മനോഹരഗാനം,, അഭിയുടെ ശബ്ദം, ഇത്ര ഘന ഗംഭീരമായി അടുത്തകാലത്തൊന്നും കേട്ടിട്ടില്ല. 👌👌👌
@AjiSoja-wm2yp Жыл бұрын
Ajil
@rajmohanmk49006 ай бұрын
സൂപ്പർ, ഗാന രചനയും സൂപ്പർ
@SENJITHKS-yy9ue Жыл бұрын
❤❤❤❤❤❤❤❤❤അഭിജിത് എന്താണ് പറയാ വാക്കുകളില്ല സംഗീതം അതിഗംഭീരം ഹൃദ്യം..... അഭിനന്ദനങ്ങൾ 🙏🙏🙏🙏💞💞
@sasikumarkhd9117 Жыл бұрын
കേൾക്കും തോറും ലൈക്ക് തരാൻ തോന്നുന്നു ❤
@AkbarAlikutu2 жыл бұрын
Gafoorka സമ്മതിച്ചു ..., അഭിജിത്ത് ഹൊ.. എനിക്ക് വയ്യ ..., രചന അടിപൊളി ..
@pottasmedia8042 жыл бұрын
thankyou
@shareefbava13092 жыл бұрын
രചന,ആലാപനം പിന്നെ ഗഫൂർക്കയുടെ ഇമ്പമാർന്ന സംഗീതവും ഒരു പാടിഷ്ടം✍️🎤🎼🎥💞
@amuthakr92532 жыл бұрын
മനസാംപൊയ്കയിൽ പെയ്തിറങ്ങിയ ആർദ്ര ഗാനം - ഭാവഗായകന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ👍👍👍
@pottasmedia8042 жыл бұрын
THANKYOU
@georgepj9269 Жыл бұрын
താടിവയ്ക്കാത്ത ഒരു നല്ല ഗായകൻ! അഭിനന്ദനങ്ങൾ!
@gireeshkaruthaparambu226511 күн бұрын
Beautiful song.. great composing ❤
@ansarmampetta29182 жыл бұрын
നല്ല ഫീൽ അനുഭവിക്കുന്ന പാട്ട് രാജീവ് സാർ ന്റെ നല്ല കാമറ 🙏🙏🙏
@shanusureshan98172 жыл бұрын
നല്ല ഫീൽ തരുന്ന പാട്ട്. വരികൾ അതി ഗംഭീരം....👏👏👏
@ShajiKizhissery2 жыл бұрын
നല്ല വരികൾ ഇമ്പമാർന്ന സംഗീതം സുന്ദരമായ ആലാപനം
@BennetS-h2v3 ай бұрын
Best and beautiful song🙏 God bless you🙏
@AnilKumar-gq6mz2 жыл бұрын
ആർദ്രമായി മനസ്സിൽ നിറയുന്നു.... സൂപ്പർ song..... ആശംസകൾ.....
@vinodkb7637 Жыл бұрын
What an excellent performance, Really he is the Man of the GOD After Yesudas ji. Definitely Abhijith will reach in Top place within 5 years, there is no doubt.
@testaccountsample4687 Жыл бұрын
Super performance Mr.Afijith god bless you
@bijukk78582 жыл бұрын
ഇത്തരത്തിലുള്ള നല്ല ഗാനങ്ങൾ ഇനിയും പിറക്കട്ടെ കേൾക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു
@aswanivijayan28632 жыл бұрын
Abijith.....oru super singer aanu....song valare nannaayitund....
@shijukuttan17592 жыл бұрын
നല്ല വരികൾ ആലാപനം അടിപൊളി👍👍🙏🙏🙏
@surendradas8782 Жыл бұрын
Gaffor mashe ..... wonderful u r music direction also singing marvels marvles...... best wishes
@MDBabu-gb9me8 ай бұрын
Excellent.....👍
@sasikumarkhd9117 Жыл бұрын
സൂപ്പർ അഭിജിത്ത് 👌🏻 ദാസേട്ടന്റെ ശബ്ദവുമായി എവിടെയൊക്കെയോ നല്ല ഫീൽ ഒരുപാട് ഒരുപാട് മാറ്റങ്ങൾ ഉണ്ട് ഇപ്പോൾ വളരും ഒരുപാട് ഒരുപാട് ഉയർച്ചയിൽ ❤❤❤
@MoncyMathew-ts4fw Жыл бұрын
അഭിജിത് super... ഏത് ഗാനവും അരിലൂടെ വന്നുവോ അവർ പ്പാടുമ്പോൾ എന്താ സുഖം...
@radhakrishnanrk53952 жыл бұрын
വാക്കുകളില്ല. അത്രക്ക് ഹൃദ്യം യേശൂദാസ് പാടിയത് പോലെ തന്നെ തോന്നി ഗഫൂർക്ക ഗസൽ സ്റ്റൈൽ അതിഗംഭീരം അഭിനന്ദനങ്ങൾ ചൊരിയുന്നു. പിന്നിൽ പ്രവത്തിച്ച എല്ലാ കലാകാരന്മാർക്കും 4 പ്രാവശ്യമാണ് കേട്ടത്. സൂപ്പർ ഹിറ്റ്
@pottasmedia8042 жыл бұрын
നന്ദി sir
@jayakumarchellappanachari85022 жыл бұрын
കയുമില്ല.
@jayakumarchellappanachari85022 жыл бұрын
പാട്ട് കൊള്ളാം. പക്ഷെ യേശുദാസ് പാടിയത് പോലെയെന്നു പറഞ്ഞാൽ അതൊരു ഹിമാലയൻ വിഡ്ഢിത്തരമാണ്. ഇന്നോളം ദാസേട്ടനെപ്പോലെ പാടാൻ ആർക്കും കഴിഞ്ഞിട്ടില്ല. ഇനി കഴിയുകയുമില്ല.
@WayanadRicemill Жыл бұрын
Beautiful composition, Lyrics and Rendition.
@yathrajohnlal7086 Жыл бұрын
💓😍💖അഭിജിത്ത് ചേട്ടാ മനസ് നിറഞ്ഞു... ഗഫൂർ sir, നമിച്ചു very nice voice....
അതിമനോഹരം. ഈഗാനത്തിന്റെ മുന്നിലും പിന്നിലും പ്രെവർത്തിച്ചവർക്ക്. അഭിനന്ദനങ്ങൾ. മനസ്സിന്റ ആഴത്തിലേക്ക് ഇറങ്ങി ചെല്ലുന്ന ഫീലുണ്ട്. എല്ലാം മനോഹരം. നല്ലനല്ല വർക്കുമായി വരിക. രാജീവ് ❤❤❤..
@mfckerala37212 жыл бұрын
മുത്തമിട്ടുറക്കാൻ വന്ന... നല്ല വരികൾ.. ആലാപനം സൂപ്പർ. All the best team 🌹🌹🌹🌹🌹👌👍
@pottasmedia8042 жыл бұрын
നന്ദി
@THAKKUDU.M2 жыл бұрын
ഗഫൂർക്കാ അഭിജിത്ത് ഒരു രക്ഷയും ഇല്ല സൂപ്പർ അതി മനോഹരം👍🥰👌👌🎤🎤🎤💕
@anilkumari75232 жыл бұрын
Adipoli mashe Sooooper
@pottasmedia8042 жыл бұрын
thankyou
@pushpapunartham32902 жыл бұрын
മനോഹരം 🙏 പാട്ടിൽ ലയിച്ചു പോകുന്ന പോലെ തോന്നുന്നു പ്രേത്യേക മായി ഒരു ഫീൽ അനുഭവപ്പെടുന്നു 🙏🙏👍👍👍👍
@pottasmedia8042 жыл бұрын
നന്ദി
@subaidabeevisubaida7690 Жыл бұрын
Super song god bless you mone
@binithakrishnadas12062 жыл бұрын
അടിപൊളി..... സൂപ്പർ വോയിസ് 👍👍
@pottasmedia8042 жыл бұрын
thanks
@rabwaofficial15572 жыл бұрын
അടിപൊളി, നല്ല കമ്പോസിംഗ് ഗഫൂർക്ക
@pottasmedia8042 жыл бұрын
thanks
@dwellingod1917 Жыл бұрын
Great rendition, super lyrics, sweet melody and great composition.
@abdulnazer91932 жыл бұрын
Nice വളരെ ഇഷ്ട്ടായി
@pottasmedia8042 жыл бұрын
Thankyou
@shajahank98952 жыл бұрын
നന്നായിട്ടുണ്ട്.. ഗഫൂർമാഷിന്റെ തുടക്കം നല്ല ഫീൽ ചെയ്തു.. അതെപോലെഅഭിജിത്തും തുടർന്ന് പോന്നു.. നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ. 👌👌👌
@pottasmedia8042 жыл бұрын
thankyou
@lookme8450 Жыл бұрын
സൂപ്പർ ഓൾ ടീം 🌹🌹🌹👌👌❤️
@sumayyasumayya51772 жыл бұрын
wow ... Superrr ...
@geethamohanan69182 жыл бұрын
മനസ്സിൽ നല്ലൊരു ഫീൽ ഉണ്ടാക്കാൻ കഴിഞ്ഞു നല്ല ആലാപനം നല്ല വരികൾ
@dinesanpa9198 Жыл бұрын
Manassil ninnum maanjupoka tha oru sundara gaanam Valare nannayittunde
@mereenaaa._2 жыл бұрын
super 👌
@bapuvavad42162 жыл бұрын
ഒരു പനിനീർച്ചോലെ തഴുകിയൊഴുകയാണ് ഈ സുന്ദര ഗീതം ! ഗഫൂർക്കയുടെ കൈയൊപ്പു പതിഞ്ഞപ്പോൾ ആസ്വാദനത്തിൻ്റെ പുതിയൊരു തലത്തിലേക്കു നമ്മെ കൈ പിടിച്ചുയർത്തുന്നു ഇതിൻ്റെ മാധുര്യം! അഭിജിത്ത് ആലാപനം കൊണ്ട് ഹൃദ്യമാക്കിയ ഈ പാട്ടിൻ്റെ വരികൾ മികച്ചതാണ് cngrts all
@pottasmedia8042 жыл бұрын
thankyou bappukka
@chithrasmusicworld74242 жыл бұрын
Wow super💯🥳 ലളിതമായ രചനയ്ക്ക് ഖഫൂർക്കായുടെ മനോഹരമായ സംഗീതത്തിൽ അഭിജിത്തിന്റെ ആലാപന മാധുര്യത്തിൽ ഈ ഗാനം വളരെ ഹൃദ്യം💯💯💯🥳🥰🌹 അണിയറ ശില്പികളായ കലാകാരൻമാർക്കെല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤️❤️❤️❤️❤️❤️🌹🌹🌹,
@geethamohanan69182 жыл бұрын
ഒരുതവണ കേട്ടപ്പോൾ തന്നെ മനസ്സിൽ പതിഞ്ഞു പോയ ഗാനം അതിമനോഹരം നന്നായിട്ടുണ്ട് ആലാപനം കേട്ടു കൊണ്ടേ ഇരിക്കാൻ തോന്നും
@harikrishnaharikrishna98382 жыл бұрын
മാഷേ നല്ലവരികൾ സംഗീതം ആലാപനം അടിപൊളി നല്ല ഫീലിംഗ് പിന്നെയും കേൾക്കാൻ തോന്നുന്നു
@pottasmedia8042 жыл бұрын
നന്ദി
@santhasundaranp32242 жыл бұрын
super nalla feel
@rabwaofficial15572 жыл бұрын
ശബ്ദം 👌👌വരികൾ അതി മനോഹരം
@pottasmedia8042 жыл бұрын
നന്ദി
@sopanambaburaj37182 жыл бұрын
മെലഡി പാട്ടുകൾക്ക് ഒരിക്കലും സൗന്ദര്യം നഷ്ടപ്പെടില്ല. അതിനുള്ള വലിയ തെളിവാണ് മുത്തമിട്ടുറക്കാൻ വന്ന ഈ മുത്ത് . ഒരു ഗസൽ ഗാനം കേട്ട സംതൃപ്തി . ഇനിയും ഇത്തരം പാട്ടുകൾ പ്രതീക്ഷിക്കുന്നു.
@Pranava12342 жыл бұрын
Nice song…. Best wishes for the team….
@bhanurekhaparayil58002 жыл бұрын
Manoharam gafoorkkaa 👌👌🥰🥰🥰😍😍❤️❤️❤️
@pottasmedia8042 жыл бұрын
thankyou
@pottasmedia8042 жыл бұрын
thankyou
@unniscreativevlog3746 Жыл бұрын
Adipoli,super song.
@noelthomas5653 Жыл бұрын
Super song god bless u
@SanthaSantha-yw2ch6 ай бұрын
Kalakkan devotional song
@mujeebrahman42962 жыл бұрын
Good composing.... Gafur kkaa.. Love 💜👍🌹
@pottasmedia8042 жыл бұрын
ഒരുപാട് നന്ദി
@rassakvazhiyoram2 жыл бұрын
ഹൃദ്യം.. മനോഹരം 🥰🥰🥰
@rananrachary2 жыл бұрын
Super🎉god bless to all crew members
@drisyakeli24media982 жыл бұрын
വരികളും, സംഗീതവും, ആലാപനവും, ഛായാഗ്രഹണവും, പരസ്പരം ഇഴുകിച്ചേർന്ന ഈ ഗാനം എന്നെ വല്ലാതെ ആകർഷിച്ചു. ഞാൻ ആ ശബ്ദമധുരിമയിൽ ലയിച്ചു.പിന്നണി ശില്പികൾക്ക് അഭിനന്ദനങ്ങൾ...
@pottasmedia8042 жыл бұрын
thankyou
@prashobkk38972 жыл бұрын
Adipoli aayittundu supper
@pottasmedia8042 жыл бұрын
thankyou
@abhijanyae90815 күн бұрын
Super 😅
@chandrahasanc200210 ай бұрын
Great എന്നല്ലാതെ ഒന്നും പറയാനില്ല
@alshabith.s57862 жыл бұрын
👌👌👌👏
@SathiyanCt11 күн бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@PremKumar-es7qg2 жыл бұрын
Excellent work
@neerajm29732 жыл бұрын
Gafoorka super abhijith double super
@pottasmedia8042 жыл бұрын
thankyou
@puthoorath2 жыл бұрын
Bhai polichj
@sudhakaranksudhakarank851118 күн бұрын
Gaffor ekka paade kodutha feel (starting) aa feel, അഭിജിത് ntea starting l kettunnella
അഭിജിത്തിന് പിച്ച് മുകളിലേക്ക് പോകുമ്പോൾ നല്ല ബുദ്ധിമുട്ടുണ്ട് പാട്ടിന്റെ ഭംഗി തന്നെ പോകുന്നു 🤷♂️😄
@bijuzion1 Жыл бұрын
ടിവിയിൽ സ്റ്റാർ സിംഗർ പരിപാടി കണ്ട് ഇപ്പോൾ വാളെടുക്കുന്നവൻ എല്ലാം വെളിച്ചപാടായി മാറി, പാട്ടിന്റെ ABCD അറിയില്ലെങ്കിലും പിച്ചും, മാന്തും, സംഗതി എന്നൊക്കെ പറഞ്ഞില്ലെങ്കിൽ ഒരു ഗുമ്മില്ല.
@iamanindian.9878 Жыл бұрын
@@bijuzion1 അങ്ങ് ചെമ്പെയ് ഭാഗവതരുടെ ശിഷ്യൻ ആയിരിക്കും, പക്ഷെ എനിക്ക് കേട്ടറിവേ ഉള്ളു 🙏😂ഓരോ അറിവും പകർന്നു കിട്ടുന്നതാണ് എന്നറിയുക. ഞാൻ പറഞ്ഞത് അഭിജിത്തിന്റെ ചില പാട്ടുകൾ കേട്ടതിൽ നിന്നാണ് സംഗീത പണ്ഡിതൻ ആയതോണ്ട് പറഞ്ഞതല്ല കേട്ടോ
@kalagigitalstudiomukkam38252 жыл бұрын
Adipoli
@pottasmedia8042 жыл бұрын
thankyou
@Nrkdeepsleep2 жыл бұрын
🎉🎉
@smitheshm88862 жыл бұрын
👍👍👍👍👍🙏🙏🙏🙏🙏
@53hari2 жыл бұрын
Ithinntte full vidio uppala realse
@pottasmedia8042 жыл бұрын
അടുത്തുതന്നെ ഉണ്ടാവും
@kolussu3692 жыл бұрын
👍👍👍
@AbdulJabbar-tb9sg2 жыл бұрын
ഗഫൂർക യാമിന്റെ സംഗീത o അഭിജിത്തിന്റെ ആലാപനം ഒന്നിനൊന്നു മെച്ചം അർഥവത്തായ വരികൾ രാജീവ് മാഷിന്റെ ക്യാമറ എല്ലാം നന്നായി -
@gopanr6016 ай бұрын
നമസ്കാരം🙏 നല്ല പാട്ട് കമെന്റ് എഴുതിയവരിൽ പാട്ട് ഇഷ്ടപെട്ടവരുമുണ്ട്!!പോരായ്മ /കുറ്റം എഴുതിയവർ ഏതെങ്കിലും പ്രൊഫഷണൽ ഗാനം നിങ്ങൾ കാണുന്ന കുറവ് തീർത്തു പാടി പോസ്റ്റ് ചെയ്യാമോ? 😊
@sreerajmallissery56062 жыл бұрын
Nice
@pottasmedia8042 жыл бұрын
thankyou
@pottasmedia8042 жыл бұрын
thankyou
@brennyC Жыл бұрын
നല്ല നാടൻ ശീലുള്ള പാട്ട്.. ഓർക്കസ്ട്രേഷനിൽ പോരായ്‌മ തോന്നുന്നുണ്ട്, ബേസ് ലൈൻ, സ്ട്രിങ്സ് ബാക്കിങ്, ഹാർമണി ഒക്കെ ശോകം.
@PunchiriVijayanarukil6 ай бұрын
വയലാർ ജീവിച്ചിരുന്നു എങ്കിൾ ഇവന്റെയൊക്കെ കഥ കഴിച്ചേനെ
@sivadasthoppil6277 Жыл бұрын
പ്രണവം പ്രഥമ നാഥൻ എന്നകാരൊക്ക തരാമോ
@sheeba280810 күн бұрын
അഭിയുടെ സൗണ്ടിൽ ഈഗാന ത്തിന്റെ മാറ്റ് koottunnu
@noushadismail769710 ай бұрын
ദാസേട്ടൻ കഴിഞ്ഞാൽ ഇതനല്ല ശബ്ദം ഒരു ഗായകനും കിട്ടിയിട്ടില്ല
@sasikumarkhd91176 ай бұрын
❤❤❤🥰🥰🥰🙋🏻♂️🙏🏻🙏🏻🙏🏻👌🏻👌🏻👌🏻🕊️🕊️🕊️😭
@saseendran3965 Жыл бұрын
You have amazing talent,but don't try to imitate Das sir
@SeeVaa-m2o Жыл бұрын
ഇദ്ദേഹത്തെ ദാസേട്ടനുമായി . കൂട്ടി ചേർക്കല്ലെ. ഇതൊക്കെ മൂസിക് സിസ്റ്റത്തിലും മൈക്കിലും സംഭവിയ്ക്കുന്ന . ക്രിത്തിമം അനുകരണം അത് ഇവരുടെ കൂടപിറപ്പ് ദാസേട്ടന്റെ വില ദയവു ചെയ്ത് കളയല്ലേ പാടുമ്പോൾ സംഭവിയ്ക്കുന്നു പറയുമ്പോൾ വേറൊന്ന് പഴയ ഒരു പാടു ഗായകരെ ഒന്നു ഓർത്തു നോക്കിയാൽ കൊള്ളാം ദാസേട്ടന്റെ ശബ്ദത്തിൽ അനുകരിച്ചു പാടുന്നവർക്ക് ഒരു കാര്യം മനസിലാക്കണം പഴയ ചില ഗായകർ അനുകരിയ്ക്കാൻ ശ്രമിച്ചിട്ട് അവസരങ്ങൾ കുറഞ്ഞു പോയ ഗായകരുണ്ട് അത് അനുകരിച്ചു പാടുന്നവർക്ക് ഒരിയ്ക്കലും മനസിലാകില്ല നിങ്ങളുടെ വിചാരം ദാസേട്ടനെ പോലെ അനുകരിച്ചു പാടിയാൽ ഒരു പാട് അവസരങ്ങൾ കിട്ടുമെന്ന് അത് തെറ്റാണ് ഇതിനെ പറ്റി ബോധമില്ലാത്ത സംഗീത സംവിധായകർ ഇവർക്ക് പാടാൻ അവസരം കൊടുക്കും ഞാൻ സംസാരിയ്ക്കുമ്പോഴും പാടുമ്പോഴും ദാസേട്ടന്റെ ശബ്ദമാണ് എനിയ്ക്ക് എന്ന് മഹാവിഡിത്തം ഇവർക്ക് വിവരമില്ലാത്തതാണ് ഇതിനു കാരണം അതുകൊണ്ട് ഉള്ള വില കളയാതെ സ്വന്തം ശബ്ദത്തിൽ പാടാൻ നോക്കുന്നതാണ് നല്ലത് നിങ്ങളെ പോലെ അനുകരിച്ചു പാടുന്നവർ എത്ര പാടിയാലും ഇതൊന്നും ഉൾകൊള്ളാൻ ഒരിയ്ക്കലും സാധിയ്ക്കില്ല അത് ഇവൻ മാർക്ക് മനസിലാക്കില്ല. ഒരിയ്ക്കലും ഇതിനെ പറ്റി മനസിലാകാത്ത ഒരു പാട് മനുഷ്യൻ മാർ ഭുമി മലയാളത്തിൽ ജീവിച്ചിരിപ്പുണ്ട് ഇവർക്ക് തെറ്റ് ശരി ഇവ മനസിലാകണം എന്നിട്ട് ഇവൻ മാർക്ക് പറഞ്ഞ് മനസിലാക്കണം അല്ലാതെ ഇതും കേട്ട് ഇങ്ങനെ പോയാൽ ഒരിയ്ക്കലും ശരിയാകില്ല. ദാസേട്ടനെ പറ്റി ഒരു നിമിഷം . ജനങ്ങൾ ഒന്ന് ആലോചിച്ചു നോക്കി കൂടെ അപ്പോൾ എല്ലാം ശരിയാകും അല്ലാതെ ഇവൻമാരുടെ പിന്നാലെ പോകുകയല്ലാ ചെയ്യേണ്ടത്
@rajan00887 күн бұрын
സുഹൃത്തെ...... ദാസേട്ടനെ അനുകരിക്കുന്ന പാട്ടുകാർ ഉണ്ട്. അവരൊക്കെ ഗാനമേളകളി ൽ മാത്രം ഒതുങ്ങി നിൽപ്പുണ്ട്. അഭിജിത്തിനെ ആ കൂട്ടത്തിൽ പെടുത്തേണ്ട. ആയിരക്കണക്കിന് ഗാനങ്ങൾ യൂ tube നോക്കിയാൽ കിട്ടും. അഭിജിത്തിന്റെ ശബ്ദം അപ്പോൾ മനസ്സിലാകും. ശ്രീ കുമാരൻ തമ്പി സാറും അർജുനൻ മാഷും ജെറി അമൽദേവ് സാറും വിദ്യാധരൻ മാഷും അവസരം കൊടുത്തത് ശബ്ദം ഇഷ്ടപ്പെട്ടത് കൊണ്ടുതന്നെ.ചിത്ര... സുജാത.... സിതാര... ദലീമ.... അഖില ആനന്ദ്....... എന്നിവരോടൊപ്പം എത്രയോ ഗാനങ്ങൾ അഭിജിത് പാടി. ഈ ഭാഗ്യം യുവ ഗായകരിൽ അഭിജിത്തിന് മാത്രം. 5:21 5:21 5:21
@rajnada1408 Жыл бұрын
ഇയാൾക്കു ഒട്ടും റേഞ്ച് ഇല്ല ശബ്ദം നല്ലതായിരുന്നു ബട്ട് പാട്ടിനു പല സംഗതികളും ഇല്ല അതു കൊണ്ട് തന്നെ ശ്രവണ സുഖം കിട്ടുന്നില്ല