തിലകന്റെ എല്ലാ കഴിവുകളും അതുപോലെയൊക്ക ഏതാണ്ട് കിട്ടിയ മകനാണ് ഷമ്മി. ആ തന്റേടം, ശബ്ദം, ദൈഷണികത ഒക്കെ ഷമ്മിയിൽ പ്രകടമാണ്. ധ്രുവത്തിലെ ഹൈദർ മരയ്ക്കാർ ഇന്റെ മാനറിസത്തിലേക്ക് എത്ര ക്രിയേറ്റീവായാണ് ഇദ്ദേഹം ശബ്ദം കൊണ്ട് ആഴ്ന്നിറങ്ങിയത്. അങ്ങനെ എത്ര പെർഫോമൻസുകൾ. എന്നിട്ടും അവസരങ്ങൾ കുറവ്. നല്ലൊരു സ്പീക്കർ ആണെന്നും ഈ ഇന്റർവ്യൂ തെളിയിച്ചു, ഒപ്പം അച്ഛന്റെ അഭിമാനിയായ മകൻ ആണെന്നും.
@robinallesh80766 жыл бұрын
Movie Anonymous yes
@satheeshchandran2676 жыл бұрын
റൈറ്റ്
@salusasidharan856 жыл бұрын
നിങ്ങൾക്കു മാത്രമാണ് തിലകൻ ......ഷമ്മി ചേട്ടന് "അച്ഛ"നാണ് ..മലയാളിക്ക് "പെരുന്തച്ചനാണ് " ......
@manafkavanad36379 жыл бұрын
മുണ്ടക്കൽ ശേഖരൻ എന്ന കഥാപാത്രം പൂർണമാകുന്നത് ഷമ്മിതിലകന്റെ ശബ്ദത്തോടെയാണ് .
@noushadraihanath71197 жыл бұрын
l Manaf Kavanad
@jindothomas92426 жыл бұрын
അല്ല ബ്രോ.. ആ ശബ്ദം അദ്ദേഹത്തിന്റെ ചേട്ടന്റെ ആണ്.. തിലകന്റെ മൂത്ത മകൻ..
@shibuk88465 жыл бұрын
@@jindothomas9242 അല്ല അത് ഷമ്മി ആണ്
@yadhuthilak3694 жыл бұрын
ഷോബി തിലകൻ
@shifanshaji94004 жыл бұрын
@@jindothomas9242 athaanu shammi thilakan
@MithunRajMemoR3 жыл бұрын
സുകുമാരന്റെ മകനെ ക്കാൾ എത്രയോ റേഞ്ച് ഉണ്ട് തിലകന്റെ മകന്.. പക്ഷേ സിനിമയിലെ "ജാതി" ലോബികൾ അത് ഒരിക്കലും അംഗീകരിക്കില്ല..
@abhijithmk6985 жыл бұрын
ഇങ്ങേരെ ഒക്കെ കാണിച്ച് സധൈര്യം നമുക്ക് പറയാം.ഷമ്മി ഹീറോ ആടാ ഹീറോ...
@maheshkottaram53175 жыл бұрын
മലയാള സിനിമ 10% പോലും ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത നടൻ.
@meadowlarkcreations92183 жыл бұрын
True
@aneeshkumar81896 жыл бұрын
ചെയുന്ന വേഷം വളരെ ഭംഗി യായി ചെയുന്ന ഒരു കലാകാരൻ.
@Sibilminson5 жыл бұрын
ആർക്കൊക്കെ അറിയാം ഭരതനാട്യം അരങ്ങേറ്റം കഴിഞ്ഞ കലാകാരൻ ആണ് ഷമ്മി .
ഷമ്മി ചേട്ടൻ ഒരു പച്ച മനുഷ്യൻ മാത്രമല്ല ഒരു നല്ല പരിസ്ഥിതി സ്നേഹിയുമാണ് -- കാതിക്കുടം സമരസമിതി
@thomasvarghese83418 жыл бұрын
very honest person and a very talented actor. hope he gets good roles that match his calibre
@MrShameems6 жыл бұрын
Thomas Varghese shajon role in drishyam.. it was perfect for shammi he could have done much more better
@thomasvarghese83413 жыл бұрын
@@MrShameems totally agre
@sudhar8893 жыл бұрын
@@MrShameems very true
@rafeekali78816 жыл бұрын
അഭിമുഖം കണ്ടപ്പോൾ പ്രജ എന്ന ചിത്രത്തിലെ രംഗം ആണ് ഓർമ വന്നത്.... ഷമ്മി ചേട്ടൻ നേരെ അമ്മയുടെ ആ.... സക്കീർ അലി ഹുസൈനെ കാണാൻ പോവുന്നു..... അവിടെ വിസിറ്റേഴ്സ് റൂമിൽ കാലിൽ കാലും കയറ്റി വച്ചിരിക്കുമ്പോൾ അയാൾ കടന്ന് വരുന്നു... " സാക്ഷാൽ സക്കീർ അലി ഹുസ്സൈന്റെ കൊട്ടാരത്തിൽ ഇങ്ങനെ കാലിൽ കാലും കയറ്റി വച്ച് ഒരു ഇരിപ്പിനു ധൈര്യം വരുമോ എന്ന് സ്വയം ഒന്ന് പരിശോധിച് നോക്കിയതാണ് " കട്ട വില്ലനിസം കാണിക്കാൻ തോക്കും മസിലും റേപ്പും ഒന്നും വേണ്ടാന്ന് സിനിമയിൽ കാണിച്ചു തന്നിട്ടുണ്ട്..... പക്ഷെ ജീവിതത്തിൽ അവർ വില്ലന്മാരും നിങ്ങൾ നായകനുമാണല്ലോ ഷമ്മി ചേട്ടാ....
@nikhilkjose7 жыл бұрын
Shammiettaaa, you are one of the best talented actors in Malayalam...What a voice he got.....He should be recognised...I hope he will.....
പാട്ട് വളരെ നന്നായി. ഇത്രയും കഴിവുള്ള ഒരു നടനെ ഈ അഭിമുഖത്തിലൂടെ മനസ്സിലായി
@cloweeist6 жыл бұрын
Wow this interview was one man shammi thilakan show!! Incredible.
@kayyoomkalikavu28114 жыл бұрын
മലയാളസിനിമ വേണ്ട പോലെ ഉപയോഗിച്ചില്ല നല്ല കഴിവുള്ള നടൻ ആണ് പക്ഷെ തിലകന്റെ മകൻ ആയത് കൊണ്ട് പല വേഷവും നഷ്ട്ടപ്പെട്ടു പാവം
@jagannathanmenon37084 жыл бұрын
ഇന്ന് ഉള്ള പല നടന്മാരെ കാളും കഴിവ് ഉണ്ട് ഷമ്മി തിലകന്.
@aneeshbijuaneeshbiju97355 жыл бұрын
'അമ്മയിലെ ഊളകൾക്ക് വേണ്ടങ്കിലും തിലകൻ എന്ന മഹാ പ്രതിഭ ഞങ്ങൾ പ്രക്ഷകരുടെ മനസ്സിൽ എന്നും നില്കും
@salutekumarkt50553 жыл бұрын
അതെ.
@kaleshcncn42675 жыл бұрын
റിപ്പോർട്ടർ പോട്ടൻമർക്ക് ഒരു കലബോധവും ഇല്ല.ഇവന്മാരുടെ നടുവിൽ ഇരുന്നു ഷമ്മി ചേട്ടാ അങ്ങയുടെ വില കളയരുത്......ചേട്ടൻ ഞങ്ങളുടെ സ്വന്തം അഭിനേതാവ് ആണ്.........
@avinbhasi4 жыл бұрын
@11:37 ..that is the best impersonation of Prem Nasir i have ever heard..
@meerajcj3308 жыл бұрын
great personality.... oro vakkileyum bahumanam.. hatsof
@extremiztic9 жыл бұрын
Wonderful human being.
@3dmenyea5787 жыл бұрын
shammi thilakan really great actor
@demonslayerisbestanime6 жыл бұрын
മുകേഷും ഗണേഷും രണ്ട് മാരണങ്ങളാണ്
@cmjvlogs89494 жыл бұрын
He is really a legend👏👏
@osiriss26977 жыл бұрын
A very talented actor. His performances in Kasthooriman, Praja and various other movies are enough. :)
@nikhilkjose7 жыл бұрын
Shankaran Kutty keerthichakra also bro....
@rajeevm99044 жыл бұрын
Hai shammy cheta nalla thai padumallo nallanadente nallamaken
@deepaksivraj88189 жыл бұрын
very talented guy and a good human
@Noushad_Palemad6 жыл бұрын
Vellithirayil nayikanmarau lifel villanmar. Shammi muth😗😗 great personality n great actor👌🏻👌🏻👌🏻
@sajeeshbabu73524 жыл бұрын
2015 ൽ ച്യ്ത പ്രോഗ്രാം ഇത്.ഇന്ന് ഷെമ്മി തിലകൻ എന്റെ അച്ഛൻ അമ്മയിൽ അംഗമാകാതെ മരണപ്പെട്ടതാകും നല്ലത് എന്ന് വിശ്വസിക്കുന്നുണ്ടാകാം
@faisalairbook44693 жыл бұрын
സാധാരണ രീതിയിൽ ഒരു സംഘടന ഉണ്ടാവുന്നത് അതിൽ ഉൾപ്പെട്ടിട്ടുള്ള മെമ്പർമാർക്ക് പല ആനൂകൂല്യങ്ങൾ നേടി എടുക്കുന്നതിനു വേണ്ടിയും അതിലുപരി എനിക്കും ചോദിക്കാൻ ഒരാളുണ്ട് എന്ന സ്വയം ബോധവുമാണ് പൊതുവെ ഉള്ളത് എന്നാൽ അമ്മ എന്ന സംഘടന ഇതിൽ നിന്നൊക്കെ വ്യത്യസ്തമാണ് അമ്മ എന്ന സംഘടനയിൽ ഇപ്പോൾ നിൽക്കുന്നവർ പോലും പേടിച്ചു കൊണ്ട് നിൽക്കുകയാണ് കാരണം അമ്മ എന്ന സംഘടന ഇപ്പോൾ ഗുണ്ടകളുടെ കൈകളിലാണ് അവിടെ അഭിനേതാക്കൾക്ക് സ്ഥാനമില്ല അനീതിക്കെതിരെ ശബ്‌ധിക്കാൻ ആളുകൾ ഉണ്ടാവില്ല അമ്മ എന്ന പേര് പല ചെറു നടന്മ്മാർക്കും ഒരു പേടിപ്പെടുത്തുന്ന ഒരു പേരാണ് . മാത്രമല്ല സമൂഹത്തിൽ അമ്മ എന്ന സംഘടന കൊണ്ട് ഒരു ഗുണവും ഇല്ലാതാനും
@ABINSIBY907 жыл бұрын
very honest and true person,oru vechuketto onnumilla
@sudhar8893 жыл бұрын
Shammi thilakan is one actor who has not yet been utilized properly. Really great to know about him here. But he must go to other languages too just like his father did. Thilakan is an amazing actor. If his son not getting recognized is bit ridiculous. AMMA must give him more opportunities that is fit.
@rubyabraham76298 жыл бұрын
he is really talented, genuine and a sincere person...
@eurointernational57524 жыл бұрын
ഇത്രയും നല്ല വ്യക്തി ആണോ ഷമ്മി തിലകൻ? ഗ്രേറ്റ് son
@favaskunduvazhi3 жыл бұрын
15:15 #actor#Quality#modulation
@appledream85734 жыл бұрын
Shammy thilakan... U r such a talented actor. Luv u
@bechuputhenpurakkal13594 жыл бұрын
മലയാള സിനിമയിലെ അതിശക്തനായ നടൻ..... അർഹിയ്ക്കുന്ന വേഷങ്ങൾ ഇനിയും വരേണ്ടതുണ്ട് ഭാവുകങ്ങൾ...
@creepykraken50314 жыл бұрын
വളരെ നല്ലൊരു നടൻ ആണ്
@27.harikrishnan-politics312 жыл бұрын
The most talented and underrated actors of the industry
@alanbince93654 жыл бұрын
Saw this for the first time today. Amazing one from Reporter.
@nithishthaikattil60256 жыл бұрын
Shamiyettaaaaaaa, yu r a legend..Nd legends cannot be denied for ever...keep going!!
@Optimusprime_6833 жыл бұрын
ഇജ്ജാതി വോയിസ് ✨️✨️
@sirinxavier98603 жыл бұрын
12:08 തിലകൻ
@johnanderson24586 жыл бұрын
I wish there is a movie centred on Ookkan Tintu as the main character
@ubaidmuhammed8984 жыл бұрын
അഭിനയ കഴിവ് നോക്കിയാണ് സൂപ്പർ സ്റ്റാറുകളെ തീരുമാനിക്കുന്നത് എങ്കിൽ സൂപ്പർ സ്റ്റാർഷമ്മി തിലകൻ ചെയ്യന്ന ഏത് വേഷവും ജീവിച്ച് കാണിക്കുന്നവൻ ഷമ്മി തിലകൻ ഫ്രെണ്ട്സ് ഷമ്മി തിലകന് വേണ്ടി എന്ത് കൊണ്ടു് നമുക്ക് പ്രതികരിച്ച് കൂടാ ......
Shammi chetta thilakan chetante aa fire und angayil.ath kaividarth. thonivasangalkethre pachak parayuka
@tomjohn69607 жыл бұрын
Great Interview, Great Voice, You are very Talented, Hope and Love to see You on Screen, Wishing You all the Best.
@tomjohn69607 жыл бұрын
Mr. Tilikan, is the most Powerful Actor produced by Kerala. It is sad to see some cheap Kerala movie associations and members marginalizing him from the cinema field