ഈ അനുഭവം കേട്ടു കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു. ചെറുപ്പം മുതലേ കണ്ണനോടുള്ള ആരാധന എല്ലാം എനിക്ക് തന്നു. ഒന്നും ആവശ്യപ്പെടാതെ. ഇപ്പോൾ കണ്ണന്റെ അടുത്ത് വന്നു താമസിക്കാനും ആഴ്ചയിൽ 3 തവവണയെങ്കിലും കണ്ണനെ വന്നു കാണാനും ഉള്ള ഭാഗ്യം തന്നു. ഇതിനു മാത്രം എന്ത് പുണ്യമാണ് കണ്ണാ ഞാൻ ചെയ്തത്.എപ്പോഴും അവിടുത്തെ നാമം ഉരുവിടുകയല്ലാതെ.. 🙏🙏🙏മോനും ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🙏🙏
ഹരേ കൃഷ്ണ.. കണ്ണാ.. കാരുണ്യ സിന്ധോ.. കുഞ്ഞു കുഞ്ഞു അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.. രാധേ രാധേ 🙏
@gangas12723 ай бұрын
Hare Krishna guruvayoorappa saranam
@beenaraj31643 ай бұрын
❤ എൻ്റെ പൊന്നു ഉണ്ണി കണ്ണാ..... എൻ്റെ ഭഗവാനെ....❤❤❤❤❤
@geethakumarig2383 ай бұрын
ഗുരുവായൂരപ്പാ കൂടെയുണ്ടാവണേ, ഹരേ കൃഷ്ണാ 🙏🙏🙏🙏
@DheeranPonnarasery3 ай бұрын
HARE KRISHNA GURUVAYOORAPPA SARANAM 🙏🙏🙏🙏🙏🙏🙏🙏🙏🙏
@ananthakrishnanrj37013 ай бұрын
ഹരേ കൃഷ്ണാ 🙏ഗുരുവായൂരപ്പാ ശരണം 🙏നമ്മൾ എത്ര ഭാഗ്യം ചെയ്തവർ കണ്ണന്റെ എത്ര അനുഭവങ്ങൾ കേൾക്കാൻ കഴിയുന്നത് 🙏ഇത് കേൾക്കാൻ അവസരം ഒരുക്കി തന്ന തൃമധുരത്തിന്റെ സാറിന് ഒരായിരം നന്ദി 🙏🙏🙏
@shandammapn80472 ай бұрын
Kanna.unnikkanna krishna guruvayoorappa kathukollename kanna survvam krishnarpanamasthu 🙏🙏 🙏 om namoh narayanaya om namoh bhagavathe vasudevaya 🙏 🙏🙏
@girijaps16403 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻സർവ്വം ശ്രീ രാധാ കൃഷ്ണാർപ്പണമാസ്തു 🙏🏻🙏🏻🙏🏻🙏🏻
@Akvlogs86803 ай бұрын
ഹരേ കൃഷ്ണ എന്റെ ഗുരുവായൂരപ്പാ 🙏:🙏🙏❤️❤️❤️
@Shibikp-sf7hh3 ай бұрын
ഭഗവാന്റെ കാരുണ്യം കൊണ്ട് ഭഗവാന്റെ ദർശനം ഒരുപാട് ലഭിച്ചിട്ടുണ്ട്. എല്ലാം ഭഗവാന്റെ കാരുണ്യം. എല്ലാ സങ്കടങ്ങളിൽ നിന്നും രക്ഷിക്കണേ 🙏🙏🙏
@k.veekshika74713 ай бұрын
Hare rama hare krishna guruvayoorappa saranam ante makkala kathukollana
എന്റെ കണ്ണാ 🙏❤️🌷സർവ്വം കൃഷ്ണ അർപ്പണമാസ്തു 🙏❤️🌷നവംബർ 8ന് ഞങ്ങൾ വരുന്നുണ്ട്. നല്ല ദർശനം തരുമോ കണ്ണാ 🙏🙏🙏❤️🌷
@user-MahithaRadhakrishnan2853 ай бұрын
എൻ്റെ ഭഗവാനേ കൈവിടല്ലേ🙏🙏 കാത്തോളണേ🙏🙏
@ajinanimon8183 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Ommana-c4c3 ай бұрын
🙏🙏🙏 കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏 ഇത് കേൾക്കുന്ന ഞങ്ങളും ഭാഗ്യവാൻ തന്നെ കേട്ടോ. ഏതാണ്ട് ഒരു വർഷം ആയി തൃമധുരം മുടങ്ങാതെ കാണുന്ന എനിക്ക് ഇപ്പോൾ ഇങ്ങനെ കേൾക്കാൻ സാധിക്കുന്നത് എന്റെ ഭഗവാൻ തന്ന ഏറ്റവും വലിയ ഒരു അനുഗ്രഹം ആയി തന്നെ ഞാൻ കാണുന്നു. 🌹🌼🌹 കൃഷ്ണ ഗുരുവായൂരപ്പാ 🌹🌼🌹
@Jalaja-e1q3 ай бұрын
Eanea vilichal oru anubhavam parayeanam
@BenyRajesh-uw5mq3 ай бұрын
ഹരേ കൃഷ്ണാ 🙏🙏🙏🌹🌹🌹
@bindusushanth46223 ай бұрын
Hare krishna🙏🙏🙏
@SudhaSijith3 ай бұрын
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏🙏
@chandrikaskp60623 ай бұрын
കൃഷ്ണ 2:24 guruvayurappa
@PrasadPrasad-i2d2 ай бұрын
Ente krishnaaaa
@Sudarsanakumari3 ай бұрын
Krishna guruvayoorappa
@satheesank6733 ай бұрын
Jai Ho Prabhu guruvayurappa Jai Ho thanks God for blessings to all thanks
@adhul773 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണേ... ഇന്ന് ഗുരുവായൂരിൽ വരണം എന്ന് വിചാരിച്ചു പക്ഷേ പറ്റിയിലല്ലോ എന്റെ കണ്ണാ 😢😢
കണ്ണാ..... എനിക്ക് ഉളള ആഗ്രഹങ്ങൾ നിനക്ക് അറിയാമല്ലോ.......... പൊന്നിനേ...❤
@RajaniSajeev-ok6tx3 ай бұрын
ഹരേ കൃഷ്ണ 🙏❤️ഓംനമോ ഭഗവതേ വാസുദേവായ 🙏🙏🙏
@roopakallinkeel72273 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏 സർവം ശ്രീരാധകൃഷ്ണർപ്പണമാസ്തു 🙏🙏❤️❤️❤️🌹🌹🌹
@thankamnair12333 ай бұрын
ഹരേ കൃഷ്ണാ🙏❤. മോൻെറ ചാനലിൽ ഇങ്ങനെ അനുഭവം പറയാൻ സാധിക്കുന്നത് വളരെ നല്ല കാര്യമാണ് 🙏എഴുതുന്നതിനേ ക്കാൾ നന്നായി പറയാനാണ് സാധിക്കുക . സർവ്വ൦ കൃഷ്ണാ ർപ്പണമസ്തു🙏🙏🙏