പൊളിച്ചു.. സോപ്പ് പൊടിയും വീട്ടിൽ ഉണ്ടാക്കാം അടിപൊളി 👏👏👏👏തുണി അലക്കി കാണിക്കാനൊന്നും എന്നെകൊണ്ട് വയ്യ ട്ടോ വേണെങ്കിൽ ഉണ്ടാക്കി നോക്കിക്കോ 😂😂😂😂
@LeafyKerala3 жыл бұрын
പിന്നല്ലാതെ 😅😄🙆
@RUKZAR-v4k3 жыл бұрын
kzbin.info/www/bejne/aYqnentufL2YZtU
@deenadeena64123 жыл бұрын
@@LeafyKerala 😘👌
@wilmateddy34093 жыл бұрын
Very good 👍👌
@saraswathyc80393 жыл бұрын
Cc deßa de
@മിന്നൽമിനിയൻ-ജ6ഛ3 жыл бұрын
പുത്തൻ കാര്യങ്ങൾ അന്വേഷിച്ച് മറ്റുള്ളവർക്ക് കൂടി പറഞ്ഞു തരുന്ന ആ മനസ്സ്....! ഇരിക്കട്ടെ ഒരു തീപ്പൊരി....!!💙💥
@LeafyKerala3 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ❤️🥰❤️❤️❤️🥰🥰🥰🥰
@SooppyIllandpmth3 жыл бұрын
@@LeafyKerala m87
@Faisal-uf1hh2 жыл бұрын
Avide kittum
@rayandavid3569 ай бұрын
Kit ayichu tharumo?? Shiping available ano
@scariakp9336 Жыл бұрын
അടിപൊളി അവതരണം ഇതു പോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു good l
@jessyjoseph43883 жыл бұрын
മോളുടെ അവതരണം നല്ലതാണ്. ഭാഷയും നന്ന്. തനി നാടൻ മലയാളം ആണ് ഞങ്ങൾക്കിഷ്ടം. ഭാഷയെ വക്രീകരിക്കാതെ ഉള്ള സംസാരം അഭിനന്ദനാര്ഹമാണ്
@sangeethkrishna9463 жыл бұрын
ഞങ്ങളെ പോലെ ഉള്ള ഇടത്തരം ഫമിലിക്കു ഇത് വളരെ ഉപകാരപ്രധം ആണ്.Thank you aniyamme
@LeafyKerala3 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ❤️🥰❤️❤️❤️🥰🥰🥰🥰
@jayasreemanoj21923 жыл бұрын
ആനി ഇത്ര എളുപ്പം ആന്നെന്നു വിചാരിച്ചില്ല പറഞ്ഞു തന്നതിൽ സന്ദോഷം 👍👍👍🥰🥰🥰🥰🥰🥰🥰❤❤❤
@LeafyKerala3 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ❤️🥰❤️❤️❤️🥰🥰🥰🥰
@shilpasandeep73843 жыл бұрын
kzbin.info/www/bejne/fGGpe6Zre8yEZ6M ... .....
@raveendrank99993 жыл бұрын
വളരെ ഉപകാര പ്രദമായ ഒരു. പ്രോഗരാമിംഗ് തന്നെയാണ്
@ajith54003 жыл бұрын
വീടിനു ആവശ്യമായ കാര്യങ്ങൾ മാത്രം പക്കുവെക്കുന്ന ആനിചേച്ചിക്ക് ബിഗ് സല്യൂട്ട്..🙋🙌🌹👍
@LeafyKerala3 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ❤️🥰❤️❤️❤️🥰🥰🥰🥰
@vijithv.v7673 жыл бұрын
kzbin.info/www/bejne/fn6Zk4yirdR8nsU
@jameelaabbas52903 жыл бұрын
Supper ഉണ്ടാക്കാം...നൈസ് ആയി അവതരണം..! ബേക്കറി ഉണ്ടാക്കിയപ്പോൾ ചിരിച്ചതുപോലെ ഇതിലും ചിരിക്കാനുള്ള വകയുണ്ട്..! ഉള്ളത് ഉള്ളതുപോലെ....! അടിപൊളി..!
@worldofvishnudevan76943 жыл бұрын
ബോറടിപ്പിക്കാത്ത നല്ല അവതരണം. അഭിനന്ദനങ്ങൾ :
@anushaayisha5465 Жыл бұрын
Dishwash solution paranjath pole cheythu.super. Ethum koodi cheyyam .❤❤❤thanks .orupad thanks
@lalyscaria65873 жыл бұрын
ഇതാണ് ഈ Vlogൻ്റ ഗുണം പുതുപുത്തൻ അറിവ് പകർന്നു തരുന്നു very nice
@LeafyKerala3 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ❤️🥰❤️❤️❤️🥰🥰🥰🥰
@Komalavalli-wx9cc10 ай бұрын
ആനി മോളുടെ അവതരണം Supper❤❤❤
@rahmanelangoli97462 жыл бұрын
നല്ല അവതരണം. വളരെ നന്നായി 👍Best of Luck
@alexcleetus6127 Жыл бұрын
Good video. വളരെ പ്രയോജനകരം
@Zara-vd8bx3 жыл бұрын
ചേച്ചിടെ വീഡിയോ ആദ്യമായാ കാണുന്നെ. സൂപ്പർ❤️👍👍👍👍 ഒത്തിരി ഇഷ്ടമായി.
@LeafyKerala3 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ❤️🥰❤️❤️❤️🥰🥰🥰🥰
@bindushaji22063 жыл бұрын
ഞാനും ആദ്യമായി കാണുവാ....അടിപൊളി
@syamalab66573 жыл бұрын
എന്തായാലും സൂപ്പർ ആണ് ഞാനും ഇത് അങ്ങ് തുടങ്ങാൻ പോണ് നോക്കട്ടെ അവതരണം ഇടകു ചിരിപികുന്നുണ്ട് സൂപ്പർ സിസ്റ്റർ
@harilalt15383 жыл бұрын
വളരെ നല്ല ഹാസ്യ രൂപേണ ഉള്ള അവതരണം......😊
@LeafyKerala3 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ❤️🥰❤️❤️❤️🥰🥰🥰🥰
@ibrahimkutty96953 жыл бұрын
very good ഉണ്ടാക്കി നോക്കട്ടെ
@ayishaumaira99423 жыл бұрын
ആനി ചേച്ചിയുടെ വീഡിയോ സ്ഥിരം kaamunnavar ❤️❤️👍
@LeafyKerala3 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ❤️🥰❤️❤️❤️🥰🥰🥰🥰
@jayasree85662 жыл бұрын
Good..moluuuuse
@shajisona67703 жыл бұрын
😍ഇനി ബ്രാൻഡ് സോപ്പ് പൊടിക്ക് കാശ് കളയില്ല, ഇത് സത്യം..സത്യം..സത്യം.. 💯 ഒരുപാട് നാളായി ഇത് അറിയാമെങ്കിലും ആനിയമ്മ ഉണ്ടാക്കി കാണിക്കുമ്പോ വിശ്വാസം ഉറപ്പിച്ചുട്ടോ👌✌️ഇനി 🌈പിന്നെ 🌊എല്ലാറ്റിനും വിട. LEAFY WASHING POWDER 💫💚Thanku dear for every vedios
Madam. Than you for your beautiful presentation. I liked your detergent Kit. I suscribed your challel and clicked the bell icon. The more I liked your vedio is because you have not added any MUSIC or audio and you have not disturbed us.
🌈 ഇനിയിപ്പോ വസ്ത്രങ്ങൾ ആകാശത്ത് വർണ്ണങ്ങൾ വിതറുന്ന മഴവില്ല് പോലെ തിളങ്ങുമല്ലോ ആനി ചേച്ചിയേ 🤗❣️
@LeafyKerala3 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ❤️🥰❤️❤️❤️🥰🥰🥰🥰
@ajisreekumar28267 ай бұрын
Super Anikutty🎉
@dhfhd13063 жыл бұрын
മറ്റ് പല യൂട്യ ബറിനെ പോലെ ഇംഗ്ലീഷ് പറഞ്ഞ് ആനിയമ്മ വെറുപ്പിക്കുന്നില്ല. മലയാളത്തിൽ പറയുന്നതാണ് പലർക്കും ഇഷ്ടം
@LeafyKerala3 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ❤️🥰❤️❤️❤️🥰🥰🥰🥰
@vijilkumar92753 жыл бұрын
Satyam
@sindhukc90193 жыл бұрын
ഇംഗ്ലീഷ് മാത്രം അല്ല മലയാളത്തി നെ കൊള്ളുന്ന ഭാഷയും
@vkrwhitehouse40713 жыл бұрын
ഒരു ഭാഷ അറിയാവുന്ന രണ്ടുപേർ സംസാരിക്കുമ്പോൾ ഇംഗ്ലീഷ് പറയുന്നത് എന്തിനാണ്? ഇംഗ്ലീഷ് സംസാരിക്കുമ്പോൾ വലിയവനായി എന്നൊരു തോന്നൽ സംസാരിക്കുന്ന വ്യക്തിക്ക് ഉണ്ടാകുന്നു എന്നതല്ലേ സത്യം? ഇങ്ങനെയുള്ളവർ ഈ സത്യം കൂടി അറിഞ്ഞിരിക്കുക. യൂറോപ്യൻ രാജ്യങ്ങളിൽ ഭിക്ഷക്കാർ സംസാരിക്കുന്നത് ഒന്നാന്തരം ഇംഗ്ലീഷ് ആണ്.