Athupole ja na ga na ma na character...pullik ath simple aanu..that character was jst superb
@JohnWick-tt5uv2 жыл бұрын
പാപ്പൻ ൽ മച്ചാൻ പൊളി ആണ്,,,,, ജയിൽ നിന്നും ഇറഗി ഫ്ലാഷ് ബാക്ക് പഴയുന്ന scene സൂപ്പർബ്
@prasadprasad.m.s.586619 күн бұрын
ഇപ്പോൾ ഇത് കാണുമ്പോള് പക്രു ചേട്ടൻ പറഞ്ഞത് എത്ര ശരി ആയി .💪💪💪
@GOPAKUMARKJ-sb6wz17 күн бұрын
സത്യം
@t.thoppil8622 жыл бұрын
അഭിനയ കുലപതീയുടെ കൊച്ചുമകൻ അഭിമന്യു നെ ആദ്യമായി കാണുന്നു. സുന്ദരൻ.. 😍 സുമുഖൻ 😍😍😍 മുത്തച്ഛന്റെ കിരീടം ഏറ്റുവാങ്ങാൻ മതിയായവൻ എന്നു മുഖ ലക്ഷണം പറയുന്നു. ആശംസകൾ മോനെ 🌹
@charliecharlesjoy666814 күн бұрын
🎉🎉🎉🎉 ipo set aayille 🤩🤩🤩
@shanavasshanavas73862 жыл бұрын
തിലകൻ ചേട്ടൻ തന്നെ ഷമ്മി ചേട്ടൻ a വോയ്സ് a ചലനം എല്ലാം തിലകൻ ചേട്ടൻ അണ് ഷമ്മി ഏട്ടൻ
@jamesphilippose62795 күн бұрын
സൂപ്പർ പ്രോഗ്രാം. ഷമ്മി തിലകൻ നല്ല ഒരു നടൻ ആണ്. അപ്പന്റെ കഴിവ് മൊത്തം കിട്ടിയിട്ടുണ്ട് 👍
@paradiseofpeace460311 күн бұрын
പക്രു ചേട്ടൻ്റെ നാവ് പൊന്നായി.😍 ഹെവി വെയിറ്റ് റോൾ ഇൻ മാർക്കോ
@suniltn922017 күн бұрын
ഇന്ന് ഈ നാവ് പൊന്നായി.... മാർക്കോ ❤
@johnsonvettom42732 жыл бұрын
ഷമ്മി...തിലകൻ 👍👍👍👍
@asishrameshun4 күн бұрын
പക്രൂചേട്ടന്റെ അവതരണം, സംസാരം, എത്ര ഹൃദ്യം❤
@bobbykuruvilla263318 күн бұрын
ഷമ്മി ഏഴാം ക്ലാസിലും ഷോബി അഞ്ചാം ക്ലാസിലും പഠിക്കുമ്പോള്‍ തടിയൂര്‍ N S S High school- ല്‍ വച്ചു കണ്ടതാ അതിനു ശേഷം കാണാന്‍ കഴിഞ്ഞിട്ടില്ല. ഞാന്‍ പഠിക്കുന്ന കാലത്ത് വല്ലപ്പോഴും യുവജനോല്‍സവങ്ങളില്‍ നാടകം കളിക്കുകയും ഇടയ്ക്കിടെ ഒരു സമ്മാനം വാങ്ങുകയും ചെയ്യുമായിരുന്നു. ഷമ്മിയുടെ വരവോടെ ഞാന്‍ ഇനി ഒരിക്കലും നാടകം കളിക്കില്ല എന്ന് തീരുമാനിച്ചു.ഒരിക്കല്‍ തടിയുരില്‍ വച്ചു നടന്ന ജില്ലാ കലോത്സവത്തില്‍ ഷമ്മി അവതരിപ്പിച്ച സോക്രട്ടീസ് എന്ന നാടകത്തിലെ ഷമ്മിയുടെ പ്രകടനം എനിക്ക് എന്നോട് തന്നെ വെറുപ്പ് ഉണ്ടാക്കി.
@shinejacob955713 күн бұрын
Athey njaanum orkkunnu aa nadakam.... Manoharamayirunnu
@Sleepyhead789610 күн бұрын
ഷോബിയും ഷമ്മിയും തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ??? അവരുടെ ഇൻറർവ്യൂകളിൽ പരസ്പരം മെൻഷൻ ചെയ്ത് കേൾക്കാറില്ല😅
@NaSRizzvlog2 күн бұрын
നിങ്ങൾ പിന്നീടു ഈ പരിജയം പുതുക്കിയിരുന്നോ??
@thomasctthomas14472 жыл бұрын
മലയാള തിലകങ്ങൽ Best of luck
@ArunKumar-vy5ef2 жыл бұрын
ആള് പുലിയാണ് ❤❤❤
@vishnuappu470811 күн бұрын
3:58 നാവ് പൊന്നായി ചേട്ടോ 😁.. മാർക്കോ 🎉
@devogalb89782 жыл бұрын
ഷമ്മി ചേട്ടനെ ഒരുപാട് ഇഷ്ടമാണ്❤️
@hareeshkumar366016 күн бұрын
മാർക്കോയിൽ ചെക്കൻ പൊളിച്ചു 🔥
@FRQ.lovebeal2 жыл бұрын
*അഭാര 🔥🔥വോയ്‌സ് ന്റെ ഉടമ 🔥🔥💥💥💥💥💥🔥🔥🔥🔥🔥🔥🔥*
@binumanamboor88234 күн бұрын
നാവു പൊന്നാക്കി പക്രു ചേട്ടൻ ❤❤
@sasikumarvp61768 күн бұрын
Great humble down worth personality❤ a real legend actor❤
@antonyantony282212 күн бұрын
രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤
@mrshafikoyahassan46852 жыл бұрын
വോയിസ് മോഡിലേഷൻ 👍🏻
@psivakumar14853 күн бұрын
Mahanaya thilakan Sir nte monum kunjumonum...❤❤❤❤❤
@kuttippakdm32972 жыл бұрын
ബൈജു 😄😄😄👌😍😍😍 ഷമ്മി ഹീറോ ആട ഹീറോ...
@sulthangaming768 күн бұрын
Aftr marco....... Navu ponn ayi ❤
@AnilKumar-ol8zp12 күн бұрын
ഷമ്മി തിലകൻ ഭയങ്കര ഹാപ്പിയാണല്ലോ😂
@PradeepKumar-uw5cb2 жыл бұрын
Sri.Shammi not have any JAADA & very friendly in this programme & first time enjoyed the song which beautifully sung . Son Abhi can perform in any role . Great actor's grandson . 👌✌👌