കടന്ന് പോയ കാലങ്ങളൊക്കെ ഓർക്കാനേ ഇന്നും പേടിയാ 😍 ഇന്നത്തെ ജീവിതം എത്രയോ നല്ലതാ😍🥰🥰

  Рет қаралды 32,347

Kunchoos family

Kunchoos family

Күн бұрын

Пікірлер: 204
@greeshmac9977
@greeshmac9977 6 ай бұрын
അമ്മ സൂപ്പർ ആണ്. നല്ല ഒരു ചക്കര അമ്മ ❤❤അമ്മ നല്ല ഭക്ഷണം ഉണ്ടാകും അല്ലെ? ഒരു പാവം അമ്മ. അ അമ്മയെ നിങ്ങൾ എല്ലാവരും ഒരുപാട് സ്നേഹിക്കുക ❤❤ പ്രസീതയുടെ ഭാഗ്യം ആണ് ഇ അമ്മ ❤❤
@shobhashobha2402
@shobhashobha2402 6 ай бұрын
ഈ അമ്മയെ കണ്ടപ്പോൾ എന്റെ അമ്മയെ ഓർത്തുപോയി ഒരുപാട് സ്നേഹം ❤️ദൈവം അനുഗ്രഹിക്കട്ടെ
@turbo7719
@turbo7719 6 ай бұрын
Prasiye poole ammayum super. Both of you are hardworking ladies. Suuuper ❤❤❤❤👍👍👍👍
@sayoojya9207
@sayoojya9207 5 ай бұрын
സ്നേഹനിധിയായ അമ്മയെ ഒരുപാട് ഇഷ്ടായി
@smithaaji1927
@smithaaji1927 6 ай бұрын
Love u amma..heart touching words 😢❤❤ nalla sneham ulla Amma. Sneham mathram.
@sathikrishna294
@sathikrishna294 6 ай бұрын
ചെറിയ വീട്ടിലുള്ള സമാധാനം വലിയ വീട്ടിലുണ്ടാവില്ല ചിലപ്പോൾ. അടുപ്പിൽ വയ്ക്കുന്നതും ഈ വീട്ടിൽ ചെറിയ വീട്ടിൽ കിട്ടുന്ന മാതിരി വലിയ വീട്ടിൽ കിട്ടില്ല എന്തിനാണ് മനുഷ്യൻ ഇത്ര വലിയ വീട് അത്യാവശ്യം കിടക്കാൻറൂം വേണം ഒരു കിച്ചനും വേണം. ചെറിയ വീട്ടിലെ വൃത്തി വലിയവീട്ടിൽ ഒരിക്കലും ഉണ്ടാവില്ല ❤❤
@statusworld3539
@statusworld3539 6 ай бұрын
Ammayude vishamam kandapol vishamam aayi Njanum oru ammayaa
@madhusoodananpanicker9498
@madhusoodananpanicker9498 5 ай бұрын
Lovely amma. Very simple and humble amma. God bless you amma
@DileepKumar-m6c
@DileepKumar-m6c 6 ай бұрын
Super vlog.. അമ്മ നല്ല active ആണ്.... പാവം അമ്മ... അനി പറഞ്ഞത് വളരെ ശരിയാണ്... പാവപെട്ടവർക്കും ജീവിക്കണ്ടേ നാട്ടിൽ.... Enjoy...... 🙏
@Kunchoosfamily
@Kunchoosfamily 5 ай бұрын
❤️🥰
@BabyPk-j5m
@BabyPk-j5m 6 ай бұрын
എനിക്ക് ഇങ്ങനുള്ള വീടും വീട്ടുകാരെയുമാണിഷ്ടം. മനസ്സിൽ കള്ളമില്ലാത്തവർ.❤❤❤❤❤
@jayasreenair3973
@jayasreenair3973 6 ай бұрын
പ്രസിയുടെ Ammaye കാണുമ്പോൾ എനിക്ക് എൻ്റെ അമ്മയെ ഓർമ വരും....but amma ennu ജീവിച്ചിരിപ്പില്ല😢😢😢 അച്ഛനും , അമ്മയും ഉള്ള കാലം അത് മക്കളുടെ ഭാഗ്യം ❤❤
@Kunchoosfamily
@Kunchoosfamily 5 ай бұрын
🥰😍
@valsalaaravindan9514
@valsalaaravindan9514 6 ай бұрын
എനിക്കും ഇങ്ങനെയാണ്.. രണ്ടു പെൺകുട്ടികൾ ആണ് എനിക്ക്.. രണ്ടിനെയും പഠിപ്പിച്ചു ജോലിയാക്കി.. കല്യാണം കഴിച്ചു കൊടുത്തു.. നല്ല രണ്ടു ആൺമക്കൾ എനിക്ക് കയറിവന്നു.. മൂന്ന് പേരക്കുട്ടികളും ആയി.. എന്റെ മക്കളാണ് എന്റെ ബലം...
@Kunchoosfamily
@Kunchoosfamily 5 ай бұрын
❤️🥰
@KiranKiran-h8d
@KiranKiran-h8d 6 ай бұрын
Amma curry superb kothiyayittund kanumbol thanne kodiyavunnu
@chitravlogs1515
@chitravlogs1515 6 ай бұрын
പ്രസി നല്ല videao പാവം അമ്മ അമ്മ പറഞ്ഞത് correct. നല്ലതായി വരട്ടെ എല്ലാവരും നല്ലതായി വരട്ടെ പിന്നെ അമ്മയുടെ കറി സൂപ്പർ
@aryavasudevan8965
@aryavasudevan8965 6 ай бұрын
പ്രസിയുട അമ്മമാർ നല്ല സൂപ്പർ ആണ് 👌
@Kunchoosfamily
@Kunchoosfamily 6 ай бұрын
❤️🥰
@padmininair8856
@padmininair8856 5 ай бұрын
Amma super cook anu nalla Amma God bless her❤❤
@SiljaSreejith
@SiljaSreejith 6 ай бұрын
അമ്മയെ കാണുമ്പോൾ പാവം തോന്നുന്ന. മക്കളെക്കുറിച്ചു പറയുമ്പോൾ കണ്ണു നിറയുന്നു.god bless you amma .chechiii❤❤
@Kunchoosfamily
@Kunchoosfamily 5 ай бұрын
❤️🥰
@bijisuresh2701
@bijisuresh2701 6 ай бұрын
അമ്മ വീട് ചെറുതാണ് കാണുന്നവർക്കു എന്തെകിലും തോന്നും എന്ന് വിചാരിക്കണ്ട വലിയ വീട് ഉണ്ടായിട്ടു കാര്യമില്ല ചെറിയ വീട് ആണെകിലും അതിന്റെ ഉള്ളിലെ സന്തോഷമാണ് ഏറ്റവും വലുത് ❤️❤❤
@shaynikp2928
@shaynikp2928 6 ай бұрын
👍👍
@Kunchoosfamily
@Kunchoosfamily 6 ай бұрын
അതു ശരിയാ
@kannurtheyyam3531
@kannurtheyyam3531 6 ай бұрын
അമ്മ പാവം അന്വേഷണം പറയു പ്രസി, എന്റെ അമ്മയും ഇങ്ങനെ തന്നെ, ഞാനും ഇളയത് രണ്ട് ഏട്ടന്മാർ, പക്ഷെ അച്ഛനും അമ്മയും പോയപ്പോൾ ബന്ധങ്ങൾ മുറിഞ്ഞു പോയി 😔
@sowmyams5248
@sowmyams5248 6 ай бұрын
Hai ee veetil oru positive energy thonnunu praseetha super
@bindhusuresh9255
@bindhusuresh9255 6 ай бұрын
പണിക്ക് പോകുന്നത് തെറ്റ് അല്ല നമുക്ക് പറ്റുന്ന സമയത്ത് ആരെയും ബുദ്ധിമുട്ടിക്കണ്ടല്ലോ എന്തെങ്കിലും ആവശ്യം ഉള്ളപ്പോൾ ആരോടും കൈ നീട്ടണ്ടല്ലോ
@suchithraharidas311
@suchithraharidas311 6 ай бұрын
സത്യം
@sreejakg1604
@sreejakg1604 6 ай бұрын
അമ്മയെ പോലെ ചേച്ചി ❤️
@Kunchoosfamily
@Kunchoosfamily 6 ай бұрын
❤️🥰
@radhaedakkara4969
@radhaedakkara4969 6 ай бұрын
PraseethayudeAmmayekandapol, pavamthoni, ❤eppozhumpanikupovunundallo, 😢restedukkanam, Ammakumnallakalamvarum, Godblesyourfamily❤❤❤❤
@shobhanap8861
@shobhanap8861 6 ай бұрын
Ammayudae vibhavangal superb Iniyum kurae vibhavangal ammayodu cheyyan parayu
@Kunchoosfamily
@Kunchoosfamily 6 ай бұрын
പറയാട്ടോ
@shonisajeesh2145
@shonisajeesh2145 6 ай бұрын
ഞാൻ കോഴിക്കോട് ആണ് ഞങ്ങൾക്ക് ഇതു വരെ ഒരു മഴ പോലുംകിട്ടിയില്ല നിങ്ങക്ക് ഇടയ്ക്കു മഴ കിട്ടുന്നുണ്ടല്ലോ എന്നിട്ടും പാലക്കാട്‌ ചൂട് തന്നെ അല്ലേ
@DeepamolAv
@DeepamolAv 6 ай бұрын
വീട്ടിനെക്കുറിച്ച് അമ്മ വിഷമിക്കണ്ട . നല്ല വീടുണ്ടാവും. കയറിക്കിടക്കാൻ ഒരു ഷെഡ് പോലും ഇല്ലാത്തവരുണ്ട്. May god bless you
@Kunchoosfamily
@Kunchoosfamily 5 ай бұрын
❤️❤️🥰🥰🥰
@eshanrazani1278
@eshanrazani1278 6 ай бұрын
parayunnathuondu onnum thinnaruthu.idakkide mooku thudakkunnathu nirthanam.njan ningalude yella vediosum kanarunde
@Kunchoosfamily
@Kunchoosfamily 5 ай бұрын
🥰❤️
@beenabeena3889
@beenabeena3889 5 ай бұрын
ഈ ചേച്ചീടെ സംസാരം ഒരു പാടിഷ്ടാ❤❤❤❤❤❤❤❤❤ട്ടോ
@Sana5587j
@Sana5587j 6 ай бұрын
👍👍👍👍 Amma is very sweet
@saleemmuhammad2526
@saleemmuhammad2526 6 ай бұрын
അമ്മ പണിക്കു പോവുന്നത് സെരിയായി തോന്നുന്നു ഇല്ല തെറ്റായി പറഞ്ഞതല്ല രണ്ടു ആണ്മക്കൾ ഉണ്ടല്ലോ അതിൽ ഒരാൾ മെച്ചപ്പെട്ട രീതിയിൽ kazhiyunnudallo ആയ കാലത്തു മക്കളെ വളർത്തി വലുതാക്കിയാലോ അവർക്കു ഇനി മുതൽ rest കൊടുക്കാമായിരുന്നു എന്നിട്ടും മക്കളെ കുറച്ചു അഭിമാനിക്കുന്നു നാലൊരു അമ്മ ❤
@Kunchoosfamily
@Kunchoosfamily 6 ай бұрын
വല്ല്യട്ടന് അത്ര മെച്ചമെന്നും മില്ല വാടക കൊടുക്കണം മക്കളുടെ വിദ്യാഭാസം എല്ലാം എട്ടന് കിട്ടിയിട്ട് വേണ്ടേ🥰❤️
@Klm531
@Klm531 6 ай бұрын
​@@Kunchoosfamilyഅപ്പോൾ ഈ അമ്മയുടെ കൂടെ ആങ്ങളക്കും naaththoonum താമസിച്ചാൽ വാടകക് പോകണ്ടായിരുന്നുലോ 🤣🤣😂
@Kunchoosfamily
@Kunchoosfamily 6 ай бұрын
@@Klm531 അവർ വാടക വീട്ടിൽ അല്ല താമസിക്കുന്നത് അവരുടെ സ്വന്തം വീട്ടിലാ😂😂😂
@ffc1agents377
@ffc1agents377 6 ай бұрын
Pinnae vadaka kodukkanam eannu paraggatho​@@Kunchoosfamily
@noushidanoushi395
@noushidanoushi395 6 ай бұрын
Ningal onn evidelum urachunikk , valyettan vadagakk aano swantham veettilaano
@Nps188
@Nps188 5 ай бұрын
Amma🎉bestcooking🎉praseethafamily🎉amazing🎉
@rajithakr7045
@rajithakr7045 6 ай бұрын
Amma super❤❤❤❤❤
@subhaabhilashsubhaabhilash4285
@subhaabhilashsubhaabhilash4285 6 ай бұрын
Ammade curry super😋❤
@nishakalappatt
@nishakalappatt 6 ай бұрын
അമ്മ സൂപ്പർ ആണ്
@navaneeth_0117
@navaneeth_0117 6 ай бұрын
അമ്മയുടെ കറി സൂപ്പർ. അമ്മയെ ഒരുപാദിഷ്ടം
@mariyammajoseph3332
@mariyammajoseph3332 6 ай бұрын
Superb Amma, very tasty fish curry.Loving family ❤😊
@Kunchoosfamily
@Kunchoosfamily 6 ай бұрын
Thank you so much 🙂
@praseejaprasi3586
@praseejaprasi3586 6 ай бұрын
അമ്മയും അമ്മയുടെ പാചകവും സൂപ്പർ
@sanalkumar8009
@sanalkumar8009 6 ай бұрын
അമ്മ ❤
@sreejakn7135
@sreejakn7135 6 ай бұрын
കടലക്കറി ഉണ്ടാക്കുന്നത് ഡീറ്റെയിൽ ആയി കാണിക്കാമോ ചേച്ചി....
@payyedirajithasanthosh7656
@payyedirajithasanthosh7656 6 ай бұрын
Amma vishamikale ellam seriyavum❤
@suchithrathazheveetil9114
@suchithrathazheveetil9114 5 ай бұрын
അമ്മ സൂപ്പർ ❤️❤️❤️
@kripaunnikrishnan2063
@kripaunnikrishnan2063 6 ай бұрын
Ammaa super.
@susheela8125
@susheela8125 6 ай бұрын
Prasee Amma super
@jessythomas561
@jessythomas561 6 ай бұрын
Palakad nalla choodu alle engana sahikunne😮video super 👌aarengilum enthengilum parayatte 😊avarude vaa moodi kettan pattillallo😮
@Kunchoosfamily
@Kunchoosfamily 6 ай бұрын
ജെസ്സിയമ്മേ എല്ലാവരുടെയും കമൻ്റിന് കേറി കമൻ്റിടുന്ന ഒരു മാനസിക രോഗിയാണ് അത് നമ്മളെ സ്നേഹിക്കുന്നവർക്ക് മറുപടി കൊടുക്കാൻ തന്നെ സമയം കിട്ടുന്നില്ല. അപ്പഴാണ് മടുക്കുമ്പം പൊക്കോളും ലേ😍😍🥰🥰🙏
@jessythomas561
@jessythomas561 5 ай бұрын
@@Kunchoosfamily angane thanne venam molu 😍 God bless 🙌
@KiranKiran-h8d
@KiranKiran-h8d 6 ай бұрын
Arogyam ullidatholam jolikku pokunnathil oru thettum illamme avarude jeevitha sahajaryam kondu jolikku povunnu ellavarum ammayem ammayammayem nokkunnavarano aareyum bhudhimuttikkathe jeevikkuka athinulla arogyam undenkil daivathinodu thanks parayuka 😊😊😊😊
@Sarithamadhu-m9f
@Sarithamadhu-m9f 6 ай бұрын
Hai pressikkutty ❤❤❤❤❤ നല്ലഅമ്മ നല്ല കറി
@chippu4669
@chippu4669 6 ай бұрын
Adipoli video Amma enthoru smart anu❤❤❤❤ Amma orupad improve ayi pand video il samsarikkillarnnlo Ippol amma ❤❤
@alphychellappan467
@alphychellappan467 6 ай бұрын
Nalloru video......ishtayiii......ammakku ingottokke varano abudhabiyil ......Njan ivide nurse anu ente kuttikqle nokan ingattu poru......chakkare umma ammakku❤
@Sheela-g4w
@Sheela-g4w 6 ай бұрын
Happy family❤❤
@jameelabeebi2397
@jameelabeebi2397 6 ай бұрын
Amma.karanjappal.njanum.karanjupoyee.negative.mind.cheyaaley.moley.pr.ssykutty.eemole.thannayannu.ettavum.valya.sothu.enikku.mile.ella❤❤❤❤❤❤
@UshaTeacher-o1u
@UshaTeacher-o1u 5 ай бұрын
എല്ലാവരും ഇങ്ങനെ കഴിയുന്ന വർ തന്നെ ആണ് അമ്മേ
@sapnasatish6214
@sapnasatish6214 6 ай бұрын
God bless your mother and the entire family
@beenagopal2131
@beenagopal2131 6 ай бұрын
Prasee amma superr ..amma ellam padichu . Ammayum oru channel thudangu amma nannayi parayanpadichu😊
@Kunchoosfamily
@Kunchoosfamily 6 ай бұрын
🥰🥰🥰🥰❤️
@jishnuvlogswitharts9220
@jishnuvlogswitharts9220 6 ай бұрын
Najkalku oru veedupolum illa, a veedu swargamanu. ammede curry orupadishtamayi
@Kunchoosfamily
@Kunchoosfamily 6 ай бұрын
എല്ലാം ശരിയാകും ട്ടോ❤️🥰
@Rajuku-f6b
@Rajuku-f6b 6 ай бұрын
Super Amma❤
@messi8668
@messi8668 6 ай бұрын
Chechi ellam sheriyavum tto❤
@kalaprakash459
@kalaprakash459 6 ай бұрын
Presse chorum muttayike kuraku ,edupole fooding aayal vayaya engane kurayum,choru kurach vegitable salad kazhinkui,periods aavade engene thadi vekunadh naladhalaa
@Kunchoosfamily
@Kunchoosfamily 5 ай бұрын
🥰❤️
@jyothinair8980
@jyothinair8980 6 ай бұрын
Prasinde Amma Muthaaanu❤ negative comment idunavarodu poyi pani nokan para avariku prasinde amma polatha nalla illathu konda angane ezuthannathu. Prasinde Ammayude Veedu sherikum sneham ulla swargam aanu.
@subhar7943
@subhar7943 6 ай бұрын
നല്ല അമ്മ
@jyothianil9745
@jyothianil9745 6 ай бұрын
നമുക്ക് ജോലി ചെയ്യാൻ സാധിക്കുന്ന വരെ ജോലി ചെയ്യുക. അതു ഒരു അഭിമാനം ആണ് കൂടാതെ നമ്മുടെ കൈയിൽ ഒരു വരുമാനം ഉണ്ടാകും. വെറുതെ ഇരിക്കുമ്പോൾ ആണ് മറ്റുള്ളവരെ കുറിച്ച് കുറ്റം പറയാൻ തോന്നുന്നത്.ഒരാൾ തരും വിചാരിച്ചു എത്ര നാള് അവരുടെ മുന്നിൽ കൈ നീട്ടും. ആരോഗ്യം ഉള്ളവരെ ജോലിക്കു പോകണം.
@krinsiskitchen3740
@krinsiskitchen3740 6 ай бұрын
ningaldekoode kuredays aniyum thamasikumo avde
@RahmathRahmat
@RahmathRahmat Ай бұрын
ഏടത്തി മാര് അവിടെ ഇല്ലേ
@Kunchoosfamily
@Kunchoosfamily Ай бұрын
ഇല്ല
@statusworld3539
@statusworld3539 6 ай бұрын
Pavam amma
@chandramathikvchandramathi3885
@chandramathikvchandramathi3885 6 ай бұрын
വളരെ ഇഷ്ടമായി.❤️❤️
@Krishnapriya-kf5jz
@Krishnapriya-kf5jz 6 ай бұрын
Ammaa😘😘😘
@nooracommunication3037
@nooracommunication3037 6 ай бұрын
Amma super❤❤
@_Sujath
@_Sujath 6 ай бұрын
Ealla ammamaarem eanganethane amma
@prasannaunnikrishnan3634
@prasannaunnikrishnan3634 6 ай бұрын
അമ്മയുടെ സാരി സൂപ്പർ, അമ്മ സൂപ്പർ❤❤😂🎉
@chithraharsh9765
@chithraharsh9765 6 ай бұрын
2,3 മക്കൾ ഉണ്ടായിട്ട് കര്യമില്ല. ഇതുവരെ ആ അമ്മ കഷ്ടപ്പെട്ടിട് അല്ലെ നിങ്ങളെ നോക്കി വളർത്തിയത്..അച്ഛനും ഇല്ല.ഇനിയെങ്കിലും നിങ്ങൾക് പണിക് പോവാൻ സമ്മതിക്കാതെ റസ്റ്റ്‌ കൊടുക്കാണ് വേണ്ടത്. ഇനി മക്കൾ ആണ് അമ്മയെ നോക്കേടത്.
@manjuarun9711
@manjuarun9711 5 ай бұрын
Amma panikkupokunnathanu nallathu outtaykkirunnu rogangal varunnathinakkal nallathu joliykku pokunnathu onnumillangilum kurachu alukale kandu samsarikkanum pattum nalla resamanu nigaludathu kanan allathe chilarukanikkunna kopprayangal kanumbol kanan thonnilla
@FathimaNima-f8q
@FathimaNima-f8q 5 ай бұрын
Nighal ellavarum evide ethiyo njan poyi vannu 😢😢😢😢😢
@Kunchoosfamily
@Kunchoosfamily 5 ай бұрын
🥰❤️
@_soumya_3942
@_soumya_3942 6 ай бұрын
Ammaa❤❤❤
@sooti143ify
@sooti143ify 6 ай бұрын
Makkale snehikkunna ella Ammayi, ummamarum anganenneyanu
@ukprez730
@ukprez730 6 ай бұрын
Ur mom fish curry super
@Kunchoosfamily
@Kunchoosfamily 6 ай бұрын
Thank you so much
@subha.p.subha.p5043
@subha.p.subha.p5043 6 ай бұрын
❤❤അമ്മക്കൊരുമ്മ 💞
@mayookhamanikandan2327
@mayookhamanikandan2327 6 ай бұрын
ഞാൻ ന്റ അമ്മയെ ഓർത്തു ഞാനും ആഗ്രഹിക്കരുഡ് ഞാൻ വിട്ടിൽ ചെലുപോൾ അമ്മ വിട്ടിൽ ഉണ്ടാകണം
@kalageorge6129
@kalageorge6129 6 ай бұрын
അമ്മ ❤🥰❤❤
@rajibijurajibiju527
@rajibijurajibiju527 6 ай бұрын
❤❤ 30:02
@alinmathew9238
@alinmathew9238 6 ай бұрын
Amma ❤
@sheelakesavansheela8602
@sheelakesavansheela8602 6 ай бұрын
Prasiyuda ammaya kanupol etta ammaya ormavarum.amma givichiripilla.atta amma Prasiyuda ammaya pola pavam ayirunnu.
@rajasrigokulan2561
@rajasrigokulan2561 6 ай бұрын
Amma ❤❤❤❤ 👌👌
@sudheeshc.r6938
@sudheeshc.r6938 6 ай бұрын
Amma ishtam😍
@SugunaRajesh-jo5km
@SugunaRajesh-jo5km 6 ай бұрын
അമ്മ നനായി സംസാരിക്കുന്നുണ്ട് സൂപ്പർ എനിക്ക് ഇഷട്ടപെട്ടു കുക്കിങ് നനായിട്ടുണ്ടാ ഞാൻ ഇതു പോലെ വെക്കാം അമ്മേ
@Harsha.v.Krishnan
@Harsha.v.Krishnan 6 ай бұрын
Hai chechi, Amma❤
@SruthiVineesh
@SruthiVineesh 2 ай бұрын
കൊല്ലങ്കോട് ആണോ ചേച്ചി വീട്, പാലക്കാട്‌ എവിടെയാ?
@Kunchoosfamily
@Kunchoosfamily 2 ай бұрын
കോണിക്കഴി
@nusrathnus6834
@nusrathnus6834 6 ай бұрын
energy.amma.istm❤❤❤❤❤❤❤❤❤❤❤
@jameelabeebi2397
@jameelabeebi2397 2 ай бұрын
❤❤❤❤❤❤❤❤.super
@reenafriji5600
@reenafriji5600 6 ай бұрын
@Kunchoosfamily
@Kunchoosfamily 6 ай бұрын
❤️🥰
@vijayendrann1412
@vijayendrann1412 6 ай бұрын
Prasiyum a.mayum pavamanu
@kalaprakash459
@kalaprakash459 6 ай бұрын
Veedalaaa amme ammayale ponnu
@abithasandeep2313
@abithasandeep2313 6 ай бұрын
അമ്മ suppe.....r ❤❤❤
@PoojaPrasad-kj1ox
@PoojaPrasad-kj1ox 6 ай бұрын
👍🏻👍🏻🙌🏻
@Kunchoosfamily
@Kunchoosfamily 6 ай бұрын
❤️🥰
@JubairAbdulrahmanJubair
@JubairAbdulrahmanJubair 5 ай бұрын
❤❤❤❤
@vigneeshvigi7993
@vigneeshvigi7993 6 ай бұрын
Praseetha one million reach soon
@ffc1agents377
@ffc1agents377 6 ай бұрын
Athrkku veno aarthu nannalla
@bindhubindhu8432
@bindhubindhu8432 6 ай бұрын
Amma ❤❤❤❤❤❤❤❤❤
@sherryjohn8072
@sherryjohn8072 6 ай бұрын
👍👍👍
@MuhammedFIzalMMuhammedFaizalM
@MuhammedFIzalMMuhammedFaizalM 6 ай бұрын
❤❤❤
@Kunchoosfamily
@Kunchoosfamily 6 ай бұрын
🥰❤️
@Kunchoosfamily
@Kunchoosfamily 6 ай бұрын
🥰❤️
@Priya-m6q6k
@Priya-m6q6k 6 ай бұрын
ഷോർട്ട് വീഡിയോ 😘😘😘😘😘😘😘😘😘😘😘❤️
@ChithraM-wt1ke
@ChithraM-wt1ke 6 ай бұрын
😢😢😢😢😢 അമ്മ മാങ്ങ കൊണ്ടുവരുന്നത് കണ്ടപ്പോ 😢 എൻ്റെ അമ്മമയെ ഓർമ്മ വന്നു... ഇപ്പൊ ഇല്ല 😢 പണി ക്ക് poya ammamaye ഇങ്ങനെ കാത്തിരിക്കും എന്തെങ്കിലും കൊണ്ടു വരും കുറെ സ്നേഹം ann ammamkk 😢😢
@user-qf2so4pm8u
@user-qf2so4pm8u 6 ай бұрын
അനിടെ വീട്ടിൽ ആണ് സുഖം ❤
@Kunchoosfamily
@Kunchoosfamily 6 ай бұрын
ഇവിടെയും സുഖം തന്നെയാ❤️
@SreejaSreeja-dm8jh
@SreejaSreeja-dm8jh 6 ай бұрын
Amma❤❤❤❤❤❤
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 16 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 9 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 53 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 16 МЛН