അടുക്കളയുടെ വലിപ്പത്തിൽ അല്ല ചേച്ചി കാര്യം ആ അമ്മ ഉണ്ടാക്കുന്ന അടിപൊളി രുചിയിലും സ്നേഹത്തിലും ആണ്❤ nighty colour super
@ShaharbanuPm3 ай бұрын
ഞാൻ പുതിയ സബ്സ്ക്രൈബർ ആണ് നിങ്ങളുടെ വീഡിയോ കാണാറുണ്ട് ശരിയാണ് പറഞ്ഞത് അനിയത്തിമാരൊക്കെ വരണം നമ്മളെ സങ്കടങ്ങൾ പറയാൻ അനിയത്തിമാരും അല്ലെങ്കിൽ ജേഷ്ഠത്തി മാറുവാൻ വേണം അച്ഛൻ അമ്മയും ഉള്ളപ്പോൾ മാത്രം തന്നെയാണ് വീട്ടിൽ പോകാൻ പറ്റുകയുള്ളൂ നിങ്ങളാരും ആരൊക്കെ കണക്കെന്നായിരിക്കും
@Kunchoosfamily3 ай бұрын
😊😊😊🥰
@NishaUnnikrishnan-rw3im4 ай бұрын
നമ്മുടെ വീട്ടിൽ പോയിട്ട് നമ്മുടെ അമ്മ ഉണ്ടാക്കിത്തരുന്ന ഭക്ഷണം കഴിക്കാനുള്ള ഭാഗ്യം അതിലും വലിയൊരു ഭാഗ്യം ഇല്ല മോളെ പ്രസി ഭാഗ്യമുണ്ട് നല്ലൊരു അമ്മയുടെ കയ്യിൽ നിന്ന് ഭക്ഷണം സ്നേഹം ഉള്ള കുട്ടിയാണ്❤❤❤❤
@shobhanashobha56117 ай бұрын
ഇന്നത്തെ വിഡിയോ നല്ല ഇഷ്ടമായി, വീട് നല്ല വൃത്തിയിൽ കൊണ്ട് നടന്നാൽ ഏത് വീടും നല്ലതാവും
@vijayalakshmilakshmi35957 ай бұрын
അമ്മയുടെ കയ്കൊണ്ടു ഉണ്ടാക്കിയത് കഴിക്കുന്നതിൽ പരം ഭാഗ്യംവേറെ എന്തുണ്ട് 🥰🥰🥰🥰
@DileepKumar-m6c7 ай бұрын
Super vlog.. ബീഫ് കറി അടിപൊളി... വീട് എത്രയും പെട്ടന്ന് പൂർത്തിയാകാൻ ദൈവത്തോട് പ്രാർത്ഥിക്കാം... 🙏🙏
പ്രസീ അച്ചനെ പോലെയാണ് കേട്ടോ പ്രസീ. അത് പോലെത്തന്നെ യാണ് പ്രസീ യും
@bindhusuresh92557 ай бұрын
എല്ലാം ശരിയാകും അമ്മയ്ക്ക് നല്ല വീട് ഉണ്ടാകും അതുപോലെ നിങ്ങളുടെ വീടിന്റെ പണിയും തീരും വീട് ഇല്ലാത്തവരുടെ സങ്കടം വലുതാണ്
@aadhys-l3u7 ай бұрын
Amma pavam ipolum jolikku pokunnu aniyattan jolikku polum pokathirunnal engana
@leonleon29317 ай бұрын
Pavam ammaa vishamipikaruthu
@noorashareef-l4z7 ай бұрын
Vekkam 100k adikatteeeeee ❤❤❤ super blog
@ReenaRaghavan-qo2rc7 ай бұрын
ഈ ട്ടോ ട്ടോമാറ്റി കൂടെ സഹോദരി
@RajiHari-r8v7 ай бұрын
Pavam amma. Prasi ammakku etra vayasundu.
@sheelakesavansheela86027 ай бұрын
Anichettan vannillla.
@editting__prandhi94197 ай бұрын
Ammama choyichal onu parajude nthagilum nthan ammuti mindathe avark avarde sathosam ale eth oke ethu kandal avark ottum thalpriyam iland anna pole an thonnan pilerk negative ayi alla parayn as a viewr ayit an 😊 athu pole ee veed polikan pova paraj ethum illavar ind chechi so ethu avarde kanil vellath avum😊
@RemaKallingal7 ай бұрын
Super, amma ❤
@statusworld35397 ай бұрын
Aarum onnum parayillaa prasi.....
@sheebaanil88685 ай бұрын
പാവം അമ്മ,,, വീട് ചെറുതായക്കോട്ടെ ഉള്ളത് വൃത്തിയായിരിക്കട്ടവ,, നല്ല ഒരു വീട് വെക്കാൻ പ്രാർത്ഥിക്കുന്നു ♥️
Dears ❤❤❤, Amma undkiythu suberrrrr ayi dears❤❤❤❤,
@rojanair83074 ай бұрын
Appu ആരാണ്?
@RubeenaRubi-q4s4 ай бұрын
അ ദ് എ ല്ലാ വ രും അങ്ങനെ യാ ണ് 😂😂😂ഞാൻ ഇങ്ങ നെ ആ ണ് എ ണീ കാ മും എ ല്ലാമ ഡി ആ ണ്
@yesodhaongallur98517 ай бұрын
നാത്തൂന്മാർ സഹോദരി കളെ പോലെ കഴിഞ്ഞി രുന്ന ഒരു കാലം ഉണ്ടായിരുന്നു ഇന്ന് അതെല്ലാം അപൂർവങ്ങളിൽ അപൂർവമാണ് . പ്രസിത പറഞ്ഞത് ശെരിയാണ് . എന്റെ അനുഭവം എന്നെ ഒരുപാട് പഠിപ്പിച്ചു .
@Malavika-x3j7 ай бұрын
എനിക്ക് 5നാത്തൂന്മാർ ഉണ്ട്. അവർക്കു എന്നെ വളരെ ഇഷ്ടം. സ്വന്തം ചേച്ചിയെക്കാൾ. അപ്പോൾ നമ്മൾ പെരുമാറുന്ന രീതിക്കു അനുസരിച്ചിരിക്കും നാത്തൂന്മാർ നമ്മളോട് പെരുമാറുന്നത്. ഞാൻ വീട്ടിൽ ചെല്ലുമ്പോൾ എന്റെ നാത്തൂന്മാർ വീട്ടിൽ പോകില്ല
@Kunchoosfamily7 ай бұрын
മാളവിക എൻ്റെ വീട്ടിലും അങ്ങനെ തന്നെയാ ഞാൻ വീട്ടിൽ വന്നിട്ട് എല്ലാവരും കുടിട്ട് തന്നെ പോയത് അവരുടെ മക്കനെ കണ്ടില്ലേ മാളവികയുടെ കമൻ്റ് ഞങ്ങൾ കാണുന്നുന്നുണ്ട് എല്ലാം🥰
@sharmalk12047 ай бұрын
Amma❤❤❤
@shadiyashadi66593 ай бұрын
Paint adikanam veedin
@SajnaAnnu-pd9nv7 ай бұрын
Praseedecheede penkutyalk ammmede face cut aane
@sikhaprabeesh3928Ай бұрын
സ്നേഹം
@sainaayna52557 ай бұрын
സൂപ്പർ ❤❤❤❤❤
@sumasudhakaran86627 ай бұрын
Praseetha ക്ക് അച്ഛന്റെ chayayane
@prajishasubeesh10977 ай бұрын
vittil povupol praradam parayunadu kududalalu allavarum adu pole thanne yanu
@RamyaC-uj2fg7 ай бұрын
സൂപ്പർ 😋
@sanalkumar80097 ай бұрын
അമ്മ ❤
@aadhys-l3u7 ай бұрын
Presi aniyattanu jolikku pokande avide ninnal
@Jayasree-ur4kk3 ай бұрын
❤️❤️❤️❤️👍
@ammunavadeepk37057 ай бұрын
സ്വന്തമായി ഒരു വീട് പോലും ഇല്ലാത്ത എത്രയോ പേരുണ്ട്. അതൊക്കെ വച്ച് നോക്കുമ്പോൾ ചേച്ചിയുടെ വീട് കൊട്ടാരമാണ്. അമ്മയെ ഒത്തിരി ഇഷ്ടമായി പാവം അമ്മയാണ്. ചേച്ചിയ്ക്ക് അനിയത്തിയില്ലല്ലോ എന്ന സങ്കടമൊന്നും വേണ്ട. എന്നെ പോലെ കുറേ അനിയത്തിമാരില്ലേ ഇവിടെ. എപ്പോഴും ഹാപ്പിയായിട്ടിരിക്കണം ട്ടോ....