കള്ളത്തരം പറയുമ്പോൾ ഒരിക്കൽ സത്യം പുറത്ത് വരും എന്നോർക്കണം

  Рет қаралды 315,796

FKP

FKP

Күн бұрын

ഇതാണ് ഇവിടെ നടന്ന കാര്യങ്ങൾ കള്ളത്തരം പറയുമ്പോൾ ഒരിക്കൽ സത്യം പുറത്ത് വരും എന്നോർക്കണം

Пікірлер: 452
@vifulkumar1723
@vifulkumar1723 5 жыл бұрын
ഫിറോസ്‌ക്കാ നിങ്ങൾ ചെയ്യുന്നത് നല്ല കാര്യമാണ്. സേവനമാണ് ഈശ്വര പൂജ. ഈശ്വരൻ നിങ്ങൾക് തുണയായിരിക്കട്ടെ
@jamshujamshad1258
@jamshujamshad1258 5 жыл бұрын
*നിങ്ങൾ തകരില്ല ഇക്കാ..പടച്ചോൻ ഉണ്ട് കൂടെ..ഒപ്പം നമ്മൾ കുറെ ആളുകളും...*
@aljazeeraaljazeera2715
@aljazeeraaljazeera2715 5 жыл бұрын
ys
@shaazsha3148
@shaazsha3148 5 жыл бұрын
തളരരുത്,,, പതറരുത്,,, പൂർവ്വാധികം ശക്തിയോടെ മുന്നേറുക,,, ഈ സേവനങ്ങൾ താങ്കൾക്ക് പരലോകത്തു ഒരു തണലായി മാറട്ടെ !!!
@pravasi6744
@pravasi6744 5 жыл бұрын
ആമീൻ
@muhammedshiyas6376
@muhammedshiyas6376 5 жыл бұрын
Ameen
@muhammeddanish2276
@muhammeddanish2276 5 жыл бұрын
Shaaz Sha ameen
@shoukathalimk415
@shoukathalimk415 5 жыл бұрын
ആ പറയുന്ന ഊളകളോട് തെളിവ് തരാൻ പറയു
@merakiknots207
@merakiknots207 4 жыл бұрын
Aameen
@musthuvlogs6500
@musthuvlogs6500 5 жыл бұрын
ഫിറോസ് സഹായിക്കുന്നത് കണ്ട് അസൂയ മൂത്ത ഒരു സംഗിയാണ് സാജൻ...
@shafeekshefi577
@shafeekshefi577 5 жыл бұрын
musthu pp grte
@babuktt7976
@babuktt7976 5 жыл бұрын
ആയിരിക്കും. അല്ലാതെ ഇദ്ദേഹം ചെയ്യുന്ന സൽകർമ്മത്തിന് കുറ്റം കണ്ടെത്താൻ മനുഷ്യനായ ആർക്കും കഴിയില്ല.
@sarathspillai8022
@sarathspillai8022 5 жыл бұрын
ആ സാജൻ പന്നലിനേ കൂമ്പിടിച്ചു വട്ടണം അവൻ CPM ന്റെയ് ലോക്കൽ കമ്മിറ്റി അംഗമാ
@nasmalapuram8875
@nasmalapuram8875 5 жыл бұрын
ഇങ്ങനെയുള്ള പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരി നക്കാൻ പറ്റാത്തതിലുള്ള കലിപ്പ് തീർക്കുകയാണ് അവൻ.
@nissasajjad2576
@nissasajjad2576 5 жыл бұрын
Firos allaahuvintea kaarunyam maathre nokki iniyoum nallakaryangal cheyyuka
@abduljaleel4363
@abduljaleel4363 5 жыл бұрын
ഫിറോസ്ക്കാക്ക് ആഫിയതോടെ ഉള്ള ദീർഘായുസ് നൽകണേ അല്ലാഹ്. ആമീൻ🤲
@merakiknots207
@merakiknots207 4 жыл бұрын
Aameen
@ajuashkar6074
@ajuashkar6074 5 жыл бұрын
ഒരോരോ സാജന്മാർ വന്നാലേ ഫിറോസൂന് വിജയം ഉണ്ടാകൂട്ടോ..... അല്ലാഹു വിജയം നൽകട്ടേ..... ആമീൻ
@AaaaBbbb-rl8sx
@AaaaBbbb-rl8sx 5 жыл бұрын
Aammeen
@sonusonysonusony
@sonusonysonusony 5 жыл бұрын
Aameen
@noushadrasha6326
@noushadrasha6326 5 жыл бұрын
ആമീൻ
@fahadanu5691
@fahadanu5691 5 жыл бұрын
ഫിറോസ് നിങ്ങൾ ഭൂമിയിലെ മാലാഖയാണ് നിങ്ങളെ തകർക്കാൻ ഭൂമിയിൽ ചില ചെകുത്താന്മാർ ഉണ്ട് അല്ലാഹു അവരിൽ നിന്ന് നിങ്ങളെ കാത്തു രക്ഷിക്കട്ടെ ഇനിയും നന്മ ചെയ്യാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ
@basithfidha5055
@basithfidha5055 5 жыл бұрын
Fahad Anu
@jadeern9283
@jadeern9283 5 жыл бұрын
ഫിറോസ്‌കാ നിങ്ങളാണ് ഹീറോ പതറരുത് ഒരിക്കലും ഇനിയും നല്ല നല്ല പ്രവർത്തികൾ ചെയ്യാൻ പടച്ചോൻ ദീര്ഗായുസ്സ് നൽകട്ടെ
@shemeerashemi6386
@shemeerashemi6386 5 жыл бұрын
ഫിറോസ് വേഷമിക്കണ്ട.. സത്യം പുറത്തു വരുത്തിയാലോ... നിങ്ങളുടെ കൂടെ പടച്ച റബ്ബറുണ്ട്.. അള്ളഹു ഇനിയും ഉയർച്ചയിൽ യെതികട്ടയെ... ഫിറോസ് തകരില്ല ഞങ്ങളുടെ ദുഹാ കൂടെ ഉണ്ട്...
@AaaaBbbb-rl8sx
@AaaaBbbb-rl8sx 5 жыл бұрын
Aammeen
@AaaaBbbb-rl8sx
@AaaaBbbb-rl8sx 5 жыл бұрын
Masha Allah
@sakkariyan.a5452
@sakkariyan.a5452 5 жыл бұрын
Aameen
@sonusonysonusony
@sonusonysonusony 5 жыл бұрын
Aameen
@asifpulikkal5282
@asifpulikkal5282 5 жыл бұрын
😍
@naseemfaizy4083
@naseemfaizy4083 5 жыл бұрын
അല്ലാഹു ശത്രുക്കളെ പരാജയപ്പെടുത്തട്ടെ......... അസൂയ പോലുള്ള വിപത്തിൽ നിന്ന് അല്ലാഹു നമ്മെ കാക്കട്ടെ...... ആമീൻ
@nishadk6340
@nishadk6340 5 жыл бұрын
അല്ലേലും നല്ല കാര്യം ചെയ്യുമ്പോൾ ചിലർക്ക് ഇഷ്ടപ്പെടില്ല,,,ഇക്ക മുന്നേറൂ🤘😘
@rahilmannath9249
@rahilmannath9249 5 жыл бұрын
ഇതേ സാജൻ കേച്ചേരിയുടെ സഹോദരന്റെ മകൾക്‌ അസുഖമായിട്ട്‌ സാജൻ ഫിറോസ്കയെ സമീപിച്ചിരുന്നു.
@sumisumifaisal8503
@sumisumifaisal8503 5 жыл бұрын
സാജൻ കേച്ചേരി നല്ലവനാ എന്നൊരു വിശ്വാസം ഉണ്ടായിരുന്നു..ഒക്കെ കളഞ്ഞു അവൻ...ഫിറോസ്ക്ക നിങ്ങൾക് നല്ലതു വരും....അള്ളാഹു നിങ്ങളെ സഹായിക്കും...
@jareerjareer8844
@jareerjareer8844 5 жыл бұрын
അല്ലാഹു നിങ്ങളുടെ സേവനങ്ങൾ സ്വീകരിക്കട്ടെ
@dreamworksuccessworld
@dreamworksuccessworld 5 жыл бұрын
ജയശ്രീ നല്ലത് ചെയ്യുന്ന ആർക്കും ഇതുപോലെ വിഷമിക്കേണ്ടിവരും. ഈ ലോകം ഇങ്ങിനെ ആണ്. വിഷമിക്കല്ലേ. തളരല്ലേ.
@moinsha007
@moinsha007 5 жыл бұрын
വിഷമം അവർക്ക് അല്ലല്ലോ സഹോദരി കാണുന്ന നമ്മൾക്ക് അല്ലേ അതിൻറെ വിഷമം എന്തു പറയാൻ സാജനെ പോലുള്ള ഒരുപാടു പാഴ്ജന്മങ്ങൾ ഈ ഭൂമിയിൽ ഉണ്ട്
@moinsha007
@moinsha007 5 жыл бұрын
അസ്സലാമു അലൈക്കും ഫിറോസ് ഞാനുണ്ട് നിങ്ങടെ കൂടെ കേരള ജനത മുഴുവൻ ഉണ്ടാവും നിങ്ങടെ കൂടെ തളരരുത് കായ്ഫലമുള്ള മരത്തിനു നേരെയാണ് കൂടുതൽ ഏറു വരുക അതുകൊണ്ട് എൻറെ പ്രിയ സഹോദരൻ തളരാൻ പാടില്ല നിങ്ങളുടെ കൂടെ പടച്ച റബ്ബ് ഉണ്ടാവും എന്നും എപ്പോഴും അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@MrKK-bk5kd
@MrKK-bk5kd 5 жыл бұрын
നിങ്ങൾ അങ്ങനെ ചെയ്യില്ലെന്ന് ഇത് കാണുന്ന എല്ലാർക്കും അറിയാം. എങ്ങനെയൊക്കെ സത്യത്തെ മൂടി വെച്ചാലും അത് ഒരു നാൾ മറ നീക്കി പുറത്ത് വരും. ഫിറോസ് ഇക്ക നിങ്ങൾ മുന്നോട്ടു പോകുക തന്നെ ചെയ്യുക. എല്ലാവരുടെ സപ്പോർട്ടും നിങ്ങളുടെ കൂടെയുണ്ട്. ഇനിയും ഇത് പോലെയുള്ള നല്ല കാര്യങ്ങൾ ചെയ്യാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ....
@nabeelvlogs7474
@nabeelvlogs7474 5 жыл бұрын
സാജൻ കച്ചേരി: യിൽ നിന്ന് ഇത്രയും പ്രതീക്ഷിച്ചില്ല, ഫിറോസ് ക്കാ നിങ്ങൾക്ക് ഉള്ള അത്ര സപ്പോട്ട് അവർക്ക് ഇല്ല: അതിന്റെ ഇ ഗോ ആണ്, നിങ്ങൾ തകരില്ല ,ഫുൾ സപ്പോട്ടും ഉണ്ടാകും
@umaibas6662
@umaibas6662 5 жыл бұрын
Firoska Thalakatoor aru Kai vittalum padachaven Kai vidillattooo
@ashrafmarwa3915
@ashrafmarwa3915 5 жыл бұрын
ഫിറോസ്‌ നല്ല തുവര രട്ടെ
@sayydaliali8606
@sayydaliali8606 5 жыл бұрын
U r great padachon ningalk deergayuss tharatte ameen ente padachonodulla oro viliyilum angel vendiyulla prarthanayum undavum
@ilyaskm7350
@ilyaskm7350 5 жыл бұрын
ഫിറോസ്‌ക അസൂയക് മരുന്നില്ല പടച്ചറബ്ബ് നമ്മോടൊപ്പം ഉണ്ട്.... നിങ്ങളുടെ കൂടെ ഞങ്ങൾഉണ്ട്
@unuspp8222
@unuspp8222 5 жыл бұрын
Hi good
@sanaunais5644
@sanaunais5644 5 жыл бұрын
റബ്ബ് എല്ലാം കാണുന്നു... നിങ്ങൾ വിഷമിക്കണ്ട
@balakrishnaiyyerk85
@balakrishnaiyyerk85 5 жыл бұрын
Firos full support 👍👍👍👍👍
@vickyvicky7362
@vickyvicky7362 5 жыл бұрын
ഫിറോസ് ഇക്കാ ഞങ്ങളുണ്ട് കൂടെ
@mohammedkutty2049
@mohammedkutty2049 5 жыл бұрын
ഫിറോസേ അള്ളാഹു കൂടെയുണ്ട് ഭയപ്പെടേണ്ട ദൈവം സഹായിക്കും ശത്രു തന്നെ തോൽക്കും ഇൻശാഅല്ലാഹ്‌ 🙏💚✅
@Nahlafashionhouse
@Nahlafashionhouse 5 жыл бұрын
ഇതിൽ നിന്നും എനിക്ക് മനസ്സിലാവുന്നത് ഇക്കയെ തകർക്കാൻ വലിയ ഒരു ശക്തി തന്നെ പിന്നിലുണ്ട് ... ഇക്ക ധൈര്യമായി മുമ്പോട്ട് പോവുക... ഇക്ക ശ്രദ്ധിക്കേണ്ട ഒരു കാര്യം സഹായം ആവശ്യപ്പെടുന്നവർ അവരുടെ അക്കൗണ്ടിന് എ.ടി.എം. വേണ്ട. മൊബൈൽ നമ്പറും ഒഴിവാക്കുക... Ekkayeyum ഇക്കയുടെ പ്രവർത്തനങ്ങളും ഞാൻജൾക്കെല്ലാവർക്കും അറിയാം....ഇത്രയും കൃത്യമായ കണക്കുകൾ എല്ലാം അറിയിച്ചു കൊണ്ട് ഇക്ക നടത്തുന്ന പ്രവർത്തനം വളരെ പ്രശംസനീയമാണ്...നമ്മുടെ നാട്ടിൽ ചാരിറ്റി പ്രവർത്തനം നടത്തുന്ന സാജൻ കേച്ചേരിയെപോലെയുള്ള ആളുകൾ നടത്തുന്ന പ്രവർത്തനം ഒരു കണക്കും ഇല്ലാതെയാണ്...അവർക്കാവശ്യമുള്ളതെടുത്തിട്ടു ബാക്കി കൊടുക്കുന്ന രീതി .... അല്ലേൽ അവരൊക്കെ നടത്തുന്ന പ്രവർത്തനത്തിന്റെ കൃത്യമായ കണക്കുകൾ സഹായിക്കുന്നവരെ ബോധ്യപ്പെടുത്തി ചെയ്യൂല്ലെ,..
@noufalkkuttiyil
@noufalkkuttiyil 5 жыл бұрын
Noufal nigal kozhikod job cheithirunno
@Milu143-p9k
@Milu143-p9k 5 жыл бұрын
ഇക്ക നല്ലവർക് ഒരുപാട് ശത്രുക്കൾ ഉണ്ടാകും പക്ഷെ സത്യം എന്നും വിജയിക്കും ഇക്ക നന്മ ഉള്ള മനുഷ്യനാണ്
@alameenmoonnumukk1225
@alameenmoonnumukk1225 5 жыл бұрын
സാജൻ പോകാൻ പറ ഇക്ക ഇങ്ങൾ ധൈരിമായ മുന്നോട്ട് പോകു നമ്മൾ ഇണ്ട് കൂടെ......
@haneefaafee6602
@haneefaafee6602 5 жыл бұрын
Firoska..ningal.nalla.manushyanaa..ningal.cheyyunna.nanma .allah.koodeyundakum.thadassam.neekki.munnott.pokuu.nanmayee.jayikkuu.
@fathmamalik8926
@fathmamalik8926 5 жыл бұрын
Ekkaa veshamikarudhu sheythaanmaar palaroopathilum vannukondirikum""adhonnum kand ekkaa thalararudhu"" allahhhh und ningallekoode"""insha'Allah enteyum kudumbathinteyum duayil ennum ekkaund""""""
@salampoomala3256
@salampoomala3256 5 жыл бұрын
ഇങ്ങളെ നമ്മക്കറിയാന്നെ ..മുത്തേ ..ആ നായ് ചിലക്കട്ടെ
@rivanrichu3160
@rivanrichu3160 5 жыл бұрын
patti
@ashkarsanaiya8587
@ashkarsanaiya8587 5 жыл бұрын
ഫിറോസ് ബായി, നിങ്ങൾ സത്യ സന്ദനാണ്, നിങ്ങൾ ധൈര്യമായി മുന്നോട്ട് പോ നമ്മുടെ യോക്കെ ദു: ആ ഉണ്ടാകും
@abduljabbarjabbar286
@abduljabbarjabbar286 5 жыл бұрын
വിഷമിക്കേണ്ടഫിറോസെ ഒരുപാട് പേരുടെ പ്രാർത്ഥനയും സ്നേഹവും കൂട്ടിനുണ്ട് നിങളുടെ പ്രവര്‍ത്തനവുമായി മുന്നോട്ടു പോവുക.
@AbdulKareem-fr9po
@AbdulKareem-fr9po 5 жыл бұрын
0 '
@arshalpandikkad9745
@arshalpandikkad9745 5 жыл бұрын
പിന്മാറരുത് സുഹൃത്തേ ലോകം അടക്കി ഭരിക്കുന്ന അല്ലാഹു കൂടെയുണ്ട് പാവങ്ങളുടെ കണ്ണീരൊപ്പുന്ന അവർക്ക് ആശ്വാസമാകുന്ന നിന്നെപ്പോലുള്ള നല്ല മനസുള്ള ചെറുപ്പക്കാരെ അല്ലാഹു ഒരിക്കലും കൈവെടിയില്ല തീർച്ച വിശുദ്ധ ഖുർആൻ വചനം നിങ്ങൾ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക എങ്കിൽ ആകാശ അധിപൻ നിങ്ങളോടും കരുണ കാണിക്കും
@raheem786raheem2
@raheem786raheem2 5 жыл бұрын
ശാഫിഖിന്റെ അടുക്കൽ നിന്ന് ഒരു പ്രാവശ്യം അബദ്ദം സംഭവിച്ചാൽ അപ്പോൾ തന്നെ അതിന് നടപടി എടുക്കണം രണ്ടും മുന്നും പ്രാവശ്യം ആവർത്തിക്കാൻ സമ്മതിക്കരുത് ഫിറോസ്ക്ക ഞങ്ങൾ പ്രവാസികൾ നിങ്ങളെ കൂടെ ഉണ്ട് അള്ളാഹു നമ്മുടെ കൂടെ ഉണ്ടാവട്ടെ
@mahsubashi2727
@mahsubashi2727 5 жыл бұрын
പടച്ചവൻ എല്ലാം കാണുന്നു. നിങ്ങളുടെ കൂടേ കാണും. ഇൻഷാ അല്ലാഹ്. നിങ്ങൾ സഹായിച്ചാൽ നിങ്ങളെ പടച്ചവൻ സഹായിക്കും ഉറപ്പ്
@mullas.vazhikkadavu8748
@mullas.vazhikkadavu8748 5 жыл бұрын
ഫിറോസ് നീ ഒരുപാട് പേരെ സഹായിക്കുന്ന നല്ലരു മനുസ്യനാണ്, നിന്റെ പ്രവർത്തനം നാടിനു നല്ലരു സേവനം കൂടിയാണ്...നല്ലകാര്യം ചെയ്യുന്നവരുടെ പിന്നിലും ഒരു കഴുകൻ കണ്ണുണ്ടാവും...ചില പാവപെട്ടവരുടെ കല്യാണം മുടക്കുന്ന ഒരു ജോലിക്കും പോവാതെ കാലിച്ചായ ഭാര്യയുടെ അകൗണ്ടിൽ നിന്നും കുടിക്കുന്നവരു മുണ്ടാവും നാട്ടിൽ.... നിന്റെ നല്ലകാര്യങ്ങൾ നിന്നോടൊപ്പം എന്നും അപ്പോഴും ഉണ്ടാവും അള്ളാഹു കാക്കട്ടെ നിന്നെ ആമീൻ.....
@harismonhfs294
@harismonhfs294 5 жыл бұрын
നല്ലത് ചെയ്യുന്നവരെ തകർക്കാൻ ആളുകൾ ഉണ്ടാകും നിങ്ങൾ തകരരുത് നല്ലവരായ ഞങ്ങൾ ഉണ്ട് നിങ്ങളുടെ കൂടെ
@shajeemmarath3421
@shajeemmarath3421 5 жыл бұрын
സാജൻ കേച്ചേരി പരമനാറി ആരാടാ നീ പറ്റിക്കാൻ നോക്കുന്നത്
@mymoonamohamed5424
@mymoonamohamed5424 5 жыл бұрын
allahu iru lokathum rabhu venda pathifalam nalki anugraham choriyate ameen
@mubashirk8316
@mubashirk8316 5 жыл бұрын
ഫിറോസ്‌കാ പറഞ്ഞു ഉണ്ടാക്കുന്നവർ പറഞ്ഞു നടക്കട്ടെ അസൂയ ആണവർക്കൊക്കെ നിങ്ങളുടെ സൽപ്രവത്തനങ്ങക്കൊക്കെ അള്ളാഹു പ്രതിഫലം നൽകട്ടെ ആമീൻ
@jijeshkp8576
@jijeshkp8576 5 жыл бұрын
Firos sir Ningalaareyaane pedikkunnath!!! Njangalkk ningale vishosmaan. 💪💪💪
@ansadshahul7102
@ansadshahul7102 5 жыл бұрын
സാജൻ കേച്ചേരിടെ ആളുകൾ ഡിസ്‍ലൈക്ക്‌ അടിച്ചു പോയിട്ടുണ്ട് !
@salmansha8663
@salmansha8663 5 жыл бұрын
Saramilla ika allahuvinte pareekshanamaanu aparaadham! Kshamayode kaaryankal cheyuuka
@basheerpp2746
@basheerpp2746 5 жыл бұрын
ഫിറോസ് താങ്കൾ വിലപ്പെട്ട സമയം ഇതുപോലുള്ള തെണ്ടികൾക് മറുപടി പറഞ്ഞു കളയരുത് കുറച്ചു സമയം കിട്ടിയാൽ ഒന്ന് വിശ്രമിക് ഒരുകൂട്ടം പാവങ്ങൾ താങ്കളെ കാത്തിരിക്കുന്നു മറക്കരുത് ഞങ്ങളുണ്ട് കൂടെ
@SamarMedia1
@SamarMedia1 5 жыл бұрын
ഒരുപാട് എതിർപ്പുകൾ ഉണ്ടാകുമ്പോഴാണ് ഫിറോസ് കുന്നംപറമ്പിൽ എന്ന നന്മമരം പടർന്നു പന്തലിക്കൂ
@najadmuthnajadmuth3720
@najadmuthnajadmuth3720 5 жыл бұрын
Thagararuth ikka ningal venam paavangale sahaayikkan .koode njangalum und
@santhoshkchandalai6392
@santhoshkchandalai6392 5 жыл бұрын
ninga.... mind aakathe vedhanikunnavare sahayikku ikka.... padachavante munnil kanaku bodhippichaal pore....
@renjithaalex3368
@renjithaalex3368 5 жыл бұрын
FIROZ Chettai ningale Daivam anugrahikkattee
@nishas5432
@nishas5432 2 жыл бұрын
പടച്ചവൻ കൂടെ ഉണ്ട് ഇക്ക .
@kunjuschanel7170
@kunjuschanel7170 3 жыл бұрын
ഫിറോസ്ക ഇക്കാ cheyyunnathu നല്ല കാര്യം ആണ്, ആർക്കും തോന്നാത്ത മനസ്സാണ് ഇക്കാക്ക്, ഇതുമൂലം എത്ര പേരുടെ കണ്ണീരാണ് ഇക്കാ കാരണം ഇല്ലാതാകുന്നത് ദയ്‌വം ഇക്കാക്ക് നല്ലതു മാത്രം ആണ് വരുത്തുക ഇക്കാന്റെ ഫോൺ നമ്പർ ഒന്നു തരോ, എനിക്ക് മരണം മാത്രം ആണ് എന്റെ മുന്നിൽ ഉള്ളത് എന്നെ ഒന്നു സഹായിക്കോ 😭😭😭ഇക്കാ മറുപടി തരാൻ വൈകുമ്പോൾ ഞാൻ ഉണ്ടാകോ എന്നറിയില്ല.... Plz ഒരു കൈ താങ്ങു എനിക്ക് തരോ 🙏🏻🙏🏻🙏🏻
@rasheedpa6156
@rasheedpa6156 5 жыл бұрын
potte Bro nigalude nalla manassa padachon kanunund support for you
@shajilamanoj1121
@shajilamanoj1121 5 жыл бұрын
ചിലേകുന്നവൻ ചിലെക്കാട്ട് ഇക്ക പറഞ്ഞില്ലേ ചെവി പൊട്ടൻ പോലെ അഭിനയേക്കണം എന്ന് ഞങ്ങൾക് വിശ്വാസം ഉണ്ട് ഇക്കാനായെ
@ayanpulladan6502
@ayanpulladan6502 5 жыл бұрын
വാക്കുകൾ ശരിയെന്നുെപ്പാക്കി പോസറ്റു ചെയ്യുക
@AWEERMAKABEER
@AWEERMAKABEER 5 жыл бұрын
1400 വർഷങ്ങൾക്ക് ശേഷമുള്ള 2019 ഒരു പ്രതി പുരുഷൻ , മറക്കണ്ട , മുമ്പോട്ടു തന്നെ , ഇനിയാണ് അമുൻഭവങ്ങൾ വരാം പോകുന്നത് , അതിനെ പൊരുതി തോൽപിക്കാൻ അല്ലാഹു നിങ്ങൾക്ക് ആരോഗ്യം ആയുസ് തരട്ടെ , ചിലപ്പോൾ ഒരു സമുദായത്തിന്റെ തലവനാകേണ്ടിക്കാരും അതും ഓർമിക്കുക
@venust3513
@venust3513 5 жыл бұрын
ഫിറോസ് ഭായ് ഇഷ്ടം: എന്നും ....
@ashfaqkmb3787
@ashfaqkmb3787 5 жыл бұрын
Allahu angaye anugrahickatte
@jaseelachachu3106
@jaseelachachu3106 5 жыл бұрын
Nallavark evideyum shathrukalan kooduthal undavuka ikka.. Ningalodoppam Allha undavum
@ismailfouzi
@ismailfouzi 5 жыл бұрын
Firozka ningal cheyyunnadh padchon kaanunnund. Dhuniyaavile thalak velivillatha ororuthar paraynnadh mind cheyyaruth.... ningal munnot povuga. Allahu anugrahikatte...
@gostrider2639
@gostrider2639 5 жыл бұрын
Firos ikka ningal valiya manushananu ningale padachone rashikkatte ☺☺☺☺☺☺
@ambilysaji6621
@ambilysaji6621 3 жыл бұрын
May God bless you🙏 go on with your good deeds
@shahulhameedkarattu7875
@shahulhameedkarattu7875 5 жыл бұрын
സത്യം മാത്രമെ വിജയിക്കൂ, Firos, Go Ahead Allaah with you
@ibrahimmt5621
@ibrahimmt5621 5 жыл бұрын
ikka ningal munneruka padachon koodeyund
@abufahad7542
@abufahad7542 5 жыл бұрын
ഫിറോസ് ബായ് ശത്രുക്കളുടെ കുതന്ത്രത്തിൽ നിങ്ങൾ തളരൂല അല്ലാഹുവിന്റെ സഹായം നിങ്ങൾക്കുണ്ടാകും നന്മയുമായി മുന്നേറുക
@favask1085
@favask1085 5 жыл бұрын
vishamam thonnunnu ee manushiyette kariyam algokkikubol ethra nallath cheythittum egne vimarshikathe erunnude
@shynithomas7234
@shynithomas7234 5 жыл бұрын
Sajen kecheri ethrakkum tharamthanupoyo????Orikkalum ethrem predheekshichilla.firous nigal dhairiai munpotte poku
@MuhammedAli-ox2qj
@MuhammedAli-ox2qj 4 жыл бұрын
ഫിറോസ് ആര് താഴ്ത്തിയാലും തളരില്ല ഏകനായ നാഥൻ കാണുന്നുണ്ട് അവൻ തളർത്താത്ത ഇരിക്കട്ടെ എന്ന് ദുആ ചെയ്യുന്നു
@bhaibashi1079
@bhaibashi1079 5 жыл бұрын
ഫിറോസ് ഏട്ടാ.... നിങ്ങൾ മുന്നോട്ടു.... ഇത് പോലേ തെന്നേ പോകു..... ജാതി മതം.. നോക്കാതെ.... ഇത് പോലേ സഹായിക്കാൻ ആരാ വേറേ ഉള്ളത്.....
@powerindia7820
@powerindia7820 5 жыл бұрын
തെമ്മാടികൾക് മറുപടി അള്ളാഹു നൽകട്ടെ
@aseeskca9419
@aseeskca9419 5 жыл бұрын
സാജൻ നിങ്ങൾ ഇത്ര തരം താഴാൻ പാടില്ലായിരുന്നു
@raheem786raheem2
@raheem786raheem2 5 жыл бұрын
കോടികൾ കൊണ്ടു ചാരിറ്റി നടത്തിയിട്ടും നിങ്ങളുടെ ലാളിത്യം അതാണ് നമ്മുടെ വിജയം
@kamarunneesa837
@kamarunneesa837 5 жыл бұрын
Ikka nigal poli aan allah undakum koode
@jaleeljk4399
@jaleeljk4399 5 жыл бұрын
മാങ്ങയുള്ള മാവിലേ ആളുകൾകല്ലെറിയൂ സഹോദരാ അത് കൊണ്ട് വിശമിക്കരുത് താങ്കൾക്ക് അല്ലാഹു വിന്റെ സഹായ മുണ്ടാകട്ടെ ആമീൻ
@ashkaraliashkarali4252
@ashkaraliashkarali4252 5 жыл бұрын
Firoskka eni avarkku nere valla akramavum varo avare ningal care cheyyan athu pavam thathayanu ok
@jalalyfathima4790
@jalalyfathima4790 5 жыл бұрын
haqq njan karanju poyi firose masha allah..... firose n allahu koodeyund peadikkandaaaa njan oru ustaadan insha allah dua cheyyam
@jalajamenon9672
@jalajamenon9672 5 жыл бұрын
സത്യം ജയിക്കും എല്ലാ ആശംസകളും
@rasheedpbpuram4630
@rasheedpbpuram4630 5 жыл бұрын
ഫിറോസ്‌കാ നിങ്ങൾക്ക് ഒരുപേടിയും വേണ്ട.... നിങ്ങളുടെ കൂടെ ഒരുപാട് നല്ല മനസ്സുകളുണ്ട്
@najeebp
@najeebp 5 жыл бұрын
നൗഷാദ് പറഞ്ഞതാണ് ശരി താങ്കൾക്കുള്ള അത്തരം സപ്പോർട്ടും പബ്ലിസിറ്റിയും സാജന് ഇല്ല അതിൻറെ മുറുമുറുപ്പ് അതിന് പണി വേറെയാണ് താങ്കൾ തുടരുക നന്മവറ്റാത്ത ഒരുപാട് മനുഷ്യർ പ്രവാസികൾ താങ്കളുടെ കൂടെയുണ്ട് ഇടതുകൈകൊണ്ട് കൊടുക്കുന്നത് വലതു കൈ അറിയരുത് എന്ന് വിശ്വസിക്കുന്ന പടച്ചവൻ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ട് നന്മ ചെയ്യുന്ന ഒരുപാട് നല്ല മനുഷ്യർ നമുക്കുചുറ്റുമുണ്ട്
@pinkyponky098
@pinkyponky098 5 жыл бұрын
അതെ
@shamsudheenshamsushamsu2784
@shamsudheenshamsushamsu2784 5 жыл бұрын
sapport
@vijayanammu3005
@vijayanammu3005 5 жыл бұрын
ചാപ്പലി പട്ടികൾ കുരയ്ക്കട്ടെ ..... സത്യം .... വിജയിക്കും .... എല്ലാ വിധ സപ്പോർട്ടും
@harshakk7610
@harshakk7610 5 жыл бұрын
ഫിറോസ്..... നിങ്ങളെക്കുറിച്ച് നൗഷാദ് ബാക്കവി പറയുന്നത് ഞങ്ങൾ കേട്ടിട്ടുണ്ട്.. നിങ്ങൾ ഒരിക്കലും കള്ളത്തരം ചെയ്യില്ല എന്ന് ഞങ്ങൾക്കറിയാം ഞങ്ങളെക്കുറിച്ച് എന്ത് പറഞ്ഞാലും ഞങ്ങളും അതിൽ വിശ്വസിക്കുകയില്ല
@salmathsalmath940
@salmathsalmath940 5 жыл бұрын
എന്തിനാ ഫിറോസ്‌ക്ക ഇവരോടൊക്കെ മറുപടി പറയുന്നത്
@shakeelajamal4469
@shakeelajamal4469 5 жыл бұрын
Firoz. thalararudh.poorvaadikam shakthiyode munnott pokuka. shathrukkale sookshikuka .chuttum dushttanmaar orupaadundaakum.sookshikkuka firoz.Allah bless you
@nomatter0000
@nomatter0000 5 жыл бұрын
സാജൻ കേച്ചേരി പഴുത്തു ചാകും, എന്നാകും സഹായിച്ചവരുടെ പ്രാർത്ഥന... മുന്നോട്ടു പോണം ഫിറോസ്‌ക്ക...
@haneefaafee6602
@haneefaafee6602 5 жыл бұрын
Ikkaye.polullavaraaa Pavangalkk.thunaa Njangalude.duaa Und.
@sahinasahina3220
@sahinasahina3220 5 жыл бұрын
സത്യത്തെ ആർക്കും തോൽപ്പിക്കാൻ കഴിയില്ല
@abdulkhader2582
@abdulkhader2582 5 жыл бұрын
SAJAN THEMMADI
@iloveyouiloveyou4652
@iloveyouiloveyou4652 5 жыл бұрын
Firoska വിജയിക്കുക ഞങ്ങൾ ഉണ്ട് കൂടെ സത്യം vijaykum
@rainuzubees6871
@rainuzubees6871 5 жыл бұрын
ഇക്ക കള്ളം പറയുന്നവർ പറയട്ടെ അത് അവരുടെ ജോലി ആണ് കളവ് പറയൽ ഫിറോസ് നിങ്ങൾ നിങ്ങളെ കടമകൾ ബാംഗിയായി ചെയ്യ് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@smartkmp7234
@smartkmp7234 5 жыл бұрын
ഫിറോസ്‌ക്ക നിങ്ങൾ ധൈര്യമായി മുന്നോട്ട് പോകൂ .ഇന്ന് വരെ നിങ്ങൾ വിശ്വസ വഞ്ചന ചൈതിട്ടില്ലാ എന്നാണ് എന്റെ വിശ്യാസം നിങ്ങളുടെ കൂടെ ഞങ്ങളും ഉണ്ട് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ....
@liyasmedia9773
@liyasmedia9773 5 жыл бұрын
നല്ലവരായ ജനങളുടെ ഹൃദയത്തിലാണ് നിങളുടെ സ്ഥാനം അവിടെനിന്നു ഇറക്കാൻ ഒരുമക്കൾക്കും സാധിക്കില്ല ...നമ്മുക്ക് ശക്ക്തികൂടാൻ ശത്രുക്കൾ ആവശ്യമാണ് ...
@shahidirfanshahidirfan696
@shahidirfanshahidirfan696 5 жыл бұрын
Ee paraunnavarokke yentha chayyunnathu. Asooyakkar palathum paraum
@reality9447
@reality9447 5 жыл бұрын
തളരരുത്,,, പതറരുത്,,, പൂർവ്വാധികം ശക്തിയോടെ മുന്നേറുക,,, ഈ സേവനങ്ങൾ താങ്കൾക്ക് പരലോകത്തു ഒരു തണലായി മാറട്ടെ ഫിറോസ് സഹായിക്കുന്നത് കണ്ട് അസൂയ മൂത്ത സാജൻ കച്ചേരിക്ക് അതിന്റെ ഇ ഗോ ആണ്, നിങ്ങളുടെ കൂടെ പടച്ച റബ്ബറുണ്ട് പൂർവ്വാധികം ശക്തിയോടെ മുന്നേറുക
@sarithasarithakuriakose5728
@sarithasarithakuriakose5728 5 жыл бұрын
Firoz dont worry ...paraunnavar parayatta athinonnum chevi kodukenda ithellam kanunna oru daivam und.... pinna enthinu vishamikanam dairiyam ayitt iriku broooo...
@ashfaqkmb3787
@ashfaqkmb3787 5 жыл бұрын
Thangal cheyunnathe Nanma yaan
@abuliyasaqafi1019
@abuliyasaqafi1019 5 жыл бұрын
ഇത് അങ്ങയുടെ വിജയത്തിനും സാജന്റെ പരാജയത്തിനുമാണെന്ന് കരുതുക മുന്നേറുക
@ishaastailering7137
@ishaastailering7137 5 жыл бұрын
Firoosikkane aarukum thakarkanaavoola. orupaad aalukalude prarthanayund ningalk . Adil oraaldeenkilum prarthana allahu keelkaadirikkilla. ningalk deerkaayuss nalkatee aaameeen
@sreejannair4876
@sreejannair4876 5 жыл бұрын
Parayunanavar parayatte firoz baiii
@milloos_ponnoosvlog1436
@milloos_ponnoosvlog1436 5 жыл бұрын
ഫിറോസ് ഭായ് നിങ്ങൾ മുന്നോട്ട് പോകൂ നിങ്ങൾക്കു നാളെ മഹ്ശറയിലെ അർഷിന്റ തണൽ കിട്ടാൻ enthu കൊണ്ടും അർഹിക്കുന്ന ആളാണ് ഇന്ഷാ allah
@rosesky8252
@rosesky8252 5 жыл бұрын
Superb
@naseerkwt6352
@naseerkwt6352 5 жыл бұрын
Firos very good mashallah
@mysongshafir9983
@mysongshafir9983 5 жыл бұрын
ഫിറോസ് ബായ് നിങ്ങൾ പേടിക്കണ്ട ഇല്ലാ കഥ പറയുന്ന പരാന്നറികൾക് ദൈവം കൊടുക്കും
@husainusthad2282
@husainusthad2282 5 жыл бұрын
allahu afiyath tharatte firos kka
@padmamurali143
@padmamurali143 5 жыл бұрын
You are great brother
@babuktt7976
@babuktt7976 5 жыл бұрын
ഇദ്ദേഹം ചെയ്യുന്ന സൽകർമ്മത്തിന് കുറ്റം കണ്ടെത്താൻ മനുഷ്യനായ ആർക്കും കഴിയില്ല.
@greatartmediaentertainment1855
@greatartmediaentertainment1855 5 жыл бұрын
Ikka aru enthu venamengilum paranjhote ... kanadavar ok ellam kanunundu...ellavidha supportum indakum ..
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 34 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 122 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 83 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 34 МЛН