സാബു ചേട്ടാ... നിങ്ങളുടെ എരിതീയിൽ എണ്ണ ഒഴിക്കുന്ന സ്വഭാവം ഉണ്ടല്ലോ. അത് അടിപൊളിയാണ് 😀😀😀😀👍👍👍
@anipodi Жыл бұрын
ആദ്യമായാണല്ലേ ഇത് കാണുന്നെ 😄
@sparkopgaming493 Жыл бұрын
എരി തീയിൽ എണ്ണ ഒഴിച്ചാൽ കെട്ട് പോവില്ലേ 👀
@JerinJohnson-it6lk Жыл бұрын
@@sparkopgaming493 അത് വേറെ ഒരു അവസ്ഥയാണ്
@athulmathew377 Жыл бұрын
@@sparkopgaming493mannena or petrol enna ozhik
@anurajs.r4206 Жыл бұрын
@@anipodi p
@kavyandd2331 Жыл бұрын
ഇവരുടെ കൂടെ ഉള്ള അനിത നല്ല പെർഫോമർ ആണ്. കഴിഞ്ഞ എപ്പിസോഡ് കിടു.....
@fazilzzzzzzzzzzz Жыл бұрын
എന്നെ വിടൂ.. എനിക്ക് അടുത്ത waste കൊണ്ടിടാൻ സമയമായി...ഫ്രാൻസിസ്😂😂😂😂😂😂😂
@Mohammed-v4k7e Жыл бұрын
Spr😂
@sjsj346 Жыл бұрын
ഞങ്ങളുടെ പ്രിയപെട്ട അനിതാ മാഡം എത്ര നാച്ചുറലായിട്ടാണ് അഭിനയിക്കുന്നത്..എല്ലാ എപ്പിസോഡുകളിലും അനിതാ മാഡവും ഉണ്ടാകട്ടേ എന്ന് ആഗ്രഹിക്കുന്നു.. . ലഹരി മാഫിയക്കെതിരേയും ഒരു സ്കിറ്റ് പ്രതീക്ഷിക്കുന്നു
@abhinandkk9991 Жыл бұрын
Skito
@Unnikrishnanpp2571 Жыл бұрын
അനിതമേഡം ഈ പരിപാടിയുടെ നട്ടെല്ലാണ്. നല്ല അഭിനയം. ഫ്രാൻസിസ് ചേട്ടൻ, സാബുച്ചേട്ടൻ പൊളിച്ചു ട്ടോ. 👍👍👍അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
@abdulkalammampad8654 Жыл бұрын
അനിത ♥️
@BASIL896 Жыл бұрын
ചുവപ്പ് ഷർട്ട് ഇട്ട ചേട്ടന്റെ സംസാരം പൊളി 😅😅😅😅full comedy
@unnimon6679 Жыл бұрын
അനിത ചേച്ചി നിങ്ങളുടെ ആക്ടിംഗ് സിനിമ ലോകം അറിയട്ടെ
@sanushamp2074 Жыл бұрын
ഞാൻ ഓ മൈ റോഡിൻറെ ഒരു പ്രേക്ഷകൻ ആണ് നല്ല പ്രോഗ്രാം
@ShibuTV-wq1tz Жыл бұрын
സൂര്യ tv യിൽ ഗുലുമാൽ എല്ലാ ഞായറാഴ്ച 1 മണിക്ക്, അന്ന് മുതൽ കണ്ട് തുടങ്ങിയ prank show. ഇപ്പോഴും thudarunnu❤️. ഒരു പരിചയവും ഇല്ലാത്ത ഒരാളിനെ പരിചയം നടിച്ചു കറക്കി എടുക്കുന്ന സാബു ചേട്ടൻ ❤️❤️❤️❤️❤️❤️ഒരുപാട് ഇഷ്ടം
@RenjithgopinathGopinath-we9eb Жыл бұрын
ആ ചേട്ടനായൊണ്ട് പാവം.. വേറെ ആരെങ്കിലും ആരുന്നെങ്കിൽ ഇവന്മാരുടെ അണപ്പല്ല് അടിച്ചു തെറിപിച്ചേനെ 😂😂😂🤭
@kamarutharayil8643 Жыл бұрын
തിരിഞ്ഞു നിൽക്കില്ല എന്ന് ബോധ്യമുള്ളവരെ മാത്രമേ ഇവർ ഇതിന് തിരഞ്ഞെടുക്കൂ !
@GMG_Gopi Жыл бұрын
ചെട്ടാൻ പറഞ്ഞെ ആണ് ശെരി ജനങ്ങൾക്ക് മാലിന്യം ഇടാൻ സ്ഥലമിലെങ്കിൽ പഞ്ചായത്ത് ഓഫീസിൻ്റെയും മുന്നിൽ കൊണ്ടു വെക്കണം... 👏👏👏👏
@sunishpv4239 Жыл бұрын
എനിക്ക് അനിതച്ചേച്ചിയെ കാണുമ്പോ രശ്മിയെ (കോമഡി താരം)ആണ് ഓർമ വരുന്നത് വോയിസൊക്കെ അതുപോലെ..
@nandhinikavalam1638 Жыл бұрын
അവിടെ കൂടിയവർക്കെല്ലാം സാബുവിനെ നന്നായി മനസ്സിലായി. അല്ലെങ്കിൽ ഇത് അടിയിൽ കലാശിച്ചേനെ...
@shafeekfanback927 Жыл бұрын
യുഎസ് യിലെ Creedmoor Psychiatric ഹോസ്പിറ്റലിലെ cardiology ഡിപ്പാർട്ട്മെൻറ് ഹെഡ് ഫ്രാൻസിസ് ചേട്ടൻ ആണ് എന്ന് എത്രപേർക്കറിയാം.
@Siyansha-zv7tr Жыл бұрын
😂😂
@rinualluttan Жыл бұрын
ശരിയാണോ?
@AFSALMUBARAK-yp5ss Жыл бұрын
4 മാസം മുൻപ് വരെ ദക്ഷിണ റയിൽവേയിൽ അസിസ്റ്റൻറ് മാനേജരായിരുന്നു
@KrishnaKumar-sh8cu Жыл бұрын
എപ്പിസോഡ് കൊള്ളാം. സമൂഹത്തിൽ നടക്കുന്ന സമകാലിക പ്രശ്നങ്ങളെ സമൂഹത്തിൽ അവതരിപ്പിച്ച് ജനങ്ങളെ ബോധവൽക്കരണം നടത്തുന്ന ഈ പ്രോഗ്രാം അഭിനന്ദനമർഹിയ്ക്കുന്നു
@najeebep5531 Жыл бұрын
വർഷങ്ങളായി ഞാൻ ഇവര് കാണാൻ തുടങ്ങിയിട്ട് ഇവര് അറിയാത്തവർ ഇപ്പഴും ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ😢😢😢
@janakiivaan Жыл бұрын
Le chettan:-) oru sthalavum illenkil panchaayath aappeesinte frontee kondide🤣🤣🤣👏👏👏
@@aneeshaanshad1911 താൻ ആണോ അഭിനയം പഠിപ്പിച്ചത് 🤔
@Moorkhan69 Жыл бұрын
ഫ്രാൻസിസ് ചേട്ടൻ 🔥🫶🏻
@pradeeppramakrishnan Жыл бұрын
മുണ്ട് ഉടുത്ത് ഒരു തറവാടി ലുക്ക്
@rakesh124rj Жыл бұрын
SI : എടോ PC പോയി ആ ചുവന്ന ഷർട്ട് ഇട്ടവനെ പിടിച്ചോണ്ട് വാ ഫ്രാൻസി ചേട്ടൻ : സാറേ ഞങ്ങൾ പോയ്കോട്ടാ SI : നിങ്ങൾ പൊയ്ക്കോ സാബു ചേട്ടൻ : അയ്യയ്യോ ഇപ്പൊ വാദി പ്രതി ആയാ 🤣🤣🤣🤣🤣🤣
@sachucr7246 Жыл бұрын
അനിത ഫ്രാൻസിസ് കൂട്ടുകെട്ടാണ് ഈ പ്രോഗ്രാമിന്റെ വിജയം....
@NEWZEALANDFOCUSE Жыл бұрын
നമ്മുടെ നാട്ടിൽ മാത്രം എന്തുകൊണ്ട് വേസ്റ്റ് ബോക്സ് ഇല്ല ആദ്യം വേസ്റ്റ് ബോക്സ് സ്ഥാപിക്കുക എന്നിട്ട് വേണം അവരോട് പറയാൻ ഇത് റോഡിൽ വലിച്ചെറിയരുത് എന്ന്, good message 👍👍👍
@NishamM-jf7vl Жыл бұрын
True
@anithaanilmuttam7836 Жыл бұрын
ഒരു eppisodum വിടാതെ കാണും ഞാൻ ഒരുപാട് ഇഷ്ടപ്പെട്ട പ്രോഗ്രാം
@dachudakshin7316 Жыл бұрын
പ്രത്യേകിച്ച് കേരളത്തിൽ നമ്മൾ പുറംതള്ളുന്ന വേസ്റ്റും മാലിന്യങ്ങളും ഒരു വൻ ഭീഷണിയായി തുടരുന്ന ഈ സമയത്തു ഇങ്ങനെ ഒരു ആശയവുമായി വന്ന കൗമുദി ടീവി ഓ മൈ ഗോഡിന് അഭിനന്ദനങ്ങൾ....
@prasanthk177 Жыл бұрын
Super comedy..,very nice Performance........!!😍🥳⚘🙋♂️
@pradeepramalingam9178 Жыл бұрын
സമയം പോയി.. എനിക്ക് അടുത്ത വേസ്റ്റ് ഇടാനുള്ളതാണ് 🤣🤣🤣🤣
@Anees143kasaragod Жыл бұрын
Njan sukshichu vecholam 😂😂paranjad 😂❤
@shihabsafasafa2929 Жыл бұрын
രണ്ട് ചേട്ടന്മാരും അടിപൊളി ❤❤❤❤
@kamarutharayil8643 Жыл бұрын
അടി കൊടുക്കാൻ സാധ്യതയുള്ള ആളുകളെ സ്വകാര്യമായി സാബു കര്യം അങ്ങ് ധരിപ്പിക്കും, *സേഫ്റ്റി ഫസ്റ്റ്* എന്നല്ലയോ !?
@roopeshayyappan7189 Жыл бұрын
ആമസോൺ കാടുകളിൽ ആ കുട്ടികളെ തിരയാൻ പോയ സംഘത്തിൽ സാബു ചേട്ടൻ ഉണ്ടായിരുന്നു എന്ന് എത്രപേർക്കറിയാം
@JerinJohnson-it6lk Жыл бұрын
കുട്ടികളെ തിരയാൻ മാത്രമല്ല , aircraft nte owner sabu ചേട്ടനാണ്. ഇത് ഇത് എത്രപേർക്ക് അറിയാം?
@mahadev9937 Жыл бұрын
😂
@akshayshabu4108 Жыл бұрын
@@JerinJohnson-it6lkചുമ്മാ നുണ പറയല്ലേ, ആമസോൺ കാട് മുഴുവൻ സാബു ചേട്ടന്റെ അല്ലെ. 😂
@sanu1356 Жыл бұрын
കള്ളു ചെത്തലിനു ഇടക്ക് ഈ പ്രോഗ്രാമിന് സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് all kerala kallu kudiyan fans unit kochi...വക ബിഗ് സല്യൂട്
@Cheyyuchazz Жыл бұрын
സാബു ചേട്ടൻ ആണ് hero ♥️♥️♥️♥️♥️
@ravikrishna1906 Жыл бұрын
All of nice,specially anita❤
@ashiksudhi Жыл бұрын
Adipowli ❤
@akmpvly Жыл бұрын
ഇത്ര കാലമായി ഈ പ്രോഗ്രാം tv യിൽ ഉണ്ടായിട്ടും ഇവരെ ആരും തിരിച്ചറിയുന്നില്ലേ..