Рет қаралды 75
അറത്തിൽ മാവില്യപുറം കൂവേരിക്കാരൻ തറവാട് തൊണ്ടച്ചൻ ദേവസ്ഥാനം കളിയാട്ടത്തോടനുബന്ധിച്ച് കെട്ടിയാടിയ കണ്ടനാർ കേളൻ്റെ പുറപ്പാടും അഗ്നിപ്രവേശനവും. തെയ്യാട്ടക്കളത്തിൽ അഗ്നിപ്രപഞ്ചം തീർക്കുന്ന ഈ തെയ്യത്തെ സംബന്ധിച്ച എൻ്റെ വിവരണത്തോട് കൂടിയ വീഡിയോ ആണ് ചുവടെ.
ലക്ഷ്മണൻ തെക്കേതലക്കൽ
കുഞ്ഞിമംഗലം