വെട്ടുകത്തി എടുത്ത് വരുമ്പോൾ... ഇങ്ങേരുടെ ധൈര്യം 😃👌🏼👌🏼🔥
@malluarjun9927 Жыл бұрын
പ്രാങ്ക് ആണെങ്കിലും കൺമുന്നിൽ ഒരു സ്ത്രീയെ ശല്യം ചെയ്യുന്നത് കണ്ടിട്ടും പ്രതികരിക്കാത്ത ആ കടക്കാരന് സമാധാനത്തിന് ഉള്ള നോബൽ സമ്മാനം കൊടുക്കണം
@SabuPo-u3q Жыл бұрын
സത്യം 😂😂
@muhammedthaha404111 ай бұрын
അയാൾ അന്യ നാട്ടിൽ നിന്നും അടികൊള്ളാനും കൊടുക്കാനും വന്നതല്ല ജീവിക്കാൻ വന്നതാണ് ,കാര്യം കൃത്യമായി അയാൾ പറഞ്ഞു
@azharmuhammedazhar83903 ай бұрын
Prank allathe real onn alochikk ayal enthelum cheyth valli aya aaa pennumpilla podi thatti pokum. Police ne vilikkuka alland keri idich anavall mandatharam anenkilo??? Ente opinion paranjayanu ponkala idalle
@nibrazabubaker Жыл бұрын
ചേച്ചിക്ക് ഇന്ന് തന്നെ സ്കൂട്ടർ പഠിച്ചിട്ട് ഹിമാലയത്തിലോട്ട് ഒരു സോളോ പോകാനുള്ള പ്ലാനാണെന്ന് തോന്നുന്നു😂
@seemasayu1736 Жыл бұрын
🤣🤣
@lekshmihari Жыл бұрын
😂😂😂😂
@simplelife3156 Жыл бұрын
@@lekshmiharineeyalle luna kondu nadanne?
@lekshmihari Жыл бұрын
@@simplelife3156 🫣🤫
@muhammedrasik2909 Жыл бұрын
9:04 ലെ കുട്ടി: നാളെ എനിക്ക് ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റാണ്. എല്ലാവരും വരണം. 😂😂😂
@simongeorge5648 Жыл бұрын
😂😂
@kiranmurali1792 Жыл бұрын
😂😂😂😂😂😂
@thasleesamad7432 Жыл бұрын
😂😂😂
@shalu249 Жыл бұрын
😂😂
@tijoejtijoej6408 Жыл бұрын
😂😂😂😂
@suhail__buddy643 Жыл бұрын
ലെ ലൂണ ചേച്ചി : നിങൾ ഒന്ന് ഒച്ച വെക്കാതെ വഴക്ക് ഇട്...എനിക്ക് നാളെ ടെസ്റ്റ് ആണ്.... എൻ്റെ ലൂണ കയ്യിൽ നിന്നും കണ്ട്രോൾ പോകുന്നു😂😂😂😂
@JP-bd6tb Жыл бұрын
കിടിലൻ എപ്പിസോഡ്...👌 സൈമൺ ചേട്ടൻ തകർത്തു..... ഈ പ്രായത്തിലും എന്താ എനർജി എന്താ ഡയലോഗ്..... Oh My God ടീമിന് എന്റെ എല്ലാവിധ പിന്തുണയും ആശംസകളും അറിയിക്കുന്നു... All the best....👍 NB: ഈ ബഹളങ്ങൾക്കും കോലഹളങ്ങൾക്കും ഇടയിലൂടെ വളരെ ശ്രദ്ധയോടെ ലൂണയിൽ ഡ്രൈവിംഗ് പഠിച്ച കുട്ടി ഡ്രൈവിംഗ് ടെസ്റ്റിൽ പൊട്ടിപോയ വിവരം വ്യസനപൂർവ്വം അറിയിക്കുന്നു...😂😂😂 By....JP താമരശ്ശേരി 🌴
@Unnikrishnanpp2571 Жыл бұрын
ബൈക്ക് പഠിക്കുന്ന കുട്ടിയാണ് ഇതിലെ താരം. ആരെ ശല്യം ചെയ്താലെന്ത് ചെയ്തില്ലെങ്കിലെന്ത്... എനിക്ക് ലൈസൻസ് കിട്ടണം. എന്റെ ലൂണാ മാഡം.. നമിക്കുന്നു 🙏😃😃😃
@RamachandranNair-q4t6 ай бұрын
😊
@mahroofrahman8313 Жыл бұрын
അതിനിടയിലൂടെ ഒരാൾ ലൂണയിൽ ഗൂഗിൾ മാപ്പിട്ട് വഴി തെറ്റി ചുറ്റിക്കറങ്ങി കൊണ്ടിരിക്കുന്നുണ്ടല്ലോ !!😂
@tijoejtijoej6408 Жыл бұрын
എന്റമ്മോ 😄😄😄😄😄😄അടിപൊളി
@mahroofrahman8313 Жыл бұрын
@@tijoejtijoej6408 😂
@sandhyashaji81179 ай бұрын
😂😂😂
@Kannanz3world6 ай бұрын
😂😂😂😂
@ShowkkathaliShowkkathali5 ай бұрын
TVs xl super
@sachucr7246 Жыл бұрын
അനിതയെ ഞാൻ സിനിമയിലെടുത്തു.... സ്റ്റണ്ട് മാസ്റ്റർ ആയിട്ട് 😂😂😂 സൂപ്പർ അഭിനയം.. അഭിനന്ദനങ്ങൾ...
അവിടെ ഇത്രയും സംഭവം നടന്നിട്ടും അതൊന്നും ശ്രദ്ധിക്കാതെ ബയിക്ക് പഠിക്കുന്ന കുട്ടി ആണ് എന്റെ ഹീറോ 😂😂
@unnimoyitk7945 Жыл бұрын
Red😂😂😂
@sarathpsasi4920 Жыл бұрын
തൊട്ട് അപ്പുറത്ത് വെച്ച് പുള്ളിക്കാരി മറിഞ്ഞു വീണ് 😂😂😂😂😁
@syamsasankan1342 Жыл бұрын
ഒരു റൗണ്ട് നു 10 രൂപ. 10 റൗണ്ടിനു 100 രൂപ... ഭൂകമ്പം ഉണ്ടായാലും മുതലാക്കണ്ടേ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@shebeerkh3241 Жыл бұрын
@@syamsasankan1342😂
@sanilrajsomarajan54925 ай бұрын
Atheyo😮
@nandhinikavalam1638 Жыл бұрын
അനിതയുടെ അഭിനയം സൂപ്പർ സൂപ്പർ...
@RenjithgopinathGopinath-we9eb Жыл бұрын
അതിന്റെ ഇടയിൽ റോഡിൽ കൂടെ ആരാടെ ലൂണയിൽ ഡ്രൈവിംഗ് പഠിക്കുന്നത് 😂😂😂
@krossgamer2754 Жыл бұрын
😂😂
@mhdnbl6034 Жыл бұрын
Ente checheede pirannal aanu ellrm veranee 🤣💯
@kiranr5167 Жыл бұрын
🤣
@umeshharidas9102 Жыл бұрын
😂😂😂
@remyavinil3533 Жыл бұрын
😂😂
@ratheesh8100 Жыл бұрын
പ്രാങ്ക് ചെയ്യാൻ വന്നവരെപ്പോലും സൈഡാക്കി സ്കോർ ചെയ്ത സൈമൺ ചേട്ടൻ ആണ് എന്റെ ഹീറോ😍👌💪
@KarthikJ.k Жыл бұрын
Satyam
@RenjithgopinathGopinath-we9eb Жыл бұрын
ചാടി വെട്ടുകത്തി എടുത്ത ചേട്ടനാണ് എന്റെ ഹീറോ 🤣🤣🤣👍👍👍
@Renjithsvkm Жыл бұрын
😂
@user-bilaljohnkurishingal369 Жыл бұрын
അയാൾ എങ്ങാനും വെട്ടിയിരുന്നെങ്കിൽ ഊംഫി 😂😂😂😂
@melsonthomas965 Жыл бұрын
12:04😂
@sabu5437 Жыл бұрын
ഇത്രയുമൊക്കെ കൺ മുന്നിൽ നടന്നിട്ടും ഞാൻ ഈ നാട്ടുകാരനല്ല എന്ന് പറഞ്ഞ "പോങ്ങൻ മൊണ്ണ" കടക്കാരനാണെന്റെ ഹീറോ..😂😂
@gladvinjoharison7980 Жыл бұрын
🤣
@shan1993.... Жыл бұрын
😂😂😂😂😂
@abishand8146 Жыл бұрын
Orikkalum kuttam parayan pattilla ayaal aa naattukaran alla oru joli ithryum cheriya kadayil ithrayum eduthu varunnegil adehathinte jeevithathinte prayasam manasilakkanam
@1555s Жыл бұрын
ഇതിൽ ആരായാലും ഒന്നും ചെയ്യില്ല നീ ആണെങ്കിലും ആയാളുടെ കടയല്ല അയാൾ ജോലിക്കാരനാണ് എന്തെങ്കിലും സംഭവിച്ചാൽ അയാൾ ഉത്തവതി ആകും ഒരു പൊങ്ങച്ചി പെണ്ണായത് കൊണ്ടാണ് അവൾ അവിടെ നിന്ന് നരങ്ങിയത് അല്ലെങ്കിൽ ഉടനെ അവൾ മാറിപ്പോകുമായിരുന്നു
@seemasayu1736 Жыл бұрын
😂😂
@jackthestuddd Жыл бұрын
ആരും പ്രതികരിക്കാതെ ഇരുന്നപ്പോൽ അവസാനം കുമ്മനം രാജശേഖരന്റെ entry
@miyamichu2301 Жыл бұрын
😂സത്യം😅
@ansarthekkoden5101 Жыл бұрын
Le കടക്കാരൻ മൊണ്ണ :ഞാനെങ്ങാനും ഈ നാട്ടുകാരൻ ആയിരുന്നെങ്കിൽ കാണാമായിരുന്നു 😂😂😂
@jomitk.j80164 ай бұрын
😂😂😂😂
@sabirshaNilgiris0369 Жыл бұрын
ക്യാമറക്ക് തടസ്സമായപ്പോൾ വാഴക്കുല അവിടെ നിന്ന് മാറ്റി അല്ലേ. അതാണല്ലോ പതിവ് ശീലം കടയിൽ പോയാൽ. കണ്ടിട്ടുണ്ട് പലവട്ടം 😁😁🤣🤣🤣
@AjithAjith-ln3eg Жыл бұрын
സമ്മാനങ്ങൾ സ്പോൺസർ ചെയ്യാൻ ഇതിലും കൂടുതൽ ആളുകൾ ഇല്ലേ.. ഇത്രയും നല്ല ഒരു പ്രോഗ്രാമിന്... കാർ വാഷ്.. ബനിയനും
@Bipin22554 Жыл бұрын
ആ ലൂണ ഓടിക്കുന്ന കുട്ടിക്ക് ഒരു സമ്മാനം കൊടുക്കാമായിരുന്നു...😂
@vozamaraktv-art5595 Жыл бұрын
എന്തിന് 😂
@ziya1013 Жыл бұрын
അനിത പോളിയാണ് 😍😍😍👌🏼ഫിലിം അവസരം ആ കുട്ടിക് കിട്ടട്ടെ 😍👌🏼
@p.s.jayachandranjc6899 Жыл бұрын
സമ്മതിച്ചു സാബു ചേട്ടാ ഫ്രാൻസിസ് ചേട്ടാ.. ആ കുല അവിടുന്ന് മാറ്റിയത്.. ഈ എപ്പിസോഡ് പൊളിച്ചു ❤❤❤
@anjooran384 Жыл бұрын
2:33 ഇത് ഭയങ്കര തടസം ആണളിയാ ഈ കൊല എടുക്ക് അളിയാ..... 😂😂😂😂😂😂😂😂😂😂😂😂😂
@sunilkumarks386611 ай бұрын
തിരുവന്തോരം ഭാഷ കേൾക്കാൻ രസം ..എന്ത് ര്
@jobinpj2811 Жыл бұрын
ചേച്ചി അടികൊടുത്ത സമയത്ത് കടയിലെ ചേട്ടൻ കുലുക്കി സർബത്ത് ഉണ്ടാക്കുന്നത്😂😂😂 ലൂണ പെണ്ണിന് കൊടുക്കണം prize driving മാത്രം ശ്രദ്ധ
@nilavumnjanum441 Жыл бұрын
ലെ ബൈക്ക് പഠിക്കുന്ന കുട്ടി ::ദൈവമേ ഏത് നേരത്ത് ആണാവോ ഈ റോട്ടിൽ പഠിക്കാൻ തോന്നിയത് നാട്ടുകാർ മൊത്തം എന്റെ ഡ്രൈവിംഗ് ആണല്ലോ നോക്കുന്നത് 🤣🏃🏻🏃🏻
@Hopy770 Жыл бұрын
അമേരിക്ക യിൽ സ്വന്താമായി 3 വലിയ എയർപോർട്ട് ഉണ്ടായിട്ടും ഇതിനു സമയം കണ്ടെത്തുന്ന സാബു ചേട്ടൻ ആണു എന്റെ ഹീറോ ❤❤❤
@JohnThomas-ed5iu Жыл бұрын
🤩🤩🤩
@honestmachans432 Жыл бұрын
ചൂടായി നിൽക്കുന്ന ചേച്ചിക്ക് ജ്യൂസ് കൊടുത്തു തണുപ്പിക്കാൻ നോക്കിയ ചേട്ടൻ ആനെൻ്റെ ഹീറോ 😂😅
@mahroofrahman8313 Жыл бұрын
9:00 ആ കുലുക്കി സർബത്ത് കൊടുത്ത ടൈമിംഗ് 🤣🤣
@azluazlam5855 Жыл бұрын
Avan topaaa😂 veenu kidakkumpom ashan kuluka😂😂
@JESUS-wz2zs5 ай бұрын
🤣🤣🤣
@02abhinavarjun80 Жыл бұрын
ഏറ്റവും നല്ല വഴി പോക്കി.... 😂😂 ലെ : ലൂണ ചേച്ചി..... Dhee chechi pinnyem.......
@anshadpacha3749 Жыл бұрын
ഫ്രാനിസിസ് ചേട്ടൻ റിയൽ ഇരട്ട ചങ്കൻ 😂😍
@KrishnaKumar-sh8cu Жыл бұрын
സ്വന്തമായി ആറ് ആനയുണ്ടായിട്ടും അതിനെയെല്ലാം മേയാൻ വിട്ടിട്ട് ഈ പ്രോഗ്രാമിന് സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ
@powerofmind9791 Жыл бұрын
നീ പിന്നേം വന്നോ പ്രഞ്ചിക്ക് പണികൊടുക്കാൻ 😂😂
@shibuxavier1062 Жыл бұрын
@@evalreifyloop Just for fun bro...
@smnair3168 Жыл бұрын
നിനക്ക് വട്ട് ആണ് അല്ലേ
@muhammedali370 Жыл бұрын
6അല്ല58
@ajithpatteri38985 ай бұрын
ഡേയ് podey ചളി അടിക്കാതെ...
@ലാസർഎളയപ്പൻ Жыл бұрын
ആ കൊച്ചിന് ഈ അടുത്ത കാലത്തു എങ്ങാനും ലൈസൻസ് കിട്ടുമോ 😂😂😂
@rintovarghese8969 Жыл бұрын
എത് അവൾ ഡി അത് ലുണ യുടെ പരസ്യം ആണൊ 10 പ്രവിശ്യം എങ്കിലും അങ്ങോട്ട് ഇങ്ങോട്ട് പോയി കാണു😂😂😂
@alluSHANAVAS-q1l Жыл бұрын
😂😂😂
@ShowkkathaliShowkkathali6 ай бұрын
അത് ലൂണ അല്ല tvs xl സൂപ്പർ
@anubalakrishnan1298 Жыл бұрын
ലൂണായിൽ പോകുന്ന പെണ്കുട്ടി : എന്നെ ക്യാമറ യിൽ കാണാൻ കിട്ടുന്നില്ലലോ അല്ലേ😂😂😂
@sanishkumar728 Жыл бұрын
സ്പേസ് ഷട്ടിലെ ജോലികിടയിൽ ഇടക്ക് ഇടക്ക് ഭൂമിയിൽ വന്നു വീഡിയോ ചെയ്തു തിരിച്ചു പോകുന്ന ഫ്രാൻസിസ് ഏട്ടന് ഒരായിരം അഭിനന്ദനങ്ങൾ 👍🏻
@rajib987 Жыл бұрын
9:03,9:39,14:08 കുമ്മൻ 😂 വഴി അറിയാതെ കിടന്നു കറങ്ങുവാണെന്നു തോന്നുന്നു 😅
@dreamworldcreations958 Жыл бұрын
സ്വന്തമായി ഒരു സ്വർണഖനി ഉണ്ടായിട്ടും അതിൽ നിന്ന് ഒരുതരി സ്വർണംപോലും കുഴിച് എടുക്കാതെ oh my god ന് വേണ്ടി പ്രവർത്തിക്കുന്ന ഫ്രാൻസി സാറിന് അഭിനന്ദനങ്ങൾ
@middleclassmallu3411 Жыл бұрын
Francis ❤️❤️❤️❤️❤️. His acting better than film stars
@vijeshvijayan4170 Жыл бұрын
ആ അണ്ണൻ വന്നപ്പോ സംഭവം പവർ ആയി 🤣🔥
@alluabhi6443 Жыл бұрын
അനിത മാഡത്തിന്റെ കരാട്ടയും, കളരിയും സൂപ്പർ. പെൺകുട്ടികൾ ആയാൽ ഇതെല്ലാം അറിഞ്ഞിരിക്കണം. എങ്കിലേ മുന്നോട്ടുള്ള ജീവിതം സുരക്ഷിതമാകു... Good eppisode..
@prasanthprasanth2120 Жыл бұрын
Super
@ranjithmp2257 Жыл бұрын
ഇങ്ങനെ പുരുഷൻ ആയതും സ്ത്രീ കാരണമാണ്
@sarathpsasi4920 Жыл бұрын
മിസോറാം ഗവർണറിന്റെ ഗൺമാൻ ആയിട്ടും പ്രാങ്ക് ടൈം കിട്ടുന്നതിൽ പ്രത്യേക അഭിനന്ദനങ്ങൾ സാബു ചേട്ടന്..
@nandakumarannair216 Жыл бұрын
നീ തങ്കപ്പൻ അല്ല പൊന്നപ്പനാണ്
@JohnThomas-ed5iu Жыл бұрын
🤩🤩🤩
@linogeorge5393 Жыл бұрын
കിടിലം 👍😄 അനിത ചേച്ചി പൊളി ❤
@ajaykbabu6247 Жыл бұрын
എന്റെ പൊന്ന് കൊച്ചേ നീ ആ സ്കൂട്ടർ ഒന്ന് വേഗം ഓടിച്ചു പഠിക്ക് , ഞൻ ഈ പരുപാടി ഒന്ന് കണ്ടോട്ടെ🤣🤣
@MeChRiZz92 Жыл бұрын
19:05 - 19:10 Achayan...🔥🔥🔥😍
@Shine460732111 ай бұрын
എനിക്ക് ആ കടക്കാരൻ പയ്യനെ ഇഷ്ട്ടപെട്ടു
@Martinjose92 Жыл бұрын
അവസാനം രജനി കാന്ത് വന്നു ഹീറോ ആയി 😅
@ashkrizz Жыл бұрын
*AMSTER MEDICITY GVMNT കോളേജിൽ ജോലി ഉണ്ടായിട്ടും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന പ്രാഞ്ചി ഇക്കാക്ക് അഭിനന്ദനങ്ങൾ*
@shihaskn6889 Жыл бұрын
Dhe chettan pinneem
@kamalrama6033 Жыл бұрын
പരുപാടിയുടെ അവസാനം.... വഴി തെറ്റി കൊറിയ വിട്ട റോക്കറ്റ് പോലെ നടന്ന ബൈക്ക് കാരി പെൺകുട്ടിയെ വീട്ടിൽ എത്തിച്ച ഫ്രാൻസിസ് ചേട്ടൻ🎉🎉🎉🎉
@lifeinindiakerala4220 Жыл бұрын
😂😂
@aneeshosm Жыл бұрын
സ്ഥലം mla ആയിരുന്നിട്ടും ഇത്തരം പ്രോഗ്രാമുകൾക്ക് സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ😂
@dangerspirit6790 Жыл бұрын
MLA യോ...?? സത്യമാണോ
@aneeshosm Жыл бұрын
@@dangerspirit6790 yes
@nandakumarannair216 Жыл бұрын
MLA വരെ ആയി ഇനി എന്നാണ് മുഖ്യമന്ത്രി ആകുന്നത് അത് കഴിഞ്ഞയിരിക്കും പ്രധാന മന്ത്രി ആകുന്നത്
@ashaash8570 Жыл бұрын
ഒരു അവിഞ്ഞ കമന്റ്
@melsonthomas965 Жыл бұрын
@@ashaash8570yes .... ഇത്തരം അളിഞ്ഞ കമൻറ് ഇടുന്ന അവരുടെയൊക്കെ വിചാരം എന്തോ വലിയ തമാശ ആണെന്നാണ്... വായിക്കുന്നവർക്ക് വെറും ചളിപ്പ് ആണെന്ന് ഇവർ മനസ്സിലാക്കുന്നില്ല
@mobiledoctor872 Жыл бұрын
ഡോക്ടർ ജോലിക്ക് ഇടയിലും ഇതിനായി സമയം കണ്ടെത്തുന്ന ഫ്രാൻസിസ് സാറിന് അഭിനന്ദനങ്ങൾ🎉
@JohnThomas-ed5iu Жыл бұрын
എന്ത് തേങ്ങയാഭായി നിങ്ങള് പറയുന്നേ ആരു ഡോക്ടർ...????🤩🤩🤩🤩
@arunrs1729 Жыл бұрын
വെട്ടടാ... വെട്ടി നോക്കടാ...😜🤣
@chdhruv4273 Жыл бұрын
ദക്ഷിണാഫ്രിക്കയിൽ സ്വർണം ഖനനം ചെയ്യുന്നതിനിടയിലും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന ഫ്രാൻസി ഇക്കയ്ക്കു അഭിനന്ദനങ്ങൾ 🙌🙌🙌
@quickreview4905 Жыл бұрын
Ith variety
@kavyandd2331 Жыл бұрын
സുസുവിലെ മുത്തുവിനെ എല്ലാവർക്കും അറിയാം. അത് കൊണ്ടാണ് ആ കടക്കാരൻ മിണ്ടാഞ്ഞത്. അയാളെ മാറ്റി വേറെ ആരെയെങ്കിലും എടുക്ക്. അല്ലെങ്കിൽ നിങ്ങളുടെ പ്രോഗ്രാം മുന്നോട്ട് പോകില്ല...
@asdplov1004 Жыл бұрын
ഏഹ്ഹ്ഹ്.... ആൾ ക്കൂട്ടം ഒന്നു മിണ്ടാതിരിക്കൂ എന്റെ ഡ്രൈവിങ് തെറ്റുന്നു 🤣🤣🤣🤣
@CinicutKL24 Жыл бұрын
എൻ്റെ ലൂണാ ദൈവങ്ങളെ 😂😂
@akshay8850 Жыл бұрын
15:56 ഇജ്ജാതി 😂🔥.. Bgm needed
@pratheeshhorner1421 Жыл бұрын
Ta taa da daaaaa🎼🎼🎼🎼🎼💥
@vijeshtp2887 Жыл бұрын
സൈമൺ നല്ല അറിവുള്ള നല്ല മനുഷ്യൻ
@ASH03ASH Жыл бұрын
Real hero ആ ചേട്ടൻ ശക്തമായ പ്രതികരണം 🔥
@ambro8138 Жыл бұрын
നാളെ എന്റെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് ആണ് എല്ലാവരും വരണം 😂😂😂😹
@തെരപാരഓട്ടോറിക്ഷ Жыл бұрын
അരികോബൻ ഫാൻസിന് ലൈക്കാനുള്ള സ്ഥലം🐘🐘🐘😌
@saranyasaran8146 Жыл бұрын
👍
@neenusvchanel3367 Жыл бұрын
Aunty Superb ❤️❤️❤️ Uncle Polichu❤️❤️❤️
@dimplemediamalayalam7943 Жыл бұрын
വയലാർ + ദേവരാജൻ മാസ്റ്റർ റെഫറൻസ് പറഞ്ഞ ചേട്ടൻ ആണ് hero❤❤❤
@Martinjose92 Жыл бұрын
ഇടയ്ക്കൂടെ Mr ബീൻ ന്റെ വണ്ടിയിൽ ഒരു പെണ്ണ് അങ്ങോട്ടും ഇങ്ങോട്ടും പൊന്നു 😂
@MADHURAM... Жыл бұрын
മലയാള സിനിമയിൽ പുതിയൊരു വില്ലൻ... ബ്ലാക്ക് പാന്റും ചുവപ്പ് ഷർട്ടുമിട്ട ചേട്ടൻ
@ALDealz Жыл бұрын
നാട്ടുകാരും സഹകരിച്ചില്ല കടക്കാരനും സഹകരിച്ചില്ല ആ ലൂണ കാരി കാരണം ചിരിച്ചു നോക്കി ഇരുന്നു 😂
@anusfunnyanu5885 Жыл бұрын
ആ ടൈമിൽ കുലുക്കി എടുത്തു കൊടുത്ത ആ പഴം ആ മൊണ്ണ ആണ് ഹീറോ 😊😊
@sarathalfredbeelfreddisoos9525 Жыл бұрын
😄
@AdrashKichu Жыл бұрын
😂
@sujithvijayakumar3338 Жыл бұрын
MR Francis has complete his IAS training and and working as a collectr in idukki.but still he is doing this program,what sumple man
@vipinvinay1844 Жыл бұрын
കോമഡി ആയത് ഇടക്ക് ലുണയിൽ പോകുന്ന ചേച്ചി 😃😃
@JerinJohnson-it6lk Жыл бұрын
Padikkunnathalle
@ciraykkalsreehari Жыл бұрын
ഇടയ്ക്ക് ഇടയ്ക്ക് frameലൂടെ luna scooter ഓടിച്ച ചേച്ചി ആണ് എൻ്റെ heroine 😂😂
@smnair3168 Жыл бұрын
കോപ്പാ
@shahanasuhaib9445 Жыл бұрын
അവൾ പോലും അറിയാതെ ഹിറോ ആയി 😂
@arjunambadi1785 Жыл бұрын
17:20 എവിടുള്ളതാണെന്ന് ഒരു പിടുത്തവുമില്ല എന്നാൽ ആള് പിടുത്തമാണ്..😂😂
@sanjay9252 Жыл бұрын
Polyyyy😂
@premg516 Жыл бұрын
ഹി ഹിഹിഹോ
@abdulsalamv.p631 Жыл бұрын
Fransisetan Veenappol ulla Aa sarbath Kulukkal....👌👌👌😂😂🤣🤣🤣
@ajithvarghese3813 Жыл бұрын
ഫ്രാൻസിസ് ചേട്ടൻ ഉയിർ 😍😍😍😍😍😍
@Ashik-c2zАй бұрын
കടപൊളിച്ചു കൊണ്ട് പോയാലും ആ കച്ചവടം ചെയ്യുന്ന ആൾക്ക് ഒരു കുഴപ്പവും ഇല്ല😂😂
@KeralaBroh Жыл бұрын
ഭാര്യ അറിയാതെ സിഗരറ്റ് വലിക്കാൻ വന്ന ചേട്ടനെ പൊക്കി 😂
@ajithpatteri38985 ай бұрын
11:27 what a natural reaction ഫ്രാൻസിസ് അണ്ണാ...❤❤
@sureshsura3599 Жыл бұрын
ഏറ്റവും കോമഡി അതിന്റെ ഇടയിൽ കൂടെ ഡ്രൈവിംഗ് പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടിയാണ്😂
@SPK2020 Жыл бұрын
ചേട്ടൻ ഏതോ ഷാജി കൈലാസ് മൂവി കണ്ട് അതിന്റെ ഹാങ്ങോവറിൽ വന്നത് ആണെന് തോനുന്നു 😅
@Stongen Жыл бұрын
ഇന്ത്യൻ ആർമിയിൽ നിന്നു വിരമിച്ച ഇതിൽ സമയം കണ്ടെത്തിയ ഫ്രാൻസിസ് ചേട്ടന് നന്ദി
@rupeshn9214 Жыл бұрын
😃😃
@MADHURAM... Жыл бұрын
മാറ്റി പിടിക്ക്
@spiritofecstas1171 Жыл бұрын
@@MADHURAM... സത്യം 🙌
@ezragaming5451 Жыл бұрын
Alla endhina ingne parayane mansilavunnilla ellrum oronn parayind but y? Oru samshayam mathrm ahn
@zainahammed Жыл бұрын
തിരുവിതാംകുർ രാജകുടുംബത്തിൽ ജനിച്ച് കിരീടവും ചെങ്കോലും വലിച് എറിഞ്ഞു കൗമുതി ടീവിക്കു വേണ്ടി അഭിനയിക്കുന്ന ഫ്രാൻസിസ് ചേട്ടൻ ആണ് എന്റെ മാസ്സ് ഹീറോ
@yahiyakalakkal3295 Жыл бұрын
🤣🤣🤣🤣
@nishachacko8811 Жыл бұрын
😂😂😂😂😅
@visakhvisakh3934 Жыл бұрын
Athinte idayil koodi vandiyil agotum igotum pona penn koch 😂😂
@jaisonpjohn6093 Жыл бұрын
14:10 yes okay 😂
@jaisonpjohn6093 Жыл бұрын
20: 23 yes okay 👍
@vallivamika605 Жыл бұрын
ഇന്ന് ഒറക്കൂല്ല എന്ന് പറയലും ഒറ്റ ചവിട്ടും ഒരടിയും😂...super😂😂😂
@Skmmsfish-wq4kb Жыл бұрын
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി യുടെ വൈസ് ചാൻസിലർ ആയിട്ടുപോലും ഓ മൈ ഗോഡ്ന്ന് സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടൻ പൊളിയാണ്
@nishachacko8811 Жыл бұрын
😂😂😂😂😂😅
@mrsalmon56497 ай бұрын
Msc physics 2nd rank aanu aa avatharam ❤
@abhijith2308 Жыл бұрын
അണ്ണൻ വെട്ടാൻ വന്നത് പൊളി 😂😂😂😂😂😂😂
@jomitk.j80164 ай бұрын
😂😂😂
@Tansensr4 ай бұрын
Guest role പൊളിച്ചു 🤣🔥
@syamsasankan1342 Жыл бұрын
ഈ കടയിലെ മിൽക്ക് ഷേക്ക് ആണ് എന്റെ ഹീറോ.😂😂😂😂 പാപ്പനം കോട് 👍🏻
@oliviashibu8983 Жыл бұрын
That girl in maroon dress going back and forth on her luna is fun hahaha
@eagleeyereacts Жыл бұрын
This ep was really good !!! keep up the good works
@JohnThomas-ed5iu Жыл бұрын
ഇതിലെ ഹീറോ സൈമൺ ചേട്ടൻ 💪💪💪
@ganakendrenganakendren2764 Жыл бұрын
Francis chettan acting super
@abdulkadar2973 Жыл бұрын
ISRO യിൽ സീനിയർ സയന്റിസ്റ് ആയിട്ടും ഈ പരിപാടി അവതാരിപ്പിക്കാൻ സമയം കണ്ടെത്തുന്ന പ്രാഞ്ചി ചേട്ടന് അഭിനന്ദനങ്ങൾ 🙂🙂🙂
@പ്രഹ്ളാദൻ Жыл бұрын
പാപ്പനംകോടുകാർ പുലികളാണ് 😄
@RavijiItaly Жыл бұрын
😂... ആണായിട്ട് ഒന്ന് വന്നതായിരുന്നു... എന്നാൽ, കൈമുദി tv എന്ന് പറഞ്ഞപ്പോൾ... വീണ്ടും ഒരു, കൊച്ചുകുട്ടി ആയി ! 😂😂....
@SIJUTHOTTAPPALLY Жыл бұрын
കഷണ്ടിക്കുള്ള മരുന്നു കച്ചവടത്തിനിടയിലും ഈ പ്രോഗ്രാമിനായി time കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടൻ പൊളി 😍