ഞാനും ഉണ്ടാക്കിയിട്ട മഞ്ഞളും ആര്യവേപ്പും തുളസിയും കൂട്ടി നല്ലവണ്ണം സെറ്റായി ഒരു പാത്രം ഒരു പാത്രത്തിൽ ഒഴിച്ചു ഇനി കഷ്ണം വെട്ടണം നല്ല പതയും ഉണ്ട് ഇങ്ങനത്തെ ഉപകാരം ഉള്ള ഓരോ വീഡിയോസും ഇട്ട ഇടാൻ മറക്കരുത് ഒരുപാട് നന്ദിയുണ്ട് ഇത്തയുടെ അറിവ് എല്ലാവരിലേക്കും എത്തിക്കുന്നതുകൊണ്ട്
@leenajohn18 Жыл бұрын
ഒരു സോപ്പ് എത്ര നീരിനാണ് ഉപയോഗിച്ചത്.
@kalyanikalyanilayi6204 Жыл бұрын
🎉
@johncheriyan3024 Жыл бұрын
À
@shehzinkt6980 Жыл бұрын
👍
@sudhanethaji1263 Жыл бұрын
@@kalyanikalyanilayi6204suppersope 8:32
@HarishaArif-qr6df2 ай бұрын
ഞാനും ഉണ്ടാക്കി സോപ്പ് സൂപ്പർ ആയി വന്നു 👍
@stenysunny66775 ай бұрын
Njan undaki chechi nannayi vannuto thank you chechi
@chinmayiunnikrishnan1580 Жыл бұрын
ചേച്ചി എനിക്കിഷ്ടപ്പെട്ട തുളസി ഉണ്ടാക്കിയ സോപ്പ് നല്ല വീഡിയോ
@shifah981 Жыл бұрын
Itha ഞാൻ ആദ്യം ഇത് കണ്ടിട്ട് വിഷ്വസിച്ചിട്ടില്ല ഞാൻ വെറുതെ ഒന്ന് ചെയ്ത് നോക്കി അപ്പോൾ ആണ് എനിക്ക് മനസിലായത് ഇത് നല്ലോണം work ആയിട്ടുണ്ട് അടിപൊയിയാണ് എനിക്ക് ഒന്നും പറയാൻ ഇല്ല 🎉thank so much💗🫶🫶
@CreapyCrazy Жыл бұрын
ഇത് ഞാൻ ട്രൈ ചെയ്തു നോക്കിനല്ല അഭിപ്രായം തന്നെ.
@sreerag2621 Жыл бұрын
കൊള്ളാം ചേച്ചി തീർച്ചയായും ഉണ്ടാക്കി നോക്കും😊
@fathimamajeed2140 Жыл бұрын
. ഞാൻ ഇന്നലെ ഉണ്ടാക്കി. നന്നായിട്ട് വന്നു. Pears സോപ്പ് ഇവിടെ 54 രൂപ ആയി എന്നാലും കുഴപ്പം ഇല്ല. നല്ല സോപ്പ് കിട്ടിയല്ലോ. നല്ല സുഗന്ധം ഉണ്ട്. TQ.
@pushpabharathan9142 Жыл бұрын
ഒരുപാട് ഇഷ്ട്ടായി വീഡിയോ ഞാനും ഉണ്ടാക്കി സൂപ്പർ 👍👍
@ReshmaR-v5p Жыл бұрын
Super njanum cheyithu nokki adipoli
@sumeshacrevu4592 Жыл бұрын
Medimix soap കൊണ്ട് ഉണ്ടാകാൻ പറ്റുമോ
@kripanjanakripa18892 ай бұрын
Life bouy edukkavo
@molumolu71537 ай бұрын
Ethaa oru nalla hair dye paranju tharavooo..
@susanabraham4 Жыл бұрын
സൂപ്പർ ആയിട്ടുണ്ട് ഞാനും ഉണ്ടാക്കി
@ShanasafeerShanasafeer Жыл бұрын
Ithaaa.... njan undaki enik nallath pole kitti😍😍😍😍😍😍😍super😍😍
@RichuNahvan Жыл бұрын
Aloverayum thulasiyum onnich undakkan pattuo
@drmaniyogidasvlogs563 Жыл бұрын
വളരെ useful വീഡിയോ 👌🏻👌🏻 തീർച്ചയായും ട്രൈ ചെയ്യാം 👌🏻👌🏻🙏🏼
@malappuramthathavlogsbyayishu Жыл бұрын
🥰🥰🥰🥰
@SheriBanu Жыл бұрын
Supper ann ttoo
@Pathuponnu107 Жыл бұрын
Eth choodode thanne ee pathrathilek maatano settakan plz reply
@JayaMaheh7 ай бұрын
Nmmle pole pavangalk undaakaan elupam💓💓💓💓
@Bhadra962 Жыл бұрын
Ith enganeya set cheyya fridge ഇല്ലെങ്കിൽ വെയിൽ വെച്ച് set aakan pattumo
@pleasantmoments1982 Жыл бұрын
Undakki nokaam..
@MuhammadAdil-d Жыл бұрын
Sett anu
@RamlabiRamla-h3m3 ай бұрын
Nhanum undaki Noki super ayia kitty
@ambisvlog4227 Жыл бұрын
അടിപൊളി ഞാനും ഉണ്ടാകും
@satheeshkumaras13307 ай бұрын
Super, ❤ Soap ishttapettu❤
@molumolu71537 ай бұрын
Ethaaa... sooopprrr...
@sreedevisree7453 Жыл бұрын
Enikkum eshttayi
@malappuramthathavlogsbyayishu Жыл бұрын
😍😍😍😍
@ashasebastian3246 Жыл бұрын
Sop pers thanneveno
@aadyaaju9017 Жыл бұрын
Njanum undakki nokkitt varaaa.....😊😊😊
@madhupanthakkakunnil69544 ай бұрын
❤❤❤😊
@rajanv5027 Жыл бұрын
ഞാനും ഉണ്ടാക്കി നോക്കണം
@malappuramthathavlogsbyayishu Жыл бұрын
🥰🥰
@madananambadi2892 Жыл бұрын
l@@malappuramthathavlogsbyayishu
@arunimam.s.4215 Жыл бұрын
Pears nu pakaram radhas mathiyakumo?
@fidhafinu6055 Жыл бұрын
Pears സോപ് മാർക്കറ്റിൽ നിന്ന് അല്ലെ വാങ്ങേണ്ടത്
@labeebp6402 Жыл бұрын
Nannaitund
@malappuramthathavlogsbyayishu Жыл бұрын
🥰🥰🥰
@MumthasshajuShaju8 ай бұрын
ലാഭം 😍😍
@riswanariswanamuneer4379 Жыл бұрын
Fridgel aanoo vecheee??
@kunukunu6978 Жыл бұрын
Vegam churuki parayuvo chechy
@SharafudheenSharafudheen-q1d10 ай бұрын
അൽഹംദുലില്ലാഹ് 👍😊
@jslj6640 Жыл бұрын
എനിക്ക് ഉണ്ടാക്കാൻ പഠിക്കാൻ ആഗ്രഹം ഉണ്ട് ഒന്ന് പറഞ്ഞു തരുമോ
@electrocare4373 Жыл бұрын
Pears pakaram soap base use chaithal pore?
@VasanthaVasantha-z9r Жыл бұрын
ഇത്ത പൊളിച്ചു thanku so much
@malappuramthathavlogsbyayishu Жыл бұрын
🥰🥰🥰🥰🥰
@VasanthaVasantha-z9r Жыл бұрын
@@malappuramthathavlogsbyayishuഇത്ത നാൻ കൃഷ്ണ തുളസി സോപ്പ് ഉണ്ടാക്കി നോക്കി സക്സസ് ആയിരുന്നു