ചെറുനാരങ്ങാത്തൊലി ആണോ മധുര നാരങ്ങാത്തൊലി ആണോ എന്ന് ഒന്നു മനസ്സിലാക്കി തരണേ
@pradeepkumar-ix7bt Жыл бұрын
@@ashokkrishna7778 ചെറു നാരങ്ങ
@devuallu17474 жыл бұрын
അങ്ങ് പറയുന്നതിൽ തന്നെ ഒരു ദേവികത പോലെ തോന്നുന്നു 🤗🤗🤗 🙏🙏🙏🙏
@praphulg9674 жыл бұрын
നിങ്ങളുടെ അറിവിന് നന്ദി, ഒരു ചെറിയ കാര്യം ഈ വീഡിയോ ഇത്രയും നീട്ടുന്നതിലും നല്ലത് പ്രധാനമായ കാര്യങ്ങൾ കാച്ചികുറുക്കി പറയുന്നതാണ് നല്ലത്, ഇപ്പോളത്തെ കാലത്ത് സമയപരിധി ഒരു പ്രധാന കാര്യമാണല്ലോ
@rajendranks84923 жыл бұрын
Qq
@darsana____s59772 жыл бұрын
Play back speed 1.25 ആക്കൂ
@sulaikhatdy7976 Жыл бұрын
@@darsana____s5977 1.75😂
@sherlychandran67284 жыл бұрын
താങ്കളുടെ വിലയേറിയ വിവരം പങ്കു വച്ചതിനു നന്ദി
@subhadras81724 жыл бұрын
താങ്കൾ പറഞ്ഞ കാര്യം വലിയ ഉപകാരപ്രദമാകും
@vijayanmullappally17133 жыл бұрын
ദൃഷ്ടി ദോഷം എല്ലാവർക്കും ഉണ്ടാകുമോ..? പാവങ്ങൾക്കാണ് ദൃഷ്ടി ദോഷം വരാറ്. ഒരു പാണക്കാരന് ദൃഷ്ട്ടി ദോഷമില്ല നന്നായിട്ടു പഠിക്കുന്നക്കുട്ടിക്ക് ദൃഷ്ടി ദോഷമില്ല. കഷ്ടിച്ചു പഠിച്ചു കൊണ്ടിരുന്ന ഒരുകുട്ടി തോറ്റാൽ കണ്ണ് കിട്ടിയതാണ് എന്ന് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.... ഹരേകൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏
@unnikrishnan6244 жыл бұрын
A smart boy whose narration is excellent----
@ramgamingyt59164 жыл бұрын
നല്ല അവതരണം അമൽ ചേട്ടാ 🙏🙏
@Wexyz-ze2tv Жыл бұрын
ഇന്ന് കണ്ട തിരുമേനിയും ഈ മുഖവും മാറ്റം... ഇതു പാവത്താൻ ❤
@KrishnaKrishna-lk3zp4 жыл бұрын
ഞാൻ ആദ്യമായി കാണുകയാണ് നല്ല അറിവ് പകർന്നു തന്നതിന് നന്ദി
@muhammadmammu32214 жыл бұрын
വളരെ നല്ല കാര്യം ആണ് പറഞ്ഞത്
@babykrishnan23054 жыл бұрын
വളരെ നല്ല അറിവുകളാണ് താങ്കൾ നൽകിയത് നന്ദി.
@thilothamajose1944 жыл бұрын
എല്ലാ വിഡിയോസും കാണുന്നുണ്ട് . എല്ലാം മനസ്സിന് പോസിറ്റീവ് ചിന്ത ഉളവാക്കുന്നതാണ്
@ricky097653 жыл бұрын
Sir. കറിവേപ്പ 3 ദിവസം കഴിഞ്ഞു പുറത്തു എടുത്തു കളഞ്ഞാൽ മതിയോ? Athu കളയാൻ പ്രിതേക സ്ഥലം ഉണ്ടോ?
@xyzvlog99893 жыл бұрын
വീടിന് ദൃഷ്ടി ദോഷം ഉണ്ടാകാതിരിക്കാനും പ്രതിരോധിക്കാനും വീടിന്റെ മുമ്പിൽ വാഴ നടുക, തെക്ക് പടിഞ്ഞാറ് ഭാഗത്ത് മാവ് നട്ടു വളർത്തുക , പനിക്കൂർക്ക നട്ടാൽ നെഗറ്റീവ് എനർജിയെ കുറയ്ക്കാൻ സഹായിക്കും
@tintusubashsubhash96034 жыл бұрын
കൊള്ളാം മോനെ വളരെ ഉപകാരപ്രഥമായ അറിവായിരുന്നു നന്ദി
@geethasairam35873 жыл бұрын
വളരെ നല്ല അവതരണം
@mohanmani14952 жыл бұрын
വീടിനു ദൃഷ്ട്ടി ദോഷം vannal എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു tharumo
@nairpandalam61732 жыл бұрын
കണ്ണൻമാരും കണ്ണികളും ഇവിടെ സ്വര്യവിഹാരം നടത്തുന്നു....
@annalbinsibu1596 Жыл бұрын
😂
@santhakumaryamma3703 жыл бұрын
Good presentation ,divine knowledge Thank you sir
@rajanigireesh66784 жыл бұрын
ചുവന്ന ചരട് കെട്ടിയത് 3 നാൾ കഴിഞ്ഞാൽ എന്തുചെയ്യണം
@chaithanyababu14674 жыл бұрын
ഒരു സ്ഥാപനത്തിനാണ് ദൃഷ്ടിദോഷം ബാധിച്ചിരിക്കുന്നത് എങ്കിൽ അവിടെ എന്തു ചെയ്യുവാൻ സാധിക്കും
@sruthips56313 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 🙏🙏 കുഞ്ഞുങ്ങൾക്ക് ചീത്ത ഒന്നും അടുക്കാതിരിക്കാൻ എന്തു ചെയ്യണം എന്ന് ഒന്ന് പറഞ്ഞു തരാമോ. വളരെ ബുദ്ധിമുട്ടുന്നുണ്ട്. Please reply sir🙏
@girijar5313 жыл бұрын
വളരെ നന്ദി തിരുമേനി. 🙏
@sankarnarayanan86043 жыл бұрын
@@girijar531 🙏👍👍
@sankarnarayanan86043 жыл бұрын
👍👍
@vysakhv2354 жыл бұрын
Supper idea thank you🥰
@anithaks85194 жыл бұрын
രോഹിണി നക്ഷത്ര കാർ എന്ത് ബിസിനസ്സ് ചെയ്താൽ നന്നാവും എന്ന് പറഞ്ഞു തരും എന്ന് വിശ്വസിക്കുന്നു
@rejisd88114 жыл бұрын
Nice presentation 🙏👍
@emerald.m10614 жыл бұрын
Dubai ൽ temple ന് അടുത്തുള്ള flower shops ൽ പച്ചമുളകും നാരങ്ങയും ചേർത്ത് മാല കെട്ടി ശനിയാഴ്ചകളിൽ വിൽക്കാറുണ്ട്.
@merlin35152 жыл бұрын
Good presentation 👍
@avinashps60304 жыл бұрын
ദൃഷ്ടി ദോഷം മാറാന്‍ സോയ○ oyyiyamo? അതു ഏതു സമയത്ത് അന്നു ചെയ്യേണ്ടത്? ദൃഷ്ടി പതിഞ്ഞ അത്ര സമയത്തിന് ശേഷം ചെയ്യണം?
@praveen77154 жыл бұрын
Expecting more...👍👍👍
@remashanavas39724 жыл бұрын
Well explained. Good topic. Expecting more.
@PUBGGAMING-il9hv2 жыл бұрын
Sir aswathy nakshathra karkku penkuttigal undaville
@chilankachilanka99573 жыл бұрын
സർ നമസ്കാരം അങ്ങ് സൂചിപ്പിച്ചതുപോലെ കറിവേപ്പിലയിൽ ചരട് കെട്ടി തലയണയ്ക്കടിയിൽ വെച്ച് ഉറങ്ങിയ 3 ദിവസവും എനിക്ക് ഉറങ്ങാൻ സാധിച്ചിരുന്നില്ല... അതിന് എന്തെങ്കിലും പ്രസക്തി ഉണ്ടോ.. 🙏ഓം നമശിവായ
Entta ponnoo eni aduthathe naranga konde ulla prayogam anne parishanam bakki ellam cheyithe ore mattavumilla😪😭
@anojerumely8 ай бұрын
Njan 18000 rs koduthu oru tv vaangichu... Ente aunty vannappo paranju nalla adipoli tv.. Valuthanello ennokke... പിറ്റേ ദിവസം ടtv കണ്ടോണ്ട് ഇരുന്നപ്പോ അടിച്ചു പോയി.. 🤨
പുഴയിൽ നിന്ന് കുളമാണന് വിജാരിച്ച് എത്തി പെട്ടത് നടു കടലിൽ മുങ്ങി താഴ്ന്നു കൊണ്ടിരിക്കുകയാണ് രക്ഷ പെടാന് വെല്ല ഒഴിയുന്നു ഉണ്ടോ.
@sheenusachin98024 жыл бұрын
Eanthu paty
@bindubindu37363 жыл бұрын
സന്ധ്യവിളക്ക് 24മിനിറ്റ്. സമയം പ്രാർത്ഥിക്കുക. അഞ്ചു തിരി വേണം വിളക്കിൽ. ആദ്യം കിഴക്ക് തിരി കത്തിക്കുക last തെക്കു ഭാഗത്തും. കത്തിച്ച ശേഷം കൈ കൊണ്ട് തിരി ടച്ച് ചെയ്യരുതെന്ന്. ഈർക്കിൽ ഉപയോഗിക്കുക
@mashidasha51463 жыл бұрын
Thank you so much 🙌🙌🙌🙌🙌🙌😍😍
@shilumolbshilumol75553 жыл бұрын
Very very different and nice presnration...
@seethaa25404 жыл бұрын
ദൃഷ്ടി ദോഷം ഉണ്ടോ എന്ന് എങ്ങനെയാണ് മനസിലാക്കാൻ കഴിയുക?
@cpremarajan11854 жыл бұрын
ദൃഷ്ടിദോഷം.
@komalampa86183 жыл бұрын
Very important words
@omanapradeep23874 жыл бұрын
3 ദിവസം കഴിഞ്ഞു കറി വേപ്പില തണ്ട് എന്തു ചെയ്യണം
@ramshadpullookkara17454 жыл бұрын
കണ്ണേറ്. നപാല. ഇത് രണ്ടും വലിയ വിശാങ്ങൾ തന്നെ ആൺ ആരും ഇവർ പറയുന്നത് നാവർ ആയി കാണരുത്. ഉള്ളതാണ്. എന്റെ അനുഭവം കൊണ്ടാണ് പറയുന്നത്.. എനിക്ക് ഇഷ്ടായി ഇൗ വീഡിയോ..
Naranga pizhinju kalannku sesham ulla thodu ano edukkande
@vidyav66064 жыл бұрын
ജസ്റ്റ് വീഡിയോ ചാനലിൽ അപ്‌ലോഡ് ചെയ്തു പോകാതെ ആളുകൾക്കു മറുപടി കൂടി നൽകിയാൽ നന്നായിരിക്കുo.
@jayalakshmikunjamma33834 жыл бұрын
Very useful and knowledgeable.Thanks
@jaya38514 жыл бұрын
Mulakum uppe kaduke uzhinjittal drushti dosham undengi mulagine manam varilla angane alle🤔athoo mulaku katunathu pole aanno ariyunne adyamayitte kelkkuva enagane
@Salabhaskitchen4 жыл бұрын
ഏത് ദിവസം ഇതൊക്കെ ചെയ്യേണ്ടത് എന്ന് പറയാമോ?
@rekharavi1474 жыл бұрын
കറിവേപ്പിലതണ്ട് ന്താ ചെയാ plz rly
@rejishanair99804 жыл бұрын
എന്റെ oru friend വീട് തറ ketti അതിനുശേഷം ethu വരെ ഓരോ ബുദ്ധിമുട്ട് ethuvare athinu sheham വീട് പണി മുന്നോട്ടു പോകുന്നില്ല തറ kettiya ഫോട്ടോ oru ഗ്രൂപ്പിൽ ഇട്ടുരുന്നു athinu പലരും പല abipryagal paraghirunu athinu ശേഷം ആണ് പണി oru വിധത്തിലും മുന്നോട്ടു പോകുന്നില്ല ലോൺ പാസാവുനില്ല സാമ്പത്തികമായി പൊതുവെ ബുദ്ധിമുട്ടാണ് ethegilum povmvazi undavumo
Bro unagiya naranga aano atho pacha naranga aayalum mathiyo
@deepthybilan80424 жыл бұрын
കറി വേപ്പില തണ്ട്. അതും കത്തിച്ചാൽ.മതിയോ
@silcyfrancis33713 жыл бұрын
Namaskkaram Ji
@sujathasureshnk37054 жыл бұрын
നാരങ്ങ കൊണ്ടു ദൃഷ്‌ടി ദോഷം മാറ്റുന്ന മന്ത്രം ഒന്ന് കൂടി പറയാമോ സ്വാമി
@rejithas02154 жыл бұрын
വളരെ നന്ദിയുണ്ട് സാർ
@tipselectronics84604 жыл бұрын
താങ്കളുടെ വാക്കുകൾ വളരെ പോസിറ്റീവ് ആണ്.....
@navaneesha.v90934 жыл бұрын
Athe well said
@Firasweb4 жыл бұрын
വീടിന് ദൃഷ്ടി ദോഷം ഉണ്ടെങ്കിൽ നാരങ്ങ കൊണ്ട് എങ്ങനെ മാറ്റും
@bijibijikk49943 жыл бұрын
Nerit kanan pattumo district ethanu
@kumarijalaja78013 жыл бұрын
Etharayum valichu neettathirunal collam
@Sugathan-g7d10 ай бұрын
Naranga thodu acharu idam pattum
@rajanigireesh66784 жыл бұрын
ചുവപ്പ് ചരട് കെട്ടിയ കറിവേപ്പില തണ്ട് 3ദിവസംകണിഞ്ഞാൽ പിന്നെ എന്ത് ചെയ്യണം അത് എവിടെ കളയണ० എന്നുപറഞഞ്തരുമോ
@roopeshkvkv45014 жыл бұрын
Vellathil ozuki kalayuga
@vishnumohanan48924 жыл бұрын
😂😂
@shalu72214 жыл бұрын
Hair illlathoddano thopppiiii atho style ayitto
@anusreeanu59894 жыл бұрын
Hi, which orange aan edukandath
@minimol40134 жыл бұрын
എന്റെ അച്ഛൻ ന്റെ കുടുംബ വീട്ടിൽ ദേവിയെയും സർപ്പങ്ങളെയും,വച്ചു ആരാധിച്ചിരുന്നു.ഇപ്പോൾ അതൊന്നും ഇല്ല.ഞങ്ങൾക്ക് ആർക്കും ഇതേ പറ്റി വലിയ ഓർമ ഇല്ല.എന്നാൽ എന്തിനും തടസ്സങ്ങൾ വന്നപ്പോൾ നോക്കിച്ചു.അപ്പോൾ ഇങ്ങനെ ഒരു പ്രശ്‌നം ഉണ്ട് എന്നും,അതു മാറ്റിയില്ലേൽ വലിയ ദുരിതങ്ങൾ ഉണ്ടാവും ,(ഉണ്ടായിക്കൊണ്ടിരിക്കുന്ന) എന്നും പറഞ്ഞു.ഇതിന്റെ പരിഹാരങ്ങൾ എന്തെല്ലാം എന്നു ഒരു വീഡിയോ ഇടാമോ.
@amalsanathanam40334 жыл бұрын
തീർച്ചയായും
@rajeshs34034 жыл бұрын
Same problem
@anumanum18374 жыл бұрын
നമസ്ക്കാരം സർ, എൻ്റെ മോന് 4 വയസ്സ് 5 മാസം [26-2-2016] അവൻ 2 വയസ്സാവുമ്പോഴേക്കും വർത്തമാനം പറയാൻ തുടങ്ങി.അവന് കാണുമ്പോൾ പേടി തോന്നാത്ത ആളുകളോടൊക്കെ അങ്ങോട്ടു കയറി നന്നായി സംസാരിക്കും. അങ്ങനെ 3 വയസ്സ് കഴിഞ്ഞപ്പോൾ അവന് വിക്കു വന്നു തുടങ്ങി. ഇപ്പോൾ കുറേശെ കുറവുണ്ട്. എന്നാലും ചില അക്ഷരങ്ങളൊന്നും അവന് പറയാൻ പറ്റുന്നില്ല, സംസാരത്തിൽ നല്ല വലിവും വരുന്നു. എന്തെങ്കിലും വഴിപാടുണ്ടെങ്കിൽ പറഞ്ഞു തരുമോ? മറുപടി പ്രതീക്ഷിക്കുന്നു .താങ്കളുടെ വീഡിയോ ഇപ്പോഴാണ് കാണാൻ സാധിച്ചത് .+ve എനർജി തരുന്ന വീഡിയോസ് ആണ്. നന്ദി.
@shudhavijayakumar4374 жыл бұрын
ഞാൻ 3വയസ് വരെ സംസാരിക്കില്ല ആയിരുന്നു എന്റെ അമ്മ പളനിയിൽ ഒരു വേൽ നേർന്നു അത് കഴിഞ്ഞു ആണ് ഞാൻ സംസാരിക്കാൻ തുടങ്ങിയ ഇടക് ഞാൻ വഴക് ഇടുമ്പോൾ അമ്മ പറയും കൊച്ചിലെ സംസാരിക്കാൻ നേർച്ച നേർന്നു കിട്ടിയ ശബ്ദം ആയോണ്ട് ആണു അല്ലങ്കിൽ വാ അടിച്ചു പൊട്ടിക്കും എന്ന്
@ponnu57053 жыл бұрын
എന്റെ കുട്ടിക്കും ഇതേ അനുഭവം.ഇപ്പോൾ വിക്കു ഇല്ല എങ്കിലും അക്ഷരങ്ങൾ പകുതി ഇല്ല. ചെറുപ്പത്തിൽ നല്ല അക്ഷര സ്പുടത ഉണ്ടായിരിന്നു ഇപ്പോൾ സ്പുടത തീരെ ഇല്ല
@dhanyasvlog99612 жыл бұрын
വേലിനു എത്ര രൂപ ആകും
@karee-jok14524 жыл бұрын
കണ്ണിൽ നിന്നും ഒരൂർജ്ജവും പുറപ്പെടുന്നില്ല. ഓരോ വസ്തുവിലും പ്രതിഭലിക്കുന്ന വെളിച്ചം നമ്മുടെ റെറ്റിനയിൽ പതിക്കുന്നതാണ് കാഴ്ച്ച. നെഗറ്റീവ് എനർജി എന്ന സാധനം ലോകത്തിൽ ഇല്ല. അറ്റത്തിനുള്ളിൽ നെഗേട്ടീവും പോസിറ്റീവും ചാർജുകൾ ഉണ്ട്. ഇഷ്ടമില്ലാത്ത ആളുകളെയും വസ്തുക്കളെയും കാണുമ്പോൾ നെഗറ്റീവ് ഫീലിംഗ്സ് ജീവികൾക്കുണ്ടാകും. ചിക്കൻ ഫ്രൈ കാണുബോൾ കുറേ പേർക്ക് പോസിറ്റീവും സസ്യാഹരികൾക്കു നെഗറ്റീവ് ഫീലിംഗ്സും ഉണ്ടാകും. ഫിസ്‌ക്‌സ് പത്താം ക്ലാസു വരെ പോലും പഠിച്ചിട്ടില്ലേ.
@anujunni14254 жыл бұрын
Kariveppilayuda thandu last kathikkano athu enth chayanm enn paranjillello pls reply