അസ്വസ്ഥ സമസ്ത | Jifri Thangal walks out of Samastha meeting | Out Of Focus

  Рет қаралды 8,284

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 156
@salmanpm262
@salmanpm262 2 сағат бұрын
സമസ്തയിലെ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ കൃത്യമായി ഒപ്പിയെടുത്ത് വലിയ തർക്കത്തിലേക്ക് മാറ്റുന്നതിൽ മീഡിയ വണ്ണിനും നല്ല പങ്കുണ്ട്
@adonis9117
@adonis9117 Сағат бұрын
എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതൊക്കെ നിൻറെ തോന്നലാ
@k.p3033
@k.p3033 Сағат бұрын
Njanjaayi...
@ismailmoulavi8749
@ismailmoulavi8749 Сағат бұрын
മീഡിയ വൺ പറയുന്നത് കേട്ട് തർക്കം വർധിപ്പിക്കുന്ന കൂട്ടരാണോ മുശാവറ മെമ്പർ മാർ?മീഡിയ വൺ അവരുടെ പണിയെടുക്കും ഇത് കേട്ടിട്ട് വേണോ മുശാവറ മെമ്പർ മാരുടെ നിലപാടിൽ അയവും മുറുക്കവും ഉണ്ടാവൽ.മീഡിയ വണ്ണിന് സ്വാധീനിക്കാൻ കഴിയുന്ന LkG കുട്ടികൾ അല്ലേ ഈ പട് കിഴവന്മാർ.
@sharafudheenak2442
@sharafudheenak2442 Сағат бұрын
തർക്കങ്ങൾ ഉണ്ടാക്കുന്നവർ അതിനു നിന്നാതിരുന്നാൽ മതിയല്ലോ..
@abdulazizshamsudeen
@abdulazizshamsudeen Сағат бұрын
Samasthayil ഒരു പ്രശ്നവുമില്ല, സമാധാനമായില്ലേ.
@TRUEPATH
@TRUEPATH 3 сағат бұрын
മുശാവറക്കുള്ളിൽ പല അഭിപ്രായക്കാരും ഉണ്ടാവും... എന്നാൽ അവസാനമായി എടുക്കുന്ന തീരുമാനത്തോട് ഐക്യകണ്ഠനെ യോജിക്കലാണ് ... മുശാവറക്കുള്ളിലെ തർക്കങ്ങൾ ആരാണ് പുറത്ത് എത്തിച്ചത്... ശരിക്കും അവർക്കല്ലേ നടപടി വേണ്ടത്...
@Sulthan-r2i
@Sulthan-r2i 3 сағат бұрын
കൂരിയാടുള്ള ഒരു വഹാബി ചാരൻ നദ്‌വി
@abdhulnasar671
@abdhulnasar671 2 сағат бұрын
Media 1 POTTITHERI
@sainudheenme561
@sainudheenme561 2 сағат бұрын
കൂത്തി തിരിപ്പിൽ വലിയ പ്രസ്ഥാനമാണ് നേടിയവർ 👏🏻 സേട്ട് സാഹിബിനെ വാനോളം പുകഴ്ത്തി എന്നിട്ട് താഴെ കിട്ടും
@AbdukhairAbdukhair
@AbdukhairAbdukhair Сағат бұрын
മീഡിയ വൺ നെ സൂക്ഷിക്കുക അവരുടെ ലക്ഷ്യം സമസ്തയെ തകർക്കലാണ്
@iqbalk6606
@iqbalk6606 Сағат бұрын
Ap യും ഇകെയും ഉണ്ടായത് അന്നില്ലാത്ത മീഡിയ one ഉണ്ടായിട്ടാണോ ഇവർ തന്നെ പറയുന്ന അവസാന ഘട്ടത്തിലെ പൊങ്ങു തടികൾ നരകത്തിലേക്കുള്ള വിറകുകൾ പലസ്തീനിലെ കുഞ്ഞുങ്ങളുടെ മയ്യത്തു കണ്ടു വിഷമം കൊണ്ട് തർക്കിച്ചിരിക്കുന്നത് കൊണ്ടല്ലല്ലോ ഇവരൊക്കെ ജൂതന്റെ വിത്തുകളാണോ എന്നു പുതിയ തലമുറ സംശയിച്ചാൽ അവരെ കുറ്റം പറയരുത് അതോ നാളെ ഇസ്രയേൽ ന്റെ പ്രധാന മന്ത്രി വന്നു ഇവരല്ലാം ഞങ്ങൾ വളർത്തിയ സിറിയയിലെ പുതിയ ചാരൻ മാരെന്നു കേരളത്തിൽ വന്നു പ്രഖ്യാപിക്കണോ പല പള്ളികളിലും ഇമായി നിൽക്കുന്നവർ ഒരിക്കൽ വിളിച്ചു പറയും ഞങ്ങൾ ജൂതന്റെ ഏജന്റു മാരാണ് എന്നു തുറന്നു പറയുന്ന കാലം അടുത്താണ്
@ShahulHameed-jx6en
@ShahulHameed-jx6en 50 минут бұрын
B j p യും ഇത് തന്നെയാണ് പറയുന്നത്
@ShopGhala
@ShopGhala 5 минут бұрын
സമസ്ത കുട്ടികൾ ആണോ കൊണ്ട് നടക്കുന്നത്
@ABDULLACheenikkal
@ABDULLACheenikkal Сағат бұрын
സമസ്തവിഷയത്തിൽ എന്തിനാമൗദൂദി അസ്വസ്ഥനാകുന്നത് ഈ മൂന്ന് വിഷങ്ങളും അസ്വസ്ഥമാകേണ്ട
@muneerchakkala7415
@muneerchakkala7415 18 минут бұрын
Bro keralathile channels ellam e vishayam report cheyunnud… mediaone ayit oru special agenda onnumilla.. its all related to viewership
@Fyz-l5b
@Fyz-l5b 3 сағат бұрын
ഏതൊരു യോഗത്തിലും അഭിപ്രായവ്യത്യാസങ്ങൾ സ്വഭാവികമാണ്, അത് രഹസ്യമാക്കി വെക്കുകഎന്നത് അവരുടെ ഉത്തരവാദിത്വമാണ്. അത് പുറത്ത് പാടി നടക്കൽ അച്ചടക്കലംങ്കനമാണ്. അത് പങ്കെടുത്തവരുടെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തുന്നതിന് തുല്യമാണ്.
@sakariyasaadi8437
@sakariyasaadi8437 Сағат бұрын
സുന്നി ഉലമാ നേതൃത്വത്തെയും മുശാവറയെയും ചവിട്ടിത്താഴ്ത്തി ഇകഴ്ത്താൻ വല്ലാതെ പണിയെടുക്കുന്നുണ്ട് ഈ ചർച്ച ജമാഅത്ത് നേതൃത്വം തരുന്ന നക്കാപ്പിച്ചക്ക് ഇത്രയും ആത്മാർത്ഥമായി ജോലി ചെയ്യുന്ന ഈ ടീം അവാർഡിനർഹരാണ്.
@mohammedusman2695
@mohammedusman2695 Сағат бұрын
നിങ്ങൾക്ക് ഇതിലും നല്ലത് വേറെ വല്ല പണിയുമാണ്. പണ്ഡിതരുടെ മാംസം തിന്നുന്നത് നിങ്ങൾക്ക് നിറുത്തുന്നതാണ് നല്ലത്.
@mujthabamuju733
@mujthabamuju733 2 сағат бұрын
സമസ്തയുടെ കാര്യങ്ങൾ സമസ്തക്കാർ നോക്കൂo മൗദൂദികൾ അവരുടെ പണിയെടുത്താൽ മതി...
@shameelpv5712
@shameelpv5712 Сағат бұрын
Oh പിന്നെ. സമസ്ത ഇന്ത്യയില്ലേ.....
@abdurahmankv273
@abdurahmankv273 2 сағат бұрын
സമസ്തയുടെ ആത്മീയതയും, സംസ്ക്കാരവും, അറിവുള്ളവരാണ് എന്ന് ഉച്ചത്തിലാവുക്കുന്നവർ ഓർക്കുക, ജനങ്ങൾ നിങ്ങളുടെ നിലവാരം അളന്നു കഴിഞ്ഞു.
@srlmedia7299
@srlmedia7299 2 сағат бұрын
പാണക്കാട് കുടുംബം ലീഗിൻ്റെ നേതൃത്വം വഹിക്കുന്നതിനെ കുറിച്ച് പറഞ്ഞത് അബദ്ധമായി പോയി
@muhammedrafi4245
@muhammedrafi4245 Сағат бұрын
ഫിത്നകൾക്ക് പിന്നിൽ Media one പങ്ക് കൂടി ചർച്ചിക്ക്
@mahmood2247
@mahmood2247 Сағат бұрын
ആദർശം ആവാം പക്ഷേ അടിമകൾ ആകരുത്... ആദർശം പറയുമ്പോൾ എതിർക്കാൻ പലരും ഉണ്ടാകും... ചവിട്ടിത്താഴ്ത്താനും
@saubadmeppadi6604
@saubadmeppadi6604 Сағат бұрын
പൗരോഹിത്യം എന്നും ജനങ്ങളെ ചൂഷണംചെയ്യുന്നുണ്ട്
@k.p3033
@k.p3033 Сағат бұрын
Chooshaka vargam... Thalekettu vargam..
@mahmood2247
@mahmood2247 Сағат бұрын
പിന്നെ ഉമ്മർ ഫൈസി ഇന്നലെ നടത്തിയ പരാമർശം തികച്ചും ഖേദകരവും മാപ്പ് പറയേണ്ടത് തന്നെയുമാണ് എന്നാൽ അതിനു വേണ്ടി പൂക്കോട്ടും നടത്തിയ മാപ്പപേക്ഷ ആത്മാർത്ഥമായിട്ടാണെന്ന് ചോറ് തിന്നുന്ന ആരും വിശ്വസിക്കില്ല... നിർവ്യാജം ഖേദം പ്രകടിപ്പിച്ചുകൊണ്ട് ഉമർ ഫൈസി തന്നെ രംഗത്ത് എത്തിയിട്ടുണ്ടല്ലോ
@isavibes2847
@isavibes2847 2 сағат бұрын
Ajims sir പറഞ്ഞത് correct.... League politically independent ആവണം....
@AbdukhairAbdukhair
@AbdukhairAbdukhair Сағат бұрын
എന്താ സംഭവിച്ചത് എന്ന് ഉമ്മർ ഫൈസി മീഡിയ വൺ നോട് പറഞ്ഞതാനല്ലോ എന്ത് കൊണ്ട് നിങൾ അതിനെ കുറിച്ച് പറയുന്നില്ല ഈ ഇരട്ട് താപ്പ് അവസാനിപ്പിക്കൂ
@mahmood2247
@mahmood2247 Сағат бұрын
വേണു പറഞ്ഞതിൽ ഒരു തിരുത്തുണ്ട്... പൂക്കോട്ടൂർ അഭിപ്രായവുമായി മുന്നോട്ടുവന്നത് ഒരിക്കലും ജിഫ്രി തങ്ങൾക്ക് വേണ്ടിയല്ല... ജിഫ്രി തങ്ങളോടുള്ള ആത്മാർത്ഥത കൊണ്ടും അല്ല തമ്മിലടിപ്പിച്ച് കുളം കലക്കാനുള്ള കുടിലതന്ത്രം മാത്രമാണത്... എന്നാൽ മറ്റാരെക്കാളും പൂക്കോട്ടൂരിന്റെ മനസ്സിലിരിപ്പ് ജിഫ്രി തങ്ങൾക്ക് മനസ്സിലാവും... അതുകൊണ്ടുതന്നെ അതിൽ ജിഫ്രി തങ്ങൾ വീഴുമെന്ന് ഒരിക്കലും പറയാൻ കഴിയില്ല...
@mohamedjubair4420
@mohamedjubair4420 14 минут бұрын
കേരള സുന്നീ മതനേതൃത്വം എത്രമാത്രം ഈ സമുദായത്തെ നയിക്കാന്‍ പര്യാപ്തമാണ് ?! ആത്മീയ,ഭൗതിക വിജ്ഞാനമുളളവര്‍ വിരളമാകുന്നു.
@aliakbarali8068
@aliakbarali8068 2 сағат бұрын
മീഡിയ one വളഞ്ഞു മൂക്ക് പിടിക്കുന്നു.... എത്തിക്കിട്ടുന്നില്ല....😂
@Suhailkcmundambra
@Suhailkcmundambra 2 сағат бұрын
ചർച്ചയിൽ അറിവില്ലായ്മ മണക്കുന്നു
@AbdukhairAbdukhair
@AbdukhairAbdukhair Сағат бұрын
ഒറ്റുകാരൻ്റെ ടീം ചർച്ച ആരംഭിച്ചു😂
@ilaal-madeena6036
@ilaal-madeena6036 54 минут бұрын
സമസ്തക്കുള്ളിൽ അഭിപ്രായ ഭിന്നത ഉണ്ടാവാം അത് അവർ നോക്കിക്കോളും നിങ്ങൾ ടെന്ഷനടിക്കണ്ട ജനാധിപത്യ സംവിധാനം ആവുബോൾ അതിൽ അഭിപ്രായങ്ങളും അഭിപ്രായ വത്യാസങ്ങളും ഉണ്ടാവും അത് സ്വാഭാവികം
@indians101
@indians101 27 минут бұрын
അബ്ദു സമദ് പൂക്കോട്ടൂരിനേയും നാസർ ഫൈസിയേയും സമസ്ഥയിൽ നിന്ന് എടുത്ത് പുറത്തെറിഞ്ഞാൽ മതി സമസ്ഥയിലെ എല്ലാ പ്രശ്നങ്ങളും തീരും
@knalatheef7528
@knalatheef7528 2 сағат бұрын
വാർത്തകൾ വളച്ചൊടിച്ചതിൽ മീഡിയ വണ്ണിന് വലിയ പങ്കുണ്ട്
@sideekabdulkareem5842
@sideekabdulkareem5842 Сағат бұрын
പുറത്തോ അകത്തോ അറിഞ്ഞതൊക്കെ അവസാനിപ്പിച്ച് സമവായത്തിലെത്തട്ടെ സമുദായത്തിലെ വിവിധ ഗ്രൂപ്പുകളെ ഏകീകരിക്കുക എന്ന മഹത്തായ ആശയം ലീഗിനുണ്ട് അതിനനുയോജ്യമായ നേത്ര്ത്വമാണ് ലീഗിനുള്ളത് ഇന്ത്യയിലെ കേരളത്തിലെ രാഷ്ട്രീയ പശ്ചാതലത്തിൽ അനിവാര്യവുമാണ് അതിലുപരി സമൂഹ അഭിവ്ര്ദ്ധി സഹകരണം സഹായം ആത്മീയത എല്ലാം അതിൽ അടങ്ങിയിരിക്കുന്നു.
@dcp9924
@dcp9924 2 сағат бұрын
സമസ്തയിൽ ഒരു തർക്കവും ഇല്ല, അത് കാന്തപുരത്തിന്റെ കയ്യിൽ ഭദ്രമാണ്......💯 Ek വിഭാഗത്തിൽ ചില പ്രശ്നങ്ങൾ ഉണ്ട്, അത് ഉടൻ പരിഹരിക്കാൻ കഴിയട്ടെ....
@nizunizu2794
@nizunizu2794 Сағат бұрын
നൗഷാദ് അഹ്സനി ചവിട്ടി കൂട്ടുന്നുണ്ട്
@RasheedRasheed-xl7sk
@RasheedRasheed-xl7sk 2 сағат бұрын
,, സമസ്തയിലെ പ്രശ്നം വലിയൊരു പ്രശ്നം തന്നെയാണ്, സമസ്ത എന്ന മഹത്തായ സംഘടനയിൽ കുത്തിത്തിരിപ്പ്, വിദഗ്ദ്ധന്മാരായ "മാമൂതികൾ നുഴഞ്ഞു കേറിയതാണ് " സമസ്തയിലെ ഇപ്പോളത്തെ പ്രശ്നങ്ങൾക്കൊക്കെയും മൂല കാരണം, സമസ്തയിൽ മാമൂതികളെ കേറി പറ്റാൻ സഹായിച്ചതാവട്ടെ രാഷ്ട്രീയ തിമിരം ബാധിച്ച "അമുസ്ലീംലീഗും "
@k.p3033
@k.p3033 Сағат бұрын
Née aa moolam angu chethikala...
@AbdulRahim-lz6yz
@AbdulRahim-lz6yz Сағат бұрын
മീഡിയവൺ ഓളം കുത്തിത്തിരിപ്പ് ഉണ്ടാക്കുന്ന ചാനൽകേരളത്തിൽ വന്നതിൽഇല്ല അടുപ്പ് ക്കുട്ടി ചർച്ച മൂന്ന്കല്ലിനു കല്ലിനും ശമ്പളം തരുന്നതല്ലേ നന്ദി കാണിക്കണ്ടേ
@junaidzaaki1137
@junaidzaaki1137 2 сағат бұрын
ഇങ്ങനേ പറയാവൂ എന്നാലേ തോനെ പൈസ കിട്ടൂ...
@anaspookottor6790
@anaspookottor6790 Сағат бұрын
അവസാനം പറയുന്ന കണ്ണടക്ക് അയാള് പറയുന്നത് തന്നെ ഉറപ്പില്ല! അല്ലെ.. അല്ലെ...😂😂 പരമാവധി കത്തിച്ച് വിടാൻ നന്നായി ശ്രദ്ധിച്ചിട്ടുണ്ട്. പരസ്പരം പോരാടാൻ ശക്തമായ എണ്ണ കഷണ്ടി കണ്ണടക്കാരൻ ഒഴിച്ചിട്ടും ഉണ്ട് 😂😂 പറയുമ്പോഴുള്ള ചാനലുകാരൻ്റെ ഹൃദയ വേദന !😅
@latheefmanu7442
@latheefmanu7442 Сағат бұрын
മീഡിയ one നെ നമ്പരുത് ജൂധാസുകൾ ആണ്
@SulaimanKK-p2c
@SulaimanKK-p2c Сағат бұрын
തങ്ങൾ ഇറങ്ങിപ്പോയത് ശെരിയാണ് തിരിച്ചു വരുന്നത് തെറ്റും തനി വന്കത്തവും
@drsubair
@drsubair 3 сағат бұрын
ആ പായസം മന:പായസമാ ഉമർ ഫൈസി അടുത്ത സെക്രട്ടറി. ജമാഅത്തിന് സമസ്തയിത്ര റൈറ്റ് ഇല്ല
@ponnuponnu5649
@ponnuponnu5649 2 сағат бұрын
തീരെ വിവരവും വിവേകവും പക്വതയില്ലാത്ത ഉമ്മറിനെ ഏത് മാനദണ്ഡം അനുസരിച്ചാണ് സിക്രട്ടറി ആക്കിയത്
@ajmeerkhajasnehikal
@ajmeerkhajasnehikal 2 сағат бұрын
കുത്തി തിരിപ്പ് ചാനൽ
@iqbalk6606
@iqbalk6606 Сағат бұрын
എല്ലാം സ്വർഗ്ഗ പ്രവേഷണത്തിനുള്ള പെറ്റു നോവാണ്
@kabcokabicomediamaniyoor9010
@kabcokabicomediamaniyoor9010 33 минут бұрын
വലിയ വായിൽ ബല്യ ചർച്ച ആണല്ലോ അജിയിംസ് വേണു 😄😄ടീം.😎ആ പരിപ്പ് വേവില്ല
@kerlaralarajyam6550
@kerlaralarajyam6550 2 сағат бұрын
ഏതാ ആ കണ്ണട വെച്ച ഭീകരൻ
@aboobackerp7222
@aboobackerp7222 35 минут бұрын
മറ്റുവാർത്തകളും ന്നും ഇപ്പോൾ ഇല്ല
@abdulgafoor9244
@abdulgafoor9244 2 сағат бұрын
പണ്ട് ഖൗമ് പറഞ്ഞിരുന്നത് ആഖിറത്തിന് സമസ്തയും ദുനിയാവിന് ലീഗും എന്നായിരുന്നു. ഇന്ന് കമ്യൂണിസവും കൂടെ കൂടി എന്ന് മാത്രം😂😂😂
@yesdhundak6629
@yesdhundak6629 2 сағат бұрын
തെറ്റിദ്ധരിപ്പിക്കൽ media one
@mahmood2247
@mahmood2247 Сағат бұрын
നിങ്ങളുടെ ചാനല് ബോർഡ് മീറ്റിങ്ങിൽ നടന്ന ഒരു ചർച്ച മനപ്പൂർവ്വം ഒരു ചാരൻ പുറത്തെത്തിച്ചാൽ അതിന്റെ അർത്ഥം എന്താണ്.... മറ്റെന്ത ഉദ്ദേശമോ ലക്ഷ്യമോ അയാൾക്കുണ്ട് എന്ന് തന്നെയല്ലേ... അതു തന്നെയാണ് ഇവിടെയും സംഭവിചൊള്ളൂ... പരോക്ഷമായ ചില നേട്ടങ്ങൾക്ക് വേണ്ടി മുസ്ലിം ലീഗിന്റെ.. ചാരപ്പണി ചെയ്യുന്ന നദ്‌വി.... അദ്ദേഹം ചെയ്തതാണ് ഏറ്റവും വലിയ തെറ്റ്...
@mohammedswalih.m6985
@mohammedswalih.m6985 59 минут бұрын
വിലയിരുത്തലുകൾ എല്ലാം ഒന്നിനൊന്നു മോശം...ഈ പരിപാടിയെ കുറിച്ച് കുറച്ചു മതിപ്പുണ്ടായിരുന്നു.. പക്ഷെ ഇവർ ഫാക്ട് വെച്ചുള്ള വിലയിരുത്തൽ അല്ല... അവർക്ക് തോന്നുന്നത് പറയുകയാണെന്ന് മനസ്സിലായി
@MuhammadRiyas-p1g
@MuhammadRiyas-p1g Сағат бұрын
Media One ൻ്റെ കുബദ്ധി എല്ലാരും മനസിലാക്കുക Sdpi നേതാക്കൾ കുടുങ്ങിയത് പോലെ ജമാഅത്ത് കാർ അകത്തായാലും സമുദായം മൈൻ്റ് ചെയ്യരുത്....
@Gomantha578
@Gomantha578 2 сағат бұрын
അടുപ്പ് കല്ല് മാറി 😂😂
@MoidunniKv-j7r
@MoidunniKv-j7r 2 сағат бұрын
ജനനം മുതൽ മററുള്ള സംഘടനകളെ ഉപദേശിക്കലാണ് ജോലി. സ്വന്തംകാലിലെ മന്ത് കാണാനുള്ള കണ്ണ് പടച്ചവൻ കൊടുത്തിട്ടില്ല. അതാണ് , "ഒരു ചളിയും പറ്റാത്ത പരിശുദ്ധമായ നെയ്യ് "
@adventure_hdz
@adventure_hdz 3 сағат бұрын
വേണുവിന്റ വരവോട് കൂടി Out of Focus ന്റെ മാറ്റു കൂടി
@bestfriend396
@bestfriend396 2 сағат бұрын
ചർച്ചയിൽ പറയുന്നത് മുഴുമിപ്പിക്കാൻ ആരെയും സമ്മതിക്കില്ല, പോയിന്റ് പറഞ്ഞു വരുമ്പോഴത്തേക്കും മൈക് ഓഫാക്കും
@അസ്സആദ
@അസ്സആദ Сағат бұрын
ജമാഅത്ത് ന് അത്ര വലിയ ലാഭം കിട്ടുമെന്ന് തോന്നുന്നില്ല
@pcmbaqavi
@pcmbaqavi 2 сағат бұрын
വളരെ നിലവാരം കുറഞ്ഞ ചർച്ച.
@iamanindian1531
@iamanindian1531 39 минут бұрын
വേണു ഇവിടെ എത്തിയോ 😅
@aliibrahim3418
@aliibrahim3418 2 сағат бұрын
മുശാവറയിൽ ഉള്ള എത്ര പേർക്കു പക്വത ഉണ്ട്‌ എന്ന് കൂടി പരിശോധിക്കേണ്ടതുണ്ട്, മഹിതമായ ബോഡിയെന്ന് കരുതിയ സമുദായം ഞെട്ടിത്തരിച്ചു
@AbdulJabbarMM-y4h
@AbdulJabbarMM-y4h Сағат бұрын
മതം എന്നാൽ തർക്കം പറ്റില്ല എന്ന് ആര് പറഞ്ഞു.
@smartway9997
@smartway9997 2 сағат бұрын
നദ്‌വിക്ക് ഇത് എങ്ങനെയെങ്കിലും ഒന്നു കുളം കലക്കണം എന്ന് ഉണ്ടായിരുന്നു. അത് വിജയിച്ചില്ല. ഒടുവിൽ മീറ്റിങ്ങിനിടെ നദ്‌വിയും ഫൈസിയും തമ്മിൽ പരസ്പരം പറഞ്ഞ കാര്യങ്ങളെ സമസ്തയുടെ മേൽ ഇട്ട് ചാർത്തി നദ്‌വി തന്നെ പരസ്യപ്പെടുത്തി. പക്ഷേ വെളുക്കാൻ തേച്ചത് പാണ്ടായി. അജിംസ് മുശാവറയെ കുറിച്ച് ധാരണ ഇല്ലാതെ പറയുന്നു.
@AbdulSalam-c6h
@AbdulSalam-c6h 39 минут бұрын
സമസ്തയിൽ ഒരു പ്രശ്നവുമില്ല പ്രശ്നം മീഡിയ ചാനലാണ് വഹാബികളും മൗദൂദികളും അവർ മലത്തിലെ ഈച്ച പോലെയാണ്
@alimppmna
@alimppmna Сағат бұрын
നല്ല നാടൻ തല്ലിന്റെ കുറവാണ്😄😄
@NoorM-e6k
@NoorM-e6k 3 сағат бұрын
മുജാഹിദ് ലീഗിന്റെ രാഷ്ട്രീയ താല്പര്യം, 86 ൽ കളിച്ച അതെ കളി മുജാഹിദ് ജമാഅത് ഇസ്ലാമി ലീഗ് ടീം കളിക്കുന്നു
@ponnuponnu5649
@ponnuponnu5649 2 сағат бұрын
കമ്യൂണിസ്റ്റു വാലാട്ടികളാണ് സകലമാന കുഴപ്പത്തിനും കാരണക്കാർ
@JaleelImbavoo
@JaleelImbavoo Сағат бұрын
Media 1 thammil thallippikkal nirthanam
@irfanulhaque6312
@irfanulhaque6312 2 сағат бұрын
AJIMS👍👍
@kpmoideenvalakkulamkpmoide8647
@kpmoideenvalakkulamkpmoide8647 2 сағат бұрын
എന്താ ഉഷാറ് ' മീഡിയാ വണ്ണിന് ബിരിയാണി കിട്ടിയ പോലെ. ഔട്ട് ഓഫ് ഫോക്കസിൻ്റെ മുശാവറയാണ് ഇപ്പോൾ സമസ്തയിൽ മണ്ണെണ്ണ ചീറ്റുന്നത് നടക്കില്ല മക്കളേ.
@mohammedazad2814
@mohammedazad2814 Сағат бұрын
ഔട്ട് ഓഫ് ഫോക്കസിന്റെ നിലവാരം കുറഞ്ഞ ചർച്ച അബദ്ധ ജഡി ലം
@abdulazizshamsudeen
@abdulazizshamsudeen Сағат бұрын
നേതാക്കന്മാരോട് പറയു, അച്ചടക്കം പാലിക്കാൻ
@breezone4412
@breezone4412 3 сағат бұрын
ദാവൂദ് എവിടെ?????
@alhusna2454
@alhusna2454 Сағат бұрын
തിരിപ്പ് ചാനൽ
@mkmsherief1
@mkmsherief1 Сағат бұрын
സമസ്തയെയും ലീഗിനെയും തകർക്കൽ ജമാഅത്തിന്റെ ലക്ഷ്യം അത്‌ ഏകദേശം വിജയിച്ചിരിക്കുന്നു എന്ന് വേണം കരുതാൻ മീഡിയ one ഒരു ദിവസം നദ്‌വിയുടെ അഭിമുഖം തൊട്ടടുത്ത ദിവസം ഉമർ ഫൈസിയുടെ അഭിമുഖം ജമാഅത്തിനെ എത്രയും പെട്ടന്ന് യുഡിഫ് ൽ നിന്നും പുറത്താക്കിയില്ലെങ്കിൽ ലീഗും ഉണ്ടാവില്ല സമസ്തയും ഉണ്ടാവില്ല യുഡിഫ് ഉം ഉണ്ടാവില്ല
@mohammedali.k.b.9054
@mohammedali.k.b.9054 Сағат бұрын
മുശാവറ വിളിച്ചു കൂട്ടിയത് തന്നെ ജമാ അതിന്റെ തന്ത്രമായിരുന്നു !
@farisrahman638
@farisrahman638 17 минут бұрын
ജമാഅത്ത് ഇസ്ലാം അവരുടെ പണി തുടങ്ങി എല്ലാം തുടക്കം കുറിച്ചതും അവർ ചെറിയ കാര്യങ്ങൾ ഊതി പെറുപ്പിച്ച് കാണിച്ചു
@Ajustalks
@Ajustalks 28 минут бұрын
പ്രസിലി റിലീസ് വന്നത് മീഡിയ വണ് തന്നെയാണ് വന്നത് അല്ലാതെ മറ്റു ചാനലുകളിൽ അല്ല കൊടുത്തത് നിങ്ങളെ ചാനലുകളിൽ അടിച്ചിറക്കിയിട്ട് മറ്റുള്ളവരെ കുറ്റപ്പെടുത്താൻ നിൽക്കേണ്ട ആവശ്യമില്ല
@ismayilismayil225
@ismayilismayil225 Сағат бұрын
ഇത് മുശാവറ യാണോ? അതോ നിയസഭയാണോ ????
@Erasto-p1z
@Erasto-p1z Сағат бұрын
വേണു എന്താ ഇ പറയുന്നത് 🤔
@muhammedrafi7217
@muhammedrafi7217 2 сағат бұрын
Aaa broast 🥹🥹🥹
@kmnoufal4407
@kmnoufal4407 29 минут бұрын
Voter paytikayil vote undonu polum nokan adiyathavan league nte president arohannathe kurich samsarikunu😂
@alavialavipp982
@alavialavipp982 3 сағат бұрын
ഇറങ്ങാണ്ടെങ്ങനയാ പോവാ. ഇങ്ങേർക്ക് വീടും കുടിയും ഒന്നൂല്ല്യെ
@je_suis_amor
@je_suis_amor 3 сағат бұрын
Otta kaaranam.. *Adhikaram*
@junaidzaaki1137
@junaidzaaki1137 2 сағат бұрын
നിങ്ങൾ ഏത് ലോകത്താ താമസിക്കുന്നത്..
@chillncool9881
@chillncool9881 10 минут бұрын
Meadione pinnile😂
@MuhammedAli-n8l
@MuhammedAli-n8l 3 сағат бұрын
കളവും കള്ളന്മാരെയും വേർതിരിച്ചു കാണിക്കൽ ധർമ്മമാണന്നു മനസ്സിലാക്കാൻ ഈ ചാനലിന് കഴിയട്ടെ
@ponnuponnu5649
@ponnuponnu5649 2 сағат бұрын
എരണംകെട്ട ഷജറകൾ എല്ലാപ്രശ്നത്തിനും കാരണം
@vasihcp252
@vasihcp252 3 сағат бұрын
Where is Davood sir
@siyadtvm2773
@siyadtvm2773 2 сағат бұрын
ഒരു കാര്യം ഉറപ്പ്🛑 ഇവർ സമസ്തകൾ മാത്രം ' ഇസ്ലാം മത വിശ്വാസികൾ അല്ല🛑 സൂഷ്മമായി പഠിക്കുക🛑 സമസ്തകൾ പൂർണ്ണമായ ഏകദൈവ വിശ്വാസികളല്ല🛑🛑ക്യാർഫുൾ❤❤❤❤❤❤❤❤❤❤
@abdaulaabdala6519
@abdaulaabdala6519 2 сағат бұрын
Fitena...fitena...fitena......
@hamzak7270
@hamzak7270 46 минут бұрын
Pls pls padichhh para
@but7878
@but7878 2 сағат бұрын
ഫിത്ന 😂
@shafeekhputhukkolli
@shafeekhputhukkolli 3 сағат бұрын
കള്ളൻ പ്രയോഗം തെറ്റ്..ഒരിക്കലും യോജിക്കാത്ത പ്രയോഗം
@itpro9077
@itpro9077 3 сағат бұрын
Kalla kathukal..Chila kallanmaar ethichittund...athu sathyamalle..kallanmaaralle..Ee Pani edukkoo...Matha Vidhi paranjathinu ethiraayi kathumaayi nadakkunnu.. kallanmaar
@MusthafaAbdulla-q2r
@MusthafaAbdulla-q2r 2 сағат бұрын
Samastha ap vibagam❤❤❤❤
@dcp9924
@dcp9924 2 сағат бұрын
💯
@trendworld7564
@trendworld7564 2 сағат бұрын
Ith thanneyalle pande ap usthad paranjath.
@ibrahimkhaleel8447
@ibrahimkhaleel8447 Сағат бұрын
anavasya charcha
@muhammedlabeebnbr
@muhammedlabeebnbr 2 сағат бұрын
Maudoodi one
@MuhammedFahadR.M-l4n
@MuhammedFahadR.M-l4n 2 сағат бұрын
zayane
@AbdulRasheed-gq8ek
@AbdulRasheed-gq8ek 2 сағат бұрын
writteb and directed by jamath islami
@AbduKabeer-b4p
@AbduKabeer-b4p 2 сағат бұрын
Vivaramillathavarudaa… churches….Bafaki Thangal…..Leaginta charithram padikkanam….samasthyillatha leag undayirunnuu..,,,padikkanm…madoodi charchakkaaraaaa….,,,,,,,,,,?(
@abdaulaabdala6519
@abdaulaabdala6519 2 сағат бұрын
Samasta yane leaginekkalum shari......
@haroonm924
@haroonm924 2 сағат бұрын
Adikara.mooham.
@shafeeqchettuva824
@shafeeqchettuva824 3 сағат бұрын
ഇന്നത്തെ ഔട്ട്‌ ഓഫ് ഫോക്കസ് വിലയിരുത്തൽ ഫുൾ അബദ്ധങ്ങള് ആയി പോയി
@ponnuponnu5649
@ponnuponnu5649 2 сағат бұрын
വേണുപറഞ്ഞത് നൂറ് ശതമാനം ശരി
@hopefully1
@hopefully1 3 сағат бұрын
1 comment 😊
@mrnmrn4930
@mrnmrn4930 Сағат бұрын
നിൻ്റെ അഭിപ്രായം ആർക്ക് വേണം
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 15 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 15 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 15 МЛН