എനിക്ക് ഈ അടുത്തകാലത്താണ് google പേ ഉണ്ടായത് എനിക്ക് അത്രക്ക് ഇഷ്ടംപെട്ടു ഈ വീഡിയോ
@Janardhanan-d5f2 ай бұрын
Paisaullavarmatramallecheyyanpattu
@rabiamustafa310320 күн бұрын
ഞാനും ഒരു മാസമായിട്ടുള്ളു ഉപയോഗിക്കുന്നത് ഞാൻ fedmobilil ആണ് സ്കാനിംഗ് option ഉണ്ട് four digit pin മതി very ഈസി ആണ്
@gopalakrishnapillair21969 ай бұрын
ഇതിനു എന്തെങ്കിലും സർവീസ് ചാർജ് ഈടാക്കുമോ...? നമ്മൾ അറിയാതെ.... ഇടാക്കുന്നില്ലെങ്കിൽ ഇവർക്കു എന്തു നേട്ടം....?
@thomasjohn83810 ай бұрын
I couldn't so far install any UPI app as my phone is unfit for UPI onboarding, it's learned. No doubt your videos show people how things are done in simple terms, leaving no room for ambiguity.
@nourinm1238 Жыл бұрын
Thank you for your helpful video
@bindurenjith326 Жыл бұрын
Taqu bro❤️👍 helpfull video 🤗
@viswanathanvjsudhan3834 Жыл бұрын
ഹോട്ടലുകളിലും പെട്രോൾ പമ്പിലും മറ്റും ചെല്ലുമ്പോൾ എല്ലായിപ്പോഴും വർക്ക് ചെയ്യണമെന്നില്ല അതുകൊണ്ട് പ്രീപെയ്ഡ് ആയിട്ട് ചെയ്യുന്നതായിരിക്കും നല്ലത് അല്ലെങ്കിൽ കുറച്ചു പൈസ കയ്യിൽ കരുതുക
ബാങ്കിൽ പോവാനോ atm use ചെയ്യാനോ GPay ചെയ്യാനോ ഒന്നും എനിക്കറിയില്ല. ആരും പറഞ്ഞു തന്നിട്ടില്ല. കല്യാണത്തിന് മുന്നേ ഒരിക്കൽ അച്ഛന്റെ കൂടെ atm ൽ കേറീട്ടുണ്ട്.
@rajankm149910 ай бұрын
ഒരു സ്കൂൾ ടീച്ചർ ക്ളാസ് എടുക്കുന്ന സമയം ഏറ്റവും പുറകിലെ ബെഞ്ചിൽ ഇരിക്കുന്ന കുട്ടികളെ നല്ല രീതിയിൽ പരിഗണിക്കണം അതിനാൽ വിഡിയോ ചെയ്യുന്ന സമയം ചുരുങ്ങിയത് 70 വയസ്സ് വരെ ഉള്ളവർക്ക് മനസ്സിലാക്കാൻ പാകത്തിൽ വേണം 70 വയസ്സിനു മുകളിൽ റിസർവ് ബാങ്കിന്റെ സഹായം ഉണ്ട്
@harikumark85209 ай бұрын
70ന് മുകളിൽ ഉള്ളവർക്ക് റിസർവ് ബാങ്കിന്റെ എന്ത് സഹായമാണ് ലഭിക്കുന്നത്... ദയവായി പറയുക...🙏🙏🙏🙏
@rajankm14999 ай бұрын
@@harikumark8520 വേണമെങ്കിൽ ബാങ്കിൽ പോകാതെ പൈസ വീട്ടിൽ എത്തിക്കും എന്നത് പ്രായമായവർക്ക് കഴിക്കാൻ പററിയ ഇഷ്ടപ്പെട്ട ഭക്ഷണം പേരക്കുട്ടികളും ഒന്നിച്ചു കഴിച്ചാൽ കിട്ടുന്ന അതേ തലത്തിൽ ഉള്ള സുഖം കിട്ടി എന്ന് വരും കണ്ണിൽ നോക്കിയാൽ ആ സന്തോഷം കാണാനും മനസ്സിലാക്കാനും കഴിയും
@udhayam7139 Жыл бұрын
Nalla video❤
@rajeshchaithram50032 жыл бұрын
നല്ല വീഡിയോ 👍👌😊
@nofalportroad156910 ай бұрын
Gp download cheyth allam adichu but paisa ayachitt verunilla
@KunhikannanvKundadukam10 ай бұрын
Njanennu sbiyillulla ente phonepay vazhi ente thanneullakgb ac yileckpaisa ayakan nokki Qr vazhi Qr sari yilla ennaanu ezhuthi kazhinjanikkunnathe onnureplytharane
@kumari9852 жыл бұрын
Fist like
@balasubramanian90273 ай бұрын
ഒന്നു കിൽ വായിക്കാൻ പോലെ എഴുതി കാണിക്കുക,അല്ലെങ്കിൽ ഫിഗറിനോടൊപ്പം പറഞ്ഞ് മനസ്സിലാക്കുക.
@santhoshck99802 жыл бұрын
Thanku.... അഭിനന്ദനങ്ങൾ
@AnusreeKp-hb9ncАй бұрын
Thanks🙏🙏
@jinu4627 Жыл бұрын
QR code scan cheyyan sramikkumbol camera on avunnilla ,camera access aanu .image upload cheytu nokkumbol unable to recognise ennu kanikkunnu.ith solve cheyyan vazhiyundo?
@beat.fx_ Жыл бұрын
Bro ente phone num ingane problem undaayirunnu ...camera on aavaathe.bro yude phone vellathil veenirunno...camera app work aavunnundo...ente phone camera work allayirunnu njn camera replace cheythu ...appo sheriyayi.
@KunjammaRaju-cp3tu Жыл бұрын
the first @@beat.fx_
@terleenm12 жыл бұрын
Great 👍.
@adarshs.p95472 жыл бұрын
Epo nmlk ee QR code shop edth vekunne egnaaa.. ath aryula njnglk shop aha... Apo pay chyn verunnvrn kanikn.. onn prymo
@elsyjose9604Ай бұрын
Bro,UK l ninnum , kerala bank lek money transfer nadakkille
@akn6502 жыл бұрын
Good explanation
@sweatfamilyvlogestomjery4646 Жыл бұрын
Nice 👍 explanation
@diyadevuzzz45529 ай бұрын
ക്യു ആർ കോഡ് സ്കാൻ ചെയ്യാൻ പറ്റുന്നില്ല. ക്യു ആർ കോഡ് തൊടുമ്പോൾ അൺ ഇൻസ്റ്റാൾ എന്ന് വരുന്നു 🤔
@revathyb9871 Жыл бұрын
Thank you 👍🏻
@-munnas6uj10 ай бұрын
ചേട്ടാ atm card എടുത്തു അത് pin ചെയ്തില്ല എങ്ങനെ ചെയ്യാ gramin bank ആണ്
@ashnathomas6910 ай бұрын
Cheta qr code strangers na koduthal nammde details kituvo scan cheyatha money transfer cheyuvo
@all4goodofficial10 ай бұрын
Details kittilla.
@hannathraheem6808 Жыл бұрын
Thankyou
@sajida48256 ай бұрын
ബ്രോ നിങ്ങളെ സാംസങ് ഏതാ മോഡൽ ഒന്ന് പറയോ
@Appux_style9 ай бұрын
Hlo oru doubt....first time kade poit QR code use cheyth payment cheythu...pinnid vtln ninnukond athe numberilek qr use cheyythe ayicha avrk cash kittivoo
@all4goodofficial9 ай бұрын
Ys
@manieshvnair Жыл бұрын
Thank you
@aiswaryadevi24217 күн бұрын
Good vedio
@rajeevanvadakkeveetil12173 ай бұрын
Thankyou
@jafarkunnikkal78662 жыл бұрын
candi ആപ്പ് ഉപയോഗിക്കുന്നവർക്ക് ഇങ്ങനെ ചെയ്യാൻ പറ്റുമോ ?candiyude പുതിയ ആപ്പിൽ scan ഓപ്ക്ഷൻ കാണുന്നുണ്ട്
@all4goodofficial2 жыл бұрын
ചെയ്യാമല്ലോ അതിന്റെ വീഡിയോയിൽ ഞാൻ പറഞ്ഞിട്ടുണ്ടല്ലോ
@dannyjoseph66724 күн бұрын
ഗൂഗിൾ പേയുടെ സൗണ്ട് ബോക്സ് എവിടെ kittum
@zayanuvlog2330 Жыл бұрын
സ്കാന്നർ വഴി പേ ചെയ്യുമ്പോൾ നമ്പർ കാണുമോ നമ്മൾ അയച്ച ആൾക്ക്
@all4goodofficial Жыл бұрын
No
@anaschoalakkal11192 жыл бұрын
ഗൂഗിൾ pe ഓപ്പൺ ആയി അകോണ്ട് നമ്പർ ഒന്നും ചോദിച്ചില്ല മൊബൈൽ നമ്പർ മാത്രം അടിച്ചപ്പോൾ ഓപ്പൺ ആയി
@majeedm304610 ай бұрын
😢
@sabumg-s1m2 ай бұрын
2:44 2:44
@lekshmi.s9193 Жыл бұрын
ചേട്ടാ ആ four digit pin set ചെയ്തത് മറന്നു പോയാൽ reset ചെയ്യാൻ പറ്റുമോ?
@all4goodofficial Жыл бұрын
Yes. Video ഉണ്ടല്ലോ
@suchithra.s5842 Жыл бұрын
Tq brooo
@mohananp.v.124 Жыл бұрын
P. M. Modi's vision of Digital india made everything possible... Even Modi's rivals use it as every indian...
@josephgeorge6979 Жыл бұрын
Why bring Modiji here when the video is about 'how to use googlepay?' Thank you for NOT saying it was Modiji who invented googlepay.
@rajandaniel153210 ай бұрын
Sampetroda and late Sri Rajiv Gandhi hon late prime minister of India deserves the honour of digital technology and all related earlier inovation
@jedia655924 күн бұрын
Another what's app university student
@VeeranPt2 ай бұрын
UP lD മറന്നാൽ എന്താ ചെയ്യുക
@VishambranK3 ай бұрын
ബേക്ക് അക്കവുട്ടിൽ പെയ്സയുളളവർക്ക് . അല്ല ഇതു പറ്റുകയുളു ഇല്ലാത്തവർ എന്തു ചെയ്യും
@sinisini723328 күн бұрын
പൈസ കൈയിൽ നിന്ന് എടുത്തു കൊടുക്കണം 😂😂
@przworld7135 Жыл бұрын
Qr code scan cheuna option ipol kannunila
@all4goodofficial Жыл бұрын
Und
@monappanp.k574710 ай бұрын
കുറച്ചുകൂടി സാവധാനത്തിൽ പറഞ്ഞാൽ പെട്ടെന്നു മനസ്സിലാകും
@ratheeshrs1112 жыл бұрын
തെറ്റായ QR കോഡിലേക്ക് പണമയച്ചാൽ അതു തിരിച്ചെടുക്കാൻ എന്തെങ്കിലും വഴിയുണ്ടോ????
@all4goodofficial Жыл бұрын
Yes
@zayanuvlog2330 Жыл бұрын
@@all4goodofficialസ്കാന്നർ വഴി പേ ചെയ്യുമ്പോൾ നമ്പർ കാണുമോ നമ്മൾ അയച്ച ആൾക്ക്
@-Renjith--s Жыл бұрын
G pay Petmyil aykkan pattumo
@all4goodofficial Жыл бұрын
Yes
@samheelsam4561 Жыл бұрын
👍
@eldhovarghese47382 жыл бұрын
ഫെഡ്ബാങ്ക് വഴി എനിക്ക് കിട്ടിയത് മൂന്നക്ക യുപിഐ കോഡ് ആണല്ലോ
@Xytres Жыл бұрын
Thank you bro🤩
@sreejithm96362 жыл бұрын
👍👍👍
@githeshkr2808Ай бұрын
👍
@panchajanyam24772 жыл бұрын
ഹലോ ചേട്ടാ പുതിയ ഒരു ബാങ്ക് അക്കൗണ്ട് എടുത്തിട്ടുണ്ട് ,atm കാർഡും എടുത്തിട്ടുണ്ട് , ഫോണിൽ ഗൂഗിൾ പേ ഡൗൺലോഡും ചെയ്തിട്ടുണ്ട് , എന്നിട്ട് എന്താണ് ഗൂഗിൾ പേ കിട്ടാത്തത് , വേറെ എന്തെങ്കിലും ചെയ്യാൻ ഉണ്ടോ, ഒന്ന് പറഞ്ഞു തരുമോ🙏
@all4goodofficial2 жыл бұрын
kzbin.info/www/bejne/lavEZKmlqr56ZsU ഈ വീഡിയോ കാണൂ
@panchajanyam24772 жыл бұрын
@@all4goodofficial Ok
@jasirasheed94132 жыл бұрын
കിട്ടിയോ
@panchajanyam24772 жыл бұрын
@@jasirasheed9413 ഇല്ല
@jasirasheed94132 жыл бұрын
@@panchajanyam2477 അൺലിമിറ്റഡ് റീചാർജ് ചെയ്തു upi setaku
@sashafeekmannar188410 ай бұрын
QR കൊട് വെച്ച് ക്യാഷ് അയച്ചത് തിരിച്ചു കിട്ടാൻ എന്താ മാർഗം
@HeroBrine-i2o4 ай бұрын
Arakkano ക്യാഷ് പോയത് അവരോടു തിരികെ സെൻറ് ആക്കാൻ പറയുക 😄
@underworld27703 ай бұрын
അല്ലെങ്കിൽ പോയി നേരിട്ട് വാങ്ങുക.....😂
@josejohn9764Ай бұрын
താങ്ക്സ് നെറ്റ് കിട്ടാതെവന്നാൽ, അൽപ്പം രൂപ കരുതണം
@jafarkunnikkal78662 жыл бұрын
👍
@prakashanp97069 ай бұрын
പോക്കറ്റു അടിക്കാർക്കു,, പെൻഷൻ കൊടുക്കാൻ ആപ്പ് ഉണ്ടോ?😂😂😂😂😂എന്തെങ്കിലും കൊടുക്കാൻ ആണേ 😜🤣🤣
@PKKesavPillai9 ай бұрын
No clarity .
@b4doha3 ай бұрын
ഒന്ന് മാറ്റി പിടിക്ക് ഭായീ. ഇതൊക്കെ പഴഞ്ചൻ വീഡിയോ.