മക്കള് ചെയ്ത തെറ്റിന് പോലീസ് നടപടിയെടുത്തു.. അതിന് ഞങ്ങളെ ശിക്ഷിക്കുന്നതെന്തിന് ? - മറിയം

  Рет қаралды 9,611

Mathrubhumi News

Mathrubhumi News

27 күн бұрын

മക്കള് ചെയ്ത തെറ്റിന് പോലീസ് നടപടിയെടുത്തു.. അതിന് ഞങ്ങളെ ശിക്ഷിക്കുന്നതെന്തിന് ? - മറിയം, അജ്മലിന്റെ മാതാവ്
#ElectricityBoard #kseb #kozhikode #superprimetime
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 41
@francisct5983
@francisct5983 25 күн бұрын
മാതൃദ്ദമി ഇടപെട്ട് ഒരു ജനറേറ്റർ നൽകി അവരെ ഒന്ന് സഹായിക്കൂ,
@Aliraghavan
@Aliraghavan 25 күн бұрын
Kseb മാത്രമല്ല എല്ലാ ഡിപ്പാർട് മെൻടിലുള്ളവരുടെയും വിചാരം അവരുടെ താണ് ആ സ്ഥാപനം എന്നാണ്.
@KM-zh3co
@KM-zh3co 25 күн бұрын
മക്കൾ പ്രായപൂര്‍ത്തിയായവരല്ലെ? മക്കൾ തെറ്റ് ചെയ്താൽ അവരെ നിയമത്തിന് മുൻപിൽ കൊണ്ടുവരുക, വീട്ടുകാരെ ഇതിൽ എന്തിന് പ്രതി ചേർക്കണം..
@AbdulJabbar-dk4hr
@AbdulJabbar-dk4hr 25 күн бұрын
കൃത്യമായി ബില്ല് അടക്കാനും മക്കളെ പഠിപ്പിക്കണം.... അടിപിടി കൂടിയാൽ ഒന്നിനും പരിഹാരമല്ല
@baburajb4415
@baburajb4415 25 күн бұрын
Correct
@ninanke5272
@ninanke5272 25 күн бұрын
​@@baburajb4415Kseb Hirichandran
@sandu4045
@sandu4045 25 күн бұрын
Pavam makkal enthra nishkalangar
@joshyjosek
@joshyjosek 24 күн бұрын
ഗുണപാഠം: ഇനി മുതൽ കറന്റ്‌ ബില്ല് അടച്ചില്ലെങ്കിലും വെള്ളക്കരം അടച്ചില്ലെങ്കിലും ഫോൺ ബില്ല് അടച്ചില്ലെങ്കിലും മക്കളെ വിട്ടു തല്ലിക്കുക. നമ്മൾ സേഫ്. മക്കൾ അകത്തും.
@mathewgeorge4264
@mathewgeorge4264 25 күн бұрын
മാതു മേഡം നമ്മൾ മര്യാദ കെടിന് കുട പിടിക്കരുത്. ഉമ്മയുടെ മക്കൾ നെറികേട് കാനിച്ചതിനെ ന്യായീകരിക്കരുത്. പരിഷ്കൃത സമൂഹത്തിൽ അരാജകത്വം പാടില്ല. ഇതൊന്നും മനുഷ്യാവകാശം അല്ല.
@user-hh6uq3jz5v
@user-hh6uq3jz5v 18 күн бұрын
സർക്കാർ ജോലി ലഭിച്ചവർ മനസ്സിലാക്കേണ്ടത് നിങ്ങൾ വാങ്ങുന്ന ശമ്പളത്തിൽ ഓരോ പൗരന്റേയും വിയർപ്പിന്റെ ഭാഗമുണ്ട്. അവരോട് നിങ്ങൾക്ക് കടപ്പാടുണ്ട്. അതിന് പകരം അവരെ അക്രമിക്കരുത്. ഇവരെ സസ്പന്റ് ചെയ്യാൻ ഉത്തരവാദപ്പെട്ടവർ തയാറാവാണം' ഇരകൾക്ക് നഷ്ട നൽകണം.
@anoopmanu4816
@anoopmanu4816 25 күн бұрын
മക്കളെ നന്നായി വളർത്തു തള്ളേ
@sureshkumarp.m6997
@sureshkumarp.m6997 25 күн бұрын
ഈ തളള മഹാനുണച്ചിയാണ്
@nila7860
@nila7860 25 күн бұрын
നിങ്ങൾക്ക് നേരിട്ടറിയാമോ? ഇല്ലെങ്കിൽ ഊഹിച്ച് പറയരുത്
@anoopmanu4816
@anoopmanu4816 25 күн бұрын
@@nila7860 പറയുന്ന കേട്ടാൽ അറിയാം ഉടായിപ്പ് ആണെന്ന്
@Unnikrishnan-dx7cv
@Unnikrishnan-dx7cv 24 күн бұрын
ഉടായിപ്പു ആണ് 🙏🏼
@ramakrishnank.t.5379
@ramakrishnank.t.5379 25 күн бұрын
Angadiyill thottathinnu, Ummayodu,
@rajeshnair-gx7eg
@rajeshnair-gx7eg 25 күн бұрын
Kerala sudapis need to understand india is not a banana republuc ! There is a rule of law in india !
@user-wq3lq5wo7z
@user-wq3lq5wo7z 25 күн бұрын
ഉളുപ്പില്ലാത്ത വർഗം
@arshadpkarshadpalli5215
@arshadpkarshadpalli5215 25 күн бұрын
ആര് kseb ക്കാരോ അതോ പരാതിക്കാരോ
@EqualJustice-4-all
@EqualJustice-4-all 25 күн бұрын
ഫ്യൂസ് ഊരാ൯ വരുമ്പോൾ വാക്ക് തർക്കവും ഭീഷണിയും ഒരു ഉപഭോക്താവിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുകയാണെങ്കിൽ അതിന് വീട്ടിൽ ഇരിക്കുന്ന സ്ത്രീകളെ അടിക്കുകയല്ല വേണ്ടത്. ഒരു ഉപഭോക്താവ് ഫ്യൂസ് ഊരാൻ വരുന്ന ഒരു ഉദ്യോഗസ്ഥനെ തടയുകയാണെങ്കിൽ ഔദ്യോഗസ്ഥൻ മടങ്ങി പോകണം . എന്നിട്ട് അയാളുടെ മേലധികാരിക്ക് റിപ്പോർട്ട് കൊടുക്കണം. അല്ലാതെ അയാളുടെ കയ്യിൽ പോലീസ് ജോലിയൊന്നുമില്ല വീട്ടിലിരിക്കുന്ന സ്ത്രീകളെ അടിക്കുവാൻ. അത്തരം സാഹചര്യങ്ങളിൽ മേലധികാരികൾ അതിനു നിയമപരമായ നടപടിക്രമങ്ങൾ സ്വീകരിക്കണം. അല്ലാതെ ഉപഭോക്താക്കളുമായി കായിക ബലം പരീക്ഷിക്കുകയല്ല വേണ്ടത് .
@geethamohan3053
@geethamohan3053 23 күн бұрын
ഇത് ചർച്ചയല്ലല്ലോ മതൂന്റെ വാചകമടിയല്ലേ
@EqualJustice-4-all
@EqualJustice-4-all 25 күн бұрын
ഈ സംഭവം ഇത്രയും ഗുരുതരമായ സാഹചര്യത്തിൽ കൊണ്ടെത്തിച്ചതിന്റെ പ്രധാന കാരണം ബോർഡ് ചെയർമാൻറെ പക്വത ഇല്ലായ്മ കൊണ്ട് മാത്രമാണ് . ബോർഡ് ചെയർമാൻ രാഷ്ട്രീയം കളിക്കുകയാണ്. ബോർഡ് ചെയർമാൻ എന്ന നിലയിൽ അവൻ കാണിച്ച അഹങ്കാരവും ഈഗോയും മനുഷ്യത്വരഹിതമായ പ്രവർത്തനവും മനുഷ്യാവകാശ ലംഘനങ്ങളും കാരണം അവൻ അകത്തു പോകും . കാരണം വൈദ്യുതി ബില്ലിന് പണം അടച്ചില്ലെങ്കിൽ അതിനെതിരെ നിയമം അനുശാസിക്കുന്ന രീതിയിൽ നടപടിയെടുക്കാം. ഇനി ആരെങ്കിലും വന്ന് വൈദ്യുതി ഓഫീസിനകത്ത് അക്രമം കാട്ടിയാൽ അതിനും നടപടിയെടുക്കാം നിയമത്തിന്റെ മാർഗ്ഗത്തിലൂടെ . പക്ഷേ ബോർഡ് ചെയർമാൻ ഇവിടെ കാണിച്ചിരിക്കുന്നത് ശുദ്ധ തെമ്മാടിത്തരവും ഏകാധിപത്യ ചിന്താഗതിയും അടിച്ചമർത്തൽ പ്രവണതയും അഹങ്കാരവും ആണ്. അവർ സ്ഥിരമായി വൈദ്യുതി ബിൽ അടക്കാത്തവർ ആണെങ്കിൽ നടപടിയെടുക്കാൻ എന്തെല്ലാം മാർഗ്ഗങ്ങളുണ്ട്. അപ്പോൾ അവരെ വ്യക്തിപരമായി ശിക്ഷിക്കുകയാണ് ചെയ്തത്. ഈ നിലയിൽ ഒരു ഉപഭോക്താവിനെ ശിക്ഷിക്കുവാൻ ബോർഡ് ചെയർമാന് അതിനുള്ള അധികാരം ഉണ്ടോ . ബോർഡ് ചെയർമാൻ കോടതിയാണോ. അവൻ വൈദ്യുതി ബോർഡ് ചെയർമാൻ മാത്രമല്ലേ. നിയമം കയ്യിലെടുക്കുവാൻ ബോർഡ് ചെയർമാൻ എന്ത് അവകാശമാണുള്ളത്. വൈദ്യുതി ബില്ലിന് അവർ പണം അടച്ചിട്ടുണ്ടല്ലോ . പിന്നെ അവരുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ ഓർഡർ ഇറക്കുവാൻ ബോർഡ് ചെയർമാൻ എന്ത് അധികാരമാണുള്ളത് . ഇലക്ട്രിസിറ്റി ബോർഡ് അവൻറെ അപ്പൻറെ വകയാണോ? ചെയർമാൻ കാണിച്ച ഈ ശുദ്ധ തെമ്മാടിത്തരം കാരണം ആ ഉപഭോക്താവ് അനുഭവിച്ച മാനസിക ശാരീരിക ബുദ്ധിമുട്ടുകൾക്ക് നഷ്ട പരിഹാരം കൊടുക്കുവാൻ ചെയർമാൻ ബാധ്യസ്ഥനാണ് . അതിന് ചെയർമാൻ എതിരെ നടപടി ഉണ്ടാവുന്നതാണ് . ചെയർമാന്റെ അഹങ്കാരം കൊണ്ട് ചെയ്ത തെറ്റ് അബദ്ധമായി പോയല്ലോ എന്ന് അവന് ഇപ്പോൾ തോന്നുന്നു. അവൻ ചെയ്ത തെറ്റിനെ മറച്ചുവയ്ക്കുവാൻ വേണ്ടി ചെയർമാൻ ഇപ്പോൾ കിടന്നു ഉരുണ്ട് കളിക്കുന്നു. പക്ഷേ ഇത് ജനം മനസ്സിലാക്കുന്നുണ്ട് എന്നുള്ള വിവരം നീ മറക്കരുത് . ജനങ്ങൾ കഴുതകൾ അല്ലന്ന് നീ ഓർത്തിരിക്കുക. ഇത്രയും നിസ്സാരമായ ഒരു പ്രശ്നം ബോർഡ് ചെയർമാൻ ഇടപെട്ട് യുക്തിപരമായി വളരെ എളുപ്പത്തിൽ പരിഹരിക്കാവുന്നതേ ഉള്ളായിരുന്നു. പക്ഷേ ഈ പ്രശ്നം നിസ്സാരമായി പരിഹരിക്കാൻ ശ്രമിക്കാതെ ഇതിനെ പുണ്ണിൽ നിന്നും ക്യാൻസർ എന്ന അവസ്ഥയിൽ മനപ്പൂർവം എത്തിക്കുകയായിരുന്നു. ബുദ്ധിയില്ലാത്ത കഴുത എന്ന് മാത്രമേ എനിക്ക് അയാളെ കുറിച്ച് പറയുവാൻ കഴിയുകയുള്ളൂ. അയാൾ കാരണം ഭരണകൂടത്തിനു പോലും പേരുദോഷം ഉണ്ടായി എന്നുള്ളത് പകൽ വെളിച്ചം പോലെ സത്യമാണ്.
@sandu4045
@sandu4045 25 күн бұрын
Mukyamanthri rajjvrkkansm
@pradeepkumar6514
@pradeepkumar6514 25 күн бұрын
ഇവനെല്ലാം പത്ത് ദിവസം ഇരുട്ടത്തിരിക്കട്ടെ
@jeevanandane2802
@jeevanandane2802 23 күн бұрын
Makkale "Maryadakku" Valarthiyillenkil Mathapithakkal Athinte duritham anubhavikkendivarum. Athalle Kuttikalude Driving/ Road Apakadangalil Avarkku Siksha kodukkunnathu.😂😂😂
@user-dy5ue2dr3x
@user-dy5ue2dr3x 25 күн бұрын
പൂ....... ലെ സത്യ വാങ്ങു മൂലം
@sarathks2110
@sarathks2110 25 күн бұрын
ഞമ്മ പുള്ള 😂😂😂
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 182 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,6 МЛН
സന്ധ്യാവാർത്ത  | 6 PM News | July 07, 2024
25:24
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН