സിപിഎമ്മിനെ INDIA സഖ്യത്തിൽ നിലനിർത്തുന്ന കാര്യം കോൺഗ്രസ് പുനർവിചിന്തനം ചെയ്യണം.
@geojohn281523 күн бұрын
മുരളീധരൻ വളരെ ശരിയാണ് സംസാരിച്ചത്
@mahammoodpullookkara812323 күн бұрын
K muralitharan ❤❤❤❤
@johnsondaniel806219 күн бұрын
മുരളീധരൻ അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤🎉🎉🎉🎉🎉
@surabhirksurabhi877222 күн бұрын
ഏറെ പക്വതയുള്ള കെ. മുരളീധരൻ തന്നെയാണ് കോൺഗ്രസിലെ താരം. ചതിക്കുഴികൾ താണ്ടി വന്ന് frontline രാഷ്ട്രീയത്തിൽ തുടർച്ചയായ 4 പതിറ്റാണ്ട്
@josephmppaulose576122 күн бұрын
ഇത് പോലെയുള്ള കാര്യങ്ങൾ പാർട്ടി വേദിയിൽ മാത്രം പറയണം.
@ashokankemmangaya929623 күн бұрын
K murelidharan👌👌👌
@MusthafaMuthu-k3o23 күн бұрын
മുരളിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആക്കണം
@manojck920523 күн бұрын
കോൺഗ്രസ് അധികാരത്തിൽ വരുമ്പോൾ രമേഷും സതീഷനും. വേണുവും കുടി മുരളീധൻ മാറ്റി നിർത്തും കാരണം മുരളി ഏറ്റവും മികച്ച നേതാവ് ആണ്
@soorajnandana747723 күн бұрын
You are correct sir 💯💙💙💙💙
@binumakkar249723 күн бұрын
കെ എം 🔥🔥💪🏻💪🏻😍😍👍🏻👍🏻
@abdullav161523 күн бұрын
വിജയ രാഘവത്
@arathysooraj68323 күн бұрын
കഴിഞ്ഞ പ്രാവിശ്യവും ഹൈക്കമന്റു തീരുമാനിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ മതിയെന്ന് 😁😁😁
@dasanb.k201022 күн бұрын
ഏൽപ്പിക്കുന്നതു൦ കള്ളൻ, ഏൽപ്പിച്ചതു൦ കള്ളൻ
@baijuvjoseph963623 күн бұрын
മാതാമ്മ 😄😄
@mech4tru23 күн бұрын
അപ്പോ ഉറപ്പാണ് 2026 ൽ യുഡിഎഫ്, രണ്ട് ദിക്കിലും ആള് പോയിട്ടുണ്ട്, മാരാമൺ കൺവെൻഷൻ, എസ്ഡിപിഐ,pfi, മുസ്ലിം ലീഗ് പിന്നെ ടെക് 7, തെക്കോട്ട് എൻഎസ്എസ് ആസ്ഥാനത്തേക്ക് കണിച്ച് കുളങ്ങര ഭാഗത്തേക്ക് രമേശ് ചെന്നിത്തല, പടിഞ്ഞാറോട്ട്