ഇത് സ്കിറ്റ് കണ്ടു ചിരിക്കാൻ തോന്നിയില്ലെന്ന് സത്യസന്ധമായി കമന്റ് ഇട്ടവരുടെ അടിയിൽ വന്ന്....'തനിക്ക് എന്തോ കുഴപ്പം ഉണ്ട്´... പോയി ഡോക്ടറെ കാണിക്ക് എന്നൊക്കെ പറഞ്ഞു വരുന്നവർ ഒരു കാര്യം മനസ്സിലാക്കണം.... ഒരുത്തരുടേയും ആസ്വാധന രീതി വ്യത്യയസ്തമാണ്.... എനിക്കും ഇതിലെ ഒരു സന്ദർഭം പോലും കണ്ടിട്ട് ചിരിവന്നില്ല.... മോശം ആണെങ്കിൽ മോശം ആണെന്ന് തന്നെ പറയണം....എങ്കിൽ മാത്രമേ ഈ കലാകാരൻമ്മാർക്ക് തെറ്റുകൾ തിരുത്തി മുന്നോട്ട് പോകാൻ ആകൂ എന്നാണ് എന്റെ വിശ്വാസം.... ഇവരുടെ മറ്റു സ്കിറ്റുകളും ഈ സ്കിറ്റും തമ്മിൽ വെച്ച് താരാമ്യപ്പെടുത്തിയാൽ ഇത് മനസിലാവും.... 🙌☺️
@വിനീത്-റ2ള Жыл бұрын
വെടിവെച്ചം കോവിൽ വിലാസിനി 💛 മച്ചാനെ പൊളി. ആണ് നീ 🙏🏻
@shafahathD_zer Жыл бұрын
പെർഫോമെൻസെല്ലാം പൊളി👏. But, ചിരിക്കാനുള്ളതൊന്നും വന്നില്ല🥲. എന്നാണ് എന്റെ ഒരിത്.🤗
അത്യാവശ്യം ചിരിയ്ക്കാനൊക്കെ ഉണ്ടായിരുന്നു. ആശംസകൾ...
@choli7502 Жыл бұрын
Sreeejith sivaprasaaad super daaa sabuannan chirich karanju. Aa song illayirunn enkil fail ayene. Good song selection
@prameeskitchen566811 ай бұрын
ചിരിക്കാനുള്ള ഒന്നും ഇല്ലെങ്കിലും. ഞാൻ ചിരിക്കും. L😂😂😂😂
@kwt3798 Жыл бұрын
തുറൽ റൗണ്ട് 😝
@1010hari Жыл бұрын
വിലാസിനി ആണ് സൂപ്പർ 🥰🥰
@sakeerhuzain6919 Жыл бұрын
തെക്കൻ കോമഡി അവിടെ ഉള്ളവർ ധാരാളം ആസ്വദിക്കാൻ സാധിക്കും സത്യമായി പറഞ്ഞാൽ കുറച്ച് ചളി കോമഡിയായി തോന്നി ജഡ്ജ് സ് തെക്കൻ ഭാഗത്തായ തോണ്ടായിരിക്കും അവർ ഇത് ആസ്വദിക്കുന്നത് സത്യത്തിൽ ഇതിൽ കോമഡി യായി തോന്നിയില്ല
ഇവരുടെ performance എല്ലാം എനിക്ക് ഇഷ്ടാണ്. പക്ഷേ ഇത്തവണ ഭയങ്കര ബോറയിരുന്ന്. Bumber കൊടുക്കാനും മാത്രം ഒന്നും ഇല്ല.
@faisaln7 Жыл бұрын
എന്താണ് ഫുൾ എപ്പിസോഡ് അപ്‍ലോഡ് ചെയ്യാതെ
@r_am_jo Жыл бұрын
Vilasini ini thanki🤣🤣🤣🤣🤣🔥🔥🔥🔥😍😍
@ajithprasad106 Жыл бұрын
ഇത്രക്കും ചിരിക്കാൻ ഒന്നും ഇല്ല
@arshid1014 Жыл бұрын
Chaathan skit🥱judges🤬
@AjmalAju7615 Жыл бұрын
❓
@razi0098 Жыл бұрын
Pls don't use kanthara roaring sound in hilarious situations...it gives weird feeling... because it's a heavenly sound, feels so positive,and related to a group of people's faith ...so don't spoil that feeling...if u do so oneday you will regret...
@alluaswin8367 Жыл бұрын
Scitinde ആദ്യം തുടങ്ങിയ പാട്ട്. ധും ധും.. അത് ഇത് സിനിമയിലെ സോങ് ആണ്. 🤔
@muhammedyaseenms Жыл бұрын
Annaaaaa pwoliiiii
@rejeevmohan8705 Жыл бұрын
Skit nte thread ithil vali aanallo 😂
@kannanrs1326 Жыл бұрын
super👌👌🤣🤣🤣🤣🤣 song super 👌👌👌👌
@suja2836 Жыл бұрын
Thara
@hafsaansar2552 Жыл бұрын
Polichu 😅
@manavalan-zb1gm Жыл бұрын
സ്കിറ്റ്ന് ഇടക്ക് ഒരു കോഴികുകുന്ന സൗണ്ട് സൂപ്പർ
@zahrumolzahru8603 Жыл бұрын
Adipoli✌️✌️✌️✌️✌️
@anipodi Жыл бұрын
Backround support 😍😍
@hdjdhj3172 Жыл бұрын
Chali ....ithinum bumper
@seemanazir5316 Жыл бұрын
50000 ന് ഉള്ള ഒന്നും ഇല്ല...
@abidaek6858 Жыл бұрын
എനിക്കെന്താ ചിരി വരാതെ.. ഞാൻ രണ്ട് തവണ കണ്ടു നോക്കി... 😞😞വെറുതെ mb പോയി അവർക്ക് ഇതിനും ബമ്പർ 🙄
@Dark_Pa_nther Жыл бұрын
എനിക്ക് ചിരി പന്നില്ല ഊളകൾ കച്ചറില്ലാത്ത പരിപാടി
@Sivakumarmj Жыл бұрын
Oru praavasyam kanditt chiri vannillel pinne kaanand irunnude? Ennit mb theernnenn paranju karayane mandatharam alle