ആ പറഞ്ഞത് 👌 സുരേന്ദ്രൻ അറിഞ്ഞുകൊണ്ടു തന്നെയാണ് പറഞ്ഞത്.. മാപ്രകൾ ഒരുപാട് ബിജെപിയെ വേട്ടയാടി
@aleenaambadi7769Сағат бұрын
പാവം 😅😅
@ROHIT7765-b7oСағат бұрын
പാവം ഉള്ളി സുര 😂😂😂😂
@enlightnedsoul4124Сағат бұрын
@@ROHIT7765-b7o ഉള്ളി നിന്റെ തന്ത
@enlightnedsoul4124Сағат бұрын
@@aleenaambadi7769 ഓ അത്ര പാവമൊന്നും അല്ലാ.. നിങ്ങളുടെ sympathy ആവശ്യവുമില്ല
@aleenaambadi776956 минут бұрын
@@enlightnedsoul4124 ഞാൻ ഉള്ളി വിലയുടെ പോക്കിന്റെ കാര്യം പറഞ്ഞതാ 😁😁
@kailasnath85002 сағат бұрын
Surendran ❤❤❤❤❤
@GireeshT-qr4isСағат бұрын
KS❤️❤️❤️👍👍👍
@venunair15792 сағат бұрын
പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതൽ ഫലപ്രഖ്യാപനം വരേയും അതിനു ശേഷവും BJP എന്ന വലിയ പ്രസ്ഥാനത്തേയും നേതാക്കളേയും പാലക്കാട് മുൻസിപ്പൽ കൗൺസിലർമാരേയും ടാർജറ്റ് ചെയ്തു കൊണ്ടു നടത്തുന്ന അപകീർത്തികരവും മേഛവുമായ വ്യാജ വാർത്തകൾ പടച്ചുവിടുന്ന മാധ്യമ പ്രവർത്തകർക്കെതിരെ സുരേന്ദ്രൻ നടത്തിയ പരാമർശം അഭിനന്ദനാർഹം.... പൊതുജനം തന്നെ ഈ മാപ്രകളെ കൈകാര്യം ചെയ്യും...
@SaheerVp-s7kСағат бұрын
ഒലക്ക
@rajilorance78832 сағат бұрын
Cool,അടുത്ത പ്രാവശ്യം വരുന്ന മഞ്ഞ പെട്ടിയില്‍, വോട്ട് എല്ലാം മറിക്കും, ഈ പ്രാവശ്യം നീല പെട്ടിയില്‍ വോട്ട് പോയി 😂
@NizamPly-z6f2 сағат бұрын
Onion sura on air
@akgamingop8951Сағат бұрын
ഓ
@prasadkgnair555241 минут бұрын
😂😂😂😂മാനസിക സന്തുലനം പോയെന്നു തോന്നുന്നു 😂
@saraswathivimal391618 минут бұрын
😂😂😂
@NihalManu-zk9bsСағат бұрын
അവസാനം താങ്ങിനടന്നവർക്ക് തന്നെ കിട്ടിമാപ്രകൾക്ക് സമാധാനമായോ
@shanuacm5958Сағат бұрын
എല്ലാ പ്രസ്താനവും മഹാ പ്രസ്താനമാണ്
@Noushad-r9tСағат бұрын
ഉള്ളി തൊലിക്കും എന്നാണ് സുരേന്ദ്രൻ പറഞ്ഞദ് തെറ്റിദ്ധരിക്കല്ലേ
@enlightnedsoul4124Сағат бұрын
@@Noushad-r9t ഉള്ളി തന്ത ഉസ്താദ്
@ashoknambiar297034 минут бұрын
തൊലിക്കുന്നത് ഉണ്ടോ???
@vinuk.v.4315Сағат бұрын
കോൺഗ്രസ് ഉൾപ്പെടെ ഉള്ള പാർട്ടി കളിൽ നിന്ന് മാപ്രകൾ ക്ക് ഫണ്ട് കിട്ടുന്നുണ്ട് ബിജെപി ഇല്ലാതാക്കാൻ... അത് കൊണ്ട് ആണ് അവർ ആ പണി ചെയുന്നത്.
@sathiansachu2392 сағат бұрын
മാപ്ര കൾ വാലും ചുരുട്ടി നിന്നത് കണ്ടില്ലേ
@akgamingop8951Сағат бұрын
ചവർ വാർത്തകൾ
@Asharaf.a.Abubaker-hu9oo55 минут бұрын
റിപ്പോർട്ടർ ചാനൽ അടി വാങ്ങിച്ച് കൂട്ടും
@altruisti5414Сағат бұрын
ഉള്ളി വിലകൂടി അതിൽ തൃപ്തനല്ല പുള്ളി.... ഉള്ളിയോട് കളിക്കല്ലേ... പണി പാളും
@Jibinboban2 сағат бұрын
ഇയാൾ ആരുവാ.... ഭീഷണി പ്പെടുത്താൻ
@gigogigo560755 минут бұрын
സിബിഐ അന്വേഷിച്ച ഏതെങ്കിലും കേസ് തെളിഞ്ഞിട്ടുണ്ടോ, സുരേന്ദ്ര?...
@ShajahanKerala-s7eСағат бұрын
Kallamparayam Sathiyamejayathe😂
@SajiSasidhaean-ji8fd2 сағат бұрын
ശെരിയ കള്ളം പറഞ്ഞു നടക്കുന്ന മാത്യമം ജെനങ്ങൾ വരെ വീട്ടികളക്കുവാ ഇത് അങ്ങനെ ഉള്ള എല്ലാവരെയും നിർത്തലാക്കണം
@Makri123-j2xСағат бұрын
Ella vartha channelum nirodikkan Ji yod para ulli😂
@SubairKk-l3r2 сағат бұрын
😂😂😂😂
@beenamanojkumar6331Сағат бұрын
ഞങ്ങൾ കയ്യുംകെട്ടി നോക്കി നില്കും നീ കൈകാര്യം ചെയ്യാൻ വരുമ്പോൾ