ചു ശിക്ഷ നൽകട്ടെ 😮😮😮
@rajanpk6466
@rajanpk6466 5 күн бұрын
വാക്കേറ്റം ഉണ്ടായിക്കാണും ഓഫിസിലെ സാധനങ്ങൾ തള്ളിതകാത്തത് അവർതന്നെ ആകനെ വഴിയുള്ളൂ
@zubairabdola
@zubairabdola 5 күн бұрын
MVD ക് പണി kseb കൊടുത്തത് പോലെ consumers ന് പണികൊടുക്കൽ 😢
@_S.D.P_
@_S.D.P_ 5 күн бұрын
Kseb office adich policha pinne enth cheyyanam. Full paisa adakkendi varum
@sharafudeenj4146
@sharafudeenj4146 5 күн бұрын
അസിസ്റ്റന്റ് എൻജിനീറും ഓഫീസിൽ തത്സമയം ഉണ്ടായിരുന്ന സ്റ്റാഫുകളും ചേർന്ന് നടത്തിയ ഗൂഡആലോചനയുടെ പരിണത ഫലമാണ് ആ വീട്ടിലെ വൈദ്യുതി ബന്ധം വിച്ചേദിച്ചതും കള്ളക്കേസു കൊടുത്ത് രണ്ടുപേരെ റിമാന്റ് ചെയ്തു ജയിലിൽ ആക്കിയതും. ആ അസിസ്റ്റന്റ് എഞ്ചിനീയർ ക്രിമിനലും കൈക്കൂലിക്കാരനുമായ ഒരു വെക്തി ആയിരിക്കുമെന്ന് കാര്യത്തിൽ സംശയമില്ല. ഇത്തരത്തിലുള്ള ധാരാളം ഉദ്യോഗസ്ഥരെ kseb യിൽ കാണാൻ കഴിയും. ഞാൻ ഇത്ര ഖണ്ഡിതമായി പറയുന്നതിന് കാരണം ഞാൻ kseb യിൽ ഒരു ഉദ്യോഗസ്ഥനായി ഇരുന്നു പെൻഷൻ ആയ ആൾ ആയിരുന്നത് കൊണ്ടുള്ള അനുഭവത്തിൽ നിന്നാണ്. ഒരു kseb സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനീയർ, ഒരു മൂന്നാം ഗ്രേഡ് ഓവർസിയർ പ്രൊമോഷനിലൂടെ AE ആയിട്ടുള്ളവർ ആയിരിക്കും. അങ്ങനെ AE ആയാൽ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ പെൻഷൻ ആവുകയും ചെയ്യും.
@anoopmanu4816
@anoopmanu4816 5 күн бұрын
തള്ള പറയുന്നത് നൊണയാണെന്ന് കേട്ടാൽ അറിയാം.. മോനെ സംരക്ഷിക്കാൻ ഇറങ്യേക്കുവാ
@sharafudeenj4146
@sharafudeenj4146 5 күн бұрын
അത് എങ്ങനെയാ. നിനക്ക് നുണ അറിയാനുള്ള പുതിയ സിദ്ധി എന്തെങ്കിലും ഉണ്ടോ.??.
@abduljaleel2447
@abduljaleel2447 4 күн бұрын
​@@sharafudeenj4146തള്ള യെ മെഡിക്കൽ പരിശോധന ചെയ്യണം ബലാൽ സംഗം നടന്നോ എന്ന് സംശയം പാവം നാണക്കേട് കൊണ്ട്പറയത്തതാ
@anoopmanu4816
@anoopmanu4816 4 күн бұрын
@@sharafudeenj4146 എന്ത് സിദ്ധിയുടെ പുറത്താണ് നീ അവരെ സപ്പോർട്ട് ചെയ്യുന്നത്??
@udayabanucp7833
@udayabanucp7833 5 күн бұрын
ജാമ്മ്യം കിട്ടാൻ ഇച്ചിരി ബുദ്ധിമുട്ടും
@AmalRaj-he1sb
@AmalRaj-he1sb 3 күн бұрын
ക്ഷമ തീരെ ഇല്ലാത്ത യുവത്വം...നിയന്ത്രിക്കാൻ കഴിയാത്ത കോപം... നശിച്ചത് നമ്മുടെഎല്ലാവരുടേയും പൊതുമുതൽ..
@user-fm4ko4hb2n
@user-fm4ko4hb2n 5 күн бұрын
10 ആൾ ഉള്ള ഓഫീസ് രണ്ടാൾ കൂടി അടിച്ചു പൊളിക്കുക എന്നത് വിശ്വസിക്കാൻ പറ്റുന്നില്ല. ഇവർ ഓഫീസർമാർ തന്നെ എന്തോ തരികിട
@kaderk6826
@kaderk6826 5 күн бұрын
100 % കരക്ട് ആണ് എനിക്കും സംശയം ഉണ്ടായിരുന്നു
@akkiii17
@akkiii17 4 күн бұрын
ലൈമാൻൻ കണക്ഷൻ പുനസ്ഥപിക്കാൻ വന്ന ലൈൻമാൻ അവിത്തെ അമ്മയെ തള്ളിയിട്ടു എന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കണം😂
@pksanupramesh178
@pksanupramesh178 5 күн бұрын
വേറെ reliance കമ്പനി ഇല്ലല്ലോ ഇവിടെ വേറെ കണച്ഛൻ എടുക്കാൻ 😂
@muhammedsha8484
@muhammedsha8484 5 күн бұрын
എന്തായാലും 14 ദിവസം ഉണ്ടതിന്നാം 😂
@cooljayanth2449
@cooljayanth2449 5 күн бұрын
അമ്മച്ചി കുറെ എന്തൊക്കെയോ കാണാതെ പഠിച്ചു വെച്ചതാ എന്നെ തള്ളി, സ്ത്രീത്വം അപമാനിച്ചു എന്റെ മക്കളെ മർദിച്ചു എന്നൊക്കെ.... പക്ഷെ അമ്മച്ചിയെ റിപ്പോർട്ടർ ഒന്ന് കുടഞ്ഞപ്പോൾ സംഭവം കയ്യിൽ നിന്ന് പോയി.....😂😂😂അത് കേൾക്കുമ്പോൾ അറിയാം ഇങ്ങനെ അതിക്രമം കാണിച്ച മക്കളെ ന്യായീകരിക്കുന്ന തള്ള ഉള്ളപ്പോൾ kseb ചെയ്തത് തെറ്റായി തോന്നുന്നില്ല...👍👍
@pksanupramesh178
@pksanupramesh178 5 күн бұрын
Kseb ഓഫീസിലെ cctv പരിശോധിക്കുക 😆
@harikrishnant5934
@harikrishnant5934 5 күн бұрын
Umma enthotu Kallamaanu parayunnathu..... 😅😅😅😅
@Eangle657
@Eangle657 5 күн бұрын
അതൊക്കെ ഇപ്പ തന്നെ പിൻവലിച്ചു ഓർഡർ വരും സമസ്ത ഒന്ന് കണ്ണൂരിട്ടിയാൽ മതി 😮😮😮😅😅
@suttubabu7600
@suttubabu7600 5 күн бұрын
നല്ല അമ്മ മക്കൾ തെറ്റ് കാണിച്ചാൽ മാതാപിതാക്കൾ തിരുത്തണം ഇല്ലെങ്കിൽ നാട്ടുകാർ തിരുത്തും
@Chris-2102
@Chris-2102 5 күн бұрын
മൊബൈൽ റീച്ചാർജ് ചെയ്തില്ലെങ്കിൽ കൃത്യമായി ഫോൺ കട്ടാകും, അതിലാർക്കും ഒരു പരാതിയുമില്ല കറൻ്റ്, വെള്ളം ചാർജടക്കാതെ കട്ട് ചെയ്യാൻ പാടില്ലേ
@rajasekaharancn3654
@rajasekaharancn3654 5 күн бұрын
ഒരാളുടെ മൗലികമായ അവകാശലംഘനമാണ് ഈ തോന്നി വാസം!പിണത്തിന്ടെ ഭരണമല്ലേ ഇതിലപ്പുറവും കാണിക്കും. ഇത് ഏകാധിപത്യമോ?
@achusdreamvlog9784
@achusdreamvlog9784 5 күн бұрын
👍👍👍
@udayabanucp7833
@udayabanucp7833 5 күн бұрын
Reconnection within 24 hrs എന്നാണ് നിയമം പറയുന്നത് മാറൂമി
@navaneeth1087
@navaneeth1087 4 күн бұрын
അതുതനെയല്ലേ ചെയ്തത്, ബിൽ അടച്ച് പിറ്റെ ദിവസം കണക്ഷന് വന്നില്ലേ.
@udayabanucp7833
@udayabanucp7833 4 күн бұрын
​@@navaneeth1087yes... Kseb is right in this regard. അത് പല ചാനെലും പറയുന്നില്ല
@abdulgafoorpm8695
@abdulgafoorpm8695 5 күн бұрын
പിണറായി രണ്ടാം വരവ്...... അക്രമത്തെ പ്രോത്സാഹനം ചെയ്യുന്നില്ല...
@krishnakumarkrishnan9027
@krishnakumarkrishnan9027 5 күн бұрын
മക്കളെ നല്ല രീതിയിൽ വളർത്താൻ എല്ലാ മാതാപിതാക്കളും ശ്രെദ്ധിക്കുക
@kuttanvv8746
@kuttanvv8746 5 күн бұрын
ഉമ്മ ഇപ്പോഴും മക്കളെ ന്യായീകരിക്കുന്നു...
@naserp7650
@naserp7650 3 күн бұрын
കഞ്ചാവായിരിക്കും മക്കൾ
@nppreejith
@nppreejith 5 күн бұрын
Good decision
@AhammedJamshad-wq2yu
@AhammedJamshad-wq2yu 5 күн бұрын
അപ്പോൾ police. കോടതി. എന്തിനാണ് നാട്ടിൽ.
@shafimuhammed4587
@shafimuhammed4587 5 күн бұрын
ജെസിബി കൊണ്ട് നിർത്തിയാൽ പോരെ വീട്
@sumeshtn6065
@sumeshtn6065 5 күн бұрын
❤❤❤❤❤
@rageshragesh287
@rageshragesh287 4 күн бұрын
ഒരു സർക്കാർ ഓഫീസിൽ കയറി 2ലക്ഷം രൂപയുടെ നഷ്ടം വരുത്തിട് കിടന്നു മോകുന്നോ..... ആ ക്യാഷ് പൊതു ജനങ്ങളുടെ ആണ്...
@CP6377
@CP6377 4 күн бұрын
നല്ല കാര്യം..... Full support KSEB..... വീട്ടിൽ നിന്ന് കറി കൊണ്ടുപോകുമ്പോൾ ഇവര് മാനത് നോക്കി നിൽക്കുക ആയിരുന്നോ........
@harikumar6305
@harikumar6305 5 күн бұрын
എല്ലാ കാര്യത്തിലും ഇങ്ങനെ തന്നെ തീരുമാനം എടുക്കണം
@MrRobin2604
@MrRobin2604 4 күн бұрын
വീട്ടുകാർ അക്രമത്തിന്റെ കാര്യത്തിൽ കള്ളം പറയുന്നു എന്ന് തോന്നുന്നു തോന്നുന്നു.
@msak3332
@msak3332 5 күн бұрын
അത് തന്നെ അല്ലെ ഉത്തരേന്ത്യൻ യിലും നടക്കുന്നത് . Ldf = bjp
@nppreejith
@nppreejith 5 күн бұрын
ഓഫിസിൽ കയറി അടിച്ചത് എത് നാട്ടിലെ നിയമം ആണ്
@faizanaizaputhenpeedika
@faizanaizaputhenpeedika 5 күн бұрын
യോഗിയുടെ up പോലെ വിജയൻ്റെ കേരളവും ആവുമോ ബുൾഡോസർ രാജ്😮
@anishb9216
@anishb9216 5 күн бұрын
Muslim undo possible aanu
@sharafudeenj4146
@sharafudeenj4146 5 күн бұрын
​@@anishb9216മുസ്ലിം ഉണ്ടോ അവന്റെ പേരിൽ കള്ളക്കേസും അറസ്റ്റും സർവ്വ സാധാരണമായിക്കൊണ്ടിരിക്കുന്നു
@ajikumar3495
@ajikumar3495 5 күн бұрын
Woderful. Umma kollamallo
@farshadkp3266
@farshadkp3266 5 күн бұрын
രാജഭരണം ഇതിലും കുറച്ചു കൂടി മെച്ചം ആയിരുന്നു എന്ന് തോന്നി പോവുന്നു
@user-jl3nc8bc6x
@user-jl3nc8bc6x 4 күн бұрын
അപ്പോളും ശരി അത്ത് രാജാവ് വേണം എന്ന് പറയില്ലേ??😅
@shahulmedappil7221
@shahulmedappil7221 5 күн бұрын
ആ സ്ത്രീയെ അക്രമിച്ച കെഎസ്ഇബി ക്കാർക്കെതിരെ കേസ് കൊടുക്കണമായിരുന്നു.
@legeshkumarmk7515
@legeshkumarmk7515 4 күн бұрын
Verum kalla kada
@shajeefparackal2028
@shajeefparackal2028 5 күн бұрын
അങ്ങനെ പിള്ളേർ കാണിച്ച കുഴപ്പതിന്ന് വീട്ടുകാരെ ബുദ്ധിമുട്ടിക്കുന്ന...kseb ക്കാരെ സമൂഹത്തിൽ ഒറ്റപ്പെടുത്തുക
@anishb9216
@anishb9216 5 күн бұрын
Ningal current Venda enn vecho😊
@anishb9216
@anishb9216 5 күн бұрын
Acchan de peril olladh enthine Ivar prashnam indakunu
@sajanarajan9372
@sajanarajan9372 4 күн бұрын
പിള്ളേരോ 😂
@akshaykottayakat4076
@akshaykottayakat4076 4 күн бұрын
Athiee ethaa ninakiee electricity vendaaa
@shajeefparackal2028
@shajeefparackal2028 4 күн бұрын
@@akshaykottayakat4076 ini solar aanu nallath
@AmalRaj-he1sb
@AmalRaj-he1sb 3 күн бұрын
K. S. E. B സ്വകാര്യവത്കരിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ...
@DiNu-pk5ic
@DiNu-pk5ic 5 күн бұрын
online, Counter ൽ Bill അടച്ചാൽ Sms വരും അലെങ്കിൽ Site ൽ check ചെയ്യാം ,,,, ഇവിടെ Paisa അക്കാത്തവന്നെ അല്ലേ അടിക്കേണ്ടത് അല്ലാതെ KSEB ഓഫീസ് ആണോ😅
@rajeshpb4679
@rajeshpb4679 5 күн бұрын
ആ പിതാവ് കേസ് കൊടുക്കാം
@Don_moko
@Don_moko 5 күн бұрын
Good
@rajakumardr.3956
@rajakumardr.3956 5 күн бұрын
How come chairman could order to disconnect.
@dhyanraj1045
@dhyanraj1045 5 күн бұрын
യൂത്തനാണ് വിവരം കൂടും... ഇവൻ്റെ കുടുംബ സ്വത്തല്ലേ അടിച്ചു തകർക്കാൻ😡
@ashrafabu6620
@ashrafabu6620 5 күн бұрын
അജ്മൽ കോൺഗ്രസ്‌ കാരൻ ആയത് തന്നെ പ്രധാന കാരണം. വേറെ ഒന്നും അല്ല. 😡😡😡😡
@vishnumt2459
@vishnumt2459 4 күн бұрын
നല്ല തീരുമാനം 👏👏
@SreejaN-cx5qb
@SreejaN-cx5qb 4 күн бұрын
അപ്പോൾ നിയമസഭ അടിച്ചു തകർത്തവർക്ക് എതിരെ എന്താണ് നടപടി എടുകണ്ടത്
@shareeftharayil4245
@shareeftharayil4245 5 күн бұрын
മുണ്ട് എടുത്ത മോഡി അല്ലെ ഭരിക്കുന്നത് ഉത്തരന്ദ്യ ലെ വീട് പൊളിക്കുന്നതും ഒരു പോലെ തന്നെ
@chaplin1669
@chaplin1669 5 күн бұрын
ചിലത് oke കൊടുക്കേണ്ടത് കൊടുക്കണം
@shareeftharayil4245
@shareeftharayil4245 5 күн бұрын
@@chaplin1669 വിഡ്ഢികൾ ഭരിക്കുമ്പോൾ ആണ് അങ്ങനെ ചെയ്യുന്നത് തെറ്റ് ചെയ്തവരെ ശിക്ഷിക്കാൻ ഇവിടെ നിയമം ഉണ്ട് തെറ്റ് ചെയ്തവരുടെ കുടംബത്തെ ശിക്ഷിക്കരുത്
@Spactram
@Spactram 5 күн бұрын
മോഡി ആണല്ലോ കുണ്ണയെ kseb വിളിച്ചു പറഞ്ഞത് ഒന്ന് പോടാ പൂരാ
@sharafudeenj4146
@sharafudeenj4146 5 күн бұрын
​@@chaplin1669kseb ഉദ്യോഗസ്ഥർ ഇതും ചെയ്യും ഇതിൽ അപ്പുറവും ചെയ്യും. കാരണം അതിലെ ഉദ്യോഗസ്ഥരിൽ ധാരാളം ക്രിമിനലുകൾ ഉണ്ട്‌.
@anishb9216
@anishb9216 5 күн бұрын
Now playing victim card😊. KSEB ki salute
@SindhuRajesh-id3ne
@SindhuRajesh-id3ne 2 күн бұрын
കറണ്ട് ബില്ല് അടക്കണ്ട ഡേറ്റ് കഴിഞ്ഞു അടച്ചിട്ടില്ലെങ്കിൽ പിറ്റേന്ന് തന്നെ വന്നു ഫ്യൂസ് ഉരും. എല്ലായിടത്തും അങ്ങിനെ ആണ് അപ്പോഴൊക്കെ കെഎസ്ഇബി ഓഫീസ് ആക്രമിക്കാൻ പോകുകയനോ ച്യ്യേണ്ടത് അക്രമികൾക്കെതിരെ കേസ് എടുക്കുകയാണ് വേണ്ടത് കേരളത്തിൽ ഇങ്ങനെ ഫ്യൂസ് ഉരുന്നത് ആദ്യത്തെ സംഭവമല്ല അപ്പോ ഇനിയും ഇങ്ങനെ ഉള്ള കാര്യങ്ങൽ ആവർത്തിക്കണമെന്നാണോ
@georgypaul2947
@georgypaul2947 5 күн бұрын
ചില കെ. എസ്‌. ഇ. ബി. ഉദ്യോഗസ്ഥരെ നാട്ടുകാർ നല്ല രീതിയിൽ കൈകാര്യം ചെയ്‌താൽ തീരാവുന്നതേയുള്ളു 😡😡
@abcdas1098
@abcdas1098 5 күн бұрын
അതിന് കേസ് വരും
@georgypaul2947
@georgypaul2947 5 күн бұрын
@@abcdas1098 ശരിയാണ്. സഹികെട്ട് പൊതു ജനങ്ങൾ പ്രതികരിക്കുന്നതല്ലേ ? 😡 എന്ത് ചെയ്യാം ? ഭരണത്തിന്റെ മികവെന്നല്ലാതെ എന്ത് പറയാൻ ? 😡😡
@akbarmv8375
@akbarmv8375 5 күн бұрын
വെള്ളരിക്ക പട്ടണം! കേരളം? 😂😂😂😂😂😂😂😂
@maryjosepht4388
@maryjosepht4388 5 күн бұрын
അതിക്രമം കാട്ടിയവൻ വേറെ എവിടയെങ്കിലും പോയി താമസിക്കും -😂😂😂
@premshahmohammed2107
@premshahmohammed2107 4 күн бұрын
കൈമടക്ക് കൊടുത്തിരുന്നെങ്കിൽ ഇതുവല്ലതുമുണ്ടാകുമായിരുന്നോ😂😅
@prasanthchathukutty8984
@prasanthchathukutty8984 5 күн бұрын
മക്കൾ തെമ്മാടിത്തരം കാണിച്ചാൽ ഇങ്ങനെയിരിക്കും വ്യാജൻ്റെ നാടകങ്ങൾ ആയിരിക്കും
@vipindev1132
@vipindev1132 3 күн бұрын
നല്ല നടപടി. ഇത്തരം നടപടികളാണ് വേണ്ടത്
@velayudhanvattoli1319
@velayudhanvattoli1319 4 күн бұрын
സ്മാർട്ട് മീറ്റർ വച്ചാൽ ഈ പ്രശ്നങ്ങളൊക്കെ തീരും .
@anishthomasn
@anishthomasn 5 күн бұрын
കറൻ്റ് കട്ട് ആകുന്നതിന് മുമ്പ് ബില്ല് അടക്കാൻ അറിയത്തവന്മാർ ഒന്നും അല്ലല്ലോ
@sunithaanil8435
@sunithaanil8435 20 сағат бұрын
Meter el nennum current direct aduthu orupad nal thattyppu nadthyavare oru nadapadyum adukathe odhyogasthaer veruthe vetta case ond
@indianfurniture683
@indianfurniture683 Күн бұрын
നിങ്ങൾക്ക് സോളാർ വെച്ച് തരാം കോൺടാക്ട് ചെയ്യൂ
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 52 МЛН
100❤️
00:19
MY💝No War🤝
Рет қаралды 13 МЛН
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 42 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 52 МЛН