പൊട്ടിത്തെറിയിൽ ജില്ലയുടെ പകുതി ഭാഗം വേർപെട്ടു എന്നാ കേൾക്കുന്നത് 😂
@irshadudheenirshadudheenirshadКүн бұрын
വെറുതെ കളവു പറഞ്ഞു ജനങ്ങൾ തെറ്റിദ്ധരിക്കരുത്....
@k.pmajeed2087Күн бұрын
പ്രിയ ഉമർ ഫൈസി.... ഖാസിമാർക്ക് വിവരം വേണമെന്ന് താങ്കൾ പറഞ്ഞതായി ഞങ്ങൾക്ക് ബോധ്യപ്പെട്ടു. ഈ കുറ്റകൃത്യം ചെയ്യാനുണ്ടായ കാരണം ഒരാഴ്ചക്കുള്ളിൽ അറിയിക്കാൻ താല്പര്യപ്പെടുന്നു. ഇങ്ങനെയാണ് ചേളാരി സമസ്ത' ഉമർ ഫൈസിക്ക് കത്തയക്കേണ്ടതന്ന് ആരെങ്കിലും എഴുതിയാൽ അത് തെറ്റാണെന്നും പരിഹാസമാണെന്നും പറയാൻ പറ്റുമോ?. സമസ്ത' ലീഗ് നേതൃത്വത്തിന് അയക്കേണ്ട കത്ത്. ലീഗ് നേതൃത്വത്തെ ചോദ്യം ചെയ്യുവാനോ, ലീഗിന്റെ നയങ്ങളിൽ ഇടപെടാനോ, സമസ്തക്ക് യാതൊരു അധികാരവുമില്ലന്നുള്ളതും, ലീഗ് ന് സമസ്ത നേതൃത്വത്തെ ചോദ്യം ചെയ്യുവാനും സമസ്ത പണ്ഡിതരെ ഉപദേശിക്കുവാനും വേണ്ടിവന്നാൽ നടപടിയെടുക്കുവാനും ലീഗിന് അധികാരം ഉണ്ടായിരിക്കുമെന്നതും സമസ്തക്ക് ബോധ്യപ്പെട്ടിരിക്കുന്നു. എന്ന് സമസ്ത.( ഒപ്പ്). ഇങ്ങനെ ആരെങ്കിലും പറഞ്ഞാൽ അവരെയും കുറ്റപ്പെടുത്താൻ പറ്റുമോ?.
@AbcAbc-sj3jm21 сағат бұрын
ഉമ്മർ ഫൈസി പറഞ്ഞത് ശരിയാണ് സുന്നത്ത് ജമാഅത്തിന്റെ പേര് പറഞ്ഞു കളിക്കുന്ന ഈ സമസ്ത പിരിച്ചു വിടണം അതല്ലെങ്കിൽ പേരു മാറ്റണം ലീഗ് സമസ്ത ❤❤❤❤❤❤❤❤❤❤❤❤❤❤❤❤ സമസ്ത രൂപീകരിച്ചത് മാർക്സിസ്റ്റ് പാർട്ടി എതിർക്കാനില്ല ഒരു രാഷ്ട്രീയ പാർട്ടിയും സമസ്തയിൽ പാടില്ല സമസ്തയോട് കളിക്കുന്ന പാർട്ടിയെ വിമർശിക്കുമ്പോൾ അരിവാൾ ആയി അതല്ലെങ്കിൽ താമരയായി എന്ന് ചിത്രീകരിക്കാൻ പാടില്ല
@TheRealWay786Күн бұрын
✅സമസ്ത മുഷാവറക്ക് ശേഷം മാധ്യമങ്ങളെ കണ്ട്,ഇന്നത്തെ മുഷാവറ തീരുമാനം വിശദീകരിച്ച് എല്ലാ ചോദ്യങ്ങൾക്കും മറുപടി പറഞ്ഞ ശേഷമാണ് ജിഫ്രി തങ്ങൾ പോയത്,അത് live ആയി കണ്ടതല്ലേ 🤭അടുത്ത ഒരു ദിവസം വിശദമായി ചർച്ച ചെയ്യാൻ വീണ്ടും ചേരുമെന്ന് പറയുകയും ചെയ്തു 🆘ഒരു വിഷയം ഉണ്ടാകുമ്പോൾ മുഷാവറയിൽ അത് ചർച്ച ചെയ്യും, അത് സ്വാഭാവികമാണ്🆘അല്ലാതെ പൊട്ടിത്തെറിയൊന്നും ഉണ്ടാകില്ല . മാധ്യമങ്ങൾ എന്തിനാണ് ഇങ്ങനെ പച്ചക്കളവ് പറയുന്നത്🙄
@k.pmajeed2087Күн бұрын
പ്രിയ ഉമർ ഫൈസി.... ഖാസിമാർക്ക് വിവരം വേണമെന്ന് താങ്കൾ പറഞ്ഞതായി ഞങ്ങൾക്ക് ബോധ്യപ്പെട്ടു. ഈ കുറ്റകൃത്യം ചെയ്യാനുണ്ടായ കാരണം ഒരാഴ്ചക്കുള്ളിൽ അറിയിക്കാൻ താല്പര്യപ്പെടുന്നു. ഇങ്ങനെയാണ് ചേളാരി സമസ്ത' ഉമർ ഫൈസിക്ക് കത്തയക്കേണ്ടതന്ന് ആരെങ്കിലും എഴുതിയാൽ അത് തെറ്റാണെന്നും പരിഹാസമാണെന്നും പറയാൻ പറ്റുമോ?. സമസ്ത' ലീഗ് നേതൃത്വത്തിന് അയക്കേണ്ട കത്ത്. ലീഗ് നേതൃത്വത്തെ ചോദ്യം ചെയ്യുവാനോ, ലീഗിന്റെ നയങ്ങളിൽ ഇടപെടാനോ, സമസ്തക്ക് യാതൊരു അധികാരവുമില്ലന്നുള്ളതും, ലീഗ് ന് സമസ്ത നേതൃത്വത്തെ ചോദ്യം ചെയ്യുവാനും സമസ്ത പണ്ഡിതരെ ഉപദേശിക്കുവാനും വേണ്ടിവന്നാൽ നടപടിയെടുക്കുവാനും ലീഗിന് അധികാരം ഉണ്ടായിരിക്കുമെന്നതും സമസ്തക്ക് ബോധ്യപ്പെട്ടിരിക്കുന്നു. എന്ന് സമസ്ത.( ഒപ്പ്). ഇങ്ങനെ ആരെങ്കിലും പറഞ്ഞാൽ അവരെയും കുറ്റപ്പെടുത്താൻ പറ്റുമോ?.
@Muhammed-so4xgКүн бұрын
ഇതൊക്കെ ആരുടെ ഒക്കെയോ കുരുത്തക്കേട് ആണ്... നമ്മൾ മാറി ചിന്തിക്കേണ്ടിയിരിക്കുന്നു...😢😢
@user-io7yo9zs5nКүн бұрын
കള്ളൻ പ്രയോഗം പറയരുത് 🥰🥰🥰🥰🥰🥰
@ಕನ್ನಡಿಗ-ಟ4ಹ9 сағат бұрын
Paccha kkallam...😂 Umar faizy yellam crystal clear aayi paranjittund... Latest video vannu...❤
@Fyz-l5bКүн бұрын
വാർത്തകൾ നൽകുമ്പോൾ അധികാരികത ഉറപ്പ് വരുത്തുക.
@starstarmedia4527Күн бұрын
ജിഫ്രി തങ്ങൾ വിളിച്ച യോഗത്തിന് വരാതെ തങ്ങളെ നിന്ദിച്ചു - യോഗത്തിന് വിമതർ വരാത്ത കാരണം 1- ഇവർ ഉന്നയിച്ച വിഷയത്തിന് വ്യക്തതയില്ല, 2 അഭിപ്രായ ഭിന്നത തീരാൻ പാടില്ല നിലനിന്ന് പോവണം എന്നാലെ നേതാവാകൂ നാലാൾ അറിയൂ - 3- നേതാക്കളുടെ മുന്നിൽ വരാൻ ജാള്യത, 4 , സമസ്ത രണ്ടാക്കി തരാമെന്ന് ആർക്കെങ്കിലും വാക്ക് കൊടുത്തിട്ടുണ്ടാവും, ലക്ഷങ്ങൾ വാങ്ങിട്ടുണ്ടാവും 5- ഒദ്യോഗിക വിഭാഗം ജിഫ്രി തങ്ങൾ വിളിച്ച യോഗത്തിൽ വന്നതിനാൽ അവർ വിജയിച്ചു. വരാത്തവരെ ജിഫ്രി തങ്ങൾ മനസ് കൊണ്ട് വെറുത്തിട്ടുണ്ടാവും 6 - വിമതർക്ക് ' ഒരുമിച്ച് പോവുന്നതിന് താത്പര്യമില്ല -ഒന്നേ മുസ്ലിം ഉമ്മത്തായ സുന്നികൾക്ക് പറയാൻ ഉണ്ടാവൂ -വിമതർക്ക് പ്രശ്നം പരിഹരിച്ച് മുന്നോട്ട് പോവാൻ ആഗ്രഹമില്ലെങ്കിൽ അതിന് കാരണക്കാരാവുന്ന വിമതർ കനത്ത വില നൽകേണ്ടിവരും, അവിവേകിൾ ഉന്നതസ്ഥാനങ്ങളിൽ കയറികൂടിയിൽ കൂടെ ഇരിക്കുന്നവരും നാറും എന്ന് ചെല്ലുണ്ട് സമസ്തക്ക് ഒരു പണ്ഡിത ചേലണ്ട് നാവ് നീട്ടി എന്തും പറയുന്നവർ സമസ്തക്ക് യോജിച്ചവരല്ല. സമൂഹത്തിൽ മാന്യമാരായ മുസ്ലിം ഹൃദയങ്ങളിൽ ജീവിക്കുന്ന നിസ്വാർത്ഥ തങ്ങൾമാരെ അവഹേളിക്കുന്നവരെ അള്ളാഹു മാനം കെടുത്തും പല രീതിയിലും ' തെളിഞ്ഞ് വരുന്നു.
@faisalkerala786Күн бұрын
🙏🇮🇳നല്ല മനുഷ്യൻ ആയി ജീവിക്കാം ആഗ്രഹം ഉള്ളവർ Ap ഗ്രൂപ്പിലെക്ക് മാറിക്കോളു.... അല്ലാതെ... Ap യുടെ കുറ്റം പറഞ്ഞി പരലോകം നഷ്ട്ടപെടുത്തേണ്ട 😢😢😢😢😢😢😢😢😢😢😢😢😢😢😢
@Linusvlog768Күн бұрын
അത് ഉള്ളറിയുന്നവർക്ക് മനസിലാകും, എവിടെ നിൽക്കണം എന്ന്..
@yousufpКүн бұрын
ആരു എന്തിക്കെ പറഞ്ഞാലും അല്ലാഹുവിന്റെ മഹാന്മാർ സമസ്തക്ക് അനുകൂലമാണ് Ap ക്ക് അനുകൂല മല്ല, സുവർണ കാലഘട്ടം അവസാനിക്കാറായോ തോന്നുന്നു
@TroutmediaКүн бұрын
അങ്ങിനെ സമസ്തയും സ്വാഹ 😢😢😢
@sharafudheenem416Күн бұрын
ഇത് രാഷ്ട്രീയപാർട്ടി ഒന്നല്ല നിങ്ങൾ ഈ പറയുന്ന പൊട്ടിത്തെറിയും പൊട്ടിത്തെറിയുന്നില്ല അതൊന്ന് ഇവിടെ നടക്കാനും വന്നില്ല
@smartcreat1Күн бұрын
കാണുന്പോൾ സങ്കടമുണ്ട് പക്ഷേ, ഒരു കാലത്ത് ഇതിലുമധികം വേദന അനുഭവിച്ചില്ലേ
സഖാവ് മുക്കം ഫൈസി അതിര് കടക്കുകയാണെല്ലോ ? 😅😂 വിപ്ലവം ജയിക്കട്ടെ !!
@k.pmajeed2087Күн бұрын
പ്രിയ ഉമർ ഫൈസി.... ഖാസിമാർക്ക് വിവരം വേണമെന്ന് താങ്കൾ പറഞ്ഞതായി ഞങ്ങൾക്ക് ബോധ്യപ്പെട്ടു. ഈ കുറ്റകൃത്യം ചെയ്യാനുണ്ടായ കാരണം ഒരാഴ്ചക്കുള്ളിൽ അറിയിക്കാൻ താല്പര്യപ്പെടുന്നു. ഇങ്ങനെയാണ് ചേളാരി സമസ്ത' ഉമർ ഫൈസിക്ക് കത്തയക്കേണ്ടതന്ന് ആരെങ്കിലും എഴുതിയാൽ അത് തെറ്റാണെന്നും പരിഹാസമാണെന്നും പറയാൻ പറ്റുമോ?. സമസ്ത' ലീഗ് നേതൃത്വത്തിന് അയക്കേണ്ട കത്ത്. ലീഗ് നേതൃത്വത്തെ ചോദ്യം ചെയ്യുവാനോ, ലീഗിന്റെ നയങ്ങളിൽ ഇടപെടാനോ, സമസ്തക്ക് യാതൊരു അധികാരവുമില്ലന്നുള്ളതും, ലീഗ് ന് സമസ്ത നേതൃത്വത്തെ ചോദ്യം ചെയ്യുവാനും സമസ്ത പണ്ഡിതരെ ഉപദേശിക്കുവാനും വേണ്ടിവന്നാൽ നടപടിയെടുക്കുവാനും ലീഗിന് അധികാരം ഉണ്ടായിരിക്കുമെന്നതും സമസ്തക്ക് ബോധ്യപ്പെട്ടിരിക്കുന്നു. എന്ന് സമസ്ത.( ഒപ്പ്). ഇങ്ങനെ ആരെങ്കിലും പറഞ്ഞാൽ അവരെയും കുറ്റപ്പെടുത്താൻ പറ്റുമോ?.
@Life_is_liveonКүн бұрын
ഹബീബിന്റെ പെടാതിരിക്കുക എന്നാൽ സമസ്തക്ക് സുന്നി പറയാം
@moviecutzz572Күн бұрын
പൊട്ടിത്തെറിയിൽ ഞാൻ വിറച്ചു പോയി ഒന്ന് പോ മാപ്രകളെ
@harisarattukadavu8866Күн бұрын
നിങ്ങൾക്ക് എവിടന്ന് കിട്ടി ഈ ന്യൂസ്.. വെറുതെ കള്ളത്തരം പറയല്ലേ...
@firotec8393Күн бұрын
വാർത്തകൾ ഷാജഹാൻ
@Rmtrmt8Күн бұрын
സിപിഎം എത്ര ക്യാഷ് തന്നു മാപ്രകൾക്ക്
@ibrahimdarimi2843Күн бұрын
ഇറങ്ങി പോയതാ പുറത്ത് ആക്കിയ തൊ 😅
@baheeeeeКүн бұрын
❌❌❌FAKENEWS❌❌❌
@IbrahimMattara-mh7glКүн бұрын
Paranjaththettallaaasathyamparanju
@irfanulrahman9840Күн бұрын
Samastha samasthayayi nila nilkkanam
@hamzak7270Күн бұрын
Pachhhh nunnnaaa
@shafeeqpk386Күн бұрын
😂😂😂😂😅😅😅😅😅കമസ്ത ഫിത്തിനയുടെയും വഹാബി കൂട്ട് കെട്ടിന്റെയും ഒരു വിഭാഗം നല്ല രസമുണ്ട് കളികൾ കാണാൻ
@NkraeesКүн бұрын
League ne ethirthan Cpm aayi !!!
@Saraf535Күн бұрын
ആകാശത്തിന് താഴെ ഏറ്റവും നികൃഷ്ടവർഗ്ഗം പണ്ഡിതരാവുന്ന ഒരു കാലം വരും ശരിയായില്ലെ
@Ismail.Valiyakath.Күн бұрын
Urangi Pokanan Sadhyatha!
@abdulmuhsin927Күн бұрын
Fake
@AbdulMannan-vo2nbКүн бұрын
മുട്ട യാണോ ⁉️⁉️
@AslahAslah-j7oКүн бұрын
Fake news
@RafeequeAbdulКүн бұрын
ഉമറിനെ പുറത്താക്കണം ഫൈസിമാരെ പറയിപ്പിക്കാൻ
@ponnuponnu5649Күн бұрын
ഉമ്മർ അയാളുടെ സംസ്കാരം കാണിച്ചു
@saidalavikunnumal8172Күн бұрын
അത് കണ്ട് വെള്ളം തിളപ്പിക്കണ്ട.
@DaliyaDaliya-rl7gjКүн бұрын
ഇവന്മാർ എല്ലാം തമ്മിൽ തല്ലി ചാവും 🤣🤣🤣🤣🤣🤣
@sidhiquesidhiquenelliyote3273Күн бұрын
സഗാകൾക്ക് എന്ത് സമസ്ത പ്രസിഡണ്ട്
@asarnullapattambi2221Күн бұрын
ജീഫിരിയും ലീഗാ തങ്ങളും തങ്ങളും ഒന്നായി
@ponnuponnu5649Күн бұрын
മാന്യരേ സമസ്തയുടെ തൊണ്ണൂറ്റഞ്ച് ശതമാനം പ്രവർത്തകരും പാണക്കാട് തങ്ങളെ അനുസരിക്കുന്ന വരും അംഗീകരിക്കുന്നവരുമാണ്.ആയതിനാൽ സമസ്ത ലീഗ് ബന്ധം മുന്നോട്ട് പോവും
@smartway9997Күн бұрын
മിക്കവാറും പ്രസിഡൻ്റ് സ്ഥാനം ആഗ്രഹിച്ച് നടക്കുന്ന നദ്‌വി പടച്ച് വിട്ട വാർത്ത ആവാനാണ് സാദ്ധ്യത 😂
@bathishabathi9404Күн бұрын
ലെ ഐസ് ക്രീം കുഞ്ഞാപ്പു എന്നെ ഉദ്ദേശിച്ച് ചാണ് എന്നേ മാത്രം ഉദ്ദേശിച്ചാണ് 😂