No video

കഷ്ടതകൾ താണ്ടിയ കടൽ മച്ചാന്റെ അമ്മ! |

  Рет қаралды 102,175

ജോഷ് Talks

ജോഷ് Talks

Күн бұрын

#kadalmachan #joshtalksmalayalam #contentcreator #mompreneur
കടൽ മാച്ചാന്റെ അമ്മ സന്ധ്യമ്മയെ അറിയാത്തവർ കുറവായിരിക്കും. ചായക്കച്ചവടത്തിൽ തുടങ്ങിയ സന്ധ്യാമ്മ ഇന്ന് എത്തി നിൽകുന്നത് ഒരു സംഭരംഭക കൂടി ആയിട്ടാണ്. ഒരു സാധരണ മത്സ്യത്തൊഴിലാളി കുടുംബത്തിലാണ് സന്ധ്യാമ്മ ജനിച്ച വളർന്നത്. ഒത്തിരി ആഗ്രഹങ്ങൾ ഉണ്ടയിട്ടും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അതെല്ലാം മറക്കേണ്ടി വന്നു ഈ അമ്മക്ക്. എന്നാൽ കാലത്തിന് ശേഷം തന്റെ ആഗ്രഹങ്ങൾ എല്ലാം സാധ്യമാകുന്നത് മകനായ വിഷ്ണുവിലൂടെ ആണ്. കുട്ടികളുടെ നല്ല കൂട്ടുകാർ അവൻ കൂടി മാതാപിതാക്കൾക് സാധിക്കണം എന്നാണ് ഈ അമ്മയുടെ അഭിപ്രായം. വിഷ്ണു ഇന്ന് കടൽ കടൽ മച്ചാൻ ആയതിൽ ഈ അമ്മക്ക് ഒരു പ്രധാന പങ്കുണ്ട്. ജീവിതത്തിൽ എന്തങ്കിലും വിഷമത്തിലൂടെ കടന്ന് പോവുന്നവരാണ് നിങ്ങൾ എങ്കിൽ ഈ കഥ ചിലപ്പോൾ നിങ്ങളെ സഹായിക്കും.
There are few people who do not know Sandhyamma, the mother of Kadal Machan ‪@KadalMachanByVishnuAzheekal‬ . Sandhyamma, who started in the tea stall, has reached today as an #entrepreneur as well. She was born and brought up in a typical fisherman family. Despite having many wishes, this mother had to forget all of them due to #financial difficulties. But after time all his wishes are fulfilled through his son, Vishnu. This mother's opinion is that parents should be able to be good friends for their children. This mother has played an important role in the #success of #kadalmachan , what he is today. If you are going through some trouble in your life, this story will help you.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalees. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#joshtalks #motivation #nevergiveup

Пікірлер: 189
@parukuttyz
@parukuttyz 10 ай бұрын
ഇത്രയും ദരിദ്ര്യത്തിൽ നിന്നും വളർന്നു വന്ന ഇവർക്ക് ഇന്ന് അഹങ്കാരം ആണ്.. ഇവരുടെ യൂട്യൂബ് ചാനൽ ആദ്യം മുതൽ ഇവരുടെ കഷ്ടത കണ്ടു സപ്പോർട്ട് ചെയ്ത ഒരാളാണ് ഞാൻ.കഴിഞ്ഞ വർഷം അഴീക്കൽ പോയപ്പോൾ ഇവരെ ഒന്ന് കാണാൻ കയറി ഞങൾ വളരെ മോശമായി ആണ് പെരുമാറിയത്.. വിഡിയോയിൽ കാണുന്ന ഒലിപ്പിക്കൽ നേരിട്ട് ചെന്നാൽ ഇല്ല...ഞങൾ ഒരു യൂട്യൂബർ ആയിരുന്നെങ്കിൽ സ്നേഹനിധി ആയ അമ്മ ആയേനെ അവർ.. Reel ലൈഫിലെ സന്ധ്യമ്മ അല്ല real ലൈഫിൽ..😊😊😊
@LA-ws7gx
@LA-ws7gx 9 ай бұрын
Its your mistake😂 just because they are youtubers, doesmt mean they have to welcome and entertain random people showing up at their doorstep at random times of the day. They have their own private life and things to do in life which will be interrupted everybody start to go to their home
@nimz6542
@nimz6542 9 ай бұрын
Correct aanu ..njangalkum same situation undayitund…reel alla real😅
@blaisetomichan1999
@blaisetomichan1999 8 ай бұрын
എല്ലാവരും സെയിം കാര്യം തന്നെയാണല്ലോ പറയുന്നേ അപ്പൊ ഇതിൽ എന്തോ സത്യം ഉണ്ട്....
@SJ-rq6yo
@SJ-rq6yo 8 ай бұрын
വാസ്തവം
@mayapillai-lc6wi
@mayapillai-lc6wi 7 ай бұрын
യുടുമ്പ് ആരും കാണാതെ വരുമ്പോൾ അഹ ങ്കാരം കുറ ഞ്ഞോളും
@Jeweller-Ullas
@Jeweller-Ullas Ай бұрын
മഹാ ജാഡക്കാരിയാണ് കേട്ടോ , മോനിപ്പോ മാമാ മച്ചാന് എന്നാണ് അറിയപ്പെടുന്നത് .
@sunithabijubiju5934
@sunithabijubiju5934 Ай бұрын
Ippo മോൻ മാമ പണി തുടങ്ങി 😂😂😂 ഒലിവിയ കോടികൾ കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്... പെൺകുട്ടികളെ വിളിച്ച് ഭീഷണിപ്പെടുത്തുന്ന
@omanatomy5917
@omanatomy5917 Жыл бұрын
മാതാപിതാക്കളുടെ കഷ്ടപ്പാടറിഞ്ഞ് ,അവരോട് ചേർന്നു നിൽക്കുന്ന മക്കൾ ഉണ്ടാവുന്നത് വലിയ ദൈവാനുഗ്രഹമാണ്. ആ അനുഗ്രഹത്തിൽ നിന്നാണ് ഇത്തരം ഉത്തരവാദീത്വ ബോധമുള്ള മക്കളെ പ്രത്യേകിച്ച് മകനെ കിട്ടിയത്. നിങ്ങളുടെ കുറച്ചു വീഡിയോകൾ കണ്ടിട്ടുണ്ട്. എല്ലാം നല്ലതിനായി സംഭവിക്കട്ടെ .എത്ര ഉയരങ്ങളിൽ എത്തിയാലും ദൈവത്തോട് ചേർന്നു നടക്കുക.🙏🙏🙏
@shobaravi2693
@shobaravi2693 Жыл бұрын
പക്ഷേ അമ്മ മാത്രം അല്ല വിഷ്ണുവിന് ഉള്ളത് അച്ഛനും ഉണ്ട്... അദ്ദേഹത്തെ എവിടെ കൊണ്ടുപോകുന്നു? എവിടെ നിങ്ങൾ കാണിക്കുന്നു? എന്ത് കൊടുക്കുന്നു? അമ്മയെ നോക്കുന്നത് വലിയ സന്തോഷമുള്ള കാര്യം തന്നെ... ഞാനും ഒരമ്മയാണ്... പക്ഷേ ആ സ്നേഹത്തിന് മുന്നിൽ അച്ഛനെ നിങ്ങൾ മറക്കുന്നു 👍
@anjumols5379
@anjumols5379 Жыл бұрын
Yes
@karthikr8378
@karthikr8378 10 ай бұрын
അതെന്താ ആദ്യം അച്ഛനും അമ്മയും കൂടെയല്ലേ പാചകം കാണിച്ചത്
@AnsarAnsar-yw9su
@AnsarAnsar-yw9su Ай бұрын
Ho fayangara kand piditham
@preethisabu5067
@preethisabu5067 Жыл бұрын
വന്ന വഴി മറക്കാതിരുന്നാൽ കൊള്ളാം, നിങ്ങളെക്കുറിച്ചു ഇപ്പോൾ ഒരുപാട് നെഗറ്റീവ്സ് വരുന്നുണ്ട്, തമ്പുരാൻ വിചാരിച്ചാൽ ഉയർത്താനും താഴേതാനും കഴിയും, anyway keep going
@RaHuLZz143
@RaHuLZz143 Жыл бұрын
Yaa crt
@pramodhjohn2880
@pramodhjohn2880 4 ай бұрын
സത്യം
@jainjohn6361
@jainjohn6361 Жыл бұрын
എത്രെ കഷ്ടപ്പെട്ടാലും വിജയം എത്താൻ ദൈവം അനുഗ്രഹിച്ചല്ലോ ❤️❤️❤️
@StancyBurnabas
@StancyBurnabas Жыл бұрын
Support, cheyumo, plz
@MAHIHARI3213
@MAHIHARI3213 2 ай бұрын
നിങ്ങളുടെ പരിശ്രമം തന്നെ, ആരും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല, പണ്ട് പാവങ്ങൾ ആയി എന്നു വിചാരിച് ഇപ്പോൾ അഹങ്കാരം കാണിച്ചാൽ എന്താ അവർ കഷ്ട്ടപെട്ടു ഉണ്ടാക്കിയെടുക്കുന്നതല്ലേ
@kumarivijayam1961
@kumarivijayam1961 Жыл бұрын
എനിക്ക് വളരെ ഇഷ്ടമാണ്. അമ്മയെ സ്നേഹിക്കുന്ന മോൻ.
@afsalpcafu4343
@afsalpcafu4343 11 ай бұрын
Hlo
@Yashodaeo8ck
@Yashodaeo8ck 2 ай бұрын
അച്ഛനെ അവഗണിക്കുന്ന മോനും
@vasanthyvijayan3141
@vasanthyvijayan3141 Жыл бұрын
അമ്മയും മോനും ഉയരങ്ങളിൽ എത്തട്ടെ👍🥰❤
@Vinaya221
@Vinaya221 6 ай бұрын
അഹങ്കത്തിന്റെ ഉയരത്തിൽ ethi
@user-zc1xw3ym9e
@user-zc1xw3ym9e 2 ай бұрын
@@Vinaya221 എനിക്കും തോന്നിയ കാര്യം. ചെമ്മീൻ ചമ്മന്തി പൊടി കൊള്ള വില തന്ന് പറ്റിച്ചു. സാധനമോ വായിൽ വയ്ക്കാൻ കൊള്ളില്ല... ഭയങ്കര ജാടയും ഇപ്പോൾ
@priyas8114
@priyas8114 Жыл бұрын
ദൈവo അനുഗ്രഹിക്കട്ടെ...
@StancyBurnabas
@StancyBurnabas Жыл бұрын
Support cheyumo
@neerajjayasundar4875
@neerajjayasundar4875 Жыл бұрын
Ellaaam sammadichuu. But thaangal thaangalude makane "Vanna Vazhi Marakkaruthu" / "Vanna vazhi marakkaruthu" / Manushyare ath aarumaaikkottee "Bahumaanikkanam" "Daivathe marann kalikkaruthu" Ee kaaryangal makane paranjj padicppich kodukkaan marannuu ammaa. Ipo kaanikkunna ahangaarangalkk thirich panikal kittathirikkatte ammae 🙏
@safiyapocker6932
@safiyapocker6932 Жыл бұрын
പഠിക്കാനുള്ള കാര്യങ്ങളാണ് ചേച്ചി നമുക്ക് പറഞ്ഞു തന്നത്
@merlin3515
@merlin3515 Жыл бұрын
നിങ്ങളുടെ വീട്ടിൽ നിങ്ങളെ കാണാൻ subscribers ആരെങ്കിലും വന്നാൽ ഭയങ്കര ജാഡകാണിക്കുന്നുഎന്ന്പറഞ്ഞു ഏതായാലും നല്ലത് വരട്ടെ
@itcpclimited9670
@itcpclimited9670 Жыл бұрын
Athu evaru മാത്രം alla mostly എല്ലാരും അങ്ങനെയാ... ഇ vlogerrs ണ് cash കിട്ടാൻ vandie പലതും പറയും athil കുടുതലും fake ആയ കാര്യങ്ങൾ yanu.. Satym kuravanu.. Eniku personaly അറിയാവുന്ന vlogeers undu. അതുപോലെ ഇ vlogers ണ് മറ്റു vlogers nae ഇഷ്ടമല്ല കുറ്റം മാത്രം. Evaru cash ഉണ്ടാകാൻ vandie മാത്രം ഉള്ള ഫുൾസ് yanu nammal ellam നമ്മളുടെ time ഇവർക്കു vandie waist chyunnu.. Njn കൂടുതൽ മനസിലാക്കി കഴിഞ്ഞതിനു shahsam ഒരുപാടു pare njan unsubsribe ചെയ്‌തു..
@anjanak5946
@anjanak5946 Жыл бұрын
നിങ്ങളെ ഓർത്ത് അഭിമാനം മാത്രം... 🙏🙏🙏
@StancyBurnabas
@StancyBurnabas Жыл бұрын
Support, cheyumo, plz
@bipinvijayan3956
@bipinvijayan3956 Жыл бұрын
😂
@user-fq5mw8bj9x
@user-fq5mw8bj9x 5 ай бұрын
എല്ലാം കേട്ടപ്പോൾ വല്ലാത്ത സങ്കടം ആയിപ്പോയി
@sukanyapraveen329
@sukanyapraveen329 Жыл бұрын
ariyatha pilla choriyumpol ariyum naattukaraya njangal support cheythu munnilekku konduvannittu nattukare pucham. purame kanunnavarkku best family but athu cameraykku munpil matram 😂😂😂😂😂
@AnilKumar-sj1pi
@AnilKumar-sj1pi Жыл бұрын
ഇവർ പണം ആയപ്പോൾ ജാഡകരായി മാറി
@gayathrilgayu4206
@gayathrilgayu4206 11 ай бұрын
Sathyam
@susanphilip6272
@susanphilip6272 Жыл бұрын
Well shared ! When parents and teachers honoured ,we too are honoured Be compassionate too
@StancyBurnabas
@StancyBurnabas Жыл бұрын
Support, tharumo, plz
@joyalpoly2797
@joyalpoly2797 4 ай бұрын
സന്ധ്യ അമ്മ യുടെ ജീവിതം എല്ലാ വർക്കും മാതൃകയാണ്
@Yashodaeo8ck
@Yashodaeo8ck 2 ай бұрын
ആൾക്കാർ വീട്ടിൽ വന്ന വാതിൽ അടച്ചു അകത്തു ഇരിക്കുക നല്ല മാതൃക
@salilamthambi7654
@salilamthambi7654 11 ай бұрын
Great Amma, Sndhyamma ❤❤
@rishikeshtraj5378
@rishikeshtraj5378 Жыл бұрын
Vanna vazhi marakaruth....camera kku mumbil nalla acting anu evar
@haha-uw2mf
@haha-uw2mf 2 ай бұрын
Evar ethiri ahamkaram kanichalum kuzhappamilla karanam avar othiri kadhttspettu adhwsnichu thanbeyanu a makkale valarthiyathu athu makkal ammakku thirichu nalkunnu a ammaye ellayidathum kondu povunnathu abhimanam thanneyanu achanu chilappol edhttamallayirikkam. ❤❤❤❤❤❤
@nishasooraj700
@nishasooraj700 Жыл бұрын
Super amma umma
@sairadhapk635
@sairadhapk635 Жыл бұрын
Great Ammmaaaaaa
@backtonature3020
@backtonature3020 Ай бұрын
അഭിനയ കുലപതി
@gitaindien8554
@gitaindien8554 Ай бұрын
ഉർവ്വശി അവാർഡ് കിട്ടുവോ
@alexcleetus6771
@alexcleetus6771 5 ай бұрын
God bless you sister 🙏
@kunjattasworld9945
@kunjattasworld9945 Жыл бұрын
Sandhyamma ,proud of your son...❤❤❤❤
@sreyas7895
@sreyas7895 Ай бұрын
VISWASIKKANDA....... LOKA UDAYIPPAAN RANDUM
@insahan
@insahan Жыл бұрын
Full drama
@santhoshsebastian3405
@santhoshsebastian3405 Жыл бұрын
Ayooo kashtam ppoooooo
@manojnavami3478
@manojnavami3478 Жыл бұрын
❤❤❤... Njan varunnund e ammenem monem kaanan
@sruthissuresh8707
@sruthissuresh8707 Жыл бұрын
❤❤❤sandhyaamma❤❤❤
@StancyBurnabas
@StancyBurnabas Жыл бұрын
Support, plz, mam
@user-nl9jt4ez1k
@user-nl9jt4ez1k Ай бұрын
വിയർപ്പ് ഒഴുക്കാതെ ഈ നിലയിൽ എത്തി, അഹങ്കാരത്തിന്റെ പര്യായം
@haripriyabinu9199
@haripriyabinu9199 9 ай бұрын
Thank you 💕💕💕
@rahmanp.m2054
@rahmanp.m2054 Ай бұрын
ഇപ്പൊ makanu സിബിൻ മാമന് മാമ പണി cheyunundu
@user-hc8yc2tl7v
@user-hc8yc2tl7v Ай бұрын
മോൻ മാമ്മ പണി ചെയ്ത് അമ്മയെ ലോകം ചുറ്റിച്ചു 😂
@sindhuk2329
@sindhuk2329 Жыл бұрын
Sandhyamma super
@Krishna-bf4jg
@Krishna-bf4jg Жыл бұрын
Best wishes sandhyamma
@sreejayaravi4723
@sreejayaravi4723 11 ай бұрын
എല്ലാ ആൺ മക്കളും വിഷ്ണുവിനെ പോലെ ആയിരുന്നാൽ എത്ര നന്നായിരുന്നു... സന്ധ്യാമ്മക്കും വിഷ്ണുവിനും പേർളിനും അച്ഛനും നന്മകൾ ആശംസിക്കുന്നു
@ashifashamsudheen6576
@ashifashamsudheen6576 Жыл бұрын
Well said chechy❤️
@arockryderz
@arockryderz Ай бұрын
മാ........മച്ചാൻ
@Anujustin-m6l
@Anujustin-m6l 8 күн бұрын
Mama machan
@asha_s_raj
@asha_s_raj Жыл бұрын
Orupadu bahumaanam maatram...love and respect ❤
@StancyBurnabas
@StancyBurnabas Жыл бұрын
Asha, onnu, support, cheythu tharumo, plz
@seethalakshmy4895
@seethalakshmy4895 10 ай бұрын
Great amma ❤
@mollysabraham835
@mollysabraham835 10 ай бұрын
Kadal machan channelil enthanu ee video idanjathu. Mamne orthu abhimanam thonnunnu.
@ushasu7116
@ushasu7116 Жыл бұрын
San dame god blas you
@mohrehaan
@mohrehaan Жыл бұрын
വെളുപ്പിക്കാൻ കുറച്ച് മെനക്കേടാ അത്രക്ക് അഹങ്കാരം തലക്ക് പിടിച്ചുപോയി.
@suryaanoop4027
@suryaanoop4027 8 ай бұрын
Ithra ahangaram padilla
@vijayalakshmik212
@vijayalakshmik212 Ай бұрын
🙋🏿‍♂️❤️❤️
@bunnysoldier2501
@bunnysoldier2501 10 ай бұрын
Sandhyma❤&Vishnu❤👌
@chunkbro43
@chunkbro43 Ай бұрын
മാമ മച്ചാന്റെ thalla
@SahiraBanu-cv7km
@SahiraBanu-cv7km Жыл бұрын
Ningale mon superraa
@asha_s_raj
@asha_s_raj Жыл бұрын
Lucky mom ❤
@NiyaBenny22
@NiyaBenny22 Жыл бұрын
❤❤sandhyamme ummmaà❤
@sherinjustin8576
@sherinjustin8576 Ай бұрын
അവന് അച്ഛൻ ഇല്ലേ രണ്ട് പേരയും കൊണ്ട് പോകണം... അമ്മയെ മാത്രം കൊണ്ട് പോകത്തുള്ളൂ പാവം അച്ഛൻ
@anaswaracsuresh4149
@anaswaracsuresh4149 Жыл бұрын
അമ്മ ❤
@bipinvijayan3956
@bipinvijayan3956 Жыл бұрын
Hi thalllaa kashtem edupol cash ayi kazingappolll ningloida promotions kora karengadalllaaa
@vishnukollamalayilmanjoor9806
@vishnukollamalayilmanjoor9806 11 ай бұрын
Super
@AshaKNair
@AshaKNair Ай бұрын
ഇവർ വയ്ക്കുന്ന ഫുഡിൽ വായിൽ നിന്നും തുപ്പൽ തെറിക്കുന്ന തു ആരെങ്കിലും കണ്ടിട്ടുണ്ടോ 😅
@mohandasshivan860
@mohandasshivan860 11 ай бұрын
❤❤❤❤❤❤
@smitha3785
@smitha3785 10 ай бұрын
സന്ധ്യമ്മാ ❤
@harikrishnan263
@harikrishnan263 Ай бұрын
അഹങ്കാരം പിടിച്ച ഫാമിലി
@kuriankmathew8726
@kuriankmathew8726 6 ай бұрын
അഹങ്കാരത്തിനു കൈയും കാലും വെച്ച കുടുംബം......... ഫൂ.
@DileeshKumar-zb5nd
@DileeshKumar-zb5nd Ай бұрын
Ippol mama paniya ammakkum monum
@harikrshnan7469
@harikrshnan7469 Жыл бұрын
അമ്മ
@ushasu7116
@ushasu7116 Жыл бұрын
Monenee or up ad uyarangalilathatte❤
@athirajint5092
@athirajint5092 Жыл бұрын
❤❤❤❤
@ramachandrankn8408
@ramachandrankn8408 Жыл бұрын
Ella Bhaavukangalum nerunnu
@ivyjohn6695
@ivyjohn6695 Жыл бұрын
🙌🏾🙌🏾🙌🏾🙌🏾❤😘
@manoshm1
@manoshm1 Жыл бұрын
🙏🙏🙏❤❤❤❤
@soniajohnson7957
@soniajohnson7957 11 ай бұрын
Ammmmma😘😘😘😘😘😘😘
@sreenidhianand1084
@sreenidhianand1084 Жыл бұрын
🙏🙏🙏
@shafanashafi3825
@shafanashafi3825 Жыл бұрын
Poli
@athulyavijayan6085
@athulyavijayan6085 Ай бұрын
Njan joshtalkinta subscriber annu daivathaea orth evara polulla udayippinea konduvarathu.evaru bhaigara arrogant annu
@riya9402
@riya9402 Жыл бұрын
Hi sandhyammey🤚
@saifunnisauk5182
@saifunnisauk5182 Жыл бұрын
👍🏻👍🏻👍🏻🥰
@reshmiramachandran7788
@reshmiramachandran7788 Жыл бұрын
Njgde sandhyammaaa😍😍😍
@user-nl7lk1pb3o
@user-nl7lk1pb3o 8 ай бұрын
Ariyilaloo ara...
@ManikandanMani-vt8ye
@ManikandanMani-vt8ye Жыл бұрын
👍❤️
@user-ju1dz6iz8l
@user-ju1dz6iz8l 11 ай бұрын
Kudumbamkalakki
@user-zo9is9ue2d
@user-zo9is9ue2d Жыл бұрын
❤❤️❤️❤️❤️❤️
@binduyesudas4625
@binduyesudas4625 Жыл бұрын
Sandhyammme
@SmiteshChry
@SmiteshChry Ай бұрын
ഇപ്പൊ oliviya
@mayakrishna9002
@mayakrishna9002 Жыл бұрын
Anikum josh talks pangedukkanam.... Enthaa oru vazhi
@vandanamanethindi
@vandanamanethindi Жыл бұрын
🙏🙏🙏👌👌👌
@jishnu4774
@jishnu4774 Ай бұрын
മലയാളി കളുടെ അമ്മ സന്ധ്യമ്മ 😂😂😂
@insahan
@insahan Жыл бұрын
Arama
@sobhanakumari4303
@sobhanakumari4303 Жыл бұрын
നിങ്ങളെ എല്ലാവരെയും ഒത്തിരി ഇഷ്ട്ടം
@sandyasandya8724
@sandyasandya8724 Жыл бұрын
🥰🥰🥰
@naseema1884
@naseema1884 Жыл бұрын
👍🏽👍🏽
@bipinvijayan3956
@bipinvijayan3956 Жыл бұрын
Kudumbum Mothem Chanel thodengyioio. Nallla varumanum anellooooo
@Arun-pu3yx
@Arun-pu3yx Жыл бұрын
നന്നായി സംസാരിച്ചു.
@minipurushothaman749
@minipurushothaman749 Ай бұрын
Makan maripoyi ahakaram 😂
@insahan
@insahan Жыл бұрын
Kadal machante kunn^^😂😂
@jishnu4774
@jishnu4774 Ай бұрын
ഇപ്പോൾ നിങ്ങൾ അംബാനി ഫാമിലി ആയില്ലേ
@insahan
@insahan Жыл бұрын
Kadal machan all video make report tag 🏷️ konban sraw
@foodandskincare
@foodandskincare Жыл бұрын
❤❤❤🎉🎉
@insahan
@insahan Жыл бұрын
Ival thura ved^ yanu
@sujathahari4378
@sujathahari4378 6 ай бұрын
Ahangaram kuda chala mathi
Wedding Vlog | Diya Krishna | Aswin Ganesh
1:08:43
Ozy Talkies
Рет қаралды 1 МЛН
Мы сделали гигантские сухарики!  #большаяеда
00:44