മുത്തപ്പന്റെ കഥ | Story of muthappan theyyam | Kunnathoore Mamalammel

  Рет қаралды 12,683

kunji sinma

kunji sinma

Күн бұрын

As we know the story of muthappan says that Padikutty amma of 'Ayyankara' had no children. As usual Padikkutty amma and her maid servants enter for the royal bath at 'Thiruvan kadavu'. While bathing she heard the cry of an infant. She looked around but there was no one.Again the crying was heard.She found a child abandoned on the shore.The child was carried with great affection to Ayyankara illam.The mother lovingly raised the baby.Growing up, Muthappan had poor children as friends. Muthappan realized that those around him were socially and financially inferior. Others ate fish and meat but it was not used in Ayyankara.Muthappan had started hunting with his friends at that age.
Not only hunting, but also hunting birds and animals were brought home and cooked and eaten.Ayyankara ruler told Padikkutty amma that he would not stay here if Muthappan continued with such a life.At the age of sixteen, when he was mentally strong, Muthappan set out to visit the country. He went straight to the place called Muzhakku velkikkotta.From there he saw a very beautiful mountain.Muthappan saw Kunnathoor Padi. Muthappan loves Kunnathoor and goes there.When he reached the top of the hill he saw a large palm tree.The toddy made by Chandan was on top of the tree. Muthappan wanted it and climbed to the top of the tree.Moothoran Chandan came through it while Muthappan was drinking toddy.Enraged at this Chandan took his bow and tried to attack Muthappan. Muthappan looked at him with his divine eyes and Chandan immediately turned into a stone.It was at that time that Chandan's wife 'Aaladiyathi' came that way.Aaladiyathi was upset when she saw Chandan turned to a stone.When she looked at the palm tree, she saw an old man.She let out a wild cry calling my Muthappa.She vowed to Muthappan like 'Painkuti', 'aka pooja', 'vellattam', 'thiruvappana', 'marayootu', 'madhu kalasham' etc.It is said that Muthappan restored Chandan to his former shape. Muthappan's first 'madappura' was built on the 'mada' by Chandan. It is for this reason that all the Muthappan temples are called 'madappura'.So far we have told the story of Muthappan Thiruvappana with black big beard and 'poy kannu'. Kunnathoorpadi is Muthappan's first madappura.It is located close to the Kodagu Hills.Earlier Muthappan 'vachals' says that there are 308 Madappuras.But today there are innumerable 'madappuras'.The 'Pura' built by Chandan on top of the 'Mada' is called 'Madappura'.There are many parts of Muthappan worship such as 'painkutty'' 'vellattam', 'thiruvappana' etc.In Theyyattam, after the 'Theyyam thidangal' ceremony, it is Vellattam. Muthappan has 'mala irakkal' ceremony.Muthappan 'vellattam' is also known as 'Kodumudi' 'vellattam'.The hair of Nambolan Muthappan is called 'kodumudi'.Vellattam often speaks like Puralimala Muthappan and Nambola Muthappan. Places where there is only 'vellattam' without Thiruvappana are known as 'podikkalam'.
At the peek of Kunnathur hills is a #documentary on #muthappan #theyyam worshiped in #kannur #kasaragod districts of #kerala with #englishsubtitles. Theyyam is a #folk #ritual #art form performed by #artists having #special #skills #parassini #valapattanam#trending#trending #viral #new#kerala_temples#parassinikkadavu #kunnathur#Hindu culture #ambalam #theyyamseason #viral #malabar #livinggod #kerala tourism #theyyam_attack #theyyam_story #theyyam_songs #kaliyattam #theyyam_status #sree_muthappan #kavukalum_theyyangalum #theyyam_kadhakal
കുന്നത്തൂരെ മാമല്ലമ്മേൽ എന്ന ഡോക്യൂമെന്ററി വീഡിയോ കഴിഞ്ഞ അഞ്ചു വര്ഷമായുള്ള അന്വേഷണങ്ങളുടെ ഫലമായി വരുന്ന അറിവുകൾ ആണ്. പൊതുവെ പറയപ്പെടുന്ന മുത്തപ്പന്റെ കഥ കുട്ടികൾക്ക് വേണ്ടി ഒരു എപ്പിസോഡ് ആയി തുടങ്ങുകയാണ് ഇവിടെ . ചരിത്രവും മിത്തും ഇടകലർന്ന കോലത്ത് നാട്ടിൽ മുത്തപ്പൻ ആരാധന വളർന്നതും ഇന്ന് എത്തി നിൽക്കുന്ന അവസ്ഥയും ഇന്നും അധിനിവേശങ്ങളോട് പൊരുതുന്ന അവസ്ഥയാണ് അടിയാന്മാരുടെ മുത്തപ്പൻ ആരാധനയ്ക്ക് ഉള്ളത്. ഔദ്യോഗികമായും അല്ലാതെയും ഇന്നും അടിച്ചമർത്തപെടുന്ന ജനതയ്ക്ക് മുന്നിൽ. അയ്യനായ ആദി ഗുരുനാഥൻ ആയ പൂർവ പിതാമഹന് സമർപ്പിക്കുന്നു
@Kerala Paithrukam @Kavukalum Theyyamgalum @Parassinikkadavu @Vadakkan Varthakal
@Kerala Tourism @Diary Of Thushara
@Explore With Arju
Query solved :-
muthappan and thiruvappana
muthappan charithram malayalam
muthappan festival
muthappan history in malayalam
muthappan madappura
muthappan nivedyam
muthappan prasadam
muthappan ritual
muthappan payamkutti
Muthappan history with subtitle
muthappan anugraham
muthappan aithihyam
muthappan blessing
muthappan chamayam
ente muthappan
muthappan folk
muthappan idol
muthappan katha
muthappan kannur
muthappan mala
muthappan mantra
muthappan new video
muthappan offerings
story of muthappan in malayalam
muthappan parassinikadavu
muthappan real story
muthappan temple
muthappan thullal
muthappan thira
kunnathoor padi muthappan ulsavam
muthappan vellattam kannur
muthappan vamozhi
muthappan viral video
muthappan dance

Пікірлер: 51
@vadakkans8015
@vadakkans8015 3 жыл бұрын
കേട്ടു മടുത്ത "ബ്രാഹ്മിണിക്കലായ " അടിസ്ഥാനം ഇല്ലാത്ത ഐതിഹ്യത്തിൽ നിന്നും മാറി ഇത് പോലെ ആധികാരികമായി മുത്തപ്പന്റെ ഐതിഹ്യം അവതരിപ്പിച്ചു കാണുന്നതിൽ വളരെ സന്തോഷം..
@kunjisinma
@kunjisinma 3 жыл бұрын
പറഞ്ഞു കേട്ട കഥകൾ വീണ്ടും വീണ്ടും നമ്മളും പറയേണ്ടതില്ലല്ലോ. എന്നിട്ടും ഫസ്റ്റ് എപ്പിസോഡിൽ അത് പറഞ്ഞത് തീരെ അറിയാത്തവർക്ക് വേണ്ടി മാത്രം
@stephen6644
@stephen6644 Жыл бұрын
​@@kunjisinma bro ee kannur kore avishymillath dangerous theyyam ille ath bjp kar vech samsaripich nirthan nokk kochu kuttikale okke theyil chadikune enthina bro😭. Avare paranju mansilaku or monthly money koduku
@stephen6644
@stephen6644 Жыл бұрын
​@@kunjisinma njan kannur ann bro keralam motham ippam kannur kar cheetha pere ullu😭😭 dangerous Aya theyyam oke nirthan para ellenkil allukal villkand ottak cheyan para enth kasta coconut oru pulli vinit kannur oruthun bhudi vivaram illa okkaya parayunee😪 maduth
@Sreesha2163
@Sreesha2163 3 жыл бұрын
അറിയാത്ത കുറെ അറിവ് ഇതിലൂടെ കിട്ടുന്നുണ്ട്👍🏻👍🏻👍🏻👏👏👏👏
@kunjisinma
@kunjisinma 2 жыл бұрын
❤️❤️❤️❤️
@remyajinesh8006
@remyajinesh8006 Жыл бұрын
Nannayittund👍🏼👍🏼💜💜💜💜
@kunjisinma
@kunjisinma Жыл бұрын
Thank u❤️
@mishams8504
@mishams8504 9 ай бұрын
Hello chetta nigal contact cheyan valla vazi indo
@kunjisinma
@kunjisinma 9 ай бұрын
9952147426 my contact number
@siyonas5849
@siyonas5849 3 жыл бұрын
Nannayittunde 🙏🙏🙏
@sreerajputhalath
@sreerajputhalath 3 жыл бұрын
Nannayitundddd.koladharikale ulpeduthiii oru samvaadham undengilll korch koodeee informative aayene 👏🏻
@kunjisinma
@kunjisinma 3 жыл бұрын
Varum episodukalil undaavum
@ExplorewithAkshay
@ExplorewithAkshay 3 жыл бұрын
🙏😇
@kunjisinma
@kunjisinma 3 жыл бұрын
❤️❤️❤️
@rijilmanat9153
@rijilmanat9153 3 жыл бұрын
നന്നായിട്ടുണ്ട്
@devanyouthfansinternationa8094
@devanyouthfansinternationa8094 2 жыл бұрын
ഇനിയും ഇതുപോലുള്ള ഡോക്യൂമെന്റടികൾ ചെയ്യുക 👍👍🔥💪
@kunjisinma
@kunjisinma 2 жыл бұрын
ബാക്കി ഭാഗങ്ങൾ ചാനലിൽ ഉണ്ട്. ഇനിയും എപ്പിസോഡ് അപ്‌ലോഡ് ചെയ്യാനും ഉണ്ട്
@stephen6644
@stephen6644 Жыл бұрын
Dai njanum kannur ippam keralam motham kannur oruthanum bhudhi illa vivaram illa enokoya parayunne😭😭 dangerous ayya coconut theyyam okke North onnnn
@rahulraghu1586
@rahulraghu1586 2 жыл бұрын
എന്റെ മുത്തപ്പാ എന്നെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kunjisinma
@kunjisinma 2 жыл бұрын
മുത്തപ്പൻ അനുഗ്രഹിക്കട്ടെ🙏
@JitiX
@JitiX 3 жыл бұрын
Great 😍😍
@kunjisinma
@kunjisinma 3 жыл бұрын
Thnq
@siyonas5849
@siyonas5849 3 жыл бұрын
🙏
@manoharanadoor9104
@manoharanadoor9104 3 жыл бұрын
👍👍👍
@sarathsarath1443
@sarathsarath1443 3 жыл бұрын
@stephen6644
@stephen6644 Жыл бұрын
Bro kannurkar ee sakhal Karanam full chetha peran broo😭 Nighal ee theyam dangerous ayath okke onu nirthi avare paranju manasilaku ellenkil ottak alle vilkand cheyuu. Kannurkark bhudhi illa ennokaua parayunee😭😭 nirth bro theyyam okke
@anusreek3935
@anusreek3935 3 жыл бұрын
👏👍
@rinshap6721
@rinshap6721 3 жыл бұрын
👍🤝
@rajdeepvijayaraj4243
@rajdeepvijayaraj4243 Жыл бұрын
Thanks a lot for giving us the true non-brahminical story of Muthappan.
@kunjisinma
@kunjisinma Жыл бұрын
പറ്റുന്നിടത്തോളം തെയ്യത്തിന്റെ സ്വത്വം അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.. കണ്ടു അഭിപ്രായം പറഞ്ഞതിൽ നന്ദി.. ഇനിയും അറിവുകൾ നേടിയാൽ പങ്കുവെക്കുന്നതാണ്.
@prabeeshvilakkottur4959
@prabeeshvilakkottur4959 2 жыл бұрын
ആദി പാടിയിൽ പോകാൻ പറ്റുമോ
@kunjisinma
@kunjisinma 2 жыл бұрын
ഇല്ല ദൂരെ നിന്ന് കാട് പോലെ കാണാം എന്നല്ലാതെ, ആദി പാടിയിൽ പോകാൻ പറ്റില്ല
@swaraj547
@swaraj547 3 жыл бұрын
അളടിയാർ കുടപതിമാരുടെ ദൈവം നന്നായിട്ടുണ്ട്
@kunjisinma
@kunjisinma 3 жыл бұрын
Next episode coming soon
@sujithkumar5000
@sujithkumar5000 2 жыл бұрын
മുത്തപ്പന്, സ്വാമി വളർന്നു വന്ന ഇല്ലത്ത് വിളിച്ചിരുന്ന പേര് എന്താണ്,muthappan എന്ന പേര് ലഭിക്കുന്നതിന് മുൻപ്.
@kunjisinma
@kunjisinma 2 жыл бұрын
ചരിത്രപരമായോ പുരാവൃത്തപരമായോ അങ്ങനെ ഒരു പേര് അവൈലബിൾ അല്ല. അയ്യങ്കര മോലോത്ത് പാടികുറ്റി അമ്മയ്ക്ക് കിട്ടിയ കുട്ടിയെ വിളിച്ചിരുന്ന പേര് എന്താണെന്ന് ഇതുവരെ അറിവില്ല
@sujithkumar5000
@sujithkumar5000 2 жыл бұрын
@@kunjisinma ,thank u sir
@RARELYDOIGIVEAFUC
@RARELYDOIGIVEAFUC Ай бұрын
​@@kunjisinma മോലോത്തോ?. അങ്ങനെ ഒന്ന് ഉണ്ടോ.
@RARELYDOIGIVEAFUC
@RARELYDOIGIVEAFUC Ай бұрын
​@@kunjisinma മുത്തപ്പന്റെ തോറ്റത്തിൽ പറയുന്നത്, എളേടത് അരമനയും മൂത്തേടത് അരമനയും, അഞ്ചരമനക്കൽ വാഴുന്ന മന്നനാർ തിയ്യ രാജാവംശത്തിലെത് ആണ്. Then how come this meloth padikkutti amma. Isn't she part of the family?
@kunjisinma
@kunjisinma Ай бұрын
@@RARELYDOIGIVEAFUC @RARELYDOIGIVEAFUC മന്നനാരുമായി മുത്തപ്പന് ബന്ധമുള്ളതായി ഒരു തോറ്റതിലും പറയുന്നില്ല.അയ്യൻ തോറ്റത്തിന്റെ ഭാഗമായ പൊലിച്ചു പാട്ടിൽ 'ആരറിവോ ദൈവമേ തമ്മപ്പനാരിവരോ ആരറിവോ ദൈവത്തിന്റെ തായി തമ്മരവി കാനിൽ വാഴും കരിങ്കുറത്തി ആയവരാരിവരോ ഓമന മകനല്ലേ പൊന്മുതത്തപ്പൻ.. പാടിക്കുറ്റി നല്ലമ്മ കണ്ടെടുത്തവരോ ഓമന മകനല്ലേ പൊന്മുതത്തപ്പൻ' എന്ന് പറയുന്നുണ്ട് ഇവിടെ പാടിക്കുറ്റി അമ്മ എടുത്തു വളർത്തിയ കാര്യം വ്യക്തമാണ്. കളിക്കപ്പാട്ടിൽ പാടിക്കുറ്റി നീരാട്ടിനു പോകുന്നതും കുഞ്ഞിനെ കിട്ടുന്നതും ഒക്കെ വ്യക്തമായി പറയുന്നുണ്ട്. അതെ പൊലിച്ചു പാട്ടിൽ 'ഇളയടത്ത് അരമന മൂത്തേടത് അരമന കാണ്കവരാരിവരോ' എന്ന് പറയുന്ന ഒരു ഭാഗം പോലെ മറ്റനേകം സ്ഥാനങ്ങൾ കാണുന്ന കാര്യം പറയുന്നുണ്ട്. മറ്റുള്ള സ്ഥലങ്ങൾക്ക് ഇല്ലാത്ത ഒരു പ്രത്യേകതയും അവിടെ ഉള്ളതായി തോറ്റത്തിൽ പരാമർശിക്കുന്നില്ല. അഞ്ചര മനക്കൽ വാഴുന്നവരെ പറ്റി മുത്തപ്പന്റെ തോറ്റത്തിൽ ഒന്നും പറയുന്നില്ല. കതിവനൂർ വീരൻ തോറ്റത്തിൽ ആണ് ''കണ്ടാരല്ലോ അഞ്ചര മനക്കൽ വാണവരെ'' എന്ന് പറയുന്നത് വാണവരോട് വെള്ളം വാങ്ങി കുടിച് യാത്ര പറയുന്നതും കതിവനൂർ വീരൻ തോറ്റത്തിൽ ഉണ്ട്. അഞ്ചര മനക്കൽ വാണവർ മന്നനാർ ആയിരിക്കാം പക്ഷെ മുത്തപ്പനെ കണ്ട് കിട്ടുന്നതും മന്നനാർ നാട് വാണതും എരുവേശ്ശി എന്ന പ്രദേശത്ത് ആയത് കൊണ്ട് മാത്രം രണ്ടും തമ്മിൽ ബന്ധിപ്പിക്കേണ്ട കാര്യമില്ല. കൂടുതൽ സംസാരിക്കാൻ താല്പര്യം ഉണ്ടെങ്കിൽ 9952147426 ലേക്ക് വിളിക്കൂ ഞാൻ നേരിട്ട് വന്നു കണ്ട് മറുപടി തരാം
@sreenarayanram5194
@sreenarayanram5194 11 ай бұрын
പറശ്ശിനി മുത്തപ്പൻ മടപ്പുര ക്ഷേത്രം തീയ സമുദായ തറവാടിന് ആയിരുന്നു അവകാശം അവിടെ തന്നെ ഉള്ള ഒരു കോടല്ലൂർ ഇല്ലത്തിനും ചെറിയ എന്തോ അവകാശം ഉണ്ട് എങ്കിലും ഇപ്പൊൾ മലബാർ ദേവസം ബോർഡിൻ്റെ യാണ് ഇപ്പൊൾ തീയ സമുദായത്തിന് ആണ് അവിടെ പൂജ ചെയ്യാൻ ഉള്ള അധികാരം പക്ഷേ ചില ദിവസങ്ങളിൽ നമ്പൂതിരി മാറും പൂജ ചെയ്യാറ് ഉണ്ട് വണ്ണാൻ സമുദായം ആണ് തെയ്യം കെട്ടിയാടുന്നത് കുന്നത്തൂർ പാടി മലബാർ ദേവ്വസംബോർഡി ൻ്റെ കീഴിൽ ഉള്ള ക്ഷേത്രം ആണ് അവിടുത്തെ അവകാശം നമ്പ്യാരിൽ പെടുന്ന നായനാർ മാർക്കാണ് കുന്നത്തൂർ പാടി പൂജകൾ നടത്താനുള്ള അവകാശം തീയ സമുദായത്തിന് ആണ് അവർ ആണ് അവിടെ പൂജ നടത്തുന്നത് ചില സാഹചര്യങ്ങളിൽ നമ്പൂതിരി മാറും പൂജ ചെയ്യുന്നു തെയ്യം കെട്ടിയാടുന്നത് വണ്ണാൻ സമുദായക്കാർ ആണ്
@kunjisinma
@kunjisinma 11 ай бұрын
ബുദ്ധിമുട്ട് ഇല്ലെങ്കിൽ 9952147426 എന്ന നമ്പറിൽ എന്നെ വിളിക്കൂ. ഇതുപോലുള്ള മഹത്തരമായ അറിവുകൾ വേറെ എവിടേയും കിട്ടില്ല
@achutwinbro9749
@achutwinbro9749 2 жыл бұрын
🙏🙏
@kunjisinma
@kunjisinma 2 жыл бұрын
❤️❤️
@saljithc8549
@saljithc8549 2 жыл бұрын
🙏🙏🙏❤️
@sarathsarath1443
@sarathsarath1443 3 жыл бұрын
@ajalvinodan9498
@ajalvinodan9498 3 жыл бұрын
❤️❤️❤️
@kunjisinma
@kunjisinma 3 жыл бұрын
❤️❤️❤️
@yatheendrank.m5611
@yatheendrank.m5611 3 жыл бұрын
@kunjisinma
@kunjisinma 3 жыл бұрын
❤️
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Kadankkot Maakkam  -Legend of Maakkam -Docufiction -2021
34:11
SREE CREATIONS
Рет қаралды 218 М.
Anandamayi Ma Gives Gayatri Initiation 1936
7:36
Jaya Kula
Рет қаралды 31 М.
Sree Muthappan Thiruvappana | Thirumudiveppu |
29:11
Prime Frames Media Plus
Рет қаралды 15 М.
sreemuthapan songs.DAT
48:07
Jhelai Sahadevan
Рет қаралды 228 М.
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19